Day in my life

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 699

  • @adnanm4155
    @adnanm4155 9 месяцев назад +7

    MashaAllah. കണ്ടിരിക്കാൻ ഇഷ്ടം തോന്നുന്ന വീഡിയോസാണ് jamshi യുടേത്. എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഇന്നത്തെ രണ്ട് recipe സും adipoli. 🥰🥰

  • @faseelashouku9991
    @faseelashouku9991 9 месяцев назад +4

    നിങ്ങളുടേ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം കിട്ടുന്നുണ്ട്

  • @marypj4111
    @marypj4111 9 месяцев назад +9

    ചെടികൾ ഒക്കെ നല്ല fresh ആയിരിക്കുന്നു. വയനാട് നല്ല കാലാവസ്ഥയായതു കൊണ്ടായിരിക്കും വീഡിയൊയും garden ഉം👌❤️

  • @fousiyamuthu385
    @fousiyamuthu385 9 месяцев назад +6

    എനിക്ക് ജംഷിടെ വീഡിയോസ് ഉം റെസിപ്പി യും ഒരുപാട് ഒരുപാട് ishttan ഞാൻ എല്ലാവിഡിയോയും കാണാറുണ്ട്

  • @sujatharamadas6002
    @sujatharamadas6002 9 месяцев назад +2

    Ethanu ഞങ്ങൾ ഉണ്ടാക്കുന്ന sambar.. പക്ഷേ വെണ്ടക്ക കുറച്ചു coconut ഓയിൽ ഒഴിച്ച് shallow fry chaithu edum. മീന്‍ pollichathu try chaiyam...

  • @michusachuvlogsbyhairumuje1171
    @michusachuvlogsbyhairumuje1171 9 месяцев назад +1

    എങ്ങനെയാണ് ആ ജോലി കെട്ടുന്നത് അതിനൊന്ന് കാണിച്ചു തരാമോ എനിക്കു മുറ്റം അടിക്കാൻ ഇവിടെ പട്ടയുണ്ട് ചൂല് കെട്ടാൻ അറിയില്ല ഈർക്കിളിച്ചോല് വേഗം കുറ്റിയാവും ഇത് നല്ലൊരു ഐഡിയ ഒന്ന് കാണിക്കാമോ പ്ലീസ്

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад

      Yenikkariyilla nathoon varumpo cheythukanikkattoo👍👍

  • @jasishihab9744
    @jasishihab9744 9 месяцев назад +2

    Plants snd cheythu tharumo jamshitha .kanditt kothiyavunnu

  • @reshmisanal6353
    @reshmisanal6353 9 месяцев назад +6

    Very good video. Super garden, super recipies, everything is super. May God bless you

  • @lizzysebi911
    @lizzysebi911 9 месяцев назад +4

    ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു കേട്ടോ. ചെടികൾ ഒക്കെ കാണാൻ നല്ല ബംഗിയുണ്ട്. ജംഷി കാണിച്ച 2 റസിപ്പീസും ഉണ്ടാക്കി നോക്കാം കേട്ടോ. May God bless you dear

  • @aneeshamehrinshereef4586
    @aneeshamehrinshereef4586 9 месяцев назад +1

    Kadalaparippum sambar parippum onnano? Super recipes... Thankyou...

  • @fathimahaseena9657
    @fathimahaseena9657 9 месяцев назад +2

    Kapi yengane podikknne. Ath podiyennayalle. Jamshee...

  • @Yuva-e9c
    @Yuva-e9c 9 месяцев назад +1

    Thudakkunnath 2..3 thunikal useyyunnundallo ath appanne kazhuki idumo.. unangikkitto

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад +1

      Appo thanne kazhukiyidum aduthath nammal clean cheyyumpozhalle pinne vendu👍👍

  • @shareefacp5459
    @shareefacp5459 9 месяцев назад

    ഞാൻ ആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ പെരുത്ത് ഇഷ്ട്ടായി നല്ല ഒയിസ് ചടപ്പില്ലാതെ കണ്ടിരിക്കാൻ പറ്റുന്നുണ്ട് മാഷാഅല്ലാഹ്‌

