5.Am Stress free Routine

Поделиться
HTML-код
  • Опубликовано: 11 янв 2024
  • • Day in my life#Lunch p... Sambar recipe
    #jamshirecipes
    #idlirecipe
    #softidlirecipe
    #howtomakesoftidli
    #perfectidlimaking
    #beefstewrecipe
    #easybeafstew
    #partymenuideas
    #easychickenfry
    #chickenfryrecipe
    #chammandhi
    #verietychammandhirecipe
    #motivation
    #cooking
    #cleaning

Комментарии • 672

  • @jamshirecipes3500
    @jamshirecipes3500  6 месяцев назад +10

    Sambar recipe 👉🏻ruclips.net/video/gNVNH6nMy18/видео.htmlsi=a-FqFgZhB7N8IxD-

  • @sabeenahakkim3521
    @sabeenahakkim3521 6 месяцев назад +36

    ജംഷിയുടെ വീഡിയോ കാണുമ്പോൾ, തൊട്ടടുത്ത വീട്ടിലെ കുട്ടിയെ പോലെയോ അതിനും മുകളിൽ പറഞ്ഞാൽ എന്റെ കുടുംബത്തിലെ ഒരു കുട്ടിയെ പോലെയോ ആണ് എനിക്ക് ഫീൽ ചെയ്യാറുള്ളത്. ഒരുപാട് ഇഷ്ടം♥️

  • @user-kr2jw4iu8q
    @user-kr2jw4iu8q 6 месяцев назад +3

    ഫ്രണ്ടിന്റെ ഉപ്പാന്റെ. കൂടെ തന്നെ ചായകുടിക്കുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി 👌👍❤💖💙

  • @ayishashaniba6172
    @ayishashaniba6172 6 месяцев назад +12

    Ningalude channel സാധാരണ ജനങ്ങളുടെത് ആണ്.... ആഡംബരം ഇല്ല എന്നു തന്നെ പറയാം.. ❤...keep it up

  • @HawwaAshraf-gz4ue
    @HawwaAshraf-gz4ue 6 месяцев назад +2

    Idili undakki superb jamshitha....ellavarum try ch heyyoooooo❤❤❤

  • @rashivbh5410
    @rashivbh5410 6 месяцев назад

    Jamshi meen pollichath njan try cheyuthu👍👍👍

  • @hasnanoushad2517
    @hasnanoushad2517 5 месяцев назад +1

    Beef stew undaki noki.. Super aayirunnu..

  • @vahidajaleel3479
    @vahidajaleel3479 6 месяцев назад +12

    സാമ്പാർ ഉണ്ടാക്കി അടിപൊളി ആയിരുന്നു ❤❤❤

  • @sherlymathew77
    @sherlymathew77 6 месяцев назад +1

    Thank you Jamshi for the tip to know the matured Chikku! Nice food combo!

  • @user-bm6in9ep1c
    @user-bm6in9ep1c 6 месяцев назад

    Jamshiiiii parayan marannupoyi njan meen pollichath undakki Jamshide vere 2 dishum undakki nallathayirunnu enikk cooking theere ishtmalla jamshii reciepi undakkiiippo ellarum nalla compliment thannu I am very proud of you dear 🎉🎉🎉❤❤ Thanks alot

