സോൾമേറ്റ്, ട്വിൻഫ്‌ളൈയിം എന്നീ അന്ധവിശ്വാസങ്ങളിൽപെട്ട് ജീവിതം പ്രശ്നത്തിലായ ശേഷം ആ വിശ്വാസങ്ങളെ നീക്കം ചെയ്‌ത് നോർമൽ ലൈഫിലേക്കു തിരിച്ചു വന്ന ഒരുപാടുപേരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഈ ആശയം ഇവിടെ അവതരിപ്പിക്കുന്നു. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
Addiction ആകുകയാണ് ഓരോരുത്തരും. താങ്കളെ ദൈവം അനുഗ്രഹിക്കും. Reality അവതരിപ്പിച്ചതിനു. എല്ലാരും വ്യൂവേഴ്സ് കിട്ടാൻ എല്ലാർക്കും കേൾക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നു.. താങ്കൾ അതിൽ നിന്നും വ്യത്യസ്തൻ ആവുന്നു 👍
അനിൽകുമാർ പി സി യുടെ ആത്മാവിൻറെ അനുഭവം എന്താണെന്ന് അറിയാൻ താല്പര്യമുണ്ട് പുസ്തകങ്ങളിലെ കാര്യങ്ങളല്ല ഞാൻ ഉദ്ദേശിക്കുന്നത് പുസ്തകങ്ങൾ വായിച്ച് ഗ്രന്ഥങ്ങൾ വായിച്ച് അത് തത്തയെപ്പോലെ ആവർത്തിക്കാൻ ആർക്കും സാധിക്കും ഗീത എന്തുപറയുന്നു ഖുർആൻ എന്തു പറയുന്നു ബൈബിൾ എന്തുപറയുന്നു ജിൻ സൂത്ര എന്തുപറയുന്നു ധമ്മപദം എന്തുപറയുന്നു ഇതൊന്നും നാല് അണക്ക് വിലയില്ലാത്തതാണ് ,താങ്കളുടെ സ്വന്തം ആത്മാവിൻ്റെ അനുഭവം എന്താണെന്നാണ് എനിക്ക് അറിയേണ്ടത്.
ശാരീരികം എന്നതിനപ്പുറത്തേക്ക് മനുഷ്യന് ഒരുപാട് ആവശ്യങ്ങളുണ്ട്. അതെല്ലാം ഒരാളിൽ നിന്ന് ലഭിക്കണം എന്നുമില്ല. മറ്റൊരുവ്യക്തിയുമായി അടുക്കുന്നതിനെ അവിഹിതം എന്നുചിന്തിക്കാതിരിക്കുന്നിടത്ത് പ്രശ്നങ്ങളുണ്ടാവില്ല.
സത്യ പ്രണയം കാണുവാനായി ലോകം ചുറ്റിയ മേഘം പറയുന്നു 👇🏻 സ്വന്തമെന്നൊരഹന്തയാൽ ചിലരവർ പുൽകിപ്പുണരുന്ന കാഴ്ചകൾ കണ്ടു ഞാൻ... നാട്യമാണതിൻ നടുവിലായ് കപടമെ- ന്നവനി ചുറ്റിയറിഞ്ഞു ഞാനൊടുവിലായ്... ✍🏻തസ്‌ലിമ ജഹാൻ എപ്പോഴും സത്യങ്ങൾ പറയാൻ ഭയപ്പെടാത്ത അനിൽ ജി ക്ക് നന്ദി 🔥🔥🔥
സോൾമേറ്റും ട്വിൻഫ്ലേമും കള്ളമാണ് എന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കുന്നില്ല ഉറപ്പായും ഉണ്ട് പക്ഷേ എല്ലാവർക്കും അങ്ങനെ ഉണ്ടാവില്ല ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് അങ്ങനെ ഉണ്ടാവും ദൈവം തിരഞ്ഞെടുത്ത ചിലർക്ക് മാത്രം 👍👍👍👍
100 % 👍 ,ഇങ്ങിനെയൊരു വീഡിയോ നാളുകളായി പ്രതീക്ഷിച്ചു കൊണ്ടിരിക്കയായിരുന്നു ,സത്യം പറഞ്ഞാൽ ഈ സോൾമേറ്റും ട്വിൻ ഫ്ലയിമും കാരണം മെഡിറ്റേഷൻ ചെയ്യാൻ പോലും പേടിയാണ് ,പല ചാനലിലും പലതാണ് പറയുന്നത് ഇപ്പോ ആത്മീയതയിൽ ഇതൊരു പാഷനായി മാറിയിരിക്കയാണ് .
മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവരാണ് കൂടുതൽ പേർ അവര്ക് നേരെ ജീവിതം ജീവിക്കണമെങ്കിൽ ശക്തി കൂട്ടണം അല്ലങ്കിൽ മനസിനെ നമ്മളിലേക്ക് ഇടക് ചിന്തകൾ കൊടുത്ത് പഠിപ്പിക്കണം ✌️അല്ലങ്കിൽ മനസിലെ ചിന്തകളെ പിടിക്കാൻ കിട്ടില്ല മനസ് കാന്തo പോലെ ആകർഷിക്കും അതുകൊണ്ട് ലോകത്ത് ഇനിയും പലതും നടക്കും നമ്മളെ ചിന്തകളെ കൺട്രോളിൽ പിടിക്കുന്നതാണ് നമ്മുടെ ജീവിത വിജയം അപ്പൊ ആകർഷണം ഉണ്ടാവില്ല ✌️എല്ലാവരുടെ മനസിന്റെ വേദനയും മനസിലാവും അന്നേ ലോകം നന്നാവൂ ✌️ശക്തി കൂട്ടാതെ ഒന്നും നടക്കില്ല അതിനാ ക്ഷമ കൊടുക്കാൻ പറയുന്നേ ശക്തി കൂടിയാൽ മറ്റുള്ളവരിലേക്കുള്ള ചിന്തകൾ പോവും നമ്മൾ നേരെ ജീവിതം ജീവിക്കും അപ്പൊ എല്ലാം ശരിയാവും നമ്മുടെ ജീവിതത്തിൽ പരിഗണന കിട്ടും നമ്മൾ ചിന്തിക്കുന്ന ചിന്തകൾ എങനെ പോവുന്നു എന്നതിലാണ് കാര്യം ✌️നമ്മളെ ജീവിതത്തിലേക്ക് ചിന്തിച്ചു പോവുക പരിഗണന ഉണ്ടാവും മറ്റുള്ളവരിലേക്ക് ചിന്തിച്ചാൽ പരിഗണന മറ്റുള്ളവരിലേക്ക് പോവും അതുകൊണ്ടാണ് ഭർത്താക്കന്മാരിൽ നിന്ന് ഭാര്യമാർ ഒറ്റപ്പെടുന്നെ
Sir ഈ tarrot reading ഇതിനും ഒരുപാട് പേര് addicted ആണ്.. അതും ഇത് പോലെ പൊളിച്ചടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.. മറ്റുള്ളവരുടെ മാനസിക നില തെറ്റിച്ചു കൊണ്ട് കുറെ പേർ tarrot reading, twin flame, soulmate എന്നിങ്ങനെ പറഞ്ഞു അത് കൊണ്ട് ജീവിക്കുന്നവർ ഉണ്ട്
ശരിക്ക് അവിഹിതം ഇല്ല എനിക്ക് ജീവിതം വിജയിച്ചപ്പോ മനസിലായി ✌️മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവർ മറ്റുള്ളവരുടെ അടിമയായി മാറും മനസിനെ കൺട്രോളിൽ പിടിക്കാൻ കിട്ടാത്ത ഒറ്റകുഴപ്പം ചിന്തയാണ് പ്രശ്നം
🙏💟 ഇ വീഡിയോ ഒരുപാടു പേരുടെ മനസ്സ് തകർത്തിട്ടുണ്ടാവും. ഇതുകേൾക്കാൻ എനിക്കും അവസരം ലഭിച്ചതിന് Universe നു നന്ദി. ഇനിയെങ്കിലും ഈ പേരിൽ ആരും വേദനിക്കാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏💟
Twin flame കളെ കുറിച്ച് താങ്കൾക്ക് അറിയില്ലായെന്ന് മനസ്സിലായി. പ്രപഞ്ചത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി പ്രപഞ്ചം തിരഞ്ഞെടുത്തവരാണിവർ. Spiritual awakening ഇല്ലാത്തതാണോ? പ്രപഞ്ചത്തിന്റെ wakeup call ഇല്ലെന്നാണോ താങ്കൾ പറയുന്നത്?
