Belivedhithannil Latest Entrance Song Fr.Saji Methanath Shanty Antony Angamaly Fr.Siljo & Sr. Sijina

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 916

  • @BennyLaly
    @BennyLaly 2 месяца назад +23

    ഈ ഗാനം എന്നും ഒരു വേദന ആയിരിക്കും എന്റെ കൂടെ പാടുന്ന M. Singer പാടാൻ തന്നു അടുത്ത ദിവസം ഈ ഗാനം മതി എൻട്രൻസ് സോങ് എന്നും പറഞ്ഞു പക്ഷേ പാടാൻ കഴിഞ്ഞില്ല ആളു ദൈവത്തിന്റെ അടുത്ത് പോയി അറ്റാക്ക് ആയിരുന്നു

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 месяца назад +8

      ഈ മെസ്സേജ് കണ്ടപ്പോൾ അറിയാതെ എന്റെയും കണ്ണുനിറഞ്ഞു..... ഈ ഗാനത്തെ അത്രമേൽ ആഗ്രഹത്തോടെ ദേവാലയത്തിൽ പാടാൻ ആഗ്രഹിച്ച ഞാൻ ഇതുവരെ കാണാത്ത അറിയാത്ത,ആ സുഹൃത്തിന്റെ ആത്മാവിന് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു.... 🙏🙏🙏

    • @mereenathomas1895
      @mereenathomas1895 Месяц назад +2

      Njanum eppozhum kelkkum

    • @Princydipu
      @Princydipu Месяц назад +1

      ❤​@@ShantyAntonyAngamaly

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  Месяц назад

      Thank uu

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  Месяц назад

      Thank uu😍

  • @Thesoundwave2255
    @Thesoundwave2255 6 месяцев назад +153

    ബലി വേദി തന്നിൽ ബലിദാനമാകാൻ
    അണയുന്നു ദാസരൊന്നായ് (2)
    ബലിയായിടാനും ബലിയേകിടാനും
    തിരുനാഥനോപ്പമായിടാൻ (2)
    പാവന യാഗമായി തീർത്തിടാം
    ഈ ബലി ഒരുമയിൽ ഒന്നായിതാ (2)
    മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
    കൃപയൊഴുകും നിമിഷം
    വരമൊഴുകും സമയം
    ആദരായ് പങ്കു ചേരാം (2)
    സഹനങ്ങളൊക്കെയും സ്നേഹത്തിൽ ചാലിച്ച
    കാൽവരി തന്നോർമയിൽ (2)
    സ്നേഹമാംയേശുവിന് ചാരേയണഞ്ഞിടാം
    തിരുസ്നേഹ നിറവിനായി
    {ബലിയായി തീർന്നവൻ ബലമായി തീരുന്ന ബലിവേദി സജ്മായി (2)}
    മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
    കൃപയൊഴുകും നിമിഷം
    വരമൊഴുകും സമയം
    ആദരായ് പങ്കു ചേരാം
    ഉലയിലെ പൊന്നുപോൽ ശോഭനമായിടും
    ബലിവേദിയിങ്കൽ നമ്മൾ (2)
    ഉള്ളവുനുള്ളതും ചേർത്തുവച്ചിബലി
    നാഥാനയ്ർപ്പിച്ചിടാം
    {ഉരുകുന്ന തിരിപോലെ ഉലകത്തിൽ എരിയുന്ന ദീപമായ് തീർന്നിടാനായ് (2)}
    ബലി വേദി തന്നിൽ ബലിദാനമാകാൻ
    അണയുന്നു ദാസരൊന്നായ്
    ബലിയായിടാനും ബലിയേകിടാനും
    തിരുനാഥനോപ്പമായിടാൻ
    പാവന യാഗമായി തീർത്തിടാം
    ഈ ബലി ഒരുമയിൽ ഒന്നായിതാ
    മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
    കൃപയൊഴുകും നിമിഷം
    വരമൊഴുകും സമയം
    ആദരായ് പങ്കു ചേരാം (2)

  • @ashapaulose5171
    @ashapaulose5171 12 часов назад +2

    നല്ല ഫീൽ ഉള്ള , ഭക്തിനിർഭരമായ പാട്ട്. എല്ലാവരും നന്നായി പാടുന്നു പ്രത്യേകിച്ച് Sisterൻ്റെ Voice Super 🥰👍

  • @lismyjoseph5226
    @lismyjoseph5226 6 месяцев назад +18

    ❤❤❤❤❤
    നല്ല പാട്ട്... പള്ളി.. കുർബാന.. Althara... എല്ലാം ഓർമ്മ വരുന്നു 😍🥹

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @SuniMariya
    @SuniMariya Месяц назад +7

