Q&A about Meditation || SEEMA SUBASH || VMC MALAYALAM ||

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 311

  • @padmakumarv.s7624
    @padmakumarv.s7624 Год назад +29

    ഞാൻ 18 വർഷമായി ജപം ചെയ്യുന്നു. എന്നാൽ ആത്മാവിനെ അറിയുവാൻ ശ്രമിച്ചിട്ടില്ല. ഇന്നാണ് സീമാജിയുടെ പ്രഭാഷണം കേട്ടത്. ഇനി മുതൽ ശ്വാസത്തിൽ ശ്രദ്ധിച്ചു ഞാൻ ധ്യാനം ചെയ്യും.
    ഓം നമഃ ശിവായ.

  • @ettuveettilunnikrishnanmen1492
    @ettuveettilunnikrishnanmen1492 Год назад +24

    ഞാനും ധ്യാനം ആരംഭിക്കുകയാണ്. അതിന്റെ
    മുന്നോടിയായി മാഡത്തിന്റെ
    Post കൾ കണ്ടു കൊണ്ടിരിക്കുകയാണ്.

  • @ushababu8703
    @ushababu8703 9 месяцев назад +1

    നമസ്കാരം സീമാജി.... ഇന്നത്തെ ഒരു വീഡിയോയിൽ കേട്ടു.... ധ്യാനത്തിന് വേണ്ടി ധ്യാനം... കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ സമാധാനപ്പെടാൻ പറ്റും എന്ന് വന്നാൽ മതിയല്ലോ.... എന്ത് നല്ല logic ... നന്ദി നന്ദി നന്ദി 🙏🏻

  • @nadiyaliju2311
    @nadiyaliju2311 Год назад +91

    ദൈവമേ ഇതിലും നന്നായിട്ടു ഇനി ആരും പറയില്ല. ആർക്കും ഒരു സംശയവും ബാക്കിയുണ്ടാവില്ല. എങ്ങനെ നന്ദി പറയും സീമാജി വാക്കുകളില്ല. പ്രണാമം 🙏🙏🙏🙏

    • @Anbs549
      @Anbs549 Год назад +5

      Sathyam ..kattapoo oru samthrpthi

    • @friendshiptamilan43
      @friendshiptamilan43 Год назад +4

      സീമാജി ഒരുപാട് നന്ദി പറയുന്നു. എന്തായാലും സീമാജിയുടെ ഓരോ വാക്ക് കേൾക്കുമ്പോഴും മനസ്സ് നിറയെ ഒരു ആത്മ സന്തോഷം തോന്നുന്നു ഭർത്താവിനും കുട്ടികൾക്കും ഭഗവാൻ ഭയങ്കരമായ ഊർജ്ജം തന്നെ ഈ ലോകത്തെ രക്ഷിക്കാൻ എല്ലാവരും പകർന്നു കൊടുക്കാൻ ഭയങ്കരമായ ഊർജം തരട്ടെ നന്ദി നന്ദി

    • @udayammamb4281
      @udayammamb4281 Год назад +1

      Thank you very mach madam

    • @jayakg5403
      @jayakg5403 Год назад

      @@Anbs549 ooo9k
      pp

    • @kamalamk5206
      @kamalamk5206 Год назад

      ​@@friendshiptamilan43lkjj

  • @sunithakumari91
    @sunithakumari91 Год назад +15

    ഇത്രയും നന്നായി ഓരോ കാര്യങ്ങളും പറഞ്ഞു തന്നതിന് നന്ദി സീമാജി 🙏🏻സമയമോ പണമോ നഷ്ടപ്പെട്ടാതെ തന്നെ നമ്മൾ ആരാണെന്നും നമുക്ക് സംഭവിക്കുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങൾ എന്താണെന്നും അറിയാൻ മെഡിറ്റേഷൻ സഹായിക്കുന്നു 5 മാസം കൊണ്ട് ഞാൻ ഒരു വെജി റ്റേറിയൻ ആണ് ഇതിനെല്ലാം കാരണം സീമജിയും vmc യും ആണ് thank you mam thank you universe 🙏🏻🙏🏻🌈🌈❤️❤️❤️

  • @syamvlogs6804
    @syamvlogs6804 Год назад +15

    മുൻജന്മ കർമ്മങ്ങളുടെ ഫലങ്ങൾ സൂക്ഷ്മ ശരീരത്തിൽ പതിഞ്ഞുകിടപ്പുണ്ട് കർമ്മഫലം അനുഭവിക്കുക എന്നുള്ളതാണ് ജീവിതം അതിനെ എളുപ്പത്തിൽ എരിച്ചു കളയാൻ മെഡിറ്റേഷനിലൂടെ സാധിക്കും 🔥🔥

