Это видео недоступно.
Сожалеем об этом.

ASTRAL BODY EXPERIENCE THROUGH MEDITATION || SEEMA SUBASH || VMC MALAYALAM ||

Поделиться
HTML-код
  • Опубликовано: 17 авг 2024

Комментарии • 531

  • @vmcmalayalam
    @vmcmalayalam  Год назад +2

    Free learn meditation🧘‍♀️
    Pls call vmc malayalam RUclips channel 9959233202

  • @narayanankutty8054
    @narayanankutty8054 Месяц назад +6

    ഒരു പാടു നന്ദി - എന്തൊന്നാണോ എനിക്ക് ആവശ്യമുള്ളത് അവനവന് ആവശ്യമുള്ളത് അതിൻ്റെ തുടക്കം കണ്ടെത്തിയതായിട്ടുള്ള സന്തോഷം തോന്നുന്നു. നന്ദി

  • @SindhuG-xb6it
    @SindhuG-xb6it Год назад +34

    ആദ്ധ്യാത്മികതയ്ക്കൊപ്പം ഭൗതിക ജീവിതം കൂടി ഭംഗിയായി കൊണ്ട് പോകാം എന്ന് അറിയാത്തതാകാം പലരും ധ്യാനം എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുന്നത് . VMC യിലേക്ക് വരൂ.എല്ലാ ശങ്കകളും തീർത്ത്, ധ്യാനത്തെ ആലിംഗനം ചെയ്യുവിൻ.. സീമാജി എന്ന നിസ്വാർത്ഥ ഗുരുവിനൊപ്പം മുന്നോട്ട് നീങ്ങാം... യഥാർത്ഥ ആത്മാന്വേഷകർക്ക് സുസ്വാഗതം... നന്ദി സീമാജി... നന്ദി. നന്ദി പ്രപഞ്ചമേ നന്ദി ❤❤

  • @sathyanaththottilayi
    @sathyanaththottilayi Год назад +40

    എന്ത് പറയണമെന്നറിയില്ല മരികുന്നതിന് മുൻ ബ് നിങ്ങളുടെ ഈ ഉപദേശ കേൾക്കാൻ ഞാൻ ഉപാസിഒന്ന ദേവി ദേവൻമാർ അനുഗ്രഹിച്ചിരിക്കുന്നു നന്ദി

  • @pushparaju3258
    @pushparaju3258 Год назад +69

    സീമാജിയെന്ന ദൈവചൈതന്യത്തിനുമുന്നിൽ സാഷ്ട്ടാഗം നമസ്ക്കരിക്കുന്നു. 🙏🙏🙏നന്ദി നന്ദി നന്ദി... 🙏🙏❤️❤️

    • @subhavr1747
      @subhavr1747 Год назад +4

      ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർദേവോ മഹേശ്വര: | |
      ഗുരു സാക്ഷാത് പരം ബ്രഹ്മ
      തസ്മൈ ശ്രീ ഗുരവേ നമ: | |
      നന്ദി ബ്രഹ്മർഷി പിതാമഹ പത്രാജി🙏🙏🙏
      നന്ദി പ്രിയ ഗുരു സീമാജി🙏🙏🙏
      നന്ദി ശ്വാസമേ....🙏🙏🙏

    • @radhavelayudhanthampi
      @radhavelayudhanthampi Год назад

      Ka

    • @sudhabalakrishnan3008
      @sudhabalakrishnan3008 Год назад +2

      ഗുരുപരമ്പരക്കും സീമാജിക്കു o ഒരു കോടി നന്ദി ഞാൻ സീമാജിയെ ഗുരുവായി കാണുന്നു🙏🙏🙏🙏🙏🙏

    • @balakrishnanpv1296
      @balakrishnanpv1296 Год назад +1

      ​@@sudhabalakrishnan3008😅

    • @sureshsuresht9257
      @sureshsuresht9257 Год назад +1

      ​@@balakrishnanpv1296😄

  • @shivapuram2932
    @shivapuram2932 11 месяцев назад +13

    നന്ദി സീമാജീ🙏 വി എം സി കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു.❤

  • @SunilKumar-tg4cq
    @SunilKumar-tg4cq Год назад +51

    സ്ക്കൂൾ ടീച്ചേഴ്സ് എല്ലാം ആത്മ ജ്ഞാനികൾ ആയിരിക്കണമെന്ന് ഈ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് തോന്നുന്നു.

