വളരെ ഹൃദയ സ്പർശിയായ അതി മനോഹരമായ ഒരു കുർബാന സ്വീകരണ ഗാനം. ഗാനത്തിന്റെ രചനയും, സംഗീതവും, കെസ്റ്ററിന്റെ ആലാപനവും എല്ലാം വളരെ നന്നായിരിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏👍
വളരെ മനോഹരം.., വി.കുർബാനയെ ആഴത്തിൽ സ്നേഹിക്കാൻ... വിലയേറിയ സമ്മാനം യോഗ്യതയോടെ സ്വീകരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന മനോഹരഗാനം അനുഗ്രഹിത ഗായകനിലൂടെ... സിൻസാ ജെറിനും, ആ ജോയ്ക്കും ബാക്കിയെല്ലാവർക്കും അഭിനന്ദനങ്ങൾ.....
Waww very soothing lyrics and music. Valare Santhosham enikkum ee workil oru bhagamakan sadhichathil Thank you Vinson Kester heavenly singing Final mix stanlychettan thakarthu Vedeo editing very touching feel Superhit aakum theercha. All the best a dear
ദൈവക്രപയാൽ സിൻഹ സെറിൻ്റെ കൈകളിലൂടെ എഴുതപ്പെട്ട മനോഹരമായ വരികൾ, ജിൻസൻ്റെ ഹ്രദയത്തിലൂടെ ദൈവം ഒഴുക്കിയ സംഗീതം, ഭക്തിഗാനസമ്രാട്ടായ കെസ്റ്ററിലൂടെ പുറത്തുവന്നപ്പോൾ അതിഗംഭീരമായി എന്ന് പറയാതിരിക്കാൻ വയ്യ. ആയിരം അനുമോദനങ്ങൾ, ഈ ടീമിലെ എല്ലാവർക്കും നല്കുന്നു. പിന്നെ കരാഒക്കെ ഇട്ടപ്പോൾ ഫീമെയിൽ കോറസ് കട്ട് ചെയ്യേണ്ടായിരുന്നു. ചരണത്തിന്റെ തുടക്കം ഒരു കൺഫ്യൂഷൻ എനിക്കു തോന്നി. ഏതായാലും വിശുദ്ധ കുർബ്ബാന സ്വീകരണത്തിന് പാടാൻ മനോഹരമായ ഒരു ഗാനം കിട്ടിയതിന് നന്ദി. ഏറെക്കാലം എല്ലാവരുടേയും മനസ്സിൽ മുഴങ്ങട്ടെ. അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ ഒരിക്കൽകൂടി നല്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
Literally it's a typical Christian devotional song.but lyrics taken me to another world 🙏🏻🙏🏻🙏🏻.I noticed a small demerit is only "DA" in PEEDAKAL pronunciation is not reached on its heights.it doesn't matter.no song is 💯 percentage perfect in this world, even God of music raja sir's song also. Really enjoyed dears. God bless you all 🙏🙏🙏🙏🙏
🙏🙏🙏🙏🙏 God bless you all,who r behind this beautiful creation 👏👏👏👏. honestly am saying I have not much idea about Christian religious beliefs and worships. But really I felt a devotional feelings through this beautiful song.beautiful lyrics, singing and composition 👌👌👌👌.God bless you all 🙏🙏🙏
Superbbb 🎁🎁🎁
Thank you so much
Nalla thaayitondu, stay blessed
Geo Mon
വളരെ ഹൃദയ സ്പർശിയായ അതി മനോഹരമായ ഒരു കുർബാന സ്വീകരണ ഗാനം. ഗാനത്തിന്റെ രചനയും, സംഗീതവും, കെസ്റ്ററിന്റെ ആലാപനവും എല്ലാം വളരെ നന്നായിരിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏👍
"തിരുഭോജ്യമായെന്റെ ഹൃദയത്തിലണയുമ്പോൾ,
സ്തുതി പാടുവാൻ ഉള്ളം തുടിച്ചിടുന്നേ..."
ആത്മനിറവുള്ള രചന..
രചനയ്ക്ക് ഇണങ്ങുന്ന സംഗീതം...
അനുഗ്രഹീത ഗായകന്റെ സ്വരമാധുരി...
Thank you so much for watching the song...