  • @ushakc1137
    @ushakc1137 9 месяцев назад +1

    സീമാജി.❤❤ പല തവണ ആവർത്തിച്ചു കേട്ട്. കേഴ്‌ക്കും തോറും അനുഭൂതി യാണ്. ഇതിന് അപ്പുറം ഒന്നും വേണ്ട..❤.❤❤❤

  • @ammakeloth7605
    @ammakeloth7605 Год назад +13

    സീമാജിക്കും v Mc മലയാളത്തിനും ഹൃദയം നിറഞ്ഞ സ്നേഹ പ്രണാമം

  • @nishanarayanan2733
    @nishanarayanan2733 Год назад +11

    Thank you സീമജി, യൂണിവേഴ്സ്, വിഎംസി 🙏🙏🙏🙏❤️💕💕💕

  • @sumathisethumadhavan4141
    @sumathisethumadhavan4141 Год назад +12

    Great explanation for all the doubts...what a clarification.....in your thoughts and presentation... Motivational to the core to do meditation for beginners to masters....we are fortunate to know you SEEMAJI.... TQ dear

  • @sobhasaju1682
    @sobhasaju1682 2 месяца назад +2

    ധ്യാനം ചെയ്യാൻ തീരുമാനിച്ചു അനുഗ്രഹിക്കണേ ഗുരു ദേവാ സീമാജി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @Anbs549
    @Anbs549 Год назад +6

    Niranju kavinju ozhukkunna arivukal...thank you VMC seemaji and Family, All masters.🙏🙏🙏🙏

  • @ananthus9571
    @ananthus9571 3 месяца назад +1

    ഇത്രയും വ്യക്തമായി മറ്റൊരു ഗുരുവും പറഞ്ഞിട്ടില്ല. അല്ലെങ്കിൽ തന്നെ സത്യം എല്ലാവർക്കും പ്രാപ്തം അല്ലല്ലോ അത്ര പെട്ടെന്ന് 🙏🙏❤

  • @thangamjohnson2595
    @thangamjohnson2595 Год назад +19

    Thank you mam for A to Z knowledge of Spirituality. Wonderful session.

    • @sivahari5793
      @sivahari5793 11 месяцев назад

      ഞാൻ അന്വേഷണം നടത്തിയ അറിവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sheelae.k3919
    @sheelae.k3919 Год назад +7

    സീമാജി നന്ദി നന്ദി നന്ദി എത്ര നല്ല അറിവുകൾ 🙏🙏🙏🙏

  • @sunithamolly4997
    @sunithamolly4997 Год назад +1

    നന്ദി സീമാജീ
    എന്റെ മനസിലെ ചോദ്യന്ഗൾക്കുള്ള
    ഉത്തരം ഈ വീഡിയോയിലൂടെ
    കിട്ടി

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp Год назад +3

    Seema സിസ്റ്റർ 🙏വളരെ clear ആയി meditation ചെയ്യാൻ സാധിക്കുന്നു ഒരായിരം നന്ദി

  • @deviak
    @deviak Год назад +11

    Thank you very much seemaji for your wonderful class🙏🙏🙏.
    Devia

  • @vineeshsopanam555
    @vineeshsopanam555 Год назад +8

    What a great experience, no words to say thank God ❤❤❤❤❤

  • @lechuleksh3616
    @lechuleksh3616 3 месяца назад +1

    Thanq thanq soooo much my dear seemaaaji and univers ❤❤❤

  • @Minisurendran41
    @Minisurendran41 10 дней назад

    അനന്ത കോടി നന്ദി seemaji 🙏🥰❤️👍സൂപ്പർ 🙏സൂപ്പർ 🙏🙏🙏സൂപ്പർ 🙏🙏🙏🙏🥰❤️🌹

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +5

    🙏💖 Seemaji Vandanam ThankU ThankU ThankU VMC 🙏💖👍 .

