ALTHARA MUNNIL .....LYRICS GEORGE MAMBILLY MUSIC JACOB KORATTY SINGER KESTER PRODUCER BIJU NAVYA

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 109

  • @vinodchakkoarakkal
    @vinodchakkoarakkal 4 часа назад

    വളരെ മനോഹരമായിരിക്കുന്നു ഈ ഗീതം ❤❤❤❤❤❤❤🌹🌹🌹🌹🌹🌹...

  • @dewdropsmusic1201
    @dewdropsmusic1201 18 дней назад +1

    Superb Touching🙏🏻🙏🏻🙏🏻

  • @preethynoyal4093
    @preethynoyal4093 17 дней назад +1

    Beautiful song🎉

  • @shilumathew1929
    @shilumathew1929 Год назад +20

    സൂപ്പർ സോങ് ഇതിൻ്റെ ട്രാക്ക് കൂടി തരാമോ പ്ലീസ്

  • @GeevargheesePuthen
    @GeevargheesePuthen 3 месяца назад +1

    പാടി... പാടി... വിശുദ്ധ കുർബ്ബാനയുടെ ഭാഗമായി തീർന്ന,ഭയഭക്തി ബഹുമാന ആദരവുകളോടെ വിശുദ്ധ കുർബാനയുടെ ആമുഖമായി ആരംഭിക്കുന്ന മനോഹരമായ ഗാനം... എത്രയോ പ്രാവശ്യം പാടിയിരിക്കുന്നു... ഒരു മനുഷ്യനെ അനശ്വരനാക്കുന്നത്, തന്റെ ജീവിതം എങ്ങനെ ഒരു സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും... ഈ ടീം മരിച്ചാൽ പോലും ഈ സൃഷ്ടി എന്നും നിലനിൽക്കുo... വിശുദ്ധ കുർബാന നിലനിൽക്കുന്ന കാലത്തോളം ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤

    • @gmmusiccreations9836
      @gmmusiccreations9836  3 месяца назад

      @@GeevargheesePuthen ഒത്തിരി നന്ദി 🙏🙏ഹൃദയത്തിൽ തൊട്ട്.ഈ വാക്കുകൾ ദൈവീക സ്വരമായി കരുതുന്നു.... 🙏🙏🙏🙏🙏❤❤❤❤

  • @EvaMol-cy9ud
    @EvaMol-cy9ud 2 месяца назад +1

    Nice singing Kester ❤❤

  • @arunct5544
    @arunct5544 10 месяцев назад +1

    ദിവ്യകരുണ്യമേ ഓ എന്റെ നാഥനെ
    പാണികൾ കൂപ്പി ഞാൻ നിന്നിടുന്നു.
    എങ്കിലും സന്നിധേ വന്നിടുവനായി
    യോഗ്യത എന്നിൽ ഇല്ല നാഥാ
    സക്രാരിയിൽ നിത്യം നിൻ സ്നേഹമായി മാറും
    ദിവ്യകരുണ്യമേ ആരാധന
    .
    .
    ഈ പാട്ട് യൂട്യൂബിൽ ഉണ്ടെങ്കിൽ ഒന്ന് അയക്കാവോ

  • @pjjacobpulickal1983
    @pjjacobpulickal1983 Год назад +3

    ithu kelkkan kazhinjathu ente bhagyam ...heart touching ..manoharam ..Congrats George Mambilly &team..

  • @minianil8843
    @minianil8843 3 месяца назад +1

    Manoharamaya praveshna ganam❤️💐🎼

  • @joshypv564
    @joshypv564 Год назад +2

    💕💕💕💕💕മനോഹരമായ വരികളും ... ജേക്കബ് കൊരട്ടിയുടെ . സംഗീതവും.. കെസ്റ്ററിന്റെ സൂപ്പർ ആലാപനവും ...❤💕💕💕💕💕💕

  • @bobithownmuzic8062
    @bobithownmuzic8062 3 месяца назад +1

    മനോഹരം ❤❤❤

  • @bijup.o.5439
    @bijup.o.5439 Год назад +4

    കേള്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന വരികള്‍, മികച്ച സംഗീതം. ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jojoantony8481
    @jojoantony8481 9 месяцев назад +2

    മനോഹരം 👌❤️❤️❤️❤️കെസ്റ്റർ 🩵❤️

  • @jencybenny2020
    @jencybenny2020 Год назад +4

    മനോഹരമായ വരികൾ കെസ്റ്റർ സാറിന്റെ ശബ്‌ദത്തിൽ കൂടുതൽ മനോഹരമായിരിക്കുന്നു ❤❤

  • @jintujjames4597
    @jintujjames4597 Месяц назад +1

    Super🙏

  • @LivjivJiz
    @LivjivJiz Год назад +3

    I was searching this song..❤. loved it more...