താങ്കളെ ഒരിക്കലും ഞാൻ വിമർശിക്കില്ല.. ഞാൻ പലപ്പോഴും ഇത്തരത്തിലുള്ള videos കാണുമ്പോൾ ഓർക്കും ഇതിലൊക്കെ എത്രമാത്രം പരമാർത്ഥത ഉണ്ടെന്ന്. ശരിയാണ് ഒരിക്കലും ഒരു മനുഷ്യനും അത്രമേൽ perfect ആയ മറ്റൊരു ഇണയവും മനുഷ്യനെയോ കണ്ടെത്താൻ കഴിയുകയില്ല. എല്ലാവർക്കും അവരുടെതായ കുറവുകൾ ഉണ്ട്. ഈ പറഞ്ഞ adjustment ഇല്ലാതെ ഒരു മനുഷ്യന്റെയും കൂടെ ജീവിക്കാൻ കഴിയില്ല. ദേഹം,ദേഹി,ആത്മാവ്. അതെ ആത്മാവിന് ഏക ബന്ധമുള്ളത് അതിന്റെ സൃഷ്ടാവിനോടാണ്. ദൈവമില്ല എന്ന് വിശ്വസിക്കുന്നവർക്ക് ഇതൊക്കെ വളരെ ബുദ്ധിമുട്ടാണ് മനസ്സിലാക്കാൻ. ആ മെഴുകുതിരിയുടെ ഉദാഹരണം പറഞ്ഞപ്പോഴാണ് കുറച്ചുകൂടെ മനസ്സിലായത്. എന്തായാലും നല്ലൊരു വീഡിയോ ആണ്. മനുഷ്യരെ നല്ല കാര്യങ്ങൾ മാത്രം പറഞ്ഞു സന്തോഷം തോന്നിക്കുന്നത് മാത്രമല്ല ഇത്തരത്തിലുള്ള യാഥാർത്ഥ്യങ്ങൾ മറയില്ലാതെ തുറന്നു പറയുന്നതാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. The bitter truth🔥 ഇത്തരത്തിലുള്ള concepts ഇന്റെ ഏറ്റവും വലിയ consequence എന്നു പറയുന്നത് അവർ കൂടെ ജീവിക്കുന്ന ആൾക്ക് ഈ പറയുന്ന തരത്തിലുള്ള സവിശേഷതകൾ ഇല്ലങ്കിൽ അനുഭവപ്പെടാവുന്ന ഭ്രാന്തമായ അനുഭവം. ഈ ലോകത്തിലുള്ള എല്ലാം ഒരു മായയാണ്. ഇപ്പോൾ സത്യം ഏത് കള്ളമേത് എന്നൊന്നും മനസ്സിലാക്കാൻ കഴിയാത്ത ഒരു സമൂഹമാണ്. Great video, really appreciate you.😇
മറ്റുള്ളവരിലേക്ക് ആണു മനുഷ്യന്മാർക് ചിന്ത മനസിനെ പിടിക്കാൻ കഴിയില്ല അവര്ക് നേരെ പോവുന്നവർക് മാത്രമേ തലക് പ്രവർത്തനം ഉണ്ടാവു അപ്പൊ അവനവന്റെ ജീവിതത്തിലേക്കു ചിന്ത വരും ✌️മറ്റുള്ളവരിലേക്ക് അല്ലെ ചിന്തകൾ പോവുമ്പോ പരിഗണന മറ്റുള്ളവരിലേക്ക് പോവും നമ്മുടെ ചിന്തയാണ് ജീവിതം നമ്മൾ ചിന്തകൾ എങനെ കൊടുക്കുന്നു എന്നതിലാണ് കാര്യം ✌️നമ്മളെ ജീവിതത്തിലേക്കു ചിന്തിച്ചു പോവുക അപ്പൊ പരിഗണന നമ്മളെ ജീവിതത്തിൽ കിട്ടും ✌️
I found my Twinflame. I can literally feel the pain in my chest when he is sad and he can also feel the same. Initially we both were confused coz we didnt know anything about twinflame and he began to say things that i can only feel and know. Then we began to feel the sadness in our chest. Then we began to see 11:11 number constantly. In our case telepathy is at its peak. We always call at the same time and always the line will be busy. I know its hard to believe but this is 100% true according to me. My friends told that we both are crazy. Once we come to notice that even our heart beats in same rhythm and we can feel that❤
Valareyere Vilappetta video,Orupad aalukal ethinupinnaleyanu,avarkk ee video kananulla bhagyam undavatte,thiricharivu labhikkatte,Thank you so much ❤️👏👌👍🙏🙏
വളരെ അർത്ഥമുള്ള ഒരു കാര്യമായി തോന്നി ഈശ്വരനും ആയിട്ട് മാത്രമാണ് കൊണ്ടുപോകാൻ പറ്റുകയുള്ളൂ മനസ്സിലാക്കിയാൽ ജീവിതത്തിൽ തോറ്റു പോകുകയില്ല ഏതു സങ്കൽപ്പവും ം ഈശ്വരനോട് തോന്നാറുണ്ട് സ്നേഹമാണെന്ന് പറഞ്ഞു മനുഷ്യർ പറ്റിക്കുകയും വഞ്ചനയും മാത്രമേ ഉണ്ടാവുകയുള്ളൂ
You are the Chanakya of the modern society🙏 Understands the current issues and gives accurate advice👏👏👏Hat's off 🤝👍 Sir what is your opinion about angel numbers?
Twim flames, soulmate, karmic കൾ ഉണ്ട്.. Twin flames നെ തിരിച്ചറിഞ്ഞവർ high vibe, high soul power ഉള്ളവർ ആണ്.. Celebrities വരെ ഉണ്ട്. Soulmate നമ്മുക്ക് എപ്പോഴും നന്മ കൊണ്ടുവരുന്ന ഓർക്കാൻ ഇഷ്ടപെടുന്ന വ്യക്തികൾ,, karmic നമ്മളെ ഒന്നും trigger ചെയ്യും എത്ര effort എടുത്താലും adjust ചെയ്താലും sink ആവില്ല,, ഒരു അകൽച്ച എപ്പോഴും feel ചെയ്യും. എന്നാൽ കരയിപ്പിക്കുകയും ചെയ്യും..
ഇതൊന്നും മറ്റൊരാൾ പറഞ്ഞ് തരേണ്ട വിഷയമല്ല - ഇത് സ്വന്തം ഉള്ളിൽ നിന്ന് മാത്രം പുറത്ത് വരുന്ന കാര്യങ്ങളാണ് - ഇതൊന്നും - Romantic relation അല്ല -😂😂😂😂 അതാദ്യം മനസിലാക്ക്
Absolutely right. U will never ever understand what's twinflame journey. It's not a romantic journey. It's a spiritual journey. Nammude mattoru version. Nammale nammude best versionilekku kondu pokuna journey. E twinflame journey ellavarkkum kittilla. Only choosen one will get this journey. U will never ever understand it. Until u experience it. Plz do ur home work before u say something.
