രാവിലെതന്നെ ജോലികൾതീർത്ത് ഫ്രീ ആകാം👍Morning Routine/Breakfast Combo/Easy Beef Fry

Поделиться
HTML-код
  • Опубликовано: 25 июн 2024
  • രാവിലെതന്നെ ജോലികൾതീർത്ത് ഫ്രീ ആകാം👍Morning Routine/Breakfast Combo/Easy Beef Fry by jamshirecipes
    #jamshirecipes
    #perfectmasaladosarecipe
    #masaladosarecipemalayalambyjamshirecipes
    #perfectdosa
    #perfectuzhunndosamavu
    #coconutchutnyrecipe
    #perfectthengachutnyrecipe
    #easysambar
    #instandandeasysambarrecipe
    #easybeefroast
    #perfecttastybeefroast
    #restaurantstylebeefroast
    #beasybeefvarattu
    #easybeefcurry
    #morningroutine
    #dailyvlogmalayalam
    #cleeningideasandtips
    #cookingideasandtips
    #dayinmylifemalayalam

Комментарии • 965

  • @jamshirecipes3500
    @jamshirecipes3500  16 дней назад +23

    Masala Dosa Recipe
    👇
    ruclips.net/video/4FyLmmre61o/видео.htmlsi=D2a0tdkTT0AqwWNq
    Garam Masala
    👇🏼 ruclips.net/video/rCRhL9w4jdA/видео.htmlsi=eIDAvN7uwBS27Brv

  • @rafeeqkattilveedu1451
    @rafeeqkattilveedu1451 16 дней назад +5

    Assalamualaikum
    pinne blance varunna mat avide vekkum,plastic, food waist ithoke antha cheyya ithoke include cheyyane❤
    Cook cheytha food angane othoki vekkum video cheyyp😊❤

  • @sabisabi9749
    @sabisabi9749 16 дней назад +2

    ❤❤❤❤
    Mashaallah...
    Jamshiye orupad
    Eshtaman tto

  • @afeefabinthaboobacker9444
    @afeefabinthaboobacker9444 16 дней назад +3

    ഞാൻ ഇപ്പോൾ നെയ്യപ്പം ചുട്ടു കൊണ്ട് കാണുന്നു, അൽഹംദുലില്ലാഹ് നെയ്യപ്പം നന്നാവുന്നുണ്ട് 👍🏻thanks

  • @nihalnihal1432
    @nihalnihal1432 16 дней назад +5

    Hai Jamshi Assalamualaikkum chattipathiri undakki super 👍 jamshiyude recipe flopavarilla thanks

  • @MuhsinaMuhsina-dk4md
    @MuhsinaMuhsina-dk4md 16 дней назад +4

    Super👍

  • @nasirafeek
    @nasirafeek 16 дней назад

    Ithade pressure cooker ellam eada prestige aano nalla rasand kanan
    Aluminium alle

  • @anumolmp4885
    @anumolmp4885 15 дней назад +1

    Good vedeo.. good motivation.. Waiting for next vlog.. 🌹

  • @geethakumarig238
    @geethakumarig238 16 дней назад +7

    ഇന്നത്തേ എല്ലാ വിശേഷങ്ങളും, വിഭവങ്ങളും അടിപൊളി ചക്കരേ, സംസാരം അതിലേറെ സൂപ്പർ, ഒരു പാട് സ്നേഹത്തോടെ ഗീതേച്ചി

  • @bindhusv1845
    @bindhusv1845 16 дней назад +3

    Jamshi orupadu ishtammayi ❤❤❤❤

  • @molyrajan2733
    @molyrajan2733 15 дней назад

    So beautiful vlog and tasty recipes 😊

  • @subimuneer6969
    @subimuneer6969 15 дней назад +2

    Adipoli ithaaaa❤

  • @sangeerth932
    @sangeerth932 16 дней назад +8

    Adipoli nalla colour full video katta waiting ayyirunnu ❤❤❤❤

  • @sibyrenny6599
    @sibyrenny6599 16 дней назад +5

    Please tell me from where you buy masala box, and how much. Very nice ❤

  • @Aamirazak
    @Aamirazak 16 дней назад +1

    Yente favourite food masala dhosha,inn purath poyi kazikkanam yenn vijarichatha,appo jamshi video ittu,ini njan thanne indakki nokam

  • @hashiranoufal9736
    @hashiranoufal9736 16 дней назад +1

    Vedeo spr
    Aa masala box evidunn vaangiyathaan
    Link undo?