  • @miniphilip1684
    @miniphilip1684 Месяц назад +1

    Super song 👌❤️❤️🙏

  • @geevargheesep.a1016
    @geevargheesep.a1016 Год назад +2

    🌹അഭിനന്ദനങ്ങൾ ജോർജ്ജ് & നവ്യ ടീം ക്രിസ്തീയ ഭക്തിഗാനമേഖലയ്ക്കു നിങ്ങൾ നൽകുന്ന സംഭാവന വിലമതിക്കാവുന്നതല്ലകൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കി മുന്നേറുവാൻ ദൈവം കരുത്തുനൽകും തീർച്ച🌹

  • @leslyvarghese7298
    @leslyvarghese7298 Год назад +3

    ജോർജ്ജ് ചേട്ടാ, താങ്കളുടെ ഒരുപാട് ഗാനങ്ങൾ കേട്ടിട്ടുണ്ട് എന്നാൽ ഈ ഗാനം എല്ലാറ്റിനും മേലെ

  • @joshymathew2099
    @joshymathew2099 Год назад +3

    നല്ല ഒരു ഗാനം ലോകം മുഴുവൻ ഏറ്റു പാടട്ടെ🙏🙏🙏

    • @gmmusiccreations9836
      @gmmusiccreations9836  Год назад

      നല്ല വാക്കുകൾക്കു ഒത്തിരി
      നന്ദി.. 🙏🙏

  • @rajifrancis2295
    @rajifrancis2295 Год назад +1

    Mambilly congrats uyarangalil ethatte prarthikkunnu ❤❤❤❤❤

  • @sabuvarapuzhamusicbank497
    @sabuvarapuzhamusicbank497 Год назад +3

    ജോർജ്ജ് മാമ്പിള്ളിയുടെ
    ഹൃദയസ്പർശിയായവരികൾ
    നല്ല സംഗീതം കെസ്റ്റർ മനോഹരമായി ആലപിച്ചിരിക്കുന്നു
    ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ഇതിൻറെ അണിയറയിൽപ്രവർത്തിച്ച എല്ലാവർക്കും ദൈവത്തിൻറെ ഒത്തിരി അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ

    • @gmmusiccreations9836
      @gmmusiccreations9836  Год назад

      Sabu chetta othiriyere nanni.... 🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹

  • @entepaatukal3594
    @entepaatukal3594 Год назад +2

    എന്റെ സഹോദരതുല്യൻ, എഴുത്തുകാരൻ, ഗായകൻ, സംഗീത സംവിധായകൻ എന്നി നിലയിൽ തന്റെ സാന്നിധ്യം സംഗീതത്തിന്റെ മുഖ്യധാരാ ശ്രെണി യിൽ കാഴ്ച വച്ചിരിക്കുന്നു ശ്രീ ജോർജ് ഈ പാട്ടിലൂടെ. ❤️രചനയുടെ ലാളിത്യം, ഈണതിന്റെ മാസ്മരികത, ആലാപനത്തിന്റെ വശ്യത എല്ലാം ചേർന്ന ഈ ഭക്തിഗാനം. കേൾക്കുന്ന മനസിനും സുഖദായകം ❤️
    ജോർജിന്റെ സംഗീത സപര്യയിൽ ഒരു പൊൻ തൂവൽ കൂടി. ആശംസകൾ ❤️❤️god bless you dear 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @gmmusiccreations9836
      @gmmusiccreations9836  Год назад +1

      ചേട്ടാ അങ്ങയുടെ വാക്കുകൾ ദൈവം കാണുന്നു.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @gmmusiccreations9836
      @gmmusiccreations9836  Год назад

