Kavitha/ veruthe oru pranayam...

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 186

  • @balankv27
    @balankv27 Месяц назад +2

    നല്ല കവിത നല്ല വരികൾ
    നന്നായി ആലപിച്ചു
    നല്ല ശബ്ദം
    ഇഷ്ടമായി

  • @unnikrishnan8133
    @unnikrishnan8133 Год назад +6

    തേനൂർ മോഹൻ ദാസിന്റെ കവിതകൾ എല്ലാം ഹൃദയ സ്പർശിയാണ്. ഇദ്ദേഹത്തിന്റെ ദേശാടന കിളി എന്ന കവിതയും അതി മനോഹരം കേട്ടാലും മതി വരില്ല കവിക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ

  • @shanthakumari1893
    @shanthakumari1893 3 месяца назад +1

    മഹാനായ് ഭഗവാന് തുല്യം കണ്ട് നാട്ടിൽ മുഴുവൻ നല്ലത് പറഞ്ഞു വഴിവാട എത്തിച്ചതിന് നമുക്കെ തര് തിരിയന്നാ ജീവൻ ന്മാർ നല്ലവരാവട്ടെ

  • @sreerenjinikumar
    @sreerenjinikumar 8 дней назад

    Supper kavitha God bless

  • @mayajoshy9166
    @mayajoshy9166 2 месяца назад

    നല്ല സന്തോഷമാണ് കവിത കേൾക്കുമ്പോൾ ശബ്ദ ഗാംബീര്യം നന്നായിട്ടുണ്ട് Big Salute

  • @Haran23
    @Haran23 2 года назад +7

    നല്ല കവിത 👍👏👏 നഷ്ടപ്രണയവും, ഒറ്റപ്പെടലും അനുഭവിക്കുന്നവർക്ക് കേൾക്കാൻ പറ്റിയ കവിത.😞
    എന്തായാലും ഈ കവിത എഴുതിയൾക്കും ആ എഴുത്തിന്റെ ഭംഗി ഒട്ടും നഷ്ടപെടാതെ പാടിയ ഞങ്ങളുടെ കരുനാഗപ്പള്ളികാരനും ഒരായിരം നന്ദി 🙌

  • @mohananak8856
    @mohananak8856 2 года назад +27

    എന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ അവസരം കിട്ടിയിട്ടും അവൾക്ക് ഇഷ്ടമായിട്ടും കല്യാണം കഴിക്കാൻ പറ്റാതെ പോയ വേദന ഈ പാട്ട് കേൾക്കുമ്പോൾ ഇല്ലാതാകുന്നു.

  • @praseethababu6092
    @praseethababu6092 6 месяцев назад +3

    ആഹാ..നല്ല.കവിതാ.അതിഗംബിരം

  • @mohandaspakedeeri8833
    @mohandaspakedeeri8833 10 месяцев назад +1

    നല്ല കവിതയും നല്ല ആലാപനവും 👌👌👌

  • @sajipg6829
    @sajipg6829 2 года назад +3

    👍👍👍ഒരുപാട് ഇഷ്ട്ടം ആയി. നല്ല വരികൾ നല്ല ശബ്ദം. നല്ല ഈണം

  • @aksharakeralassery263
    @aksharakeralassery263 2 года назад +6

    നല്ല വരികൾ മനോഹരമായ ആലാപനം... ഒരായിരം അഭിനന്ദനങ്ങൾ

  • @shanthakumari1893
    @shanthakumari1893 4 месяца назад

    എങ്ങനയായിലും നന്നായിട്ടുണ്ട് കാട്ടിയതിൽ വളര സന്തോഷം മറ്റാൾ നമ്മളോടെ കാട്ടിയ്ത സന്തോഷിച്ചു വളരെ നന്നായി.

