നല്ലൊരു മരണം നൽകണമേ.. Lyrics & Music:

Поделиться
HTML-код
  • Опубликовано: 21 мар 2023
  • ബിബിനച്ചൻ പാടിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ :
    • ബിബിനച്ചൻ പാടിയ സൂപ്പർ...
    • നല്ലൊരു മരണം നൽകണമേ.. ...
    • അദൃശ്യമാം കരങ്ങൾ Sing...
    • ഇരുന്നാൽ അവൻ വിളമ്പും ...
    • ദൂരെ ദൂരെ ദൂരെ സ്വർഗ്ഗ...
    • താതനാം ദൈവത്തിൻ Lyrics...
    • കാൽവരിമലയും കാൽവരികുരി...
    • കുരിശെന്റെ ജീവിതത്തിൽ ...
    The first song in Malayalam Nalloru Maranam for good death sung by Fr. Bibin, who entered the hearts of millions through the Malayalam reality TV shows. The song encourages us to pray for a good death and to live every moment with the goal of attaining eternal life with Jesus. Fr.Bibin soulful rendition and the touching lyrics by S.Thomas will surely touch your heart and inspire you to live a meaningful life. Listen to this prayerful melody and let it guide you towards a good death.
    This is a prayer song titled "Nalloru Maranam" with lyrics and music composed by S. Thomas. The song is sung by Fr. Bibin Thareparambil and orchestrated by Prince Joseph. It was recorded and mixed by Shiyas Shiju at Maks Media in Eranakulam, and the video was shot by Hershal Edakochi. The song is produced by GodsMusic.
    The song encourages listeners to pray for a good death, as we all will die someday. It reminds us that we are bought with the blood of Jesus and are meant to have life after death, in eternity with Him. The song encourages us to live every moment with the goal of attaining that heavenly life and to always pray for Jesus to be with us, even in our death. It encourages listeners to always be ready for death and to live in God's grace and presence.
    Overall, the song is a beautiful and meaningful prayer that can help listeners live a good life and attain a good death. It reminds us of the importance of our faith and the eternal life that awaits us with Jesus.
    marianpathram.com/gooddeathsong/
    www.manoramaonline.com/global...
    #frbibingeorge
    #sthomas
    #prayer
    #faith
    #eternity
    #divinemercy
    #shalom
    #sehion
    #shekinah
    #Jesus
    #heaven
    #grace
    #sacraments
    #music
    #orchestration
    #gooddeath
    #godsmusic
    #godsmusicforyou
    #christiandevotionalsongs
    #malayalamchristiansongs
    #malayalamdevotionalmusic
    #christiandevotionalsongsinmalayalam
    #malayalamworshipsongs
    #malayalamgospelsongs
    #malayalamprayersandhymns
    #bestmalayalamdevotionalsongs
    #topchristiandevotionalsongsinmalayalam
    #malayalamchristiandevotionalmusic
    #latestnewsmalayalamdevotionalsongs
    #popularmalayalamchristiansongs
    #oldmalayalamdevotionalsongs
    #traditionalmalayalamchristiandevotionalsongs
    #malayalamchristiandevotionalalbums
    #nalloru - Christian Devotional Songs
    Lyrics & Music : S.Thomas
    Singer’s : Fr. Bibin Thareparambil
    Orchestration : Prince Joseph
    Studio : Maks Media Eranakulam
    Recording & Mixing by : Shiyas Shiju
    Camara : Hershal Edakochi
    Produced by : GodsMusic
    Content Owner : GodsMusic
    For song release/production on this Gods Music For You
    RUclips Channel
    𝐶𝑜𝑛𝑡𝑎𝑐𝑡 :- 𝐸-𝑚𝑎𝑖𝑙 : info@godsmusicforyou.com
    𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : 0044 77 39 51 49 77, 0044 79 82 51 31 41
    ★ ANTI-PIRACY WARNING ★
    This content is Copyright to Gods Music. Any unauthorized reproduction, redistribution or re-upload in Facebook, RUclips, etc... is strictly prohibited of this video.
    godsmusicforyou.com
    / godsmusicforyou
    / godmusicforyou
    Email : info@godsmusicforyou.com
  • ВидеоклипыВидеоклипы

Комментарии • 531

  • @alexanderjoseph6495
    @alexanderjoseph6495 3 месяца назад +4

    മരണത്തെ ധൈര്യപൂർവ്വം നേരിടാൻ സഹായിക്കുന്ന ഹ്റുദയസപർശിയായ ഒരു ലളിതഗാനം.