    ഞാനും പാടാനായി പഠിച്ചു കൊണ്ടിരിക്കുന്നു ഈ പാട്ട്🥰

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  20 дней назад +1

      Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵

  • @leomusic309
    @leomusic309 7 месяцев назад +37

    ഒരു നല്ല ഗാനത്തിൻ്റെ എല്ലാ ചേരുവകളും ഒത്തുചേർന്ന സൃഷ്ടി. രചന, സംഗീതം ആലാപനം എല്ലാം നന്നായിരിക്കുന്നു. അനുമോദനങ്ങൾ🙏🥰

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад +4

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @sangeethkp8779
      @sangeethkp8779 6 месяцев назад +2

      ​@@ShantyAntonyAngamalyനമ്മളുണ്ട് കൂടെ എന്നും എപ്പോഴും....!😍😍😍❤️❤️❤️❤️❤️

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад +3

      @@sangeethkp8779 Thank u so much dearrr

    • @blessyabraham15
      @blessyabraham15 6 месяцев назад +1

      @@ShantyAntonyAngamalyadipoly

    • @joymorris488
      @joymorris488 6 месяцев назад +1

      Eshttappettu ❤

  • @reejadavis1783
    @reejadavis1783 6 месяцев назад +24

    ദിവസം എത്രതവണ കേട്ടാലും മതിവരില്ല ഈ ഗാനത്തിന് അഡിക്ടായി❤❤

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад +1

      Thank you So Much...

    • @sajivarghese8471
      @sajivarghese8471 6 месяцев назад +1

      എന്ത് അര്‍ത്ഥവത്തയ വരികള്‍❤❤❤

    • @sangeethkp8779
      @sangeethkp8779 6 месяцев назад +2

      3ആഴ്ച ആയിട്ടും ഇപ്പോഴും ഈ ഗാനം കേൾക്കുന്നുണ്ടെങ്കിൽ സംശയം തീരെ ഇല്ല മനോഹര സംഗീതം, ആലാപനം....... 👍🏻👍🏻👍🏻❤️❤️❤️ടീം വർക്ക് 👍🏻👍🏻👌🏻👌🏻

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад +1

      @sangeethkp8779 🙏🙏🙏

    • @sangeethkp8779
      @sangeethkp8779 5 месяцев назад

      ​@@ShantyAntonyAngamaly❤❤

  • @ShantyAntonyAngamaly
    @ShantyAntonyAngamaly  6 месяцев назад +38

    ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
    Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @sajanibernard3070
      @sajanibernard3070 6 месяцев назад

      ❤🎉❤🎉❤🎉❤🎉❤🎉

    • @JuwelannaJaison
      @JuwelannaJaison 6 месяцев назад

      🥰🥰👍🏻👍🏻🎉🎉🎉

    • @sangeethkp8779
      @sangeethkp8779 6 месяцев назад

      ❤️❤️
      സ്നേഹവും പ്രാർത്ഥനയും എന്നും എപ്പോഴും ഉണ്ട്............. 🙏😍😍😍
      ❤️❤️❤️😍

    • @alphonsagrace1013
      @alphonsagrace1013 2 месяца назад

      'ആദരായ് ' അർഥം മനസ്സിലായില്ല

    • @alphonsagrace1013
      @alphonsagrace1013 2 месяца назад +1

      'ആദരായി ' അർഥം മനസ്സിലായില്ല
      Nice song

  • @Tijimoljacob
    @Tijimoljacob 2 месяца назад +4

    എന്റെ നല്ല ഈശോയെ എല്ലാവരെയും അങ്ങേ തിരുഹൃദയത്തിൽ അങ്ങയുടെ തിരുക്കരങ്ങളാൽ പൊതിഞ്ഞു ഒരാപത്തും വരാതെ കാത്തുകൊള്ളണമേ ❤

  • @benedictpp1583
    @benedictpp1583 6 месяцев назад +11

    ഈശോ തൊട്ടതുപോലെ മധുര മാർന്ന ഗാനം ദൈവത്തിനും നിങ്ങൾക്കും നന്ദി.

