Morning to Night Routine/Breakfast/Fish curry/Cleaning Tips/Nadan Lunch by jamshirecipes

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Morning to Night/Breakfast/Fish curry/Cleaning Tips/Nadan Lunch by jamshirecipes

Комментарии • 531

  • @sruthydevaraj1463
    @sruthydevaraj1463 4 месяца назад +6

    My day starts with ithas vlog... Keeps me motivated to keep everything neat.. And my life turned out to be more disciplined now.... 😊 thanku so much itha

  • @HansiyaArshad-yb1me
    @HansiyaArshad-yb1me 4 месяца назад +5

    Mashaallah Super video ❤❤❤

  • @MrBeanTime
    @MrBeanTime 4 месяца назад +3

    നിങ്ങൾ നല്ലൊരു ഭാര്യ ആണ് കേട്ടോ 👌 റഫീക് sir ഭാഗ്യം ചെയ്തവൻ ആണ് പൂമുഖ വാതിൽക്കൽ ഭർത്താവിനെ കാത്തു നിൽക്കുന്ന ഒരു ഭാര്യ യെ പോലെ എനിക്ക് പല വിഡിയോസ് ലും കാണാൻ പറ്റിയിട്ടുണ്ട് വീഡിയോസ് ഒത്തിരി ഗുണം ചെയ്യുന്നുണ്ട് കേട്ടോ ഞങ്ങൾക് ബാച്ച്ലഴ്സ് nu

  • @rahshasworld7434
    @rahshasworld7434 4 месяца назад +1

    etha ee kattilnte chuvad egane clean cheyyum

  • @anjuv1576
    @anjuv1576 3 месяца назад

    Positive energi kittunnudu alla vedio ..thank you

  • @MubeenaPT-sd8wi
    @MubeenaPT-sd8wi 4 месяца назад +1

    Kappa biriyani recipe idumo. mathi carry yil manjal podiyum kurumulak podiyum maatram aano ittath?

  • @rinshavp9948
    @rinshavp9948 3 месяца назад +1

    super jamshi motivetion

  • @RaseenaHanees
    @RaseenaHanees 4 месяца назад

    Masha allah super video. കാണുമ്പോൾ തന്നെ ചെയ്ത് പോകുന്നത് നല്ലതാണ് പിന്നെ ചെയ്യാം ചെയ്യാം എന്നു വെച്ചാൽ നടക്കില്ല ഞാൻ അങ്ങനെ കരുതറുണ്ടായിരുന്നു പിന്നെ നടക്കുകയുമില്ല. ഇനി ഇങ്ങനെ ആവണം insha allah

  • @susan.rjacob6156
    @susan.rjacob6156 4 месяца назад

    Feel very pleasant to watch your house & yourself working with all d useful tips shared by you, may God's presence always be with you all ❤❤

  • @juliejose8040
    @juliejose8040 4 месяца назад +10

    ഇന്നത്തെ video Super ആണ്. നല്ല Motivation. നല്ല റെസിപ്പികൾ . എടുത്ത് പറയേണ്ടത് ജംഷീടെ സംസാരം. വൃത്തി. . പ്രാർത്ഥന അത് ഒരുപാട് ഗുണം എനിക്കും ഉണ്ടായിട്ടുണ്ട്ട്ടോ. ജഠഷിക്ക് ദൈവം എത്രയും വേഗം കുട്ടികളെ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤😂👌👍🏻

  • @subeeraop2316
    @subeeraop2316 3 месяца назад

    Kunhukuttiyulla enikku enikku inganonnum nadakkunnilla,joliyumundu,kitchen work pettenni kazhiyum,but cleaning bathroom cleaning,washing ellam koode theerumbol min. 4 o clock.,ithu kanumbol eenth oru sukham
    Ee cast iron products online vangichathano

