കാനോനിക നിയമം അനുസരിച്ച് ശിക്ഷണ നടപടികൾ ഉണ്ടാകും

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 133

  • @divinewill9854
    @divinewill9854 4 месяца назад +28

    Thank you Pithave, for coming out with truth.. സത്യം കൊണ്ട് അരമുറുക്കി നട്ടെല്ല് നിവർത്തി നിൽക്കുന്ന പിതാക്കൻമാർ സിനഡിൽ ഉണ്ടെന്ന് തെളിയിച്ചതിന്..

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 4 месяца назад +21

    Let us obey Holy Father and Synod of Bishops

  • @joseaugustine9022
    @joseaugustine9022 4 месяца назад +25

    തോമോ സ്ലീഹയുടെ ധൈര്യവും പ്രക്ഷിത തീഷ്ണതയും സിനഡ് നടപ്പിൽ ആക്കട്ടെ.........

    • @Swaraj32
      @Swaraj32 4 месяца назад

      ആര് സിനഡ് ഗുണ്ടകളോ?

    • @vinujacob2181
      @vinujacob2181 4 месяца назад

      ഏകീകൃത കുർബാന ആഗോള സഭയോട് ചേർന്ന് നില്കുന്നതല്ലേ അതിൻ്റെ ശരി

    • @Swaraj32
      @Swaraj32 4 месяца назад

      @@vinujacob2181 അത് 100% വും ശരിയാണ് ഒരു വിശ്വാസിയെ സഭ വേദനിപ്പിച്ചാൽ അവനു സഭയിൽ നിന്നും നീതി ലഭിക്കണം എന്നില്ല അധികാരം സഭക്കാണ് അങ്ങനെ ഗുണ്ടായിസം നടന്നാൽ ഒരുവിശ്വാസി യുടെ ജീവിതം തന്നെ വഴി മാറും അത് മനുഷ്യ സഹജമാണ് അവന്റെ ദെയിവ വിശ്വാസം അവൻ നഷ്ടപ്പെടുത്തുകയില്ല അതുപോലെ തന്നെ സഭായോടൊത്തു നിൽക്കണം എന്നില്ല

    • @joseaugustine9022
      @joseaugustine9022 4 месяца назад

      ​@@vinujacob2181 ആദ്യം വെക്തി സഭ എന്താണെന്നു പഠിക്കു... വ്യത്യസ്ത ആരാധനാക്രമം എന്താണെന്നു പഠിക്കു.... അതിനെ അംഗീകരിച്ചതുകൊണ്ടാണ് 24 സഭകൾ കത്തോലിക്ക സഭയിൽ ഉണ്ടായത്.....

    • @joseaugustine9022
      @joseaugustine9022 4 месяца назад

      നമ്മുടെ പാരമ്പര്യം ലത്തീൻ പാരമ്പര്യം അല്ല അതുകൊണ്ട് മ​@@vinujacob2181

  • @ShajanCP-u1i
    @ShajanCP-u1i 4 месяца назад +16

    അനുസരണം അപമാനമായി കരുതുന്നവരാണ് ഭൂരിപക്ഷം വൈദികരും

    • @pathrosethaliyan
      @pathrosethaliyan 4 месяца назад

      Wha is obedience ? Give correct answer to the people

  • @maryjoeasmi2654
    @maryjoeasmi2654 4 месяца назад +3

    Obedience is better than Sacrifice...Thank you very much pithave.

  • @1961cajohnson
    @1961cajohnson 3 месяца назад +1

    Rightly said!!. Suitable punishment would have given 5 decades before to Changanassery lobby Bishops !!...

  • @user-bq8si6gr8h
    @user-bq8si6gr8h 3 месяца назад +2

    Peaceful discussions and considerations are very important in the Church. This shows the unity in the Church. We need all, but can't reject anybody. Those 5 Bishops are correct. Synod should listen too.... Dictatorship doesn't help unity in the Church, that can be created more problems. All Bishops should look at Jesus, and read Bible and meditate these days. Your should think about future too, otherwise due to your unnecessary interference in the Church and among faithful, people will go away from the Church, because of your dictatorship and....All these problems are done by those Bishops, those who are not in spiritual attitude..all are showing their dictatorship, there must be peaceful and spiritual talk between faithful, priests from Ernakulam and Synod Bishops.
    First upon faithful should stop giving contributions and giving Sunday collections, to Churches. Everything will be solved.

  • @pcjoseph5844
    @pcjoseph5844 4 месяца назад +23

    മുളയിലേ നുള്ളിക്കളഞ്ഞിരുന്നെങ്കിൽ പണ്ടേ ഈ പ്രശ്നം അസ്തമിച്ചു പോയോനെ !!!
    ഇപ്പോ നുള്ളിക്കളയാൻ പറ്റില്ലാത്ത അവസ്ഥ!! മുറിച്ചു കളയണമെന്ന അവസ്ഥ തന്നെ!!

