സന്ദീപ് സ്വാമിജി , തിളങ്ങുന്നു❤❤❤❤ ഇത്ര ആഴത്തിൽ ജ്ഞാനം ഉളള സ്വാമിജി, ഇത്ര വർഷങ്ങൾ ഉപയോഗിച്ചില്ല ല്ലോ 😢 എത്ര മലയാളികൾ ശരിയായ പാതയിൽ കൂടെ സഞ്ചരിക്കാതെ , കുഴഞ്ഞല്ലോ? സ്വാമിജി ഉണ്ടായിരുന്നെങ്കിൽ കേരളത്തിൻ്റെ ഇന്നത്തെ ദയനീയ അവസ്ഥ ഒഴിവാക്കാമായിരുന്നു😢
താങ്കൾക്ക് വളരെയധികം കാര്യങ്ങൾ ഇവിടെ ചെയ്ത് പോകേണ്ടതുണ്ട്. അപാരമായ വാക്ചാതുര്യവും അറിവും നമിക്കുന്നു. ഇനി എങ്കിലും കക്ഷിരാഷ്ട്രീയ മാലിന്യങ്ങളിൽ പെട്ടുപോകാതെ ഈ സമാജത്തിന് യഥാർത്ഥ വഴി പറഞ്ഞു കൊടുക്കുക .🙏
ഒരുകാലത്തു രാത്രി 9.30 മണിയാകുമ്പോൾ സകല ജോലിയും ഒതുക്കി ഞാനും ഭർത്താവും മകളും കൂടി ദൂരദർശന്റെ മുന്നിൽ അത്യധികം ആകാംക്ഷയോടെ വന്നിരിക്കുമായിരുന്നു അങ്ങയുടെ ശ്രീമദ് ഭഗവദ് ഗീത ജ്ഞാനയജ്ഞ കേൾക്കാൻ. പന്തളത്തു വച്ചു നടന്ന ചതുർ ഗഗാര വിചാരയജ്നത്തിലും വൈകിട്ട് പങ്കെടുത്തിരുന്നു. ആശ്രമത്തിലും വന്നിട്ടുണ്ട്. പക്ഷെ പിന്നെപ്പോഴോ സ്വാമിജിയുടെ വഴി മാറിപ്പോയി. സ്വാമിജിക്ക് ഞങ്ങളെ തിരുത്താം. അത് ഞങ്ങളുടെ ഇടയിലിരുന്നായാലേ അത് ശരിയായ മാർഗമാകു. പന്തളത്തെ വേദിയിൽ ഒരു പ്രശ്നമുണ്ടായപ്പോൾ ആ സദസ്സ് മുഴുവൻ സ്വാമിയോടൊപ്പം നാമജപം നടത്തി അതിനെ മറികടന്നത് ഇന്നലത്തെ പോലെ ഓർക്കുന്നു. ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് ഇനിയും പറഞ്ഞു തരാനുണ്ട്. ഈ വഴി മാറാതെ ഇരിക്കട്ടെ.🙏🙏🙏
സ്വാമിജി പറയുന്ന കാര്യം 100% വും സത്യമാണ്. ചിലർ രണ്ടു പേരെയും താരതമ്യം ചെയ്ത് സംസാരിക്കുന്നത് കേൾക്കുമ്പോൾ പറയുന്നയാൾ ഇവരെക്കാൾ കേമനാണെന്ന് തോന്നിപ്പോവും മഹാഗുരുക്കൻമാരെ വിലയിരുത്താൻനമ്മളാര്? അവർ അനുഷ്ഠിച്ച തപസ്സിൻ്റെ ഒരംശമെങ്കിലും ഈ പറയുന്നവർക്ക് അവകാശപ്പെടാനാവുമോ?🙏🙏🌹🙏
ആശയവാദത്തിൻ്റെ കാര്യത്തിൽ ശ്രീശങ്കരനും ശ്രീ നാരായണനും അദൈതദർശനത്തെയാണ് അവരാ വരും മുറുകെ പിടിച്ചത് ശങ്കരനാകട്ടെ ജാതിയുടെ ആശയ പ്രവഞ്ച ത്തിൻ്റെ അടിത്തറ ഉറപ്പിക്കുകയായിരുന്നു. നാരായണനാകട്ടെ ജാതി സമൂഹത്തിൻ്റെയും അതിൽ നിന്ന് ഉളവായ ആശയ പ്രവഞ്ച ത്തിൻ്റെയു അടിത്തറ തകർക്കുകയായിരുന്നു. ജാതി സമൂഹത്തിനെതിരെ കലാപമുയർത്തിയ ബുദ്ധദർശനത്തെ തകർത്ത് ജാതി സമൂഹത്തെ അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു ശങ്കരൻ ചെയ്തത്. ശ്രീ നാരായണനാകട്ടെ ശ്രീബുദ്ധൻ ഉയർത്തിയതും ശ്രീശങ്കരൻ താഴ്ത്തിക്കെട്ടിയതുമായ ജാതിവിരുദ്ധ കലാപക്കൊടി വീണ്ടും ഉയർത്തി. ജാതി സമൂഹസർവാധിപത്യത്തിൻ്റെ തുടക്കമായിരുന്നു ശ്രീശങ്കര ദർശനമെങ്കിൽ ആ സമൂഹത്തിൻ്റെ അന്ത്യം ശ്രീനാരായണനോട് കൂടി തുടങ്ങുകയായിരുന്നു. ഇ എം എസ്സ് നമ്പൂതിരിപ്പാട് കാലത്തിന് നേർക്ക് പിടിച്ച കണ്ണാടി =യിൽ നിന്ന്
ശങ്കരാചാര്യര് അദ്വൈതം ഉത്ഘോഷിച് നടന്നു., ഗുരു അദ്വൈതം ജീവിതത്തിത് അനുവര്‍ത്തിച്ചു, സാമൂഹ്യജീവിതത്തെ അനുരൂപമാം വിധം ഉടച്ചുവാര്ക്കാന് യത്നിച്ചു. ജാതിവ്യവസ്ഥയെ...ഉച്ചനീചത്വത്തിന്റെ അര്ഥശൂന്യത സാമാന്യജനങ്ങൾക്ക് ബോധ്യമാകും വിധം പ്രവര്‍ത്തിച്ചു. രണ്ടുപേരും ജ്ഞാനികൾ....പ്രവര്‍ത്തനം വിത്യസ്തം.ജനജീവിതത്തോട് ചേര്ന്നുനിന്നത് ഗുരു, മാറ്റങ്ങൾ കൊണ്ടുവന്നത് ഗുരു.
