ശങ്കരാചാര്യനേയും വിവേകാനന്ദനേയും തട്ടിയെടുക്കുന്ന സംഘപരിവാർ : Sandeepananda Giri

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 270

  • @juliusbattens2563
    @juliusbattens2563 Год назад +14

    ഷിബു സാമീ മറുനാടൻ പറഞ്ഞ മാസ്സേജ് പാർലർ ആരോപണം കേട്ടൊ? പ്രതികരിക്കാത്തത് എന്തെ? ഒരു വക്കീൽ നോട്ടീസ് എങ്കിലും അയപ്പിക്കൂ.

    • @sumithraanchil8136
      @sumithraanchil8136 Год назад +3

      കല്യാണം കഴിക്കാത്ത വിഷമം എങ്ങിനെ എങ്കിലും തീർക്കാൻ സമ്മതിക്കത്തില്ലേ😃😃

    • @juliusbattens2563
      @juliusbattens2563 Год назад

      @@sumithraanchil8136 അത് ഞായം ! പിന്നെ ഒന്നാലോചിച്ചാൽ......
      ...
      സദ്യ ഉണ്ണാൻ പോകുമ്പോ.... പൊതിച്ചോറ് എന്തിനാ?

  • @mallikamallika7505
    @mallikamallika7505 Год назад +11

    ഷിബു സഖാവേ

  • @harikrishnan.s9768
    @harikrishnan.s9768 Год назад +21

    അങ്ങയെ ഞങ്ങൾ സ്വാമിജി എന്ന് വിളിക്കണോ അതോ സഖാവേ എന്ന് വിളിക്കണോ

    • @vijayakumarkannatturaghuna8156
      @vijayakumarkannatturaghuna8156 Год назад +4

      ഓന്താനന്ദഗിരി എന്നതായിരിക്കും കൂടുതൽ യോജിക്കുക. ഒരിക്കൽ പറയും ആരും ഇങ്ങനെ ഉള്ളിടത്തൊന്നും പോകരുതെന്ന്. ഇപ്പോൾ ദേ ഇങ്ങനെയും

    • @damodarannambiar5303
      @damodarannambiar5303 Год назад +1

      ഇവന്റ് നാട്ടിൽ ആൺപിള്ളേർ ഇല്ലേ? കഷ്ടം 😢

    • @AnilKumar-pw5vh
      @AnilKumar-pw5vh Год назад +2

      സഖാജി എന്നായാലോ 🤔🤔

    • @anirudhankr6242
      @anirudhankr6242 Год назад

      You call him as Thangal

    • @user-fz2pv1qg2p
      @user-fz2pv1qg2p Год назад +1

      രണ്ടും വേണ്ട് അവന് പറ്റിയ പേര് പട്ടി.. പി.കെ. ഷിബു എന്നാണ്..

  • @AlwinAugustin
    @AlwinAugustin Год назад +16

    നിങൾ എന്തിന് ആണ് നാം, നമ്മൾ എന്ന് പറയുന്നത്? രാജാവ് ആണോ ?

  • @narayanannair8981
    @narayanannair8981 Год назад +9

    നല്ല കാര്യം സ്വാമി സഖാക്കൾ കാറൽ മാർക്സിന്റെ ദർശനത്തിൽ നിന്നും ഗീതാദർശനത്തിലേക്ക് വരട്ടെ

    • @balanp4172
      @balanp4172 Год назад +1

      സാധാരണക്കാരക്കാർക്ക് മാർക്സിസമാണ് ഗീതാദർശനക്കാളും വലുത്.

    • @khaleelkodakkad744
      @khaleelkodakkad744 Год назад

      Sagakal aarum vannilengilum Vishwasikalk kurach vivaram undavattea. Entho oru asswasthatha und allea?.