    • @jessythomas6129
      @jessythomas6129 9 месяцев назад +5

      Kuttikalku ithu paranju kodukkanano

    • @ushamg2927
      @ushamg2927 4 месяца назад +1

      Thanks seemaji

    • @user-cm2un3bj6f
      @user-cm2un3bj6f 4 месяца назад +2

      സ്കൂളിലും കോളേജിലും ആത്മ ജ്ഞാനം എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല?

    • @theoptimist6041
      @theoptimist6041 13 дней назад

      Athe

  • @aswadevds4899
    @aswadevds4899 Год назад +22

    നന്ദി നന്ദി ഹൃദയം നിറഞ്ഞ നന്ദി 🙏🙏സീമാജിയ്ക്കും ഗുരുക്കന്മാർക്കും പ്രപഞ്ച ശക്തിയ്ക്കും ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏

  • @SunilaJobi
    @SunilaJobi 14 дней назад

    സീമാജി എന്ന ശരീരത്തിനപ്പുറത്ത് എൻ്റെ വഴികാട്ടിയായി മുൻപിൽ നടക്കുന ദിവ്യാത്മസ്വരൂപയായ സീമാജി നന്ദി നന്ദി നന്ദി
    ഞാൻ തികച്ചും സ്വാതന്ത്ര്യം അനുഭവിച്ചത് ഈ ധ്യാനത്തിലൂടെയാണ്
    പിതാമഹ പത്രി ജീ നന്ദി
    സുഭാഷ് ജി നന്ദി
    കുട്ടികൾക്കും നന്ദി
    VM C യിലെ എല്ലാ അംഗങ്ങൾക്കും നന്ദി
    VMC യിലേക്ക് വാതിൽ തുറന്ന ഹരി മാസ്റ്റർക്കും നന്ദി

  • @p.k.Bijumonepanamkunnel-xb7kc
    @p.k.Bijumonepanamkunnel-xb7kc Год назад +16

    എന്റെ ജീവിതത്തില്‍ വലിയൊരു സത്യം മനസ്സിലാക്കി thanna seema ജിക്ക് നന്ദി, നന്ദി, നന്ദി .....

  • @vaishnavp.v7411
    @vaishnavp.v7411 9 месяцев назад +9

    ഹൃദയം നിറഞ്ഞ നന്ദി സീമാജി . v mc മലയാളം എന്ന ചാനലിനെപ്പറ്റി പറഞ്ഞ് തന്ന എന്റെ ഗുരുവായ എന്റെ പ്രിയപ്പെട്ട ചേച്ചിക്കും ഒരായിരം നന്ദി❤

  • @vidyadharanpillai6703
    @vidyadharanpillai6703 Год назад +36

    എത്ര നന്ദി പറഞാലും മതിയാകില്ല നന്ദി നന്ദീ സീമാ ജീ .....🙏🙏❤️

  • @vilasinisabu2708
    @vilasinisabu2708 3 дня назад

    സൂഷ്മ ശരീര ചലനങ്ങളെക്കുറിച്ച് മനസിലാക്കിത്തന്ന ആത്മാചാര്യ സീമാജിക്ക് ഹൃദയംനിറഞ്ഞ നന്ദി നമസ്കാരം, 🙏❤

  • @Pminimol1981
    @Pminimol1981 2 месяца назад +4

    പ്രിയ ഗുരുനാഥേ..... ഒരായിരം പാദ നമസ്കാരം. കോടി കോടി നന്ദി കടലോളം സ്നേഹം ...🙏🙏🙏❤️❤️❤️

  • @shyamalasasidharan905
    @shyamalasasidharan905 13 дней назад

    അവനവനെ തിരിച്ചറിയാനുള്ള ഈ മഹാവിദ്യയെ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ, സിമാജിചെയ്യുന്ന ത്യാഗംഎത്രയാണ്❤❤നന്ദി നന്ദി നന്ദി❤❤❤❤❤

  • @kukkupillai5551
    @kukkupillai5551 Год назад +7

    കേൾക്കാൻ വിചാരിച്ചിരുന്ന കാര്യങ്ങൾ സീമജിയിൽ നിന്നും കേട്ടു നന്ദി❤

  • @Aravindsp
    @Aravindsp 14 дней назад

    നമ സ്തേസീമാ ജീ ജ്ഞാനഗംഗ ഒഴുകട്ടെ വീണ്ടും വീണ്ടും ഒഴുകി കൊണ്ടിരിക്കട്ടെ കേരളത്തിലെ എല്ലാ ദിവ്യാന്മ സ്വരൂപരും ഇത ആവോളം നുകരട്ടെ❤❤❤ നന്ദി നന്ദി നന്ദി സീമജീ ....❤❤❤