  • @seenavv8486
    @seenavv8486 2 месяца назад +1

    Thank you Seemaji and Universe❤❤🙏🙏

  • @jayasreep-1831
    @jayasreep-1831 14 дней назад +1

    🙏🙏🙏

  • @sujithaajikumar1083
    @sujithaajikumar1083 Год назад +6

    ധ്യാനം തുടങ്ങുമ്പോൾ ആദ്യം നമ്മളെ പേടിപ്പിയ്ക്കാൻ നോക്കും പേടിക്കാതെ ഇരുന്നാ മതി പിന്നെ വരില്ല

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 Год назад +3

    Palappozhayi e videos kanarundu... Thanks nalla arivukal.... Orupad doubts undayirunnu ... Ellam maari.. Thank you mam... Njan meditation cheyyunnayalanu... 🙏🙏

  • @SunithaLyju
    @SunithaLyju 8 месяцев назад

    Thank you Seema subash ji 🙏 thank you v m c 🙏 thank you 🙏🙏🙏♥️♥️

  • @balants2439
    @balants2439 10 дней назад

    നമസ്കാരം madom
    Thankas യൂണിവേഴ്സൽ
    Thanks ഗോഡ്
    Thanks madom

  • @narayanankutty8054
    @narayanankutty8054 10 дней назад

    നന്ദി -ജീ❤❤❤

  • @ajayakumarp8500
    @ajayakumarp8500 Год назад +1

    വളരെ വളരെ നന്ദി.... നന്ദി.... നന്ദി.... സീമാജി... 🙏🙏🙏

  • @rethimanoharan4434
    @rethimanoharan4434 Год назад +3

    🌹💥🌹ആനന്ദവല്ലി യമ്മയുടെ ദ്യാന അനുഭവം എല്ലാവരും അറിയണം 🌹💥🌹അത്ഭുതം തന്നെ 🌹💥🌹താങ്ക്യൂ VMC 🌹💥🌹

  • @sreekalar8135
    @sreekalar8135 10 дней назад +1

    Shosathil ,,ശ്രദ്ധികാൻ,,പറ്റുന്നില്ല,, പല,ചിന്ത കളിൽ
    വരുന്നു, പെട്ട നന്,,

  • @sreekumarandattadigambsr8831
    @sreekumarandattadigambsr8831 4 месяца назад +1

    പതഞ്ജലി പറഞ്ഞ 'യോഗ ചിത്ത വൃത്തി നിരോധഹ ' എന്നതിനെ വളരെ ഭംഗിയായി സീമാജി സാധാരണക്കാർക്കായി വിവരിക്കുന്നത് കേൾക്കുന്നത് ഭാഗ്യം

  • @umaradhakrishnan8835
    @umaradhakrishnan8835 Год назад +2

    നമസ്ക്കാരം മഹാത്മാക്കളേ🙏 സീമാ ജീ🙏 ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. സംശയങ്ങൾ പലതും ഇല്ലാതായി.

  • @reghukumarsingh8198
    @reghukumarsingh8198 Год назад +3

    എല്ലാ അനുഹ്രഹങ്ങളും ലഭിച്ചിട്ടു ള്ള ഈ പുണ്യ ആത്മാവിനോട് എന്തു പറയാനാണ് പ്രണാമങ്ങൾ !

  • @vmcmalayalam
    @vmcmalayalam  Год назад +1

    Learn free meditation pls contact 9959233202

  • @suseelak4747
    @suseelak4747 4 месяца назад +4

    നെഗറ്റീവ് എനർജിയെ പേടിയുള്ള ചേച്ചി ദേവീ മാഹാത്മ്യം ബുക്ക് അടുത്ത് വെച്ച് ദേവിയോട് പ്രാർത്ഥിച്ചു കിടക്കു

  • @radhikak4597
    @radhikak4597 Год назад +5

    Thank you, thank you, thank you seemachehi 💞💞💞

  • @kanchanakp8510
    @kanchanakp8510 Год назад +5

    Very many thanks
    Seemaji 🙏🌹👍❤️🥰🥰

  • @bindusree4684
    @bindusree4684 Год назад +8

    Thankyou Universe 💖🙏 Thankyou Seemaji 🙏❤️ Thankyou VMC 🙏❤️

  • @nsivaramann8915
    @nsivaramann8915 Месяц назад

    🕉️ ഞാനും ശ്രീ സീമജി യുടെ മെഡിറ്റേഷൻ ഇന്നു മുതൽ ആരാഭിക്കുകയാണ് അനുഗ്രഹാശിംസ്സുകൾക്കായി പ്രണാമം. 🌺🙏ഞാൻN. Sivaraman.

  • @CH_N_N-Edits
    @CH_N_N-Edits Месяц назад

    Thank you very much my dear

  • @beenal9835
    @beenal9835 Год назад +2

    Thank you Seema mam thank you universe thank you so much 🙏🙏🙏🙏🙏🙏🙏❤

  • @prasannat5751
    @prasannat5751 3 месяца назад

    വളരെ രസകരമായ വായന നന്നായി ആസ്വദിച്ചു❤

  • @girijamenon3487
    @girijamenon3487 11 месяцев назад +1

    Thanku🙏dser❤️seemaji🙏ellammanassilayyi

  • @pushpasuresh8151
    @pushpasuresh8151 20 дней назад

    🙏🙏🙏നമിക്കുന്നു സീമജീ

  • @Remabiju-jv5ui
    @Remabiju-jv5ui Год назад +1

    ന മസ് കാരം സീമാജി

  • @Savithrib-p2x
    @Savithrib-p2x Месяц назад

    Thanks seemaajee🙏🙏🌹❤️🥰👍

  • @indiradevib9664
    @indiradevib9664 10 месяцев назад

    Seema Ji Koodi Pranamam...