  • @bijuraghavan8656
    @bijuraghavan8656 2 года назад +6

    നന്നായിട്ടുണ്ട് പഴയ ഓർമ്മകൾ തിരികെ വരുന്നു 🙏🙏🙏

  • @thomasvarghese1009
    @thomasvarghese1009 29 дней назад

    I heard this song countless time.tjhe each word in that song is my life

  • @mohanchandra9001
    @mohanchandra9001 9 месяцев назад +2

    Veruthe oru pranayam❣️

  • @devadath3786
    @devadath3786 2 года назад +4

    നോവുണർത്തി , നൊമ്പരമായി ഒരു കവിത ❤️❤️👍👍👍

  • @prabheeshkumar4237
    @prabheeshkumar4237 2 года назад +2

    മാഷേ സൂപ്പർ.... ഇനിയും എഴുതുക..... Waiting

  • @Dr.pramodzameer
    @Dr.pramodzameer 2 месяца назад +1

    പരിസ്ഥിതി കഥാ പഠനത്തോടൊപ്പം...
    എട്ടാംക്ലാസ്സിലെ
    മിടുക്കരായകുട്ടികൾ
    സുഗതകുമാരിയുടെ
    സ്നേഹസ്മൃതികളിൽ..
    വി.ടി. മുരളിയുടെ
    മധുരശബ്ദത്തിലീ കവിത
    ആസ്വദിക്കുകയാണ്...
    പരിസ്ഥിതി പരിപാലകരാകാനുള്ള
    പ്രാർത്ഥനയോടെ!
    🙏🌹

    • @thenurmohandas8744
      @thenurmohandas8744  2 месяца назад

      ruclips.net/video/cSSB1_QR68U/видео.htmlsi=a_0M8KjtWIgSG5Jm

  • @v.s.antony5805
    @v.s.antony5805 2 года назад +1

    Super Kavita and a nasthpatta mathurikum ormakal thanks.

  • @saraswatipankajashi9453
    @saraswatipankajashi9453 Год назад

    മൗനാർദ പ്രണയം. നല്ല വരികൾ. ആലാപനം മനോഹരം❤😊

  • @jincyrajan6044
    @jincyrajan6044 Год назад +2

    മികച്ച വരികൾ അതിമനോഹരമായ ആലാപനവും

  • @shanthakumari1893
    @shanthakumari1893 3 месяца назад +1

    സത്യം ദൈവം കുററപെടുത്തിയാലും സത്യം ദൈവമാണ് നാടു മുഴുവൻ നമുക്കെതിര് നിന്നാലും സത്യം തിളങ്ങും.

  • @rajeshk5230
    @rajeshk5230 8 месяцев назад +3

    Mashe polichu

  • @haripriyam6784
    @haripriyam6784 2 года назад +1

    കവിത ഗംഭീരം 👌👏👏പിന്നണിയിൽ പ്രവർത്തിച്ച വർക്ക്‌ അഭിനന്ദനങ്ങൾ 👏👏

  • @nishamv6689
    @nishamv6689 2 года назад +2

    ഒത്തിരി ഇഷ്ട്ടം..നല്ല ആലാപനം..

  • @sreelathamadhu4717
    @sreelathamadhu4717 11 месяцев назад +1

    മനോഹരം രചനയും ആലാപനവും❤

  • @augustineva2951
    @augustineva2951 2 года назад +3

    കേൾക്കാൻ എന്തു സുഖം എല്ലാവിധ ആശംസകളും

  • @GopalaKrishna-ph8oe
    @GopalaKrishna-ph8oe 2 месяца назад

    സൂപ്പർ 👍അടിപൊളി

  • @BalanpPalakkal
    @BalanpPalakkal 11 месяцев назад +1

    Balan. സൂപ്പർ വരികൾ. തോൽ ക്കില്ല

  • @aswathybahuleyan899
    @aswathybahuleyan899 Год назад +1

    നന്നായിട്ടുണ്ട് 🙏🌹

  • @venupn3323
    @venupn3323 Год назад

    നല്ല കവിതയും ഹൃദ്യമായ ആലാപനവും അഭിനന്ദനങ്ങൾ

  • @PriyeshPeravoor
    @PriyeshPeravoor 2 года назад +1

    Excellent kavita sab
    അർത്ഥവത്തായ കവിത...
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @thenurmohandas8744
    @thenurmohandas8744  6 месяцев назад