  • @johnsontc7969
    @johnsontc7969 7 месяцев назад +35

    അച്ചാ വളരെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇതാ ഒരു ഹൃദയത്തെ ഒരുക്കുന്ന ബലിക്കായ് ദൈവജനത്തെ ഒരുക്കുന്ന ഒരു നല്ല പ്രവേശന ഗാനം ജനത്തിനും പാടാൻ കഴിയുന്ന നല്ല ഗാനം ഇനിയും ധാരളം നല്ലവരികൾ അച്ചനിലൂടെ പിറക്കട്ടെ ഷാൻറ്റീ ബ്രദറിലൂടെ ഒഴുകട്ടെ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад +2

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @libinjoseparayil2379
      @libinjoseparayil2379 6 месяцев назад +1

      ❤️❤️❤️

    • @aniammajoseph8596
      @aniammajoseph8596 5 месяцев назад

      QQq​@@ShantyAntonyAngamaly

  • @Jinumarangalil
    @Jinumarangalil 6 месяцев назад +7

    അർത്ഥവത്തായ വരികൾ, മനോഹരമായ സംഗീതം, മാധുര്യമേറിയ ആലാപനം. അണിയറപ്രവർത്തകർക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @minilukaofficial2429
    @minilukaofficial2429 6 месяцев назад +12

    ഒരു ബലി അർപ്പിക്കുന്ന ഫീൽ ആണ്ഈ പാട്ട് കേൾക്കുമ്പോൾ, കുറെ തവണ കേട്ടു ഒത്തിരി ഇഷ്ടം,ഈശോ എല്ലാവരെയും ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🔥🥰

  • @sherlinbernad4802
    @sherlinbernad4802 6 месяцев назад +22

    ഈ പാട്ടിന്റെ തുടക്കം കേട്ടപ്പോൾ തന്നെ കണ്ണു നിറഞ്ഞു പോയല്ലോ acha 😢.... യേശുവിന്റെ സ്നേഹം അതാണല്ലോ, അനന്തമായ സ്നേഹം 🙏🏻🙏🏻🙏🏻🙏🏻... God bless u fr❤❤❤❤🫶🏻🫶🏻🫶🏻

  • @angelenasunny5492
    @angelenasunny5492 6 месяцев назад +15

    Siljo അച്ചന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് ❤

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  20 дней назад

      Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵

  • @sr.edithcmc7516
    @sr.edithcmc7516 6 месяцев назад +5

    ഹൃദയസ്പർശിയായ വരികൾ . സിൽ ജോ അച്ചൻ്റെയും സിജിനാ സിസ്റ്ററിൻ്റെ ശബ്ദവും കൂടി ആയപ്പോൾ ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങുന്ന പോലെ. ഈണവും ഹൃദ്യം. ഏവർക്കും അഭിനന്ദനങ്ങൾ

  • @easylore8300
    @easylore8300 3 месяца назад +6

    ക്രിസ്തീയ ഗാനത്തിലെ .... ചിത്ര.... ഇന്ന് ഏറ്റവും ഞാൻ ഇഷ്ടപ്പെടുന്ന സ്വരമാണ് സിസ്റ്ററിൻ്റേത്..എന്തൊരു feel.. അച്ചനും നന്നായി പാടി ..നല്ല combination നല്ല വരികൾ Music ...

  • @BeenaJose-ue1py
    @BeenaJose-ue1py 6 месяцев назад +4

    Amazing and heart touching lyrics. Wonderful song.congratulation to entire team.siljo Acha super.

  • @santhoshsmusicwall
    @santhoshsmusicwall 5 месяцев назад +4

    അതി മനോഹരമായ ഗാനം...
    നല്ല വരികൾ...
    മനോഹരമായ ഈണം...
    അച്ഛന്റെയും, സിസ്റ്ററുടെയും
    ആലാപന മികവും, നല്ല ഓർച്ചേസ്ട്രഷനും...... God bless to തെ എന്ടിരെ team...
    ഇനിയും ഒരുപാടു മനോഹരങ്ങളായ ഗാനങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
    Shanty ബ്രോ...❤🤝🫶

  • @shinysajan6348
    @shinysajan6348 5 месяцев назад +5

    ഹൃദയത്തെ സ്പർശിച്ച പ്രവേശന ഗാനം Super ... God bless you alli🙏🙏🙏

  • @rejijoseph2993
    @rejijoseph2993 3 месяца назад +4

    ഇതുപോലുള്ള പാട്ടുകൾ ആണ് ഉണ്ടാകേണ്ടത്
    നല്ല ഭക്തി നിറഞ്ഞ ഒരു ഗാനം ദൈവം അനുഗ്രഹിക്കട്ടെ, സിമ്പിൾ ഓർക്കേസ്ട്രാ 👍

  • @RinsiJose-dv3ki
    @RinsiJose-dv3ki 5 месяцев назад +3

    എത്ര കേട്ടാലും മതി വരാത്ത ഗാനം മികച്ച ആലാപനം, അർത്ഥവത്തായ വാക്കുകൾ, തികച്ചും ഭക്തി സാന്ദ്രമായ മനോഹര ഗാനം 🙏🙏🙏വീണ്ടു വീണ്ടും അഭിനന്ദനങ്ങൾ dears 🙏🙏🙏🙏may ɢod bless you dears 🙏🙏🙏🙏🌹🌹🌹🌸💕

  • @simonvarghese7398
    @simonvarghese7398 3 месяца назад +2

    ഒന്നും പറയാനില്ല.. വരികളും💞 സംഗീതവും💞 ആലാപനവും💞 കോറസുമെല്ലാം വളരെ മനോഹരമായിരിക്കുന്നു.👌
    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ..🤝💐🙌😢💞🕊️

  • @mercyjose1202
    @mercyjose1202 6 месяцев назад +3

    ഈ ഗാനം എത്ര കേട്ടാലും
    മടുപ്പില്ല what a feel.
    Marvelous singing.
    Lyrics❤
    God bless you all.