@@KVR8527compared to other parts of India Kerala is very progressive (remember old kerala is the worst in the cast system),why are you always talking about marriage ,it's not about marriage .….ok
ദൈവം തന്ന വാക്ചാതുര്യവും അറിവും ഇതുപോലുള്ള നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുക കാലം എങ്കിൽ താങ്കളെ അടയാളപെടുത്തും. അല്ലെങ്കിൽ വിഷവിത്തായി അധപതിക്കും ശ്രദ്ധിക്കുക
ഞാൻ മനസ്സിലാക്കുന്നത് ബ്രാഹ്മണർ രണ്ട് തരത്തിൽ ഉണ്ടെന്നാണ്.ആദ്യത്തേത്,വേദങളും,ഉപനിഷത്തുകളും,ഇതിഹാസങ്ങളും എഴുതിയ ദാർശനിക ബ്രാഹ്മണരും,രണ്ടാമത്തെത്,പുരാണങ്ങളും ബ്രാഹ്മണങളും എഴുതിയ ആചാര ബ്രാഹ്മണ്യവും. രണ്ടാമത്തത് ആദ്യം മതപരവും പിന്നീട് ജാതിപരവുമായിമാറിയതാണ്.ഹിന്ദുമതം ഇത് രണ്ടും ചേർന്നതാണ്.ഏതൊരുമനുഷ്യനും അവൻ സർവ്വഗുണവാനെങ്കിൽ ദാർശനിക ബ്രാഹ്മണൻ ആകും.എന്നാൽ ആചാര ബ്രാഹ്മണ്യം മതം മാറ്റത്തിലൂടെ,ആചാരങൾ പാലിക്കുന്നതിലൂടെ ഒരു സംഘടിത മതത്തിലേക്ക് മാറുന്നതാണെന്ന് തോന്നുന്നു. ശങ്കരാചാര്യർ ബ്രാഹ്മണ മതത്തിൽ ജനിക്കുകയും അദ്ദേഹത്തിനെ സ്വഭാവ സവിശേഷത കൊണ്ട് ദാർശനിക ബ്രാഹ്മണൻ ആവുകയും ചെയ്ത വ്യക്തിയാണ്.ആളുകൾക്ക് അത് മനസ്സിലാകാത്തതുകൊൻടാണ് വിമർശിക്കുന്നത്.ബുദ്ധൻ,ശങ്കരാചാര്യർ,ശ്രീനാരായണ ഗുരുദേവ, ചട്ടമ്പി സ്വാമികൾ,ഗാന്ധിജി,വൈകുണ്ഠ സ്വാമികൾ,ഋഷിമാർ,വിവേകാനന്ദ, ആര്യഭട്ടൻ,മാധവാചാര്യ,സംഗമഗ്രാമമാധവാചാര്യ,വരാഹമിഹിരൻ,നാഗാർജുനൻ,ചാണക്യ, വരരുചി,ഭാസ്കരാചാര്യ തുടങ്ങിയ ആചാര്യ ൻമാരിലും, അറിയപ്പെടാത്ത സാധാരണക്കാരായ മനുഷ്യരിലും വരെ ദാർശനിക ബ്രാഹ്മണരെ കാണാം.
ശ്രീ സന്ദീപാനന്ദഗിരി, അന്നത്തെ ശങ്കര നല്ല ഇന്നത്തെ ശങ്കരൻ ഇവിടെ, കേരളത്തിൽ വടക്കേന്ത്യൻ കോപ്പുകളൊന്നും നടക്കുന്നില്ല. അപ്പോഴാണ് താങ്കൾ പുതിയൊരു പടപ്പുറാടുമായിട്ടു വരികയാണ്. എത്ര കോടി വാങ്ങി ? എന്തൊക്കെ വാഗ്ദാനങ്ങൾ കിട്ടി. ? പക്ഷെ, നാരായണ ഗുരുവിനെ കുറിച്ച് അനക്ഷരം പറയരുത്.
സ്വാമിജി ഈ കാര്യത്തിൽ ഞാൻ അങ്ങയെ Support ചെയ്യുന്നു സ്വാമി 1200 കൊല്ലം മുമ്പ് എന്ത് വഴിയാണ് മദ്ധ്യപ്രദേശത്ത് എത്തിപ്പെടാൻ ഉണ്ടായിരുന്നത് ശങ്കരാചാര്യരെ മൂന്നു നേരം നമസ്കരിക്കണം
മൂകമ്പികാ ദേവീക്ഷേത്രത്തിനടുത്ത് ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ഒരു അമ്പലം മലയുടെ മുകളിൽ ഉണ്ട്ന്ന് പറഞ്ഞിട്ട് മല മുഴുവൻ കയറി അദ്ദേഹത്തിൻ്റെ അമ്പലത്തിൽ തൊഴുതു വന്നു ഇത്രയും വർഷം മുമ്പ് ഇദ്ദേഹം എങ്ങിനെ ഈ സ്ഥലത്തെത്തി എന്നാലോചിച്ച് അദ്ഭുതപ്പെട്ടുപോയി എന്നാൽ അദ്ദേഹത്തിൻ്റെ അടുത്ത് 10 കിലോമീറ്ററിനുള്ളിൽ ജീവിച്ചിരുന്ന എനിക്ക് ഒരു കാര്യം പോലും അദ്ദേഹം നാരായണ ഗുരുവിന് തുല്യനായി തോന്നിയിട്ടില്ല സംസ്കൃത പണ്ഡിതൻ സ്വാമി എന്നു മാത്രം മനസിലാക്കി ഒരു മാറ്റവും ആ നാട്ടിലോ സമീപദേശത്തോ വന്നിട്ടുണ്ടോന്നറിയില്ല ഗുരുദേവൻ്റെ ചിന്താതലം വേറെ ഇദ്ദേഹത്തിൻ്റെ ചിന്താതലം വേറെ എന്നു വിശ്വസിച്ചിരുന്നു അറിയില്ല സത്യം എന്താണ് ന്ന്
കാലടിയിൽ ശങ്കരാചാര്യരെ അങ്ങനെ സ്മരിക്കുന്നതായി കണ്ടിട്ടില്ല. ശ്രീനാരായണ ഗുരുവിന് കേരളത്തിൽ നല്ല രീതിയിൽ പ്രചാരമുണ്ട്. പക്ഷേ ലോകമെമ്പാടും ഒരു ഹിന്ദു സന്യാസിയുടെ കൃതികളും പൂജാ പദ്ധതികളും രാഷ്ട്രീയ പിൻബലമില്ലാതെ ആദരിക്കപ്പെടുന്നുണ്ടെങ്കിൽ അത് ജഗദ്ഗുരു ശ്രീ ശങ്കര ഭഗവദ്പാദരെന്ന നമ്മൾക്കെല്ലാം സ്വന്തം കാലടി ശങ്കരാചാര്യർ മാത്രം. 👍👍
കാലത്തിനനുസരിച്ചു ചട്ടങ്ങളും മാറണം ബ്രാഹ്മണാധിപത്യവും മാറണം . ഇകഴ്ത്തപ്പെടേണ്ടവൻ ഇകഴ്ത്തപ്പെടണം ഗുരുദേവന്റെ മുൻപിൽ ശങ്കരൻ ആരുമല്ല . ഒരു ജാതി കോമരം .അത്രതന്നെ
ശങ്കരനെ പുകഴ്ത്താൻ ശ്രീ നാരായണ ഗുരുവിനെ ഇകഴ്ത്തുകയും വേണ്ട.. രണ്ടും ഗുരുക്കന്മാർ തന്നെ ആണ്... അദ്വൈതികൾ തന്നെ.. ഒന്ന് ബ്രാഹ്മണകുലത്തിൽ ജനിച്ചു, മറ്റൊന്ന് ഈഴവകുലത്തിലും.. എന്നാൽ ബ്രഹ്മത്തെ അറിഞ്ഞു ബ്രഹ്മം തന്നെ ആയവർ... അവരുടെ തത്വം സന്ദീപാനന്ദ ഗിരിക്ക് അറിയാത്തത് അല്ലല്ലോ???
