പാപി ചെന്നിടമെല്ലാം പാതാളം || SEEMA SUBASH || VMC MALAYALAM ||

Поделиться
HTML-код

Комментарии • 161

  • @vmcmalayalam
    @vmcmalayalam  День назад +16

    LEARN MEDITATION PLEASE CALL VMC MALAYALAM 9959233202

  • @KrishnaKrishna-zl9tm
    @KrishnaKrishna-zl9tm 9 часов назад +1

    നന്ദി സീമാ ജി

  • @radhap4702
    @radhap4702 12 часов назад +2

    എത്രയോ വലിയ സു സത്യങ്ങളാണ് സീമാ ജിയിലൂടെ നാം കേൾ ക്കു ന്നത് എനി ക്കു ഇതു പോലെ അനുഭവം ഉണ്ടായിട്ടുണ്ട് നന്ദി സീമാ ജീ🙏🙏🙏🌹❤️❤️

  • @SindhuG-xb6it
    @SindhuG-xb6it День назад +10

    ഒളിവും മറയുമില്ലാതെ ജീവിതത്തെ തലനാരിഴ കീറി അപഗ്രഥിച്ച് തുറന്നു കാണിക്കുന്ന
    കരുത്തുറ്റ മാതൃകയായ പ്രത്യക്ഷ ഗുരു നമ്മുടെ സീമാജിക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു... അങ്ങയുടെ സ്വജീവിതാനുഭവങ്ങൾ ഞങ്ങളുടെ പലരുടേയും ഓർമ്മകളെ ഈറനണിയിച്ചു... പുതിയ പാഠങ്ങൾ പകർന്ന് നൽകിയ തിന് നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി... എല്ലാവരോടും നന്ദി നന്ദി നന്ദി 🙏💖🙏

  • @prabithap9174
    @prabithap9174 15 часов назад +1

    Thankyu seemaji ❤❤❤❤❤❤

  • @vijithulassiraj890
    @vijithulassiraj890 14 часов назад +1

    Thankyou seemaji❤❤❤❤❤

  • @vanajaramachandran83
    @vanajaramachandran83 12 часов назад +1

    Thank you seemaji

  • @sijukksiju
    @sijukksiju 2 часа назад +1

    സത്യം.....

  • @Aravindsp
    @Aravindsp 11 часов назад +1

    Thankyou Seema ji❤❤❤ thank you subashji❤❤❤ thank you pathriji❤❤❤ thankyou univers wonderful class seemajii ❤❤❤sujathawayanad.. thank you thank you ❤❤❤❤❤❤❤❤❤❤❤❤❤

  • @mahijajayarajan9841
    @mahijajayarajan9841 День назад +18

    സീമാജിയുടെ അതേ അനുഭവം തന്നെ ആണ് അമ്മയുടെ കാര്യത്തിൽ എനിക്കും ഉണ്ടായത്. അമ്മയുടെ വീട് എഴുതിക്കൊടുക്കാത്തതിന്റെ പേരിൽ അമ്മയുടെ സ്വന്തം മോൾ തിരിഞ്ഞു നോക്കാത്തിരുന്നതാണ്. എങ്കിലും ഓർമയില്ലാത്ത അവസ്ഥയിൽ കരയുകയും വഴക്ക് പറയുകയും ചെയ്തു കൊണ്ട് കിടപ്പിലായ അവസ്ഥയിലുള്ള അമ്മയെ ഞാൻ പൊന്നു പോലെ നോക്കികൊണ്ടിരുന്നതാണ്. അങ്ങനെയുള്ള അവസ്ഥയിലാണ് എന്റെ കൈ വിരൽ മുറിഞ്ഞു അമ്മയെ നോക്കാൻ പറ്റാതെ ആയത്. ആ അവസ്ഥയിൽ എനിക്ക് അമ്മയുടെ സ്വന്തം മോളെ നിർബന്ധമായും വിളിക്കേണ്ടി വന്നു. അവൾ വന്നതിന് ശേഷം വെറും രണ്ടേ രണ്ടാഴ്ച കൊണ്ട് അമ്മയുടെ മരണം സംഭവിച്ചു. എന്റെ നോട്ടത്തിൽ തന്നെ ആയിരുന്നെങ്കിൽ അമ്മ ഇന്നും ജീവനോടെ ഇരുന്നേനെ എന്ന് ഞാൻ കരുതിയിരുന്നു.ഞാൻ അമ്മയെ മരണത്തിന് വിട്ടു കൊടുക്കാതെ അത്രയും കെയർ ചെയ്യുന്നത് കൊണ്ടാണ് എന്നെ മാറ്റി നിർത്താൻ വേണ്ടി പ്രകൃതി തന്നെ തന്നതാണ് എന്റെ കൈയ്ക്ക് പറ്റിയ മുറിവ് എന്ന് VMC യിലുള്ള എന്റെ പ്രിയ സുഹുത്തു തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ സീമാജിയുടെ അനുഭവം കേട്ടപ്പോൾ അതിനൊരു ക്ലാരിറ്റി വന്നു. എല്ലാ തിരിച്ചറിവുകൾക്കും ഒരുപാട് ഒരുപാട് നന്ദി സീമാജി ❤

