Osthiyayi Jeevanayi Nad | Sr.Sijina George Super Hit Communion Song | Shanty Antony Angamaly | Tessy

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 448

  • @ebysambaby5268
    @ebysambaby5268 Год назад +52

    പകരം വെക്കാൻ ഇല്ലാത്ത ആലാപനം, മിഴികളെ നിറയിപ്പിക്കുന്ന കൊറസ്, പേപ്പറിൽ പകർത്തിയ കരങ്ങൾ,, സംഗീതം ഷാന്റി ചേട്ടന്റെ ആകുമ്പോൾ പിന്നെ പറയണ്ടല്ലോ..... സൂപ്പർ

  • @bastindevasy8447
    @bastindevasy8447 Год назад +7

    ആ...ആ...ആ...
    ഓസ്തിയായ് ജീവനായ് നാഥൻ അണയുമ്പോൾ..
    സേന്ഹമായ് കൂദായായ്എൻ നാവിൽ അലിയുമ്പോൾ.. *(2)
    നീറുമെൻ ഹ്യത്തതിൽ സാന്ത്വനംചൊരിയണേ
    പ്രാണനിൽ ആഴമായ്‌ നിൻ
    അനുഭവം നൽകണേ...
    ഒരുനാളും തകരാത്ത കാരുണ്യമേ..
    എൻ മനതാരിൽ വന്നിങ്ങ് നിറയേണമേ..

  • @jubijoy1
    @jubijoy1 Год назад +57

    (2)ഓസ്തിയായ് ജീവനായ് നാഥനണയുമ്പോൾ
    സ്നേഹമായ് കൂദാശയായെൻ നാവിലലിയുമ്പോൾ(2)
    നീറുമെൻ ഹൃത്തതിൽ സാന്ത്വനം ചൊരിയണേ
    പ്രാണനിൽ ആഴമായ്നിൻ അനുഭവം നൽകണേ
    (2)ഓരോ നാളും അകലാത്ത കാരുണ്യമേ
    എൻ മനതാരിൽ വന്നിങ്ങു നിറയെണമേ(2)
    (2)ആൾത്തര മുന്നിൽ ഞാൻ ആകുലയാകുമ്പോൾ
    ആശ്വാസമായ് അണയും ദിവ്യകാരുണ്യമേ(2)
    ആരോരുമില്ലാതെ ഏകയായ് കേഴുമ്പോൾ
    അലിവോടെ അണയുന്ന സ്നേഹപാരമ്യമേ ആത്മാവിലെന്നും നീ വാഴേണമേ
    നിൻ സ്വന്തമായെന്നെ മാറ്റേണമേ
    നിന്നാത്മാവിലെന്നും നീ വാഴേണമേ
    നിൻ സ്വന്തമായെന്നെ മാറ്റേണമേ
    ഓരോ നാളും അകലാത്ത കാരുണ്യമേ
    എൻ മനതാരിൽ വന്നിങ്ങു നിറയെണമേ
    (2)സക്രാരി മുന്നിൽ ഞാൻ ഹൃദയം തുറക്കുമ്പോൾ
    നീതിമാനായ ദൈവം എൻ മനം കാണുന്നു(2)
    അറിയാതെ സഹനങ്ങൾ സഹചാരിയാകുമ്പോൾ
    ബലവാനാമെൻ ദൈവം ബലമേകീടുന്നു
    (2)ആ ദിവ്യ സ്നേഹത്താൽ തഴുകീടുന്നു
    എന്നിൽ കൃപയായി മഴയായി പെയ്തീടുന്നു(2)
    ഓസ്തിയായ് ജീവനായ് നാഥനണയുമ്പോൾ
    സ്നേഹമായ് കൂദാശയായെൻ നാവിലലിയുമ്പോൾ
    നീറുമെൻ ഹൃത്തതിൽ സാന്ത്വനം ചൊരിയണേ
    പ്രാണനിൽ ആഴമായ് നിൻ അനുഭവം നൽകണേ
    (2)ഓരോ നാളും അകലാത്ത കാരുണ്യമേ
    എൻ മനതാരിൽ വന്നിങ്ങു നിറയെണമേ(2)