ഗുരുവിനെ പുകഴ്ത്തുന്നതിൽ താങ്കൾക്ക് എത്ര വിഷമം താങ്കൾ ഗുരുവിൻ്റെ പാതയാലല്ല ശങ്കരാചാര്യരുടെ പാതയിലാണ് താങ്കൾക്ക് നേട്ടം ആ പാതയാണ് എന്ന് താങ്കൾക്ക് അറിയാം. ആയിക്കോളൂ ആർക്കും തടസ്സം നിൽക്കുന്നില്ല. പക്ഷെ ഗുരുവിനെ ഇകഴ്ത്താൻ ശ്രമിച്ചാൽ അത് സ്വാമിജി സ്വയം ഇകഴ്ത്തുന്ന കർമ്മമാണ്. ഗുരുവിൻ്റെ മഹത്വം ഇനിയും അറിയാൻ പോകുന്നതേയുള്ളു കഴിയുമെങ്കിൽ സ്വാമിജി 'താങ്കൾ ആ മഹത്വ പ്രചാരണ - ത്തിൻ്റെ ഭാഗമാകൂ. അത് നന്മ പ്രദാനം ചെയ്യുംസക ലർക്കും
സ്വാമി ഞങ്ങൾക്ക് ഈ സംസ്കൃതം ഒന്നും അറിയില്ല . മലയാളം തന്നെ കഷ്ടിച്ച് പഠിച്ചു വരുന്നതേയുള്ളു . അത് പോലും നിങ്ങൾ ഞങ്ങൾക്ക് നിഷേധിച്ചിരുന്നു ശങ്കരൻ ജനിച്ചിട്ടും വലിയ മഹാത്മാവായിട്ടും ഒക്കെ ആയിരത്തി ഇരുനൂറു വർഷങ്ങൾ കഴിഞ്ഞു . നിവൃത്തിയോയില്ലാതെ ക്ഷേത്രപ്രവേശൻ വിളംബരം ഒരു മഹാകാര്യം എന്ന നിലയിൽ പ്രഖ്യാപിച്ചിട്ട് എത്രനാളായ ? വൈക്കം സത്യഗ്രഹത്തിന്റെ കാര്യംസ്വാമി പറയുന്നു . കീഴ് ജാതിക്കാർക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണമെന്ന് ഇണ്ടന്തുരുത്തി നമ്പ്യാതിരിയോട്, വൈശ്യൻ ഗാന്ധി കേണപ്പോൾ നമ്പ്യാതിരി ശങ്കര സ്മൃതി ഉദ്ധരിച്ചാണ് അത് നിഷേധിച്ചത് . സ്വാമി, ശങ്കരനെ നിങ്ങൾ തന്നെ എടുത്തോളൂ . ഞങ്ങൾക്ക് വേണ്ട ഈ ചാതുർ വരണം അരക്കിട്ട ഉറപ്പിച്ച ഈ " "പുണ്യാൽമ്മാവിനെ" പക്ഷേ ഗുരുദേവനെ വിട്ടേക്ക് ശങ്കരനെ നിങ്ങൾ പുകഴ്ത്തിക്കോ . ഞങ്ങൾക്ക് വേണ്ട ഈ ജാതി കോമരത്തെ
പുകഴ്ത്തലും.. ഇകഴ്ത്തലും അല്ല സ്വാമി... പറയുമ്പോൾ എല്ലാം പറയണമല്ലോ... ബ്രഹ്മസൂത്രത്തിന്റെ ശങ്കരഭാഷ്യത്തിൽ ശൂദ്രന് വേദം പഠിക്കാൻ പാടില്ല.. എന്ന് വ്യാഖ്യാനിക്കുന്നുണ്ട്. അതെ ക്കുറിച്ച് സ്വാമിയുടെ അഭിപ്രായം അടുത്ത വീഡിയോയിൽ പറയണം. എന്റെ സ്വാമി... ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യൻ ശൂദ്രൻ... ഈ വിഭാഗ്യത വെളുപ്പിക്കാൻ ശ്രമിക്കരുത്.. ഒരുപാട് നൂറ്റാണ്ടുകൾ ഗുണവും കർമ്മവും എന്നൊക്കെ പറഞ്ഞു വെളുപ്പിച്ചു.. വെളുപ്പിച്ചു... പാവങ്ങൾ ഇന്നും അതിന്റെ പാർശ്വ ഫലങ്ങൾ അനുഭവിക്കുന്നു... ആചര്യസ്വാമികൾ അവിടുത്തെ കർമ്മഫലത്തിലും... ഗുരുദേവൻ അവിടുത്തെ കർമ്മഫലത്തിലും ആദരിക്കപ്പെടും.... ആര് തെറി പറഞ്ഞിട്ടും... ആര് പുകഴ്ത്തിട്ടും ഇകഴ്ത്തിട്ടും കാര്യമില്ല... കാലം കാത്ത് വച്ച കാവ്യനീതിയാണ് എല്ലാം..