  • @febivlogs5036
    @febivlogs5036 16 дней назад +11

    ഞാനും ഇങ്ങനെ മാവ് ഉണ്ടാകുന്നത് but ഈസ്റ്റ്‌ ചേർക്കുല. റൈസ് കുക്കറിൽ ഇറക്കി വെക്കും മാവ് നല്ലോണം നന്നാവും 👍👍👍

  • @geethagopinath2138
    @geethagopinath2138 16 дней назад +2

    Super vlog.

  • @shabeelayousaf5966
    @shabeelayousaf5966 16 дней назад

    Jemshii
    Masala dosa batterl uzhunnum vellakadala avil cherth arachal Super an…try cheythok to

  • @RaseenaHanees
    @RaseenaHanees 16 дней назад +8

    സൂപ്പർ 👍👍👍ജംഷിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ് കിട്ടുന്നതു

  • @shaimaaslam8115
    @shaimaaslam8115 16 дней назад +26

    മൈലാൻജി പോയില്ലല്ലോ.പെരുനാൾ കഴിഞ്ഞു എത്ര ഡേ ആയി. നല്ല മൈലാഞ്ചി തന്ന.

  • @user-hana148
    @user-hana148 16 дней назад

    Thak u jamshitha hi paranit bayankaram santhosham thoni 🥰vedio super aayrnu ❤❤❤

  • @fathimarabeehath7370
    @fathimarabeehath7370 15 дней назад

    വീഡിയോ നല്ല ഉഷാറായിട്ടുണ്ട്.

  • @nessyrahman3119
    @nessyrahman3119 16 дней назад +12

    ജംഷി പറഞ്ഞിട്ടുണ്ട് ഒരു ❤ എങ്കിലും കമന്റ്‌ ആയി വേണം എന്നു 🥰 നമ്മൾ സ്ത്രീകൾക് നല്ല മെസ്സേജ് ചാനൽ കൊടുകാം എല്ലാവരും 👍🏻👍🏻👍🏻

  • @jubairiyalatheef8701
    @jubairiyalatheef8701 16 дней назад +4

    Ramshi mav അരച്ചിട്ട് കവാട്ടിൽ വെച്ചു സൂപ്പർ റിസൾട്ട് 👍🏼

  • @VijithaPrabith
    @VijithaPrabith 16 дней назад

    Jamshi ithante masala dosa receipe epol Kandu. Appozhathe vlogum eppozhum thammil enthoru difference... God bless u... eniyum kooduthal uyarangalil ethatte....❤❤

  • @anithabhasi5960
    @anithabhasi5960 16 дней назад +1

    സൂപ്പർ വീഡിയോ 🎉🎉🎉

  • @anniesobichan2867
    @anniesobichan2867 16 дней назад +3

    Jamshi ❤ superrecipe

  • @hhtech2364
    @hhtech2364 16 дней назад +3

    Thankyuoo nalla recipe thannathinu ❤❤❤

  • @mashidaaslam3696
    @mashidaaslam3696 16 дней назад +1

    എന്ത് നല്ല വീഡിയോ എത്ര ഹാപ്പിയായിട്ട കണ്ടു തീർത്തത് 💙💙😘😘😘😘😘

  • @rupzia7862
    @rupzia7862 16 дней назад +1

    Itha use cheyunna dishwash soap dispenser nallathaano

  • @KrishnaDas-yo7xl
    @KrishnaDas-yo7xl 16 дней назад +6

    👍

  • @ayishaayisha8152
    @ayishaayisha8152 16 дней назад +3

    Jamshi പെരുന്നാളിന് ക്യാരറ്റിനെ കൊണ്ട് ഉണ്ടാക്കിയ പായസം ഞാനുണ്ടാക്കിയിരുന്നു തണുപ്പിച്ചിട്ടാണ് കഴിച്ചത് എല്ലാർക്കും ഇഷ്ടയിനെ കുറച്ച് മധുരം കൂടിപ്പോയി 😀 മസാല ദോശയും. ഇഡലിയും ഒക്കെ എനിക്ക് പെർഫെക്റ്റായി കിട്ടാറുണ്ട് എല്ലാ വിഡിയോസും കാണാറുണ്ട് അത്രക്ക് ഇഷ്ട്ടാ 🥰🥰