    മനസ്സിലാവുന്നില്ല ❤

  • @rajeshok3667
    @rajeshok3667 2 месяца назад

    ചിതറി തെറിച്ച പ്രണയമേ നിനക്ക് ആത്മശാന്തി 🙏

  • @ramanpillai8458
    @ramanpillai8458 2 года назад +1

    കവിതയെന്നാൽ ഇതാണ് ഇനിയും പ്രതീക്ഷിക്കുന്നു. ആലപനം super

  • @shaijumonr5211
    @shaijumonr5211 2 года назад +1

    പൊളിച്ചു 🤩🙌

  • @amruthalalms
    @amruthalalms 2 года назад

    Beautiful lyrics & soulful singing dear…👏🏻👏🏻👌👌😍❤️❤️God bless u👌👌🌹🌹🌹

  • @girishmore6390
    @girishmore6390 2 года назад +1

    He is my friend , very nice write super keep it up my freind

  • @shaijuthekkiniyedath2381
    @shaijuthekkiniyedath2381 Год назад

    മനോഹരമായ ആലാപനം നല്ല വരികൾ ആശംസകൾ എല്ലാവർക്കും

  • @SanthoshTmadhavan
    @SanthoshTmadhavan 3 месяца назад

    സൂപ്പർ❤❤

  • @kmsunny2027
    @kmsunny2027 5 месяцев назад

    Back to my school days ❤❤❤

  • @saraswathisaras3429
    @saraswathisaras3429 2 года назад +2

    Nice 👍🏻 ❤💕❤

  • @AbhijithP-e2d
    @AbhijithP-e2d 4 месяца назад

    🙏🙏🙏🙏സൂപ്പർ ❤️❤️❤️❤️

  • @sushamas7806
    @sushamas7806 3 месяца назад

    മനോഹരം

  • @praseethababu6092
    @praseethababu6092 4 месяца назад

    നല്ല.കവിത.മാഷേ..

  • @AsokanKamala
    @AsokanKamala Год назад

    Super kavitha

  • @JeeMusic4
    @JeeMusic4 3 месяца назад

    ❤❤🎶

  • @KavithaSajan-c7i
    @KavithaSajan-c7i 10 месяцев назад

    നല്ല വരികൾ പഴയ കാലത്തോട്ടു പോകുന്നു എന്റെ മനസ്സ്

  • @shermyrose8409
    @shermyrose8409 Год назад

    Super avishkaram👍

  • @amminikc7199
    @amminikc7199 2 года назад +2

    Super varikal
    Alapanam mikachathu

  • @guru7020
    @guru7020 Год назад

    നല്ല വരികൾ 🥰👍

  • @sumeshkumar7465
    @sumeshkumar7465 Год назад

    Nice sabji🎉❤

  • @sunitha5457
    @sunitha5457 5 месяцев назад

    ഈ വരിക്കൾ തന്നെയാണെൻ്റെ ജീവിതം😢😢

    • @thenurmohandas8744
      @thenurmohandas8744  5 месяцев назад +1

      മനസ്സിൻറെ വീണയിൽ നമ്മളൊക്കെ ഒഴുകുന്ന ഓരോ തീരം ഉണ്ട് ശൂന്യതയിൽ തേങ്ങുന്ന മനസിൻറെ നോവുകൾ

    • @sunitha5457
      @sunitha5457 5 месяцев назад

      @@thenurmohandas8744 hai

  • @sumapathiyilpparalikalapar6079
    @sumapathiyilpparalikalapar6079 2 года назад

    Suuuuuuper 🙏🏻❤️

  • @shanthakumari1893
    @shanthakumari1893 4 месяца назад

    എനിക്ക് പറയാനുള്ളത് നിങ്ങളെ ശല്യം നമ്മൾ ചെയ്യില്ല. നിങ്ങടെ സന്തോഷം പോലെ ജീവിക്കുക നമ്മൾ ശല്യാവ്യ. യ