  • @umaradhakrishnan8835
    @umaradhakrishnan8835 День назад +8

    നമസ്തേ സീ മാജി🙏 ഞാൻ live ൽ ഉണ്ടായിരുന്നു. കൂടുതൽclarity യ്ക്കു വേണ്ടി വീണ്ടും കേൾക്കുന്നു സീമാ ജി🙏

  • @komalavallik6130
    @komalavallik6130 10 часов назад +1

    Absolutely correct 🙏

  • @GopiVG-x7j
    @GopiVG-x7j 15 часов назад +1

    Thanku seemaji🙏🙏👍

  • @lathababu8879
    @lathababu8879 17 часов назад +1

    Thank
    You.seemaji🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui День назад +7

    വളരെയധികം അറിവ് നൽകുന്ന ഒരു class ആയിരുന്നു നന്ദി നമസ്കാരം സീമാ ജി. നന്ദി.വി.എം. സി.❤

  • @girijamanikuttan8264
    @girijamanikuttan8264 Час назад

    പാദത്തിൽ നമിക്കുന്നു സീമാജി 🙏🙏🙏🌹🌹🌹🥰

  • @sindhusabu8487
    @sindhusabu8487 День назад +6

    Seemaji എന്താണുപറയുക നാം ഓരോരുത്തരും ഇതു പോലുള്ള അവസ്ഥകളിൽ കൂടികടന്നുപോയിട്ടുണ്ട് പക്ഷെ അന്നൊക്കെ അവരെ കുറ്റം പറഞ്ഞിട്ടുണ്ട് പക്ഷെ ഇപ്പോൾ കര്യ കാരണങ്ങൾ അറിഞ്ഞുകഴിഞ്ഞപ്പോൾ അവരോടുള്ള വിരോധം മാറി seemaji എല്ലാത്തിനും ഒരുപാടൊരുപാട് നന്ദി seemaji 🙏🏻🙏🏻🙏🏻

    • @lilyhidevasia5189
      @lilyhidevasia5189 17 часов назад

      ẞd Rd for Dr fff FF 1l4xXfdd day dspQQQQQQQQDfr

  • @jijic7420
    @jijic7420 16 часов назад +2

    നന്ദി നന്ദി സീമാ ജി❤️🙏

  • @saikum7759
    @saikum7759 18 часов назад +2

    Thanku seemaji🙏🙏🙏നല്ല അറിവുകൾ തന്നതിന് നന്ദി 🙏🙏🙏💚💚💚

  • @geethaag8534
    @geethaag8534 День назад +4

    ആത്മ പ്രണാമം സീമാജി🙏 സീമാജിയെപ്പോലെ സീമാജി മാത്രം ഇതു പോലൊരു ഗുരുവിനെക്കിട്ടിയ ഞങ്ങൾ ഭാഗ്യo ചെയ്തവർ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏

