Dhyana Anubhavangalum Anubhoothigalum || SEEMA SUBASH || VMC MALAYALAM ||

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 332

  • @sathidevibhaskaran3532
    @sathidevibhaskaran3532 8 месяцев назад +1

    നന്ദി സീമാജി

  • @JipsaVikas
    @JipsaVikas 25 дней назад +1

    ❤❤❤❤❤❤❤❤ Thank you Seemaji 🙏 🙏 🙏 🙏 🙏 ❤❤🙏❤️❤️❤️

  • @JipsaVikas
    @JipsaVikas 25 дней назад +1

    ❤❤❤❤❤❤ Thank you Seemaji 🙏🙏🙏🙏❤️♥️♥️♥️♥️

  • @ajithabalan8441
    @ajithabalan8441 Год назад +24

    Namasthe Seemaji എത്രവട്ടം കേട്ടു ...ഓരോ ആത്മാവിനെയും രക്ഷിക്കാനുള്ള സീമാജി യുടെ കഠിന പ്രയത്നം ...ശരിയായ സത്യമാർഗ്ഗം ഇതാണ് എന്ന് മനസ്സിലാക്കി എല്ലാവരും എത്തിച്ചേരട്ടേ 🙏🙏🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 Год назад +50

    ❤❤ ഈ സത്യമാർഗ്ഗത്തിലേക്ക് എന്നെ നയിച്ച എൻ്റെ ഭഗവാനെ നാരായണാ പൊന്നു ഗുരുവായൂരപ്പാ ശരണം❤❤ സീമാജിയുടെ ആത്മാർപ്പണത്തിനു മുന്നിൽ ആദരവോടു കൂടി നമസ്കരിക്കുന്നു❤❤❤❤

    • @smithamanoharan5193
      @smithamanoharan5193 Год назад +5

      ആത്മ പ്രണാമംസീമാജി പ്രണാമം VMC

    • @pushpaappu3784
      @pushpaappu3784 Год назад +3

      പ്രണാമം,സീമാജീ❤❤

    • @sinduganga4454
      @sinduganga4454 5 месяцев назад +2

      വലിയ comments onnum edarillaSeemaji,എനിക്കൊന്നും പറയാനില്ല.മൗനമായി കേൾക്കുന്നു.കേൾക്കാൻ eshtamullavarod പറയുന്നു.സ്ഥിതി എത്തിയാൽ എല്ലാവർ ക്കും ഇതിൽ ethipette പറ്റൂ.ഒരുപാട് സ്നേഹവും നന്ദിയും.❤😊

  • @eswarimohanan8051
    @eswarimohanan8051 Год назад +12

    നന്ദി പറയുന്നു വിശ്വശക്തിയോടും സീമ ജീ യോടും കുറെ ഏറെ മനസ്സിലായി ഇനിയും കൂടുതൽ മനസ്സിലാക്കാൻ ഉണ്ട് ❤❤

  • @binichandran8607
    @binichandran8607 Год назад +14

    പുതിയതായി VMC യിൽ വന്നിട്ടുള്ളവർ തീർച്ചയായും കേട്ടിരിക്കേണ്ട വീഡിയോ ആണ്.. സീമാജി മാത്രമേ ഇതുപോലെ പറയുന്നത് കേട്ടിട്ടുള്ളൂ..
    നന്ദി സീമാജി.. സ്നേഹത്തോടെ വിശ്വാസത്തോടെ..🙏💚🙏