      ചേട്ടാ. . ഒത്തിരി നന്ദിയുണ്ട് 🙏🙏🙏🙏🙏❤❤❤❤❤❤❤

  • @sunnyvm6623
    @sunnyvm6623 Год назад +2

    ജേക്കബ് സാർ
    അതി മനോഹരം❤❤❤❤

  • @princejoseph2097
    @princejoseph2097 Год назад +1

    എത്ര ശ്രവിച്ചാലും മതി വരാത്ത അത്രമേൽ ഇഷ്ട്ടം തോന്നിയ ദിവ്യഗാനം.... ❤️❤️❤️❤️🙏🙏🙏🙏🙏ജോർജേട്ടാ... ❤️❤️❤️👌👌👌

    • @gmmusiccreations9836
      @gmmusiccreations9836  Год назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤

    • @gmmusiccreations9836
      @gmmusiccreations9836  Год назад +1

      നല്ല വാക്കുകൾക്കു ഒരു പാട് നന്ദിയുണ്ട് 🙏🙏

  • @marykkuttyaugustine4154
    @marykkuttyaugustine4154 10 месяцев назад +1

    Ethra nalla feel Ulla pattanu God bless you Etta

  • @mercyjoy6183
    @mercyjoy6183 3 месяца назад +1

    👍❤🙏🙏🙏

  • @subhashgeorge2443
    @subhashgeorge2443 8 месяцев назад +1

    ❤❤❤

  • @oommachanthaiparambil2610
    @oommachanthaiparambil2610 Год назад +2

    Thank you dear for this beautiful song

  • @lucyjose2324
    @lucyjose2324 Год назад +1

    Georgenalla varigal nalla music congratulation❤

  • @frijoyfrancis3225
    @frijoyfrancis3225 10 месяцев назад +1

    ജോർജട്ടൻ ഹിറ്റ്സ് 💙💙💙

  • @anjobabyk
    @anjobabyk Год назад +1

    Heart touching 💞 lyrics..... soothing music.... overall amazing 😍
    Congratulations peppa 🎉❤

  • @mercyjoy6183
    @mercyjoy6183 4 месяца назад +1

    💞🙏🙏🙏🥰

  • @paulmanayampilly9979
    @paulmanayampilly9979 Год назад +2

    Congrts my friends George Mambilly,Jacob Koratty,Kester and Navya group..Excellent lyrics,melody and singing.Good feel.

    • @gmmusiccreations9836
      @gmmusiccreations9836  Год назад

      അച്ഛന്റെ നല്ല വാക്കുകൾക്കു ഒരുപാട് നന്ദി 🙏🙏🙏🙏❤❤

  • @beena3b376
    @beena3b376 Год назад +2

    സൂപ്പർ song💐🙏

  • @jaisonmk8214
    @jaisonmk8214 Год назад +3

    Great..Track kittumo...?

  • @JeevanCX-xr8qk
    @JeevanCX-xr8qk 9 месяцев назад +1

    👌👌👍q🙏

  • @zionmusicalworldkarukuttya2512
    @zionmusicalworldkarukuttya2512 Год назад +1

    Orupadu ishtamayi goad bless you

  • @maneeshdevassimaneeshdevassi
    @maneeshdevassimaneeshdevassi Год назад +1

    നല്ല ഒരു പാട്ട് കേട്ട് ഇരുന്നുപോകും

  • @pushpashine4734
    @pushpashine4734 9 месяцев назад +2

    കരോക്കെ അപ്‌ലോഡ് ചെയ്യാമോ.. നൈസ് സോങ് 🥰👌👌👌

    • @gmmusiccreations9836
      @gmmusiccreations9836  9 месяцев назад +1

      ചെയ്‌തീട്ടുണ്ട്

    • @gmmusiccreations9836
      @gmmusiccreations9836  9 месяцев назад

      Altharamunnil karoakke എന്ന് ടൈപ്പ് cheithall മതി

  • @shinyjoseshiny9278
    @shinyjoseshiny9278 Год назад +1

    സൂപ്പർ 👍

  • @sijojose4813
    @sijojose4813 Год назад

    സൂപ്പർ സോങ് ഞാൻ കുറെ നാളായി കാത്തിരുന്നതാണ്

  • @remyafebin3336
    @remyafebin3336 Год назад +1

    Adipoli 👍

  • @Davis-g9e
    @Davis-g9e 11 месяцев назад +1

    super......