  • @kathambari7864
    @kathambari7864 Год назад +30

    നല്ല അഭിനയം..
    അറിവ് അത് അർഹിക്കുന്നവന് മാത്രമേ ലഭിക്കാവൂ. അർഹിക്കാത്തവന് കിട്ടുന്ന അറിവ് എങ്ങനെ എന്തിന് ഉപയോഗിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് നിങൾ....

    • @sanalkumar-zb6xd
      @sanalkumar-zb6xd Год назад +3

      Sunil p ഇളയിട്o ഇത് പോലെയാണ്.. ശങ്കരാചാര്യ സർവകലാശാല് നശിപ്പിച്ചു കയ്യിൽ കൊടുത്തു, sfi യും ചേർന്ന്

  • @natesanmv778
    @natesanmv778 Год назад +5

    ഗതികേട്!!!!

  • @krishnaiyere.v.2285
    @krishnaiyere.v.2285 Год назад +8

    Dr Shibu, ഒരു പുതിയ സംസ്കാരത്തിൻ്റെ സ്ഥാപകൻ, അങ്ങയ്ക്കും ഒരു പ്രണാമം.

    • @khaleelkodakkad744
      @khaleelkodakkad744 Год назад

      Iyer enthanu aavo uddheshichath.

    • @bhaskaranc2926
      @bhaskaranc2926 Год назад +1

      അയ്യർ സമുദായത്തിൽ പ്പെട്ടവർ പൊതുവെ വിദ്യാസമ്പന്നരും, സംസ്കാരചിത്തരുമാണെന്നാണ് ഞാൻ ധരിച്ചു പോന്നിരുന്നത്. എന്നാൽ ഒരു സന്യാസിയെ ഷിബു എന്നു വിളിക്കുന്നവൻ എന്ത് അയ്യരാണ്?

    • @vijayakumarkannatturaghuna8156
      @vijayakumarkannatturaghuna8156 Год назад

      ​@@bhaskaranc2926 തീയിട്ടാനന്ദ ഗിരി എന്ന് പറയാതെ ഡോക്ടർ ഗിരി എന്നല്ലേ പറഞ്ഞുള്ളു

  • @prasanths1981
    @prasanths1981 Год назад

    Namaskaram swamiji

  • @prakruthi508
    @prakruthi508 Год назад +3

    മാറി നിൽക്ക് , കടക്ക് പുറത്ത്.എന്ന് പണ്ടും ഇപ്പോളും.

  • @bindurayaroth4428
    @bindurayaroth4428 5 месяцев назад

    U r great swami

  • @leenaanandan2415
    @leenaanandan2415 Год назад

    സ്വാമി ജീ നമസ്തേ , ഈ കാലഘട്ടത്തിനു വേണ്ട അറിവാണ് അങ്ങു പറഞ്ഞു തരുന്നത്..കൂടുതൽ അറിവ് പകർന്നു തരാൻ ഭഗവാൻ അവസരം തരട്ടെ🙏🌷

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 Год назад

    ഇദ്ദേഹത്തിന് താമസമില്ലാതെ PhD കിട്ടും.

  • @Sudhancm
    @Sudhancm Год назад +17

    എന്റെ ഷിബു സാമി തോറ്റു നിങ്ങളെ കൊണ്ട്😂😂

    • @Creator0991
      @Creator0991 Год назад +1

      Shagayil prathishttikkan pattathathintea rodhanam😂😂😂

  • @renjithrajan177
    @renjithrajan177 Год назад +1

    👍👍👍👍👍

  • @parvathykuttypk6833
    @parvathykuttypk6833 Год назад

    മൂർഖൻറെ കയ്യിൽ വിദ്യ അവിദ്യ യായി മാറുന്നകാഴ്ച ഇയാളിലൂടെ.

  • @radhakrishnan4225
    @radhakrishnan4225 Год назад +8

    മേടിച്ച പൈസക്കുള്ളതായി സ്വാമി ഇത് മതി... അവർക്ക്... കഷ്ടം.. എന്തൊരു അധ:പതനം.