  • @radhavayalangatil5267
    @radhavayalangatil5267 11 месяцев назад +4

    സീമ G യുടെ ധ്യാനം ഞാൻ യുട്യൂബിൽ നിന്ന് കണ്ടു ഞാൻ ചെയ്യുന്നു എനിക്ക് ഇഷ്ടമായി 🙏🙏

  • @ajithabalan8441
    @ajithabalan8441 Год назад +23

    കോടി കോടി ആത്മ പ്രണാമം seemaji....ഓരോ ക്ലാസ്സ് കഴിയുമ്പോഴും ഒരായിരം നന്ദി പറയുന്നു.... മറന്നു പോകുന്ന പലകാര്യങ്ങളും ഓർമ്മയിൽ വരുന്നു , കൂടുതൽ കൂടുതൽ പരീക്ഷണങ്ങൾ വരുമ്പോൾ അതിനെ തരണം ചെയ്തത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നു ....ശ്വാസത്തിൽ ശ്രദ്ധിച്ച് കണ്ണടച്ചിരുന്നാൽ കിട്ടുന്ന നേട്ടങ്ങൾ പറഞ്ഞ് കൊടുക്കുമ്പോൾ ചിലപ്പോൾ നല്ല അവഗണ കിട്ടുന്നുണ്ട് എന്നാലും മുന്നോട്ട് പോകുന്നു ... പറയുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല Thank you seemaji Thank you Universe🙏🙏🙏🙏🙏🙏

  • @jayasree2214
    @jayasree2214 Год назад +9

    സീമാജി... സീമജിയുടെ ക്ലാസുകൾ എത്ര കേട്ടാലും ഇപ്പോഴും പുതിയത് പോലെ ഉണ്.. 👏👏👏👏താങ്ക് യൂ സീമാജി 🌺🌺🌺

  • @Pminimol1981
    @Pminimol1981 Год назад +5

    സ്നേഹം നിറഞ്ഞ സീമാജി ഒരുപാട് ഒരുപാട് നന്ദി നന്ദി പ്രെണാമം.❤❤❤❤❤❤

  • @indirat4013
    @indirat4013 Год назад +5

    സീമാജിയ്ക്ക് ആത്മ പ്രണാമം സീമാജി പറയുന്ന ഓരോ കാര്യങ്ങളും . ഞങ്ങളെ പോലെയുള്ളവർക്കുവേണ്ടിയാണു. ആ യാഥാത്ഥ്യം മനസ്സിലാക്കി ആചരിക്കുന്നവർ സൗഭാഗ്യവാന്മാർ . സീമാജിയുടെ ഈ സത്യപ്രചാരണത്തിനുമുന്നിൽ നമിച്ചു കൊണ്ട് സ്നേഹപൂർവം നന്ദി നന്ദി നന്ദി❤❤❤🎉🎉

  • @aravindr.s2157
    @aravindr.s2157 Месяц назад +1

    🙏 ആത്മ പ്രണാമം സീമാജി നന്ദി ❤

  • @SindhuG-xb6it
    @SindhuG-xb6it Год назад +28

    VMC യിൽ വരാനും , നിലനില്ക്കുവാനും,,
    അതിലുള്ള വീഡിയോസ് കാണാനും, ആചരിക്കാനും മുൻജന്മ സുകൃതം ചെയ്യണം....സഹനത്തോടെ, സാധന ചെയ്യാൻ ശ്രമിക്കാതെ ,എല്ലാം ഒരു കാപ്സ്യൂൾ പരുവത്തിൽ , എളുപ്പത്തിൽ കിട്ടിയാൽ നന്നു എന്ന് കരുതുന്നവർക്ക് സദ്ബുദ്ധി തോന്നട്ടെ..... തന്നെ സ്വയം ഉദ്ധരിക്കാനാണ് ധ്യാനം എന്ന് അറിയാത്തവർക്കാണ് ശങ്ക...അദ്ധ്വാനിക്കാതെ, എല്ലാം ഈസിയായി കിട്ടിയാൽ നന്നു,എന്ന് കരുതുന്നവർക്ക് ,ധ്യാനം കിട്ടാകനി ആയിരിക്കും... അത്യാവശ്യക്കാർ, സീമാജിയുടെ വീഡിയോസ് കണ്ടും,കേട്ടുംഹൃദിസ്ഥമാക്കിക്കൊള്ളും... ധ്യാനമാകുന്ന കടൽ തീരത്ത് ഇനിയും ശങ്കിച്ചുനിന്നാൽ നമുക്ക് മാത്രമേ നഷ്ടമുള്ളൂ.... ശരിയാണ് സത്യം ഉൾകൊള്ളാൻ സ്ഥിതി വേണം... കഠിനമായ സത്യത്തെ ഉൾക്കൊളളാനാവാത്ത ഈച്ചകൾ പറന്നു പോകട്ടെ....താനറിഞ്ഞ ജ്ഞാനം മറ്റുള്ളവർക്കു വേണ്ടി , പ്രപഞ്ചനൻമക്കായി തൊണ്ടപൊട്ടി പറയുമ്പോഴും, അതിനെ അംഗീകരിക്കാത്തവരോട് നമുക്ക് സഹതപിക്കാനേ ആകൂ.. സീമാജി ചെയ്യുന്ന പ്രവൃത്തിയുടെ സദ്ഫലം അനുഭവിക്കുന്ന ഞങ്ങൾക്ക് നന്ദി മാത്രമേ ഉള്ളു പറയാൻ... ഒപ്പം ഈ സത്യപ്രചരണ യാത്രയിൽ ഉണ്ടാകുന്ന എല്ലാ വേദനകൾക്കും ക്ഷമ കൂടി ചോദിക്കുന്നു... നന്ദി സീമാജി നന്ദി.. നന്ദി.. നന്ദി ❤❤❤❤