  • @chinnamisvlog3211
    @chinnamisvlog3211 6 месяцев назад +1

    Last recipe super... 👍🥰

  • @JLifestory
    @JLifestory 6 месяцев назад

    Super ❤ iddaly maav perfect aavarillayirunnu, insha Allah..eni ith try cheyynm

  • @farseenathasneem7556
    @farseenathasneem7556 6 месяцев назад +5

    Sambar undakki. Super❤️❤️❤️

  • @MyHome-pp8mc
    @MyHome-pp8mc 6 месяцев назад +3

    Enik ettavum ishtapetta youtuber

  • @muhammadshibil7087
    @muhammadshibil7087 6 месяцев назад +2

    Ethaellam.super.nanbeefkurma.undakedella.traijaidunokado❤😍💚

  • @newspecialvlog2283
    @newspecialvlog2283 6 месяцев назад +1

    ഞാനും സാമ്പാർ ഉണ്ടാക്കി അടിപൊളി 👍

  • @sainukitchen1041
    @sainukitchen1041 6 месяцев назад +1

    അടിപൊളി❤🎉

  • @SGJamshie
    @SGJamshie 6 месяцев назад

    Supar video anetto jamsheedy orupadishttayi ❤❤❤

  • @sajithasiva1732
    @sajithasiva1732 6 месяцев назад +1

    Super video jamshi 👍👍❤❣️

  • @remaniradhakrishnan222
    @remaniradhakrishnan222 6 месяцев назад

    Sambar njanum undakki Aduipoli ❤❤❤❤❤

  • @amnuminnuvlogs7154
    @amnuminnuvlogs7154 6 месяцев назад

    Masha allaaah ❤engale videos kanan thudangiyittu thone aayilla spr videos anu ❤manasil tenshan undenkil engale video kanumbol okke marum❤spr videos ❤❤❤❤❤❤, 🤲👍🏻🤗👍🏻👍🏻👍🏻👍🏻👍🏻💯

    • @jamshirecipes3500
      @jamshirecipes3500  6 месяцев назад

      Thank u sooooo much dear☺️ ath kelkumpo orupad santhosham☺️👍👍💝🙏

  • @stephyalex8310
    @stephyalex8310 6 месяцев назад

    ഇപ്പഴാ വീഡിയോ കണ്ടത് തിരക്കായിപ്പോയി സപ്പോട്ട എനിക്ക് ഇഷ്ടമുള്ള ഫ്രൂട്ട് ആണ് സ്റ്റേഡിയം സൂപ്പർ ഒരു physical education teachr ആയത് കൊണ്ടാവാം ഏത് സ്റ്റേഡിയം കാണുമ്പോഴും ഒരു സ്പോർട്സ് man സ്പിരിറ്റ്‌ ഉണ്ടാവും 👍

  • @sabirakadar4333
    @sabirakadar4333 6 месяцев назад

    Masha allah sapota😋

  • @Shahanafaizy
    @Shahanafaizy 6 месяцев назад

    ഹി ജംഷീതാ 🤩ഇങ്ങളെ videos super👍🏻എവിടുന്നാ bedsheets വാങ്ങാറ്?

  • @NaseemaSB-ll1rl
    @NaseemaSB-ll1rl 5 месяцев назад +1

    Mashaallah ❤❤❤

  • @ramsyhaseef5066
    @ramsyhaseef5066 6 месяцев назад +1

    Super receipies❤❤

  • @Annumariya-kh9xo
    @Annumariya-kh9xo 6 месяцев назад +4

    Beef biriyani ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപെട്ടു..... സാധാരണ കാർക്ക് പറ്റിയ ചാനൽ ആണ്. Thankyou ജംഷി... കുട്ടികൾ ഞാൻ എന്ത് ചെയ്താലും ജംഷി താത്ത യുടെ അല്ലേ ന്നാ ഇപ്പോൾ ചോദിക്കുന്നെ 🥰

    • @jamshirecipes3500
      @jamshirecipes3500  6 месяцев назад +1

      🤩😍🤝 thank u sooooo much🙏👍

    • @juliejose8040
      @juliejose8040 6 месяцев назад +1

      എന്റെ മക്കളും ചോദിക്കാറുണ്ട്ട്ടാ

  • @hashiranoufal9736
    @hashiranoufal9736 6 месяцев назад

    Idli 👌 ithil cooked rice cherkille?

  • @sheelasrecipee
    @sheelasrecipee 6 месяцев назад

    Super video💕💕💕

  • @anniesobichan2867
    @anniesobichan2867 6 месяцев назад

    Hai jamshi ❤ superrecipe

  • @thas_234
    @thas_234 6 месяцев назад

    adipoli video

  • @Yummycooks5123
    @Yummycooks5123 6 месяцев назад +1

    Assalamualaikum..ന്റെ പൊന്നു ജംഷി... 👍👍
    കാണാൻ നല്ല ആഗ്രഹം ണ്ട്.. InshaAllah

  • @sindhus2702
    @sindhus2702 6 месяцев назад

    Enikku ishtamanu sky view

  • @user-bm6in9ep1c
    @user-bm6in9ep1c 6 месяцев назад

    Jamshiiiii innale vlog kanan orupad santhoshatnode vannatha but vere vlog kanan idayayi Jasiya Ashiq vloganu kandath orupad vishamam thonni Enthayalum Aaa kuttik vendi Duaaaa cheyyuka Jamshiye viswasam ollthukondanu njan paranjzth nammude aarum alla ennalum 😂