  • @seenabaiju3198
    @seenabaiju3198 Год назад +9

    ദൈവം അനുഗ്രഹിച്ച് നൽകിയ മാധുര്യമുള്ള ശബ്ദം, ഹൃദയസ്പർശിയായ വരികൾ, Excellent team work, congratulations to all
    ❤❤❤❤

  • @aromal-zc2lq
    @aromal-zc2lq Год назад +7

    സിസ്റ്റർ എന്തുരസമാണ് ശബ്ദം കേൾക്കാൻ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @prasannaprasanna9388
    @prasannaprasanna9388 Год назад +5

    കർത്താവിന്റെ. മണവാട്ടി ആയ. മകളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @inthenameoftheholytrinity2290
    @inthenameoftheholytrinity2290 Год назад +6

    Heavenly voice , Sister, God has annointed you to sing more songs to save more souls, to glorify God.
    God bless you Always Sr

  • @bindualex6187
    @bindualex6187 Год назад +12

    Sr.സിജിന... ദൈവീക സ്വരം ❤️
    വളരെ നല്ല ആലാപനം.... 😍😍😍
    GOD BLESS

  • @manojpeter7950
    @manojpeter7950 Год назад +18

    സിസ്റ്ററിന്റെ ആലാപനം അസാധ്യമായിരിക്കുന്നു...എല്ലാ ടീം മെമ്പേഴ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  Год назад

      🙏🙏🙏

    • @yahshuadas2527
      @yahshuadas2527 Год назад

      ഓസ്തിയിൽ വാഴുന്നത് നരക സന്തതികളായ പാതിരിയോളികളുടെ പിതാവായ പിശാചാണ്
      കാരണം വചനം പറയുന്നു
      നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.
      യോഹന്നാന്‍ 8 : 44
      എന്നാൽ ദൈവം എവിടെയാണ് വസിക്കുന്നത് എന്ന് തിരുവചനം പറയുന്നു
      നിങ്ങള്‍ ദൈവത്തിന്‍െറ ആ ലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?
      1 കോറിന്തോസ്‌ 3 : 16
      ദൈവം സ്‌നേഹമാണ്‌. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
      1 യോഹന്നാന്‍ 4 : 16
      എന്തെന്നാല്‍, മഹത്വത്തിന്‍െറ ആത്‌മാവ്‌, അതായത്‌ ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നു.
      1 പത്രോസ് 4 : 14
      അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും.
      യോഹന്നാന്‍ 14 : 17
      വസിച്ചില്ലെങ്കിലോ ?
      ക്രിസ്‌തുവിന്‍െറ ആത്‌മാവില്ലാത്ത വന്‍ ക്രിസ്‌തുവിനുള്ളവനല്ല.
      റോമാ 8 : 9
      പാതിരിയോളി തെമ്മാടികളുടെ ഗോതമ്പ് കടലാസ്‌ മൂഞ്ചാൻ പോകുന്നവരെ കുറിച്ച് വചനം പറയുന്നു .
      പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും.
      ഹോസിയാ 4 : 9
      ഇടയന്‍മാരുടെ നേരേ എന്‍െറ കോപം ജ്വലിച്ചിരിക്കുന്നു. നേതാക്കന്‍മാരെ ഞാന്‍ ശിക്‌ഷിക്കും. സൈന്യങ്ങളുടെ കര്‍ത്താവ്‌ തന്‍െറ അജഗണത്തെ,യൂദാഭവനത്തെ, പരിപാലിക്കുന്നു. അവിടുന്ന്‌ അവരെ ഉദ്‌ധതമായ പടക്കുതിരയാക്കും.
      സഖറിയാ 10 : 3

    • @rajeshmk7563
      @rajeshmk7563 Год назад

      ​@@yahshuadas2527
      🙏പ്രതികരണം ആവാം. ഇത്രയും വചനം അറിയുന്ന അങ്ങ് മാന്യമായ വാക്കുകൾ ഉപയോഗിക്കാമായിരുന്നു.
      ഒന്ന് ചിന്തിക്കണേ, യേശുവിനേയും വചനം പറഞ്ഞ് തിരുത്താൻ പോയ ആ പഴയ മാലാഖയും ഞാനും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് .