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад

      Thank u sooooo much dear🙏☺️💝💝👍

  • @pranavtp2540
    @pranavtp2540 8 месяцев назад +1

    End parayanaaa...jamshi....
    Adipoli❤❤❤

  • @NislaSha-hz8ul
    @NislaSha-hz8ul 9 месяцев назад

    Hi jemshii...Mixiyude jaar cleaning parayumo pls

  • @shamlathShellu
    @shamlathShellu 13 дней назад

    Oru anthurium plant tharoooo.....pls

  • @fathimathzuhra2277
    @fathimathzuhra2277 9 месяцев назад +1

    Aanduriyattinte careing kanikkane....valapprayogam mattum

  • @RajulaShahul
    @RajulaShahul 4 месяца назад

    ജംഷി അടിപൊളിയായിട്ടുണ്ട് മീൻ പൊള്ളിച്ചത്. സൂപ്പർ റെസിപ്പി. ഞാന് കോര വെച്ചിട്ടാണ് ഉണ്ടാക്കിയത്.ഇവിടെ എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു

  • @lifemhh1235
    @lifemhh1235 4 месяца назад

    ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത് ❤masha allah ഒരുപാട് ഇഷ്ടായി ❤❤❤❤
    ഇത്താടെ വീട്ടിൽ ആരൊക്കെ ഉള്ളത്

  • @elizabethmammen4336
    @elizabethmammen4336 9 месяцев назад +2

    Very nice sambar and fish fry. Thank you.

  • @GAMERGT578
    @GAMERGT578 9 месяцев назад +3

    സാമ്പാർ. മീൻ പൊള്ളി ച്ചത് അടിപൊളി കൊതി യാവുന്നു കണ്ടിട്ട് ❤❤😋😋

  • @busramolvk4997
    @busramolvk4997 3 месяца назад

    എല്ലാം അടിപൊളി തന്നെ ഒന്നും പറയാനില്ല❤❤❤

  • @stephyalex8310
    @stephyalex8310 9 месяцев назад +2

    സൂപ്പർ റെസിപ്പി ഞാനിത് എന്റെ ഫ്രണ്ട്സിനു ഷെയർ ചെയ്തു കൊടുത്തു ഞാനും ഉണ്ടാക്കി നോക്കും 👍

  • @mereena1226
    @mereena1226 7 месяцев назад

    എന്തെല്ലാം നല്ല കാര്യങ്ങൾ ആണ്ജംഷി ഷെയർ ചെയ്യുന്നത്...👌

  • @ziladesigns____
    @ziladesigns____ 9 месяцев назад +1

    Meen pollichath adipoli..njan mathi kayikkilla vere meenum angane cheyyavo

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад

      Thank u☺️💝👍eth meen vachittum cheyyattoo👍

    • @ziladesigns____
      @ziladesigns____ 9 месяцев назад

      @@jamshirecipes3500thankyou dear

  • @MarshiyaRiyas-786
    @MarshiyaRiyas-786 9 месяцев назад +2

    Aglonnima kk veyil konda prashnam undo

  • @mujimuji9573
    @mujimuji9573 9 месяцев назад

    ഇത്താടെ ചെടി വിശേഷം എനിക്കിഷ്ടമാണ്.. Andhooriyam നടുന്ന രീതി എങ്ങനെയാ... അതിന്റെ steps ഉള്ള vedio ഉണ്ടേൽ പറയണേ.. പൂവിടാൻ എന്നാ ചെയ്യണം 😊

  • @MuhammadRinasRinas
    @MuhammadRinasRinas 9 месяцев назад +2

    Supper👍 ചെടി എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഇത് പോലെ എന്നിക്കും ആക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ........😔😔