  • @safooraedathodi4745
    @safooraedathodi4745 4 месяца назад +1

    Hii itha marriage story parayumo, athpole mrgnte albums undnkil kaanikumo

  • @ranjinivp5701
    @ranjinivp5701 3 месяца назад +1

    Night routine only cheyyumo

  • @MothersKitchenByArya
    @MothersKitchenByArya 3 месяца назад +1

    Nice vlog❤

  • @aseenaanas1754
    @aseenaanas1754 3 месяца назад

    Masha Allaha superr

  • @afthabafu7569
    @afthabafu7569 4 месяца назад

    ദോശ കല്ല് എങനെ യാണ് മയകുക ഒന്ന് പറഞ്ഞു തരണം

  • @salmaharis6365
    @salmaharis6365 4 месяца назад +1

    Super vlog.morning walk kazhchagal koode ulpeduthamo? Jamshi njanum epol 10manenekumunbe kulekan shramekarund.nallathanallo

  • @ZAHIDAABDULKADER-v5y
    @ZAHIDAABDULKADER-v5y 4 месяца назад

    ജംഷിയുടെ വീഡിയോകളെല്ലാം നല്ല രസമാണ് കണ്ടിരിക്കാൻ . ഈ 2 dresses ഉം എവിടെ നിന്നാണ് വാങ്ങിയത് ? തയ്പിക്കുന്നതാണോ? എല്ലാ dress ഉം നന്നായിരിക്കുന്നു

    • @jamshirecipes3500
      @jamshirecipes3500  4 месяца назад +1

      Thankyou sooo much dear☺️💝👍
      Cloth yeduth thaipichathanu readymadum yedukkarund☺️👍

  • @anusharwancc6989
    @anusharwancc6989 4 месяца назад +1

    Ithante വീട്ടിൽ ആരൊക്കെ ണ്ട് 😊ഒരുപാടിഷ്ട ഇങ്ങളെ vidios 😊

  • @Rubareads
    @Rubareads 4 месяца назад

    Which tool are you using for editing?

  • @NoushaHari
    @NoushaHari 3 месяца назад

    Washing machine cover evidunna vaagichad

  • @lalisalim4413
    @lalisalim4413 4 месяца назад +1

    Amazing vlog... inspiration for making my day wonderful ❤❤

  • @sabithasanoj57
    @sabithasanoj57 4 месяца назад

    Glassinte gas stove nallathano risk undo

  • @Nishwasakkeer
    @Nishwasakkeer 4 месяца назад +1

    Simbly മെഡിറ്റേഷൻ cours സമാദാനം എന്ധെന്ന് അനുഭവിച്ചറിയാം. കുറഞ്ഞ ഫീയിൽ ഒരു മാസത്തെ കോഴ്സ് : ഒമ്പത്. ഒമ്പത്. ഒമ്പത്. അഞ്ച്. മൂന്ന് ഒന്ന്. ആറ്. എട്ട്. പൂജ്യം. ഒമ്പത്. 🙏🙏🙏

  • @Malappuramindian
    @Malappuramindian 4 месяца назад

    മീൻ നന്നാക്കുമ്പോൾ ഒക്കെ ഫുൾ കൈ അങ്ങനെ വെക്കോ. അതോ മടക്കി വെക്കോ

  • @geethakumarig238
    @geethakumarig238 4 месяца назад +2

    ഇന്നത്തെ വീഢിയോ സൂപ്പർ ചക്കരേ, ഞാനും ഇതുപോലെ യാണ് ജോലി കൾ ചെയ്യാറ്

  • @leenasasi3874
    @leenasasi3874 3 месяца назад

    ആരാണ് അടുത്തുള്ളത് Food കഴിക്കാൻ? Good video.

  • @3queensvlogs602
    @3queensvlogs602 4 месяца назад +3

    ഇപ്പോ ഞാൻ വീഡിയോ വൈകിയാണ് കാണുന്നത് ഇത്ത. Temporary ആയിട്ട് 3 മാസത്തേക്കു ഒരു ജോലി കിട്ടിയിട്ടുണ്ട്. Permanant ആയി കിട്ടാൻ ദുആ ചെയ്യണം. വീഡിയോ സമയത്ത് കാണാൻ പറ്റില്ല അതാണ് സങ്കടം.