  • @abelmathew6341
    @abelmathew6341 2 месяца назад +1

    Lyrics

  • @rajeshrp-wy4ol
    @rajeshrp-wy4ol Год назад +1

    Nice.,,👏👏👏

  • @flaviatunes1090
    @flaviatunes1090 Год назад +1

    Super song
    Can you please share the karaoke of this song without chorus

  • @jeangeorge2623
    @jeangeorge2623 Год назад +1

    മനോഹരം 👌👌🌹🌹

  • @silvyjoshy7345
    @silvyjoshy7345 Год назад +1

    AMEN Amen Amen Amen🙏🙏🙏

  • @renzyjoseph4930
    @renzyjoseph4930 Год назад +2

    Super song... Karaoke pls..

  • @princejoseph2097
    @princejoseph2097 Год назад +1

    Super❤

  • @Davis-g9e
    @Davis-g9e 11 месяцев назад +1

    super song.

  • @jiyaelsajoshy2118
    @jiyaelsajoshy2118 Год назад +1

    Super 💕💕

  • @angelsheaven9791
    @angelsheaven9791 Год назад +3

    Ethinte karokke undo.
    Tharamo...
    Super song

  • @binupoulose6615
    @binupoulose6615 Год назад +1

    Super super super

  • @johnsebastian3104
    @johnsebastian3104 Год назад +1

    Super song 👍

  • @rajifrancis2295
    @rajifrancis2295 Год назад +1

    Manoharamayi ❤ ♥ ❤ ♥ ❤ ♥ ❤

  • @JancyGeorge-g4m
    @JancyGeorge-g4m Год назад +1

    Super Song....

  • @martinpaul126
    @martinpaul126 Год назад +1

    Very good song

  • @jubygeorge-k5j
    @jubygeorge-k5j Год назад +1

    Nice super

  • @ANCHERY3STARS
    @ANCHERY3STARS Год назад +1

    👌👌👌🔥🔥🔥❤️❤️🙏🏻🙏🏻

  • @ivinrafigeorge8206
    @ivinrafigeorge8206 8 месяцев назад

    is the karaoke available??

  • @bennyjose8640
    @bennyjose8640 Год назад +1

    Super song 🙏

  • @MrJoshypeter
    @MrJoshypeter Год назад +1

    Nicee song

  • @beaunabinu201
    @beaunabinu201 Год назад +1

    ❤❤❤

  • @nixonpaul9297
    @nixonpaul9297 Год назад

    Thanks God
    God bless u

  • @joginjoseph6337
    @joginjoseph6337 Год назад +1

  • @joythomas1922
    @joythomas1922 Год назад +1

    👍👍👍

  • @shantyvkreji1656
    @shantyvkreji1656 Год назад +1

    Good song...🎵

  • @aneeshpjose5721
    @aneeshpjose5721 Год назад +1

    Songs valara nallathanu.... But mananthavady rooathayil kurbanabookile pattukal mathrama padan paadullu Anna niyamam kaaranan ee paattukal onnum paadan saadikkatha oru avasthayaanu. Athrayo nalla paattukal iragunnu, but bishopinte ee theerumanam ithu paadan kazhiyaatha varumbol valara vadanayai maarunnu

    • @gmmusiccreations9836
      @gmmusiccreations9836  Год назад

      പ്രവേശന ഗാനം, അതുപോലെ കുർബ്ബാന സ്വീകരണ ഗാനം പാട്ടുകൾ പാടുന്നതിനു എന്താണ് കുഴപ്പം

    • @gmmusiccreations9836
      @gmmusiccreations9836  18 дней назад

      @@aneeshpjose5721 ഈ പാട്ട് പ്രവേശന ഗാനത്തിന് ഉപയോഗിക്കുന്നതിനു എന്താ കുഴപ്പം.

  • @surendrannarayan9930
    @surendrannarayan9930 6 месяцев назад

    7

  • @BincyJoy-m8h
    @BincyJoy-m8h Год назад +1

    🙏🙏🙏

  • @zeramariya4265
    @zeramariya4265 Год назад +1

    🙏

  • @doncyrilthomas482
    @doncyrilthomas482 Год назад +1

    Karaoke pls

  • @resmijumon2961
    @resmijumon2961 Год назад

    Karaoke kittumo

  • @honeysargam2005
    @honeysargam2005 9 месяцев назад +1

    ❤❤❤

  • @ambilya551
    @ambilya551 Год назад +1

    ❤️❤️❤️

  • @itsmealbz3015
    @itsmealbz3015 Год назад +1

    ❤️