  • @lalithasajiraj607
    @lalithasajiraj607 Месяц назад +2

    നന്ദി സീമാ jee എന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.

  • @vijayakumarivijaya6255
    @vijayakumarivijaya6255 Год назад +5

    Seemaji., ❤❤❤,.. Thankyou 🙏🙏🙏🙏ഈ class കേൾക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം ആണ് ❤❤❤❤.

  • @rajeswaria4360
    @rajeswaria4360 2 месяца назад +2

    Thank you Sri mathaji vmc masters and Univers ❤❤❤

  • @ajithavs3128
    @ajithavs3128 Год назад +15

    കേട്ടുകൊണ്ടേയിരിക്കണം അല്ലെങ്കിൽ എന്നെപ്പോലെയുള്ളവർ മറന്നു പോകും സീമാ ജീ ഞങ്ങളെ ഓർമ്മപ്പെടുത്തി തരുന്നത്ത് ഒരു പാട് നന്ദി❤❤

  • @santhinin5061
    @santhinin5061 Год назад +18

    സീമാ ജീ ഇന്നലെ രാത്രി Live കഴിഞ്ഞതിനു ശേഷം കുറച്ച് സമയം കൂടി ധ്യാനം ചെയ്ത് അങ്ങിനെ തന്നെ കിടന്നു അല്പസമയ0 കഴിഞ്ഞപ്പോൾ ശരീരത്തിലെ സകല നാഡികളും മിന്നൽപ്രകാശത്തിൽ വെട്ടിത്തിളങ്ങി ശരീരം മൊത്തം വൈബ്രേറ്റ് ചെയ്തു അതിനു ശേഷം ഭയങ്കര കുളിര് അനുഭവപ്പെട്ടു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആത്മനിർവൃതി അനുഭവപ്പെട്ടു സീമാ ജീ ആത്മപ്രണാമം നന്ദി നന്ദി നന്ദി നമസ്കാരം🙏🌻🌹💐💚🙏

  • @lekshmymeera532
    @lekshmymeera532 4 месяца назад +2

    ഇത്രയും ശക്തിയുള്ള ഒരോ വാക്കുകളും വളരെ വളരെ വിലപ്പെട്ട നിധികളായി തന്നെ കരുതി അത്മപ്രണാമം🙏🙏🙏 നന്ദി നന്ദി നന്ദി🙏🙏🙏