ശൂദ്രനായാലും സുകൃതം ഉണ്ടെങ്കിൽ മുക്തി കിട്ടും എന്ന് തന്നെയാണ് വിദുരന്റെയും, വ്യാധന്റെയും ഉദാഹരണത്തിലൂടെ ശങ്കരാചാര്യർ പറഞ്ഞത്. വേദം പഠിച്ചവർക്ക് മാത്രമേ മുക്തി കിട്ടുകയുള്ളൂ എന്നൊന്നും ശങ്കരാചാര്യർ എവിടെയും പറഞ്ഞിട്ടില്ല എല്ലാവർക്കും പറഞ്ഞത് ഭക്തി വേദാന്ത യോഗ സമന്വയം ആണ്
@@Naveenamrutham ബ്രഹ്‌മാവിന്റ മുഖത്ത് നിന്ന് ബ്രാഹ്മണൻ..., പാദത്തിൽ നിന്ന് ശൂദ്രൻ... വേദത്തിലെ ഈ കഥയൊക്കെ വിശ്വസിച്ചാണോ.. സുഹൃത്തേ ഈ കാലഘട്ടത്തിലും ജീവിക്കുന്നത്.. 🤔🤔🤔
ഹരി ഓം🎉'അവനവൻ ആത്മ സുഖത്തിന് ആചരിക്കുന്നത് അപരന്നു സുഖമായി വരേണം ഹരി ഓം🎉
സന്ദീപ് സ്വാമിജി , തിളങ്ങുന്നു❤❤❤❤ ഇത്ര ആഴത്തിൽ ജ്ഞാനം ഉളള സ്വാമിജി, ഇത്ര വർഷങ്ങൾ
ഉപയോഗിച്ചില്ല ല്ലോ 😢 എത്ര മലയാളികൾ ശരിയായ പാതയിൽ കൂടെ സഞ്ചരിക്കാതെ , കുഴഞ്ഞല്ലോ? സ്വാമിജി ഉണ്ടായിരുന്നെങ്കിൽ കേരളത്തിൻ്റെ ഇന്നത്തെ
ദയനീയ അവസ്ഥ ഒഴിവാക്കാമായിരുന്നു😢
താങ്കൾക്ക് വളരെയധികം കാര്യങ്ങൾ ഇവിടെ ചെയ്ത് പോകേണ്ടതുണ്ട്. അപാരമായ വാക്ചാതുര്യവും അറിവും നമിക്കുന്നു. ഇനി എങ്കിലും കക്ഷിരാഷ്ട്രീയ മാലിന്യങ്ങളിൽ പെട്ടുപോകാതെ ഈ സമാജത്തിന് യഥാർത്ഥ വഴി പറഞ്ഞു കൊടുക്കുക .🙏
ഹരി ഓം🎉ഒരോ കാലഘട്ടത്തിലെ ഗുരുക്കന്മാർ ഹരി ഓം🎉
നമിക്കുന്നു
സ്വാമീ...
ഒരുകാലത്തു രാത്രി 9.30 മണിയാകുമ്പോൾ സകല ജോലിയും ഒതുക്കി ഞാനും ഭർത്താവും മകളും കൂടി ദൂരദർശന്റെ മുന്നിൽ അത്യധികം ആകാംക്ഷയോടെ വന്നിരിക്കുമായിരുന്നു അങ്ങയുടെ ശ്രീമദ് ഭഗവദ് ഗീത ജ്ഞാനയജ്ഞ കേൾക്കാൻ. പന്തളത്തു വച്ചു നടന്ന ചതുർ ഗഗാര വിചാരയജ്നത്തിലും വൈകിട്ട് പങ്കെടുത്തിരുന്നു. ആശ്രമത്തിലും വന്നിട്ടുണ്ട്. പക്ഷെ പിന്നെപ്പോഴോ സ്വാമിജിയുടെ വഴി മാറിപ്പോയി. സ്വാമിജിക്ക് ഞങ്ങളെ തിരുത്താം. അത് ഞങ്ങളുടെ ഇടയിലിരുന്നായാലേ അത് ശരിയായ മാർഗമാകു. പന്തളത്തെ വേദിയിൽ ഒരു പ്രശ്നമുണ്ടായപ്പോൾ ആ സദസ്സ് മുഴുവൻ സ്വാമിയോടൊപ്പം നാമജപം നടത്തി അതിനെ മറികടന്നത് ഇന്നലത്തെ പോലെ ഓർക്കുന്നു. ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് ഇനിയും പറഞ്ഞു തരാനുണ്ട്. ഈ വഴി മാറാതെ ഇരിക്കട്ടെ.🙏🙏🙏
ശ്രീ നാരായണ ഗുരു ലോക ഗുരു 🙏
ഭഗവാൻ ഒരിക്കലും മഞ്ഞ വസ്ത്രം ധരിച്ചിട്ടില്ല😌
ഗുരു മാനവ സമൂഹത്തെ ഒന്നായി കണ്ടു - സമൂഹത്തെ മേലാളരും കീഴാളരുമായി കണ്ടില്ല . അതാണ് ശ്രീനാരായണു രുവിൻ്റെ മഹത്ത്വം മനുഷൻ നന്നായാൽ മതി
നമിക്കുന്നു 🙏🙏🙏 സ്വാമി🌹ശങ്കരാചാര്യരെ കുറിച്ച് ഇനിയും പ്രഭാഷണം പ്രതീക്ഷിക്കുന്നു🌷
സ്വാമിജി എല്ലാ മഹത്തുക്കളും താങ്കൾ പറയു ന്നപോലെ നമ്മുടെ അഹങ്കാരം തന്നെയെന്ന് മനസി ലാകുന്നു.നമസ്തേ,🙏🙏
What a beautiful philosophy the reflection of sun light😮👌🙏
Jathikomaram
Namaskaram. Swami eyra sundaram gurudevan jathi
Chotikarute ennu paranjalum
Sarum kuraballa ore pandalil
Shankaranum Narayanum undakkanam
No two persons are alike ,each maintains his individuality,
Pranamam swamiji, 🙏🙏👏👏❤❤❤
Swamiji you are lucky and selective because you learn from pazhoor mana🙏🙏🙏🙏🙏🙏
പ്രണാമം ഭഗവാൻ 🙏പ്രണാമം ശങ്കരമഹാപ്രഭോ 🙏പ്രണാമം നാരായണപരമഗുരുദേവ 🙏
സ്വാമിജി പറയുന്ന കാര്യം 100% വും സത്യമാണ്. ചിലർ രണ്ടു പേരെയും താരതമ്യം ചെയ്ത് സംസാരിക്കുന്നത് കേൾക്കുമ്പോൾ പറയുന്നയാൾ ഇവരെക്കാൾ കേമനാണെന്ന് തോന്നിപ്പോവും മഹാഗുരുക്കൻമാരെ വിലയിരുത്താൻനമ്മളാര്? അവർ അനുഷ്ഠിച്ച തപസ്സിൻ്റെ ഒരംശമെങ്കിലും ഈ പറയുന്നവർക്ക് അവകാശപ്പെടാനാവുമോ?🙏🙏🌹🙏
Pranamam swamiji ❤
well said Swamiji
Tank you sami
100% യോജിക്കുന്നു
Excellent..