  • @sheelae.k3919
    @sheelae.k3919 День назад +4

    എല്ലാം അനുഭാവിച്ചു തീർക്കൂ സീമാജി, പ്രപഞ്ച ശക്തികൾ കാക്കട്ടെ 🙏🏽🙏🏽എല്ലാ തിരിച്ച്ചറിവുകളും ഉള്ളതുകൊണ്ട് പ്രപഞ്ചത്തിന് വിട്ടുകൊടുത്ത് അനുഭവിക്കാൻ ത്രാണി ഉണ്ടാവട്ടെ 🙏🏽🙏🏽🌹അമ്മയ്ക്ക് നല്ല ദിവസങ്ങൾ ഉണ്ടാവട്ടെ 🌹കൊണ്ടുവന്ന അനുഭവങ്ങൾ തരണം ചെയ്യാനാവട്ടെ 🙏🏽🌹ഈ അനുഭവങ്ങൾ ഞങ്ങൾക്ക് അറിയിച്ച് തന്നതിന് കോടി നന്ദി സീമാജി 🙏🏽🙏🏽🙏🏽🙏🏽🌹💚

  • @vinayakan4487
    @vinayakan4487 13 часов назад +2

    സീമാ ജി നമസ്തേ നന്ദി വളരെ നല്ല ക്ലാസ് എനിക്കും പൂർണമായും ധ്യാനത്തിന് ഇരിക്കാൻ പറ്റുന്നില്ല ശ്രമം നടന്നുകൊണ്ടേയിരിക്കുന്നു

  • @shyamalasasidharan905
    @shyamalasasidharan905 21 час назад +2

    നന്ദി സിമാജിപത്രി ജി സി മാജി യിലൂടെ ഞങ്ങൾക്ക് തന്നു കൊണ്ടിരിക്കുന്ന ഈ അറിവുകൾ !!!❤ വാക്കുകൾക്ക് അപ്പുറമാണ്❤❤❤ നന്ദി യൂണിവേഴ്സ് നന്ദി vMC❤❤❤❤❤

  • @devayanipk2967
    @devayanipk2967 19 часов назад +2

    🙏Thanku seemaji, സീമജി യുടെ വിഷമങ്ങൾ എന്റെ സ്വന്തം വിഷമമായി അനുഭവ പെട്ടു, ഈ ക്ലാസ്സിൽ നിന്നും എനിക്ക് ഒരു പാട് സു സത്യങ്ങൾ മനസിലാക്കാൻ സാധിച്ചു, Thanku so much സീമജി 🙏🙏🙏🙏

  • @valsano2307
    @valsano2307 21 час назад +2

    നന്ദി സീമാജി ഇത് കേൾക്കാൻ അവസരം തന്നതിന് ഒത്തിരി ഒത്തിരി സന്തോഷം ഇത് സീമാജി ക്ക് മാത്രം പറയാൻ കഴിയൂ നമസ്കാരം സീമാജി ❤❤❤❤❤🙏🙏🙏🙏🙏❤❤❤❤❤❤❤നമസ്കാരം 🙏

  • @jrdevika9342
    @jrdevika9342 21 час назад +2

    Thank you seemaji 🙏❤ എത്ര വലിയ arivukalanu നല്കുന്നതു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedevib2465
    @sreedevib2465 18 часов назад +2

    Thank. You. Seemaaji. Nalla. Nalla. Karyangal. Manassilaakki. Thannathinu. Kodi. Kodi. Nandi. Thank. You. So. Much❤❤❤❤

  • @sindhuviju361
    @sindhuviju361 22 часа назад +3

    നന്ദി സീമാജീസുസതൃങ്ങൾവീണ്ടുഠവീണ്ടുഠപറഞ്ഞുതന്ന്നേരായവഴിയിലേയ്ക്ക്നയിക്കുന്നതിനുനന്നിസീമാജീ❤❤❤❤🎉