    • @sanjeevphilipthomas7397
      @sanjeevphilipthomas7397 3 месяца назад

      നല്ല ശബ്ദം

  • @bobymon1979
    @bobymon1979 29 дней назад

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം 👌

  • @ShantyAntonyAngamaly
    @ShantyAntonyAngamaly  Месяц назад +1

    Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵

  • @viji2956
    @viji2956 Год назад +5

    Ethra ketalum mathivaratha ganam .... Thudakam muthal avasanam vare Kannadachu ketirunnu poi... Dehamasagalam kuliru korunnoranubhavam .... 🎉🎉🎉 Eshoye iniyum idu pole ulla gaanangal njagal kelkan edayagate ..... Sijina sisterde manoharamaya swaramadhuryam .....❤❤❤❤ Ithinde pinnil pravarthicha ellavarkum orupaad nanni... Daivam anugrahikate🙏🙏🙏🙏

  • @gracykuttyjoseph4615
    @gracykuttyjoseph4615 2 месяца назад

    Good singing Thanks to all Team members 👍🌹

  • @babybaburaj7645
    @babybaburaj7645 Год назад +8

    അടിപൊളി, പകരം വയ്കാനില്ലാത്ത ശബ്ദവും ആലാപനവും. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @NixonKB
    @NixonKB 7 месяцев назад +1

    സിസ്റ്റർ കലക്കി സൂപ്പർ ഒന്നും പറയാൻ ഇല്ല ❤️നല്ല ഫീൽ കേൾക്കാൻ നല്ല സുഖം ❤️👏👏👌👌👌👍👍👍🙏🙏🙏🙏 ദൈവം അനുഗ്രഹം കൂടെ ഉണ്ട് 👍👍🙏🙏🙏🙏

  • @rjtj7154
    @rjtj7154 11 месяцев назад +1

    Sound of the Holy spirit, never heard in my 52 years of life except my mom's voice.

  • @sonavinod7635
    @sonavinod7635 Год назад +2

    സിസ്റ്ററിന് ദൈവം അനുഗ്രഹിക്കട്ടെ എന്ത് രസാ കേൾക്കാൻ ഞാനും ചെറുതായി പാടും ആ പാട്ട് പാടുമ്പോൾ ദൈവം ഹൃദയത്തിൽ അലിഞ്ഞുചേരുന്നത് പോലെ തോന്നുവാണ് അത്രയ്ക്ക് മനോഹരമായ വരികൾ ഈ പാട്ട് ഇത്ര മനോഹരം ആക്കിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🌹🌹🌹🙏🙏🌹🌹🌹

  • @ratheeshnunes8954
    @ratheeshnunes8954 Год назад +5

    Sr. Shina as I was listening I feel great anointing ... Every word was very clear.. very nice voice.. may the good lord bless you 🙏 I pray that you may get many more chances to sing ❤️

  • @charlesbromeotr6564
    @charlesbromeotr6564 Год назад +3

    Very beautifully sung Rev sister, hatsoff to you sister ❤

  • @rosamisticaministry
    @rosamisticaministry Год назад +2

    ഒരു ബിഗ് സല്യൂട്ട് 🥰🙋‍♀️

  • @lucyphilip4881
    @lucyphilip4881 Год назад +2

    Kulirkattupole thazhuki ozhukunna aalapanam God bless you Sisterdear

  • @shajumcnadavaramba3583
    @shajumcnadavaramba3583 Год назад +1

    വളരെമനോഹരമായ ഭക്തിഗാനം. വീണ്ടും കേൾക്കാൻഇഷ്ടംപെടുന്ന ഗാനം. നല്ല ആലാപനം നല്ല രചന, നല്ല സംഗീതം സൂപ്പർ....🙏

  • @GoodNews385
    @GoodNews385 Год назад +14

    Sister നല്ല Feel ൽ അസ്സലായി പാടി ...... ഒരു നല്ല ഗാനം തന്ന എല്ലാവർക്കും നന്ദി !!