    • @simjoseph6546
      @simjoseph6546 4 месяца назад

      നുള്ളണം അതാണല്ലോ ശീലം

    • @ajayamalini7585
      @ajayamalini7585 4 месяца назад

      മുന്തിരിചെടിവെട്ടിഅഗ്നിക്കിറയാക്കുവാന ല്ലേ തിരുവചനം, ശാ ഖ യോടു ചേർന്ന് നിൽക്കണം

  • @bennyjoseph6901
    @bennyjoseph6901 4 месяца назад +11

    ഇപ്പോഴാണ് എഴുന്നേറ്റത്. ഭയങ്കര ഉറക്കമായിരുന്നു. ഇത്രയും കാലം സിനഡ് കൂടിയതും ബോധമില്ലാതെയായിരുന്നു. രണ്ടുവർഷം മുൻപ് ഈ ബോധം സിനഡ് കാർക്ക് ഉണ്ടായിരുന്നെങ്കിൽ അന്നേ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ!!കുപ്പിയേറും കൂത്താട്ടവും നടക്കില്ലായിരുന്നു. അന്നും വിശ്വാസികൾ കമെന്റിലൂടെ ഓരോ കാര്യവും പറഞ്ഞിരുന്നു. പറയുന്ന കാര്യങ്ങൾ ബോധ്യപ്പെടണമെങ്കിൽ സഭയോടും വി. കുർബാനയോടും കൂറുണ്ടാകണം. അത് ഒറ്റ ഒരെണ്ണത്തിനില്ല. സിനഡ് കൂടുക തിരിച്ചു വരിക. അവർക്ക് അവരുടെ വഴി എനിക്ക് എന്റെ വഴി കൊട്ടാരത്തിൽ കേറി ഇരിക്കുക. കാര്യം തീർന്നു. ഇതാണ് നിലപാട്.
    സിനഡിലെ പിതാക്കന്മാർ ശക്തമായി പ്രതികരിച്ചിരുന്നുവെങ്കിൽ ഇന്ന് ഇതൊന്നും സംഭവിക്കില്ലായിരുന്നു. അതിന് നട്ടെല്ല് വേണം.

  • @adv.tomthomas6747
    @adv.tomthomas6747 4 месяца назад +6

    ലോകം മുഴുവൻ ഒറ്റ കുർബ്ബാന ക്രമം മതി. യേശുവിൻ്റെ പാരമ്പര്യം മതി

    • @joseaugustine9022
      @joseaugustine9022 4 месяца назад +1

      ആരാധനാക്രമം, എന്താണെന്നു പഠിക്കു....... ആദ്യം?

    • @JoseMV-fw6wf
      @JoseMV-fw6wf 4 месяца назад

      കുർബാന എന്നത് യേശുവിന്റ കുരിശുമരണവും ഉയിർപ്പും പ്രിക്കാപനം ചെയ്യുന്നു. അല്ലാതെ വിരുന്ന് അല്ലാ.

  • @geethageorge8752
    @geethageorge8752 3 месяца назад +1

    Doesn't Canon law have any provision to take action when prayers are changed,eg dropping of the SON from the creed? A Pope who is very liberal could never be harsh with the Ernakulam diocese. But he had good reason considering the horrific allegations Bp Thazhath made in his report. Will action be taken against him? Isnt the basic reason that the other dioceses coveted Ernakulams wealth and progress . Christ was not dominating nor intimidating

  • @jacobkavunkal333
    @jacobkavunkal333 4 месяца назад +1

    Thank you, Your Grace, for explaining the reality with the clarity and firmness the situation demands, more so considering the unwillingness to bring about Unity and Communion.

  • @ShajanCP-u1i
    @ShajanCP-u1i 4 месяца назад +6

    ദാരിദ്ര്യവൃതം എന്നേ നഷ്ടമാക്കി
    അനുസരണം ലവലേശമില്ല
    ബ്രഹ്മചര്യം ഈ നിലക്ക്......?

  • @josekollamkudy2971
    @josekollamkudy2971 4 месяца назад +3

    പിതാവ് പറഞ്ഞത് 100 % ശരിയാണ്.

  • @gloryjoseph4046
    @gloryjoseph4046 4 месяца назад +3

    ആത്മാവിൽ കർത്താവിനെ ആരാധിയ്ക്കാം.

  • @johnsonthomas4117
    @johnsonthomas4117 4 месяца назад +3

    There is no justification for not taking action against those who generated a fake document against the Major Archbishop of the SMC especially when the police registered a case against those responsible and filled the documents in the court.
    And also the synod and those responsible had to take action against those responsible for the misuse and abuse of the Holy Eucharist.

  • @amalamedicallaboratorykuru3648
    @amalamedicallaboratorykuru3648 3 месяца назад +1

    പിതാവേ മാർപ്പാപ്പ ഏത് സിനഡ് കുർബാന അർപ്പിക്കാനാണ് പറഞ്ഞത്, കർട്ടൻ ഇട്ടതാണോ, ഇല്ലാതെ ആണൊ

  • @josevarghese6899
    @josevarghese6899 4 месяца назад +2

    Powathil found Claver Cross and curtain Mass now mar Parimthottam took his job. Changnacherry is the one diocese behind all these issues. We will not accept your interference to our Diocese. Keep away from Ernakulam Angamaly diocese.
    As a Member of Ernakulam Angamaly Diocese we stand United with Our diocese.
    We don't need a curtain Mass in our Diocese.
    ❤Our Ernakulam Angamaly. ❤❤❤

  • @sajijoseph9016
    @sajijoseph9016 4 месяца назад +5

    നമ്മളെല്ലാം മാതൃകയാക്കേണ്ടത് മാർപാപ്പ അർപ്പിക്കുന്ന ബലി അല്ലേ.. അപ്പോൾ ഇവിടെ ബലി അല്ല പ്രശ്നം, മറ്റെന്തോ ആണ്.

    • @babyvarghese177
      @babyvarghese177 4 месяца назад +8

      മാർപ്പാപ്പ അർപ്പിക്കുന്നത് ലത്തീൻ റീത്തിലുള്ള ബലിയാണ്. അതു വേണ്ടവർക്ക് ലത്തീർ റീത്തിനോടു കൂടി പോകാമല്ലോ? മറ്റു് 23 റീത്തുകൾ കൂടിയുണ്ട് കത്തോലിക്കാ സഭയിൽ. അവർക്കെല്ലാം അവരുടേതായ ആരാധനാക്രമവും ഉണ്ട്.