  • @SureshBabu-gs4fw
    @SureshBabu-gs4fw Год назад +2

    നവ കേരളത്തിന്റെ വിവേകാനന്ദൻ

  • @bijukalikavu5612
    @bijukalikavu5612 Год назад +7

    തനിക്ക് ചേർന്നത് പാർട്ടി പ്രവർത്തനവും വർഗ്ഗീയതയുമാണ്

  • @saraswathyamma2740
    @saraswathyamma2740 Год назад +1

    ലാൽ സലാം ഷിബുവേ

  • @prakruthi508
    @prakruthi508 Год назад

    സ്വാമിയുടെ രൂപം ആണ് ശങ്കരാചര്യർക്ക്.

  • @mohandasnv6395
    @mohandasnv6395 Год назад +5

    ഗിരിരാജൻ (കോഴി) സഖാക്കളെ ഹിന്ദു ധർമ്മം പഠിപ്പിക്കുന്നു.

  • @lakshmiu7052
    @lakshmiu7052 Год назад +5

    ഹൊ! പറഞ്ഞു വരുമ്പം അറിയാതെ സത്യം വായിൽ നിന്നു വരുന്നു. എന്നാൽ പിന്നെയും വളച്ചൊടിക്കുന്നു.

  • @mohanbabubabu4601
    @mohanbabubabu4601 Год назад +10

    കേരളത്തിൽ മനോരോഗികൾ കൂടുതൽ ഉള്ളതിനു തെളിവാണ് ഇയ്യാളുടെ പ്രഭാഷണം കേൾക്കാൻ വരുന്നവരെ കാണുമ്പോൾ

    • @user-im5um7wg9d
      @user-im5um7wg9d Год назад

      ജീവിക്കാൻ വേണ്ടി സുഖം അനുഭവിക്കാൻ വേണ്ടി ഇത്രയും ദുഷിച്ച വാക്കുകളും പ്രവർത്തികളും പുറം തള്ളുന്ന ഒരു നാറിയ കഴുതയെ വേറെ കണ്ടിട്ടില്ല 😁😁

  • @mridulam4544
    @mridulam4544 Год назад

    ഷിബു ഇനി എത്ര ജന്മം എങ്ങനെയൊക്കെ ജനിച്ചാലാണോ ഈ ദുഷ്കർമ്മങ്ങളിൽ നിന്നും മോചിതനാകുക!

  • @MukundanKn-is6xn
    @MukundanKn-is6xn Год назад +3

    ഒരു സംശയം കൃഷ്ണൻ പറഞ്ഞ സഖാവും ഇപ്പോഴുത്തെ സഖാവും ഒന്നാണോ... 🙏

  • @thankamramachandran5331
    @thankamramachandran5331 Год назад +1

    ഈ പറയുന്നതൊക്കെ അംഗീകരിക്ക പെടെണ്ടതാണ്
    അറിവിനെ തീർച്ചയായും അംഗീകരിക്കുന്നു..

  • @rpoovadan9354
    @rpoovadan9354 Год назад +1

    ഷിബു സ്വാമിയേ തട്ടിയെടുത്തു സിപിഎമ്മും. കഷ്ടം.

  • @sobhaskumar4649
    @sobhaskumar4649 Год назад +3

    Alavalathi swami

    • @vijayakumarkannatturaghuna8156
      @vijayakumarkannatturaghuna8156 Год назад

      ഇങ്ങേരെ വെറുതെ പോലും സ്വാമി എന്ന് വിശേഷിപ്പിക്കരുത്

  • @joyvo863
    @joyvo863 Год назад +3

    Very. Good. Swamy. Thanks. Salam 😊

  • @sujithk7229
    @sujithk7229 Год назад

    നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @jayakrishnanm9500
    @jayakrishnanm9500 Год назад +3

    ഏകലവ്യൻ സിനിമ യിലെ സ്വാമി അമൂർ താണെന്തയെ ഓർമ വരുന്നു

  • @prasanthchandranair3092
    @prasanthchandranair3092 Год назад +2

    ആട്ടിൻ തൊലിട്ട ചെന്നായ.... ഗുഡ് എക്സാമ്പിൾ..

