4.AM Productive Morning Routine/Breakfast /Lunch Recipe/Cleaning /Motivation

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 791

  • @Raseenabava-z6e
    @Raseenabava-z6e 5 месяцев назад +17

    സൂപ്പർ വീഡിയോ. ജംഷിയുടെ അതെ സ്വഭാവം ആണ് എനിക്കും.

  • @Hasi-ismayil621
    @Hasi-ismayil621 5 месяцев назад +5

    Jamshithaa ഇത് പോലുള്ള easy brekfast and combo curry recipy വീണ്ടും nirbandamayum cheyyutto. മക്കൾക്ക് നേരം വെളുത്താൽ എന്താ curry എന്താ കടി ചോദിക്കൽ പതിവാ. അത് മാറ്റിയെടുക്കണം 👍🏻👍🏻🥰

  • @kamilzakl1325
    @kamilzakl1325 5 месяцев назад +9

    Anikk ningalude video nalla ishttanu....manasinu nalla happyanu..,.

  • @ayrathexplorer
    @ayrathexplorer 5 месяцев назад +4

    I'm a new viewer.Your kitchen and cooking utensils are so nice.Enikkum ithu poleyulla veeduundenkil ennu swapnam kaanaarund.But we have no even one cent.Allahu ente swapnavum niravettitharumennu viswasikkunnu.

  • @fousiyamarakkar9299
    @fousiyamarakkar9299 5 месяцев назад +17

    ഏറ്റവും ആഗ്രഹിക്കുന്ന ഒരു കാര്യമാണിത് പക്ഷെ നടക്കലേ illa😊ഭയങ്കര ക്ഷീണം തോന്ന 😌.ഈ റൊടീൻ ഫോളോ ചെയ്യാൻ പരമാവധി ശ്രമിക്കും 👍🏻👍🏻👌🏻👌🏻👌🏻❤❤❤❤🥰🥰🥰

  • @muhsimsm326
    @muhsimsm326 5 месяцев назад +9

    Itha ingal ethra manik kidannala 4 manik eneekkan pattua

  • @dreamdworld9891
    @dreamdworld9891 5 месяцев назад +5

    Itha chappathi engane soft ayt undakkam ennulla video cheyyumo

  • @minimathew2358
    @minimathew2358 5 месяцев назад +2

    Video യെ കുറിച്ചുള്ള അഭിപ്രായം ഒന്നും പറയാനില്ല ജംഷിക്കുട്ടി 👌🏼😃💐💐💐💐. നല്ല തീരുമാനങ്ങൾ. 👏🏼👏🏼👏🏼👏🏼. Regards to vava.

  • @Fadhiii__fathimaaa
    @Fadhiii__fathimaaa 5 месяцев назад +10

    വീഡിയോ വരത്തോണ്ട് ഒരു സങ്കടം ഉണ്ടയിനു ❤️ഈ dress എങ്ങനെ അടിപ്പിച്ചിട്ടുള്ളത് ജംഷിത്ത ഡീറ്റൈൽ ആയി പറഞ്ഞു തരോ... എല്ലാ ഡ്രെസ്സും അടിപൊളി ആണ്

  • @maamoos3626
    @maamoos3626 5 месяцев назад +7

    വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ,എന്നെപ്പോലുളളവർക്ക്👍

    • @biriyanifc3263
      @biriyanifc3263 2 месяца назад

      Hmm njn ivale kundi Kanan aan varunne

  • @thahiraabbasthahira4783
    @thahiraabbasthahira4783 5 месяцев назад +2

    പഴം വറ്റാൽ എന്റെ മക്കളുടെ ഇഷ്ടം സാധനം ആണ്. ഇന്ന് എന്റെ മകൻ ദുബായ് വരിക ആണ്. അവൻ ക്ക്‌ വേണ്ടി അത് ഉണ്ടാക്കി വേണക്കുന്നത്

