10 ഭഗവദ് ഗീത പ്രഭാഷണം | അർജുനവിഷാദയോഗം | അർജ്ജുനന്റെ പിൻമാറ്റം | Swami Sandeepananda Giri
HTML-код
- Опубликовано: 13 дек 2024
- #swamisandeepanandagiri #bhagavadgita
KIndly Support this channel with your generous contributions as Guru Dakshina.
To Join : / @swamisandeepanandagiri
ഭഗവദ് ഗീത പ്രഭാഷണം : അർജുനവിഷാദയോഗം അധ്യായം 1
ഒന്നാം ദിവസം: അർജുനവിഷാദയോഗം ruclips.net/user/li...
രണ്ടാം ദിവസം: അവനവനിലെ ധൃതരാഷ്ട്രനെ എങ്ങനെ കണ്ടെത്താം? ruclips.net/user/li...
മൂന്നാം ദിവസം: അവനവനിലെ സഞ്ജയനെ കണ്ടെത്താം ruclips.net/user/li...
നാലാം ദിവസം: വ്യാസന്റെ പരിണാമസിദ്ധാന്തം www.youtube.co...
അഞ്ചാം ദിവസം: നിങ്ങളിൽ ദുര്യോധനൻ ഉണ്ടോ? ruclips.net/user/li...
ആറാം ദിവസം: യുദ്ധകാഹളം മുഴങ്ങുന്നു ruclips.net/user/li...
ഏഴാം ദിവസം: ആരോടൊക്കെയാണ് അർജ്ജുനന്റെ യുദ്ധം ruclips.net/user/li...
എട്ടാം ദിവസം: അർജ്ജുനന്റെ വിലാപം ruclips.net/user/li...
ഒൻപതാം ദിവസം തേർത്തട്ടിൽ തളർന്നു വീണ അർജ്ജുനൻ ruclips.net/user/li...
പത്താം ദിവസം അർജ്ജുനന്റെ പിൻമാറ്റം LIVE ruclips.net/user/li...
പതിനൊന്നാം ദിവസം രഥകല്പന ruclips.net/user/li...
പന്ത്രണ്ടാം ദിവസം യുദ്ധക്കെടുതി വിവരണം ruclips.net/user/li...
പതിമൂന്നാം ദിവസം അർജ്ജുനൻ ഗാന്ധീവം വലിച്ചെറിയുന്നു ruclips.net/user/li...
Namaskaram Swamiji 🙏🙏
ആ വ്യക്തി അവന വനോട് യുദ്ധം ചെയ്യണം
സ്വാമി നല്ല നല്ല ആശയങ്ങൾ
സ്വാമിയുടെ പ്രഭാഷണം കേൾക്കാൻ വളരെ സന്തോഷം
നല്ല നല്ല അറിവുകൾ നമസ്കാരം സ്വാമീ ജീ🙏🙏🙏🙏🙏🙏🙏
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
Swamiji❤❤❤🎉🎉🎉
Namasaramswamiji❤❤❤
Hariomm❤
Ommsanthisanthi❤❤❤
Hare Krishna 👏
Excellent ❤
Pranamam swamiji, great, 🙏🙏🙏❤
Harekrisna ❤
🙏 നമസ്കാരം🙏
Namasthe swamiji❤
Hari om Swami ji
🙏 ഹരി ഓം
ഉപകഥകൾ പൂർത്തിയാക്കുന്നില്ലല്ലോ സ്വാമിജി '
🥰🙏
Good
🙏
Hari Om
🙏
Namasthe
🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏
🙏😇😇😇♥️♥️♥️
🙏❤️❤️🙏.. സ്വാമിജി... നമ്മുടെ എല്ലാ മേഖല യിലും ഉള്ള ഇന്നത്തെ നേതാക്കൾ ഉം ഇന്നലത്തെ നേതാക്കൾ ഉം തമ്മിൽ ഉള്ള വ്യത്യാസം ഇന്നലത്തെ നേതാക്കൾ ക്കു ഭാരതീയ തത്വ ചിന്ത യുടെ base ഉണ്ടായിരുന്നു എന്നതാണ്.... എത്രയോ kammunist കാർ പോലും സന്യാസ ജീവിത പശ്ചാത്തലം ഉണ്ടായിരുന്നവർ ആണ്... അതുകൊണ്ട് അവർ കു മൂല്യങ്ങൾ ഉണ്ടായിരുന്നു... ഇന്നത്തെ ആൾകാർക്കു അതില്ല എന്നില്ല... അത് എന്താണ് എന്നു തിരിച്ചറിയാൻ ഉള്ള വിദൂര മായ ഒരു സാധ്യത പോലും ഇല്ലാത്തവർ ആയി... ചാരി വെച്ച മരത്തടികളും... അവിടെ ആണ് സ്വാമിജി പറഞ്ഞ പോലെ ഗീത ഒരു മാനേജ്മെന്റ് സയൻസ് ആണെന്നതിന്റെ പൊരുൾ കാണാൻ പറ്റുക 🙏❤️❤️❤️🙏
സ്നേഹ പാശത്തിൽ നിന്നും മുക്തി നേടിയാലും കർമ്മ പാശത്തിൽ നിന്നും മുക്തിയുണ്ടോ?