മത ഗ്രന്ഥങ്ങൾ എല്ലാം പുരാതന കാലത്ത് ഉണ്ടായതാണ്. അതുകൊണ്ട് തന്നെ കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌കരിക്കേണ്ടതാണ്.❤
❤ പ്രണാമം.
🙏🙏🙏സ്വാമിജി 🙏🙏🙏ശുഭദിനം ❤️❤️❤️
നമസ്കാരം 🙏🙏
വലിയ സത്യമാണ് ഈ പറയുന്നത്.
സ്വാമിജിയുടെ അറിവുകൾ നിരീശ്വരവാതികൾക്ക് അടിയറവ് വെയ്ക്കാതെ സനാധന ധർമ്മത്തിന് മുതൽകൂട്ടാക്കുക........
ആശയവാദത്തിൻ്റെ കാര്യത്തിൽ ശ്രീശങ്കരനും ശ്രീ നാരായണനും അദൈതദർശനത്തെയാണ് അവരാ വരും മുറുകെ പിടിച്ചത് ശങ്കരനാകട്ടെ ജാതിയുടെ ആശയ പ്രവഞ്ച ത്തിൻ്റെ അടിത്തറ ഉറപ്പിക്കുകയായിരുന്നു. നാരായണനാകട്ടെ ജാതി സമൂഹത്തിൻ്റെയും അതിൽ നിന്ന് ഉളവായ ആശയ പ്രവഞ്ച ത്തിൻ്റെയു അടിത്തറ തകർക്കുകയായിരുന്നു.
ജാതി സമൂഹത്തിനെതിരെ കലാപമുയർത്തിയ ബുദ്ധദർശനത്തെ തകർത്ത് ജാതി സമൂഹത്തെ അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു ശങ്കരൻ ചെയ്തത്. ശ്രീ നാരായണനാകട്ടെ ശ്രീബുദ്ധൻ ഉയർത്തിയതും ശ്രീശങ്കരൻ താഴ്ത്തിക്കെട്ടിയതുമായ ജാതിവിരുദ്ധ കലാപക്കൊടി വീണ്ടും ഉയർത്തി. ജാതി സമൂഹസർവാധിപത്യത്തിൻ്റെ തുടക്കമായിരുന്നു ശ്രീശങ്കര ദർശനമെങ്കിൽ ആ സമൂഹത്തിൻ്റെ അന്ത്യം ശ്രീനാരായണനോട് കൂടി തുടങ്ങുകയായിരുന്നു.
ഇ എം എസ്സ് നമ്പൂതിരിപ്പാട്
കാലത്തിന് നേർക്ക് പിടിച്ച കണ്ണാടി =യിൽ നിന്ന്
ഇ.എം.എസ് പറഞ്ഞത് തെറ്റായിരുന്നു എന്ന് സന്ദീപാനന്ദ ഗിരിയുടെ ഈ ക്ലാസ്സ് കേട്ടപ്പോൾ മനസ്സിലായി
വന്ദേ ഗുരു പരമ്പര
Well explained.keep it up
പ്രണാമം സ്വാമിജി
Jaya jaya Sankara, hara hara sankara
🙏🙏🙏🙏🙏❤
Guruparambarakale soorya thejassikale namikkunnen namikkunnen....n
ശങ്കരാചാര്യര് അദ്വൈതം ഉത്ഘോഷിച് നടന്നു., ഗുരു അദ്വൈതം ജീവിതത്തിത് അനുവര്‍ത്തിച്ചു, സാമൂഹ്യജീവിതത്തെ അനുരൂപമാം വിധം ഉടച്ചുവാര്ക്കാന് യത്നിച്ചു. ജാതിവ്യവസ്ഥയെ...ഉച്ചനീചത്വത്തിന്റെ അര്ഥശൂന്യത സാമാന്യജനങ്ങൾക്ക് ബോധ്യമാകും വിധം പ്രവര്‍ത്തിച്ചു. രണ്ടുപേരും ജ്ഞാനികൾ....പ്രവര്‍ത്തനം വിത്യസ്തം.ജനജീവിതത്തോട് ചേര്ന്നുനിന്നത് ഗുരു, മാറ്റങ്ങൾ കൊണ്ടുവന്നത് ഗുരു.
മാറ്റങ്ങൾ വന്നോ ? അങ്ങയുടെ കുടുംബത്തിൽ എത്ര വിവാഹങ്ങൾ ജാതി നോക്കാതെ നടത്തുന്നു ?
@@KVR8527compared to other parts of India Kerala is very progressive (remember old kerala is the worst in the cast system),why are you always talking about marriage ,it's not about marriage .….ok
🙏🥰
❤
🙏
🥰🥰🥰🥰🥰🥰🥰
നമസ്കാരം 🙏
സഞ്ചയന്റെ വാക്കിനും, അത് കേൾപ്പിച്ച സ്വാമിക്കും ബിഗ് സല്യൂട്ട്.. 👍🙏🙏
❤🙏🌹
ദൈവം തന്ന വാക്ചാതുര്യവും അറിവും ഇതുപോലുള്ള നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുക കാലം എങ്കിൽ താങ്കളെ അടയാളപെടുത്തും.