  • @royvarghese70
    @royvarghese70 3 месяца назад +2

    വളരെ നല്ല പ്രവേശന ഗാനം.... നല്ല അഭിഷേക മുള്ള ആലാപനവും വരികളും സംഗീതവും. Hats off to the entire team behind this divine song ❤❤❤

  • @MeenuttyTheInherentWomen
    @MeenuttyTheInherentWomen 2 месяца назад +10

    ഈ പാട്ട്.... ഒരു 1000 തവണ എങ്കിലും കെട്ടിട്ടുണ്ടാകും.... ഹൃദയഹാരിയായ വരികൾ...... മനോഹരമായ ആലാപനം..... ആത്മാവിനെ തരളിതമാക്കുന്ന സംഗീതം.... കാഴ്ച്ച അതി സുന്ദരം.... നയനാഭിരാമം... പറയാൻ വാക്കുകൾ ഇല്ല.... Exellent work 🙏🙏🙏🙏🙏

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 месяца назад +1

      ഹൃദയത്തിൽ നിന്നുള്ള ഈ നല്ല വാക്കുകൾക്ക്, പ്രാർത്ഥനകൾക്ക്, അകമഴിഞ്ഞുള്ള സപ്പോർട്ടിനു ഒരായിരം നന്ദി...

    • @sheenakj8639
      @sheenakj8639 Месяц назад

      ഞാനും ❤️❤️.. Love this song

  • @ashasarahjohn1426
    @ashasarahjohn1426 5 месяцев назад +3

    "What a beautiful and meaningful Entrance Song!"👍❤ Congrats to Shanty and your Team! 👏

  • @shajivj4452
    @shajivj4452 7 месяцев назад +6

    ഇതുപോലെ ഭക്തിനിർഭരമായ നല്ല നല്ല ഗാനങ്ങൾ എഴുതുവാൻ സജി അച്ചനെ ഉണ്ണീശോ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏👍

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @BincyShiju-iu6dn
    @BincyShiju-iu6dn 2 месяца назад +3

    ഈശോയോട് കൂടുതൽ അടുക്കാൻ സഹായിക്കുന്ന മനോഹരമായ ഗാനം ❤❤ ഷാന്റി ബ്രദർ താങ്ക്സ് സിസ്റ്ററും അച്ഛനും മനോഹരമായി പാടി ഈ പാട്ടിന്റെ വരികൾ മനോഹരം

  • @BincyShiju-iu6dn
    @BincyShiju-iu6dn 3 месяца назад +6

    സൂപ്പർ സോങ് അച്ഛനും സിസ്റ്ററും മനോഹരമായി പാടി ഇതിന്റെ അണിയറ. പ്രവർത്തകരെ ദൈവം അനുഗ്രഹിക്കട്ടെ

  • @SijiGeorge-is9zi
    @SijiGeorge-is9zi 6 месяцев назад +4

    എന്താ പറയുക.... 👍👍👍👍ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു താമസിയാതെ. God bless whole the team members

  • @sanoopthomas7164
    @sanoopthomas7164 5 месяцев назад +3

    എത്ര കേട്ടാലും മടുക്കാത്ത വളരെ ഹൃദയസ്പർശിയായ ഗാനം 👏🏻🤝😍😍🥰🥰

  • @AmalRaj-k6p
    @AmalRaj-k6p 4 месяца назад +3

    Very Very melodious song
    Very sweet voice for both of you (Fr.& sister )
    God bless you and your
    team
    Thank you for all of you.

