Funs Upon A Time - EP49 | കയ്യും കാലുമൊക്കെ ശരിയാകാൻ കുറച്ചു സമയമെടുക്കും, ആ റോൾ ഞാൻ ചെയ്യട്ടേ 🤣😂

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP 49
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat : Mon to Thu 5.30 PM to 6.00 PM
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021

Комментарии • 58

  • @unnikrishnankadungalathunn7457
    @unnikrishnankadungalathunn7457 3 года назад +25

    49 എപ്പിസോഡ് കണ്ട എന്നെപ്പോലെ വേറെ ആരുണ്ട്.

  • @hishhash7269
    @hishhash7269 3 года назад +8

    വെറുപ്പിക്കൽ ഇല്ലാത്ത നല്ലൊരു പ്രോഗ്രാം 👍👍👍

  • @shajimathew1816
    @shajimathew1816 3 года назад +7

    അപ്പോൾ ഞാൻ മാത്രമാണോ ഇതുവരെ ആത്മാർത്ഥമായി ചിരിച്ചു കണ്ടോണ്ടിരുന്നത്?

  • @mrsonuputhuruthy4643
    @mrsonuputhuruthy4643 3 года назад +3

    ഇടയിൽ കയറാൻ അവസരം കൊടുത്തില്യ 💪💪💪❤️❤️❤️❤️

  • @filmybeing3376
    @filmybeing3376 3 года назад +4

    22:21 ഇത് കൊള്ളാലോ

  • @shahirkb8510
    @shahirkb8510 3 года назад +3

    ആ ലാസ്റ്റത്തെ പൊട്ടിച്ചിരി ഞാൻ ഇടയിൽ കണ്ടിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു ഒറിജിനൽ ചിരി ആണെന്ന്

  • @bibiparavoor8028
    @bibiparavoor8028 3 года назад +9

    മെൽവിൻ തളരുവാ , അതാ വളരുവാ കാത്തിരുന്നു കാണുക, നിങ്ങടെ സ്വന്തം.....കൊച്ചി ടീവീ യിൽ...🙏
    ചേട്ടാ ഒരു സംശയം, അവസാനം കാണിക്കുന്നത് നിങ്ങൾ ഇതൊക്കെ കേട്ട് ചിരിക്കുന്നത് അഭിനയം ആണോ 🤔

  • @heartvibezbyamal294
    @heartvibezbyamal294 3 года назад +6

    ഇതിൽ കാണികൾ ആയിട്ട് ഇരിക്കുന്നത് ആരൊക്കെ ആണന്നു ഞാൻ മാത്രം ആണോ ആലോചിക്കുന്നെ.. 🤔🤔 എല്ലാ എപ്പിസോഡ്സ് ഇവർ ഉണ്ടല്ലോ 🤪

    • @hishhash7269
      @hishhash7269 3 года назад

      ഞാൻ ആലോചിക്കാറുണ്ട് 👍

  • @pratapsadasiv8708
    @pratapsadasiv8708 3 года назад +1

    super Melbin

  • @danymathew5230
    @danymathew5230 3 года назад +2

    Kollam remesh etta ithu pole ulla alkkre kondu varuu 👌

  • @ajeshthomas7917
    @ajeshthomas7917 3 года назад +1

    ആശംസകൾ

  • @dhanukrishnu
    @dhanukrishnu 3 года назад +1

    പരിപാടി സൂപ്പർ...

  • @jagaljoseph5076
    @jagaljoseph5076 3 года назад +1

    Policheeee broooo🥰🥰🥰

  • @ajithkumarkumar9150
    @ajithkumarkumar9150 3 года назад +2

    വെൽക്കം ചെയ്യാം പിഷാരടി ചേട്ടനെ, മണിയൻ പിള്ള രാജുവിനെ, നല്ല കുരുത്വം കുട്ടിയേ

  • @saneeshsanu1380
    @saneeshsanu1380 3 года назад +7

    കാത്തിരുന്ന് മടുത്തു. ഇതുവരെ ഇതിൽ വന്നവരിൽ ടോപ്പ് 5-ൽ ഒരാളാണ് മെൽവിൻ .👌

  • @abdukumbla2883
    @abdukumbla2883 3 года назад +1

    Super

  • @fahadbinkhalid6539
    @fahadbinkhalid6539 3 года назад +2

    നല്ല പ്രോഗ്രാം ആണ്. പക്ഷേ, youtube ൽ വേണ്ടത്രേ റീച് കിട്ടുന്നില്ല എന്ന് തോന്നുന്നു.

  • @Sebastianroymr
    @Sebastianroymr 3 года назад

    50th episode kayta waiting...Pishu polichadukki aa Shaddi story😂😂😂

  • @krishnakumarvazhayil7837
    @krishnakumarvazhayil7837 3 года назад +2

    appo e kaanunnathokke njangale pottanakkano?ningalk chiriyonnum varunnille athum abinayippikkano?

  • @jennythomas5331
    @jennythomas5331 3 года назад +1

    bhalitha binndhukkal whole sale anallo

  • @sanfardxb6648
    @sanfardxb6648 3 года назад +1

    Great bro.....

  • @sahadathali115
    @sahadathali115 3 года назад +4

    Aaa stiramulla cheriya penkutti
    Pishuvinte daughteralle

  • @ansil_m
    @ansil_m 3 года назад +2

    Melvin bro🔥

  • @jaisy-kannur-pathanamthitta
    @jaisy-kannur-pathanamthitta 3 года назад +1

    Ha

  • @sanfardxb6648
    @sanfardxb6648 3 года назад +1

    😃😃😃😃

  • @hishamkool
    @hishamkool 2 года назад

    Engane aanelle shoot cheyunne 21:12😛😄

  • @its_me_jimbruttan5703
    @its_me_jimbruttan5703 3 года назад

    9:23 Aaa chirichond irikkane kochine kanan vannavar ndo....😁😍🥰🤩

  • @vimalaman1392
    @vimalaman1392 3 года назад

    കാളിദാസ് ജയറാം.. പോലെ ഉണ്ടല്ലോ... ഡയാനയെ... കാണുവാൻ 😂😂😂

  • @rajeshguruvayoor1723
    @rajeshguruvayoor1723 3 года назад

    Achoor🌹i love you

  • @kp-xs3gr
    @kp-xs3gr 3 года назад

    What happened to maniyan pilla raju's face?

  • @NajihB
    @NajihB 3 года назад +1

    ithu thudangumbo ulla nilavili ozhivaakkan pattuo...nalla boraanu

  • @somankb7196
    @somankb7196 2 года назад

    പിഷു ലോക തോൽവി q

  • @shihaentertainment..536
    @shihaentertainment..536 3 года назад +1

    👍

  • @sunnysimon8109
    @sunnysimon8109 3 года назад

    Pisharody sir nte. No. Onnu kittumo plzzzzzz

  • @aneeshtsy
    @aneeshtsy 3 года назад +1

    9.55 ചേച്ചിനെ ഒന്ന് മാറ്റി പിടിക്കടൊ

    • @nitz2205
      @nitz2205 3 года назад +2

      chechi is handsome

  • @ratheesanbk4656
    @ratheesanbk4656 3 года назад +1

    അടുത്തത് കൂഞ്ചാക്കോ ബോബൻ ആണോ 🤣

  • @maheshammu5440
    @maheshammu5440 3 года назад +2

    ഞാൻ എത്തി.ഫസ്റ്റ്.....

  • @shajimn8987
    @shajimn8987 3 года назад +2

    Dayana you are very good but face action is over so please careful