Twin flame അനുഭവിച്ചറിഞ്ഞവർക്ക് മാത്രമേ athu സത്യമാവുന്നുള്ളു. Devine തിരഞ്ഞെടുത്ത 5%ആളുകൾ മാത്രമേ ee ജേർണിയിൽ ഉണ്ടാവു.. ആളുകളെ വഴി തെറ്റിക്കുന്നുണ്ട് athu സത്യമാണ്. Athu twin flame എന്നത് സ്വയം തെറ്റിദ്ദരിക്കുന്നത് കൊണ്ടാണ്.. ഒരു റിയൽ twin flame ഒരു കൗൺസില്ലിങ്ങിനും പോവില്ല. Athoru physical relationalla. Athu അനുഭവിച്ചവർക്കേ അറിയൂ. Ee concept അനുഭവിക്കുന്നതിനു മുൻപ് ഞാനും ഇങ്ങനെയൊക്കെ ആയിരുന്നു. സമൂഹത്തിൽ മൂല്യങ്ങൾക്ക് വില കല്പ്പിച്ചു ജീവിക്കുന്നവരെയാണ് devine ഇതിനു വേണ്ടി select ചെയ്യുന്നത്.. Ee കാരണങ്ങൾ കൊണ്ട് കുടുംബം നശിക്കുന്നുണ്ടെങ്കിൽ athu വിവരമില്ലായ്മ.. ഞാൻ ശിവപാർവതി conceptil വിശ്വസിക്കുന്നു...2bodiyil നിലനിന്നുകൊണ്ട് കുടുംബ ജീവിതത്തിന്റെ പവിത്രത അതെത്ര പ്രതികൂലമായത് ആയാൽ polum twin flame അനുഭവങ്ങൾ ജീവിത പാഠങ്ങൾ ആണെന്ന് മനസിലാക്കും... Twin flame enna th ഉമാമഹേശ്വര ബന്ധത്തിന് തുല്യമാണ്.. അത്രയും പവിത്രമായ വ്യക്തിത്വത്തിനു ഉടമകളായിരിക്കും.. അവർ കുടുംബത്തെ അനാഥമാക്കില്ല.. ശിവപാർവതി സങ്കല്പം ഒരു മിത്തല്ലെന്നു അനുഭവിച്ചറിയാനുള്ള ഭാഗ്യം അപൂർവമായേ ലഭിക്കാറുള്ളു.. അനുഭവമല്ലാത്തതെല്ലാം മിത്തെന്നു കരുതുന്നു.. ഒന്ന് കൂടി പറയാം. ഇതിന്റെ പേരിൽ അവിഹിതങ്ങൾ കൂടുന്നു. Phisically union അല്ല. Devinumayi അടുത്ത് നിൽക്കുന്നവർ വഴി തെറ്റില്ല.. 🙏🙏
A Twinflame is like a neardeath experience. You cross the street, get hit by a car, go into the black tunnel, see the light, reach the light, meet god. You feel and understand things that you could not feel and understand before. You feel 100% of something that one cannot compare to earthly soulmate love. You feel as if you are not only standing in the sun and feel its rays - YOU ARE THE SUN. You are 100% in a god like state. No more thoughts, doubts, fears, what if's, no more thinking. It "just feeling pure love and only". There are no words that can describe the purity of that kind of love. Then something calls you back. You don't want to go back but you do. You see yourself from above. Your life, your behavioral patterns, your defect programming, and the world as one but with all that seperation to source. However, you are sent back. You wake up in a hospital bed and you cannot believe what you just have experienced. The biggest shock is the fact that you see your life, and the world and us humans in a different light. Everything is different because your perception of reality has changed 360 degrees since your experience with source. You wanna go back but you cannot. However, you did not only meet source, you have become source, or let's better say: You are now aware of source within you. And you see all these people on the streets passing by "unawakened" and you almost feel like an alien. You feel lonelier than ever before in your life and at the same time you are more whole than ever before. You become an entity. Calm and at eternal peace. That's (in short) what a twinflame encounter does with you. The same happens to your twin. Maybe shortly before or shortly after you met source, also your twin does. All this happens seperatly. Meanwhile, life around you goes on as if nothing happend - while everything happened. The encounter with your twin turned both of your lives upside down. Fears, committments, real 3D things, running, chasing, distance, logic, EGO, but also values and responsabilities do keep the twins apart. After a real twinflame encounter usually both parties are not looking for love anymore. It's like looking for god if you already found god. So you keep god deep in your heart and move on with your life. Runners usually go in other relationships but cannot find what they had with the twin. They go on autopilot …and things seem like a lie. But hey. What else to do? Chasers often seperate from dysfunctional marriages or stay with their current spouse/partner which also seems like a lie but serves a bigger purpose like family and loyalty to a soulmate. It's tragic for both twins. They both know that they are not living up to their truth but 3D is a bitch. Trauma on both sides needs to be adressed and healed individually and seperation is the phase where these things happen. I do believe that a twinflame encounter serves many purposes. It forces both twins to wake up and heal, and with time and in a healed version they will meet again (if the circumstances allow) and only then 3DUnion can and will happen. However threwout all of this journey both twins are 100% soul source love connected in 5D. Even if a 3D Union in this lifetime does not happen due to the circumstances. This is what the Twinflame is. Union with god - With self - and with the Twin - AND ALL THESE THREE THINGS ARE THE SAME.
ഇവരൊക്കെ എന്തെങ്കിലുമൊക്കെ പറയട്ടെ... Real twin flames ന് ഇതൊന്നും ബാധകമല്ല... അവർ അവരുടെ purpose ലേയ്ക്ക് divine ലൂടെ automatic നയിക്കപ്പെടുക തന്നെ ചെയ്യും. ഈ വീഡിയോയിൽ പറയുന്ന പോലെ തെറ്റിദ്ധരിക്കുന്നവരും ഉണ്ട് എന്ന് മാത്രം... അതും അവരുടെ വിധി എന്നേ പറയാൻ പറ്റൂ ❤️
രണ്ടുപേർക്ക് ഒരു പോലെ ചിന്തിക്കാൻ കഴിയുന്നുണ്ടെങ്കിൽ എന്തെങ്കിലും തരത്തിൽ ഉള്ള connection undakum avare പരീക്ഷിക്കുന്നതയിരിക്കും പങ്കാളി ആയി വരില്ല ജീവിതത്തിൽ അവർക് സ്നേഹമുണ്ടായിയിരിക്കും ഏത് ബന്ധത്തിലും സ്നേഹമാന്നല്ലോ വലുത് partnerod സ്നേഹം തൊന്നനമെന്നില്ല
Soulmate, twin flame, tarrot reading ഇതിലെല്ലാം അന്ധമായി വിശ്വസിച്ച് ഭ്രാന്ത് പിടിപ്പിച്ചു ജീവിതം സ്വയം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് പേർക്ക് ഉപകരിക്കുന്ന ഒരു video ആണ് ഇത്.. പ്രത്യേകിച്ച് new generation
@@minnuminnu57 പടച്ചവനിൽ മാത്രം മതി പ്രതീക്ഷ മനുഷ്യന്മാരേൽ വേണ്ട എന്നാ ഞാൻ ഉദ്ദേശിച്ചേ എനിക്ക് വിജയം കിട്ടി ആരിലും പ്രതീക്ഷ ഇല്ല അതുകൊണ്ട് ജീവിതത്തിൽ ആര് ഒറ്റപ്പെടുത്തിയാലും തളർച്ചയും ഇല്ല എനിക്ക് പ്രതീക്ഷ ഒന്നിലും ഇല്ല ആഗ്രഹങ്ങൾ ഇല്ല ഉള്ളതിൽ അൽഹംദുലില്ലാഹ് ബാക്കി പടച്ചവൻ തരുമ്പോ നീട്ടി വാങ്ങും ഞാൻ വിചാരിക്കാതെ എനിക്ക് പടച്ചവൻ വിജയം തന്നു എനിക്ക് എങ്ങനെയാ വിജയം പോലും അറിയില്ല അനുഭവത്തിൽ മനസിലായി എല്ലാം 💞
@@minnuminnu57 പ്രതീക്ഷ കൊടുക്കരുത് എന്നാ എന്നും ഹാപ്പി ആയി അടിച്ചു പൊളിക്കാം എനിക്ക് ജീവിതത്തിൽ അസുയ്യക്കാർ ഉണ്ട് ഞാൻ പ്രതീക്ഷിക്കാതെ എനിക്ക് വിജയം കിട്ടി അസുയ്യക്കാരെ ചതി ഞാൻ പൊളിച്ചു എല്ലാം അടങ്ങി ഇപ്പൊ അസൂയയ്യക്കാരെ ദ്രോഹം ഇല്ല പരിശ്രമം വിജയം 💞
@@minnuminnu57 എനിക്ക് ഒന്നും ഇല്ല ആഗ്രഹങ്ങൾ ഇല്ല പ്രതീക്ഷ ഇല്ല അതുകൊണ്ട് എന്നും ഹാപ്പിയും ഉണ്ട് നേരെ ജീവിതം ജീവിക്കുന്നു വിജയവും കിട്ടി 🤲ഉള്ളതിൽ അല്ഹമ്ദുലില്ല നമുക്ക് ഉള്ളത് നമുക്ക് തന്നെ കിട്ടും ആര് അസുയ കാണിച്ചാലും ✌️
Twin flame anubhvichvark ath real aanu sir. Ath oru avihitham alla. Orupaad sufferings niranja painfull aytulla oru journey aanu. Ath kooduthalum valare nanma niranja aalkaril sambhavikkunnathaanu. Devine thiranjedutha chilaril mathram. Ennum paranj ella relationshipsum athilpedilla. Its very rare.