  • @muhammedafnuu7485
    @muhammedafnuu7485 9 месяцев назад

    ഞാൻ എന്ത് തിരക്ക് അനെങ്കിലും വീഡിയോ കാണും ഒത്തിരി ഇഷ്ട്ടം

  • @shahanahabeeb3927
    @shahanahabeeb3927 9 месяцев назад +1

    കിച്ചൻ counter top കാണാൻ എന്ത് രസം ആണ്.. കിടന്നു ഉറങ്ങാൻ തോന്നും.. അത്രക്ക് neat ആണ്... ഒന്നും പറയാൻ ഇല്ല 👍

  • @sajeenasajeena544
    @sajeenasajeena544 9 месяцев назад +1

    Pazham cookeril vevikunnath egganenn parayumo

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад

      Ara glass vellamozhich 1,2 visil👍
      Pazham kooduthaundenkil 1 kuravanenkil 2👍

  • @Mubeez_Dreamworld
    @Mubeez_Dreamworld 8 месяцев назад

    ആദ്യായിട്ടാണ് വീഡിയോ കാണുന്നത് അടിപൊളി 👌

  • @ligiafebin9496
    @ligiafebin9496 9 месяцев назад +1

    Super aglonima anthuriam poting mix fertilizer kanikavoo

  • @hibushazufalahlatheef3958
    @hibushazufalahlatheef3958 9 месяцев назад +1

    Mashallah ❤chedii enikk baygara ishttaann❤❤❤

  • @sakinakasim3085
    @sakinakasim3085 9 месяцев назад +1

    Your comfort collection is looking very nice. From where you buy ..

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад

      Thank u💝👍☺️
      Wayanad Sindhur textiles👍

  • @AbidaRafeek-gk3yt
    @AbidaRafeek-gk3yt 9 месяцев назад +6

    Sambar കണ്ടപ്പോൾ തന്നെ കൊതിയാവുന്നു ❤❤

  • @mubaspk9361
    @mubaspk9361 9 месяцев назад

    Garden sett cheythirikkunnath Nalla bangiaayittund masha allah👌👌

  • @marykuttymathew8851
    @marykuttymathew8851 3 месяца назад

    Jamshi thante motivation really i like❤

  • @sanscreative3215
    @sanscreative3215 9 месяцев назад

    Jamshi nagal vayanad vanninum aa flower show nadakkunna timel nigale kaanan nalla aagrahamundayyinum.ante makkalkkanu kooduthal kaananam enn paranjath...but ....kaaanan pattiyilla.andayalum wayanaad super place aanutto.nalla thanuppum theyila thottavum okke aayitt.adipoli.nagal holidays il aayinum.nigal holidaysil poya vedio kandapol sherikkum miss cheyunna pole thonni.jamshide video ooke kanditt wayanad ethiyapol ella sthalangalum parijayamullath pole😅

  • @Jasmin-e9h
    @Jasmin-e9h 3 месяца назад

    Soopper aayittund

  • @stefibabu4594
    @stefibabu4594 2 месяца назад

    Hi Jamshi plants vekune stand eviduna onnu parayuo pls

  • @rumaidarumi9661
    @rumaidarumi9661 8 месяцев назад

    Garden'il set cheytha aa stand evdnn vedichathaan??plss Reply....

  • @sajnakapoor
    @sajnakapoor 9 месяцев назад

    Hi.. Randu dishesum super anutto.. Pattayude chool undakkunnathu kanikkanamtto❤❤❤

  • @KavithaV.K-x2d
    @KavithaV.K-x2d 7 месяцев назад

    Yellow cooker super... എവിടുന്നാ വാങ്ങിയത് ഇത്താ. മത്തി വച്ച ഇലയും ഞാൻ കഴിക്കും

    • @jamshirecipes3500
      @jamshirecipes3500  7 месяцев назад

      Jamjoom Wayanad ☺️👍
      ilayoo🤗🤩👍👍

  • @sudheeshkumar8703
    @sudheeshkumar8703 9 месяцев назад

    Super garden jamshy
    എനിക്കും gardening ഭയങ്കര ഇഷ്ടമാണ്

  • @NisniHarif
    @NisniHarif 9 месяцев назад

    Hi. ജെംഷിത.. അസ്സലാമു അലൈകും. 😊.. ഞാൻ ട്രൈ ചെയ്ത് ട്ടോ.. മീൻ പൊള്ളിച്ചതും.. സാമ്പാറും..masha Allah.. എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി 😍