  • @sunithamolly4997
    @sunithamolly4997 15 часов назад +2

    നന്ദി നന്ദി സീമാജീ❤❤❤❤

  • @shanmughavallyl9604
    @shanmughavallyl9604 12 часов назад +1

    കോടി കോടി നന്ദി സീമജി

  • @AjithKumar-uj3go
    @AjithKumar-uj3go 22 часа назад +2

    സീമജിയിലൂടെ വിളമ്പി തരുന്ന അമൃതാ അമൃതം എല്ലാ ദിവ്യദ്മകൾക്കും ഗുണം ലഫീക്കുമെന്നതിൽ ഉറപ്പുള്ളകാര്യമാണ് Thank you Seemaji 🙏🙏🙏

  • @Savithrib-p2x
    @Savithrib-p2x 20 часов назад +2

    നന്ദി സീമാ ജീ നന്ദി നന്ദി നന്ദി🙏🙏🌹❤️

  • @SukumaranPandala
    @SukumaranPandala 11 часов назад +1

    i agree your thaughts . I can accept words

  • @SindhuSasya
    @SindhuSasya 12 часов назад +1

    സത്യം... സത്യം 👌🏻

  • @vijidileep5401
    @vijidileep5401 23 часа назад +1

    സഹനവും അംഗീകരാ തത്വവുമാണ് ഒരു ആത്മാജ്ഞാനി കൂടെകൂട്ടേണ്ടത് എന്ന് നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന സീമാജിക്ക് ആത്മപ്രണാമം 🙏🏻നന്ദി സീമജി ഓരോ തിരിച്ചറിവിനും 🙏🏻.. ഞാൻ ഉൾപ്പെടെ പലരും ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ അപ്പോഴേക്കെ മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സീമജി സ്വാനുഭവത്തിലൂടെ ഏത് തരത്തിലുള്ള സഹനമാണ് വേണ്ടതെന്നു പഠിപ്പിച്ചു തരുന്നതിനു കോടി കോടി നന്ദി 🙏🏻ആത്മാവിന്റെ യഥാർഥ മിത്രത്തിനു ആത്മപ്രണാമങ്ങൾ 🙏🏻🙏🏻🙏🏻

  • @premeswarics235
    @premeswarics235 День назад +2

    Thank you seemaji❤❤❤❤❤❤ thank you VMC and universe🙏🙏🙏🙏🙏🙏🙏🙏

  • @mohnishamohan4002
    @mohnishamohan4002 16 часов назад +1

    Thank you so much dearest Seemajiiiii 💚 ❤ ithethra kettaaalum mathiyaavilla Thank you so much 🙏 😘 ❤

  • @rajeswaria4360
    @rajeswaria4360 День назад +2

    Thank you Seema ji vmc masters and Univers ❤❤❤

  • @sinduganga4454
    @sinduganga4454 21 час назад +1

    ഇപ്പോഴും കേട്ടുകൊണ്ടിരിയ്ക്കും. കൂടുതൽ തിരിച്ചറിവുകൾക്കായി. 🙏🙏🙏

  • @sudhambikakishore1978
    @sudhambikakishore1978 День назад +3

    എന്റെ അമ്മയും കിടപ്പാണ് സീമാജി മരണംകാത്ത്😢 നന്ദി സീമാ ജി ഈ അറിവുകൾക്ക്❤❤❤❤❤

  • @ushababu8703
    @ushababu8703 День назад +2

    ഞാനും രണ്ടാമത് കേൾക്കുന്നു സീമാജി 🙏

  • @hridyas4820
    @hridyas4820 21 час назад +2

    ഡോ. മഹാമാത സീമസുഭാഷ് വിജയിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @CH_N_N-Edits
    @CH_N_N-Edits День назад +1

    Thank you very much my dear Seema ji ❤❤❤❤❤❤❤❤

  • @geethaprem841
    @geethaprem841 22 часа назад +1

    Ee class enikku vendy universe thannathanennu vichaarikkunnu. Same avasthayil kooti katannu pokunnu. Thanku Seemaji 🙏🏽