    • @joshyskaria8461
      @joshyskaria8461 4 месяца назад +4

      താങ്കൾ കാര്യങ്ങൾ ശരിക്കും പഠിച്ച് പ്രതികരിക്കുക

    • @sajijoseph9016
      @sajijoseph9016 4 месяца назад

      @@joshyskaria8461 no need to study, it is a matter of common sense man.

    • @josenijoy4979
      @josenijoy4979 4 месяца назад

      Kooduthal padichal sinad Thane pirichvindanam

    • @josenijoy4979
      @josenijoy4979 4 месяца назад +1

      Changanaseri kotayam pala. Avar venamengil karton .thirichil nadathikote EKM nadakoola

  • @tcttct7132
    @tcttct7132 4 месяца назад +1

    19:58
    ഈശോയുടെ വിജയം =- മനസ്സിൽ ആയില്ല

  • @pappupc2489
    @pappupc2489 4 месяца назад +2

    ഏതാണ്ട് 50വർഷൾക്കുമുൻപ് പാറേക്കാട്ടിൽ പിതാവ് ഒരു തീരുമാനം എടുത്തിരുന്നെകിൽ കുർബാന പ്രശ്നം ഉണ്ടാകില്ലായിരുന്നു.പിതാവിൻ വിശാലമനസ്സാണ് ഇതിനു കാരണം

  • @jaisonjose8385
    @jaisonjose8385 4 месяца назад

    🎉🎉🎉

  • @raysoflight7523
    @raysoflight7523 4 месяца назад +3

    The rubric of turning east or back. Has it got any biblical basic. You have to be expelled from the Catholic church. What's is the benefit of introducing turning back while celebrating the holy eucharist? Does it anyway strengthen the faith of the people. Is this practise of turning against the practice of Jesus. You are the people against Jesus and his actions. Why should the faithful priests and the people be expelled for doing the right things. Anganmaly Ernakulam Arch diocese is doing the right thing in and after the example of Jesus. You should be expelled from the Catholic church and not our priests.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 4 месяца назад +5

    കൊലപാതകികളുടെയും ബലാത്സ ഘക്കാരുടെയും പോലും പൗരോഹിത്യം കളയാൻ കഴിയുന്നില്ല. പിന്നയാ

  • @sunilantoney7382
    @sunilantoney7382 4 месяца назад

    ഈശോയുടെ രണ്ടാം വരവിന് സമയമായി.

  • @johnv.j5579
    @johnv.j5579 4 месяца назад

    Disobedience, Pride, Selfishness, no fear of God.

  • @jojojoseph3478
    @jojojoseph3478 4 месяца назад +1

    🙏🙏🙏❤️

  • @fr.tomparecattil2666
    @fr.tomparecattil2666 4 месяца назад

    Are you 💯 per cent sincere in your views? How do you respond to the views expressed by retired Archbishop of Trissur and retired auxiliary bishop of Ernakulam, and present bishop of Mananthavady?

  • @jaison1969
    @jaison1969 4 месяца назад +2

    ഒരു ചോത്യം വിട്ടുപോയി2000മണ്ടിൽ സിനഡ് തീരുമണങ്ങളോട് റിബൽ അയ്ത് എന്തിനാണ് ഒന്ന് ചോദിക്കോ?

  • @joseaugustine9022
    @joseaugustine9022 4 месяца назад +7

    സിറോ മലബാർ സഭയുടെ ആസ്ഥാനം എറണാകുളത്തു നിന്ന് മാറ്റുക. അഥവാ അവിടെ തന്നെ തുടരണമെങ്കിൽ മേജർ അർച്ചു ബിഷപ്പിന് തനിയെ ഒന്നോ രണ്ടോ ഇടവക ഉൾപ്പെടുത്തി തനിയെ ഒരു രൂപത കൊടുക്കുക... അ രൂപത എല്ലാവർക്കും ചെല്ലാൻ ചെല്ലുന്ന രീതിയിൽ ആക്കുക........

    • @sibymathews182
      @sibymathews182 3 месяца назад

      Fr.Mundadan should be made Major Archbishop 😀

  • @sheebathomas404
    @sheebathomas404 4 месяца назад

    ❤❤❤❤❤❤❤

  • @AlbertKP-q1v
    @AlbertKP-q1v 3 месяца назад +1

    ...eranakulam controlled by devils 😈/ rebels
    കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്‌ത്തപ്പെടും.
    ലൂക്കാ 10 : 15

  • @bepositive5708
    @bepositive5708 4 месяца назад

    Then why synod is still not taking any disciplinary action? Holy Father did extremely good to resolve this issue..he even sent a Pontifical Delegate to solve the issue...some people tortured mentally and physically as well..even then synod kept quiet..whole responsibility of this issue is with Synod..looks like synod still trying to delay things..then assume lot of people especially youth with good faith is moving away from church...it's a big scandal to global catholic church...