വിഡിയോയിൽ soulmate /twin flare നെ പറ്റി പറയുന്നത് മൊത്തം ഇതിലെ റൊമാൻസ് നെ ഫോക്കസ് ചെയ്തു മാത്രം ആണ്.... അതിനപ്പുറം ഉള്ള explanations കൊടുക്കണം... കാരണം soulmate /teinflare കൾ അവർ തമ്മിൽ കേവലം connection അല്ലാ എന്നാണ് വാദിക്കുന്നത്..... മറ്റൊരാളുടെ മനസ്സിലേക്ക് കയറുന്ന താങ്കളെ ആരും ഈ കൂട്ടത്തിൽ പെടുത്തുന്നില്ല എന്നിടത്തു നിന്നു വേണം ഈ ആലോചന വ്യക്തമാവാൻ
Soulmate ഒരുവ്യക്തിക്ക് ഒന്നിലധികം ഉണ്ടാകും ഇത് വെറും കണക്ഷൻ മാത്രമാണ്. അത് എപ്പോൾ വേണമെങ്കിലും ഇട്ടിട്ട് പോകും. എന്നാൽ twinflame കളെ വേർപിരിക്കാൻ സാധിക്കുകയില്ല!കാരണം സന്തോഷമുള്ള ദാമ്പത്യബന്ധങ്ങളിലേക്ക് ഇത് വരില്ല!ചിന്തിക്കുന്നവർക്ക് ദ്യശ്ടാന്ത മുണ്ട്.
Here so many women get annoying due to twin flame because their partners are cheating them, Cheating is cheating even if there is no term as twin flames,
സോൾമേറ്റ്, ട്വിൻഫ്‌ളൈയിം എന്നീ അന്ധവിശ്വാസങ്ങളിൽപെട്ട് ജീവിതം പ്രശ്നത്തിലായ ശേഷം ആ വിശ്വാസങ്ങളെ നീക്കം ചെയ്‌ത് നോർമൽ ലൈഫിലേക്കു തിരിച്ചു വന്ന ഒരുപാടുപേരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഈ ആശയം ഇവിടെ അവതരിപ്പിക്കുന്നു.
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Website: www.rhythmoflife.coach
Addiction ആകുകയാണ് ഓരോരുത്തരും. താങ്കളെ ദൈവം അനുഗ്രഹിക്കും. Reality അവതരിപ്പിച്ചതിനു. എല്ലാരും വ്യൂവേഴ്സ് കിട്ടാൻ എല്ലാർക്കും കേൾക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നു.. താങ്കൾ അതിൽ നിന്നും വ്യത്യസ്തൻ ആവുന്നു 👍
🎉🎉😂🎉😂🎉😂🎉😂🎉😂🎉😂🎉😮🎉😮🎉😂🎉😮🎉😮🎉😮🎉😮😢😮
അനിൽകുമാർ പി സി യുടെ ആത്മാവിൻറെ അനുഭവം എന്താണെന്ന് അറിയാൻ താല്പര്യമുണ്ട് പുസ്തകങ്ങളിലെ കാര്യങ്ങളല്ല ഞാൻ ഉദ്ദേശിക്കുന്നത് പുസ്തകങ്ങൾ വായിച്ച് ഗ്രന്ഥങ്ങൾ വായിച്ച് അത് തത്തയെപ്പോലെ ആവർത്തിക്കാൻ ആർക്കും സാധിക്കും ഗീത എന്തുപറയുന്നു ഖുർആൻ എന്തു പറയുന്നു ബൈബിൾ എന്തുപറയുന്നു ജിൻ സൂത്ര എന്തുപറയുന്നു ധമ്മപദം എന്തുപറയുന്നു ഇതൊന്നും നാല് അണക്ക് വിലയില്ലാത്തതാണ് ,താങ്കളുടെ സ്വന്തം ആത്മാവിൻ്റെ അനുഭവം എന്താണെന്നാണ് എനിക്ക് അറിയേണ്ടത്.
നമസ്തേ ജി ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അങ്ങനെ ഇതുവരെ ഒരാളെയും എന്റെ ജീവിതത്തിൽ കണ്ടെത്തിയില്ല നന്ദി നമസ്കാരം
ശാരീരികം എന്നതിനപ്പുറത്തേക്ക് മനുഷ്യന് ഒരുപാട് ആവശ്യങ്ങളുണ്ട്. അതെല്ലാം ഒരാളിൽ നിന്ന് ലഭിക്കണം എന്നുമില്ല. മറ്റൊരുവ്യക്തിയുമായി അടുക്കുന്നതിനെ അവിഹിതം എന്നുചിന്തിക്കാതിരിക്കുന്നിടത്ത് പ്രശ്നങ്ങളുണ്ടാവില്ല.
സത്യ പ്രണയം കാണുവാനായി ലോകം ചുറ്റിയ മേഘം പറയുന്നു 👇🏻
സ്വന്തമെന്നൊരഹന്തയാൽ ചിലരവർ
പുൽകിപ്പുണരുന്ന കാഴ്ചകൾ കണ്ടു ഞാൻ...
നാട്യമാണതിൻ നടുവിലായ് കപടമെ-
ന്നവനി ചുറ്റിയറിഞ്ഞു ഞാനൊടുവിലായ്...
✍🏻തസ്‌ലിമ ജഹാൻ
എപ്പോഴും സത്യങ്ങൾ പറയാൻ ഭയപ്പെടാത്ത അനിൽ ജി ക്ക് നന്ദി 🔥🔥🔥
സോൾമേറ്റും ട്വിൻഫ്ലേമും കള്ളമാണ് എന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കുന്നില്ല ഉറപ്പായും ഉണ്ട് പക്ഷേ എല്ലാവർക്കും അങ്ങനെ ഉണ്ടാവില്ല ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് അങ്ങനെ ഉണ്ടാവും ദൈവം തിരഞ്ഞെടുത്ത ചിലർക്ക് മാത്രം 👍👍👍👍
🙌🙌🙌ശരിയാണ് അതിൻറെ ഭാഗമല്ലാത്ത വർക്ക് അത് കള്ളം ആയി തോന്നാം -പക്ഷേ സോൾമേറ്റ് ട്വിൻസ് ഫ്ലൈയിം അതൊരു സത്യമായ വസ്തുതയാണ്
enikkum undayittund soul met anno tenflame ennonnum ariyilla orupad mently tention il erikkumbol ayirunnu aval umayi parichayapettathu enne orupad ashosipichu enikkuvendi praethichu nerittu kannanamennokke paranju nalla koot ayirunnu pinned njan thanne pinakki ennekkumayi pokuvannum paranju block cheythu poyi eni nattil poyal nerittukandu sorryie parayannam
Eee god ഇല്ലങ്കിലോ
@@saneeshssathyan436???