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад +5

    ഈശോയെ, ഈ മകനോടൊപ്പംഞാനും യാചിക്കുന്നു 👃എന്റെ മരണ നേരത്ത് എന്റെ ആത്മാവിനെ കൂട്ടി കൊണ്ടുപോകാൻ നീ വരണെ👃 അമ്മയോടും യൗസേപ്പിതാവിനോടുമൊപ്പം വരണെ ,കുട്ടി കൊണ്ട് പോകണെ👃👃👃👃👃

  • @encybiju4042
    @encybiju4042 2 месяца назад +3

    ദൈവാനുഗ്രഹം ഏറെ ഉളള പാട്ട് 🙏🙏🙏

  • @johncy9956
    @johncy9956 Год назад +35

    നല്ല വരികൾ. എന്റെ പ്രാർത്ഥനയും ഇതു തന്നെ. അതുകൊണ്ട് ഈ പാട്ട് എന്നെ ഒത്തിരി സ്പർശിച്ചു. വരികൾ എഴുതി ഈണം ചെയ്ത ചേട്ടനും പാടിയ അച്ചനും ദൈവാന ഗ്രഹമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഈ ഗാനം ഏറെപ്പേരെ സ്പർശിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

    • @GodsMusicForYou
      @GodsMusicForYou  Год назад

      Thank you 🙏 Please share & Subscribe 🙏

    • @abbeeapen4162
      @abbeeapen4162 Год назад

      My prayer, also to LORD 🙏🙏🙏
      Heard 100's of devotional Songs
      but, about our departure from this
      World, I don't remember any, This
      Song THEME IS VERY SPECIAL.

    • @elsyjoseph3416
      @elsyjoseph3416 11 месяцев назад

      Very good song God bless you

    • @maryjoseph6612
      @maryjoseph6612 7 месяцев назад

      എൻറെ പ്രാർത്ഥന യും ഇത് ഇങ്ങനെ തന്നെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി പറയുന്നു

    • @valsammajames-cj6dy
      @valsammajames-cj6dy 7 месяцев назад

  • @gigemartin1120
    @gigemartin1120 11 месяцев назад +5

    ആമേൻ അമ്മക്ക് നല്ല മരണം കൊടുക്കണമേ 🙏🙏

  • @jojopappu4931
    @jojopappu4931 Год назад +15

    മരണത്തെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ആ ഭയത്തെ ഇല്ലാതാക്കാൻ ഈ പാട്ടിന് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @siniandrews540
    @siniandrews540 Год назад +8

    ഞാൻ മരണത്തെ പ്പറ്റി ചിന്തിച്ചു പ്രാർത്ഥിച്ചു ഒരുങ്ങിയോ ഇത്രയും മതിയോ എന്നെക്കെ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം കാണിച്ചു തന്ന പാട്ടാണ് ബിബീനച്ച ൻ്റെ ഈ പാട്ടു ദൈവത്തിനു നന്ദി 🙏🙏🙏🙏🙏

  • @amminipushparaj6995
    @amminipushparaj6995 Год назад +16

    മരണത്തെ കുറിച്ചുള്ള ഞങളുടെ ആഗ്രഹവും ഈ വരികൾ തന്നെ 🙏🙏🙏🙏🙏🙏

  • @anniejohn281
    @anniejohn281 Год назад +3

    ഈശോ മറിയം യൗസേപ്പ് എന്ന് ചൊല്ലി മരിക്കാൻ ഞങ്ങൾക്ക് ഇടയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @gigemartin1120
    @gigemartin1120 11 месяцев назад +5