  • @Ffffffffssssss
    @Ffffffffssssss 4 месяца назад +1

    Itha itta top adichathaano ath detail aayitt onnu paranju tharumo

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      Athe☺️👍ruclips.net/video/ABz_HJ-aNBs/видео.htmlsi=dzApaM4GXXI-BKpQ

  • @ShibiRanoos
    @ShibiRanoos 4 месяца назад

    Sink kazhkna sheela evideya vekkal

  • @shahanashabab7218
    @shahanashabab7218 4 месяца назад +1

    Enikk subahi namaskarikkan ezhunelkkane pattunilla oru tip paranj tharumo itha

    • @naifafathima7216
      @naifafathima7216 4 месяца назад

      😳

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      Manassil yenthayalum njhan yezhunelkkum👍👍 yenn vijarikkanam alarm sett cheyyam pinne kabar jeevitham orkkam, prabhashanangal anghinathe kalkkam yeneettupokum p👍pedi varum👍👍

    • @ShifanK-jq7sx
      @ShifanK-jq7sx 4 месяца назад

      Enikum

  • @suphiasalim2138
    @suphiasalim2138 4 месяца назад +1

    Supr vdo ❤jamshinte dress collection onnu kanikkamo? Kayyile kidanna valaum, ringum okke othiri ishtayi❤️❤️❤️👍🏻

  • @sarathr5117
    @sarathr5117 4 месяца назад

    Mathi meenum Manthal meenum clean cheyyunna video onn upload cheyyo chechi

  • @ShibiRanoos
    @ShibiRanoos 4 месяца назад

    Paathram kazhukunna soap vekkunnathil onnum vekkalille ningal sjnkinte aduthulla aa sop boxil

  • @farzthah105
    @farzthah105 4 месяца назад

    Presher cheera anthaan

  • @fathimahaseena9657
    @fathimahaseena9657 4 месяца назад +3

    Ingane clean Aakanonn vijarikknn. Madiyum Asughavum sammathikknnilla.. jamshee...

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      Kuzhappalla pattunnapoleyokke cheythalmathi☺️👍👍💝

  • @shynishammy7382
    @shynishammy7382 4 месяца назад

    Its very interesting to watch your vedio❤

  • @molyrajan2733
    @molyrajan2733 4 месяца назад +6

    So beautiful vlog and tasty recipes 😊

  • @ShibiRanoos
    @ShibiRanoos 4 месяца назад

    Enna botl shopinnano vaangiche, ethreya rate

  • @ponnoos9461
    @ponnoos9461 4 месяца назад

    Aarkkenkilum plus two, degree, PG, pri primary TTC, fasion designing, Montessori ttc, spoken english evviva online aayi padikkaan thalparyam undo

  • @Suryachelakkattil
    @Suryachelakkattil 4 месяца назад

    വേലി ചീര എങ്ങനെ എന്ന് കാണിക്കുമോ

  • @user-dc1sajnanasar
    @user-dc1sajnanasar 4 месяца назад

    മത്തിക്കറി സൂപ്പർ ഉണ്ടാക്കി നോക്കണം ❤

  • @AdilAmeen-z7i
    @AdilAmeen-z7i 4 месяца назад

    Koode chor thinnunathu ummayano. Vavak ethra vayasayi ale onnu kanikkamo. Pls

    • @Jasiyathanseer
      @Jasiyathanseer 3 месяца назад

      Naathoon aanu...she is not married

  • @Rubareads
    @Rubareads 4 месяца назад

    Morning choru indakiyal night akumbozhekum ked varille.