  • @jayakumartr2141
    @jayakumartr2141 Год назад

    ഇവനെ ഉണ്ടാക്കിയവർ ഇത് കണ്ട് വിഷമിക്കുന്നുണ്ടാകും

  • @madhuelayath9672
    @madhuelayath9672 Год назад +6

    ഹലാൽ സലാം സഖാമിജി...

  • @deepu1736
    @deepu1736 Год назад +2

    Shibu swamiii

  • @unnikrishnanunnithan1553
    @unnikrishnanunnithan1553 Год назад

    വടുകാനന്ദ കുറുവടികൾ എന്നൊരു സന്യാസിയെ പ്പറ്റി കേട്ടിട്ടുണ്ട്. 😜😜😂😜

  • @radhakrishnans9418
    @radhakrishnans9418 Год назад +1

    SWAMY.SAGAVANANDA GIRI.

  • @sureshpattat7664
    @sureshpattat7664 Год назад +3

    അറിവുനേടുന്നവന് രണ്ട് അവസ്ഥകളുണ്ട്, ഒന്ന് മൗനം , രണ്ട് ഭ്രമം .

  • @user-hj3we3iz5n
    @user-hj3we3iz5n Год назад +2

    Great beautiful ❤️❤️❤️❤️

  • @sanalkumar-zb6xd
    @sanalkumar-zb6xd Год назад

    ശങ്കരാചാര്യരുടെ പേരിലുള്ള സർവകലാശാല sfi യുടെ കയ്യിൽ വന്നതോടെ നശിപ്പിച്ചു...

  • @jotheeshkumar-qi8fs
    @jotheeshkumar-qi8fs Год назад +1

    Shibuvine paranjhittenthinaa..kettirikkunnathum..kazhuthakalalley

  • @SadathAnid-pq3pk
    @SadathAnid-pq3pk Год назад

    Great

  • @ravindrannambiar5495
    @ravindrannambiar5495 Год назад +2

    ഓ അപ്പോ ഈ ശ്രീരാമനും ഹനുമാനും കൃഷ്ണനും അർജ്ജുനനും ഒക്കെ ശരിക്കും ഉണ്ടായിരുന്നോ ഷിബു? അർജ്ജുനനും നിങ്ങളും സഹപാഠികൾ ആയിരുന്നു എന്ന് തോന്നുന്നു ആധികാരികമായ ഈ തള്ളൽ കേൾക്കുമ്പോൾ

  • @redcarrot7455
    @redcarrot7455 Год назад

    Swami thangalude arivukal valuthanu.namaskaram guru.

  • @mohananag7706
    @mohananag7706 Год назад +2

    നിന്റെ പറച്ചിൽ കേട്ടാൽ തോന്നും സഖാവ് എന്ന വാക്ക് കമ്മ്യൂണിസ്സ്കാർ കൊണ്ട് വന്നതാണ് എന്ന്

  • @shanthanayar5547
    @shanthanayar5547 Год назад

    We are happy with our limited knowledge.

  • @vvunni5018
    @vvunni5018 Год назад

    അപ്പോൾ സന്ദീപ് പിണറായി വിജയൻ പറഞ്ഞതോ അത് മറക്കല്ലേ

  • @narayananps774
    @narayananps774 Год назад +1

    Sakha is different from this sakhave. In Krishna 's time , there was no communist . You only said old chanakam and new chanakam are different. You are a shame for Hindu sanyasins.

  • @petercartoonist8851
    @petercartoonist8851 Год назад +1

    SAARE...MANUSHYARE PTTI PARAYU.....