  • @johnpabraham5469
    @johnpabraham5469 4 месяца назад

    👍👍👍👍👍

  • @pappupc2489
    @pappupc2489 4 месяца назад +2

    അനുസരണത്തെക്കുറിച്ച് ഒരു വാക്ക് നമ്മുടെ ലോകപ്രശസ്ത നായ ഫ്റാ കോ പിതാവ് പറഞ്ഞത് എതിർക്കാതെ കന്യാസ്ത്രീ അനുസരിച്ചിരുന്നെകിൽ സഭയെ നാറ്റിച്ച ആ പ്രശ്നം ഉണ്ടാകില്ലായിരുന്നു.ഇനിയെകിലും കന്യാസ്ത്രീകൾ അച്ഛനോ മെത്രാനോ ആവശ്യപെടുന്ന കാര്യം അനുസരണത്തെപ്റതി എതിക്കാതിരുന്നാൽ സഭ നിലനിൽക്കും.മെത്റാൻമാർക്ക് സുഖമായി ഉറങ്ങാം

  • @josephkj129
    @josephkj129 4 месяца назад

    Sudha kallatharam is from Synod not from other group

  • @georgeemmanuel4488
    @georgeemmanuel4488 4 месяца назад

    Ounce a decision is taken by the Synod and if anyone is aggreived the remedial action is to appeal to the appellate authority, not to make any group and try to pressurise the authority concerned.

  • @jain663
    @jain663 4 месяца назад +2

    ആരെയും ഒന്നും കേൾക്കാതയും പഠിപ്പിക്കാതയും 1986 ൽ യുദ്ധകാലാടി സ്ഥാനത്തിൽ ഈ പരിഷ്കരണത്തിന്റെ പിന്നിൽ ചങ്ങനാശ്ശേരി അതിരൂപത തന്നെ.ഇത് എന്തിനു വേണ്ടിയായിരുന്നു... ആർക്കുവേണ്ടിയായിരുന്നു....എന്തു പ്രത്യേക ഗുണം....
    ഏതായാലും ഈ കർട്ടനും മറ്റും 35 രൂപതകളിലെയും പഴയ തലമുറ മാനസികമായി ഇതുവരെ സ്വീകരിച്ചിട്ടില്ല.....

    • @THETHODUKA
      @THETHODUKA 4 месяца назад +2

      സീറോ മലബാർ ആണെങ്കിൽ സ്വന്തം കുടുംബത്തിന്റെ പാരമ്പര്യം ഒന്ന് അറിയാൻ ശ്രമിക്കുക.

    • @jain663
      @jain663 4 месяца назад +1

      ​@@THETHODUKAചാവറ അച്ചനോട് അന്ന് ആരും ചോദിച്ചു കാണത്തിലായിരിക്കും.... ചോദിക്കാൻ താൽപ്പര കക്ഷി കൾ ഇല്ലായിരുന്നല്ലോ....അത് ഓർത്തില്ല.. 🙏

    • @johnson5973
      @johnson5973 4 месяца назад +4

      സഹോദരാ, നിസ്സാര ഒരു കാര്യം. കൂദാശാ സമയത്ത് കർത്താവിന്റെ രൂപത്തിങ്കലേക്കു തിരിയാൻ എന്താണ് വിമത വൈദികർക്ക്‌ ഇത്ര വിഷമം. കുറ്റബോധം കൊണ്ട് കർത്താവിന്റെ പക്കലേക്കു തിരിയാൻ പറ്റുന്നില്ലായിരിക്കും.സദാ സമയവും ജനങ്ങളുടെ വായ് നോക്കി നിൽക്കണമോ?ലജ്ജാകരം നിസ്സാര കാര്യങ്ങൾക്കു വഴക്കുണ്ടാക്കുന്നു. വഴക്കുണ്ടാക്കാൻ ഒരു കാരണം ഉണ്ടാക്കുന്നു അത്രയേ ഉള്ളു. വഴക്കിനു ഒരു logic ഇല്ലാ. (വിമത വൈദികർ മാതാ പിതാക്കളെയും അധികാരികളെയും ബഹുമാനിക്കാതെയും അനുസരിക്കാതെയും വളർന്നു വന്നവർ ആയിരിക്കും. ജാത്യാൽ ഉള്ളതു തൂത്താൽ പോവില്ലല്ലോ.)ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് സർക്കാർ നിയമങ്ങൾ അനുസരിക്കാതെ സർവീസിൽ തുടരാൻ പറ്റുമോ? സസ്‌പെൻഷൻ, ഡിസ്മിസ്സൽ.

    • @jain663
      @jain663 4 месяца назад

      ​@@johnson5973 സാധാസമയവും ജനങ്ങളുടെ വായ് നോക്കി നിൽക്കണമോ?
      ഈ ചോദ്യം ആരോട സഭ തലവൻ മാർപ്പാപ്പ യോടൊ?

  • @jaison1969
    @jaison1969 4 месяца назад +2

    ഒരു കാലത്ത് rebel ഇപ്പൊ പുണ്യം , കഷ്ടം

  • @antonypl582
    @antonypl582 4 месяца назад +3

    ഈ അനൈക്യം 1968 ൽ ചങ്ങനാശ്ശേരിയിലല്ലേ ആദ്യം തുടങ്ങിയത്?

  • @johnyookken9821
    @johnyookken9821 4 месяца назад

    Now a solution at sight All are requested to refrain from making comments that worsen the situation

  • @antokattikkaran8650
    @antokattikkaran8650 4 месяца назад +1

    Why we require too many saba in Catholic Church. All to be dissolved. Everybody have follow one type mass in their local language.