  • @sreedevinandakumaran9136
    @sreedevinandakumaran9136 2 месяца назад

    നന്ദി സീമാജി 🙏🤍

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 Год назад +9

    ധ്യാനം ചെയ്യുന്ന മഹത്തുക്കൾക്ക് പ്രണാമം

  • @sheejapushkaran685
    @sheejapushkaran685 Год назад +3

    വളരെ നന്ദി സീമാജി 🙏🙏

  • @BabyKn-n2p
    @BabyKn-n2p 7 месяцев назад

    എനിക്ക് ഭയങ്കര ഇഷ്ടമാണ് താങ്ക്യൂ സീമ ജി

  • @SindhuG-xb6it
    @SindhuG-xb6it 4 месяца назад

    Thank you seemaji.... Thank you for everything 🙏🙏💖💖

  • @devyanidasan6567
    @devyanidasan6567 Год назад +1

    Orupad mam seema ji🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️🙏🙏🙏🙏♥️♥️👌🎉🎉🎉🎉🎉🤍🤍🤍🤍

  • @jyothinb3245
    @jyothinb3245 Год назад +2

    Thanks seemaji 👍👍👍

  • @SureshKumar-zb3yd
    @SureshKumar-zb3yd 10 месяцев назад

    Orayiram Nandi.Eeswaran Seemajiyude koode.Pranamam

  • @ratnashridharan2689
    @ratnashridharan2689 Год назад +5

    Thankyou Seemaji 🙏🙏🙏

  • @priyasvlogpsc9771
    @priyasvlogpsc9771 Год назад +1

    Thank you seemajii🙏🙏🙏🙏

  • @GinithaMg
    @GinithaMg 11 месяцев назад

    Thankyou seemaji 🙏🙏🙏🙏🙏🙏💕💕 Thankyou seemaji 🙏🙏🙏💕

  • @Pminimol1981
    @Pminimol1981 5 месяцев назад

    Thankyou dear seemaji kodi kodi nandhi 🙏🙏🙏❤️❤️❤️❤️

  • @rajanit2830
    @rajanit2830 3 месяца назад +1

  • @sreejayasree3110
    @sreejayasree3110 Год назад +4

    Thank you thank you സീമാജി ❤❤🙏🙏

  • @sreelekhaak1497
    @sreelekhaak1497 4 месяца назад

    Thank u Seema ji vmc and univers ❤️🙏🌹🙏🙏🌹

  • @ckthamby
    @ckthamby Год назад +2

    Thank you for sharing this wonderful technique of Dhanam 🙏🙏🙏

  • @krishnapriya244
    @krishnapriya244 9 месяцев назад

    Thank you Seemaji 🙏

  • @sheshe4647
    @sheshe4647 Год назад

    വളരെ സത്യം.എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് . കാല് വേദന , തലക് 1 ഭാരം വന്നു. അപ്പോൾ അന്നത്തെ ധ്യാനം stop ചെയ്തു .

  • @kanchanakp8510
    @kanchanakp8510 Год назад +2

    നന്ദി നമസ്കാരം സീമാജി 🙏🙏🙏

  • @sukunair9403
    @sukunair9403 Год назад +6

    Great class, thank you seemajy

    • @geethakumariak5499
      @geethakumariak5499 Год назад +1

      Thank you Seemaji for imparting such Devine knowledge .It is very motivating.Kodi,Kodi, Pranam

  • @indiranair1476
    @indiranair1476 11 месяцев назад

    Thank you very much Seemaji🙏🙏🙏 Wonderful session 🙏🙏🙏🙏

  • @kausalyaacharya7181
    @kausalyaacharya7181 10 месяцев назад

    Thank you Seemaji❤❤❤❤❤❤❤

  • @sindhump8510
    @sindhump8510 Год назад +4

    Thank you seemaji❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bidhuk7534
    @bidhuk7534 4 месяца назад

    Thank you ..Seemaji❤❤❤

  • @sindhuamritha1034
    @sindhuamritha1034 11 месяцев назад

    🙏Harekrishna 🙏
    🙏🙏🙏🙏
    Thanks 🙏💜 gi
    Harekrishna
    Radhe syam 🙏🌹

  • @omanacn9579
    @omanacn9579 Год назад +2

    നന്ദി സീമാ ജീ 🙏🏻🙏🏻🙏🏻

  • @radhakrishnannair1037
    @radhakrishnannair1037 5 месяцев назад

    വളരെ നന്നായിരിയ്ക്കുന്നു.