  • @adv.mohandas.v.nveliyath6421
    @adv.mohandas.v.nveliyath6421 Год назад

    അപ്പോൾ ജാതിമതങൾക്കെതിരെ പറഞ്ഞതു മാർക്സ് അല്ല അല്ലേ?

  • @c.a.narayannarayan141
    @c.a.narayannarayan141 Год назад +1

    Biju mohan should not have presented him. I don’t think he reached anywhere!

  • @mysticguy9191
    @mysticguy9191 Год назад +8

    ഇനി അവസാനം രാമായണം കാറൽ മാർക്സ് എഴുതിയതാണ് എന്ന് പറയോ ഈ വധൂരി.

  • @wonderworld9598
    @wonderworld9598 Год назад

    👍👍👍👍👍sathyam purath varatte.eswarandhe peril,acharathindhe peril katikootunna kopratigal anavaranam chaiyyapadate.🙏🙏🙏

  • @Krishna__2.0
    @Krishna__2.0 Год назад +3

    സഖാ = കൂട്ടുകാരൻ = മിത്രം...
    അപ്പോൾ മിത്രം കൂടിയാവാം 😃

  • @sureshbaburaveendran1425
    @sureshbaburaveendran1425 Год назад +2

    Cheguvera ye aaranu thattiyeduththatthu.

  • @ushakumari9832
    @ushakumari9832 Год назад +1

    ഭാരതീയ ഇതിഹാസപുരാണങ്ങൾ എന്താന്നെന്ന് പഠിക്കാതെ ഒന്നു വായിച്ചിട്ടുപോലുമില്ലാത്തവരാണ് ഇവിടുത്തെ ഹിന്ദുക്കൾ. ഭാരതം സംസ്കാരം എന്തെന്ന് അറിയണമെങ്കിൽ അത് സ്വയം വായിച്ച് അറിയണം. സംസ്കൃത ഭാഷയിൽ വിരചിതങ്ങളായ മഹത് ഗ്രന്ഥങ്ങളുടെ മലയാളം വായിച്ചതു കൊണ്ടായില്ല. സംസ്കൃതവും നന്നായി അറിഞ്ഞിരിക്കണം. അങ്ങനെ അറിയുന്ന ഒരുവൻ ഈ ഇവിടെ കാണുന്ന കാഷായ ധാരിയെപ്പോലെ സംസാരിക്കില്ല.അയാളെ ഞാൻ കേൾക്കാറില്ല. പക്ഷെ ഈ അടുത്ത സമയത്ത് Online വഴി അയാൾ കൈനീട്ടം വാങ്ങിയോ എന്ന ചോദിച്ചപ്പോൾ സന്യാസിക്കും ജീവിക്കണ്ടെ കറണ്ട് ബില്ല് അടയ്ക്കണ്ടെ പെട്രോൾ അടിയ്ക്കണ്ടേ എന്നൊക്കെ ചോദിക്കുന്നത് കേട്ടു. എടോ നാണമില്ലേ കാഷായം ധരിച്ചാൽ ജോലി ചെയ്യാൻ പറ്റില്ലേ?. താൻ നാട്ടിലിറങ്ങി ജോലി ചെയ്ത് ജീവിക്കണം. റോഡ് പണിയും വയലിലെ പണിയും കക്കൂസ് കോരലും വരെ തൊഴിലാണ്. ഒന്നിനും മാന്യതക്കുറവ് സന്യാസിക്ക് പാടില്ല. തന്നെ വാഴ്ത്തുന്നവനെ തീട്ടത്തിൽ ചൂലു മുക്കി അടിക്കണം. തന്നെ ഒന്നും ചെയ്യണ്ട. താൻ അതിലും നീചനാ

  • @shanthanayar5547
    @shanthanayar5547 Год назад

    Has he gone completely mad? Or is he getting some reward from his GOD?Who is he to talk about Krishna and Arjuna? Pls leave our chanakam God's it is a request to d perso who is above the God's.