  • @sujakoshy2694
    @sujakoshy2694 16 дней назад +1

    Jamshi you are too good!

  • @radhakrishn_sumellika.
    @radhakrishn_sumellika. 15 дней назад +1

    Hai jamshi❤ video superb, dosa kandittu vaayil vellam vannu😊nammal yethra undakkiyaalum veroral undakkunnathu kaanumbol kothiaanu❤❤❤thanks for every things bye

    • @jamshirecipes3500
      @jamshirecipes3500  15 дней назад

      Welcome dear☺️💝👍👍👍athe shariyanu😊

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 16 дней назад +7

    ജംഷിയുടെ ആദ്യത്തെ വീഡിയോസ് ഒക്കെ കണ്ടാൽ വേറെ ആരോ സംസാരിക്കുന്നത് പോലെ തോന്നും 😂

    • @aadammahmood7933
      @aadammahmood7933 16 дней назад

      ഇപ്പൊ എനിക്ക് ishta

    • @jamshirecipes3500
      @jamshirecipes3500  16 дней назад

      Athe☺️👍 njhan thanneyaa🤗🤩👍

    • @aadammahmood7933
      @aadammahmood7933 16 дней назад +4

      ഫസ്റ്റ് ഈ സൗണ്ട് കേൾക്കുമ്പോ എനിക്ക് വല്യ ഇഷ്ടം തോന്നീല്ല പക്ഷെ എനിക്കിപ്പോ ജംഷീടെ വീഡിയോ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റില്ല. എന്റെ പേര് റജീന, പെരുമ്പാവൂർ കോടനാട് ആണ് വീട് 😊

    • @user-fd1eg1eq5j
      @user-fd1eg1eq5j 16 дней назад

      എനിക്കും thonnittund

    • @jareeshasaleem7330
      @jareeshasaleem7330 15 дней назад

      ​@@jamshirecipes3500ഏത് essential oil aanu dinning area use cheyyunnath.. please reply

  • @honeymathew8035
    @honeymathew8035 16 дней назад +3

    എനിക്ക് ഏറ്റവും ഇഷ്ട്ടം മസാല doshആണ്.. ജിംഷി ഉണ്ടാക്കിയ മസാല ദോശ ഐ like ഇറ്റ് ❤️❤️

  • @ligiafebin9496
    @ligiafebin9496 16 дней назад

    Jamshi super it’s called tiffin sambar add little pumpkin it’s taste is more better god bless take care ❤

  • @prajishas6238
    @prajishas6238 16 дней назад +1

    Cooker onnu review cheyyumo

  • @jalajaak5496
    @jalajaak5496 16 дней назад +49

    Daily ഇതു പോലയുള്ള ഫുഡ്‌ കഴിച്ചാൽ വേഗം പരലോകത്തു പോകാണ്ടി വരും

    • @shabupmsons683
      @shabupmsons683 16 дней назад +4

      വേഗം പോയി സ്ഥലം പിടിച്ചോ 😅

    • @SwahihaMarya-wh7ub
      @SwahihaMarya-wh7ub 16 дней назад +4

      അല്ലെങ്കിൽ പോവേണ്ടെ .....