    അമ്മക്ക് നല്ല മരണം കൊടുക്കണമേ 🙏🙏👍

    • @GodsMusicForYou
      @GodsMusicForYou  11 месяцев назад

      Thank you 🙏 Please share & Subscribe 🙏

  • @RajendranP1973
    @RajendranP1973 Год назад +3

    ഈശോ മറിയം യൗസേപ്പേ...
    നല്ലൊരു മരണം നൽകണമേ...
    ❤❤❤

  • @faustapaul1967
    @faustapaul1967 Месяц назад +2

    നല്ല പാട്ട് 🌹🌹♥️♥️

  • @CelinammaJoseph-gq5xe
    @CelinammaJoseph-gq5xe Год назад +4

    എല്ലാ ദിവസവും ഞാൻ കേൾക്കും, പല പ്രാവശ്യം, ഒരു ധ്യാനം (പ്രാർഥന )പോലെ 🙏🙏🙏

  • @shinibiju8797
    @shinibiju8797 10 месяцев назад +3

    Anikku nalla maranathinai orukkename

  • @mariajasminc.d2555
    @mariajasminc.d2555 21 день назад +1

    ആമേൻ 🙏🏻🙏🏻🙏🏻

  • @sheebakurian1631
    @sheebakurian1631 Год назад +28

    ഒത്തിരി ഇഷ്ടായി ട്ടോ. ഈ ഗാനത്തിൻ്റെ വരികൾ എഴുതിയവർ പാടിയവർ താളം നൽകിയവർ പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും അഭിനന്ദങ്ങൾ

  • @thankammathomas4155
    @thankammathomas4155 8 месяцев назад +3

    Oru nanmarana prarthana aanu eppozhum maranatheppatti orkkan

  • @venunaidujaya7733
    @venunaidujaya7733 2 месяца назад +2

    Amen father

  • @badarubadru1558
    @badarubadru1558 Год назад +8

    പാടിയത് അതി മനോഹരം❤

  • @valsaaniyankunju2175
    @valsaaniyankunju2175 2 месяца назад +2

    Mone Bibin I like to hear this song God bless you my child.

  • @teenateena9084
    @teenateena9084 Год назад +5

    അച്ഛാ സൂപ്പർ 💕🌹🌹✝️✝️❤️❤️🙏🙏

  • @rinaarangassery7843
    @rinaarangassery7843 Месяц назад +2

    Kelkunnillengilum kanunnu. Best Congrats,

  • @valsaaniyankunju2175
    @valsaaniyankunju2175 3 месяца назад +2

    Very good song,thanks Father.

  • @leelamartin6062
    @leelamartin6062 3 месяца назад +3

    Jesus, Mary, Joseph my death time u have to come to take my soul t heaven.

  • @anoopaanto1964
    @anoopaanto1964 8 месяцев назад +4

    We pray for Father ji to glorify God through his melodious and prayerful hyms.

  • @mollythomas4405
    @mollythomas4405 Год назад +6

    Thank you father very heart touching song God bless you

  • @lillychacko9920
    @lillychacko9920 Год назад +16

    വ്യത്യസ്തമായ ഗാനം
    കേൾക്കുമ്പോൾ തന്നെ നല്ല അഭിഷേകം
    നല്ല ആലാപനം
    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ArunsTechTravel
    @ArunsTechTravel Год назад +35

    വളരെ നല്ല വരികളും, അതിലുപരി ഏറ്റവും ഹൃദ്യമായ ആലാപനവും, ഇനിയും ഇതുപോലുള്ള മനോഹരമായ ഗാനങ്ങൾ അച്ഛനെ തേടി എത്തട്ടെ❤

  • @jollygeorge1725
    @jollygeorge1725 2 месяца назад +2

    Super song. I like this song

  • @maryabraham633
    @maryabraham633 Год назад +7

    ഹൃദയസ്പർശിയായ ഗാനം. പ്രാർത്ഥിക്കാനും കേൾക്കാനും വളരെ നല്ല പാട്ട്. അച്ഛനെ ദൈവം അനുഗ്രിക്കട്ടെ 🙏🙏🙏

  • @alphonsajose2277
    @alphonsajose2277 4 месяца назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thresiammathomas4729
    @thresiammathomas4729 3 месяца назад +2

    So beautiful and meaningful song. Congratulations Father.

  • @lissythomas1688
    @lissythomas1688 Год назад +2

    Gesus Maria Joseph ente aathmavinu kuuttayirikaname.❤😂🎉

  • @xavierps4652
    @xavierps4652 Год назад +12

    ബിബിൻ അച്ചാ...
    നെഞ്ചിൽ ഒരു മുള്ളു തറച്ചതു പോലായി...
    അത്ര മനോഹരമായ ആലാപനം...
    നല്ല വരികൾ..
    Congratulations 🎊 👏 💐

  • @marymorris1933
    @marymorris1933 Год назад +4

    Hats off to Rev. From. Bipin for an amazing voice. All honour, glory and worship to Jesus alone.