    • @jamshirecipes3500
      @jamshirecipes3500  5 месяцев назад

      Anoo ok athinte santhoshathilakum alle all the best👍❤️❤️

  • @bijik6788
    @bijik6788 5 месяцев назад +3

    innanu nalloru vedeo kittiyathu❤❤ kure kalathinu sesham ettthi gulfil ponnathum mattu veedum onnum alla useful aakanel ithupoiathe vedeo thanne venam

  • @Sajuva-tv9ph
    @Sajuva-tv9ph 5 месяцев назад +1

    Jamshi chan tea,coffee kudikal ayivaky 1 year ay nalla weight koodan pcod und athond suger avoid cheythu.video super❤

  • @Mishalp.p
    @Mishalp.p 2 месяца назад +1

    Suuper vidio
    Enickum vid oringi nilkunnathan ishttam❤

  • @SalimaP-tp7gv
    @SalimaP-tp7gv 5 месяцев назад +5

    Jamshitha nerathe eneekunnundallo. Rathri ethra manikk kidakkum.

  • @subisuseeladevi3875
    @subisuseeladevi3875 5 месяцев назад +2

    Jemshi de veedu kanumbo thanne nalla Aishwaryam manasinu nalla sugham thonnunnu kandappo

  • @anjuv1576
    @anjuv1576 4 месяца назад +1

    Super ayittundu

  • @KUNJABHI777
    @KUNJABHI777 4 месяца назад

    Jamshi ഇത്തയുടെ ഇല്ല വിഡിയോസും ഞാൻ കണ്ടിട്ടുണ്ട്.. But ഇതുവരെ കമന്റ്സ് ഇട്ടിട്ടില്ല..ഇത്ത നല്ല ഒരു motivator ആണ്., എനിക്ക് നല്ല useful ആണ്.. നമുക്ക് നല്ലപോലെ അറിയാവുന്ന ആളെ പോലെയാണ് തോന്നിയിട്ടുള്ളത്....❤

  • @ashabkm4923
    @ashabkm4923 5 месяцев назад +8

    അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ

  • @manju3337
    @manju3337 4 месяца назад

    Very good. I appreciate you. May God bless you and strengthen you further. Very effective video for ladies. Your garden also is nice.

  • @lakshmivinesh4793
    @lakshmivinesh4793 5 месяцев назад

    വളരെ നല്ലൊരു video... Vacation ന് സുഖിച്ചിരുന്ന് മടി പിടിച്ചു... School തുറക്കാറായപ്പോഴേക്കും ഇങ്ങനെ ഒരു motivational video തന്നതിന് ഒരുപാടു നന്ദി ❤

  • @sajinafaisal2270
    @sajinafaisal2270 3 месяца назад

    Enne pole madi ullavark pattiya vidio ithu kanda udane thanne subscribe um cheythu sharikum enik vendi thanneulla oru motivation aanu ithennu thonni thank you so much❤

  • @shihabshihab6091
    @shihabshihab6091 5 месяцев назад +1

    Kukkaril choruvekkunnathu onnu kanikkamo jamshitha...

  • @munirajn.j.r.3227
    @munirajn.j.r.3227 3 месяца назад

    Superb jamshi, always motivating, how r u maintaining this cleanliness always? Iam also trying, 😊😊

  • @Mazi_Shan
    @Mazi_Shan 5 месяцев назад +3

    Hi Jamshi Itha, nannayittund, njanum ithupole aanu cheyyaruu 😍

  • @3queensvlogs602
    @3queensvlogs602 5 месяцев назад +3

    കറി വെച്ച പാത്രം ഗ്യാസിൽ വെക്കാൻ പറ്റുന്നതാണോ. എന്റെ കയ്യിൽ ഉണ്ട് ഇതുവരെ serve ചെയ്യാനേ ഉപയോഗിച്ചിട്ടുള്ളു.