താങ്കൾ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കിയത് വളരെ നന്ദി ഒത്തിരി ആളുകൾ ഈ പറയപ്പെട്ട സോൾമേറ്റ് ഏറെ അന്ധമായി വിശ്വസിക്കപ്പെട്ടു കൊണ്ടിരിക്കുന്നു,
നല്ല അറിവ് തിരിച്ചറിവ് തന്നതിന് ഒരുപാട് നന്ദിയുണ്ട് sr 🙏🙏🙏🔥🔥🔥
100 % 👍 ,ഇങ്ങിനെയൊരു വീഡിയോ നാളുകളായി പ്രതീക്ഷിച്ചു കൊണ്ടിരിക്കയായിരുന്നു ,സത്യം പറഞ്ഞാൽ ഈ സോൾമേറ്റും ട്വിൻ ഫ്ലയിമും കാരണം മെഡിറ്റേഷൻ ചെയ്യാൻ പോലും പേടിയാണ് ,പല ചാനലിലും പലതാണ് പറയുന്നത് ഇപ്പോ ആത്മീയതയിൽ ഇതൊരു പാഷനായി മാറിയിരിക്കയാണ് .
Great sir.... ഇത് ഒരുപക്ഷെ ഒത്തിരി കുടുംബങ്ങളെ രക്ഷിക്കും 👏👏👏👍👍👍
You are great Sir. This helps many families.Thankyou Sir.
മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവരാണ് കൂടുതൽ പേർ അവര്ക് നേരെ ജീവിതം ജീവിക്കണമെങ്കിൽ ശക്തി കൂട്ടണം അല്ലങ്കിൽ മനസിനെ നമ്മളിലേക്ക് ഇടക് ചിന്തകൾ കൊടുത്ത് പഠിപ്പിക്കണം ✌️അല്ലങ്കിൽ മനസിലെ ചിന്തകളെ പിടിക്കാൻ കിട്ടില്ല മനസ് കാന്തo പോലെ ആകർഷിക്കും അതുകൊണ്ട് ലോകത്ത് ഇനിയും പലതും നടക്കും നമ്മളെ ചിന്തകളെ കൺട്രോളിൽ പിടിക്കുന്നതാണ് നമ്മുടെ ജീവിത വിജയം അപ്പൊ ആകർഷണം ഉണ്ടാവില്ല ✌️എല്ലാവരുടെ മനസിന്റെ വേദനയും മനസിലാവും അന്നേ ലോകം നന്നാവൂ ✌️ശക്തി കൂട്ടാതെ ഒന്നും നടക്കില്ല അതിനാ ക്ഷമ കൊടുക്കാൻ പറയുന്നേ ശക്തി കൂടിയാൽ മറ്റുള്ളവരിലേക്കുള്ള ചിന്തകൾ പോവും നമ്മൾ നേരെ ജീവിതം ജീവിക്കും അപ്പൊ എല്ലാം ശരിയാവും നമ്മുടെ ജീവിതത്തിൽ പരിഗണന കിട്ടും നമ്മൾ ചിന്തിക്കുന്ന ചിന്തകൾ എങനെ പോവുന്നു എന്നതിലാണ് കാര്യം ✌️നമ്മളെ ജീവിതത്തിലേക്ക് ചിന്തിച്ചു പോവുക പരിഗണന ഉണ്ടാവും മറ്റുള്ളവരിലേക്ക് ചിന്തിച്ചാൽ പരിഗണന മറ്റുള്ളവരിലേക്ക് പോവും അതുകൊണ്ടാണ് ഭർത്താക്കന്മാരിൽ നിന്ന് ഭാര്യമാർ ഒറ്റപ്പെടുന്നെ
താങ്കൾക്ക് എല്ലാം അറിയാം എന്നുള്ള കാര്യവും അബദ്ധം
ഇത് ഒരുപാട് ആളിലേക്ക് എത്തിക്കണം ഇന്ന് ഒരുപാട് സ്ത്രീകൾ വലയിൽ പെട്ടിരിക്കുകയാണ്
Thank you. മനസ്സിലാക്കിത്തന്നതിന്❤❤❤❤
ലോക സമസ്ത തുല്യ സുഖ ദുഃഖ ഭവന്തു പ്രപഞ്ച ശക്തിക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി
Sir ഈ tarrot reading ഇതിനും ഒരുപാട് പേര് addicted ആണ്.. അതും ഇത് പോലെ പൊളിച്ചടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.. മറ്റുള്ളവരുടെ മാനസിക നില തെറ്റിച്ചു കൊണ്ട് കുറെ പേർ tarrot reading, twin flame, soulmate എന്നിങ്ങനെ പറഞ്ഞു അത് കൊണ്ട് ജീവിക്കുന്നവർ ഉണ്ട്
Corect
ഇതു കുറച്ചു കൂടി നേരത്തെ കേൾക്കേണ്ടതായിരുന്നു. വൈകിപ്പോയി ഇപ്പൊഴെങ്കിലും അറിയാൻ കഴിഞ്ഞല്ലോ Thanks God. Thank You Sir വഴി മാറി സഞ്ചരിക്കാൻ ശ്രമിക്കാം
Thanks കൃത്യ സമയത്തു തന്നെ വീഡിയോ കാണുവാൻ കഴിഞ്ഞു.
അതെ, ഞാൻ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു 100% ആത്മാവ് പൂർണ്ണമാണ്..അതിനൊരു മെറ്റ് വേണമെന്ന് തോന്നിയിട്ടില്ല
ഇനിയും ഇതുപോലെ അറിവുകൾ prajutharanam
ശരിക്ക് അവിഹിതം ഇല്ല എനിക്ക് ജീവിതം വിജയിച്ചപ്പോ മനസിലായി ✌️മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവർ മറ്റുള്ളവരുടെ അടിമയായി മാറും മനസിനെ കൺട്രോളിൽ പിടിക്കാൻ കിട്ടാത്ത ഒറ്റകുഴപ്പം ചിന്തയാണ് പ്രശ്നം
🙏💟 ഇ വീഡിയോ ഒരുപാടു പേരുടെ മനസ്സ് തകർത്തിട്ടുണ്ടാവും. ഇതുകേൾക്കാൻ എനിക്കും അവസരം ലഭിച്ചതിന് Universe നു നന്ദി. ഇനിയെങ്കിലും ഈ പേരിൽ ആരും വേദനിക്കാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏💟
You are great Sir.This video help somany families. Thankyou Sir.
Useful video thank you sir
Twin flame കളെ കുറിച്ച് താങ്കൾക്ക് അറിയില്ലായെന്ന് മനസ്സിലായി. പ്രപഞ്ചത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി പ്രപഞ്ചം തിരഞ്ഞെടുത്തവരാണിവർ. Spiritual awakening ഇല്ലാത്തതാണോ? പ്രപഞ്ചത്തിന്റെ wakeup call ഇല്ലെന്നാണോ താങ്കൾ പറയുന്നത്?
Thanku very much for this awarness video❤❤ very helpful video
താങ്കളെ ഒരിക്കലും ഞാൻ വിമർശിക്കില്ല.. ഞാൻ പലപ്പോഴും ഇത്തരത്തിലുള്ള videos കാണുമ്പോൾ ഓർക്കും ഇതിലൊക്കെ എത്രമാത്രം പരമാർത്ഥത ഉണ്ടെന്ന്. ശരിയാണ് ഒരിക്കലും ഒരു മനുഷ്യനും അത്രമേൽ perfect ആയ മറ്റൊരു ഇണയവും മനുഷ്യനെയോ കണ്ടെത്താൻ കഴിയുകയില്ല. എല്ലാവർക്കും അവരുടെതായ കുറവുകൾ ഉണ്ട്. ഈ പറഞ്ഞ adjustment ഇല്ലാതെ ഒരു മനുഷ്യന്റെയും കൂടെ ജീവിക്കാൻ കഴിയില്ല.