  • @rethimanoharan4434
    @rethimanoharan4434 Год назад +17

    💥💥💥💥🌹🌹🌹🌹ഒരായിരം നന്ദി യോടെ 🌹🌹🌹🌹🌹💥💥💥💥ഉത്തമോ തമമായ പ്രപഞ്ച രഹസ്യം സത്യം ആദ്യമായി ലോകത്തോട് വിളിച്ചു പറയുന്ന VMC യോടും 🌹സീമാജി യോടും 🌹കൃതതജ്ഞ യും 🌹നന്ദിയും 🌹അറിയിക്കുന്നു 💫💫💫

  • @sajinibs1699
    @sajinibs1699 Год назад +8

    Meditation ചെയ്യാൻ തുടങ്ങി. ചെറിയ മാറ്റം ഉണ്ടായി. ബ്രഹ്മ മുഹൂർത്തതിൽ ചെയ്യാൻ കഴിഞ്ഞില്ല. അറിവ് പകർന്നതിന് നന്ദി 🌹❤❤🙏

    • @gayathris3800
      @gayathris3800 21 день назад

      Ee vmc kandond mediation cheyyan patumo.. Atho pullikarye contact cheyyanoo

  • @omanaamma9055
    @omanaamma9055 6 месяцев назад +1

    നമസ്തേ ഗുരു ജീ_ നല്ല നിർദേശ ങ്ങൾ നൽകുന്ന സീമാജിക്ക് നന്ദി - നമസ്കാരം.

  • @sabeenasnair7074
    @sabeenasnair7074 9 дней назад +1

    Orupadu nandi seemaji ❤❤

  • @vanajasukumaran2240
    @vanajasukumaran2240 Год назад +5

    Grateful to you Seemaji, your forceful words can fix even the laziest won to spirituality,I have just started, very much dedicated to meditation, experiencing it much joyfully,,🙏

  • @sheshe4647
    @sheshe4647 Год назад +4

    സീമ ജ്ജി ,എനിക്ക് ഇത് പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി .നന്ദി നന്ദി .

  • @ushababu8703
    @ushababu8703 5 месяцев назад +3

    നമസ്കാരം സീമജി.... യാതൊരു ചിലവും ഇല്ലാതെ സുഖമായി ജീവിക്കാൻ ഉള്ള വഴി പറഞ്ഞു കൊടുത്ത് ജീവിക്കുന്ന അങ്ങേക്ക് നന്ദി പറയാത്തവർ മനുഷ്യർ അല്ല. മടി കാരണം പറയാത്തത് ആണ്. എനിക്കാണെങ്കിൽ പറഞ്ഞാലും പറഞ്ഞാലും തീരില്ല... നന്ദി. വാക്കുകൾ തന്നെ ഇല്ല മാഡം.. 🙏.. ഒരിക്കലും മറക്കാത്ത സ്നേഹം. നന്ദി... എല്ലാ വീഡിയോയും കേൾക്കുന്നു. വീണ്ടും വീണ്ടും.... കൊതിയോടെ. എല്ലാം ഇഷ്ടം. ഒരു സ്ത്രീ ക്ക് എന്ത് മാത്രം കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നതിന്റെ തെളിവ് 🙏ബഹുമാനം. ബഹുമാനം... ഞങ്ങളെ രക്ഷിക്കുന്നതിനു..... 🙏🙏🙏

  • @rajeeshrk3259
    @rajeeshrk3259 4 дня назад +1

    Thank you seemaaji

  • @ushababu8703
    @ushababu8703 2 месяца назад

    നമസ്തേ സീമാജി 🙏ഹൃദയം നിറഞ്ഞു തുളുമ്പുന്നു നന്ദി കൊണ്ട് 🙏എന്റെ ജീവനെ ഞാൻ അറിയാൻ തുടങ്ങി mam 🙏അതിന്റെ തായിരിക്കും പല പല അസ്വസ്ഥത കങ്ങളും ഒപ്പം അനുഭവിക്കുന്നു 🙏എന്റെ തന്നെ കർമ ഫലം അനുഭവിച്ചു തീരട്ടെ എന്ന് സമാധാനിക്കുന്നു. ഇതെല്ലാം കേൾക്കാൻ എനിക്ക് സാധിച്ചല്ലോ. പിതാമഹ പത്രിജിക്കും സകല ഗുരു പരമ്പര കൾക്കും സുഭാഷ് ജിക്കും നന്ദി 🙏