  • @shinyanil6252
    @shinyanil6252 5 месяцев назад +1

    മീൻ കറി വെക്കുന്ന പാത്രം എവിടെ നിന്നാണ് വാങ്ങിയത്. Link ഇടാമോ

  • @Arathyko96
    @Arathyko96 5 месяцев назад +2

    Kurachu divasam aayi engine oru video Kanan kaathirikkunnu.veedum enikku veettil thirichethiya feel ❤❤❤

  • @minsalfidraazafi2373
    @minsalfidraazafi2373 5 месяцев назад

    Jamshinde veettile vlog kananan enikistam.super masha allah

  • @risuriswana
    @risuriswana 5 месяцев назад +6

    Sheriya jamshi parannath niskaram prayar ellam manasin nalloru feal aan ❤

  • @muhsinamujeeb8598
    @muhsinamujeeb8598 5 месяцев назад +2

    Etha natural aaayi hair colour cheyyunna vedeo edoo plz❤

  • @neethuts1941
    @neethuts1941 5 месяцев назад +3

    Hi itha ,
    Correct time il aanu ee video vannathu.thankyou 😍👌 will try this routine..👍

  • @muhsinapk727
    @muhsinapk727 5 месяцев назад +1

    Ningale same oven aan entelum.athil cake baking onn vedio cheyyo

  • @devidas6519
    @devidas6519 4 месяца назад +6

    എടോ ജംഷി... Vedio കാണുമ്പോൾ എപ്പോഴും വിചാരിക്കും നേരത്തേ എഴുനേക്കണം പണികൾ തീർക്കണം എന്നൊക്കെ പക്ഷേ എഴുനേൽക്കാൻ ഭയങ്കര മടി ആടോ... മടി മാറാൻ എന്താ ചെയ്യണ്ടേ

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      Dear njhan ee aduthitta videosilellam paranjhittund kandunokkuuttoo👍😊

    • @binduantonyantony6650
      @binduantonyantony6650 4 месяца назад

      Hello dear, super video ആണ്. ഞാൻ ജോലിക്ക് പോകുന്നുണ്ട്. അപ്പോൾ നേരത്തെ എണീറ്റാൽ ഓഫീസിൽ ചെല്ലുമ്പോൾ കുറച്ചു കഴിയുമ്പോൾ ഉറക്കം വരും. രാത്രി എത്ര മണിക്ക് കിടന്നാൽ ഈ ക്ഷീണം മാറി 4 മണിക്ക് രാവിലെ എണീക്കാൻ പറ്റും. Working moms nu പറ്റിയ pre preparation, cleaning vb video ചെയ്യാമോ എത്രയും പെട്ടെന്ന്

  • @naseemausman3128
    @naseemausman3128 4 месяца назад

    Evudeya jamshinte veed. Adipoli. Nice veed. Nalla cleaning

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      Wayanad Kalpetta ☺️👍👍💝thx dear👍💝

  • @SumayyaJifry-mg9yc
    @SumayyaJifry-mg9yc 5 месяцев назад +1

    കറിക് കൊഴുപ്പ് കിട്ടാൻ കുവ്വ കലക്കി ഒഴിച്ചാൽ മതി ഹെൽത്തിയാണ് 👍🏻

  • @NoushadMk-wb9ob
    @NoushadMk-wb9ob 5 месяцев назад +4

    Jan jamshithayude vedio ennum kanarund supper supper

  • @SafeenaNiyas-vi7kc
    @SafeenaNiyas-vi7kc 5 месяцев назад +1

    Fish curry cook cheyyunna pan gasil vekkavunnathano

  • @fazbanaza8102
    @fazbanaza8102 5 месяцев назад +1

    പത്തിരി പൊടി എത് അരി യാണ് ഉപയോഗിക്കുന്നത് . പച്ചരി യാണോ റേഷൻ അരി യണോ

  • @azimwoldblokeskt9312
    @azimwoldblokeskt9312 5 месяцев назад +2

    Gas stove ath brand an, prob undoo reply please

  • @ranjiranju982
    @ranjiranju982 5 месяцев назад +2

    Sister pls reply..chechide kitchen wardrobe meterial atha??