  • @raphythottan4838
    @raphythottan4838 3 месяца назад

    Sister's voice
    Sweet !
    Lyrics and Composition
    Excellent
    Orchestration
    Soft but Strong !

  • @sangeethkp8779
    @sangeethkp8779 Год назад +3

    എത്ര തവണ കേട്ടു എന്നറിയില്ല അത്രയും മനോഹരം!🙏ഫീൽ.......... 😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shijojoseph5588
    @shijojoseph5588 Год назад +8

    അതിമനോഹരമായ ആലാപനം. മനോഹരമായ വരികൾ. അതിശയിപ്പിക്കുന്ന സംഗീതം❤. അനുഗ്രഹം മഴയായി പെയ്തിറങ്ങുന്ന പാട്ട് . ദൈവം അനുഗ്രഹിക്കട്ടെ❤

  • @francispulikkottil6377
    @francispulikkottil6377 Год назад +3

    Great.... beautiful voice ..good feel,, beautiful lyrics.. excellent music. Congratulations to all

  • @Sujimon1
    @Sujimon1 Год назад +6

    Sister's voice is so sweet and provides a great divine feel. Lyrics, music... all good.

  • @beatsglory9702
    @beatsglory9702 Год назад +12

    അതിമനോഹരം സംഗീതം... ആലാപനം... വരികൾ... ഹൃദ്യ സ്പർശം... Congratulations whole teams 💐💐💐💐

  • @BaijuMathew-d3d
    @BaijuMathew-d3d 3 месяца назад +1

    എന്തൊരു ഭംഗിയാണ് ഈ ആലാപനം, ഷാന്റി ചേട്ടാ.....♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @AmalRaj-k6p
    @AmalRaj-k6p 3 месяца назад

    Super! Super!! Super !!!
    Very super voice sr. Congrats,
    May God bless you
    and your entire team always
    Thanks to be God

  • @RaichalmariyabijuRaichalMariya
    @RaichalmariyabijuRaichalMariya Год назад +1

    പകരം.പകരംവയ്ക്കാനില്ല. ഈ. വോയിസ്‌. എന്ത്. ഫീൽ🙏❤️‍🔥❤️‍🔥🙏🙏🙏🎉

  • @santhammaninan1135
    @santhammaninan1135 Год назад +2

    അതിമനോഹരം എത്ര കേട്ടാലും മതിവരില്ല എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @gracypunnoose5141
    @gracypunnoose5141 Год назад +1

    എത്ര നല്ല voice. Play back Singers ഇന്റെ sound പോലെ തന്നെ. Congrats sister.

  • @udayalakshmi8690
    @udayalakshmi8690 Год назад +5

    Nice song. Praise the lord🎉 Jesus lives and loves all forever and ever🎉🎉

  • @MrBens111
    @MrBens111 Год назад +4

    അതിമനോഹരമായ ആലാപനം.. Super feel... വേറൊരു level

  • @roysebastian7769
    @roysebastian7769 Год назад +2

    super ,super,SUPER......onnum prayanilla.

  • @shalyjohn
    @shalyjohn Год назад +2

    നല്ല പാട്ടട്ടുകൾ കേൾ മ്പോൾ സന്തോഷം

  • @kishoremamman-nt5id
    @kishoremamman-nt5id 7 месяцев назад +1

    Such a beautiful song and Sister,sung very well 💕💕

  • @shilumathew1929
    @shilumathew1929 Год назад +5

    സൂപ്പർ സോങ്...സിസ്റ്ററുടെ ആലാപനം അതിമനോഹരം.... ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....

