ഞാനൊക്കെ മുജാഹിദിനോട് കൂടുതൽ അടുത്തുടങ്ങിയ കാലത്ത് പറഞ്ഞുകേട്ടിരുന്നത് സലാംസുല്ലമി ഏറ്റവുംവലിയ ഹദീസ്പണ്ഡിതനാണ് എന്നാണ് ശേഷം കുർച്ചുകാലം കഴിഞ്ഞപ്പോൾ പറയുന്നത്കേട്ടു സക്കറിയസലഹിയാണ് വലിയഹദീസ് പണ്ഡിതൻ എന്ന് പിന്നെ കാലംവീണ്ടും കടന്നുപോയപ്പോൾ കൂടുതൽപേരും സുന്നികൾപറയുമ്പോലെ സ്വയം ഉസ്താത് എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി.
Maasha allah ! സത്യം എത്ര മൂടിവെച്ചാലും ഒരിക്കൽ പുറത്ത് വരും ! അഭൗതികമായ കഴിവ് അല്ലാഹുവിന് മാത്രം!
Mashallah എത്ര വെക്തമാണ്
Mashaallah
Masha allah Barak allahu feekum
Masha allah
വ്യക്തം ❤
എത്ര വ്യക്തമായാണ് താജുദ്ദീൻ പറയുന്നത് . ഇനിയെങ്കിലും കൂടെപ്പിറപ്പുകളെ മുശ്രിക്ക് ആക്കുന്ന പണി നിർത്തിക്കൂടേ ???
ഞാനൊക്കെ മുജാഹിദിനോട് കൂടുതൽ അടുത്തുടങ്ങിയ കാലത്ത് പറഞ്ഞുകേട്ടിരുന്നത് സലാംസുല്ലമി ഏറ്റവുംവലിയ ഹദീസ്പണ്ഡിതനാണ് എന്നാണ് ശേഷം കുർച്ചുകാലം കഴിഞ്ഞപ്പോൾ പറയുന്നത്കേട്ടു സക്കറിയസലഹിയാണ് വലിയഹദീസ് പണ്ഡിതൻ എന്ന് പിന്നെ കാലംവീണ്ടും കടന്നുപോയപ്പോൾ കൂടുതൽപേരും സുന്നികൾപറയുമ്പോലെ സ്വയം ഉസ്താത് എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി.
Stop this nonsense
പോയി പോയി ഇനി തരംതാഴനില്ലാതെ wisdom!
എന്താണ് ,ഇത്ര പറഞ്ഞിട്ടും താങ്കൾക്ക് മനസിലാകാത്തത്
@mehboobsadiq4924 മനസിലായി!