ദേഹം,ദേഹി,ആത്മാവ്.
അതെ ആത്മാവിന് ഏക ബന്ധമുള്ളത് അതിന്റെ സൃഷ്ടാവിനോടാണ്. ദൈവമില്ല എന്ന് വിശ്വസിക്കുന്നവർക്ക് ഇതൊക്കെ വളരെ ബുദ്ധിമുട്ടാണ് മനസ്സിലാക്കാൻ. ആ മെഴുകുതിരിയുടെ ഉദാഹരണം പറഞ്ഞപ്പോഴാണ് കുറച്ചുകൂടെ മനസ്സിലായത്.
എന്തായാലും നല്ലൊരു വീഡിയോ ആണ്. മനുഷ്യരെ നല്ല കാര്യങ്ങൾ മാത്രം പറഞ്ഞു സന്തോഷം തോന്നിക്കുന്നത് മാത്രമല്ല ഇത്തരത്തിലുള്ള യാഥാർത്ഥ്യങ്ങൾ മറയില്ലാതെ തുറന്നു പറയുന്നതാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. The bitter truth🔥
ഇത്തരത്തിലുള്ള concepts ഇന്റെ ഏറ്റവും വലിയ consequence എന്നു പറയുന്നത് അവർ കൂടെ ജീവിക്കുന്ന ആൾക്ക് ഈ പറയുന്ന തരത്തിലുള്ള സവിശേഷതകൾ ഇല്ലങ്കിൽ അനുഭവപ്പെടാവുന്ന ഭ്രാന്തമായ അനുഭവം.
ഈ ലോകത്തിലുള്ള എല്ലാം ഒരു മായയാണ്. ഇപ്പോൾ സത്യം ഏത് കള്ളമേത് എന്നൊന്നും മനസ്സിലാക്കാൻ കഴിയാത്ത ഒരു സമൂഹമാണ്.
Great video, really appreciate you.😇
Oh...wonderful...reading...njan agrahiche reading.
......ente. Husband. Oru. Thiganja madenannu...അദ്ദേഹം twinflame. കണ്ടുമുട്ടി..ഞാൻ. ഇതുപോലെ. പറജുകൊടുകൻ try. Cheyithirunu..family life. നശിപ്പിക്കുന്ന. ഇത്തേരും. ചിന്തകളെ. ...നസിപികൻപറഞ്ഞൾ. കേൾക്കില്ല...ആസ്ത്രീയെ. എനിക്ക്. കന്നിനുന്യർ. കണ്ട്യോട. Yee manuzhyananegil. Vivekavume. Ella
😊
മറ്റുള്ളവരിലേക്ക് ആണു മനുഷ്യന്മാർക് ചിന്ത മനസിനെ പിടിക്കാൻ കഴിയില്ല അവര്ക് നേരെ പോവുന്നവർക് മാത്രമേ തലക് പ്രവർത്തനം ഉണ്ടാവു അപ്പൊ അവനവന്റെ ജീവിതത്തിലേക്കു ചിന്ത വരും ✌️മറ്റുള്ളവരിലേക്ക് അല്ലെ ചിന്തകൾ പോവുമ്പോ പരിഗണന മറ്റുള്ളവരിലേക്ക് പോവും നമ്മുടെ ചിന്തയാണ് ജീവിതം നമ്മൾ ചിന്തകൾ എങനെ കൊടുക്കുന്നു എന്നതിലാണ് കാര്യം ✌️നമ്മളെ ജീവിതത്തിലേക്കു ചിന്തിച്ചു പോവുക അപ്പൊ പരിഗണന നമ്മളെ ജീവിതത്തിൽ കിട്ടും ✌️
I found my Twinflame. I can literally feel the pain in my chest when he is sad and he can also feel the same. Initially we both were confused coz we didnt know anything about twinflame and he began to say things that i can only feel and know. Then we began to feel the sadness in our chest. Then we began to see 11:11 number constantly. In our case telepathy is at its peak. We always call at the same time and always the line will be busy. I know its hard to believe but this is 100% true according to me. My friends told that we both are crazy. Once we come to notice that even our heart beats in same rhythm and we can feel that❤
100% correct. ❤
Valareyere Vilappetta video,Orupad aalukal ethinupinnaleyanu,avarkk ee video kananulla bhagyam undavatte,thiricharivu labhikkatte,Thank you so much ❤️👏👌👍🙏🙏
You're right ❤❤
വളരെ അർത്ഥമുള്ള ഒരു കാര്യമായി തോന്നി ഈശ്വരനും ആയിട്ട് മാത്രമാണ് കൊണ്ടുപോകാൻ പറ്റുകയുള്ളൂ മനസ്സിലാക്കിയാൽ ജീവിതത്തിൽ തോറ്റു പോകുകയില്ല ഏതു സങ്കൽപ്പവും ം ഈശ്വരനോട് തോന്നാറുണ്ട് സ്നേഹമാണെന്ന് പറഞ്ഞു മനുഷ്യർ പറ്റിക്കുകയും വഞ്ചനയും മാത്രമേ ഉണ്ടാവുകയുള്ളൂ
You are the Chanakya of the modern society🙏 Understands the current issues and gives accurate advice👏👏👏Hat's off 🤝👍
Sir what is your opinion about angel numbers?
Realy like your video ❤ njanum oru irayanu ee Andhavishvasathinte
Twim flames, soulmate, karmic കൾ ഉണ്ട്.. Twin flames നെ തിരിച്ചറിഞ്ഞവർ high vibe, high soul power ഉള്ളവർ ആണ്.. Celebrities വരെ ഉണ്ട്. Soulmate നമ്മുക്ക് എപ്പോഴും നന്മ കൊണ്ടുവരുന്ന ഓർക്കാൻ ഇഷ്ടപെടുന്ന വ്യക്തികൾ,, karmic നമ്മളെ ഒന്നും trigger ചെയ്യും എത്ര effort എടുത്താലും adjust ചെയ്താലും sink ആവില്ല,, ഒരു അകൽച്ച എപ്പോഴും feel ചെയ്യും. എന്നാൽ കരയിപ്പിക്കുകയും ചെയ്യും..
Thank you universe Thank angles Thank myshivashikty Thank
സോൾ മേററ്. എനിക്ക് അങ്ങനെയൊരാൾ ഇല്ല.Thankyou sir ❤
Thank you for sharing this knowledge ❤
ഒരു വ്യക്തി വരുന്നതോടു കൂടി spiritual awakening ആരംഭിച്ചു എങ്കിൽ അതിനെ എന്തു പേര് പറയും.
Super👍പൊളിച്ചടുക്കി….അവിഹിതത്തെ വെള്ളപൂശാനുള്ള ഓരോ ഉടായിപ്പുകൾ
100℅ yojikkunu... 😊
Thanks God........ Thank........ Thanks.....🌼🌼🌼🌼🌼🌼🌼
താങ്കൾ twinflames എന്താണെന്നു ആഴത്തിൽ പഠിച്ചിട്ടു വീഡിയോ ചെയ്യൂ.... Its 100% spiritual journy not a romantic journy...
Enthanennu paranju tharuoo please
@nisham3603..twinflames എന്താണ്..ഒന്നു പറഞ്ഞു തരാമോ..
ഇതൊന്നും മറ്റൊരാൾ പറഞ്ഞ് തരേണ്ട വിഷയമല്ല - ഇത് സ്വന്തം ഉള്ളിൽ നിന്ന് മാത്രം പുറത്ത് വരുന്ന കാര്യങ്ങളാണ് - ഇതൊന്നും - Romantic relation അല്ല -😂😂😂😂 അതാദ്യം മനസിലാക്ക്
@@myownvision6011താങ്കൾ ഒരു ട്വിൻ ഫ്‌ളൈയിം ആണോ???