  • @subramanianks6103
    @subramanianks6103 Год назад +13

    ശരിയായ അറിവ്. പഴയ താത്വികാചാര്യന്മാരേയും, രചനകളേയും, കൊള്ളക്കാർ കയ്യടക്കുകയും മനുഷ്യനാശത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Год назад +2

    ന്യായീകരിക്കാൻ ന്യായങ്ങൾ ന്യായത്തോടെ ന്യായി സന്യാസി ന്യാ.. ന്യാ എന്നാക്കുമ്പോൾ ജനം അറീനില്ലാല്ലേ അറിഞ്ഞോളും 🤣😂🤣

  • @dineshbhasker8557
    @dineshbhasker8557 Год назад +1

    Swami nowhere in UP a college professor's hands got cut. Also girls going to Syria only from Kerala

    • @asskicker610
      @asskicker610 Год назад +1

      Nowhere in Kerala a 7 year old girl got raped and murdered inside a temple

  • @presannane6034
    @presannane6034 Год назад

    ഭാരതത്തിൻ്റെ മഹത്തായ പാരമ്പര്യത്തെ മറക്കുകയും, വെറുക്കാൻ പഠിപ്പിക്കുകയും ചെയ്തതല്ലേ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം

  • @kishorean1289
    @kishorean1289 Год назад +8

    എൻറെ അച്ഛൻ ആരാണെന്ന് ഷിബു ചോദിച്ചപ്പോൾ അമ്മ ചൂണ്ടിക്കാണിച്ചത് സഖാക്കളെയാണ്

  • @chandrankarthika4747
    @chandrankarthika4747 Год назад

    , ഭ്രാന്തൻ ഗിരി എന്നു പുനർ നാമകരണ സമയമായി സ്വയം കാഷായവസ്ത്രമെടുത്ത് ധരിച്ചു സാമിയായെന്നു പറയുന്ന മർക്കടൻ .

  • @Jayarajdreams
    @Jayarajdreams Год назад +1

    സംഘ പരിവാര്‍ പഠിച്ചിട്ടില്ല .. അത് കൊണ്ട് നിങ്ങളും പഠിച്ചിട്ടില്ല നിങ്ങളും പഠിക്കണം ..അപ്പോള്‍ കമ്മ്യുണിസ്റ്റ് കാരും പഠിച്ചിടില്ല സംസ്കൃതം കേട്ടാല്‍ ചൊറിയുന്നവര്‍ ആണ് കമ്മ്യൂണിസ്റ്റ്‌കാര്‍ എന്ന് പബ്ലിക് ആയിട്ട കമ്മികളെ ഷിബു സ്വാമി ആക്കിയിട്ടു പോയത് .. മണ്ടന്മാര്‍ ആയത് കൊണ്ടും ബോധം അല്പം കുറവായത് കൊണ്ടും ഒരു ചെവിയില്‍ കൂടി കേട്ട് മറു ചെവിയില്‍ കൂടി കളയും . ഇനി അഥവാ കംമികള്‍ പഠിക്കാന്‍ തുടങ്ങിയാലോ സന്ദീപാനന്ദ പറഞ്ഞതിന് അപ്പുറം ചിലതുണ്ട് എന്നും തിരിച്ചറിഞ്ഞു മിക്കവാറും രാഷ്ട്രീയ മുക്തനാകും .. ഒരിക്കലും ഒരു പാര്‍ടിയിലും ചേരില്ല മൊത്തം കള്ളന്മാര്‍ ആണെന്ന് അറിയൂ.. അത് കൊണ്ട് സഖാവ ഷിബു സ്വാമി പറഞ്ഞ പ്രകാരം സംസ്കൃതവും വേദവും മാത്രമല്ല തന്ത്രവും കൂടി പഠിക്കണം അങ്ങനെ നിങ്ങളും സ്വയം ഉയരണം .. നിങ്ങള്‍ ഉയരുമ്പോള്‍ നിങ്ങളുടെ ഉള് കാഴ്ച പറയും ഇയാള്‍ തെറ്റായിരുന്നു എന്ന്

  • @anoopkumarkp1555
    @anoopkumarkp1555 Год назад

    Arjunan lal salam paranjittund.. Kammikalod vedamothunna .......n.