  • @mathewst.o5672
    @mathewst.o5672 4 месяца назад +2

    90 കളിൽ മാർപ്പാപ്പയേയും സിനഡിനേയും അനുസരിക്കാതെ പുറം തിരിഞ്ഞ് നിന്ന് കുർബ്ബാന അർപ്പിക്കൂ എന്ന് പറഞ്ഞ് വിമത പ്രവർത്തനം നടത്തിയ ചങ്ങനാശ്ശേരി അച്ചന്മാരുടെ നേതാവ് ഇപ്പോൾ കൽദായ പാഷാണ്ഡത പ്രചരിപ്പിക്കാനും ശക്തമായ നടപടികൾ ചങ്ങനാശ്ശേരി പള്ളികളിൽ നടപ്പാക്കാൻ ശ്രമിച്ച വ്യക്തി ഇപ്പോൾ മാർപ്പാപ്പയെ അനുസരിക്കണം എന്ന് ഉളുപ്പില്ലാതെ തൻ്റെ പൂർവ്വകാലചെയ്തികൾ, ഓർക്കുന്നത് നന്നായിരിക്കും?അച്ചാ ടക്കം,ഉപദേശം, മാർപ്പാപ്പയെ അനുസരിക്കൽ, റോമിനെ അനുസരിക്കൽ എന്നിവ പറയാൻ നാണമില്ലേ? 90 കളിൽ ഇങ്ങേർക്ക് എതിരെ നടപടി എടുത്തിരുന്നെങ്കിൽ ഇന്ന് ആർച്ച്ബിഷപ്പ് സ്ഥാനം കിട്ടില്ലായിരുന്നു. എന്ന് ഈ മെത്രാൻ ഓർക്കുന്നത് നന്ന്.

    • @1961cajohnson
      @1961cajohnson 3 месяца назад

      These Bishops are fooling us ...

  • @josepaul10
    @josepaul10 4 месяца назад +1

    സഭയെ അനുസരിക്കാത്ത ശാഖകൾ ഉടനെ മുറിച്ചു മാറ്റണം

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 4 месяца назад +2

    കർത്താവിന്റെ ബലിയുടെ ഓർമ ആചരിച്ചാൽ മതി. അല്ലാതെ പുതിയ ബലി അർപ്പിക്കണ്ട

  • @Godbless9244
    @Godbless9244 4 месяца назад +1

    Synod is responsible for the situation becomes made it worse. Here, believers have no role. Priest, Bishops, Synod, Pope. Believers are deceived by priests and bishops. If not implemented the Pope order, what is the action on it. Why there is no dismissal or defrock. 😮😮 Still there is no action. Now 5 bishops came up with vimathar, what a pathetic. 😂😂

  • @peterkay9237
    @peterkay9237 4 месяца назад +1

    Most Rev Bishop, unity is not uniformity. The Synod forcefully tried to impose uniformity to achieve unity which is wrong. The Synod ignore the differences of opinion and shying away from dialogue which is which is also an important reason for the current state. If you approach the issue with the heart of Jesus definitely there is a solution but you come out with threat and dismissal. What is required now is humility, patience, forgiveness and dialogue with a compassionate heart to attain reconciliation. If you face the issue with a revengeful and punishing attitude, you will be fragmenting and weakening the Church which is the mystical Body of Christ. Please read the writing on the wall and try to understand the signs of time and then you will find a solution to the problem.

    • @mollykuttyjoseph1985
      @mollykuttyjoseph1985 3 месяца назад

      ഹലോ മിസ്റ്റർ, നിങ്ങൾ ആദ്യം പോയി സീറോ മലബാർ സഭ ചരിത്രവും ആരാധനാക്രമ ചരിത്രവും പഠിക്കു. എന്നിട്ട് മതി പിതാവിനെ പഠിപ്പിക്കാൻ

  • @johnpanikulam8066
    @johnpanikulam8066 4 месяца назад +1

    We do not want unity in our rituals instead we need unity in Christ. Unfortunately, we our Bishops and the people in power have not yet understood what Jesus has taught us. Our church has no significance in western Latin church as the western church follows simplicity and equality that we do not see in our syro church. It is not a court to convict a group and it is not a Christian value rather reconciliation can be a Christian value. Obedience is applicable to everyone in our Syro church. Some Bishops who have conducted illegal land deals are still controlling our Church. What about the disciplinary action against these heads, Franco, Robin Alenchery? The Syro church never ever took any action instead they followed money,power, and political influence. Our church head had lied with regard to a case and it is still evident in public media. Obedience is not a virtue unless it is a truth. Give more importance to truth rather than obedience. It is not logical and Christian to think that obedience is the most important value and it is sometimes slavery.

    • @vinodjoseph7251
      @vinodjoseph7251 4 месяца назад +1

      So sad to see laymen supporting dissident priest's who are only interested in power, institutions, and wealth of the church. What benefit does a common layman have in all these. No concessions in any institutions, be it educational or hospitals for the needy. Then why bother about land deals or any other material losses. These priests are least bothered about faith related matters, or the teachings of Jesus Christ. For them priesthood is just like any other job. Enjoying all the benefits and leading a life with no responsibilities. Church or any organization has a hierarchy, if defied will lead to the very destruction of the Church. Worst thing they have done is to invoke regionalism and create division in the community, parish, and families, all for their selfish vested interests. These people are worse than third rate politicians. So sad. 😪😪

    • @1961cajohnson
      @1961cajohnson 3 месяца назад

      ​Why you are supporting Cardinal who unnecessarily dragged qurbaana matter so urgently..?. He is the main culprit who created all these unwarranted issues. just to cover up his land scam....

  • @raysoflight7523
    @raysoflight7523 4 месяца назад

    Bishop, I have three questions to you: what spiritual benefit is there in introducing turning back while offering mass. Secondly, Catholic church always believe dialogue is the best solution for all problems. Why don't you use the means of dialogue as problem solution? You know you are absolutely wrong and dialogue may not be successful. Thirdly, why don't you recommend a independent body of bishops, priests and laity who make a study of the issue and suggest a solution? You will not accept it. Your order has no biblical basis. Your every word you utter is unbecoming of a shepherds who takes care of the sheep.