    • @sunithamusthafa2570
      @sunithamusthafa2570 4 месяца назад

      ഇവളുടെ ഒന്നും വീഡിയോ കാണരുത്. മറുപടി കിട്ടില്ല

  • @rajilasherin7654
    @rajilasherin7654 5 месяцев назад +79

    സ്കൂൾ തുറക്കുന്ന തിന് മുന്നേ, സാധാരണ കാർക് സ്കൂളിൽ കൊടുത്ത് വിടാൻ പറ്റുന്ന ചോറ്റു പത്രം റെസിപ്പി ചെയോ

  • @jabeeraa3554
    @jabeeraa3554 5 месяцев назад

    Jamshitha Ee pathrem pachakem cheyyan patto.onum Aaville.

  • @saliniskitchen3206
    @saliniskitchen3206 5 месяцев назад

    Mern curryum.. cheera upperum undakkunna patgragal aduppil vrkkan pattuvo jamshi

  • @maryjoseph9325
    @maryjoseph9325 4 месяца назад +8

    നന്നായി മോളെ..... വീട് പണിയാൻ എന്ത് ചെലവ് വന്നു?

  • @ashrafusthad5667
    @ashrafusthad5667 5 месяцев назад +2

    Dress thuni vangi thaipichathano? super.

  • @abzisworld3764
    @abzisworld3764 5 месяцев назад +1

    ഇത്ത malappuram ജില്ലയിലെ പെരിന്തല്മന്ന യില് ARMS hospital und
    ingalu pattuvanne avide onnu contact cheyyumo എന്റെ cousin ഒക്കെ ippo avideya treat ment

  • @ThahseenaPalapra-vj4fc
    @ThahseenaPalapra-vj4fc 5 месяцев назад

    Floor ethre Thudach kazhinjalum ...ottunna pole.. ath enth kondaa jamshithaa ..athin valla solution ndo

  • @salabiadshi2844
    @salabiadshi2844 5 месяцев назад

    Oru kitchen madiyo veededukumbo...?pls reply

    • @jamshirecipes3500
      @jamshirecipes3500  5 месяцев назад

      Theerchayayittum orennam mathi ella soukaryangalodukoodiya oru kitchen mathi👍👍

  • @shahidashameershahidashame3823
    @shahidashameershahidashame3823 5 месяцев назад +2

    മീൻ കറി വെക്കുന്ന ദിവസം മീൻ എപ്പോ ആണ് ക്ലീൻ ചെയ്യുന്നത്. തലേ ദിവസം ആണോ. ഏതു ടൈം ആണ്. അതും കൂടി ഒന്ന് പറയുമോ?

  • @Ayisha78678
    @Ayisha78678 4 месяца назад +1

    Adipoli video itha supper.... Eee madichiyaaya enik use full aaya video 😊❤

  • @KunjumolePappachan-n6d
    @KunjumolePappachan-n6d 5 месяцев назад +1

    3kg ricente biriyani etrapercku koduckaan pattum.

  • @Shahana-yr5kk
    @Shahana-yr5kk 5 месяцев назад +1

    Jemshi super curry cheera upperi curry enniva undakiya pathram aduppil vekkaan patto cheetha aaville njan ethu vare vechittilla athond chodichatha

    • @jamshirecipes3500
      @jamshirecipes3500  5 месяцев назад

      Ee type pathram quality ullathum illathathum und👍 ith kuzhappamilla aduppil vekkarund