  • @kxpaul6554
    @kxpaul6554 Год назад +6

    , ആലാപനം കൊണ്ട് ഹൃദ്യമാക്കിയ പ്രാർത്ഥനാ ഗാനം ഒരുക്കിയ എല്ലാവർക്കുംനന്ദി ✨🙏

  • @tharacharles6264
    @tharacharles6264 Год назад +4

    Super song father .God bless you

  • @artsvagu
    @artsvagu Год назад +7

    അനായാസേന മരണം
    വിനാ ദൈനേന ജീവനം
    ദേഹിമേ കൃപയാ വിഷ്ണോ
    ത്വയീ ഭക്തിമചൻചലം❤

  • @mariyamariyo2566
    @mariyamariyo2566 Год назад +2

    ആമേൻ

  • @nayanabinoy989
    @nayanabinoy989 4 месяца назад +2

    Nalloru maranam nalkaname
    Nalmaranam enikekaname (2)
    Njan marikunna velayil eesho
    Ente chare undakane (2)
    Eesho mariyam ouseppin
    Cholli marikan krupeyakaname
    Mukhyadoothan mikhayelum
    Mruthya neram arikil vannedane (2)
    Sodharathettukal shemikuvanum
    Anyarthan droham porukuvanum (2)
    Papaporuthi neduvanum
    Eeshoye navil sweekarikanum
    Marikum mumbenk avasaramekoo
    Marikumumbenk anugraham ekoo
    ( nalloru maranam)
    Maranam vannu vilikumbol
    Pokathirikkan akukilla(2)
    Kootivechathum kodukathirunathum
    Ellam veruthe akukille
    Maranam vannu vilikumbol
    Pokanorunji nam jeevikanam
    ( Nalloru maranam)

  • @JoseJose-xp9dt
    @JoseJose-xp9dt 5 месяцев назад +2

    A good singer.

  • @adalinelawrencea6322
    @adalinelawrencea6322 Год назад +6

    This is a real prayer song ,,, ,when we sing along with Fr , the words touches the hearts , pleading to our Lord 🙏 forgive my sins ,have mercy on me 🙏♥️ a song to be sung daily 🙏👍👍✨

  • @elmyouseph9420
    @elmyouseph9420 Год назад +2

    Achaa achande paattukal njan sada samayavum paadi nadakkukayaanu athrakkum super achaa oru mayayum thoraathirunnitta yennu padiya sajan achan eppol jeevichirippundo 4 years munp paadiya paattu yesterday aanu aadyamaayi aannu kelkkan edayaayathu cancer patient athum face cancer aayirunnu ee comment vayikkunnavar aarengilum undu engil davaayi onnu vivaram tharane pl

  • @agnesmariascv3062
    @agnesmariascv3062 Год назад +2

    നല്ല ആലാപനം. ഹൃദ്യമായ വരികൾ

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 7 дней назад +1

    Praise the lord

  • @soniavarghese3057
    @soniavarghese3057 Год назад +5

    Heart touching song

  • @tonny.n.aneelankavil4672
    @tonny.n.aneelankavil4672 Год назад +1

    ഒത്തിരി ഇഷ്ടം ആണ് . നിന്നെ ഒരുപാട്.... ഈശോയെ.. നന്ദി...

  • @bigamma6669
    @bigamma6669 Год назад +2

    സൂപ്പർ 🙏🙏🙏👍👌

  • @libinmathews4420
    @libinmathews4420 Год назад +12

    Super song. നല്ല lyrics
    .. ഹൃദ്യമായ ആലാപനം

  • @alkaannajohn9479
    @alkaannajohn9479 Год назад +2

    ആമീൻ 🙏🙏🙏🙏

  • @lissyglancy3460
    @lissyglancy3460 Год назад +2

    Enta prarthanayum ithu thannayannu 🙏🙏🙏🙏🙏🙏🙏

  • @RajJacob-hd2ki
    @RajJacob-hd2ki Год назад +2

    Thank father and team

  • @jaisonmathew8797
    @jaisonmathew8797 Год назад +3

    🙏🏻🙏🏻🙏🏻

  • @leelamartin6062
    @leelamartin6062 6 месяцев назад +2

    Beautiful song

  • @jaisygeorge-hj6ow
    @jaisygeorge-hj6ow Год назад +2

    Eason Mariyam yousephe ente athmavinu koottayirikanamme

  • @shajumcnadavaramba3583
    @shajumcnadavaramba3583 11 месяцев назад +3

    ഗാനം വളരെ മനോഹരമായിരിക്കുന്നു വരികൾ ആലാപനം സംഗീതം സൂപ്പർ. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ...🙏🙏🙏

    • @GodsMusicForYou
      @GodsMusicForYou  11 месяцев назад

      Thank you 🙏 Please share & Subscribe 🙏

  • @george6039
    @george6039 10 месяцев назад +2

    very Super song

  • @divya3945
    @divya3945 Год назад +2

    അന്യർ തൻ ദ്രോഹം പൊറുക്കുവാനും🙏

  • @jaineykuriakose4495
    @jaineykuriakose4495 Год назад +2

    Jesus

  • @dubaiphilip5934
    @dubaiphilip5934 Год назад +7

    Thank you father for your heart touching song God bless you father.