  • @shinyrajeev
    @shinyrajeev Год назад +1

    സീമാ ജി i love u......കൂടുതൽ ഒന്നും പറയാനില്ല❤

  • @samdas3119
    @samdas3119 Год назад +1

    ധ്യാനത്തെ കുറിച്ചുള്ള എന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടി.

  • @editwork-y5f
    @editwork-y5f 11 месяцев назад

    Enikkum ഇങ്ങനെ ഞെട്ടൽ ഉണ്ടാകാറുണ്ട്. ഉറക്കത്തിൽ. തെണ്ണിവീഴാൻ പോകുന്നപോലെ. ഞാൻ മനസിലാക്കുന്നു mam എന്റെ സൂഷ്മശരീരം പുറത്തേക്കു പോകുന്നതായി.. 🙏

  • @vibukavungal
    @vibukavungal 6 месяцев назад

    സ്നേഹം മാത്രം ❤

  • @nimiler7902
    @nimiler7902 6 месяцев назад

    Thank you Seemaji

  • @muraleedharannair7477
    @muraleedharannair7477 Год назад +1

    😎 ഓം നമോ ഭഗവതേ വാസുദേവായ സവിനയം നമസ്കരിക്കുന്നു

  • @kallu502
    @kallu502 10 месяцев назад

    Thank you Seema ji❤❤❤❤❤

  • @alavikuttymanu7117
    @alavikuttymanu7117 10 месяцев назад

    Sathyam manassilakan kazhinhadil santhoshikkunnu

  • @sindhuanil5767
    @sindhuanil5767 Год назад +2

    Thank you seemaji, love you.

  • @ramanek9212
    @ramanek9212 3 месяца назад

    Thank you SMG

  • @soumyabalan974
    @soumyabalan974 Год назад +2

    Great great Seemaji 🙏🙏🙏 love you mam 🙏🙏 Thank you Brahmarshi Pitamah Patriji 🙏 Thank you Universe 🙏🙏🙏

  • @jothylakshmi4948
    @jothylakshmi4948 4 месяца назад

    Thank you seemaji

  • @RajanRajan-ft1fs
    @RajanRajan-ft1fs Год назад +1

    Very good seemani...i would like to do it ... meditation is good method for health....thanks seemani

  • @soorajunniabhimanyu5789
    @soorajunniabhimanyu5789 2 месяца назад

    ഞാനും ധ്യാനം ചെയ്യാൻ തുടങ്ങി seemaji

  • @bindusk8957
    @bindusk8957 4 месяца назад

    Thanku thanku semajiii❤❤❤

  • @ajithalevan408
    @ajithalevan408 Год назад +2

    പ്രണാമം സീമാജി 🙏🌹🙏

  • @sumeshmk2285
    @sumeshmk2285 11 месяцев назад

    ഓം നമോ ഭഗവതേ നിത്യാനന്ദായ🙏

  • @manojpillai1906
    @manojpillai1906 Год назад +5

    മാഡം.. ഞാനാദ്യമായിട്ടാണ് മാഡത്തിന്റെ പ്രഭാഷണം കേള്‍ക്കുന്നത്... ഞാന്‍ ഡയാലിസ് ചെയ്തുകൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന പേഷ്യന്റാണ്.... ഞാന്‍ ധ്യാനം തുടങ്ങുന്നത് കൊണ്ട് എന്തേലും കുഴപ്പമുണ്ടാകുമോ... ധ്യാനം ചെയ്യാന്‍ ആഗ്രഹമുണ്ട് മാഡം..

  • @sindhuamritha1034
    @sindhuamritha1034 2 месяца назад

    🙏Harekrishna 🙏
    Thanks 🙏🌹 gi

  • @akhi555
    @akhi555 4 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ ❤

  • @shylaviswanathan8563
    @shylaviswanathan8563 8 месяцев назад +1

    ❤🙏

  • @sudheeshthuprath9606
    @sudheeshthuprath9606 Год назад +4

    🙏🙏🙏🙏🙏🙏very good god bless all

  • @catfan5042
    @catfan5042 8 месяцев назад

    Seema ith valare nalla video

  • @vilasinisabu2708
    @vilasinisabu2708 Год назад +1

    Thanks seemaaji❤🙏🙏🙏