Thanks God 🙏🙏🙏🙏🙏
Thank you
നല്ലൊരു കുർബാന സ്വീകരണ ഗാനം
എല്ലാ അണിയറ പ്രവർത്തർകരേയും ദൈവം അനുഗ്രഹിക്കട്ടെ🙏
Thank you so much Dear
Wow..... Nice Lyrics and musical... Congrats......sinsha chechi and Ajochettan
Thank you Suja
Chechii super.... God bless you
😍😍😍😍😍🙏🙏🙏
Thank you
സൂപ്പർ മ്യൂസിക്... അടിപൊളി..
Thank you sir
ഹൃദ്യമായ സംഗീതം, മനോഹരമായ വരികൾ. സ്വർഗ്ഗീയ ആലാപനം. അഭിനന്ദനങ്ങൾ.
Sangeeth S Pereira. Trivandrum
Thank you so much
വളരെ മനോഹരം.., വി.കുർബാനയെ ആഴത്തിൽ സ്നേഹിക്കാൻ... വിലയേറിയ സമ്മാനം യോഗ്യതയോടെ സ്വീകരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന മനോഹരഗാനം അനുഗ്രഹിത ഗായകനിലൂടെ... സിൻസാ ജെറിനും, ആ ജോയ്ക്കും ബാക്കിയെല്ലാവർക്കും അഭിനന്ദനങ്ങൾ.....
Thank you so much dear Father
Please watch MY WORKS from my channel playlist.
Give a feedback on COMMENT BOX.
Jaise Jacob ( Musician/Director )
നന്നായിരിക്കുന്നു 👍congrats 👏👏👏
Thank you so much . Please support
ഹൃദയസ്പർശിയായ മനോഹര സൃഷ്ടി🙏🙏❤❤
Thank you so much
Athimanoharam. Veendum veendum Kelkan thonnippikkunna Sangeetham.
Thank you so much for watching the song
Wonderful song 🎵 god bless entire team 🙏
Thank you so much Father
It's a devotional treat. Thank God
Thank you so much
Excellent work...god bless everyone.. Proud of you sinsha... Nelson peter amazing... Kesterettan wonderfully rendered it
Thank you so much
വളരെ മനോഹരം.... 🥰🥰
Thank you
Waww very soothing lyrics and music.
Valare Santhosham enikkum ee workil oru bhagamakan sadhichathil
Thank you Vinson
Kester heavenly singing
Final mix stanlychettan thakarthu
Vedeo editing very touching feel
Superhit aakum theercha.
All the best a dear
Thank you so much Nelson chettan. The support you are giving to me is above the wards.
God bless you all ❤❤❤
Superb lyrics & Superb Music ❤❤
Thank you so much
👌👌👌👌
Thank you so much
കുർബാന സമയത്ത് കേൾക്കാനും കുർബാനയിൽ മനസ്സിനെ അടുപ്പിക്കാനും ഏറ്റവും അനുയോജ്യമായ ഗാനം 🌹🌹🌹🌹👏👏👏👏👏👏👏
Thank you so much
Superb song. Lyrics and music 🎶 oru rekshayumilla... ❤️❤️❤️
Thank you so much for watching the song
Super song. Congra.... To all who participated in this work.
@@salydevasia745 Thank you so much
Thanks God.admavil aliyunna manoharamaya ee ganamellavarkkum anugrahamayi theeratte Amen haleluyya🙏🙏🙏
Thank you so much for watching
❤❤❤
Thank you
സൂപ്പർ 🌹🌹🌹🌹🌹
Jimmy sir thank you
It's beautiful.....
Thank you 🤗
🙏🙏🙏🙏💕❤️❤️
ഹൃദയസ്പർശിയായ ഗാനം 🌹🌹🌹🌹മനോഹരം 👌👌
Thank you so much
👍👍👍
Thank you so much
Thank god for your blessing of second song of my wife. Praise the lord
Thank you Jerin for your great support for this song.
🙏🙏
Thank you so much
👌🏼👌🏼👌🏼💐
Thank you so much
Excellent work
Soulful singing by br Kester
Could feel the holy presence of the Almighty🙏🙏
Thank you so much
Manoharam. God bless you all.
Thank you chechy
Ajo nd sinha congratsss
Thank you so much for watching the song
Thank you so much for watching the song
Great work my dear
Thank you so much for watching the song my dear
Perfectly done👍
Thank you
കേട്ടപ്പോൾ.... കണ്ണുകൾ നിറഞ്ഞു.....
Thank you so much for watching the song
വളരെ നല്ല ഗാനം
Thank you so much
@@vinsonsmusic1794
Please watch MY WORKS from my channel playlist.