  • @jainmdmadassery2236
    @jainmdmadassery2236 4 месяца назад +3

    നിങ്ങൾ ശിക്ഷിക്കാനല്ല സ്നേഹിക്കാൻ പഠിക്ക് മാർപ്പാക്ക് കള്ള കത്ത് നൽകിയ കള്ളനെ ശിക്ഷിക്ക്

  • @adv.babyantony2188
    @adv.babyantony2188 4 месяца назад +6

    സഭയുടെ പ്രബോധനങ്ങൾക്ക് കാതോർക്കുകയും അതിനെ പൂർണ്ണമായി പിന്താങ്ങുകയും ചെയ്‌ത വിശ്വാസികളെ കണ്ട മട്ടു പോലും നടിക്കാതെ അവഗണിച്ചു .അവർക്ക് യാതൊരുവിധ സാന്ത്വനവും നൽകാൻ സഭ തയ്യാറായില്ല. ഒരു ഫോൺകോൾ അറ്റൻഡ് ചെയ്യാനുള്ള മര്യാദ പോലും ഉണ്ടായില്ല . നിങ്ങള് സാധാരണക്കാർക്ക് അപ്രാപ്യരായ എന്തോ വലിയ സംഭവമാണെന്ന് നടിച്ചു നിങ്ങളാണ് ഏറ്റവും വലിയ കുറ്റവാളികൾ

  • @junyjose2460
    @junyjose2460 4 месяца назад

    😮😮😮hooo

  • @raysoflight7523
    @raysoflight7523 4 месяца назад +1

    Priests and the faithful of Anganmaly Ernakulam Arch diocese are doing the right following inand after the example of Jesus, our Lord. Your rubric of turning back is not based on the Jesus action. You should be expelled from the Catholic church. Our priests and faithful remain faithful to the words and deeds of Jesus. According to you, our priests be expelled for doing the right thing. Can you tell what is the biblical basis of turning back while offering holy Eucharist? What benefit is there by turning back while offering Holy Eucharist? It is high time you be expelled from Catholic church and not our priests!

  • @thomaskoikarathil4502
    @thomaskoikarathil4502 3 месяца назад

    Kanonika law is not applicable in India. It is Rome.Lsnd
    Rome.Land of the law.
    We are all Indians holding Aaadhar and Indian passport.

  • @JIMMYKALAPURA
    @JIMMYKALAPURA 4 месяца назад +2

    Just cheating thr faithful and leading to misunderstanding

  • @mollykuttyjoseph1985
    @mollykuttyjoseph1985 3 месяца назад

    നുണയന്മാരെ അനുകരിക്കുന്ന, നേരെന്മാരെ എന്തുപറയണം പിതാവേ? ഇന്നലെ ഇല്ലിസിറ്റ് ആണെന്ന് പറഞ്ഞത് ഇന്ന് ശരിയാണെന്നു പറയുന്ന പിതാക്കന്മാരെ എന്തു പറയണം? സത്യ വിശ്വസികളെ പൊട്ടന്മാരാകുന്നത് ഇനി എങ്കിലും നിർത്തിയിരുന്നെങ്കിൽ, സത്യം അറിഞ്ഞാലും പറഞ്ഞാലും പോരാ പ്രവർത്തിച്ചു കാണിക്കാനും
    കഴിയണം 🙏

  • @villattupaul8153
    @villattupaul8153 4 месяца назад +1

    Jesus instituted Eucharist facing the disciples showing everybody.Pope imitates it.History of holy mas started with Jesus.Everybody knows s it.Let the Respected bishops may not make people foolish.

    • @sibymathews182
      @sibymathews182 4 месяца назад +1

      In that case, we should have Alter in Semi Circular shape, and invite all the people to come into the "Madbaha " 😀

    • @1961cajohnson
      @1961cajohnson 3 месяца назад

      You don't deserve reply

  • @jn5193
    @jn5193 4 месяца назад

    Crazy Powathil created unfortunate situation in SMC.

  • @1961cajohnson
    @1961cajohnson 3 месяца назад

    Ee vedhaanthamonnum enthe Parekkattil Pithaavinte kaalathu angu paranjilla ?.. naanamille ?

  • @antonypl582
    @antonypl582 4 месяца назад +2

    പ്രൊഫസറെ, ഇത്രമാത്രം കഷ്ടപെടണോ? പെരുന്തോട്ടം മെത്രാനെ, നെഞ്ചത്ത് കൈവെച്ചു പറയു, അവകാശപ്പെടുന്നതുപോലെ 34 രൂപതകളിലും 'ഏകീകൃത'രീതിയിലാണോ കുർബ്ബാന അർപ്പിക്കുന്നത്?
    കള്ളങ്ങൾ വിളമ്പരുത്.

  • @josekuttyviolin8081
    @josekuttyviolin8081 4 месяца назад

    താഴത്തിനെ അടുത്ത മാർപ്പാപ്പ ആക്കുക

  • @AmbikaThattil
    @AmbikaThattil 3 месяца назад

    Please don't put all these discussions in the RUclips

  • @sajojacob5307
    @sajojacob5307 4 месяца назад +1

    You forgot to obey Pope under pontifical delegate Mar. Kattumana. You are lier and culprit of all dirty game. You were a rebel priest that time. Everyone knows.

  • @jaison1969
    @jaison1969 4 месяца назад

    അച്ചടക്കം പണ്ടും വേണ്ടിയിരുന്നില്ല?