  • @FREEFIRE-q5j8p
    @FREEFIRE-q5j8p 5 месяцев назад

    നല്ല ശബ്ദം എനിക്ക് ഇഷ്ടമാണ് താത്താന്റെ രീതികൾ നല്ലത് വരട്ടെ

  • @CHEPPUZ_GAMING
    @CHEPPUZ_GAMING 4 месяца назад

    Adipoliya eppoyum kanarund❤️❤️

  • @shakeelapp5008
    @shakeelapp5008 5 месяцев назад

    Ea meen curry vechirikkunna pathram aduppil vekkumo

  • @riyacraftandcreativity8138
    @riyacraftandcreativity8138 5 месяцев назад

    Inganeyulla chattiyil cook cheythal athinte colour ilaki porille

  • @SajadKnr
    @SajadKnr 5 месяцев назад

    Work Ariel ninn thanne foodokke undaakkikkoode...athentha avidunn paachakam cheyyaathath....ningale video kandirikkaan thanne oru rasaan..❤️madiyokke maarum...suupper ...❤️❤️❤️

    • @jamshirecipes3500
      @jamshirecipes3500  5 месяцев назад

      Randu kitchenilum undakkarund👍 kurach light problem und☺️ thax👍

  • @shinythomas632
    @shinythomas632 4 месяца назад +1

    ഏത് അരിയാണ് use cheyunnundu

  • @bhagyarajanbhagyarajan1433
    @bhagyarajanbhagyarajan1433 4 месяца назад +1

    Orupaad eshttayi chechi video ❤

  • @SehlaShoukkath
    @SehlaShoukkath 5 месяцев назад

    പഴം വാട്ടിയതിന്റെ മുകളിൽ എന്താ ഇട്ട് കൊടുത്തത് ഇത്ത????

  • @nseeratp9871
    @nseeratp9871 5 месяцев назад

    ഞാൻ ഇന്നലെ കല്പറ്റ വന്നിരുന്നു ഓട്ടോ കാരോട് ചോദിച്ചു അവർ നിങ്ങളെ അറിയില്ല എന്ന് പറഞ്ഞു നമുക്ക് കാണാൻ ആഗ്രഹം

  • @sanasiddy972
    @sanasiddy972 5 месяцев назад +2

    Waiting aarunnu jamshinte ee veetile day in my lifin jamsshi illathapo aara veedokke clean cheythe

  • @Liyasdreams123
    @Liyasdreams123 5 месяцев назад

    Mashallah vedio super ❤❤but nerathe neettaal paniyokke nalla reedhiyil vegam theerkkam kure time ullathpole thonnum but cheriya makkalulla enneppolullavarkk ottum planing nadakkoola ponnee😆😆😆ellaam vijarich kidakkum nera veluthal polich kayyiltharum kuttyol 😆😃😃 pinne urakkam athum sammadikkolaaaaa🤪😃😃

  • @harshidcm
    @harshidcm 4 месяца назад +1

    Mashahalla

  • @aswathiprasad7537
    @aswathiprasad7537 5 месяцев назад

    Jamshi, എല്ലാ വീഡിയോകളും സൂപ്പർ,ഞാൻ working woman ആണ്, സമയം തീരെ ഇല്ല, എങ്കിലും ട്രെയിനിലോ ബസിലോ ഇരുന്നു ജംഷിയുടെ videos കാണും 👍

  • @thaliyakp3185
    @thaliyakp3185 2 месяца назад

    Itha gyas adupp eth company aan

  • @SainaBabi-c4u
    @SainaBabi-c4u 5 месяцев назад +1

    Maisoor malli enne parayunnad naychorinte ilayano??