  • @user-em6ff1tv4k
    @user-em6ff1tv4k 6 месяцев назад +2

    സാമ്പാറും മീൻ പൊള്ളിച്ചതും ഉണ്ടാക്കി സൂപ്പർ റെസിപ്പി ❤❤❤

  • @rashijaabdulla971
    @rashijaabdulla971 5 месяцев назад +1

    ❤️❤️🥰

  • @FathimaFathima-ev7ko
    @FathimaFathima-ev7ko 6 месяцев назад

    സാമ്പാർ ഉണ്ടക്കി അടിപൊളി ജംഷി

  • @user-cv5rt9oj2h
    @user-cv5rt9oj2h 6 месяцев назад

    ഞാനും സാമ്പാർ ഉണ്ടാക്കി👍👍👍

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 6 месяцев назад

    Eththa👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @harshanaharshana8399
    @harshanaharshana8399 6 месяцев назад

    Ingl poliyaan

  • @shaimashaima7513
    @shaimashaima7513 6 месяцев назад +1

    Iddali maavu fridgil vachal pinne undakumbol perfect akumo?
    Etra time mumb fridgilninu edutt vekkuka?

  • @user-eq9ih8fc4q
    @user-eq9ih8fc4q 6 месяцев назад +2

    Food undakkunnad adikham samshayam anikkum undayirunnu marikkitti😊 jumshiyodulla respect kudi koodi varunnu ❤❤

  • @Liyasdreams123
    @Liyasdreams123 6 месяцев назад +1

    ജംഷിയുടെ കിച്ചൻ നല്ല ഭംഗിയുണ്ട് മാഷല്ലാഹ് ❤️❤️❤️

  • @JazasvibesJumhath
    @JazasvibesJumhath 6 месяцев назад

    idlik uluva or east oonum cherkkande? uzhunnum ariyum maathram mathiyo? plz reply🙏🏻

  • @SoudaSouda-uo1gy
    @SoudaSouda-uo1gy 6 месяцев назад +7

    ഭക്ഷണം ആളുകൾക് കൊടുക്കുന്നത് സ്വതക യാണ് ഇത്ത ❤❤

  • @anu_53627
    @anu_53627 6 месяцев назад +4

    നിങ്ങൾ paranjad valare shariyaan നല്ലൊരു സ്നേഹബന്ധം എല്ലാവരോടും നിലനിർത്തണം njanum അങ്ങനെ chindhikunna ഒരാളാണ് ❤🎉

  • @user-ug9tb1qm5x
    @user-ug9tb1qm5x 6 месяцев назад +1

    എല്ലാം സൂപ്പർ ആണ് ഇത്ത 👍🥰💞🎉

  • @jasheebapp8354
    @jasheebapp8354 6 месяцев назад

    Super vedio ❤❤

  • @rajilanoufal9184
    @rajilanoufal9184 6 месяцев назад

    👍🥰

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 6 месяцев назад

    Super jamshi❤❤❤

  • @user-jf7vi7sp8e
    @user-jf7vi7sp8e 6 месяцев назад +1

    God bless you ❤

  • @GAMERGT578
    @GAMERGT578 6 месяцев назад

    അടിപൊളി food❤❤❤😋😋😋

  • @sarafashaikhahouse5307
    @sarafashaikhahouse5307 6 месяцев назад

    Mashaallah adipoli

  • @saami7969
    @saami7969 6 месяцев назад

    Ethinde kude choru cherkande .. onnu parayamoo

  • @lifemhh1235
    @lifemhh1235 2 месяца назад +1

    ഇന്ന് ആണ് ഇത്താടെ വീഡിയോ first കണ്ടത്.❤പിന്നെ ഒറ്റ ഇരിപ്പിൽ 3 വീഡിയോ കണ്ടു mb 50% തീർന്നു ഇക്കക് വിളിക്കാൻ ഉള്ള mb okke തീർത്തു 😂😂😂❤❤
    ഒരുപാട് ഇഷ്ടായി വീഡിയോ ❤❤❤❤