  • @homediariesbysouda8456
    @homediariesbysouda8456 9 месяцев назад +2

    Andhoriam സൂപ്പർ 👍🏾stand❤ഈ ചൂൽ വെച്ചിട്ട ഞാനും അടിച്ചുവാരൽ അടിപൊളിയാണ് 👍🏾👍🏾👍🏾

  • @sahlamc2213
    @sahlamc2213 9 месяцев назад +1

    ithante recipiesnte prathyekadha nammudeadutheppoyum ull sadhananangal kondayirikkum
    Garden super

  • @jilsham6999
    @jilsham6999 9 месяцев назад +2

    Hi jamshithaa supper innathe vidieo 2 thavanakandu

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад

      Ooo anooo thank u sooooo much deae☺️🙏💝👍

  • @zarinajaleel9489
    @zarinajaleel9489 9 месяцев назад

    Meen.pollichathum.sambarum.adipoliyaa.jamshh😘♥️

  • @juliejose8040
    @juliejose8040 9 месяцев назад +1

    Sambar👌👍🏻 ചെടികൾ Set ചെയ്തത് നല്ല ഭംഗിയുണ്ട്.

  • @fathimahaseena9657
    @fathimahaseena9657 9 месяцев назад

    Masha allah. Chedi nallonam ishtayi. Aanthuriyam puvittath yenth bhangiyan

  • @yousufp6398
    @yousufp6398 День назад

    സൂപ്പർ വീഡിയോ

  • @Liyasdreams123
    @Liyasdreams123 9 месяцев назад +2

    മാഷല്ലാഹ് ചെടി അടിപൊളി ആയി സെറ്റ് ആക്കിട്ടുണ്ട് 👌👌👌❤️❤️❤️

  • @snvlogs92
    @snvlogs92 25 дней назад

    Garden adipoli

  • @shareefamuthu4015
    @shareefamuthu4015 9 месяцев назад +1

    Hi.. ഇത്ത 💕💕സുഗാണോ... ഒരുപാട് ആയി കണ്ടിട്ട്. തിരക്കിലായിരുന്നു എന്റെ ഉപ്പാക്ക് സുഖമുണ്ടായിരുന്നില്ല.. സ്ട്രോക്ക് വന്നു...

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад

      Sugham 👍 athe Kure ayi kanare illa analle ippo ok ayoo🤲🤲

  • @AfithaRahim
    @AfithaRahim 9 месяцев назад +1

    Jamshiiii❤ ennatheyum pole innathe rcp kidu 🎉🎉🎉🎉 I must try

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 9 месяцев назад +1

    സാമ്പാർ കണ്ടപ്പോൾകൊതിയായി
    Trycheyam👍🏻👍🏻👍🏻👍🏻❤️❤️❤️

  • @muhammadthanseer1649
    @muhammadthanseer1649 9 месяцев назад

    Hi jamshi plants nannayittund beef biryani try cheythu super ❤❤❤meen pollichathu super

  • @sheejadavis7958
    @sheejadavis7958 9 месяцев назад +2

    Your videos are motivational ones

  • @asmaismail559
    @asmaismail559 8 месяцев назад +1

    Hi dear Assalamu alaikum
    Super garden 😍😍

  • @ashabkm4923
    @ashabkm4923 Месяц назад

    Mashallah ❤❤❤

  • @fousiyamarakkar9299
    @fousiyamarakkar9299 9 месяцев назад +1

    പറയാൻ വാക്കുകളില്ല അത്രേം അടിപൊളി 🥰🥰🥰🥰👌👌👌👌👌❤❤❤❤❤❤😘😘😘

  • @amnuminnuvlogs7154
    @amnuminnuvlogs7154 9 месяцев назад +2

    Assalamu alaikkum ❤spr videos ❤❤🤲👍🏻👍🏻👍🏻👍🏻👍🏻🤗

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад

      Va alaikumussalam 🤝💝💝thanks dear☺️

  • @nashidhanashidhasihab1265
    @nashidhanashidhasihab1265 8 месяцев назад

    Sambaar paripp ano cookkeri Adhyam vevicheth

  • @Doodlecraftzzz
    @Doodlecraftzzz 9 месяцев назад

    നല്ല ഭംഗി യുള്ള ചെടികൾ 👌👌👌👌നന്നായി set ചെയ്തിരിക്കുന്നു 👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @fousiyajishad748
    @fousiyajishad748 9 месяцев назад