Absolutely right. U will never ever understand what's twinflame journey. It's not a romantic journey. It's a spiritual journey. Nammude mattoru version. Nammale nammude best versionilekku kondu pokuna journey. E twinflame journey ellavarkkum kittilla. Only choosen one will get this journey. U will never ever understand it. Until u experience it. Plz do ur home work before u say something.
Perfect explanation 👍
Thank you sir🎉
What a sooper analysis ❤
❤❤❤❤❤thanks😢
Very good information 🥰🥰🥰🥰🥰🙏🏻
സൂപ്പർ സൂപ്പർ സൂപ്പർ
Telepathy sathyamanu.ath pole tfum. Avariloral akannalum prakruthi avare onnippikkum.Karanam avar onnikkendath prapanjathinte avashyamanu
Thank you universe 🙏🏻
Hoo....ippozha samadhanam aayath.....❤❤❤
Twin flame അനുഭവിച്ചറിഞ്ഞവർക്ക് മാത്രമേ athu സത്യമാവുന്നുള്ളു. Devine തിരഞ്ഞെടുത്ത 5%ആളുകൾ മാത്രമേ ee ജേർണിയിൽ ഉണ്ടാവു.. ആളുകളെ വഴി തെറ്റിക്കുന്നുണ്ട് athu സത്യമാണ്. Athu twin flame എന്നത് സ്വയം തെറ്റിദ്ദരിക്കുന്നത് കൊണ്ടാണ്.. ഒരു റിയൽ twin flame ഒരു കൗൺസില്ലിങ്ങിനും പോവില്ല. Athoru physical relationalla. Athu അനുഭവിച്ചവർക്കേ അറിയൂ. Ee concept അനുഭവിക്കുന്നതിനു മുൻപ് ഞാനും ഇങ്ങനെയൊക്കെ ആയിരുന്നു. സമൂഹത്തിൽ മൂല്യങ്ങൾക്ക് വില കല്പ്പിച്ചു ജീവിക്കുന്നവരെയാണ് devine ഇതിനു വേണ്ടി select ചെയ്യുന്നത്.. Ee കാരണങ്ങൾ കൊണ്ട് കുടുംബം നശിക്കുന്നുണ്ടെങ്കിൽ athu വിവരമില്ലായ്മ.. ഞാൻ ശിവപാർവതി conceptil വിശ്വസിക്കുന്നു...2bodiyil നിലനിന്നുകൊണ്ട് കുടുംബ ജീവിതത്തിന്റെ പവിത്രത അതെത്ര പ്രതികൂലമായത് ആയാൽ polum twin flame അനുഭവങ്ങൾ ജീവിത പാഠങ്ങൾ ആണെന്ന് മനസിലാക്കും... Twin flame enna th ഉമാമഹേശ്വര ബന്ധത്തിന് തുല്യമാണ്.. അത്രയും പവിത്രമായ വ്യക്തിത്വത്തിനു ഉടമകളായിരിക്കും.. അവർ കുടുംബത്തെ അനാഥമാക്കില്ല.. ശിവപാർവതി സങ്കല്പം ഒരു മിത്തല്ലെന്നു അനുഭവിച്ചറിയാനുള്ള ഭാഗ്യം അപൂർവമായേ ലഭിക്കാറുള്ളു.. അനുഭവമല്ലാത്തതെല്ലാം മിത്തെന്നു കരുതുന്നു.. ഒന്ന് കൂടി പറയാം. ഇതിന്റെ പേരിൽ അവിഹിതങ്ങൾ കൂടുന്നു. Phisically union അല്ല. Devinumayi അടുത്ത് നിൽക്കുന്നവർ വഴി തെറ്റില്ല.. 🙏🙏
കോപ്പാണ്...
താങ്കൾ പറഞ്ഞ ലക്ഷണം solemate അല്ല.. ട്വിൻ ഫ്‌ളൈയിം ആണ് 👍👍👍
Thankyou very much sir❤
thankuu r🥰🥰🥰🥰
Thanks❤
ഒരാളെ പോലെ ഒരാളെ ഉള്ളു 💫
You are wonderful
Thank you🙏🙏🙏 university🙏🙏🙏
Thanks🙏🙏🙏❤️❤️❤️
A Twinflame is like a neardeath experience. You cross the street, get hit by a car, go into the black tunnel, see the light, reach the light, meet god. You feel and understand things that you could not feel and understand before. You feel 100% of something that one cannot compare to earthly soulmate love. You feel as if you are not only standing in the sun and feel its rays - YOU ARE THE SUN. You are 100% in a god like state. No more thoughts, doubts, fears, what if's, no more thinking. It "just feeling pure love and only". There are no words that can describe the purity of that kind of love.
Then something calls you back.
You don't want to go back but you do.
You see yourself from above. Your life, your behavioral patterns, your defect programming, and the world as one but with all that seperation to source.
However, you are sent back.
You wake up in a hospital bed and you cannot believe what you just have experienced. The biggest shock is the fact that you see your life, and the world and us humans in a different light. Everything is different because your perception of reality has changed 360 degrees since your experience with source.
You wanna go back but you cannot.
However, you did not only meet source, you have become source, or let's better say: You are now aware of source within you. And you see all these people on the streets passing by "unawakened" and you almost feel like an alien.
You feel lonelier than ever before in your life and at the same time you are more whole than ever before.
You become an entity. Calm and at eternal peace.
That's (in short) what a twinflame encounter does with you.
The same happens to your twin. Maybe shortly before or shortly after you met source, also your twin does.
All this happens seperatly. Meanwhile, life around you goes on as if nothing happend - while everything happened.
The encounter with your twin turned both of your lives upside down. Fears, committments, real 3D things, running, chasing, distance, logic, EGO, but also values and responsabilities do keep the twins apart.
After a real twinflame encounter usually both parties are not looking for love anymore. It's like looking for god if you already found god. So you keep god deep in your heart and move on with your life. Runners usually go in other relationships but cannot find what they had with the twin. They go on autopilot …and things seem like a lie. But hey. What else to do?
Chasers often seperate from dysfunctional marriages or stay with their current spouse/partner which also seems like a lie but serves a bigger purpose like family and loyalty to a soulmate.
It's tragic for both twins. They both know that they are not living up to their truth but 3D is a bitch. Trauma on both sides needs to be adressed and healed individually and seperation is the phase where these things happen.
I do believe that a twinflame encounter serves many purposes. It forces both twins to wake up and heal, and with time and in a healed version they will meet again (if the circumstances allow) and only then 3DUnion can and will happen.
However threwout all of this journey both twins are 100% soul source love connected in 5D. Even if a 3D Union in this lifetime does not happen due to the circumstances.
This is what the Twinflame is.
Union with god - With self - and with the Twin - AND ALL THESE THREE THINGS ARE THE SAME.
ഇവരൊക്കെ എന്തെങ്കിലുമൊക്കെ പറയട്ടെ... Real twin flames ന് ഇതൊന്നും ബാധകമല്ല... അവർ അവരുടെ purpose ലേയ്ക്ക് divine ലൂടെ automatic നയിക്കപ്പെടുക തന്നെ ചെയ്യും. ഈ വീഡിയോയിൽ പറയുന്ന പോലെ തെറ്റിദ്ധരിക്കുന്നവരും ഉണ്ട് എന്ന് മാത്രം... അതും അവരുടെ വിധി എന്നേ പറയാൻ പറ്റൂ ❤️
Crct sir🙏
💯 ryt
രണ്ടുപേർക്ക് ഒരു പോലെ ചിന്തിക്കാൻ കഴിയുന്നുണ്ടെങ്കിൽ എന്തെങ്കിലും തരത്തിൽ ഉള്ള connection undakum avare പരീക്ഷിക്കുന്നതയിരിക്കും പങ്കാളി ആയി വരില്ല ജീവിതത്തിൽ അവർക് സ്നേഹമുണ്ടായിയിരിക്കും ഏത് ബന്ധത്തിലും സ്നേഹമാന്നല്ലോ വലുത് partnerod സ്നേഹം തൊന്നനമെന്നില്ല
Super super
Soulmate, twin flame, tarrot reading ഇതിലെല്ലാം അന്ധമായി വിശ്വസിച്ച് ഭ്രാന്ത് പിടിപ്പിച്ചു ജീവിതം സ്വയം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് പേർക്ക് ഉപകരിക്കുന്ന ഒരു video ആണ് ഇത്.. പ്രത്യേകിച്ച് new generation
Nokku sir. Ningalkke angane anubavam illathathukonadne simple ayi parayan kazhiyunnathe.. Njan nigalode yojikkunnilla.. Sorry sir...