  • @baburaman954
    @baburaman954 Год назад +4

    Very informative swamiji...

    • @nishasamir5128
      @nishasamir5128 Год назад

      Information is not his, it is from purana books

  • @sajipv8348
    @sajipv8348 Год назад

    ഷിബൂ നിന്നെ എന്താ വിളിക്കേണ്ടത്...,?

  • @ksvijay1968
    @ksvijay1968 Год назад

  • @chandrasekhranp.a9805
    @chandrasekhranp.a9805 Год назад

    സ്വാമിയുടെ നിർദ്ദേ

  • @baburajt7880
    @baburajt7880 Год назад +2

    Swami.you.are.great

  • @baijuthankappan9748
    @baijuthankappan9748 Год назад

    സിപിഎം ലിൽ നുഴഞ്ഞു കയറിയ ചാരനാണോ ഈ സ്വാമി?🤔

  • @ambikakumari1242
    @ambikakumari1242 Год назад

    💪🏻💪🏻💪🏻💪🏻💪🏻

  • @rajendrankp2812
    @rajendrankp2812 Год назад

    ഇയാളുടെ ഭൂമി സ്ഥലം , അതില്ലാത്തവരും ആയി പങ്കു വയ് ക്കുമോ? ഒലത്തും!!!

  • @ravindranadhantm1908
    @ravindranadhantm1908 Год назад +10

    "ഹേ മൂഡാ ഇതു നിർത്തു "ചഗാവ് ചാമീ

    • @soolapanivariyar7680
      @soolapanivariyar7680 Год назад

      മനുഷ്യ മുഖമുള്ള സ്വാമി.കാവിയിൽ ഒന്നും ഒളിപ്പിക്കാത്ത സ്വാമി.ആൾമീയത്യുടെ മറവിൽ മതവികാരം ഇളക്കിവിടാൻ ഇഷ്ടമില്ലാത്ത സ്വാമി.

  • @vvmanikandan7894
    @vvmanikandan7894 Год назад +2

    മനോരോഗി

  • @nidheeshkumar6602
    @nidheeshkumar6602 Год назад

    കഷ്ടം തന്നെ മുതലാളി കഷ്ടം

  • @venugopalbnair6875
    @venugopalbnair6875 Год назад +1

    👌👏👏👏👏👏👏🌹🌹🌹🌹🌹

  • @anirudhankr6242
    @anirudhankr6242 Год назад

    Shibu thangal

  • @dineshbhasker8557
    @dineshbhasker8557 Год назад +1

    Biju mohan has downgraded itself by bringing this bogus sami in this channel

  • @pvagencies7958
    @pvagencies7958 Год назад +4

    എന്റെ സാമീ ആരോടാണ് താങ്കൾ ചൈതന്യത്തെക്കുറിച്ച് പറയുന്നത് ?

    • @khaleelkodakkad744
      @khaleelkodakkad744 Год назад

      Enthayalum Theevra vaadha Hindhuwatha kaarod aayirikilla.