  • @dollyshaji7239
    @dollyshaji7239 Год назад +3

    പ്രീയപ്പെട്ട സീമ. താങ്കളെ ഒരു പാട് ഇഷ്ട്ടമായി❤❤❤

  • @sinisasikumar5412
    @sinisasikumar5412 Год назад +12

    എത്ര കേട്ടാലും ബോറടിക്കാത്ത സ്പീച്ച് thanks seemaji❤❤❤🙏🙏🙏🙏

  • @shyamalasasidharan905
    @shyamalasasidharan905 Месяц назад

    Thank you seemaji 🙏🏿🙏🏿 ആവർത്തിക്കുന്തോറും പുതുമയുള്ളതാകുന്നു നന്നി vmc ❤❤❤❤❤❤❤

  • @sunithalaiju2565
    @sunithalaiju2565 11 месяцев назад +1

    Pranamam 🌹 patriji 🙏 thank you Seema subash ji thank you v m c thank you universe 🙏🙏🙏♥️♥️🙏

  • @sulabhasunilkumar303
    @sulabhasunilkumar303 Год назад +6

    Crystal clear wisdom sharing about. Thank you Seemaji and VMC 🙏🙏🙏🙏💚💚💖💗💕

  • @nirmalaramavarma4053
    @nirmalaramavarma4053 Год назад +3

    എന്റെ സംശയത്തിന് ഉത്തരംകിട്ടിയതിന് നന്ദി നന്ദി🙏🙏🙏

  • @remadevi8904
    @remadevi8904 Год назад +3

    നമസ്തെ സീമാജി🙏🙏🙏 നന്ദി നന്ദി നന്ദി ❤❤❤

  • @shilpanairr2069
    @shilpanairr2069 Год назад +2

    ഒത്തിരി ഒത്തിരി നന്ദി സീമാജി 🙏🙏🙏🌹🌹🌹🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +6

    🎉🌟💖🙏Seemaji & Subashji എന്റെ ആത്മ വന്ദനം ThankU ✨💫👌🙏👍

  • @kvaishu2333
    @kvaishu2333 Год назад +6

    എന്നും നന്ദി ഉള്ളവൾ ആയിരിക്കും സീമജി thank u

  • @jyothik23
    @jyothik23 Год назад +4

    വളരെ നന്നായി തന്നെ സീമജീ പറഞ്ഞു 🙏🏿🙏🏿🙏🏿🙏🏿🙏🏿നന്ദി 👍🏾👍🏾👍🏾👍🏾👍🏾🙏🏿🙏🏿🙏🏿🙏🏿

  • @p.r.unnikrishnan9516
    @p.r.unnikrishnan9516 Год назад +5

    Thank you Seema ji thank you for everything 🙏🙏🙏 very very valuable information 🥰🥰

  • @omanac9544
    @omanac9544 Год назад +4

    ഒരായിരം നന്ദി സീമാജി 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @ajithavs7768
    @ajithavs7768 Год назад +2

    Kodi Kodi namaskaram guru seemaji orupad nalla karyamgal ariyan kazhinju v eendum kelkkuvan nalla bagyam kittiyathil bagyamayi kanunnu

  • @Blinkgalaxy-luv
    @Blinkgalaxy-luv 4 месяца назад +1

    ഓരോ തവണയും വീഡിയോസ് കേൾക്കുമ്പോൾ പുതിയ പുതിയ കാര്യങ്ങൾക്കാണ് വ്യക്തത വരുന്നത്..ആവശ്യമുളള സമയത്തു തന്നെ കാണാൻ കഴിഞ്ഞു. നന്ദി സീമാജി ❤
    🙏🙏🙏💗

  • @Shanthi-u1x
    @Shanthi-u1x Год назад +2

    🌹🙏🌹 చాల చక్కగా వివరించారు,v ,m, c , వారి ఈ విషయాలు చెఫడము చాలా సంతోషంగా ఉంది, థాంక్యూ వెరీ మచ్, 🌹🙏🙏🙏🌹

  • @sabeenasnair7074
    @sabeenasnair7074 Год назад +6

    Orupadu nandi namaskaram swamiji dhyanam cheyyan prachodanam tharunnu🙏🙏🙏♥️

  • @beenal9835
    @beenal9835 Год назад +3

    Thank you Seema mam valare valare nanthi manasamadhanam kiti thankyou migraine thalàvedhana poornamayum mari keralathile sthreekalku aasrayam aatukalamma matram epo oralkudeundu Seemaji thank you so much paranjutharan oralillayirunnu vmc kananidayayathu mahabhagyamay❤🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😍