  • @moncysaju1780
    @moncysaju1780 2 месяца назад +2

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ ഒരു ഭക്തിഗാനം❤❤

  • @sinishaji9619
    @sinishaji9619 5 месяцев назад +4

    നല്ല വരികൾ അച്ഛനും സിസ്റ്ററും നന്നായി പാടി കേട്ടിരിക്കാൻ എന്ത് സുഖം ഞാനും പള്ളിക്വയറിൽ പാടുന്നുണ്ട്. ഈ പ്രവേശന ഗാനം തന്നതിന് നന്ദി ഞങ്ങളും എത്രയും പെട്ടെന്ന് ഈ ഗാനം പള്ളിയിൽ പാടും

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  20 дней назад

      Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵

  • @rasiyabasheer4424
    @rasiyabasheer4424 6 месяцев назад +3

    എന്റെ യേശു ഞാൻ എന്റെ യേശുവിനെ സ്നേഹിക്കുന്നു

  • @binoykwt9039
    @binoykwt9039 7 месяцев назад +6

    സജി അച്ഛാ.... വളരെ നല്ല ഒരു ഭക്തി ഗാനം... മനസ്സിൽ ടച് ചെയ്ത വരികൾ... ഇതിൽ പാടിയ സിൽജോ അച്ഛനും മറ്റ് ഗായകർക്കും ഒത്തിരി അഭിനന്ദനങ്ങൾ... ❤️❤️❤️🙏🙏🙏

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @siljoavanikkunnel4262
      @siljoavanikkunnel4262 6 месяцев назад

  • @aneeshathomas6104
    @aneeshathomas6104 2 месяца назад +5

    ഞങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ഛൻ 🌸 അടിപൊളി പറയാൻ വാക്കുകൾ ഇല്ല ❤️❤️

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  20 дней назад

      Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵

  • @shilpathomas9777
    @shilpathomas9777 5 месяцев назад +3

    'ഈശോയുടെ സ്നേഹവും സഹനവും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഗാനം - '' ടീമിന് അഭിനന്ദനങ്ങൾ

  • @minithomas7084
    @minithomas7084 3 месяца назад +3

    Variety voice both of you
    Father and sister god bless you both of you. What a magic feeling! Again and again I listened to this❤ song . Lyrics and music both are excellent

  • @reejadavis1783
    @reejadavis1783 6 месяцев назад +36

    എന്റെ ദൈവമേ ദിവസം എത്ര തവണ കേട്ടാലും മതി വരില്ല പള്ളി പെരുനാളിന്റെ ക്വയർ ഓർമ്മ വരുന്നു ഉഗ്രൻ പ്രവേശന ഗാനം God bless you❤️❤️🙏🙏

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  5 месяцев назад

      Thank uuu

    • @JamesE-h4j
      @JamesE-h4j 5 месяцев назад +1

      ❤❤❤🙏🙏🙏👌👍💕സൂപ്പർ സോങ് 🌹🥰😍

    • @jessyjolly2891
      @jessyjolly2891 5 месяцев назад

      😊L😊ll😊pp​@@ShantyAntonyAngamaly

    • @MaryPulikkodan
      @MaryPulikkodan 3 месяца назад

      😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊5th😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅p

  • @sijogeorge7440
    @sijogeorge7440 5 месяцев назад +2

    എത്ര കേട്ടാലും മതി വരാത്ത ഗാനം. സിജോ അച്ച നും സിസ്റ്ററും നന്നായി പാടിയിട്ടുണ്ട്. Super 🥰

  • @jojolukose3827
    @jojolukose3827 6 месяцев назад +4

    മനോഹരമായ ഒരു ഗാനം.. നല്ല വരികളും.. വ്യത്യസ്തമായ സംഗീതവും.. ഭംഗിയുള്ള ആലാപനവും.. അണിയറ പ്രവർത്തകർക്ക്. ഹൃദയം നിറഞ്ഞ ആശംസകൾ.. ഇനിയും നല്ല ഒരുപാട് ഗാനങ്ങൾ.. പ്രതീക്ഷിക്കുന്നു

  • @josephks9091
    @josephks9091 3 месяца назад +2

    എത്രയോ അർത്ഥമുള്ള വാക്കുകൾ. മനസിനെ ദൈവത്തിലേക്ക് ചേർക്കുവാൻ സാധിക്കുന്ന വരികൾ

  • @lijopadichira
    @lijopadichira 7 месяцев назад +4

    Wow .....കാതിനിമ്പം പകരുന്ന ആലാപന ശൈലിയിലൂടെ കർത്താവിൻ്റെ കുരിശിനു ചുറ്റും നമ്മളെ പിടിച്ചിരുത്തുന്ന വരികൾ ഞങ്ങൾക്ക് സമ്മാനിച്ച ഇതിന് പിറകിൽ പ്രവർത്തിച്ച എല്ലാവരെയും നമുക്ക് ബലമാകുവാനായി ബലിയായി തീർന്ന അത്ത്യുന്നതൻ അനുഗ്രഹിക്കട്ടെ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @BineeshMankottil
    @BineeshMankottil 7 месяцев назад +9

    സജിയച്ചനും സിൽജോ അച്ചനും മറ്റെല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐💐 💐

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @siljoavanikkunnel4262
      @siljoavanikkunnel4262 6 месяцев назад