  • @ajayamalini7585
    @ajayamalini7585 4 месяца назад

    മുന്തിരി ചെടിയോടു ചേർന്ന് നിൽക്കാത്ത ശാ ഖകൾ വെട്ടി തീയിലിടുവാനല്ലേ തിരുവച നം.
    ക്രിസ്തു 'സമവായം'നിർദേശിച്ചിട്ടില്ല

  • @jn5193
    @jn5193 4 месяца назад

    Synod shall be disbanded. Creating a false narrative.

  • @simjoseph6546
    @simjoseph6546 4 месяца назад +1

    നുള്ളണം... നുള്ളിയാണല്ലോ ശീലം... വളർത്തി ശീലം ഉണ്ടാവണമെങ്കിൽ എളിമ വേണം... സ്നേഹം വേണം. എല്ലാവർക്കും അധികാരത്തിന്റെ അഹങ്കാരം ആണ്. ഒരു അനുഷ്ടാനത്തിന്റെ പേരിൽ ഇങ്ങനെ ചെയ്യാൻ സഭ തലവന്മാർക് എങ്ങനെ മനസ്സ് വരുന്നു. മാർപാപ്പാ നേരെ നിന്നു കുർബാന ചൊല്ലുന്നു. നമ്മൾ അങ്ങനെ ചെയ്യാത്തവരെ പുറത്താകുന്നു..

  • @antoamarnad
    @antoamarnad 4 месяца назад +2

    Your reverence, you are stuck with rituals but you lost sight of human concern, postmodern growth of human development and the need to be renewed with the time. It is high time that you do true examination of conscience. Why are you not listening the people and clergy but take your own egoistic decision. I support Ernakulam, there is truth with them. If you make a true study among the whole priests and religious you will come to know that your mentality is unacceptable. Bishops are not above Christ. As St. Augustine said: In essential matters look unity, in non-essential matters, freedom and in everything have charity. This pastoral principle is ignored by you and it is pathetic! Prof. Dr. Anto Amarnad

  • @josephmathew2086
    @josephmathew2086 4 месяца назад +3

    കടുംപിടുത്തം അല്ല വേണ്ടത്, വിട്ടുവീഴ്ചയാണ്.

  • @Alien_mallu
    @Alien_mallu 4 месяца назад +2

    കാത്തു സൂക്ഷിച്ചൊരു ..
    കൽദയ മാമ്പഴം.....
    കാക്ക കൊത്തി പോയീ...
    അയ്യോ. .. കാക്കച്ചി കൊത്തി പോയി..
    വാങ്ങി വച്ചൊരു മഹറോൻ പായസ൦
    പൂച്ച നക്കി പോയി..
    സിനഡിൻെറ പുച്ച നക്കി പോയി

  • @mathachancj3012
    @mathachancj3012 4 месяца назад +2

    ദൈവത്തോടുള്ള ഭക്തിയിൽ എവിടേക്ക് തിരിഞ്ഞാൽ എന്താ എല്ലാം തട്ടിപ്പുകാർ

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 4 месяца назад +1

    പാരമ്പര്യം കാത്തുസൂക്ഷിക്കലല്ല വിശ്വാസം. വിശ്വാസം എന്നത് ദൈവം, ഏശു കുസ്തുഉമായി ബന്ധപ്പെട്ടതാണ്. പാരമ്പര്യം ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതു ദയവായി അങ്ങു മേലദ്ധ്യക്ഷനെന്ന നിലയിൽ കൂട്ടികലർത്തരുത്. ആചാരങ്ങൾ വ്യക്ത്യാ തിഷ്ടിതമാണ്. വിശ്വാസം സൃഷ്ടാവിൽ കേന്ദ്രീകരിക്കുന്നു. ബൈബിളുമായി ബന്ധപ്പെട്ടതാണ് വചനം അതുമായി ബന്തപ്പെട്ടതാണ് പത്തു പ്രമാണങ്ങൾ. കാനോൻ നിയമങ്ങൾ വ്യക്തികളുടെ കൂട്ടായ്മക്കുള്ളതാണ്. അത് കാലാകലങ്ങളിൽ തിരുത്തപെടാം. എന്നാൽപത്തു പ്രമാണങ്ങൾ തിരുത്തപെടാൻ പാടില്ല. എന്നാൽ മനസ്തപിക്കപെടുന്നവരുമായി രമ്യപെടാം. ക്ഷമിക്കപെടാം. എന്നാൽ ദിവ്യബലി എന്നത് വചനത്തിൻ്റെ ഭാഗമാണ്. എന്നാൽ അതിൻ്റെ ബാഹ്യ രൂപം അനുഷ്ടാനങ്ങൾ മാത്രമാണ്. അനുഷ്ടാനങ്ങൾ വ്യക്തികൾ, സമൂഹങ്ങൾക്കനുസരിച്ച് തിരുത്തപെടാം എന്നാൽ വിശ്വാസം ആചാരങ്ങളുടെ പേരിൽ ത്യചിക്കപെടരുത്. ആചാരങ്ങൾ പിന്നീട് മനുഷ്യസ്വഭാവങ്ങളുടെ ഭാഗമായി തീരും. വിശ്വാസം വർദ്ധിക്കാൻ ഉള്ളതാണ്. ആചാരങ്ങൾ കൂട്ടരുത്. നിലവിലുള്ള ആചാരങ്ങൾ കുറക്കേണ്ടത്, മാറ്റേണ്ടത് മറ്റൊരു സമൂഹത്തിന് ഇടർച്ച ഉണ്ടാക്കാതെയാകണം. ആ ഇടർച്ച അവൻ്റെ വിശ്വാസത്തിന് തകർച്ച ഉണ്ടാക്കരുത് അതിലും നല്ലത് കഴുത്തിൽ തിരികല്ലുകെട്ടി കടലിൻ്റെ ആഴങ്ങളിലേക്ക് ചാടുന്നതാണ്. ഇതാണ് വിവേചനവും ,വിവേകളും.