അല്ലെങ്കിൽ വിഷവിത്തായി അധപതിക്കും ശ്രദ്ധിക്കുക
@@radhakrishnanks5981 അദ്ദേഹം പൊട്ടക്കാരും ചെയ്തില്ലല്ലോ
തത്ത്വം അസി.
ഞാൻ മനസ്സിലാക്കുന്നത് ബ്രാഹ്മണർ രണ്ട് തരത്തിൽ ഉണ്ടെന്നാണ്.ആദ്യത്തേത്,വേദങളും,ഉപനിഷത്തുകളും,ഇതിഹാസങ്ങളും എഴുതിയ ദാർശനിക ബ്രാഹ്മണരും,രണ്ടാമത്തെത്,പുരാണങ്ങളും ബ്രാഹ്മണങളും എഴുതിയ ആചാര ബ്രാഹ്മണ്യവും.
രണ്ടാമത്തത് ആദ്യം മതപരവും പിന്നീട് ജാതിപരവുമായിമാറിയതാണ്.ഹിന്ദുമതം ഇത് രണ്ടും ചേർന്നതാണ്.ഏതൊരുമനുഷ്യനും അവൻ സർവ്വഗുണവാനെങ്കിൽ ദാർശനിക ബ്രാഹ്മണൻ ആകും.എന്നാൽ ആചാര ബ്രാഹ്മണ്യം മതം മാറ്റത്തിലൂടെ,ആചാരങൾ പാലിക്കുന്നതിലൂടെ ഒരു സംഘടിത മതത്തിലേക്ക് മാറുന്നതാണെന്ന് തോന്നുന്നു. ശങ്കരാചാര്യർ ബ്രാഹ്മണ മതത്തിൽ ജനിക്കുകയും അദ്ദേഹത്തിനെ സ്വഭാവ സവിശേഷത കൊണ്ട് ദാർശനിക ബ്രാഹ്മണൻ ആവുകയും ചെയ്ത വ്യക്തിയാണ്.ആളുകൾക്ക് അത് മനസ്സിലാകാത്തതുകൊൻടാണ് വിമർശിക്കുന്നത്.ബുദ്ധൻ,ശങ്കരാചാര്യർ,ശ്രീനാരായണ ഗുരുദേവ, ചട്ടമ്പി സ്വാമികൾ,ഗാന്ധിജി,വൈകുണ്ഠ സ്വാമികൾ,ഋഷിമാർ,വിവേകാനന്ദ, ആര്യഭട്ടൻ,മാധവാചാര്യ,സംഗമഗ്രാമമാധവാചാര്യ,വരാഹമിഹിരൻ,നാഗാർജുനൻ,ചാണക്യ, വരരുചി,ഭാസ്കരാചാര്യ തുടങ്ങിയ ആചാര്യ ൻമാരിലും, അറിയപ്പെടാത്ത സാധാരണക്കാരായ മനുഷ്യരിലും വരെ ദാർശനിക ബ്രാഹ്മണരെ കാണാം.
Namskaram swamiji❤❤❤
ശ്രീ സന്ദീപാനന്ദഗിരി, അന്നത്തെ ശങ്കര നല്ല ഇന്നത്തെ ശങ്കരൻ ഇവിടെ, കേരളത്തിൽ വടക്കേന്ത്യൻ കോപ്പുകളൊന്നും നടക്കുന്നില്ല. അപ്പോഴാണ് താങ്കൾ പുതിയൊരു പടപ്പുറാടുമായിട്ടു വരികയാണ്. എത്ര കോടി വാങ്ങി ? എന്തൊക്കെ വാഗ്ദാനങ്ങൾ കിട്ടി. ? പക്ഷെ, നാരായണ ഗുരുവിനെ കുറിച്ച് അനക്ഷരം പറയരുത്.
ആചാര്യ സ്വാമി പറഞ്ഞതും അതിനു മുമ്പുളള തത്ത്വം ഉൾക്കൊണ്ടിട്ടാണ്.
സ്വാമിജി ഈ കാര്യത്തിൽ ഞാൻ അങ്ങയെ Support ചെയ്യുന്നു സ്വാമി 1200 കൊല്ലം മുമ്പ് എന്ത് വഴിയാണ് മദ്ധ്യപ്രദേശത്ത് എത്തിപ്പെടാൻ ഉണ്ടായിരുന്നത് ശങ്കരാചാര്യരെ മൂന്നു നേരം നമസ്കരിക്കണം
മൂകമ്പികാ ദേവീക്ഷേത്രത്തിനടുത്ത് ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ഒരു അമ്പലം മലയുടെ മുകളിൽ ഉണ്ട്ന്ന് പറഞ്ഞിട്ട് മല മുഴുവൻ കയറി അദ്ദേഹത്തിൻ്റെ അമ്പലത്തിൽ തൊഴുതു വന്നു ഇത്രയും വർഷം മുമ്പ് ഇദ്ദേഹം എങ്ങിനെ ഈ സ്ഥലത്തെത്തി എന്നാലോചിച്ച് അദ്ഭുതപ്പെട്ടുപോയി എന്നാൽ അദ്ദേഹത്തിൻ്റെ അടുത്ത് 10 കിലോമീറ്ററിനുള്ളിൽ ജീവിച്ചിരുന്ന എനിക്ക് ഒരു കാര്യം പോലും അദ്ദേഹം നാരായണ ഗുരുവിന് തുല്യനായി തോന്നിയിട്ടില്ല സംസ്കൃത പണ്ഡിതൻ സ്വാമി എന്നു മാത്രം മനസിലാക്കി ഒരു മാറ്റവും ആ നാട്ടിലോ സമീപദേശത്തോ വന്നിട്ടുണ്ടോന്നറിയില്ല ഗുരുദേവൻ്റെ ചിന്താതലം വേറെ ഇദ്ദേഹത്തിൻ്റെ ചിന്താതലം വേറെ എന്നു വിശ്വസിച്ചിരുന്നു അറിയില്ല സത്യം എന്താണ് ന്ന്
കാലടിയിൽ ശങ്കരാചാര്യരെ അങ്ങനെ സ്മരിക്കുന്നതായി കണ്ടിട്ടില്ല. ശ്രീനാരായണ ഗുരുവിന് കേരളത്തിൽ നല്ല രീതിയിൽ പ്രചാരമുണ്ട്. പക്ഷേ ലോകമെമ്പാടും ഒരു ഹിന്ദു സന്യാസിയുടെ കൃതികളും പൂജാ പദ്ധതികളും രാഷ്ട്രീയ പിൻബലമില്ലാതെ ആദരിക്കപ്പെടുന്നുണ്ടെങ്കിൽ അത് ജഗദ്ഗുരു ശ്രീ ശങ്കര ഭഗവദ്പാദരെന്ന നമ്മൾക്കെല്ലാം സ്വന്തം കാലടി ശങ്കരാചാര്യർ മാത്രം. 👍👍
ഇന്നത്തെക്കാലത്ത് ഒന്നിനെ ഉയർത്താൻ മറ്റൊന്നിനെ അധിക്ഷേപിക്കുന്ന പ്രവണത കൂടി വരുന്നു
കാലത്തിനനുസരിച്ചു ചട്ടങ്ങളും മാറണം ബ്രാഹ്മണാധിപത്യവും മാറണം . ഇകഴ്ത്തപ്പെടേണ്ടവൻ ഇകഴ്ത്തപ്പെടണം ഗുരുദേവന്റെ മുൻപിൽ ശങ്കരൻ ആരുമല്ല . ഒരു ജാതി കോമരം .അത്രതന്നെ
.