    Jamshitha love u.
    Chool kaanichallo happy.
    Ramlatha vegm ingott varene.
    Inter lock mittam aayond chool vegm maattendi varunnu.😊😊

  • @mhdjasal-mn8yh
    @mhdjasal-mn8yh 9 месяцев назад +1

    Chedikal okke super ayittund sambar ith pole tri cheth nokkanam lnshaallah

  • @manjusuresh7334
    @manjusuresh7334 9 месяцев назад

    ജംഷി എന്ത് തൊട്ടാലും പൊന്നാണ്..... ചെടികൾ എല്ലാം സൂപ്പർ

  • @shibilxb7567
    @shibilxb7567 9 месяцев назад +2

    ആന്തോറിയം സൂപ്പർ
    പിന്നെ മീൻ പൊള്ളിച്ചത് അടിപൊളി

  • @nasisabeer5267
    @nasisabeer5267 9 месяцев назад

    Jamshi kaanann orupad aagraham und

  • @AmeerashameelAmeerashameel
    @AmeerashameelAmeerashameel 9 месяцев назад +5

    സാമ്പാറും മീൻ പൊള്ളിച്ചതും 👍🏻👍🏻

  • @SajadKnr
    @SajadKnr 9 месяцев назад

    Adipoli garden...anthaa athinokke ittu kodukka..ingane aavaan....nallayind❤️❤️👍🏻👍🏻

  • @mukkilbabu9657
    @mukkilbabu9657 9 месяцев назад +1

    Video kalakki👍🏻👍🏻👍🏻
    Ningal sambavam aan❤❤
    Plants ishttamayi

  • @sameerasameera5085
    @sameerasameera5085 9 месяцев назад +1

    ഞാൻ മലപ്പുറം പുത്തനത്താണി യിൽ ആണ് സാറ്റർഡേ വയനാട് വന്നിരുന്നു ജംഷി യെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു വയനാട് നല്ല തണുപ്പ് ആയത് കൊണ്ട് നല്ലോണം പൂക്കൾ ഉണ്ടാകും ഇവിടെ അങ്ങനെ ഉണ്ടാകുന്നില്ല ചില ചെടികൾ 😊

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад +1

      Ooo anallee inshaAllah ini varumpo kanam👍👍☺️

  • @jazamajeed5420
    @jazamajeed5420 9 месяцев назад +98

    ജംഷിതന്റെ മോട്ടിവേഷനും coockingumഇഷ്ടമുള്ളവർ ഓടി varuuu😊

  • @sajnahabeeb5340
    @sajnahabeeb5340 9 месяцев назад

    Yellow colour cukker ethra littra

  • @radhakrishn_sumellika.
    @radhakrishn_sumellika. 9 месяцев назад

    Hai, ghee itta coffe njan undakki taste super, chiken biriyani 2nd time undakki super aayi, husbandum makkalum ithayodu thanks paranjittund, super recipes aayirunnu ennu, waitting for new kidilan recipes❤ god bless you take care bye❤

  • @rakeshmnair5365
    @rakeshmnair5365 4 месяца назад +1

    Stand medichathaano,undaakkiyathaano

  • @Anu-dg9hl
    @Anu-dg9hl 9 месяцев назад +1

    കാപ്പി ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്‌ ജംഷിന്റെ ഞാൻ ട്രൈ ചെയ്ത എല്ലാ രസപ്പിയും സൂപ്പർ തേൻസ് ഉണ്ട് ട്ടോ 🫶