  • @BabuRajan-u4r
    @BabuRajan-u4r 4 месяца назад

    മഴയുടെ താളത്തിൽ തനിച്ചിരുന്നു കേൾക്കാൻ എന്തു സുഖമാണെന്നോ

  • @praseethababu6092
    @praseethababu6092 2 месяца назад

    നല്ല.ബോട്ട്.എനിക്ക്.ഇങ്ങനെ.പുഴയിൽ.ലുടെ.പോകാൻഇഷ്ടണ്..പറശ്ശിനിയിൽമുത്തപ്പൻരടുപൊയാൽബോട്ടീൽഒന്നുകറങ്ങി.വരുംഇപ്പോൾ.കുറെ.പൈസ.കൂട്ടി.അവൻ.മാര്..നല്ല.രജനി.അവൻ.സ്നേഹിക്കുന്ന.പെണ്ണാ.മാഷേ.രജനി.

  • @MayaPrabhan
    @MayaPrabhan 11 месяцев назад +1

    Njanum kure kavitha ezhuthiyittund engineyanu RUclips vazhi athu kelkkan sadhilkika

  • @Mithunv4614
    @Mithunv4614 Год назад

    Vrry good kavitha sir

  • @sajipg6829
    @sajipg6829 2 года назад +1

    എന്തു വരികളാണിത് എങ്ങനെ കഴിയുന്നു ഇങ്ങനെ അക്ഷരങ്ങളിൽ ജീവൻ പകരാൻ.

  • @praseethababu6092
    @praseethababu6092 4 месяца назад

    മനസ്സിന്.കട്ടിയില്ല..മാഷേ.പിടിച്ചുനർത്താൻ..എല്ലാവരെയുംഇഷ്ട.പെടാനെ.അറിയു..എല്ലാരും.എന്നെ.ഉപദൃപിച്ചിട്ടും.ഇഷ്ട്ത്തോടെ.കോഡനടക്കുന്നു.ആരെയുംവെറുക്കാൻകഴിയുല.അതാണ്.സതൃംഅങ്ങിനെ.എന്നെ.യാണ്എല്ലാവരും.വേദനിപ്പിക്കുന്നത്...സാര.മില്ല.എന്നെ.വേദനിച്ചിട്ട്.സദ്ദോഷം.കിട്ടുന്നതാണെഗ്ഗൽ..ആയിക്കോട്ടെ.പരാതിയുംഇല്ല.പരിഭവവുംഇല്ല.

  • @mohandasankv8586
    @mohandasankv8586 3 года назад

    Nice feel👌👌

  • @MiniBai-p8v
    @MiniBai-p8v Год назад

    എന്റെ പ്രണയം ഇന്നുമു😊ണ്ട്. ദൂരെ എവിടെയോ അറിയേണ്ട ആൾ അത് അറിയുന്നുണ്ട്, വരും എന്നെങ്കിലുംSC

  • @UshaBiju-sf5qk
    @UshaBiju-sf5qk 4 месяца назад

    🙏🙏🙏🙏

  • @SarojiniT-cn6kh
    @SarojiniT-cn6kh 3 месяца назад

    Nallakavitha

  • @hridyamMedia
    @hridyamMedia 2 года назад +1

    super

  • @vlanil4343
    @vlanil4343 2 года назад +1

    ❤️❤️👍❤️

  • @alphonsachacko2729
    @alphonsachacko2729 5 месяцев назад

    ❤❤❤❤❤

  • @NarayanankuttyVelleth
    @NarayanankuttyVelleth 4 месяца назад

    👌👌👌🙏🙏👌🙏🙏🙏🙏

  • @rangithpanangath7527
    @rangithpanangath7527 Год назад

    👍👍👌👌

  • @ramanbhadrakali9868
    @ramanbhadrakali9868 3 года назад +1

    Nostalgic very very ........