  • @mathewantony1491
    @mathewantony1491 Год назад +5

    ഷാൻ്റി അതി മനോഹരം സിസ്റ്ററുടെ സ്വരമാധുരി അതിലും മനോഹരം എല്ലാ ടീം അഗങ്ങൾക്കും നന്ദി.ഇതിൻ്റെ കരോക്ക കൂടി ഇട്ടു തരൂ മോ❤❤❤😊😊

  • @antonymoolan3244
    @antonymoolan3244 Год назад +2

    Congratulations to all crew

  • @EphraimStanley-ny4pk
    @EphraimStanley-ny4pk Год назад +2

    Enikku valaree ishttapettu
    Eee gaanam

  • @BlessyCmathew-fh3wl
    @BlessyCmathew-fh3wl 8 месяцев назад +1

    Superb singing dears.. May God bless you all

  • @minibenny1534
    @minibenny1534 Год назад +2

    Sweet voice. Marvelous melody song. Heart touching song ....amazing

  • @salvadordsouza6720
    @salvadordsouza6720 Год назад +3

    Praise the lord nice song god bliss you

  • @annathomas4529
    @annathomas4529 Год назад +4

    What a beautiful song and voice. May God bless you mightly my dear Sister 🙏💕💕✝️

    • @gracefulreflections
      @gracefulreflections Год назад

      നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും.
      ~ 2 തിമോത്തേയോസ് 2 : 21 Bible

  • @princysebastian2866
    @princysebastian2866 Год назад +11

    ആ...ആ...ആ...
    ഓസ്തിയായ് ജീവനായ് നാഥൻ അണയുമ്പോൾ..
    സേന്ഹമായ് കൂദായായ്എൻ നാവിൽ അലിയുമ്പോൾ.. *(2)
    നീറുമെൻ ഹ്യത്തതിൽ സാന്ത്വനംചൊരിയണേ
    പ്രാണനിൽ ആഴമായ്‌ നിൻ
    അനുഭവം നൽകണേ...
    ഒരുനാളും തകരാത്ത കാരുണ്യമേ..
    എൻ മനതാരിൽ വന്നിങ്ങ് നിറയേണമേ..

  • @ansojain4688
    @ansojain4688 Год назад +1

    kure nalukalkku shesham oru vishudi ulla pattu ketto adipoli congrats all

  • @newranch
    @newranch Год назад +3

    നല്ല പാട്ട്... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @libishbaby2010
    @libishbaby2010 Год назад +1

    Shanty അളിയാ പൊളി....❤സിസ്റ്റർ സൂപ്പർ വോയിസ്‌

  • @sajeevanr6026
    @sajeevanr6026 Год назад +1

    Super Song Sister Love Thakas Lord

  • @princetom105
    @princetom105 6 месяцев назад +1

    Super god bless you

  • @Laijupsമാമൻസ്
    @Laijupsമാമൻസ് Год назад +1

    ഷാന്റി മനോഹരം സിസ്റ്ററിന്റെ വോയിസ്‌ കിടു വരികൾ &കമ്പോസിങ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും..

  • @tintuammuz
    @tintuammuz Месяц назад +1

    Melodious ❤️❤️❤️❤️❤️

  • @alphonsandrews8381
    @alphonsandrews8381 Год назад +3

    Amen praise the lord

  • @sheenaalosiouys
    @sheenaalosiouys 9 месяцев назад +1

    Congrats 🎉 sweet voice and heart touchable song

  • @jilsjacob1175
    @jilsjacob1175 3 месяца назад

    Beautiful song 🎵 ❤️ 😍

  • @tessygeorge2299
    @tessygeorge2299 Год назад +2

    സിസ്റ്റർ നന്നായിരിക്കുന്നു

  • @sonyaugustine4068
    @sonyaugustine4068 5 месяцев назад

    Super Quality Voice, well sung... Congrats Sister... Congratulations to Co singers and Music Director.. 👌👌👌👌

  • @DhanDhanya-fl6iw
    @DhanDhanya-fl6iw 5 месяцев назад +2

    Verry nice

  • @tonylono7432
    @tonylono7432 10 месяцев назад +1

    So sweat song ...God bless u Sr....,

  • @fr.sajikottayilelshaddaico6278
    @fr.sajikottayilelshaddaico6278 Год назад +2