  • @soumyabalan974
    @soumyabalan974 22 часа назад +1

    Seemajiiiiii Kodi kodi kodi athma Pranamam 🙏💚🙏✨🙇 etra valya thiricharivu anu njagalkku kittunatu Seemaji 🙏🙏 💫 👏👏🙏 Thank you Seemaji and VMC Malayalam 🙏💚💪💪💪 Thank you Brahmarshi Pitamaha Patriji 🙏💚 Thank you Universe for everything 🙏💚🙏 Thank you 🙏 Thank you 🙏

  • @sheejabiju7817
    @sheejabiju7817 День назад +2

    🙏ithraum susathyangale parayanulla sakthi ullathu vmc kku mathram 🙏love u seemaji 🙏thank u so much🙏

  • @deepeshraju8515
    @deepeshraju8515 10 часов назад +1

    🙏

  • @sheenacr2177
    @sheenacr2177 День назад +1

    Thankyou Seemaji ❤🙏🏾

  • @jayapp1300
    @jayapp1300 День назад +1

    നമസ്തെ സീമാജി
    കോടി രൂപ കൊടുത്താലും കിട്ടാത്ത അറിവുകളാണ് സീമാജിയിൽ നിന്ന് നിരന്തരം കിട്ടികൊണ്ടിരിക്കുന്നത് ഒരു പാടൊരുപാട് നന്ദി സീമാജി🙏:🙏🙏💚💚💚

  • @sheebasanthosh5650
    @sheebasanthosh5650 День назад +1

    വിലപ്പെട്ട അറിവ് പറഞ്ഞതിൽ ഒത്തിരി ഒത്തിരി നന്ദി നന്ദി നേരുന്നു

  • @SumeshESumesh
    @SumeshESumesh День назад +1

    Thank you seemaagi

  • @BindhuVRajan
    @BindhuVRajan День назад +1

    Namaste Seemaji Thank you Universe ❤❤❤❤❤🙏🙏🙏🙏🙏

  • @savithrigopinath1310
    @savithrigopinath1310 11 часов назад +1

    👍🏻🙏🏻🙏🏻🙏🏻🌹

  • @kvaishu2333
    @kvaishu2333 День назад +1

    Arivu anubhavathiloode paranju tharunna seemaji nanni nanni

  • @Naturebreath6061
    @Naturebreath6061 День назад +1

    Than you seemaji🙏

  • @pushparaju3258
    @pushparaju3258 18 часов назад +1

    താങ്ക്‌യൂ സീമാജി 🙏🙏🙏
    ❤️❤️❤️

  • @bindusk8957
    @bindusk8957 22 часа назад +1

    Ellathinum nanni seemajii ❤ithrayum mahonnathamaya arivukal oralilninnum ithuvare arinjittilla .iee kalikalathu arum parayukayum illaa nte seemajiiku anandhakody nannii ❤thanku God for everything thanku vmc

  • @sukunair9403
    @sukunair9403 Час назад

    Koopkay Seemajy ❤

  • @meenaramesan3501
    @meenaramesan3501 День назад +1

    Thank You Seemaji🙏

  • @binichandran8607
    @binichandran8607 День назад +9

    Wonderful session Seemajiii...
    💚🙏💚
    ഇത്ര ധൈര്യത്തോടെ സാഹസം നിറഞ്ഞ ഈ ജന്മമെടുത്ത് കർമ്മപ്രക്ഷാളനത്തിനായി തീവ്രമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന അമ്മയുടെ ആത്മാവിന് ആത്മപ്രണാമം..
    🙏🙏🙏🙏🙏🙏
    സ്വന്തം അനുഭവങ്ങളിലൂടെ, തിരിച്ചറിവുകളെ, വി എം സി യിലൂടെ ഒഴുക്കി തന്നതിന് സീമാജിക്ക് ആത്മപ്രണാമം..
    🙏🙏🙏🙏🙏
    കാര്യകാരണങ്ങളോടുകൂടി എല്ലാം വിവരിച്ചു തന്നത് ഉൾക്കൊള്ളാനും ആചരിക്കാനും ശ്രമിക്കുകയാണ്.
    ഇത്തരം സന്ദർഭത്തിൽ പല അറിവില്ലായ്മയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ സീമാജിയുടെ ഈ വീഡിയോ വഴി ഇതെല്ലാം അറിയാൻ സാധിച്ചതും, മറ്റുള്ളവരിലേക്ക് എത്തിക്കാനും കൂടിയുള്ള ഒരു സൗഭാഗ്യം ആയിട്ട് കണക്കാക്കുകയാണ്. ഈ ക്ലാസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
    ഇത്തരത്തിലുള്ള ചോദ്യോത്തര വേളയിൽ വീണ്ടും ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിക്കുന്നുണ്ട്.
    ഒരുപാട് നന്ദി.. സ്നേഹം.. സീമാജി..
    💚🙏💚