  • @Bigboss-Reviewer
    @Bigboss-Reviewer 2 месяца назад

    പണ്ടത്തെ പോലെയല്ല ഇപ്പോൾ വീഡിയോസ് plates മറ്റു പത്രങ്ങൾ അടുക്കള അറേഞ്ച് എല്ലാം ഇർഫാന മയം

  • @fousiyanisar4684
    @fousiyanisar4684 4 месяца назад +1

    Mashallah ❤ a

  • @hameethaharrise4216
    @hameethaharrise4216 5 месяцев назад +1

    Ennitu 9maniku sesham jamshy endhu cheyum

  • @JubairiyaBanu-pr9mc
    @JubairiyaBanu-pr9mc 5 месяцев назад +1

    Hi jamshi മുട്ട കുറുമ സൂപ്പർ ഉണ്ടാക്കി നോക്കണം പല്ലുവേദനയായിട്ടും ഞാൻ വീഡിയോ കാത്തിരിക്കുകയാണ് ഒരു കാര്യം പറയാൻ നെയ്യപ്പംഉണ്ടാക്കി നോക്കി അടിപൊളി എനിക്ക് നെയ്യപ്പം ശരിയാകാറില്ല27 രാവിന് ഉണ്ടാക്കിയപ്പോൾ കുളം ആയി വേറെ എന്തു ഉണ്ടാക്കാൻ നോക്കും പക്ഷേ നെയ്യപ്പം ഉണ്ടാക്കാൻ ശ്രമിക്കാറില്ല നന്നാവാത്തത് കൊണ്ടാണ് ജംഷിന്റെ റെസിപ്പിഅടിപൊളിയായി അത് കണ്ടപ്പോൾ ഫോട്ടോയെടുത്ത് ജംഷിക്ക് വിടാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷേ നമ്പർ ഇല്ലല്ലോ 😢 ഒരുപാട് ഇഷ്ടമാണ് നിങ്ങളെ നിങ്ങൾ ചെയ്യുന്ന റെസിപ്പീസ് ട്രൈ ചെയ്യാറുണ്ട് എല്ലാം അടിപൊളി ആകാറുണ്ട് താങ്ക്യൂ സോ മച്ച് നേരിൽ കാണാൻ ആഗ്രഹമുണ്ട് ഇൻഷാ അള്ളാ🫂👍

    • @jamshirecipes3500
      @jamshirecipes3500  5 месяцев назад

      Orupad orupad santhosham und ithokke kelkumpo💝💝☺️👍inshaAllah yennenkilum neril kanam orupad perk nannayitt kittiyennarinjhu njhanum orupad happy☺️👍💝

    • @foursons9393
      @foursons9393 4 месяца назад

      Jemshiyude neyyapa recipeyanu njan ipol undakaru suparanu ellavarkum ishtam

  • @statusvideo-x9n
    @statusvideo-x9n 5 месяцев назад +9

    Masha allahh😍😊

  • @kareemtp2708
    @kareemtp2708 5 месяцев назад

    മീൻകറി വെച്ച പാത്രം അടിയിൽ പിടിക്കുന്നുണ്ടോ എന്റെ അടുത്തും ഉണ്ട് ഞാൻ ഗ്യാസിൽ വെച്ചിട്ടില്ല

  • @shijinizam9885
    @shijinizam9885 5 месяцев назад

    Super video
    E cheerade pere entha

  • @haseenakalayathhaseenakala5193
    @haseenakalayathhaseenakala5193 5 месяцев назад +1

    ഞങ്ങൾ വയനാട് വന്നപ്പോൾ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു, but എവിടെ അറിയില്ലല്ലോ 😊

