ഇനി വർക്കൗട്ട് വേറെ ലെവൽ EFX Runner Elliptical 150 Kg User Weight,At jiyanna Fitnesscare

Поделиться
HTML-код
  • Опубликовано: 17 сен 2024

Комментарии • 3

  • @jiyannafitnesscare2718
    @jiyannafitnesscare2718  2 месяца назад

    ഇത് ഫിറ്റ്നസ് മെഷീനുകളുടെ വീഡിയോസ് ചെയ്യുന്ന ചാനലാണ്,ഈ ചാനലിൽ എല്ലാവിധ ഫിറ്റ്നസ് ഉപകരണങ്ങളുടെയും വിശദമായ വിവരങ്ങൾ കണ്ടു മനസ്സിലാക്കാൻ സാധിക്കും, നിങ്ങളുടെ വീട്ടിൽ ഉപയോഗത്തിൽ ഇരിക്കുന്ന ഏതെങ്കിലും മെഷീന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ സ്പെയർപാർട്സുകൾ മാറ്റി നിങ്ങൾക്ക് തന്നെ അത് റിപ്പയർ ചെയ്യാൻ പറ്റുന്ന രീതിയിൽ മെക്കാനിക്കൽ വീഡിയോസ് നമ്മുടെ ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,അതിന് ആവശ്യമായ സ്പെയർപാർട്സുകളും ആവശ്യക്കാർക്ക് കൊറിയർ ചെയ്തു തരുന്നതാണ്, അതുപോലെതന്നെ വീട്ടിലേക്ക് ഒരു മിഷ്യൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് യോജിച്ചത് ഏത് മിഷനാണ് എന്നു മനസ്സിലാക്കുന്ന തരത്തിലുള്ള നിരവധി വീഡിയോസ് ഞങ്ങളുടെ ചാനലിൽ ഉണ്ട്, അതോടൊപ്പം തന്നെ യൂസ്ഡ് ഫിറ്റ്നസ് മെഷീനും നമ്മൾ സെയിൽ ചെയ്തു വരുന്നു, Aerofit,Excel തുടങ്ങിയ കമ്പനികളുടെ പുതിയ മെഷീനും ഞങ്ങൾ സെയിൽ ചെയ്യുന്നു,Whats App 702523 0553 വീഡിയോസ് ഉപകാരപ്രദമാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ കൂട്ടുകാരേ..

  • @lpg5imd960
    @lpg5imd960 2 месяца назад

    Ithinu price ethrya bro