  • @noelthomas5653
    @noelthomas5653 Год назад +2

    Amen

  • @ginjotomsonpala358
    @ginjotomsonpala358 Год назад +3

    🥰🥰

  • @andrewjoseph2812
    @andrewjoseph2812 Год назад +2

    എല്ലാം മനോഹരം 👍

  • @user-vi6ve6cj9w
    @user-vi6ve6cj9w 7 месяцев назад +2

    🤲🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @premilaxavier95
    @premilaxavier95 Год назад +6

    നല്ല പാട്ട്അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🌹

  • @shilbyjoseph9975
    @shilbyjoseph9975 Год назад +2

    Congratulaion bibin acha

  • @jollybabu6852
    @jollybabu6852 Год назад +11

    🥰❤️❤️
    ഹൃദയത്തിൽ സ്പർശിക്കുന്ന വരികളും മനോഹരമായ ആലാപനംസംഗീതവും..സ്വർഗ്ഗീയ അനുഭൂതി അതിശ്രേഷ്ഠമായ ഗാനം അഭിനന്ദനങ്ങൾ :❤️❤️

    • @GodsMusicForYou
      @GodsMusicForYou  Год назад

      Thank you 🙏 Please share & Subscribe 🙏

    • @destruction5677
      @destruction5677 Год назад

      Too meaningful lyrics . Congratulations to the whole team ,Bibin acha you will win much more souls.sure🎉🎉

    • @girlystanly3001
      @girlystanly3001 Год назад

      ഈശോയുടെ തിരുനാൾ ആഘോഷിച്ചതിന്റെ നിറഞ്ഞ സന്തോഷം അനുഭവിച്ചു ഉറക്കത്തിലേക്ക് പോകുന്ന നേരം ഈ പാട്ട് കേൾക്കാൻ ഈശോ അനുവദിച്ചു.എന്റെ നല്ലദൈവത്തിന് നന്ദി പറയുന്നു. അച്ചൻമോനെ എത്ര ഭംഗിയായി ഞങ്ങളെ ഈശോയ്ക്കായ് ഒരുക്കുന്നു. ശരിക്കും കരഞ്ഞുപോയി.. വരികൾ എഴുതിയ സഹോദരനെ എങ്ങനെ അഭിനന്ദനങ്ങൾ അറിയിക്കണമെ ന്നറിയില്ല പരി. ആത്മാവ് ഇനിയും നല്ല ഹൃദയസ്പർശിയായ പാട്ടുകൾ എഴുതാൻ കൃപ നൽകട്ടെ.എല്ലാം ദൈവമഹത്വത്തിനായ് സമ ർപ്പിക്കുന്നു 🙌🙌🙌💐💐💐

  • @stinejoseph
    @stinejoseph Год назад +5

    ചങ്കിൽ തറക്കുന്ന വാക്കുകളും മനസിനെ പിടിച്ചിരുത്തുന്ന ആലാപനവും... അച്ഛാ 👍👍👍

  • @BroTony
    @BroTony Год назад +11

    Congratulations ബിബിനച്ചാ❤

  • @saralaalby5810
    @saralaalby5810 Год назад +7

    വളരെ ഹൃദ്യമായി ആലാപിച്ചിരിക്കുന്നു❤

  • @geethajosey3014
    @geethajosey3014 9 месяцев назад +2

    😢ഹൃദയസ്പർശിയായ വരികളും അച്ചന്റെ മനോഹരമായ ആലാപനവും 🙏🙏🙏

  • @kunjumolbabu309
    @kunjumolbabu309 Год назад +2

    🙏🙏🙏

  • @thomasmathew5744
    @thomasmathew5744 Год назад +3

    A tributepoem to fr abel periyappurom eemangalapatrom bibin achan onnu padyirunnenkil kelkaamaayirunnu thank you

  • @sussammamathew7050
    @sussammamathew7050 Год назад +2

    Fine arts,geethum,Imbum

  • @jessyfrancis7534
    @jessyfrancis7534 Год назад +2

    ഒരു ദിവസം ഞാനിനി പാട്ട് പല തവണ കേൾക്കും. മരണം അനിവാര്യമാണ്. അത് നല്ല മരണമായിരിക്കണം. ഒരാളെ ആശ്രയിക്കാതെ നടന്ന് മരിക്കണം. എനിക്ക് മുമ്പ് അല്ലെങ്കിൽ എനിക്ക് ഒപ്പം എന്റെ M R ആയ മകനും വേണം. അതാണ് എന്റെ പ്രാർത്ഥന.