  • @ushamg2927
    @ushamg2927 3 месяца назад +1

    Thanks seemaji ❤❤❤❤❤❤❤❤❤❤

  • @sabeenasnair7074
    @sabeenasnair7074 Год назад +4

    Ithu ethra ketalum mathvarilla.pinneyum pinneyum kelkkananu thonnunnath.nandi atha pranamam seemaji 🙏🙏🙏♥️

  • @jyothik23
    @jyothik23 Год назад +3

    പരമമായ അറിവ് പറഞ്ഞു തന്ന സീമജീ നന്ദി ❤️

  • @syamalaamma1216
    @syamalaamma1216 11 месяцев назад +1

    ❤️❤️🙏🙏സ്‌നേഹം നിറഞ്ഞ സീമജിക്ക് ആത്മ പ്രമാണ്ണം ❤️🙏🙏🙏 താങ്കുയ് സീമജി 🙏🙏 താങ്ക്യൂ സുബാഷ്‌ജി 🙏താങ്കുയ്പത്രിജി 🙏🙏❤️താങ്കുയ് യൂണിവേഴ്സ് 🙏🙏🙏🙏

  • @saikum7759
    @saikum7759 Год назад +5

    Thank you so much seemaji🙏🙏🙏🙏

  • @Mohanochira
    @Mohanochira 5 месяцев назад +1

    നമസ്കാരം 🙏 കുറച്ചു നാളായി കേട്ടു മനസിലാക്കുന്നു ധ്യാനം തുടങ്ങണം. വളരെ നന്ദി സീമാജി

  • @Savithrib-p2x
    @Savithrib-p2x Месяц назад

    നന്ദി സീമാ ജീ നന്ദി നന്ദി നന്ദി🙏🙏🌹❤️

  • @vamanvamanan6737
    @vamanvamanan6737 5 месяцев назад +3

    താങ്ക്യൂ മാം താങ്ക്യൂ

  • @priyapp3314
    @priyapp3314 Год назад +3

    നന്ദി 🙏 നന്ദി 🙏 നന്ദി 🙏

  • @vidhyasarath2970
    @vidhyasarath2970 Год назад +4

    Thank you seemaji🙏🙏🙏🙏 Thank you പത്രീജി 🙏🙏🙏🙏

  • @prasadkalamassery929
    @prasadkalamassery929 11 месяцев назад +2

    Seemaji.wonderful.❤❤❤❤❤❤❤❤❤❤❤❤❤

  • @sheejabiju7817
    @sheejabiju7817 Месяц назад

    🙏thank u seemaji 🙏orupadu orupadu orupadu nandi 🙏love u so much💕💕

  • @bijirenjith7113
    @bijirenjith7113 Год назад +3

    Seemaji Kodi Kodi pranamam 🙏🙏🙏🌹
    Thank you so much 🙏🙏🙏❤

  • @raminiprabhakaran6061
    @raminiprabhakaran6061 Год назад +2

    Thankyou Seemaji thankyou, PathrijiThankyou,VMC.

  • @abhijithhealth
    @abhijithhealth Год назад +1

    Thank u seemaji orupadu nanni seemaji nanni nanni nanni

  • @bihaur
    @bihaur Год назад +6

    Thank you Seemaji for this wonderful session 🙏🙏🙏

  • @beenal9835
    @beenal9835 Год назад +3

    Brahmamuhurtha dhyanam thudangi ennu velupinu eneekan madichapol aaro vilichunarthumpole pallichilachum thudangi athuvare ellayirunnu ee sabdham chafi eneetu pallichilachathuninnu udane lightitu noki palliye kandilla wonderfull aakruthyasamayathu🤨😃😊🤗🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤😘😘