ഇത്തരം അറിവ് , സ്വയം അറിയാൻ ശ്രമിക്കുകയുമില്ല : മറ്റുള്ളവരെ അറിയാൻ ഒട്ട് സമ്മതിക്കുകയുമില്ല !
🤔🙄🤗
.
നല്ലതു...
'ഇന്നലെ ആരോ കൂകി... ഇന്ന് ഞാനും കൂകുന്നു...
നാളെ മറ്റൊരാൾ കൂകും എൻ സ്‌ഥാനത്തു'... പോലും...
'പ്രവർത്തിയാര്' ആയോ എന്ന ചോദ്യത്തിന്...
അന്ന്... 'പ്രവർത്തി'... ഉണ്ട്... 'ആരില്ല'... എന്ന് മറുപടി പോലും...
ഇന്ന്... 'പ്രവർത്തി'... പ്രഹസനമായി...
'ആര്'... മാത്രം ആകാശം മുട്ടെ വളർത്തി...
അടിപൊളി 'ഹിരണ്യ കശിപു' ആക്കുന്നു പോലും...
ബുദ്ധനും ശങ്കരനും ഇടയ്ക്ക് 500 വർഷങ്ങളേയുള്ളൊ .
ജാതിയെ സമർഥിക്കുന്ന ശങ്കരവാക്കുകളെ എങ്ങനെ വ്യാഖ്യാനിക്കും.
വാസ്തവമുള്ളതല്ല താങ്കളുടെ വാക്കുകൾ.
ശ്രീ നാരായണ ഗുരുവിനെ കുറിച്ച് അറിയണമെങ്കിൽ നെച്ചൂർ സ്വാമിജിയോടുകൂടി ചോദിച്ചാൽ മതി. കൃത്യമായി ഉത്തരം തരും.
സത്യം❤❤❤❤❤
മനുഷ്യൻ്റെ തലച്ചോറ് ദ്രവിച്ച് കൊണ്ടിരിക്കുന്നു. ഇന്ന് ഒരു മനുഷ്യന് നല്ലൊരു ഗ്രന്ഥം രചിക്കാൻ കഴിയില്ല.
U tan ayyo
ശങ്കരനെ പുകഴ്ത്താൻ ശ്രീ നാരായണ ഗുരുവിനെ ഇകഴ്ത്തുകയും വേണ്ട..
രണ്ടും ഗുരുക്കന്മാർ തന്നെ ആണ്... അദ്വൈതികൾ തന്നെ.. ഒന്ന് ബ്രാഹ്മണകുലത്തിൽ ജനിച്ചു, മറ്റൊന്ന് ഈഴവകുലത്തിലും.. എന്നാൽ ബ്രഹ്മത്തെ അറിഞ്ഞു ബ്രഹ്മം തന്നെ ആയവർ... അവരുടെ തത്വം സന്ദീപാനന്ദ ഗിരിക്ക് അറിയാത്തത് അല്ലല്ലോ???
' ശ്രീ നാരായണൻ മനുഷ്യരെ സമഭാവനയിൽ കണ്ടു ശ്രീ ശങ്കരൻ മേലാ ളനും കീഴാളനുമായി കണ്ടു
ഇ വഴിയേ നടക്കുക. രാഷ്ട്രീയം കലർത്തതെ.
,അനാവശ്യ വിവാദം മനപ്പൂർവഠ ക്ഷണിച്ചു വരുത്തുന്ന കമന്റിടരുത് PLEASE
ഗുരുവിനെ പുകഴ്ത്തുന്നതിൽ താങ്കൾക്ക് എത്ര വിഷമം താങ്കൾ ഗുരുവിൻ്റെ പാതയാലല്ല ശങ്കരാചാര്യരുടെ പാതയിലാണ് താങ്കൾക്ക് നേട്ടം ആ പാതയാണ് എന്ന് താങ്കൾക്ക് അറിയാം. ആയിക്കോളൂ ആർക്കും തടസ്സം നിൽക്കുന്നില്ല.
പക്ഷെ ഗുരുവിനെ ഇകഴ്ത്താൻ ശ്രമിച്ചാൽ അത് സ്വാമിജി സ്വയം ഇകഴ്ത്തുന്ന കർമ്മമാണ്.