  • @gvasantharaj1499
    @gvasantharaj1499 2 года назад +1

    👌

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar 2 года назад +1

    Good Good

  • @pramodsethumadhavan1392
    @pramodsethumadhavan1392 2 года назад +1

    Lines super

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 года назад +1

    🙏🙏🙏🙏🌹

  • @paruskitchen5217
    @paruskitchen5217 7 месяцев назад

    😊🎉❤

  • @LaluLaluNalkkavala
    @LaluLaluNalkkavala Год назад

    Very nice

  • @priyapspalakkayam9897
    @priyapspalakkayam9897 3 года назад +1

    Beautiful

  • @Coinshowmedia
    @Coinshowmedia 8 месяцев назад

    🎉🎉🎉🎉

  • @shaheen.s1710
    @shaheen.s1710 2 года назад +1

    🙏🌹🌹

  • @krishnakumarkumaran2467
    @krishnakumarkumaran2467 2 года назад +1

    👌🌹

  • @sethumadhavanp5976
    @sethumadhavanp5976 2 года назад +1

    Super

    • @sreelatha631
      @sreelatha631 2 года назад

      A as a as àà as aq q as aqqqàa as aqàqaàaaàaaàqaàqqàaàaàAaaaaàaààaàa wa aaqà as aq aaàà qa aaàaaaaaa as we was aaàaa as aaàaaaaa aaqa aaaa as aqa asa aàààaaaqqàaàààqaaaqqqqqqq was 1aa away qqqàq aq a aq a as aaaaaaaaqaaaaaàa was a

    • @sreelatha631
      @sreelatha631 2 года назад

      As aa aaaaaàaaa as a as aaaàà as aa

    • @thenurmohandas8744
      @thenurmohandas8744  Год назад

      🙏

  • @aquesh
    @aquesh 2 года назад +1

    💞👌🙏👍

  • @CRAFTMOMENT
    @CRAFTMOMENT 2 года назад +2

    നല്ല വരികൾ

  • @sreerajmk6511
    @sreerajmk6511 2 года назад +2

    Super🎵❤

  • @chandunandu7550
    @chandunandu7550 2 года назад +1

    👍

  • @thenurmohandas8744
    @thenurmohandas8744  2 года назад

    Ormakalke
    Jeevan nalkuka
    August🙏

  • @rpcnair2111
    @rpcnair2111 Год назад

    👌👌👌

  • @sasidharanpk6329
    @sasidharanpk6329 8 месяцев назад

    ❤❤

  • @vaishnavs2657
    @vaishnavs2657 3 года назад +1

    Nice

  • @balakrishnann6662
    @balakrishnann6662 7 месяцев назад

    😢🎉

  • @latharamachandran4099
    @latharamachandran4099 2 года назад +1

    നഷ്ട സ്വപ്നങ്ങൾ

  • @ncsharmasharma693
    @ncsharmasharma693 2 года назад +1

    Great sir🙏

  • @thenurmohandas8744
    @thenurmohandas8744  5 месяцев назад

    Thanks

  • @praseethababu6092
    @praseethababu6092 6 месяцев назад

    എനിക്ക് ആ.ചാരു.കസേര.ഇഷ്ടാണ്..എൻര.അച്ഛൻര.അച്ഛന്.ഉഡായിരുന്നു.അച്ഛാഛൻ.ആ.കസേലേമെന്ന്..എണിച്ചേ..നോക്കി.നമ്മൾപോയിരിക്കും

  • @vlanil4343
    @vlanil4343 Год назад

  • @praseethababu6092
    @praseethababu6092 6 месяцев назад +1

    മാഷ്...ചിരിക്കഡ.കാരൃംപറയുന്നത്..കോഡല്ലേ.ഞാൻ,ചിരിക്കുന്നത്...മാഷ്.ദേഷൃംപെട്ട്.പറഞ്ഞാൽ...എൻര..ചിരി.ഉഡാവില്ലാ..എൻര..ഈ..ചിരിൻര.അവകാശി.മാഷ്.തന്നെ.യാണ്...വെറുതെ..ചിരിക്കാൻ,പറ്റോ.മാഷേ..പിന്നെ..ആൾക്കാർഎനിക്ക്.വട്ടാണ്..പറയുലേ.മാഷേ..

  • @suryamtr-jg3wx
    @suryamtr-jg3wx Год назад

    Wow buttifull

  • @thenurmohandas8744
    @thenurmohandas8744  2 года назад

    🙏

  • @rajimol7982
    @rajimol7982 2 года назад +1

    Suuppar