  • @RahulFrancis7274
    @RahulFrancis7274 6 месяцев назад +3

    നല്ല ഒരു സ്വർഗ്ഗീയ അനുഭൂതി പോലെ നല്ല വരികൾ 🎉 Super Sound ❤God bless you 🥰

  • @sajiantony7363
    @sajiantony7363 3 месяца назад +3

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഫീൽ ❤❤🙏🏻🙏🏻

  • @mathewsmathew994
    @mathewsmathew994 6 месяцев назад +3

    വളരെ അനായസകരമായി അവതരിപ്പിച്ച നല്ലൊരു ഭക്തിനിർഭരമായ പ്രവേശന ഗാനം . അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @jishyroy7396
    @jishyroy7396 4 месяца назад +2

    Ethra kettittum kothi varunnu veendum kelkkan...❤ valare nalla song and nallalyrics daivathinu mahathwam

  • @jossyedat1622
    @jossyedat1622 6 месяцев назад +3

    The lyrics beautifully capture the essence of faith and devotion, reminding us of God' s unwavering love and grace.
    The melody is both soothing and uplifting, creating an atmosphere of peace and reverence. 👍

  • @swapnapoulose8096
    @swapnapoulose8096 5 месяцев назад +2

    Njan eppozhum wneetta udane kure pravasyam kelkkunna pattu Achanteyum sijina siisterinteyum aalapanam ishtamanu 🥰🙏. Varikalum orchestrayum ellam super 🥰🙏

  • @donjoseph7764
    @donjoseph7764 3 месяца назад +3

    👌👌👌❤️എന്തു രസമാ കേൾക്കാൻ 🥰

  • @minimaria2322
    @minimaria2322 Месяц назад +2

    എത്ര.. കേട്ടാലും മതി വരില്ല ❤️❤️

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  20 дней назад

      Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵

  • @saniga.mathew6861
    @saniga.mathew6861 6 месяцев назад +4

    Superb song.... God bless you whole team members❤️❤️

  • @somysebastian7209
    @somysebastian7209 6 месяцев назад +4

    ഇതിനകം നിരവധി പ്രാവശ്യം ഞാൻ ഈ ഗാനം കേട്ടു കഴിഞ്ഞു.
    നിങ്ങൾ അത്യന്തം സന്തോഷത്തോടെ ഗാനം ആലപിക്കുന്നത് കണ്ടിട്ട് എന്റെ മനസ്സിലും സന്തോഷം നിറയുന്നു.
    ദൈവത്തിനും മനുഷ്യർക്കുമായി ഇറങ്ങിപ്പുറപ്പെട്ട നിങ്ങളുടെ ജീവിതം ഈ ഗാനത്തിലൂടെ തന്നെ ധന്യമായി. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം.

  • @christapharnjacob1266
    @christapharnjacob1266 7 месяцев назад +7

    ബലിവേദി തന്നിൽ ബലിദാനമാകാൻ..... എല്ലാ ദേവാലയങ്ങളിലും ഏറ്റു പാടട്ടെ എന്ന് ആശംസിക്കുന്നു

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @shijukuruvilla4112
    @shijukuruvilla4112 7 месяцев назад +3

    സജിയച്ചാ, വളരെ നന്നായിരിക്കുന്നു 👏👏പാടിയവർക്കും അണിയറക്കുള്ളിൽ പ്രവർത്തിച്ചവർക്കും എല്ലാ ആശംസകളും 👍👍

  • @NixonKB
    @NixonKB 6 месяцев назад +3

    ❤️❤️👏👏👏👌👌👌👍👍👍👍👍🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥന പൂർവ്വം 🙏🙏🙏🙏 നല്ല ഫീൽ ഉള്ള പാട്ട് ❤️❤️ഹൃദയം തൊടുന്നത് ഹൃദയത്തിൽ ചേർക്കാൻ ❤️❤️❤️👏👏👏👏👏

  • @sumasaji9504
    @sumasaji9504 4 месяца назад +2

    Super song Fr Sijo's sound excellent 🎉🎉

  • @francojames9923
    @francojames9923 3 месяца назад +6

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ❤❤❤❤

  • @manumolvarghese7596
    @manumolvarghese7596 6 месяцев назад +2

    Thank God🙏🙏🙏...Lyrics, music, singing... sooooooo beautiful ❤️❤️❤️

  • @sisiliyacreations2371
    @sisiliyacreations2371 3 месяца назад +3

    എല്ലാം വേണ്ടതുപോലെ ഒത്തിണങ്ങിയ ഒരു മനോഹര ഗാനം 🌹🙏🌹. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍

  • @shijukuruvilla4112
    @shijukuruvilla4112 2 месяца назад +2

    Congrats 👏👏പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍

  • @pradeepgomez921
    @pradeepgomez921 4 месяца назад +2

    അതിമനോഹരം, ഒറ്റ അച്ചിൽ വാർത്തെടുക്കുന്ന ക്രി സ്തീയ ഗാനങ്ങളിൽ നിന്നും വ്യത്യസ്തം, അഭിനന്ദനങ്ങൾ.