  • @Rights_23
    @Rights_23 8 часов назад +1

    🙏🙏🙏👍👏👏

  • @actorsgaming156
    @actorsgaming156 19 часов назад +1

    Thanks seemaji 🌹🌹🌹♥️♥️♥️ vinod thrissur.

  • @bindhusudhan2245
    @bindhusudhan2245 18 часов назад +1

    ❤❤❤

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dx 15 часов назад +1

    സത്യം 😯സത്യം

  • @preethaa9091
    @preethaa9091 День назад +2

    Thank you so much 🙏🙏🙏🙏🙏

  • @anandavallyamma2852
    @anandavallyamma2852 День назад +1

    ❤️❤️❤️🙏🙏🙏നമസ്കാര സീമജീ

  • @VVGEETHA-ln9ht
    @VVGEETHA-ln9ht День назад +1

    നന്ദി സീമജീ ❤🙏❤

  • @jayanthis4141
    @jayanthis4141 День назад +1

    pranamam. seemaji. very useful knowledge.

  • @Sheeja111-y7v
    @Sheeja111-y7v День назад +1

    തങ്ക്യു വി എം സി 🙏തങ്ക്യു സീമജി 🙏🙏തങ്ക്യു യൂണിവേഴ്സ് 🙏🙏💜

  • @sunithamv6706
    @sunithamv6706 День назад +1

    Very good info . I have been watching seemJi for past few months. Greatly appreciated for all your efforts . Love from Australia🇦🇺

  • @gaurichandran3143
    @gaurichandran3143 День назад +1

    നല്ല അറിവ് വിഎംസി ❤❤🙏🏻

  • @bkrishna8891
    @bkrishna8891 День назад +1

    Thank you for your advice 🙏🏼

  • @sindhuamritha1034
    @sindhuamritha1034 19 часов назад +1

    🙏Harekrishna 🙏
    Thanks 🙏🙏🙏🙏
    Harekrishna
    Radhe syam 🙏🌹💜

  • @balakrishnanv8794
    @balakrishnanv8794 18 часов назад +1

    Namaste.❤

  • @akak4875
    @akak4875 День назад +1

    🙏🏼🙏🏼🙏🏼🙏🏼 thank you mam🙏🏼

  • @remaramachandran3416
    @remaramachandran3416 18 часов назад +1

    Thanks Amme

  • @GirijaBaby-yt6ii
    @GirijaBaby-yt6ii 11 часов назад +1

    ❤Seemaji. namaskaram❤

  • @SalyNV-s7w
    @SalyNV-s7w День назад +1

    Sathyam. Enteyoru friend, 20varshathiladikamyi, avarkoru veedu panikayi a to z vare help chaithu. Epo avarku ente family e verupanu. Oru house warming polum invite chaithilla. Vmc yilanu njan samadanam kitiyath. Thank u seemaji. Thank u vmc