  • @vinujacob2181
    @vinujacob2181 4 месяца назад

    ഏകീകൃത കുർബാന ആഗോള സഭയോട് ചേർന്ന് നില്കുന്നതല്ലേ അതിൻ്റെ ശരി

  • @Manjapra
    @Manjapra 3 месяца назад

    എന്ത് O ഒരു കുർബാനയും

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 4 месяца назад +5

    മാർപാപ്പ അർപ്പിക്കുന്ന കുർബാന മതി.

    • @kerala61
      @kerala61 4 месяца назад +1

      That is latin mass. Syro malabar qurbana is different. ours is an oriental church

    • @vinujacob2181
      @vinujacob2181 4 месяца назад

      ഏകീകൃത കുർബാന ആഗോള സഭയോട് ചേർന്ന് നില്കുന്നതല്ലേ അതിൻ്റെ ശരി

  • @bennet01
    @bennet01 4 месяца назад

    ഇത് കുറെ കേട്ടതാ ഇനി synod ഒരു തീരുമാനം എടുക്കട്ടെ എന്നിട്ട് കേൾക്കാം... ചുമ്മാ സമയം കളയാൻ

  • @1961cajohnson
    @1961cajohnson 3 месяца назад

    Ningal methraanmaar kure untaakkum pinne shikshikkyum..!!.. . Untakky untakky avassanam ningal maathram avaseshikkyum Europe le pole..!!

  • @babusyriaceravimangalamtho2801
    @babusyriaceravimangalamtho2801 4 месяца назад

    ഏറ്റുവും മോശപ്പെട്ട പ്രതികരണങ്ങൾ മാത്രം നൽകുന്ന ഇദ്ദേഹത്തിനോട് തന്നെ ചോദിച്ചത് നന്നായി. സമൂഹത്തിൽ ഭിന്നത വളർത്താൻ ഏറ്റും കൂടുതൽ ചിന്തിക്കുന്ന ഒരാളാണ് ഇദ്ദേഹം. വാതുറന്നാൽ വിഢിത്തം മാത്രം പറയുന്ന വ്യക്തിയെന്ന് ഇദ്ദേഹത്തിൻ്റെ പല പ്രസംഗങ്ങളും വീഡിയോയും കേട്ടാൽ മനസിലാകും. വിശ്വാസികളുടെ ബലമാണ് ഇവരുടെ ശക്തിയെന്ന് ഇവരറിയുന്നില്ല. ക്രിസ്തുവിൻ്റെ ശിഷ്യനാകണമെങ്കിൽ പാദങ്ങൾ കഴുകാൻ തയ്യാറകണം. അതിന് ഇവർക്ക് ഒരിക്കലും കഴിയില്ല. അങ്ങനെ കഴിഞ്ഞാൽ ഏതു പ്രതിസന്ധിയും നിഷ്പ്രയാസം മറി കടക്കാൻ കഴിയും.

  • @bobaneden6883
    @bobaneden6883 3 месяца назад

    ഒന്നു തേങ്ങാ ഓടക്കു സ്വാമി…. ഒന്ന് പുറത്താകൂ. പ്ലീസ് …. പിതാവെ അങ്ങാണ് ഗുരു. 1992. … സിനോദിനെ അനുസാരിക്കണ്ടെന്നും പോപ്പിന് അംഗീകരിച്ചാൽ മതിയെന്ന് പറഞ്ഞ വിമതൻ അയ വൈദികൻ ആണ് ആങ്… മാർപാപ്പ പറഞ്ഞ റെസിറ്റിറ്റ്യൂഷൻ. കൂടെ നടത്തി നിങ്ങൾ അനുസരണത്തിന്റെ മാതൃക കാട്ട്… പ്ലീസ്. എന്നിട്ടു വിശ്വാസികൾ അനുസരിക്കാം..കെപിഎംജി. റിപ്പോർട്ട് പ്രകാരം 41 ക്രോർ അരു. മുക്കി… പിന്നെ അദ്യം. വിശ്വാസപ്രേമണത്തിൽ. പുത്രനെ കൊണ്ടുവന്നു വിശ്വാസപ്രമാണം അകീകരിക്ക്. ….

  • @joseputhur3776
    @joseputhur3776 4 месяца назад +1

    ഇത്രയും പറയുന്ന പിതാവെ, പഴയപോലെ കാലങ്ങളായി കുർബാന അർപ്പിച്ച് ആരെങ്കിലും നരകത്തിൽ പോയൊ, എന്തിനാണ് മൂട് കാണിക്കൂ, മുഖം കാണിക്കു, എന്നുപറഞ്ഞ് ബഹളമുണ്ടാക്കി സഭയെ നശിപ്പിക്കുന്നു, പിതാവ് ഈഅത്മായരുടെവേദനമനസിലാക്ക്,ഈശൊഅങ്ങയെഅനുഗ്രഹിക്കട്ടെ.

  • @manichanalanickalmoothedat5393
    @manichanalanickalmoothedat5393 3 месяца назад

    സത്യം തുറന്നു പറയുന്നു.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 4 месяца назад +1

    ക്നാനായിക്കാരെ അനുസരിപ്പിക്കാൻ കഴിഞ്ഞോ .

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 4 месяца назад +2

    മാർപാപ്പയെ ധിക്കരിച്ചു എന്ന പ്രചാരണം തെറ്റാണ്.

  • @belthazar5616
    @belthazar5616 4 месяца назад +1

    ❤❤❤❤❤❤