Give a feedback on COMMENT BOX.
Jaise Jacob ( Musician/Director )
Congratulations very touching song congratulations to the entire team
Thank you so much
Super ❤️
Thank you so much
എത്ര മനോഹരമായ ഗാനം ❣️. എല്ലാർക്കും അഭിനന്ദനങ്ങൾ 👌
Thank you so much Father
ദൈവക്രപയാൽ സിൻഹ സെറിൻ്റെ കൈകളിലൂടെ എഴുതപ്പെട്ട മനോഹരമായ വരികൾ, ജിൻസൻ്റെ ഹ്രദയത്തിലൂടെ ദൈവം ഒഴുക്കിയ സംഗീതം, ഭക്തിഗാനസമ്രാട്ടായ കെസ്റ്ററിലൂടെ പുറത്തുവന്നപ്പോൾ അതിഗംഭീരമായി എന്ന് പറയാതിരിക്കാൻ വയ്യ. ആയിരം അനുമോദനങ്ങൾ, ഈ ടീമിലെ എല്ലാവർക്കും നല്കുന്നു. പിന്നെ കരാഒക്കെ ഇട്ടപ്പോൾ ഫീമെയിൽ കോറസ് കട്ട് ചെയ്യേണ്ടായിരുന്നു. ചരണത്തിന്റെ തുടക്കം ഒരു കൺഫ്യൂഷൻ എനിക്കു തോന്നി. ഏതായാലും വിശുദ്ധ കുർബ്ബാന സ്വീകരണത്തിന് പാടാൻ മനോഹരമായ ഒരു ഗാനം കിട്ടിയതിന് നന്ദി. ഏറെക്കാലം എല്ലാവരുടേയും മനസ്സിൽ മുഴങ്ങട്ടെ. അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ ഒരിക്കൽകൂടി നല്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
ഒരുപാടു സന്തോഷം . തോമസ് ചേട്ടാ
Super 😘💗. God bless you ☺️👍
Thank you Joshy chetta
Super song😍
God bless you Vinson🙏🙏
Thank you so much for watching
😇🙏
Thank you 🤗
Nice 🙏
Thank you so much
വളരെ മനോഹരമായ ഗാനം, ❤️❤️
Thank you so much
Beautiful 👌👌
Thank you so much
♥️♥️♥️♥️👌
Thank you so much
Super, Thanks God
Thank you
God bless you 🙏
Thank you so much
Greatly blessed to hear this
Thank you Geena
Maathavinte swargaarohanathirunnalinu paadiyirunnu
Thank you brother for selecting this song.
Ethinte chorous ulla karoke onnu idumo
@@robinthomas2456 ok
Graceful lyrics .god bless u ❤️
Thank you
Grr♥️
Thank you so much
Really nice song... Kester chettan as usal thakarthoo❤🥰🙏🙏🙏
Thank you so much Jobins
❤🙏🙏
Literally it's a typical Christian devotional song.but lyrics taken me to another world 🙏🏻🙏🏻🙏🏻.I noticed a small demerit is only "DA" in PEEDAKAL pronunciation is not reached on its heights.it doesn't matter.no song is 💯 percentage perfect in this world, even God of music raja sir's song also. Really enjoyed dears. God bless you all 🙏🙏🙏🙏🙏
Thank you so much for your comment
Blessed one ,May God bless entire team
Thank you so much
🙏🙏🙏🙏🙏 God bless you all,who r behind this beautiful creation 👏👏👏👏. honestly am saying I have not much idea about Christian religious beliefs and worships. But really I felt a devotional feelings through this beautiful song.beautiful lyrics, singing and composition 👌👌👌👌.God bless you all 🙏🙏🙏
Thank you so much Brother
👌👌🔥🔥❤️❤️🙏🏻🙏🏻
@@NebinA.R 💕💕💕
Excellent work, All the best
Thank you sony
Superrr
Thank you so much Chettan.... 🙏🙏🙏🙏
Karoke available ano?
ഈ ഗാനം കെസ്റ്റർ പാടുന്നത് കാണാൻ പറ്റുന്നില്ലല്ലോ കേൾക്കാൻ മാത്രമേ പറ്റു, ഈ ഗാനം കെസ്റ്റർ ചേട്ടൻ പാടുന്ന Video ഇടണം,
Karaoke with chorus undo?
@@elsymathew4790 give your E mail Id