  • @MadhuKallingalthodi
    @MadhuKallingalthodi Год назад

    16:09

  • @dr.raveendranpk3877
    @dr.raveendranpk3877 Год назад

    Sakhavanu Ithinu Pattaya Paripaniyalla

  • @ananthapadmanabhan6340
    @ananthapadmanabhan6340 Год назад +1

    @bijumohan ചേട്ടാ....പാർലിമെന്റിലെ ചെങ്കോൽ വിഷയം കുറിച്ച് ശ്രീ. J രഘുവുമായി ഒരു അഭിമുഖം ചെയ്യാമോ? കേൾക്കാൻ ആഗ്രഹം ഉണ്ട് 🙌🏻

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Год назад +2

    ഇന്നും നമ്മുടെ രാജ്യത്ത് ചിലയിടങ്ങളിൽ സന്തീപാനന്ത ഗിരി പറഞ്ഞതിനപ്പുറമാണ്

  • @ranimadhu1377
    @ranimadhu1377 Год назад

    Cpm സഖാവേ അതെ കൂട്ടുകാരാ എന്ന അർത്ഥം ആണ് കഷ്ടം

  • @arjunks7161
    @arjunks7161 Год назад +12

    കാഷായ വസ്ത്രമിട്ട കള്ളൻ

  • @talksmaster7388
    @talksmaster7388 Год назад +1

    Insha Allah സ:Swami ji....

  • @sureshnair8131
    @sureshnair8131 Год назад

    ഷിബു അറിവില്ലാത്തവനെ പൊട്ടത്തരങ്ങൾ വിളമ്പരുത്. ഭാഗവതഗീതയും, ഭാഗവതവും എന്താണെന്ന് അറിയാമോ? ഈ കാവി മാറ്റി ചുവന്ന കഷായം ധരിക്കുന്നതാണ് നല്ലത്.
    ഇല്ലെങ്കിൽ ഭാഗവത്ഗീത തനിക്ക് പണി തരും.

  • @venugopi6302
    @venugopi6302 Год назад

    V T ഭട്ടതിരിപ്പാടിന്റെ അവസാനത്തെ പുസ്തകത്തെപറ്റിയും ഷിബു ആസാ മി പറയണം !!! 😂😂😂

  • @prasadkannan6480
    @prasadkannan6480 Год назад

    Comrade arjunan...

  • @sajeevannm9771
    @sajeevannm9771 Год назад +1

    Enthengilum paniyeduthu jeevichu koodedo kallasami

  • @girishlakshman3468
    @girishlakshman3468 Год назад +1

    മനോജ്‌ കുമാർ 🤣🤣🤣

  • @kathambari7864
    @kathambari7864 Год назад +4

    ലാൽ സലാം സാമി✌️

  • @sureshp2079
    @sureshp2079 Год назад

    കോഴിക്കോട് വളയനാട്കാർക്ക് ഇയാളെ പറ്റി നന്നായിട്ടറിയാം

  • @padmanabhan2969
    @padmanabhan2969 Год назад

    വിടുവായൻചാമിചഖാവ്തിരുവടികോപ്പുണ്ണി

  • @bhanujanramachandranp8855
    @bhanujanramachandranp8855 Год назад

    🙏🙏🙏🙏🙏❤️🌹

  • @Beyondthehorizonbymbc
    @Beyondthehorizonbymbc Год назад

    ചാതു൪വ൪ണ്യത്തെ അരക്കിട്ടുറപ്പിച്ച ശങ്കരാചാര്യ൪ നമുക്ക് വേണോ .ആര്യന്മാ൪ കൊണ്ടു പോട്ടെ.

  • @sukumarankv5327
    @sukumarankv5327 Год назад +2

    മാതൃവന്ദനം
    അമൃതം ആനന്ദം ഭവ
    ജീവിതം ജീവനം
    അത്മ മഹാത്മ പരമാത്മ
    മാതൃ ഹൃദയം ഭവ
    ഭാരതം ഭാരതിയത
    അമ്മ മക്കൾ
    ആത്മിയത... ശാസ്ത്രീയ ത
    അമൃതം ഗമയ
    സേവന സേവക
    സത്യമേവ ജയതേ
    ധർമ്മം ചര ജയതേ
    വന്ദനം
    ശാന്തി ... ശാന്തി ... ശാന്തി

  • @Venugopal-wt6xy
    @Venugopal-wt6xy Год назад +1

    👌👌👌👌👌👌👌