  • @Hasfaa
    @Hasfaa 4 месяца назад

    Very motivation thanx dear

  • @abdulvahab4522
    @abdulvahab4522 4 месяца назад

    Orotti ari arachath vachu kanikamo

  • @NoushaHari
    @NoushaHari 3 месяца назад

    avarude kayyil bed cover undoo big

  • @fathimasadathks4644
    @fathimasadathks4644 4 месяца назад +1

    മത്തികറി സൂപ്പർ ജംഷിരെ സംസാരം കേൽക്കാൻ നല്ല രസമാണ് ❤

  • @rashivbh5410
    @rashivbh5410 4 месяца назад +18

    ഈ ദോശക് ഞങൾ അപ്പം എന്ന പറയാ @malappuram egane parayunnavar like

  • @deliciousworld1190
    @deliciousworld1190 4 месяца назад

    കിച്ചൻ saperate eduthathano

  • @arifaapa3562
    @arifaapa3562 4 месяца назад

    Dheedi
    Lipsile karupp maran endhengilum idea undo

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      Honey apply cheyyam 👍
      Tomatto 👍 marum daily cheyyam

  • @delicioustastesbyrifa9627
    @delicioustastesbyrifa9627 4 месяца назад

    New suscriber ആണ് .വാവ ആരാണെന്ന് വ്യക്തമായിട്ടില്ല.വീഡിയോസ് എല്ലാം spr ആണ്

  • @GAMERGT578
    @GAMERGT578 4 месяца назад +13

    ജംഷിയുടെ മോട്ടിവേഷൻ എനിക്ക് ഇഷ്ട്ടം ആണ് ❤

  • @fathimamahroofa3919
    @fathimamahroofa3919 4 месяца назад

    Masha allah ethrapettanaan joli kazhinjath

  • @jidumon3719
    @jidumon3719 4 месяца назад +1

    Vava ennu parayunnath ummaneyano

  • @ayshaameer8319
    @ayshaameer8319 4 месяца назад

    Night ആവുമ്പോഴേക്കും എന്തെങ്കിലും കേട് വെരോ ജെംഷീ ❓❓

  • @FahmaKh
    @FahmaKh 4 месяца назад

    Nigde joli kaiyum idh nokit nhagdeth kozayum

  • @SabnaVazhathodi
    @SabnaVazhathodi 4 месяца назад

    Ningalude veed evideyaan

  • @jamshi7049
    @jamshi7049 3 месяца назад

    👌

  • @Liyasdreams123
    @Liyasdreams123 4 месяца назад +141

    ജംഷിനെ പോലെ വേഗം വേഗം ജോലി ചെയ്യുന്ന എത്ര പേരുണ്ട് ഇവിടെ ഒന്നു വരൂ പ്ലീസ് 😂ഞാനുണ്ട്ട്ടോ 🤪

  • @thahirakovvammal1752
    @thahirakovvammal1752 3 месяца назад

    Njan jamshi nte vlog matrame kaanarullu.. Athrak ishtama kanan

  • @fathisworld6
    @fathisworld6 2 месяца назад

    Ithante Kurachoke words Kasaragod slanganallo.❤

  • @sajusaju1619
    @sajusaju1619 4 месяца назад +1

    Itha enik mild ocd ind.. Adukki perukkalinte extream ann njn.. Eppozhum thudakkalum adukkalum oke thanne🥰.. But njn ath enjoy cheyunud.. Athkond thanne ithade video kanumbo bhayagara satisfaction ann

  • @rishusworld0007
    @rishusworld0007 4 месяца назад

    Jamshitha njangal vayanad vannirunnu. Ningale adressonnum ariyillallo ariyamayirunnenkil ithane kanan vannirunnu. Enikk ithane orupadishta

  • @Liyasdreams123
    @Liyasdreams123 4 месяца назад +6

    മാങ്ങാ കറി 😮😱അറിയാത്ത ഒരുപാട് കറി ഉണ്ട് ജംഷി റെസിപ്പ് ❤❤❤

  • @syedalihydross5235
    @syedalihydross5235 4 месяца назад

    Koondhalinte thalayude ullil oru kuru pole undakum..adh press cheydha purathek verum...adh ozhivakanm

  • @sajibicha4742
    @sajibicha4742 4 месяца назад

    Ningal kulikazhij ittadress eth Metteeriyalaa jorjattanoo

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      Jorjattalla material ethanennenikkariyilla nokatte chothichitt videoyil parayattoo ☺️👍👍

  • @hashrafthaivalapil5871
    @hashrafthaivalapil5871 4 месяца назад

    Jamshi yenne ormayundo njan sainutty.yella videosum mudangathe kanarund.cament yezhuthan madiyanu.jamshinte mangaveràt njanundaki susuper anuto orupàd ishtayi

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      A riyal logo njhan hai paranjhittund ☺️👍💝💝
      Ok dear santhosham kelkumpo ☺️👍👍

  • @rafeedap1100
    @rafeedap1100 4 месяца назад

    Vava aaran?