    ആലാപനം സംഗീതം വരികൾ എല്ലാം അതിമനോഹരം അഭിനന്ദനങ്ങൾ

  • @shibinbabu1673
    @shibinbabu1673 Месяц назад +1

    ❤god bless you

  • @jubijoy1
    @jubijoy1 Год назад +4

    വളരെ നല്ല ഗാനം. നല്ല വരികൾ. സിസ്റ്ററിന്റെ ആലാപനം അതി മനോഹരം. Well done Shanty & team.❤❤❤❤

  • @LyreMusicProductions
    @LyreMusicProductions Год назад +2

    വളരെ മനോഹരമായി പാടി🎉

  • @sumolkammili5409
    @sumolkammili5409 Год назад +2

    Heart touching song thank you all for the blessed song . Wish you all God's best!!

  • @ShantyAntonyAngamaly
    @ShantyAntonyAngamaly  Год назад +2

    ruclips.net/video/e-8HEa-HnNk/видео.html
    *ഓസ്തിയായി ജീവനായ് നാഥനണയുമ്പോൾ....*
    ruclips.net/video/e-8HEa-HnNk/видео.html
    *Thank you for all of your great supports....*🙏❤🙏

  • @sebinousephsebinouseph2692
    @sebinousephsebinouseph2692 Год назад +2

    ട്യൂണിങ് super 😍

  • @lijomoljins9336
    @lijomoljins9336 Год назад +4

    കേട്ടിരുന്നു പോകുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @anjustanlystanly144
    @anjustanlystanly144 Месяц назад

    ❤ u sister, sweet voice👍👍

  • @bhaskara6605
    @bhaskara6605 Год назад +2

    சிஸ்டம் இந்த பாட்டு எனக்கு ரொம்ப ரொம்ப பிடிச்சிருக்கு எனக்கு கடவுள் பக்தி அதிகமா இருந்தாலும் எல்லாமே நல்லா இருக்கு நீங்க அந்த பாட்டு படிச்சு ரொம்ப சந்தோசமா இருக்கு நல்லா இருக்கு அந்த பாட்டு

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  Год назад

      🙏🙏🙏

    • @bhaskara6605
      @bhaskara6605 Год назад

      என் பெயர் பாஸ்கர் சிஸ்டர் நான் தமிழ் நாட்டை சேர்ந்தவன் உங்கள் பாட்டு நான் நன்றாக ரசித்து கொண்டே இருக்கிறேன் உங்கள் பாட்டு நல்ல இனிமையாக இருக்கிறது என்னால கேட்க ஆர்வம் இருக்கிறது நல்லா பாடுறீங்க அந்த பாட்டு எனக்கு ரொம்ப ரொம்ப புடிச்சிருக்கு உங்க பாட்டுகள் இருந்தால் மேலும் போட்டு விடுங்க ரொம்ப தேங்க்ஸ் சிஸ்டர்

  • @RosemaryJames-z8p
    @RosemaryJames-z8p Год назад +1

    സ്വർഗീയ സ്വരം സിസ്റ്ററെ സൂപ്പർ ❤❤❤❤

  • @behanans3910
    @behanans3910 Год назад +1

    Heart touching song 🙏 🙏 super voice . Congratulations sr.Sijina 👏👏🙏🙏

  • @hemafrancis3621
    @hemafrancis3621 Год назад +2

    What. A beautiful song .heart touching. ..suprr voice

  • @jinijosejose8406
    @jinijosejose8406 Год назад +1

    Sister nte song super ayittundu❤

  • @VoiceOfAdam24Music
    @VoiceOfAdam24Music Год назад +1

    Shanty ചേട്ടാ.. വളരെ ഹൃദയ സ്പർശിയായ ഗാനം.. God Bless You Dear

  • @user-pi1zx3og1i
    @user-pi1zx3og1i 3 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ❤🎉🎉🎉