    • @shabupmsons683
      @shabupmsons683 16 дней назад

      @@SwahihaMarya-wh7ub പോവണ്ട 😅

    • @surekhamanoj6929
      @surekhamanoj6929 16 дней назад +11

      അവര് കഴിക്കുന്ന ഫുഡ് അളവ് കുറവ് പിന്നെ എക്സസൈസ് നടത്തം എല്ലാം ചെയ്യുന്നുണ്ട് ഒരു പരലോകത്തേയ്ക്കു ഇപ്പോൾ പോകെണ്ടി വരില്ല കേട്ടോ

    • @shabupmsons683
      @shabupmsons683 16 дней назад

      @@surekhamanoj6929 ആണോ

  • @NAJMUNNISAAR
    @NAJMUNNISAAR 16 дней назад +1

    Good motivation

  • @beenamajeed7573
    @beenamajeed7573 16 дней назад +1

    നല്ല വീഡിയോ👍

  • @sabisabi9749
    @sabisabi9749 16 дней назад +1

    ❤❤❤❤
    Mashaallah...
    Jamshiye orupad
    Eshtaman tto 2:25

  • @naihamedia4219
    @naihamedia4219 16 дней назад

    Jamshithaa adipoly video ellam onninonn mechamanutto

  • @user-fo3pj2ns3e
    @user-fo3pj2ns3e 16 дней назад

    Mashaallah Ippo നോക്കി യതേ ഉള്ളു പുതിയ subscriber ആണ് tto

  • @fousiyafousi3533
    @fousiyafousi3533 16 дней назад

    Enik masala dosa kayikan kothiyavunnu jemshi😋😋😋

  • @jafsal1853
    @jafsal1853 9 дней назад +1

    Well said ithaa ❤

  • @user-gw4xf2jd2p
    @user-gw4xf2jd2p 16 дней назад +1

    Super video ❤❤

  • @hidhyahinanya3367
    @hidhyahinanya3367 16 дней назад

    Hai jemshi super vlog❤❤❤❤❤❤

  • @khadeejathulkubara8453
    @khadeejathulkubara8453 16 дней назад +1

    Jamshi super. Adipolii

  • @shijinashajahan4346
    @shijinashajahan4346 16 дней назад

    Thanks itha. Enikk ithade motivation orupad ishtayii naan itha paranjapole sharamich nokkatte. Enikk happy sayitt irikkanam itha ente kunjine nalla pole nokkanam enikk vendi duaa cheyyane

    • @jamshirecipes3500
      @jamshirecipes3500  16 дней назад

      Welcome try cheythunokuu👍 pattum mattangalvarum avarkkum👍💝💝

    • @shijinashajahan4346
      @shijinashajahan4346 16 дней назад

      Kochinte karyangal athupole thanne ente karyangal onnum entethaya ishtathin cheyyan pattilla itha idakk naan prathikarichittund itha vazhakkayitta allathe angane cheyanu pattilla inganeya paranjekkunenn naan ummayod parayum angane paranjellonn oorth tension adiyaa naan ithinude oru solution parayane itha

    • @shijinashajahan4346
      @shijinashajahan4346 16 дней назад

      Ath kochinte karyangal okke vrumpol doctere kanikkunna karyamokke

  • @safafathima7393
    @safafathima7393 16 дней назад

    Mailanchi etha brand evidunna vangiyath

  • @Arathyko96
    @Arathyko96 16 дней назад

    Ennatheyum pole ee video um super jamshikkutty ❤❤

  • @nashvamunir4362
    @nashvamunir4362 15 дней назад

    Mashallah soooper video ❤

  • @Sinsi-ik8iv
    @Sinsi-ik8iv 16 дней назад

    Jamshi biriyani recipie very easy n taisty chemeen cury pacha chemeen ittu undaaki very simple n easy taisty too

    • @jamshirecipes3500
      @jamshirecipes3500  16 дней назад +1

      Thankyou dear☺️💝👍

    • @Sinsi-ik8iv
      @Sinsi-ik8iv 16 дней назад

      Sambari vendaka use cheyithoode, kayipa cury recipie idu jamshi

  • @PreethiSudarshan-yb2nc
    @PreethiSudarshan-yb2nc 16 дней назад

    Njanum try cheythu nokkunnundu ee recipe😋

  • @naseerac3331
    @naseerac3331 16 дней назад

    Mashallah adipoli❤

  • @ameerak5535
    @ameerak5535 16 дней назад +1

    Njn ithade video start aakumbo thanne comment idarund illel marannu poyalo karutheet ❤❤❤Enikk Ella videos um ishtanu