Thank you sir
ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നതാ സ്നേഹം അത് നേരെ പോവുന്നവർക് മാത്രമേ കഴിയു
വലിയ ലക്ഷ്യങ്ങൾ നേടണമെങ്കിൽ പ്രതീക്ഷകൾ ആവശ്യമാണ് 😊
@@minnuminnu57 പടച്ചവനിൽ മാത്രം മതി പ്രതീക്ഷ മനുഷ്യന്മാരേൽ വേണ്ട എന്നാ ഞാൻ ഉദ്ദേശിച്ചേ എനിക്ക് വിജയം കിട്ടി ആരിലും പ്രതീക്ഷ ഇല്ല അതുകൊണ്ട് ജീവിതത്തിൽ ആര് ഒറ്റപ്പെടുത്തിയാലും തളർച്ചയും ഇല്ല എനിക്ക് പ്രതീക്ഷ ഒന്നിലും ഇല്ല ആഗ്രഹങ്ങൾ ഇല്ല ഉള്ളതിൽ അൽഹംദുലില്ലാഹ് ബാക്കി പടച്ചവൻ തരുമ്പോ നീട്ടി വാങ്ങും ഞാൻ വിചാരിക്കാതെ എനിക്ക് പടച്ചവൻ വിജയം തന്നു എനിക്ക് എങ്ങനെയാ വിജയം പോലും അറിയില്ല അനുഭവത്തിൽ മനസിലായി എല്ലാം 💞
@@minnuminnu57 പ്രതീക്ഷ കൊടുക്കരുത് എന്നാ എന്നും ഹാപ്പി ആയി അടിച്ചു പൊളിക്കാം എനിക്ക് ജീവിതത്തിൽ അസുയ്യക്കാർ ഉണ്ട് ഞാൻ പ്രതീക്ഷിക്കാതെ എനിക്ക് വിജയം കിട്ടി അസുയ്യക്കാരെ ചതി ഞാൻ പൊളിച്ചു എല്ലാം അടങ്ങി ഇപ്പൊ അസൂയയ്യക്കാരെ ദ്രോഹം ഇല്ല പരിശ്രമം വിജയം 💞
@@minnuminnu57 എനിക്ക് ഒന്നും ഇല്ല ആഗ്രഹങ്ങൾ ഇല്ല പ്രതീക്ഷ ഇല്ല അതുകൊണ്ട് എന്നും ഹാപ്പിയും ഉണ്ട് നേരെ ജീവിതം ജീവിക്കുന്നു വിജയവും കിട്ടി 🤲ഉള്ളതിൽ അല്ഹമ്ദുലില്ല നമുക്ക് ഉള്ളത് നമുക്ക് തന്നെ കിട്ടും ആര് അസുയ കാണിച്ചാലും ✌️
Etavum nallath marriage cheyathirikuka ennathanu... Soyam sneham anu nallath.
Ethokke veruthe anennu arinjathil fayankara santhosham 🤩
Yes...❤
Yes sir
❤❤❤
Twin flame anubhvichvark ath real aanu sir. Ath oru avihitham alla. Orupaad sufferings niranja painfull aytulla oru journey aanu. Ath kooduthalum valare nanma niranja aalkaril sambhavikkunnathaanu. Devine thiranjedutha chilaril mathram. Ennum paranj ella relationshipsum athilpedilla. Its very rare.
Yes
വളരെ കറക്റ്റ് അണ് താങ്കൾ പറഞ്ഞത്
👍
Great content 👌
❤❤❤❤❤❤❤❤❤❤❤Tanks❤❤❤❤❤Sir❤
Soulmate twinflame ethokke enthanne Eppo mansilayi ethil onnum orukariyam ellanne Thanku anilgi❤
Enthe kilum ayikottae universe. Kaila ellam njan ayittu poyathalla
👍👍👍
വിഡിയോയിൽ soulmate /twin flare നെ പറ്റി പറയുന്നത് മൊത്തം ഇതിലെ റൊമാൻസ് നെ ഫോക്കസ് ചെയ്തു മാത്രം ആണ്.... അതിനപ്പുറം ഉള്ള explanations കൊടുക്കണം... കാരണം soulmate /teinflare കൾ അവർ തമ്മിൽ കേവലം connection അല്ലാ എന്നാണ് വാദിക്കുന്നത്..... മറ്റൊരാളുടെ മനസ്സിലേക്ക് കയറുന്ന താങ്കളെ ആരും ഈ കൂട്ടത്തിൽ പെടുത്തുന്നില്ല എന്നിടത്തു നിന്നു വേണം ഈ ആലോചന വ്യക്തമാവാൻ
This is twin flame note soul mate.
😅 thanku thanku sir
Thangal parnjathu ellam sammadhikkam. But puram kadhayalla suhruthe.... Aadhyam adu manasilaaakku. E=mc2 develop cheuthathu Bhagavad Gita yil ninnanu. Athoru kadha maathramano....?
Puranam manasilakkunnathu avaravarude kazhivinanusarichanu❤
🙏🙏🙏
👍👍👌👌😀
👍👍👍🙏🙏
Twinflame നെ പോലെ Soul Spliting സംഭവിക്കാത്ത Ascended Master ന്റെ Soul ആയിരിക്കാം താങ്കളുടെ എന്ന് വെച്ച് മറ്റുള്ളവർ Twinflames അല്ല എന്ന് പറയരുത്
Ore സ്വഭവമുള്ളവർ und ath rand ആൾക്കാരെ ഉണ്ടാവൂ
🙏👍
ഞാൻ ഒരു ട്വിൻ സോൾ ആണു
Twinflame നെ കുറിച്ച് താങ്കൾക്ക് അറിയില്ല എന്ന് മനസിലായി 🙏🏻🙏🏻
താങ്കൾക്കു എന്തു അറിയാം എന്നു പറയു...
Can't beleive there are soul mates
Soulmate ഒരുവ്യക്തിക്ക് ഒന്നിലധികം ഉണ്ടാകും ഇത് വെറും കണക്ഷൻ മാത്രമാണ്. അത് എപ്പോൾ വേണമെങ്കിലും ഇട്ടിട്ട് പോകും. എന്നാൽ twinflame കളെ വേർപിരിക്കാൻ സാധിക്കുകയില്ല!കാരണം സന്തോഷമുള്ള ദാമ്പത്യബന്ധങ്ങളിലേക്ക് ഇത് വരില്ല!ചിന്തിക്കുന്നവർക്ക് ദ്യശ്ടാന്ത മുണ്ട്.
Solmate ഇട്ടിട്ടു പോയാൽ തിരികേ വരില്ല... പക്ഷെ twing flaime വരും 👍
@@afsalrahman1827 Narcissist um ittit poyal thirike varum
Spirituality awakend aaya oral aanu thanghal yennanu karudhiyirunnadhu🙏…… Sorry
Here so many women get annoying due to twin flame because their partners are cheating them,
Cheating is cheating even if there is no term as twin flames,
സൊസൈറ്റി ക്ക് ഗുണം ചെയ്യുന്ന വീഡിയോ