നമോവാകം
.
വ്യാധ ഗീതയൊന്നും നരഹത്യ വിനോദമാക്കിയ കശാപ്പുകാർക്ക് തിരിയില്ല സ്വാമീ ... !
😢😢
ജൊനാഥൻ ... ജനാർദ്ദനൻ !
😅
.
Volium illa
മാറ്റം വളരെ നന്നായി.
സ്വാമി ചിന്മയാനന്ദൻ്റെ പ്രഭാഷണം1980 കളിൽ കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്തും അതിന് ഏതാനും വർഷങ്ങൾക്ക് ശേഷം ഒരാഴ്ച നീണ്ട താങ്കളുടെ കണ്ണൂരിലെ പ്രഭാഷണവും കേൾക്കാൻ നിയോഗമുണ്ടായ ഇപ്പോഴും കേൾക്കുന്ന വ്യക്തി എന്ന നിലയിൽ ഗീതയിലെ തത്വങ്ങൾ ഇടക്കാലത്തെങ്കിലും ഉൾക്കൊണ്ടു ജീവിക്കുന്നതിൽ താങ്കൾക്ക് വീഴ്ച വന്നിട്ടുണ്ടോ?
പശുവിൻ്റെയും ചാണകത്തിൻ്റെ പശുവിനോടുള്ള പൗരാണിക സമീപനത്തെ ക്കുറിച്ചും ഹൃദ്യമായി അവതരിപ്പിച്ച് കേട്ടപ്പോൾ താങ്കൾ ഒരു എതിർപക്ഷത്തെ സൃഷ്ടിച്ച് അവരെ പരിഹസിക്കൻ ഇതേ വാക്കുകൊണ്ട് ചാണകത്തിൽ വീഴരുത് എന്നൊ ചവിട്ടരുത് എന്നൊ പറയുന്ന പ്രസംഗം മറു ഭാഗത്ത് കേൾക്കുമ്പോൾ താങ്കളോട് സഹതാപം മാത്രവെ തോന്നിയുള്ളു. ശത്രുവിൻ്റെ ശത്രു മിത്രമെന്ന മുടന്തൻ ന്യായം ചമച്ച് ആരുടെയൊക്കെ കൈയ്യിലെ കോടാലിയായി മാറിയ താങ്കളുടെ ക്ലീബാവസ്ഥയിൽ മാറ്റം വരുമെന്നു പ്രത്യാശിക്കുന്ന സ്വധർമ്മം വീണ്ടെടുക്കാനുള്ള സ്ഥിതപ്രഞ്ജതയും വൈരാഗ്യവും ഉണ്ടാവാൻ പാർത്ഥസാരഥി അനുഗ്രഹിക്കട്ടെ എന്ന് താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ചാണക സംഘി ആതമാർത്ഥമായി ആഗ്രഹിക്കുന്നു,🙏🙏👌
സ്വർണ്ണം അന്നും 5500 വർഷങ്ങൾ മുമ്പ് ഖനനം ചെയ്തിരുന്നോ ? ഒന്നു വിശദീകരിക്കാവോ '
അല്ലാ സാമിജീ, ലാൽ സലാം പറഞ്ഞല്ലേ തുടങ്ങേണ്ടത്?
ഹരി ഓം 🙏🙏🙏
Hari Om Swamiji. Pranamam
Hari om swamiji
🙏🙏🙏
❤🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏❤️
🙏🙏
🙏