  • @remaniradhakrishnan222
    @remaniradhakrishnan222 9 месяцев назад +1

    Super video. Plants super. Sambar aduipoli. ❤❤❤❤❤

  • @sindhumanikandan6877
    @sindhumanikandan6877 9 месяцев назад +2

    Super Jamshi. Sambar മീൻ പൊള്ളിച്ചതും ഉടനെ ഉണ്ടാക്കും ❤

  • @najmatc
    @najmatc 9 месяцев назад +1

    സാമ്പാർ മത്തി പൊള്ളിച്ചതും അടിപൊളി വായിൽ വെള്ളം ഉറുന്നു ഇത്ത

  • @royalkingsj7607
    @royalkingsj7607 5 месяцев назад +1

    ❤😊

  • @sarathr5117
    @sarathr5117 7 месяцев назад

    Mathi Meen clean cheyyunna video onn upload cheyyo chechi

  • @fathimathzuhra2277
    @fathimathzuhra2277 9 месяцев назад +2

    Hi.....
    Sambar supperrr

  • @deepapradeep298
    @deepapradeep298 9 месяцев назад +1

    Super.... Vaayil vellam varunnu👌👌

  • @YusraYusra-e3x
    @YusraYusra-e3x 9 месяцев назад

    Kazhunghin Pata kond choolundakunnad kanikane

  • @Hamna_Haya
    @Hamna_Haya 9 месяцев назад +1

    Standin ethraya price

  • @najiyanajiya5382
    @najiyanajiya5382 9 месяцев назад +2

    Beautiful garden setting😍👍👍👍.. Njan oru chedipremi aan🥰

  • @HaseenaNc-y9m
    @HaseenaNc-y9m 9 месяцев назад +1

    Chediye orupad ishttaman Adipoliyan 😊😊😊❤

  • @binu294
    @binu294 9 месяцев назад +1

    ഞങൾ ഇന്ന് മത്തി പൊളിച്ചത് ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു എല്ലാവർക്കും വയങ്കര ഇഷ്ട്ടം ആയി thanku for the recipe ❤️

    • @jamshirecipes3500
      @jamshirecipes3500  9 месяцев назад

      Welcome dear☺️🙏💝👍ithrapettennu try cheythoo☺️👍👍👍💝

    • @binu294
      @binu294 9 месяцев назад

      Yes ട്രൈ ചെയ്തു ഇന്നലെ മത്തി ആയിരുനു അതുകൊണ്ട് ആത് ചെയ്ത് ഇന്ന് കരിമീൻ പൊ്ളിച്ചത് ട്രൈ ചെയ്ത് nokaa en വിചാരിച്ചു ഇന്നലെ indakiyath എല്ലാവർക്കും വളരെ ഇഷ്ടം ആയി അതോണ്ട് ഇന്ന് കരിമീൻ പൊള്ളിച്ചത് ട്രൈ ചെയ്യാം എന്ന ഓർത്തു Once again thankyou for the recipe 🥰👍🏻

  • @raliyacj
    @raliyacj 9 месяцев назад +2

    Masha Allah ❤Jamshi❤Stay blessed always 😊

  • @muhammedmirshab2355
    @muhammedmirshab2355 9 месяцев назад +2

    Mashallah

  • @RuksiRinza
    @RuksiRinza 9 месяцев назад

    Masha allah plant spr

  • @akbarcm4496
    @akbarcm4496 9 месяцев назад

    Mathi pollichadh supper

  • @julietbijil9531
    @julietbijil9531 9 месяцев назад

    Eyaalde vedio kandillel uzhappum thudaghum njan.... Athond mikkavaarum kaanarundtta

  • @JulieMaria-t4j
    @JulieMaria-t4j 9 месяцев назад

    Ente jamshi engane kothippikkathe...navil vellamurilo😂 garden superatto❤

  • @ArshidaValapra
    @ArshidaValapra 9 месяцев назад +1

    Supr, hand chain detail ayit kanikko

  • @SumathiUdayan
    @SumathiUdayan 9 месяцев назад

    Super vediyo Anne jamshi Kandirikan nalla Rasamane