നമ്മുടെ ആരാധന കർമ്മങ്ങൾ സ്രാഷ്ടാവിനോട് ആയിരിക്കണം, സൃഷ്ടികളോടല്ല ഈ പ്രപഞ്ച നാഥനെ ആരാധിക്കുക എന്നെന്നും ജീവിച്ചിരിക്കുന്ന ഉറക്കമില്ലാത്ത മരിക്കാത്ത രൂപമില്ലാത്ത കാണാൻ കഴിയാത്ത ആയ ദൈവത്തെ സ്രഷ്ടാവിനെ ആരാധിക്കുക❤❤❤ ഹേ, മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം. ❤❤❤
നമ്മുടെ ആരാധന കർമ്മങ്ങൾ സ്രാഷ്ടാവിനോട് ആയിരിക്കണം,
സൃഷ്ടികളോടല്ല ഈ പ്രപഞ്ച നാഥനെ ആരാധിക്കുക എന്നെന്നും ജീവിച്ചിരിക്കുന്ന ഉറക്കമില്ലാത്ത മരിക്കാത്ത രൂപമില്ലാത്ത കാണാൻ കഴിയാത്ത ആയ ദൈവത്തെ സ്രഷ്ടാവിനെ ആരാധിക്കുക❤❤❤
ഹേ, മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം. ❤❤❤