  • @VincentJoseph-i2u
    @VincentJoseph-i2u 11 месяцев назад +2

    Thank you

  • @കൃഷ്ണകൃപ-യ5ഴ
    @കൃഷ്ണകൃപ-യ5ഴ Год назад +7

    ........ ....ധ്യാനിക്കാനുള്ള ശക്തിയുംബുദ്ധിയുംതരേണമേ

  • @ushabalakrishnan3340
    @ushabalakrishnan3340 3 месяца назад +1

    Thankyou Seemaji 🙏🙏🙏🌹🌹🌹

  • @sindhump8510
    @sindhump8510 Год назад +3

    Seemaji❤❤❤❤👃👃👃👃👃

  • @sujathaasokan5063
    @sujathaasokan5063 Год назад +2

    Thank you seemaji

  • @Preetbatpria
    @Preetbatpria Год назад +1

    Thank you Seema ji.I am so grateful to you 🙏

  • @shivapuram2932
    @shivapuram2932 Год назад +2

    നന്ദി സീമാ സുബാഷ്ജീ🙏🌹

  • @rekhagaurisbinu
    @rekhagaurisbinu Год назад +7

    നമസ്കാരം... നമിക്കുന്നു 🙏🏻🙏🏻😍😍

  • @KeralaVlog8
    @KeralaVlog8 Год назад +2

    നന്ദി സീമജി ❤️❤️🙏🙏🙏

  • @കൃഷ്ണകൃപ-യ5ഴ
    @കൃഷ്ണകൃപ-യ5ഴ Год назад +2

    സീമാജി..... നന്ദി നമസ്കാരം

  • @SivakalaHarilal
    @SivakalaHarilal Год назад +5

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ സീമാജി

  • @sreejajyothi6355
    @sreejajyothi6355 Год назад +1

    Thank you, Thank you Seemaji

  • @soumyabalan974
    @soumyabalan974 Год назад +4

    Wow Seemaji 👌👌👌👏👏👏 Superb class 🙏🙏🙏🙏 very informative and useful session 🙏 Thank you so much mam💚 Deep Gratitude to Pitamaha Patriji 🙏💚🙏 Thank you Universe for everything 🙏💚🙏

  • @satheendrannairks7457
    @satheendrannairks7457 11 месяцев назад +2

    ❤❤namaskar seemaji❤

  • @sheejaek2497
    @sheejaek2497 Год назад +5

    Aathmapranamam ❤❤🔥

  • @DHINESHKUMARMP
    @DHINESHKUMARMP 3 месяца назад +1

    നമസ്തേ സീമാജി❤❤❤❤❤🎉🎉🎉🎉🎉🎉

  • @devadasana5142
    @devadasana5142 Месяц назад +1

    Super Seema ji

  • @narayanankutty8054
    @narayanankutty8054 3 месяца назад +1

    ഒരു പാടു നന്ദി

  • @jayakumari920
    @jayakumari920 Год назад +1

    നന്ദി... നന്ദി.... ആത്മ പ്രണാമം... ഗുരുജി 🙏🙏❤️❤️

  • @santhoshik9377
    @santhoshik9377 Месяц назад

    ❤seemaje.kode.pranamam.

  • @sivadasantp1651
    @sivadasantp1651 3 дня назад

    🙏🏽Thanks Seemaji 🙏🏽🙏🏽🙏🏽

  • @sumathyun6599
    @sumathyun6599 Год назад +3

    Thank you seemaji🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @sudheersudhee6508
    @sudheersudhee6508 Год назад +1