  • @anithasasikumar6405
    @anithasasikumar6405 Год назад +9

    Thank you Seemaji, VMC, Pathriji and Universe ❤

  • @soumyabalan974
    @soumyabalan974 Год назад +6

    Wow Seemaji very very powerful true words 🙏🙏🙇🙇 🙇 Prefect guidance 🙏👌👌👌 Deep Gratitude mam 🙏🙇 Love you Seemaji 🙏💚 Thank you so much 💚🙏💚 Thank you Brahmarshi Pitamaha Patriji 🙏💚 Thank you Universe 💚🙏

  • @prasannausha7280
    @prasannausha7280 4 дня назад +1

    Thank you so much seemaji❤️👏

  • @mahijajayarajan9841
    @mahijajayarajan9841 Год назад +5

    Seemaji keralathil vanna samayath njangalude bagathu ninnum manasa vacha karmmana enthengilum avivekam sambavichitundengil njangalod kshamikkane.❤

  • @jayashanmughan7573
    @jayashanmughan7573 Месяц назад

    വളരെ സന്തോഷം ഇങ്ങനെയെല്ലാം കേൾക്കാൻ കഴിഞ്ഞതിൽ മഹാ ഭാഗ്യം നന്ദി

  • @JayaKumar-nm5xc
    @JayaKumar-nm5xc 4 дня назад +1

    നന്ദി നന്ദി നന്ദി ❤

  • @jayashanmughan7573
    @jayashanmughan7573 Месяц назад

    എനിയ്ക്കു ഇങ്ങനെ കുറെ കാര്യ'ങ്ങൾ അറിയാൻ സധ്രിച്ചതിൽ വളരെ സന്തോഷം ഞാനും ധ്യാനിക്കാൻ തുടങ്ങകയായി - ജയ

  • @PM-vl6np
    @PM-vl6np Год назад +3

    Vmc ക്കും seemajikkum നന്ദി 🙏🙏🙏🙏🙏കേൾക്കാൻ ഭാഗ്യം തന്ന ഈശ്വരന്മാർക്കും 🙏🙏🙏🙏🙏

  • @vanaejaanair5162
    @vanaejaanair5162 Год назад +6

    Pranamam seemaji wonderful
    Words n truth of the birth of a human being 🙏

  • @nithyatk9142
    @nithyatk9142 Год назад +4

    Very powerful and impressive speech, seemaji, thank you, thank you, thank you

  • @krishnasagarkecheri68
    @krishnasagarkecheri68 Год назад +6

    നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം ശ്രീ പരമാത്മനേ നമഃ

  • @user-jf8fw6we6m
    @user-jf8fw6we6m 23 дня назад

    പുതിയ അറിവ് പകർന്നു തന്ന സീമാജിക് ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദ

  • @udayanair5819
    @udayanair5819 Год назад +2

    നന്ദി സീമ ജി നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +3

    🎉💥🙏Seemaji💖BrhmarshiguruPathriji💖VMC 💥🎉🙏👍വന്ദനം ThankU ❤

  • @s.harikumar8453
    @s.harikumar8453 Год назад +5

    Thanks Universe. Thanks Seemaji 🙏

  • @Adhimayavarma
    @Adhimayavarma 25 дней назад

    Thank you so much my dear Seema ji

  • @leelaravindran8600
    @leelaravindran8600 Год назад +3

    We love u seemagi pranamam

  • @Sheejabiju2021
    @Sheejabiju2021 3 месяца назад

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന മേടത്തിന് കോടാനുകോടി നന്ദി മനസ്സിന് നല്ല കുളിർമ്മ ❤❤❤❤

  • @geethamol6702
    @geethamol6702 4 дня назад

    Thank you so much Seemaji ❤❤❤ Thank you so much Pathriji ❤❤❤ Thank you so much Universe ❤❤❤

  • @saravananmenothuparambil9466
    @saravananmenothuparambil9466 8 месяцев назад

