വീട് നിർമ്മാണത്തിന് കമ്പി മേടിച്ചപ്പോൾ ഞങ്ങൾ ശ്രദ്ധിച്ചത്

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 47

  • @santhoshkumar6137
    @santhoshkumar6137 Год назад +3

    ഞാനൊരു സ്റ്റീൽ കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. എന്റെ അഭിപ്രായം പറയുകയാണെങ്കിൽ JSW ആണ് no 1. സെക്കന്റ്‌ vizag. മൂന്നാമതേ ടാറ്റാ വരുന്നുള്ളു. (ക്വാളിറ്റി )

  • @ratheeshp6248
    @ratheeshp6248 3 года назад +4

    Veedu ethra sqft any?belt ethra kg kambi vannu? Per kg he much

  • @kvrox9451
    @kvrox9451 3 года назад +2

    തറയ്ക്കു ഞാൻ USE ച്ചെയിതത് : KAMACHI TMT
    Lintel & Main slab: PEEKAY TMT,
    MINAR TMT ഞാൻ select cheythath Mല്ല കമ്പികളാണോ???

  • @habeebhabeeb8517
    @habeebhabeeb8517 3 года назад +2

    തറയിൽ മണ്ണിട്ട് ഫില്ലിംഗ് ചെയ്യുന്ന വീഡിയോ ഉണ്ടോ ബ്രോ 😃😃

  • @saleemchipoos8316
    @saleemchipoos8316 3 года назад +3

    ഈ വീട് നിങ്ങളുടെ ത് ആണോ കാരണം സംശയം എന്റെ വീട് എന്ന് കൂടെ കൂടെ പറയുന്നു എന്തന്നാൽ 4 മാസം മുമ്പ് തറ പൂർത്തിയായ വീഡിയോ വന്നിരുന്നു 2 മാസം മുമ്പ് ഉള്ള വീഡിയോ യിൽ കല്ലിന്റെ വീഡിയോ ഇട്ടു എല്ലാം ഒരേ വീടാണോ സ്വന്തം വീടാണോ എന്തായാലും വീഡിയോ ഇഷ്ടമാണ് നല്ല അവതരണം അറിവ് പകർന്നു

    • @vibinkj
      @vibinkj  3 года назад +1

      ഞങ്ങളുടെ വീട് തന്നെയാണ്
      ആളുകൾ സംശയം ചോദിച്ചപ്പോൾ
      ആ ചെറിയ തറയുടെ ഭാഗം കൂട്ടിച്ചേർത്തു എന്നേയുള്ളൂ

  • @rajeshkc1749
    @rajeshkc1749 3 года назад +2

    ടാറ്റയുടെ കമ്പി ഉരുക്കാണു.തുരുമ്പ് പിടിക്കുന്നത് പരമാവധി കുറയും🌹👍🇮🇳

    • @asharafpk452
      @asharafpk452 3 года назад

      അഗ്നി tmt ടാറ്റയുടെതല്ലേ

    • @rajeshkc1749
      @rajeshkc1749 3 года назад +1

      @@asharafpk452 ആണല്ലോ👍👌🇮🇳🚩

  • @Asifaas559
    @Asifaas559 4 года назад +3

    ടാറ്റ tiscon 500ഡി ആണോ kg എത്രയാ വില

    • @vibinkj
      @vibinkj  4 года назад +1

      58 രൂപ വില വന്നു

    • @saleemchipoos8316
      @saleemchipoos8316 2 года назад

      ഇന്ന് 84 രൂപ ആയി 20 11 2021

    • @AbdulRasheed-cu5dn
      @AbdulRasheed-cu5dn 2 года назад

      @@saleemchipoos8316 ഇന്ന് 100

  • @ichuzz..3167
    @ichuzz..3167 3 года назад +1

    Stirrups(ring) not good .

  • @muhazinmuhazin4245
    @muhazinmuhazin4245 3 года назад +3

    Super thanks

    • @kunhippa-muhinudheen.alaya9834
      @kunhippa-muhinudheen.alaya9834 3 года назад

      Tata rate koodum gunam koodum kettittund.prince kairali brand tirur area tmt .kambi nallath vechal ayus koodum housinu

  • @habeebhabeeb8517
    @habeebhabeeb8517 3 года назад

    ടാറ്റാ, കൈരളി കമ്പികൾ വില vdyasam ഉണ്ടോ

  • @Peace.1380
    @Peace.1380 3 года назад +2

    മെയിൽ സ്ലാബ് എത്ര ഇഞ്ച് കനം വേണം 4 or 5

  • @prasadvr5800
    @prasadvr5800 3 года назад +1

    Tata is the best

  • @JaseeljaseelJaseelkollankandy
    @JaseeljaseelJaseelkollankandy 3 года назад +1

    Gooodin fomashion

  • @jaisonmathew85
    @jaisonmathew85 3 года назад

    Suhruthe, thagalude swantham anubavagal share cheyyunnathu, Puthiya veedu paniyan agrahikkunnnavarkku, pavan Mattu vilayulla arivukalanu, congrats, keep going.