  • @sobhanalakshman6862
    @sobhanalakshman6862 11 часов назад +1

    🙏🏼🙏🏼🙏🏼🌹🌹🌹❤️❤️❤️🌹🌹🌹🙏🏼🙏🏼🙏🏼

  • @bindushaji6142
    @bindushaji6142 День назад +1

    എന്റെ സീമാജി ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰👍👍👍👍👍

  • @ajithabalan8441
    @ajithabalan8441 23 часа назад +2

    Namaste seemaji Love you seemaji🙏🙏🙏🙏🙏 ശക്തിക്ക് ആത്മ പ്രണാമം ....ആത്മ തലങ്ങളിൽ ഉയരാൻ .... എത്ര എത്ര യാതനകൾ സഹിക്കണമെന്ന് സ്വന്തം അനുഭവത്തിലൂടെ പഠിപ്പിച്ച് തരുന്ന Seemajii...എല്ലാവർക്കും എല്ലാ പ്രതിസന്ധികളെയും ഉൾക്കൊള്ളാൻ ശക്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....ആത്മ പ്രണാമം ആത്മ പ്രണാമം....Thank you VMC Thank you God for everything 🙏🙏🙏🙏🙏🙏🙏

  • @geetharaju6490
    @geetharaju6490 18 часов назад +2

    മൂർച്ച എറിയ വാളിന്റെ തലപ്പത്തു കൂടിയുള്ള യാത്ര പോലെ ദുഷ് കരം എന്നു കേട്ടിട്ടുണ്ട്.

  • @girijakuttan5900
    @girijakuttan5900 20 часов назад +1

    പ്രണാമം സീമാജി 🙏🙏🙏

  • @bkrishna8891
    @bkrishna8891 День назад +1

    നമ്മുടെ vmc snehathinte vmc 🙏🏼

  • @satheeshkumar2655
    @satheeshkumar2655 18 часов назад

    നമസ്തേ സീമജി എന്റെ അമ്മ സുഖമിലാതെയാണ് ഞാൻ പാവം എന്ന് വിജാരിക്കാറുണ്ട് അറിവിന് നന്ദി,,,,,, 🙏

    • @vmcmalayalam
      @vmcmalayalam  18 часов назад +2

      അമ്മയ്ക്ക് സ്നേഹത്തോടുകൂടി സേവ ചെയ്യു, പ്ലീസ്

  • @varshakp1909
    @varshakp1909 День назад +1

    Namaste seemaji ❤🙏

  • @kings6365
    @kings6365 21 час назад +1

    ANNADHANAM EXPLAIN GOOD👍

  • @rethimanoharan4434
    @rethimanoharan4434 20 часов назад +1

    അനുഭവം ആണ് യഥാർത്ഥ ഗുരു 🙏അനുഭവങ്ങൾ നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിക്കും 🙏സത്യം അറിയാൻ ഒരുപാട് അസത്യങ്ങളിലൂടെ സഞ്ചക്കേണ്ടിവരും. സീമാജിയെ പോലുള്ള മഹാത്മാക്കൾ പറയുന്ന സത്യങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കും പെട്ടന്ന് സാധിക്കുകയില്ല.V M C യിലുള്ള ഓരോ എ പിസോഡുകളും പുത്തൻ അറിവുകൾ ആണെന്നറിയുക 🙏

