അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
നമ്മളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് ഭാവിച്ചു എല്ലാവരിൽ നിന്നും നമ്മളെ ഐസൊലേറ്റ് ചെയ്തിട്ട്,, അവസാനം നമുക്ക് ആരും കൂടെ ഇല്ലാതെ ആകിയതിനു ശേഷം നമ്മളെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന ബന്ധു ഉണ്ട് കൂടെ,, 🙏🙏
സത്യം. എന്റെ അനുഭവം എന്റെ സ്വത്ത് തട്ടി എടുക്കാൻ കൂടെ പിറപ്പ് എന്നെ ഇതുപോലെ ആണ് ചെയ്യുന്നത് എനിക്ക് മക്കൾ ഇല്ല. " ഞാൻ വേറേ ആരുമായും സഹകരിക്കാൻ പറ്റാത്ത അവസ്ഥ ആക്കി"
35വർഷമായി ഇങ്ങനെ ഒരാളുടെ കൂടെ ഞാൻ ജീവിക്കുന്നു ജീവിത്തിൽ ഇനിയെങ്കിലും നന്നായി ജീവിക്കാൻ അതിയായി ആഗ്രഹിക്കുന്നു മോന്റെ ഉപദേശങ്ങൾ എന്നെ രക്ഷിക്കുമായിരിക്കും
വിട്ട് കളയണം അല്ല പിന്നെ, എൻ്റെ അയൽക്കാരി ചേച്ചി ഇങ്ങനെ കുറെ അനുഭവിച്ചതാ മുപ്പത് വർഷം, പുള്ളിക്കാരി അയാളെ ഉപേക്ഷിച്ച് ഇപ്പൊ അയർലൻഡിൽ പോയി ജോലി ചെയ്തു അടിച്ചു പൊളിച്ചു ജീവിക്കുന്നു,
എടുത്തു ദൂരെ കളഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടൂ, എല്ലാം കൃത്യമായി പ്ലാൻ ചെയ്യൂ, ലോകം വളരെ വലുതും സുന്ദരവുമാണ്, നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ആദ്യം സ്നേഹിക്കൂ...
ഒന്നല്ല, ഒന്നിലധികം പേർ എന്റെ ജീവിതത്തിൽ ഇതുപോലെ ഉണ്ടായിരുന്നു. സ്നേഹത്തിലൂടെ ആണ് അടുക്കുന്നത്...ഞാൻ പലരിൽ നിന്നും അകന്ന് മാറി. അതുകൊണ്ട് അവർ എന്നെ ഭീകര ജീവി ആക്കി മാറ്റി. ഇപ്പോൾ ഞാൻ എല്ലാവർക്കും കൊള്ളില്ലാത്ത ആൾ...😊
മനുഷ്യ ജീവിതത്തിൻ്റെ ഇത്രയും പച്ചയായ സത്യം പറയുന്ന വിഡിയോ ഞാൻ എവിടെയും കണ്ടിട്ടില്ല! ഈവിഡിയോയിൽ അല്ലാതെ ! I Appreciate this video forever. This would be the No.1 .video on RUclips channel and the internet !
ഞാൻ ജീവിതം കൊണ്ട് പഠിച്ച ഒരു പച്ചയായ സത്യമാണ് നമ്മുടെ മുന്നിൽ ചിരിച്ചു കളിച്ചു ഒപ്പം നിൽക്കുന്നവരിൽ പലരും നമ്മുടെ നഷ്ടം കണ്ടു കൈകൊട്ടി ചിരിക്കാൻ കാത്തിരിക്കുന്നവരാണെന്ന്
എന്ത് പറയണമെന്നറിയില്ല 🙏 വളരെ പണിപ്പെട്ടു ഞാനൊരു ഊർജ്ജം തീനിയുടെ പിടിയിൽ നിന്ന് രക്ഷപെട്ടു. ഒന്നാമത്തെ ടൈപ്പ് ആളായിരുന്നു. ഇയാളെപ്പറ്റി മറ്റുള്ളവരോട് പറഞ്ഞപ്പോൾ എനിക്കെന്തോ കുഴപ്പമുണ്ട് എന്നാണവരെല്ലാം പറഞ്ഞത്. 5 വർഷം ഞാൻ അനുഭവിച്ചത് ..... ഹോ ഇപ്പോൾ ഞാൻ സമാധാനവും സന്തോഷാവും സ്വാതന്ത്ര്യവും എന്താണെന്നറിഞ്ഞു.... ദൈവത്തിണുംതാങ്കൾക്കും നന്ദി... ❤️
ജീവിതത്തിൻ്റെ നല്ലൊരു ഭാഗം ഇങ്ങനെയുള്ള ഒരു ഊർജ്ജം തീനിയുടെ സ്നേഹ വലയത്തിൽ പ്പെട്ട ആളായിരുന്നു ഞാൻ ... എന്നാൽ ദൈവാനുഗ്രഹം കാരണം സ്വയമെനിക്ക് ആവ്യക്തിയെ മാറ്റി നിർത്താൻ സാധിച്ചു... നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നേടി . ഇപ്പോൾ സമാധാനം ആയി ജീവിക്കുന്നു... thank u God thank u Universe🙏🏻🙏🏻