    വിലപ്പെട്ട ജ്ഞാനം പകർന്ന് തന്നതിന് വളരെ നന്ദി 🙏
    ആയതെല്ലാം പ്രാവർത്തികമാക്കാനായിട്ടുള്ള ഏകാഗ്രത കിട്ടാൻ ആഗ്രഹിക്കുന്നു ..... സാധിക്കുമെന്ന് വിശ്വാസം💯

  • @manjuradhakrishnan6569
    @manjuradhakrishnan6569 Год назад +6

    Super video seemaji you are really great❤❤❤❤❤

  • @saraladevi7762
    @saraladevi7762 Год назад +6

    Thank you seemaji .❤❤❤❤❤❤❤

  • @Radhe_Krishna62626
    @Radhe_Krishna62626 4 месяца назад +1

    എത്ര കേട്ടാലും മതിവരുന്നില്ല സീമ ജി. Video short ആക്കരുത് മാതാജി.🙏good awareness mathaji. 🙏🙏🙏🙏

  • @harihark2893
    @harihark2893 2 месяца назад +1

    നന്ദി ശീമാജി 🙏🌹ഒരു കോടിയിലധികം നന്ദി 🙏🌹

  • @mujeeb7616
    @mujeeb7616 Год назад +4

    ഒരുപാട് നന്ദി നല്ല അവതരണം 🙏🙏🙏

  • @rejivhari2653
    @rejivhari2653 Год назад +4

    Thank you Seemaji. God bless you 🙏🙏🙏

  • @ckthamby
    @ckthamby Год назад +5

    Thank you for sharing this wonderful knowledge 🙏🙏🙏

  • @chinnuve
    @chinnuve 2 месяца назад +4

    VMC ക്കും സീമാജിക്കും ഹൃദയം നിറഞ്ഞ ഒരുപാട് നന്ദി......

  • @shyamalasasidharan905
    @shyamalasasidharan905 4 дня назад

    Thank you seemaji 🙏🏿🙏🏿🙏🏿 Thank you VMC ❤❤❤ Thank you universe ❤❤❤❤

  • @anupriyaajith203
    @anupriyaajith203 Год назад +2

    Nalla nalla അറിവുകൾ തന്ന മാം നു ഒരുപാട് നന്ദി ഇവിടെ എന്നെ എത്തിച്ച യൂണിവേഴ്സ് നു നന്ദി

  • @udayakumarkumar5180
    @udayakumarkumar5180 Год назад +2

    Happy good day Thank you Thank you Thank you

  • @ushausha8055
    @ushausha8055 14 дней назад

    🙏💚🙏 നന്ദി Seemaji നന്ദി

  • @ajithaajitha3813
    @ajithaajitha3813 4 дня назад

    Thanku seemaji thanku v m c 🙏❤️❤️❤️

  • @shylababy6751
    @shylababy6751 Год назад +3

    Super video seemaji thank you so much

  • @ramanipremraj2386
    @ramanipremraj2386 4 месяца назад

    Namaste Seemaji, 🙏🙏🙏Thank you Seemaji, love you my dear Seemaji ❤️❤️❤️Thank you Universe 🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 Год назад +4