  • @sindhurm2878
    @sindhurm2878 День назад +1

    Namaste seemaji 🙏🏼

  • @jrdevika9342
    @jrdevika9342 21 час назад +1

    എന്റെ അമ്മയും epol എന്റെ koode undu ❤Thank you 🙏🙏🙏🙏

  • @Vaish_georgia_
    @Vaish_georgia_ 22 часа назад +1

    Nanni 🙏

  • @bindue.j.97
    @bindue.j.97 23 часа назад +4

    കഠിനമായ സത്യങ്ങൾ പറയുന്നതുകൊണ്ടാണ് ആത്മീയമായി സഞ്ചരിക്കുന്ന സീമാജിയെന്ന ദിവ്യ ആത്മാവിന് സഹിക്കേണ്ടി വരുന്നത്. ഇതുപോലെ ആത്മീയ പാതയിൽ സഞ്ചരിക്കുന്നവർ ആരും തന്നെ ഈ സാഹസം ചെയ്യുന്നതുമില്ല .അവർ ഒരിടത്ത് മാത്രം ഇരുന്ന് സ്വസ്ഥമായി കർമ്മം ചെയ്യുന്നു. പക്ഷെ സീമാജി ചെയ്യുന്നത് ഈ ലോകത്ത് നടക്കുന്ന അനീതിയേയും അധർമ്മങ്ങളേയും സത്യത്തിന്റെ വെളിച്ചത്തിലേക്ക് ആരുടെയും മുഖം നോക്കാതെ വിളിച്ച് പറഞ്ഞു വെളിപ്പെടുത്തി കൊണ്ടിരിക്കുന്നു.. ഈ പ്രവർത്തി സാഹസം നിറഞ്ഞ ഒന്നാണ്. ദിവ്യാത്മായപത്രിജി യിൽ നിന്നും ഇതും സ്വയം ഏറ്റെടുത്ത് ചെയ്യുന്ന സിമാ ജീക്ക് , ഈ സാഹസപ്രവർത്തനങ്ങൾ അതിന്റെ പരമകോടിയിലെത്തിക്കാൻ പ്രപഞ്ചശക്തി അനുഗ്രഹങ്ങൾ നൽകട്ടെ!നന്ദി..... പ്രപഞ്ചശക്തിക്ക്നന്ദി.....

  • @lekharajkumar7937
    @lekharajkumar7937 День назад +1

    അനുഭവം 🙏🙏🙏🙏🙏

  • @kings6365
    @kings6365 21 час назад +1

    SONTHAM EXPERIENCE KADINAAVUMPOL ANU SADHARANAKKARK ARIVU PAKARNU KODKKAN PATTUKA,,,, BEAUTIFUL LIVE VIDEO,,, NANMAKAL UNDAVATTAE YELLAVARKKUM,,,,,

  • @geethamol6702
    @geethamol6702 23 часа назад +2

    🙏🙏🙏 നമസ്തേസീമാജി ഈ വീഡിയോയിൽ നിന്നു പ്രപഞ്ചമാതാവ് അതീവ ശ്രദ്ധയോടെ സീമാജിയെ കൈക്കുമ്പിളിൽ 'ഒരു പോറലും പറ്റാത്ത വിധം പൊതിഞ്ഞു കാക്കുകയാണെന്ന സത്യം മനസിലാകുന്നു. ആത്മജ്ഞാനിയായ അങ്ങ് ഗർഭപാത്രത്തിൻ്റെ കടം വീട്ടാൻ തത്രപ്പെടുമ്പോൾ ഈ ജന്മത്തോടെ അമ്മ രക്ഷപ്പെടണം എന്നും സീമാജി ആഗ്രഹിച്ചിരുന്നല്ലോ , അപ്പോൾ അമ്മയുടെ അനുഭവങ്ങൾക്ക് തടസമാകരുതല്ലൊ ,സത്യത്തിൽ മായയിൽ നിന്നും രക്ഷപ്പെടാനും പ്രിയപ്പെട്ടവരോടുള്ള ഒട്ടൽ മാറാനും എത്ര കാഠിന്യമേറിയ അനുഭവങ്ങൾ തരുന്നു. എന്നിട്ട് ചേർത്ത് പിടിച്ച് അങ്ങയുടെ യാത്ര സുഗമമാക്കിത്തരികയല്ലേ?❤❤❤ ഞങ്ങൾക്കും മുന്നോട്ടുള്ള യാത്രക്ക് ശക്തി ലഭിക്കുകയാണു സീമാജീ. എന്തുകൊണ്ട് എന്നു ചിന്തിക്കുമ്പോൾ തന്നെ ഉത്തരം ലഭിക്കുന്നു. നന്ദി സീമാജീ നന്ദി നന്ദി നന്ദി മാത്രം🙏🙏🙏

  • @sukanyaullas1614
    @sukanyaullas1614 21 час назад +1

    ❤️❤️❤️❤️❤️

  • @rajeeshrk3259
    @rajeeshrk3259 23 часа назад +1

    Namaskaram seemaaji

  • @Kavitaprasad-w8c
    @Kavitaprasad-w8c День назад +2

    I❤u

  • @Kavitaprasad-w8c
    @Kavitaprasad-w8c День назад +2

    Thanks seemaji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @madhavyraman1149
    @madhavyraman1149 18 часов назад +1

    🙏🙏🙏🙏🙏🙏🙏🙏