  • @molyrajan2733
    @molyrajan2733 5 месяцев назад +2

    So excellent vlog for all young ladies.😊

  • @SH-ul8zg
    @SH-ul8zg 3 месяца назад +1

    Nice😊

  • @teenasusan8087
    @teenasusan8087 5 месяцев назад

    cooking pathrem thinepatti vlog cheyyamo

  • @Sulaikha.k-c3u
    @Sulaikha.k-c3u 5 месяцев назад

    Ee kari undakkiya pathram evideninna vangichath

  • @shibinshibu9303
    @shibinshibu9303 5 месяцев назад +1

    No tharumo ithokkee kanumbol bilich samsarikkanu thonnaa ❤❤

  • @jamshijamshi1141
    @jamshijamshi1141 4 месяца назад

    Jamshinte full name enthanu

  • @jasiyashabeel7443
    @jasiyashabeel7443 3 месяца назад

    Super 😊

  • @reshmasumeer8494
    @reshmasumeer8494 4 месяца назад

    Very motivating ❤❤❤❤

  • @rajilanoufal9184
    @rajilanoufal9184 5 месяцев назад

    കുക്കർ അടിപൊളി ഏതാ കമ്പനി 💕

  • @AmeenAmaan-z1d
    @AmeenAmaan-z1d 5 месяцев назад

    Nan puthiya subscriber anu
    Ningale videos allam super anu
    Veettil arokke und ethante

  • @poovi888siyapoovi5
    @poovi888siyapoovi5 4 месяца назад +1

    Masha Allah adipoli vedio

  • @RCH_plastien
    @RCH_plastien 5 месяцев назад

    സൂര്ബിയാൻ റൈസ് റെസിപി ഇടുമോ

  • @ramlathk4359
    @ramlathk4359 4 месяца назад +1

    Masha Allah super video

  • @Anseera128
    @Anseera128 5 месяцев назад

    Epotil cook cheyyo

  • @shakkeerremshy7
    @shakkeerremshy7 5 месяцев назад

    Hi itha inghle bayankara ishytanu video kanaan oru pad ishttanu nalla resaaaaaaanu kandooodirikkan super❤njnm wayanad aaanu Mananthavadi.

  • @kadheejamk4781
    @kadheejamk4781 5 месяцев назад +1

    ജംഷി സൂപ്പർ മോളേ ഞാൻ ഈ സമയത്ത് എണീ ക്കുന്ന ആൾ ആണ് ഫുഡ് ഏലാം സു പ്പർ ആയിടുണ്ട്

    • @jamshirecipes3500
      @jamshirecipes3500  5 месяцев назад

      Thankyou 👍👍💝yennum ath thudaran kazhiyatte yellarkum🤲👍

  • @seenathseenath-kd6lf
    @seenathseenath-kd6lf 4 месяца назад

    Vavaye kanikkumo jamshee

  • @bujainathkk2903
    @bujainathkk2903 5 месяцев назад +1

    താത്തയും , മക്കളും ആദ്യമായിട്ടാണോ ഗൾഫിൽ പോക്കുന്നത്? അവർ എവിടെന്ന് ?

    • @jamshirecipes3500
      @jamshirecipes3500  5 месяцев назад

      Alla idakk pokarund mol Damam
      Sis Abaha😊👍

  • @zeenath6210
    @zeenath6210 5 месяцев назад +4

    Super jamshi❤

  • @safnashabeer9796
    @safnashabeer9796 5 месяцев назад

    Ente joli enghane ayalum nerathe kayiyilla entha ariyilla husband natil ellathoond sathanam vanghan pokalum oke ayitt time pokan

  • @jasminmk3813
    @jasminmk3813 5 месяцев назад

    Hai jamshi video suuupeer .....
    ജംഷീ ഞങ്ങൾക്ക് വയനാട് വരണമെന്നുണ്ട് അവിടെ ഇപ്പോൾ മഴയാണോ? ചോദിക്കാൻ ഞങ്ങൾക്ക് സ്വന്തമെന്നു പറയാൻ അവിടെ ജംഷി മാത്രമേയുള്ളൂ....

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 5 месяцев назад

    ഇപ്പൊ work ഏരിയയിൽ കുക്ക് ചെയ്യാറില്ല. Super വീഡിയോ

  • @Fashion-Craze1999
    @Fashion-Craze1999 5 месяцев назад

    Hey ഇത്ത കമീറ ഞാൻ ഇന്നലെ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്

  • @fousiyafousi3533
    @fousiyafousi3533 5 месяцев назад +1

    Evidayirunnado kanathavumbo yentho poleya😊