    ❤❤❤❤❤ നന്ദി നന്ദി'ഹൃദയം നിറഞ്ഞ നന്ദി പ്രണാമം സീമാജി❤❤

  • @inducs2
    @inducs2 Год назад +3

    Thank you thank you V M C Malayalam. Thank you Seemagi ❤

  • @molammarengan
    @molammarengan Год назад +3

    👏👏👏👏നന്ദി നന്ദി കോടി കോടി നന്ദി സീമാജി

  • @sindhuajay3384
    @sindhuajay3384 14 дней назад

    സീമജി നന്ദി നന്ദി നന്ദി

  • @nishanarayanan2733
    @nishanarayanan2733 Год назад +3

    Thank you seemaaji❤️❤️❤️🌹

  • @Preetbatpria
    @Preetbatpria Месяц назад

    Thank you so much Seema Ji

  • @sarithanimil6033
    @sarithanimil6033 4 дня назад

    Thank you Seemaji

  • @jyothinb3245
    @jyothinb3245 Год назад +2

    Thankyou Seemaji🙏🏻🙏🏻🙏🏻❤️

  • @rajalakshmibabu4392
    @rajalakshmibabu4392 Год назад +4

    Thank you Seemaji 🙏

  • @sheethalprash8593
    @sheethalprash8593 11 месяцев назад +1

    thank you seemaji and vmc malayalam channel for sharing this wisdom to the world

  • @user-zt1bi9vu1z
    @user-zt1bi9vu1z Год назад +4

    Thank you seemaji

  • @ajithnair283
    @ajithnair283 Год назад +4

    നന്ദി സീമാജി 🙏

  • @balakrishnan-vd3hy
    @balakrishnan-vd3hy Год назад +2

    നന്ദി seemaji

  • @shantha9493
    @shantha9493 4 дня назад

    Thank you soooooo much Seemaji 🙏🙏🙏🙏🙏💚

  • @ജഗന്മാതെ
    @ജഗന്മാതെ Год назад +3

    Seema Ji Thank You ❤

  • @reenaanil9853
    @reenaanil9853 Год назад +2

    Thank you seemaji🙏🏻🙏🏻🙏🏻

  • @sheelakumaris6121
    @sheelakumaris6121 День назад

    Thank you സീമാജി

  • @sujithaajikumar1083
    @sujithaajikumar1083 Год назад +4

    നന്ദി സീമാ ജീ🙏🙏🙏

  • @radhasoman1096
    @radhasoman1096 Год назад +3

    Pranamam. Thank you very much

  • @SureshTc-gi2rx
    @SureshTc-gi2rx 2 дня назад

    Thank you seemaji🙏🙏🙏

  • @sinduganga4454
    @sinduganga4454 7 месяцев назад

    കേട്ടുകൊണ്ടേ ഇരിയ്ക്കുന്നു സീമാജി.നന്ദി.

  • @user-yn9qv2iy4x
    @user-yn9qv2iy4x Месяц назад

    നന്ദി seemaji🙏🙏🙏🙏🙏

  • @sadhikasandosh3204
    @sadhikasandosh3204 Год назад +4

    Pranamam seemaji🌹🙏

  • @jayashritnarayanan7675
    @jayashritnarayanan7675 Год назад +3

    Thank you Seemaji🙏🙏🙏❤️❤️❤️

  • @sumathikuttyv2364
    @sumathikuttyv2364 Год назад +5

    Thank you, thank you, thankyou Seemaji❤

    • @anitha9107
      @anitha9107 5 месяцев назад

      Thankyouthankyouthankyouseemaji❤️❤️❤️❤️❤️💕💕💕

    • @anitha9107
      @anitha9107 5 месяцев назад

      Thankyouthankyouthankyouseemaji❤️❤️❤️❤️❤️💕💕💕

  • @jothibala9430
    @jothibala9430 Год назад +2

    Thank you Seemaji, Great

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 Год назад +2

    Thank 🙏you seemmaji

  • @gopakumarr5039
    @gopakumarr5039 Год назад +3

    So much gratitude..

  • @induv.g3300
    @induv.g3300 Год назад +2

    Thank you... thank you... thank you dear Seema chechi

  • @sasikalapr2096
    @sasikalapr2096 14 дней назад

    Thank you Seemaji🙏🙏🙏🙏🙏🙏🙏

  • @user-jb5cj1ow8i
    @user-jb5cj1ow8i Год назад +1

    Thank you thank you,.thank you.seemaji

  • @saraladevi7762
    @saraladevi7762 Год назад +3

    Thank you seemaji.

  • @snsuperbazar-gb6jc
    @snsuperbazar-gb6jc Год назад +3

    നന്ദി സീമാജി ❤️❤️🙏❤️

  • @radhap4702
    @radhap4702 4 месяца назад

    സീമാജിക്ക് ഹൃദയം നിറഞ്ഞ നന്ദി ആത്മ പ്രണാമം താങ്ക്യ

  • @Padmarajan-cq1hv
    @Padmarajan-cq1hv 2 месяца назад

    നന്ദി നമസ്തേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി അറിയിക്കുന്നു

  • @sabithadileep188
    @sabithadileep188 2 месяца назад

    Thank you see maji.thank you so much

  • @ushamg2927
    @ushamg2927 3 месяца назад

    Nanni kodi kodi nanni seemaji

  • @ambilisudevan3371
    @ambilisudevan3371 Год назад +3

    Thank you Seemaji 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @ushababu8703
    @ushababu8703 14 дней назад

    നമസ്കാരം സീമജി 🙏എന്നും നന്മകൾ ഉണ്ടാകട്ടെ 🙏