    Kodi pranamam seemaji

  • @VincentJoseph-i2u
    @VincentJoseph-i2u 11 месяцев назад +2

    Thank

  • @indukalats6303
    @indukalats6303 Год назад +1

    Namasthe seemammaa 🙏🙏🙏orupaad nandhi 🙏🙏🙏

  • @SwathyBhanuvikraman
    @SwathyBhanuvikraman 5 месяцев назад

    നന്ദി സീമജീ 🙏🙏🙏നന്ദി സുഭാഷ് ജി 🙏🙏ഈ അറിവുകൾ നൽകിയതിന് നന്ദി 🙏🙏🙏

  • @divyavijayan3318
    @divyavijayan3318 Год назад +4

    Thank you Seemaji, Thank you Patriji ❤

  • @sreedharan6842
    @sreedharan6842 Год назад +1

    Grate seemaji

  • @leelavk5673
    @leelavk5673 9 месяцев назад +1

    Thank you seemaji..... 🙏🙏❤️❤️

  • @vmcmalayalam
    @vmcmalayalam  Год назад +3

    Follow this link to join my WhatsApp group:
    chat.whatsapp.com/GY1dGrNc0km3Q3i9e9mY9h
    HOW TO MEDITATION LINK : ruclips.net/video/fK_rKmBcDKM/видео.html
    TO LEARN FREE MEDITATION
    PH NO : 9959233202

    • @syamalaamma1216
      @syamalaamma1216 Год назад +1

      Thanku god for everything thanku seemaji thanku pathriji thanku universe

  • @minibinu7356
    @minibinu7356 Год назад +6

    Thankyou seemaji❤❤❤ 59:09

  • @rajalakshmyv9140
    @rajalakshmyv9140 2 месяца назад

    Namasthe universe namasthe paramaguru pathriji namasthe seemaji 🙏🏼

  • @lathikadinamonu110
    @lathikadinamonu110 Год назад +2

    Thank u very much seemaji for the great spiritual knowledge. Through the vmc videos I got so much knowledge about spirituality from the last year onwards it is my routine to hear the videos I am practising it as much as I can I am very happy to be a member of this family thank you

  • @remadevi3889
    @remadevi3889 Год назад +3

    നമസ്തേ.seemaji innanu kelkunnath ♥️♥️♥️🙏🙏🙏

  • @mohnishamohan4002
    @mohnishamohan4002 Год назад +1

    Thank you my dearest Seemajiiiii ❤💚💚💚💚💚💚💚❤️😍🙏Namasthe Thank you Thank you Thank you so much 🙏

  • @shylaja9212
    @shylaja9212 Год назад +1

    Thanks seemaji & family pathriji, VMC, universe and all masters 🙏🏼🙏🏼🙏🏼🙏🏼🙏🏼. Love you all 💕💕💕💚💚💚❤️💛💛💛❤️❤️❤️❤️💙💙💙💙💖💖💖🥰

  • @deepasivadasan1433
    @deepasivadasan1433 Год назад +2

    Thanku seemaji ❤❤❤❤

  • @bssnair779
    @bssnair779 Год назад +1

    നന്ദി നന്ദി നന്ദി മാത്രം

  • @soumyak900
    @soumyak900 Год назад +4

    Ethoru vidhya abhyasikkumbozhum kshama , sahanam, arpana manobhavam angiikarikkanulla manassu,pinne padippikkunna guruvinodulla bahumanam ithellam avasyamanu. Ithonnumillathe pettennellam padikkanam ennullavicharamanu ellavarkkum ullath. Old videos kanumbol thanne kure douts marikkittum. Pinne videos lengthy anennu thonunnavarkku playback speed kootiyal mathi.option undallo.venamenkil chakka verilum kaykkum.kshamayode ellavarum acharikku.thank you Seemaji and all masters 🙏❤

  • @thankamanimp9586
    @thankamanimp9586 Год назад +4

    Seemaji Prenamam 🙏🙏🙏

  • @bkrishna8891
    @bkrishna8891 Месяц назад

    Very important topic thank you Seemaji

  • @rathikp4181
    @rathikp4181 Год назад +2

    താങ്ക് യു സീമജീ 🙏🙏🙏

  • @rajeswaria4360
    @rajeswaria4360 8 месяцев назад +1

    Thank you Seema ji ❤

  • @rejivhari2653
    @rejivhari2653 Год назад +3

    Thank you Seema maam. 🙏🙏🙏🙏

  • @shobhanashobha6130
    @shobhanashobha6130 Год назад +1

    ❤ Thank you. Seemaji thankyou. love you ❤