  • @SoudhiKunji
    @SoudhiKunji 4 месяца назад +1

    ഇടക്കൊക്കെ ഡ്രെസ്സ് വീഡിയോ ഉൾപെടുത്തണേ

  • @fabgalleriacollections519
    @fabgalleriacollections519 4 месяца назад +4

    ഞാനും പൊടിയും മാറാലയും കാണുമ്പോൾ തന്നെ വൃത്തിയാക്കും. നേരവും കാലവും നോക്കാറില്ല. പിന്നെ ചെയ്യാന്ന് വെച്ചാൽ അങ്ങനെ നീണ്ടു പോകത്തെ ഉള്ളൂ

  • @shiyasjabbar6092
    @shiyasjabbar6092 4 месяца назад

    വീട് എത്ര Sqfeet ആണ്

  • @jayasreeprathibha8741
    @jayasreeprathibha8741 4 месяца назад

    ഞാൻ ഇങ്ങനെ ദോശ ഉണ്ടാക്കുമ്പോൾ ഇടക്ക് വെളുത്തിരിക്കും അതെന്താ. അതുകൊണ്ട് എനിക്കിഷ്ടപെടുകയില്ല. Solution പറയണേ

    • @Shahmeeeyy
      @Shahmeeeyy 4 месяца назад

      Chatti choodayadinn sheshem chattiyilekk parnn adach vech vevikkka

    • @sini-fq8dr
      @sini-fq8dr 4 месяца назад +1

      വെളളം കുറവായതു കൊണ്ടാവാം. മാവ് കുറച്ചൂടെ ലൂസ് ആക്കണം

  • @Raheemasiyad-gr7sj
    @Raheemasiyad-gr7sj 3 месяца назад

    എത്ര makkala

  • @AbdurahimAK-p3g
    @AbdurahimAK-p3g 4 месяца назад

    Jamshi chatti mayakkal enn kanikkane eppazhenkilum❤❤❤

  • @divya6766_
    @divya6766_ 4 месяца назад +1

    Healthy salad recipes idamo

  • @radhakrishn_sumellika.
    @radhakrishn_sumellika. 4 месяца назад

    Hai jamshi❤ jamshide cooking pole thanne vilampunnathum kaanaan nalla ishtamaanu, koonthal fry kandittu kothiaayi, jamshi rasa vada kazhichittundo, super taste aanu, parippuvada aananne ullu, puthiya resipes indennu kettappol santhosham thonni❤ god bless u take care bye❤❤❤

  • @ajwafathima413
    @ajwafathima413 3 месяца назад

    വീട് എവിടയാ

  • @najilat.m6061
    @najilat.m6061 4 месяца назад

    Eee dosha njan idak idak undakarund❤ari aracha dosha kaniko ithhaa
    Aride alav athoke full ayi kaniko

  • @sameenamoidu66
    @sameenamoidu66 4 месяца назад

    Enikku orupad ishttayi nighale
    Njan ennum kaanum ❤

  • @MuneeraVk-li7hp
    @MuneeraVk-li7hp 4 месяца назад +1

    Adipoly video ❤❤❤

  • @ajithamolpv2527
    @ajithamolpv2527 4 месяца назад

    Chechi 1 years aayi njan video mudakkarilla orupad ishtamanu chechiyude neatness njan working woman aanu night 10 manikku vettil varunnath athinusesham tired kidakkum oru motivation video edumo working womens kku 🙏