  • @bindhupachen3101
    @bindhupachen3101 3 года назад +2

    പ്രിൻസ് tmt നല്ല കമ്പി ആണോ

    • @anwar447
      @anwar447 3 года назад +1

      Tata. ആണ് ഫസ്റ്റ് പിന്നെ വൈശാഖ്... അതു ആണ് ഞങ്ങൾ എടുത്തത്

    • @jayeshjayaram826
      @jayeshjayaram826 3 года назад

      tata , vasishak okkey recycling steels allathond vishwasikumm athokey nalla steels annu..local brands onnum upayogikathey erikunatha better choice

    • @teena174
      @teena174 2 года назад

      Nangal medichathu everest steel um metcon um aane

  • @arun-s6361
    @arun-s6361 3 года назад

    Primary Steel Bars:
    JSW Neosteel,Jindal Panther,TATA,Vizag,Sail,Essar
    Secondary Steel Bars
    Agni TMT,Kairali,Prince,Bharathi,Minar,Steelex,Kalliyath,Kenza,ACC TMT,Apex........etc

  • @Asifaas559
    @Asifaas559 3 года назад

    Tata tiscon sd ആണോ ഇത് isi ഇല്ല tmt അല്ല 500d അല്ല എന്നതുകൊണ്ട് പ്രശ്നം ഉണ്ടോ

  • @cgrdna7921
    @cgrdna7921 3 года назад

    nice videos...v useful...can u also put English video title

  • @aseescchennamkulangara8293
    @aseescchennamkulangara8293 3 года назад

    തറ കെട്ടിയത് സൂപ്പർ

  • @sirajtpkammad4423
    @sirajtpkammad4423 Год назад

    Tata tiscon rate pls

  • @aseescchennamkulangara8293
    @aseescchennamkulangara8293 3 года назад

    എവിടെയാ സ്ഥലം

  • @sreejeshps8195
    @sreejeshps8195 3 года назад +1

    Metcon TMT bar nallathanooo

    • @vibinkj
      @vibinkj  3 года назад +1

      ക്ഷമിക്കണം .
      എനിക്ക് അറിയില്ല ആ കമ്പനിയെക്കുറിച്ച്

  • @sanojps730
    @sanojps730 3 года назад

    Evida veedu

  • @vmgafoor679
    @vmgafoor679 3 года назад

    Thanks bro👍

  • @sujithpayyanur9624
    @sujithpayyanur9624 2 года назад

    👍

  • @ilam9088
    @ilam9088 3 года назад

    ഇത് എഥ്ര സെന്‍റ് ആണ്

  • @NP-zg3hq
    @NP-zg3hq 3 года назад

    ചേട്ടാ, നിങ്ങൾ ഉപയോഗിച്ച കമ്പി TATA TMT grade ഏതാണ്? size എന്താണ്?
    അതിനു 1 kg rate എന്താണ്?
    എത്ര sq ft ഉണ്ട് belt, total etra kg വാങ്ങേണ്ടി വന്നു?
    വീട്ടിനു load bearing beam ഉണ്ടോ?
    അതിനുള്ള pillar ബെൽറ്റിൽ start ചെയ്യേണ്ടേ? അതിനു വരുന്ന കമ്പിയുടെ thickness എന്താണ്?
    ഒന്നു പറയാമോ?

    • @joby..
      @joby.. 3 года назад +1

      1 കെജി 61

  • @sazjs
    @sazjs 3 года назад

    8 കമ്പി ആണോ

  • @babud7314
    @babud7314 3 года назад +1

    TATA TM T Tiscone ന്റെ steel ൽ
    എവിടെയെങ്കിലും Tm T എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ
    എത്ര mm ന്റെ കമ്പിയാണ് വാങ്ങിയത്. റിംഗിന് എത്രയാണ് M M വാങ്ങിയത്.

  • @raghunath1056
    @raghunath1056 3 года назад

    500. Sq.. എത്ര kg കമ്പി വരും...

    • @vibinkj
      @vibinkj  3 года назад

      ഏകദേശം 600kg

    • @rasheedmon963
      @rasheedmon963 2 года назад

      @@vibinkj sunside ആൻഡ് മൈൻസ്ലാബ്‌ അടക്കം ആണോ