  • @thresiammajoseph1491
    @thresiammajoseph1491 Год назад +5

    ❤❤❤ ഹൃദയ പർശിയായ ഗാനം പാടിയതിന് നന്ദി അഛ,

  • @xavierjxavierj2551
    @xavierjxavierj2551 Год назад +2

    Jesus luv uh❤❤

  • @annieraju4979
    @annieraju4979 10 месяцев назад +2

    All glory to Jesus 🙏

  • @angelmariya6342
    @angelmariya6342 Год назад +3

  • @bornforchrist9424
    @bornforchrist9424 Год назад +4

    Vipin achan super ❤❤❤❤❤

  • @badarubadru1558
    @badarubadru1558 Год назад +2

    SOOOPRBB വരികൾ ❤

  • @rinaarangassery7843
    @rinaarangassery7843 Год назад +2

    Karthave, ellarkum nalla maranam kodukename.Bibinachanu best Congrats.

  • @jacobchacko1299
    @jacobchacko1299 Год назад +2

    🙏🙏🙏🙏🙏

  • @MukeshChandra-jp6yt
    @MukeshChandra-jp6yt 16 дней назад +1

    Glory to God

  • @MCkatteth
    @MCkatteth Год назад +9

    മോനച്ചാ..... കണ്ണ് നിറഞ്ഞുപോയി....ഇങ്ങനെയൊരു വരികൾ ആദ്യം കേൾക്കുന്നു... മോൻ അത് നന്നായി പാടി... Congrats👏🏻👏🏻👏🏻👏🏻👏🏻God bless you😍

  • @rinaarangassery7843
    @rinaarangassery7843 Год назад +2

    Nalla Maranathe kurichu ennum orkukayum Agrahichu ennum prarthikukayum cheyyam. Karthave koottayrikename Amen.Bibinachanu Theeratha Congrats.

  • @cicilycleo2230
    @cicilycleo2230 Год назад +4

    നല്ല അർത്ഥമുള്ള Song യേശുവേ നന്ദി 🙏🙏🙏

  • @joicevarghese6649
    @joicevarghese6649 Год назад +2

    Amen 🙏 🙏 🙏 🙏

  • @EphraimStanley-ny4pk
    @EphraimStanley-ny4pk Год назад +2

    Wonderful funeral song

  • @minibabu5913
    @minibabu5913 Год назад +2

    Super song bibinacha

  • @annammap.v7993
    @annammap.v7993 Год назад +2

    Ammen

  • @lillyjose7255
    @lillyjose7255 Год назад +4

    🌹🌹🌹💞💞💞🙏🏻🙏🏻🙏🏻🙏🏻സൂപ്പർ

  • @jobyputhur6069
    @jobyputhur6069 Год назад +2

    നന്നായിട്ടുണ്ട്❤

  • @anilasa293
    @anilasa293 Год назад +2

    ❤❤

  • @leenasunny4773
    @leenasunny4773 Год назад +2

    🎉Beautiful song thankyou father

  • @kmmathew6398
    @kmmathew6398 Год назад +2

    ലയരാഗ ശ്രുതി ഭദ്രം അർത്ഥ സമ്പുഷ്ടം അച്ചാ ഇനിയും മുൻപോട്ട് പ്രാർത്ഥനാപൂർവ്വം

  • @ratheeshtom
    @ratheeshtom Год назад +5

    Princettante orchestration...Bibin achante voice...wow...❤❤❤

  • @srsusantsabs5386
    @srsusantsabs5386 Год назад +6

    വളരെ നല്ല പാട്ട്. ഒത്തിരി ഇഷ്ടമായി.Congrats Father

  • @user-zi7hf9oy4e
    @user-zi7hf9oy4e Год назад +2

    Congras dear Father

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om 10 месяцев назад +2

    Beautiful song..thanks to the entire team..🙏🎹🎉❤