  • @lishajose.k3323
    @lishajose.k3323 3 месяца назад +1

    ❤❤❤❤orupadishtam ❤❤❤❤

  • @RAHOOFAKOLANGATH
    @RAHOOFAKOLANGATH 4 месяца назад

    Cheriya kittikalullavar vayyassaya sugamillatha ummayum uppayum ullavar kokke pani orikkalum theerilla... 24 hours paniyayirikkum... Epo venemenkilum work pradeekshikkam.. Night urangiyal polum

  • @Suharahakeem-z5x
    @Suharahakeem-z5x 4 месяца назад

    Hii jamshi njn puthuya subscriber aanu..orupadu ishtanu iyalude vdeos..ellam kanarumundu.. inshallah enikum veedu pani nadakanu..pettannu tanne teernnu ithupole veedu neetayi kondupokan njnum sramikum .. inshallah

  • @ayshaameer8319
    @ayshaameer8319 4 месяца назад

    മാങ്ങ കറിയും മത്തിക്കറിയും super👍
    ഇനി Try ചെയ്യണം ❤❤

  • @mruduladileep8947
    @mruduladileep8947 4 месяца назад

    ജംഷി ചോറ് തിന്നാൻ കൊതിയാവുന്നു മത്തി കറിയും മാങ്ങ കറിയും കൂട്ടി❤

  • @fayizfayizaahttp
    @fayizfayizaahttp 4 месяца назад

    Jamsheethayude വീഡിയോ കണ്ടതിനു ശേഷമാണ് എൻ്റെ panikalokke വേഗം kayiyarullath

  • @shahanashabab7218
    @shahanashabab7218 4 месяца назад +1

    Ithade dress model super e topum

  • @rahmath9409
    @rahmath9409 4 месяца назад

    Pani kainit pinne yenda vaiguneram vere cheiyal

  • @MuneerAp-hc6ju
    @MuneerAp-hc6ju 4 месяца назад +2

    എന്റേത് കയ്യലുണ്ട്. ബട്ട്‌ രണ്ട് ദിവസായി നല്ല മടിയാണ്. കാരനൊന്നുമല്ല നായ കേറുന്നു സിറ്റൗട്ടിൽ.. 🥹അറപ്പാണെടോ വൃത്തിയാക്കാൻ.. ആ മടി കൊണ്ട് ഞാനങ്ങു കിടക്കും.. വീണ്ടും എണീക്കും ഞാനല്ലാതെ വൃത്തിയാക്കാൻ ആരും വരില്ലല്ലോ ennorth😅

    • @RahnaazmiKt
      @RahnaazmiKt 4 месяца назад

      🤣🤣🤣

    • @faridhanoushad3364
      @faridhanoushad3364 4 месяца назад

      ഉജാലയിൽ വെള്ളം മിക്സ്‌ ചെയ്തു പ്ലെയിൻ botle. ആക്കി സിറൗട്ടിൽ വെച്ചാൽ മതി നായ കയറില്ല

  • @MJ6-te8er
    @MJ6-te8er 4 месяца назад +3

    Enikishtaa ee purathe adukala kaanunnath👍🏻🥰

  • @user-bl6jm4wh4x
    @user-bl6jm4wh4x 4 месяца назад

    Ethra kichen undu

  • @lakshmilachuzz6683
    @lakshmilachuzz6683 4 месяца назад +2

    സൂപ്പർ റെസിപ്പി സിമ്പിൾ ആണ് ❤

  • @rainbowworld6954
    @rainbowworld6954 4 месяца назад +1

    Ithayude vlog ellam super aanu❤❤❤❤

  • @mayaanil6329
    @mayaanil6329 4 месяца назад

    Super❤❤

  • @hidhyahinanya3367
    @hidhyahinanya3367 4 месяца назад

    Jemshi super

  • @farzthah105
    @farzthah105 4 месяца назад

    Jamshi super

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 4 месяца назад

    Jamshi vedio orupadishtayi.motivation adipoli.love you jamshi❤❤❤❤❤❤❤❤❤

  • @hhtech2364
    @hhtech2364 4 месяца назад

    Recipe supper❤