  • @BincyShiju-iu6dn
    @BincyShiju-iu6dn 2 месяца назад +2

    ഈശോയുടെ സ്‌നേഹത്തിൽ നിറഞ്ഞു ജീവിക്കാൻ സഹായിക്കുന്ന ഗാനം ഈ പാട്ടു കേൾക്കുമ്പോൾ ഈശോ ഉള്ളിൽ നിറയുന്ന ഒരു അനുഭവം മനോഹരമായ വരികൾ മനോഹരമായ ആലാപനം ഷാന്റി ബ്രദർ താങ്ക്സ് അച്ഛനെയും സിസ്റ്ററിനെയും ഈശോ അനുഗ്രഹിക്കട്ടെ

  • @BroAbraham
    @BroAbraham 6 месяцев назад +3

    Congratulations dear Fr. Saji for your great initiatives.. May God bless you and your team.

  • @thomasaniattukadavil5036
    @thomasaniattukadavil5036 3 месяца назад +2

    Super song ...welldone to whole group those who participate in this venture.

  • @sujamarythomas4737
    @sujamarythomas4737 6 месяцев назад +7

    അച്ചാവളരെ നന്നായിരിക്കുന്നു. പാടിയർ വർക്കും അഭിനന്ദനങ്ങൾ❤❤❤❤🎉🎉🎉🎉🎉

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @siljoavanikkunnel4262
      @siljoavanikkunnel4262 6 месяцев назад +1

  • @bijuvarghesepalatty3038
    @bijuvarghesepalatty3038 6 месяцев назад +2

    Congratulations 👏🎉 very nice holy mass -entrance song! All the best!

  • @thankachana.p.thankachan8093
    @thankachana.p.thankachan8093 3 месяца назад +3

    അതി മനോഹരം ആലാപന ശുദ്ധി ഗംഭീരം നമിക്കുന്നു 🙏

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  20 дней назад

      Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵

  • @jude8194
    @jude8194 6 месяцев назад +2

    O My Jesus I love you I praise U I adore you and I worship you.🙏🙏❤❤

  • @kavikavitha6995
    @kavikavitha6995 6 месяцев назад +5

    ബലിയായിടാനും ബലിയേകിടാനും ഒരുമയിൽ ഒന്നായിടാൻ ഒരു മനോഹര ഗാനം 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @anumanuanumanu480
    @anumanuanumanu480 3 месяца назад +2

    മനസിന്റെ ആയങ്ങളിൽ തൊടുന്ന വരികൾ നല്ല voice um 🤍🥰

  • @nithinsagy7184
    @nithinsagy7184 6 месяцев назад +6

    Well done. നന്നായി പാടിയ സിൽജോ അച്ഛനെയും സിജിന സിസ്റ്ററിനെയും ചേച്ചിമാരെയും പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ😂❤🎉

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @KochuThresiamma-uc7st
    @KochuThresiamma-uc7st 3 месяца назад +3

    Njagalkum 3makalkum e song❤ f. F. M🙏🙏🙏

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  20 дней назад

      Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵

  • @priyamariya2405
    @priyamariya2405 3 месяца назад +3

    Nice song. One of the best song that helps to pray and understand the love of Christ.Thank you shanty sir and all the Crue God bless you❤🙏🙏🙏

  • @JosnaShanty
    @JosnaShanty 7 месяцев назад +2

    All the wishes to the entire crew..Hearty congrats to Saji achan for this heart touching lyrics❤❤❤❤qq

  • @sajivarghese8471
    @sajivarghese8471 6 месяцев назад +5

    ഗായകര്‍ പാട്ട് ആസ്വദിച്ചുപാടി 🎉
    Lyrics
    Music
    Sounds
    എന്താ ഒരു feel
    എല്ലാം ഒന്നിനൊന്ന് മെച്ചം.🎉
    5min.ടെണ്‍ഷനുകള്‍ വെടിഞ്ഞ് മറ്റൊരു ലോകത്ത് എത്തിക്കും സംശയമില്ല❤❤❤❤❤

  • @Jincyidians
    @Jincyidians 6 месяцев назад +1

    Super song... Sr sajina❤️❤️❤️❤️always aa usual....
    Siljochan🌹...
    Music🌹🌹
    Lyrics 🌹🌹
    BGM🌹🌹chorus❤️❤️😍💕