    • @jamshirecipes3500
      @jamshirecipes3500  2 месяца назад

      Thank u soo much dear🥰👍❤️
      Net theerthathinallatto thx paranjhath😂👍

  • @jinumathew8702
    @jinumathew8702 6 месяцев назад

    👍🏻👍🏻👍🏻👍🏻

  • @jamshiashraf562
    @jamshiashraf562 6 месяцев назад

    ഈ സാമ്പാർ ഞാൻ ഉണ്ടാക്കി നോക്കി ട്ടോ ജംഷി നല്ല ടേസ്റ്റ് ണ്ടായിരുന്നു 👍🥰

  • @fanufidu1347
    @fanufidu1347 6 месяцев назад

    Adipoli

  • @sabithanavas8749
    @sabithanavas8749 6 месяцев назад +1

    Super 👌👌

  • @shajitha8450
    @shajitha8450 6 месяцев назад

    🙋

  • @jishasainu1479
    @jishasainu1479 6 месяцев назад +2

    Kuzhipaniyaram ❤

  • @Liyasdreams123
    @Liyasdreams123 6 месяцев назад +2

    Jamshi nalla taste paranjh nammale kothippichu allee😂😂 aaaa kazhikk kazhikk😂😂❤❤❤❤

  • @ashrafnp6167
    @ashrafnp6167 6 месяцев назад

    Mashallah ❤

  • @summisumayya8583
    @summisumayya8583 6 месяцев назад

    Super ithaa👍

  • @neethupremsuraj9050
    @neethupremsuraj9050 6 месяцев назад +1

    സൂപ്പർ 🥰❤️

  • @jazamajeed5420
    @jazamajeed5420 6 месяцев назад

    Adipoliii

  • @shabifahi1352
    @shabifahi1352 5 месяцев назад

    Appa soda cherkoole.. ath illathe ithrayum pongi oyukiyo maavu🤔.
    Pls rply

    • @jamshirecipes3500
      @jamshirecipes3500  5 месяцев назад

      Onnum cherkenda ithupole cheythalmathi☺️👍👍

  • @necchu2025
    @necchu2025 6 месяцев назад +1

    Enikum ishtan vitilek orupad al varunnath

  • @faihafebin5013
    @faihafebin5013 6 месяцев назад

    ബാക്കി മാവ് ഫ്രിഡ്ജിൽ ആണോ vechadh

  • @BLACKSTAR-yk1tx
    @BLACKSTAR-yk1tx 6 месяцев назад

    Jamshi ❤❤❤🎉🎉🎉

  • @suneersuneer6829
    @suneersuneer6829 6 месяцев назад +1

    Ithante Cast iron pan etha brand useful aano

  • @sariajisariaji3213
    @sariajisariaji3213 5 месяцев назад

    💝

  • @rajithasivan158
    @rajithasivan158 6 месяцев назад

    ജംഷിത്ത ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണ് ജംഷിത്താന്റെ എല്ലാ വീഡിയോയും ഞാൻ മിസ്സ് ചെയ്യാതെ കാണുന്നുണ്ട്

  • @dilnakn5913
    @dilnakn5913 6 месяцев назад +1

    Supper🥰

  • @MuneeraVk-li7hp
    @MuneeraVk-li7hp 6 месяцев назад +1

    Jamshi food undaki nangaleyum kothipichu 😂 idaly try cheyyum ❤

  • @juliejose8040
    @juliejose8040 6 месяцев назад +5

    ഇഢലി Super. Beat സ്റ്റ്യൂ👌 Evening കുഴി പനിയാരം👌 video കാണാൻ പ്രത്യേക സന്തോഷം ആണ്. motivation കിട്ടുന്നു.🥰

  • @ramsirafeek5242
    @ramsirafeek5242 5 месяцев назад

    ❤❤❤

  • @NasariMusthafa
    @NasariMusthafa 17 дней назад

    👍👍👌❤️

  • @sabithaashraf1840
    @sabithaashraf1840 6 месяцев назад

    ❤❤

  • @naseemaitknaseema2319
    @naseemaitknaseema2319 6 месяцев назад +1

  • @Lujainasif5251
    @Lujainasif5251 6 месяцев назад

    Ende iddli perfect aavarund..but ponni ari kond frst tym kanaan..chor vekkal ponni kondaan..so try cheyyanam