  • @ReshmaSreejith-yu8yk
    @ReshmaSreejith-yu8yk 16 дней назад

    Itha njanan beef recipe chothichath orupad orupad sandhosham recipe thannathin🥰undakkiyathinu shesham enthayalum feedback tharum🫶 love you ithaaa love you so much❤️❤️❤️❤️❤️

  • @rasiyarasiya8494
    @rasiyarasiya8494 15 дней назад

    Super jemshi😍👍

  • @suhailathvk2757
    @suhailathvk2757 15 дней назад

    ഇത്തയുടെ സാമ്പാർ ഇന്ന് രാവിലെ തന്നെ ഉണ്ടാക്കി പക്ഷേ പരിപ്പില്ലാതെ പകരം ഞാൻ തേണ്ട വറുത്തരച്ച് സൂപ്പറ് | ഇത്ത 1❤❤❤❤❤❤ മക്കൾക്ക് നല്ല ഇഷ്ടായി

  • @selinshaju2551
    @selinshaju2551 16 дней назад

    Hiiii jamshi superrrrrrr vedio ❤

  • @anzilgaming2967
    @anzilgaming2967 16 дней назад +1

    Adipoliiii ❤❤

  • @rajithasivan158
    @rajithasivan158 16 дней назад

    ഇത്താന്റെ വീഡിയോ കണ്ടിരിക്കാൻ ഒരു പാട് ഇഷ്ട മാണ്❤

  • @user-iy4oy3zt1q
    @user-iy4oy3zt1q 16 дней назад +1

    Super jamshi❤

  • @Mizna-f8p
    @Mizna-f8p 16 дней назад

    Manja cooker aluminium aano

  • @sulekhaajmal3481
    @sulekhaajmal3481 16 дней назад +1

    ഞാനും ഇങ്ങനെ ആണ് മാവ് ആരാകുന്നത് ഈസ്റ്റ് ഇടത്തിലാ സൂപ്പർ ആണ് ദോശ

  • @FidhaSiyad-vz2bl
    @FidhaSiyad-vz2bl 16 дней назад

    Jamshiyude vidio kanunath eniku payagara esttan kokingum athu pole chayarud

  • @fanufidu1347
    @fanufidu1347 16 дней назад

    Ellaaam poli❤😊

  • @michaelax9992
    @michaelax9992 16 дней назад

    Hai jemshi njan eppozhum kaanarudu nalla useful aanu❤

  • @SemeeraMoidu
    @SemeeraMoidu 15 дней назад +1

    Nin noknna oree oru vlog jamshinde maatram.enikk atrakkum ishtamaan.jamshi nalla achadakkavum neetum pinne nalla dheenum und.

  • @jamshiyafaisal1229
    @jamshiyafaisal1229 14 дней назад

    Assalamualaikum 🤝 njan beef try cheythu to jamshi..perfect recipe..super aayittund❤🥰

  • @lakshmilachuzz6683
    @lakshmilachuzz6683 16 дней назад +1

    സൂപ്പർ

  • @SunithaPs-pb3bm
    @SunithaPs-pb3bm 16 дней назад +1

    മസാല ദോശ 👌🏼👌🏼ഇവിടെ എല്ലാർക്കും ഇഷ്ടാണ്...ഞാൻ എല്ലാം കൂടെ കുക്കറിൽ ഇട്ടു പിന്നീട് കടുക് പൊട്ടിക്കും.. എളുപ്പത്തിൽ 😄taste ഉണ്ടാവാറുണ്ട് ട്ടോ.... ഇനി ഇങ്ങനെ നോക്കട്ടെ