  • @elsammamathew682
    @elsammamathew682 Год назад +2

    പ്രിയ സിജിന സിസ്റ്ററെ വളരെ മനോഹരമായി പാടിയിരിക്കുന്നു. ദൈവത്തിന്റെ ഈ വരദാനം എളിമയോടെ എന്നും കാത്തുസൂക്ഷിക്കുക. നല്ല വരികൾ ആലാപനം അതി മനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤

  • @mathewchacko8500
    @mathewchacko8500 Год назад +1

    Super.Heaven sent Sister to console people sidelined,lonely and living in miserable conditions God bless you Sister and al❤❤❤

  • @joychenginiyadan9013
    @joychenginiyadan9013 Год назад +1

    Congratulations Shanty Antony nice song and good feeling

  • @johnsonarts196
    @johnsonarts196 Год назад +2

    മനോഹരമായ ഒരു പാട്ട് കൂടി നൽകിയ ടീം അംഗങ്ങൾക്ക് ഒരായിരം നന്ദി 💐💐💐💐

  • @jainmary2762
    @jainmary2762 10 месяцев назад +1

    Congratulations, God bless you🙏

  • @santhyantony1611
    @santhyantony1611 Год назад +1

    O Divya karunya yesuve anugrhikkane anugrhikkane,🙏🙏🙏🙏

  • @jilsjacob1175
    @jilsjacob1175 6 месяцев назад +1

    Beautiful song 🎉

  • @pjchannel4068
    @pjchannel4068 3 месяца назад

    Sister Super Song and Singing &Voice
    Please Leric Upload.

  • @daisonbabuasdf2959
    @daisonbabuasdf2959 14 дней назад

    Super sister

  • @tinyjose5568
    @tinyjose5568 Год назад +2

    Heart touching meaningful song

    • @gracefulreflections
      @gracefulreflections Год назад

      നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും.
      ~ 2 തിമോത്തേയോസ് 2 : 21 Bible

  • @daspacharuvil1121
    @daspacharuvil1121 Год назад +1

    സൂപ്പർ സോങ്

  • @DaviesMA-w8z
    @DaviesMA-w8z 7 месяцев назад +1

    സൂപ്പർ 👍👍❤❤❤❤❤

  • @georgechemperiponpara8350
    @georgechemperiponpara8350 Год назад +2

    അതി മനോഹരമായ ഗാനം!

  • @wavesofmusic4333
    @wavesofmusic4333 Год назад +2

    മനോഹരമായ ഒരു ഗാനം നല്ല വോയിസ്‌ സൂപ്പർ സംഗീതം 👌👌👌

  • @neethujoseph5921
    @neethujoseph5921 Год назад +1

    സ്വർഗ്ഗീയ അനുഭൂതി നിറഞ്ഞ സംഗീതം.... God bless you.....

  • @DhanDhanya-fl6iw
    @DhanDhanya-fl6iw 4 месяца назад +2

    V. V
    V
    Super song

  • @Seraphimmusicals
    @Seraphimmusicals Год назад +1

    നല്ല ഫീൽ ഉണ്ട് sr sijinayude സ്വരത്തിനു പോലും . നല്ല team work . ഇനിയും ഒരുപാടൊരുപാട് പാട്ടുകൾ ഈ സ്വരത്തിൽ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ .❤❤

  • @jipsyroy6489
    @jipsyroy6489 Год назад +1

    സൂപ്പർ സോങ്. നന്നായി സിസ്റ്റർ പാടി ❤️🙏

  • @mariammageorge3681
    @mariammageorge3681 Год назад +3

    Daily I hear this song many times. I feel so good

  • @rbnmediatech9209
    @rbnmediatech9209 Год назад +3

    അടിപൊളി ഗാനം congrats members all❤❤

  • @shalyjohn
    @shalyjohn Год назад +2

    എന്തൊരു ആനന്തം

  • @martinthomas9153
    @martinthomas9153 Год назад +5

    മനോഹരമായ ഗാനം❤ ഷാന്റിക്കും ടീമിനും അഭിനന്ദനങ്ങൾ❤❤❤