  • @AnitaRiya-v6s
    @AnitaRiya-v6s 3 месяца назад +3

    Ethrr thavane ketalum madhi avilla wowww nice song let God bless u all
    Achaneyum , sister neyum daivam dharalamayi anugrahikyatte ❤

  • @fr.vincentollukaran6415
    @fr.vincentollukaran6415 6 месяцев назад +2

    Very good entrance song with highly Spiritual Lirics ❤ty congrats for all

  • @kunhumonkuzhivelil5851
    @kunhumonkuzhivelil5851 7 месяцев назад +3

    അച്ചൻടെ ഗാന൦ ഗ൦ഭീര൦ ഇനിയു൦ ഇതുപോലെയുള്ള ഗാനങ്ങൾ അങ്ങയുടെ ഉള്ളിൽ നിന്ന് ഉൽഭവിക്കാൻ ഈശോ അനുഗ്രഹിക്കട്ടേ എന്ന് ഹൃദയ൦ നിറഞ്ഞ് പ്രാർത്ഥിക്കുന്നു

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @sr.sunimolabraham5749
    @sr.sunimolabraham5749 7 месяцев назад +2

    Congratulations All team Good work.. 🤝❤🙏🏻

  • @salbincherian7923
    @salbincherian7923 6 месяцев назад +3

    Very nice 👍🥰 Congratulations dears 👏🏻👏🏻👏🏻 God bless you 🙏🏻🙏🏻❤️❤️

  • @josekallara6064
    @josekallara6064 6 месяцев назад +2

    Super super super song 💖 congratulations 👏 god bless you all 🙏🙏🙏

  • @rithutheresasebastian3922
    @rithutheresasebastian3922 6 месяцев назад +4

    ഹൃദയ സ്പർശിയായ ഒരു ഗാനം 🥰അണിയറ ശില്പികൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🥰🥰

  • @anniejohn6767
    @anniejohn6767 6 месяцев назад +2

    Excellent Entrance Hymn.Congratulations Saji Acha and your entire team.🎉❤

  • @christopherjoseph83
    @christopherjoseph83 2 месяца назад +4

    ആഹാ എന്താ സുഖം കേൾക്കാൻ. 👌👌👌👌🌹സൂപ്പർ. 🙏🙏🎊🎊🎊

  • @rinuraju6599
    @rinuraju6599 7 месяцев назад +2

    Congratulations Saji acha, Siljo acha and the entire team behind the success ❤❤

  • @sinijose2294
    @sinijose2294 7 месяцев назад +3

    Proud of you Sajiacha,Its really a touching song,congratulations to all who worked behind it

  • @pcthomas_123_
    @pcthomas_123_ 7 месяцев назад +2

    Super entrance song. All participate Congratulations 🎉🎉🎉👏👏👏❤

  • @ShahulShajish
    @ShahulShajish 6 месяцев назад +4

    Saji acha adipoli song ❤️❤️

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  20 дней назад

      Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵

  • @tintulinod781
    @tintulinod781 7 месяцев назад +2

    Excellent lyrics sajiacha. congratulations to the entire team❤

  • @bensfamilykitchen771
    @bensfamilykitchen771 6 месяцев назад +7

    ബലി അർപ്പണത്തിന് നമ്മെ ഒരുക്കുന്ന നല്ലൊരു ഗാനം ❤❤❤❤

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  6 месяцев назад +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @sangeethkp8779
      @sangeethkp8779 5 месяцев назад

      @@ShantyAntonyAngamaly ❤️

  • @petersscreen2285
    @petersscreen2285 7 месяцев назад +2

    Beautiful.....sweet....good feel...congratulations the crew,
    Congratulations dear sister Sijina...Excellent entrance song

  • @sebanthomas7754
    @sebanthomas7754 4 месяца назад +3

    അർത്ഥപൂര്ണമായ വരികൾ, ആസ്വാദ്യമായ സംഗീതം, ആലാപനം 👍👍

  • @mariammadevasia5718
    @mariammadevasia5718 5 месяцев назад +2

    ഷാന്റി അങ്കമാലിയുടെ അടുത്ത നല്ല ഒരു ഗാനം അതിന്റെ വരികൾ എക്സലന്റ് അതുപോലെ സിസ്റ്ററും അച്ചനും നന്നായി പാടി അതുപോലെ കോറ സുo ഒപ്പത്തിനൊപ്പം പാടി ... all the Beast

  • @priyamariya2405
    @priyamariya2405 3 месяца назад +3

    My God what song? Thank you so much fr Joy. Really beautiful song really help to pray to the blessed Mother ❤🙏🙏🙏

  • @tonypallan2353
    @tonypallan2353 6 месяцев назад +2

    Very good entrance song, god bless your full team 🙏🏻🌹