  • @FathimaNaja-yp7ms
    @FathimaNaja-yp7ms 6 месяцев назад +1

    Baakkiyulla idali maav fridgil aano sookshikkendath

  • @vidhyavishwambaran5458
    @vidhyavishwambaran5458 6 месяцев назад

    Sambar mathra ulo chutney undakarilya? onnu undaki kazhichu noku nalla taste aanu naalikaram kurachu eduthu 4 ulliyum 4velluthulliyum cheriya kashnan injiyum pachamulaku 3 ittu nannayi mixi yil nannayi arachu kadukum mulakum varuthiduka ingana aanu chutny undakuka

    • @jamshirecipes3500
      @jamshirecipes3500  6 месяцев назад

      Undakkarund but kooduthal ishttam ivide sambaranu☺️👍

  • @muhammedmirshab2355
    @muhammedmirshab2355 6 месяцев назад

    Mashallah 👌

  • @user-mk5gt3mc3z
    @user-mk5gt3mc3z 6 месяцев назад +5

    ജംഷിയുടെ കായിപ്പോള റെസിപ്പി ഞാൻ ട്രൈ ചെയ്തു നോക്കി അടിപൊളിയായിരുന്നു👍🏼👍🏼❤️

  • @safooraedathodi4745
    @safooraedathodi4745 6 месяцев назад

    👍🏻 gud video

  • @ndrworld7522
    @ndrworld7522 6 месяцев назад +2

    ഞാനും ഇന്ന് പെട്ടെന്ന് വന്നു. 👌🏼👌🏼👌🏼. ഞാനും ഒരുപാട് ആഗ്രഹിക്കുന്നു എനിക്കും വിഡിയോയിൽ ഒരു hi വേണം. വെയ്റ്റിംഗ് 😍😍

  • @SehlaShoukkath
    @SehlaShoukkath 6 месяцев назад +3

    ഇത്ത.. ഇഡലി റെസിപ്പി സൂപ്പർ.. ഇഡലി മാവിൽ കൈ ഇട്ട് അടിച്ചാൽ മാവിന് പുളിപ്പ് കൂടുതലാവുലെ എന്റെ ഒരു സംശയം ചോദിച്ചതാ....❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @juliejose8040
    @juliejose8040 6 месяцев назад

    Jamshi ടെ കുക്കർ മന്തി ഉണ്ടാക്കി. വീട്ടിലെല്ലാർക്കും നല്ല ഇഷ്ടായി ട്ടാ.🥰

  • @shibinshibu9303
    @shibinshibu9303 6 месяцев назад

    Jamshimmaa ❤❤❤

  • @sharafunnisashihab2476
    @sharafunnisashihab2476 6 месяцев назад +2

    പച്ചരി വെച്ചുള്ള ഇഡലി റെസിപ്പി പറയൂ

  • @Liyasdreams123
    @Liyasdreams123 6 месяцев назад

    Ente molkk oru Hi parayanee jamshi munnathe vedioyil okke paranjhu pls❤❤❤❤🥰

  • @faihalathi1030
    @faihalathi1030 6 месяцев назад

    Jamsheee ❤

  • @roshancp3244
    @roshancp3244 6 месяцев назад

    Adipoli❤❤❤😊

  • @0k935
    @0k935 6 месяцев назад

    Ningal nallsnehamulla elachiyanu mashaallah

  • @user-mn6dz4hu2k
    @user-mn6dz4hu2k 6 месяцев назад

    Thatha ingale sooper aan enna parachil kelkkana entha resam ☺️☺️

  • @shanashahina66
    @shanashahina66 5 месяцев назад

    Aa bed sheet evidenn vangiyathaaa😊

  • @ranasadiya4960
    @ranasadiya4960 6 месяцев назад +1

    Super

  • @nandavrindavlog2547
    @nandavrindavlog2547 6 месяцев назад

    സത്യം മക്കൾക്ക്‌ വാരി kodukumbol കുറച്ചു കഴിച്ചാൽ സൂപ്പർ ടേസ്റ്റ് തന്നെ, അത് പിന്നെ കഴിക്കുമ്പോൾ കിട്ടൂല്ല 👍👍♥️♥️

  • @fousiyafousi3533
    @fousiyafousi3533 6 месяцев назад

    Super ❤