ഗുരുവിൻ്റെ മഹത്വം ഇനിയും അറിയാൻ പോകുന്നതേയുള്ളു കഴിയുമെങ്കിൽ സ്വാമിജി 'താങ്കൾ ആ മഹത്വ പ്രചാരണ - ത്തിൻ്റെ ഭാഗമാകൂ. അത് നന്മ പ്രദാനം ചെയ്യുംസക ലർക്കും
Sankarane kal uyarathilanu Guru
സ്വാമി ഞങ്ങൾക്ക് ഈ സംസ്കൃതം ഒന്നും അറിയില്ല . മലയാളം തന്നെ കഷ്ടിച്ച് പഠിച്ചു വരുന്നതേയുള്ളു . അത് പോലും നിങ്ങൾ ഞങ്ങൾക്ക് നിഷേധിച്ചിരുന്നു ശങ്കരൻ ജനിച്ചിട്ടും വലിയ മഹാത്മാവായിട്ടും ഒക്കെ ആയിരത്തി ഇരുനൂറു വർഷങ്ങൾ കഴിഞ്ഞു . നിവൃത്തിയോയില്ലാതെ ക്ഷേത്രപ്രവേശൻ വിളംബരം ഒരു മഹാകാര്യം എന്ന നിലയിൽ പ്രഖ്യാപിച്ചിട്ട് എത്രനാളായ ? വൈക്കം സത്യഗ്രഹത്തിന്റെ കാര്യംസ്വാമി പറയുന്നു . കീഴ് ജാതിക്കാർക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണമെന്ന് ഇണ്ടന്തുരുത്തി നമ്പ്യാതിരിയോട്, വൈശ്യൻ ഗാന്ധി കേണപ്പോൾ നമ്പ്യാതിരി ശങ്കര സ്മൃതി ഉദ്ധരിച്ചാണ് അത് നിഷേധിച്ചത് . സ്വാമി, ശങ്കരനെ നിങ്ങൾ തന്നെ എടുത്തോളൂ . ഞങ്ങൾക്ക് വേണ്ട ഈ ചാതുർ വരണം അരക്കിട്ട ഉറപ്പിച്ച ഈ " "പുണ്യാൽമ്മാവിനെ" പക്ഷേ ഗുരുദേവനെ വിട്ടേക്ക്
ശങ്കരനെ നിങ്ങൾ പുകഴ്ത്തിക്കോ . ഞങ്ങൾക്ക് വേണ്ട ഈ ജാതി കോമരത്തെ
പുകഴ്ത്തലും.. ഇകഴ്ത്തലും അല്ല സ്വാമി... പറയുമ്പോൾ എല്ലാം പറയണമല്ലോ...
ബ്രഹ്മസൂത്രത്തിന്റെ ശങ്കരഭാഷ്യത്തിൽ ശൂദ്രന് വേദം പഠിക്കാൻ പാടില്ല.. എന്ന് വ്യാഖ്യാനിക്കുന്നുണ്ട്.
അതെ ക്കുറിച്ച് സ്വാമിയുടെ അഭിപ്രായം അടുത്ത വീഡിയോയിൽ പറയണം.
എന്റെ സ്വാമി...
ബ്രാഹ്മണൻ
ക്ഷത്രിയൻ
വൈശ്യൻ
ശൂദ്രൻ...
ഈ വിഭാഗ്യത വെളുപ്പിക്കാൻ ശ്രമിക്കരുത്.. ഒരുപാട് നൂറ്റാണ്ടുകൾ ഗുണവും കർമ്മവും എന്നൊക്കെ പറഞ്ഞു വെളുപ്പിച്ചു.. വെളുപ്പിച്ചു... പാവങ്ങൾ ഇന്നും അതിന്റെ പാർശ്വ ഫലങ്ങൾ അനുഭവിക്കുന്നു...
ആചര്യസ്വാമികൾ അവിടുത്തെ കർമ്മഫലത്തിലും... ഗുരുദേവൻ അവിടുത്തെ കർമ്മഫലത്തിലും ആദരിക്കപ്പെടും.... ആര് തെറി പറഞ്ഞിട്ടും... ആര് പുകഴ്ത്തിട്ടും ഇകഴ്ത്തിട്ടും കാര്യമില്ല...
കാലം കാത്ത് വച്ച കാവ്യനീതിയാണ് എല്ലാം..
വേദംപഠിച്ചാലെ മുക്തി കിട്ടുള്ളൂ എന്ന് ശങ്കരാചാര്യർ പറഞ്ഞിട്ടില്ലല്ലോ
ശൂദ്രനായാലും സുകൃതം ഉണ്ടെങ്കിൽ മുക്തി കിട്ടും എന്ന് തന്നെയാണ് വിദുരന്റെയും, വ്യാധന്റെയും ഉദാഹരണത്തിലൂടെ ശങ്കരാചാര്യർ പറഞ്ഞത്.
വേദം പഠിച്ചവർക്ക് മാത്രമേ മുക്തി കിട്ടുകയുള്ളൂ എന്നൊന്നും ശങ്കരാചാര്യർ എവിടെയും പറഞ്ഞിട്ടില്ല
എല്ലാവർക്കും പറഞ്ഞത് ഭക്തി വേദാന്ത യോഗ സമന്വയം ആണ്
ബ്രഹ്മസൂത്രത്തിൽ മറിച്ചാണോ പറഞ്ഞിട്ടുള്ളത്. ബ്രഹ്മസൂത്രത്തിൽ പറഞ്ഞതല്ലേ ഭാഷ്യത്തിൽ പറയാൻപറ്റൂ.
PGക്ക് അപേക്ഷിക്കാൻ ഡിഗ്രി യോഗ്യതയുള്ളവർക്കേ കഴിയൂ എന്നുള്ളത് വേർതിരിവാണോ. ഡിഗ്രി പഠിക്കുവാൻ തയ്യാറാകൂന്നേ.
അറിയാത്തപൊട്ടന്മാരുടെ തെറികൾ അല്പന്മാർക്ക് കാവ്യനീതിപോലെ തോന്നും
@@Naveenamrutham ബ്രഹ്‌മാവിന്റ മുഖത്ത് നിന്ന് ബ്രാഹ്മണൻ..., പാദത്തിൽ നിന്ന് ശൂദ്രൻ... വേദത്തിലെ ഈ കഥയൊക്കെ വിശ്വസിച്ചാണോ.. സുഹൃത്തേ ഈ കാലഘട്ടത്തിലും ജീവിക്കുന്നത്.. 🤔🤔🤔
@@ulluullas
ഓക്കെ. താങ്കൾ ബ്രാഹ്മണൻ ആയിട്ട് വേദം പഠിച്ചാൽ മതി..
രാജഭരണം അല്ലാത്തത് കൊണ്ട് ഈയം ഉരുക്കി ചെവിയിൽ ഒഴിക്കില്ല..
എന്താ കുടിക്കുന്നത്
(പത്യകം തയ്യാറാക്കിയ ചായ
പിന്നെയെങ്ങനെയാണ് സ്വാമിജി അമ്പലങ്ങളിൽ ബ്രാഹ്മണർക്ക് മാത്രം പൂജിക്കുവാൻ അവസരം കൊടുത്തത്
Than എന്ത് സ്വാമി ഗുരുവിനെ കുറിച്ച് താങ്കൾ ഒന്നും മനസ്സിൽ അക്കിട്ട് ഇല്ല
🙏
❤❤❤❤🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