  • @haseenahaneef-dj4mz
    @haseenahaneef-dj4mz 16 дней назад +1

    ഞാൻ ഇങ്ങനെ സാമ്പാർ ഉണ്ടാക്കാറുണ്ട്

  • @user-yu9be5pk7z
    @user-yu9be5pk7z 16 дней назад +1

    Super jemshi ❤❤❤❤

  • @linciyapalayamkode9266
    @linciyapalayamkode9266 13 дней назад

    Nte morning routine ithade video kandukonda cheyyaru...cleaning cooking ellam..enik 5yrs aaya molum 9 months aaya monum aanu...hus um molum ravile duty and schoolil poyal mone kulipich fud koduth urakum..pinne njan vegam kulikum athinu sesham aanutaa cleaning and cooking..mon eneekumbazhkum theerkanam..njan ithade video on aaki angane cheyyumm..ntho oru positive energy nduttaa...maximum ellam koodi 2hrs il theerkanam enik..1 manik molum varum...idak mon eneetaal pinne slow aavum...UAE il aanutta..naatil aanenkil..aalundalloo..❤

  • @lanalazin8639
    @lanalazin8639 15 дней назад +1

    Nalla video aan ethaaa❤❤

  • @rishantv5289
    @rishantv5289 15 дней назад

    Super video👍🏻

  • @risuriswana
    @risuriswana 15 дней назад +1

    Masha Allah ❤

  • @fasilac5743
    @fasilac5743 7 дней назад

    Itha ., ningala coundar top readymade ano alla vartha dano onn parayane ente veed Pani thudagitund., inshallah 🥰

  • @sajithasiva1732
    @sajithasiva1732 16 дней назад +1

    Super ❤❤❤njan pinangi jamshiyod😂😂😂😂 ente auntyku hai paranjilla❤❤❤

  • @Sujitha01Deepu
    @Sujitha01Deepu 15 дней назад

    Jamshiye orupad ishttatto ❤❤❤❤

  • @user-hv3vm7pz8d
    @user-hv3vm7pz8d 16 дней назад +2

    Super

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn 16 дней назад +1

    Jamshi yedvare padichu. Jolikvendi yendenkilum nokkiyirunno.

  • @SameerCh-jh1dx
    @SameerCh-jh1dx 14 дней назад

    അടിപൊളി ഇഷ്ടം ആയി എനിക്ക്

  • @3queensvlogs602
    @3queensvlogs602 16 дней назад

    A powerful video 💜💜💜💜🔥🔥🔥🔥🔥

  • @mallugamer54
    @mallugamer54 16 дней назад

    Mashallah. Yella videos Othi useful

  • @rashirashida9407
    @rashirashida9407 15 дней назад

    Sooper❤❤❤❤

  • @HariKrishnan-xy9ib
    @HariKrishnan-xy9ib 15 дней назад

    Living ulla thazhe virichirikunna mat evidunna vangiye ethra rs ayi video super 😊

  • @FarishamashoodAlmaswa
    @FarishamashoodAlmaswa 16 дней назад

    Masha Allah 👍

  • @binduramakrishnan2098
    @binduramakrishnan2098 16 дней назад

    First ഞാൻ

  • @user-yc7jk4pz8s
    @user-yc7jk4pz8s 16 дней назад +2

    Janshee masaladhosha ❤❤

  • @user-gc1uu1ql9r
    @user-gc1uu1ql9r 16 дней назад

    Ente ella recipiyum ippo ningaludethanu ellam super

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 16 дней назад

    Jamshide video kanumpol manassinu samathanam kittunnu❤❤

  • @sulaikhaap3582
    @sulaikhaap3582 15 дней назад +1

    ജംഷീത്ത cleaning spray liquid akkarille athonn kanikkammo

  • @SumayyaKp-hv7wj
    @SumayyaKp-hv7wj 16 дней назад

    മാഷാ അല്ലാഹ് വീഡിയോ 👌🏻🥰

  • @safooraedathodi4745
    @safooraedathodi4745 16 дней назад

    ❤👍🏻അടിപൊളി vlog

  • @faseelarasheed1811
    @faseelarasheed1811 16 дней назад +1

    Hi itha😊 video super.
    Nale enik lunch in sambarum beefum aaanutto.njn urappichu 😅ithante innathe recipe try aakkanam nale

  • @user-lz1fx4cu8s
    @user-lz1fx4cu8s 16 дней назад

    Ithante vdeo bayangara ishtan❤