ഇദ്ദേഹം പറഞ്ഞത് പൂർണ്ണമായും ശരിയാണ് എനിക്ക് ചുറ്റും ഇതുപോലെ ഒരുപാട് അലവലാതികൾ ഉണ്ട് പക്ഷേ ഈ അലവലാതികളുടെ ഒന്നും കൂട്ടിനകത്ത് എന്നെ ഇതുവരെ പെടുത്താൻ പറ്റിയിട്ടില്ല ഞാൻ സ്വതന്ത്രമായി ചിന്തിക്കുകയും സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തി ആയതുകൊണ്ട് ഈ കള്ളന്മാർക്കൊന്നും എന്നെ പൂട്ടാൻ സാധിച്ചില്ല എനിക്ക് വേണ്ട വീട്ടിലും എനിക്ക് ചുറ്റും താമസിക്കുന്ന കുറെ കള്ളന്മാർക്ക് അവരുടെ ഇഷ്ടത്തിന് എന്നെ മാറ്റിയെടുക്കണം എന്ന് കുറെ കാലമായി ആഗ്രഹമുണ്ട് ഞാൻ ചിന്തിക്കുന്നത് ഇതാണ് അവർക്ക് അവരുടെ ഇഷ്ടത്തിന് ജീവിച്ചുകൂടെ എന്നെ എന്തിന് അവരുടെ ഇഷ്ട്ടത്തിന് ജീവിക്കാൻ പ്രേരിപ്പിക്കുന്നു അങ്ങനെ പ്രേരിപ്പിക്കുന്നത് അവരുടെ ലാഭത്തിന് അല്ലേ എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ അങ്ങനെ വല്ലവർക്കും ലാഭം ഉണ്ടാക്കാൻ വേണ്ടി നമ്മുടെ ജീവിതം നമ്മൾ എന്തിന് നശിപ്പിച്ചു കളയണം ഈ രീതിയിൽ ഓരോരുത്തരും ചിന്തിച്ചാൽ ഒരു ഊർജ്ജം തീനിയും ഒരു വീട്ടിലും ഉണ്ടാവുകയില്ല ഒരു ഊർജ്ജം തീനികളും നിങ്ങളുടെ ജീവിതത്തിൽ പറ്റി പിടിച്ചു നിൽക്കുകയുമില്ല അതിനുള്ള സിമ്പിൾ മാർഗ്ഗമാണ് ഞാൻ പറയുന്നത്. ഒരു കാരണവശാലും മറ്റൊരാളെ എന്ത് പറഞ്ഞാലും അതിനെപ്പറ്റി നിങ്ങൾ ബോദർ ചെയ്യേണ്ട ആവശ്യമില്ല അങ്ങനെ നമ്മളെ കൊടുക്കാൻ വേണ്ടി ചിലർ ആത്മഹത്യ ചെയ്യും എന്നൊക്കെ ഭീഷണിയും മുഴക്കും അത് നമ്മളെ കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കാൻ ആണെങ്കിൽ ഒരിക്കലും അത് സാധിച്ചു കൊടുക്കരുത് അവരവർക്ക് ആവശ്യമുള്ളത് അവരവർ സ്വയം നേടേണ്ടതാണ്
Uurjam തീനിക്കൾ അയ parent s nte കൂടെ 22_23 വർഷം ജീവിച്ചു.....പഠിച്ചു കഴിഞ്ഞില്ല അതിനു മുന്നേ ജീവിതം anthennu അറിയുന്നതിന് മുന്നേ വേറൊരു കൂട്ടം ഊര്ജ്ജം തീനികൾക്ക് മൊത്തമായും വിൽപന ചരക് ആക്കി....എല്ലാം മനസിലാക്കി വന്നപ്പോൾ കുറെ വർഷവും പാഴായി .....
പാരൻ്റ്സിനെ ഊർജ്ജം തീനികളായി കാണുന്ന നിങ്ങളുടെ മനസ്സ് എത്ര ദുഷ്ടമാണ്. നിങ്ങളെ വളർത്തി വലുതാക്കിയെടുക്കാൻ അവർ അവരുടെ എത്ര ഊർജ്ജം പാഴാക്കി? നിങ്ങളുടെ നന്മ മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
@@sanathannair8527 R u sure sir... എൻ്റെ നന്മ മാത്രം ആണ് ്ന് sir nu വിശ്വസിച്ചു പറയാൻ ആകുമോ???വിവരവും വിവേകവും ഒരു personality ellathe oru identity ഇല്ലാതെ ഒരു കാര്യത്തിനും സ്വയം കൃത്യതയോടെ ഒരു decession എടുക്കാൻ അവതെ വളർത്തുന്നതാണോ sir udeshikunna നന്മ???മറ്റുള്ളവർ misuse ചെയ്യുന്നു എന്ന തിരിച്ചവു പോലും ഇല്ലാതെ വർത്തുന്നതാണോ നന്മ??? വേറൊരു വീട്ടില്ലേ അടിമ മാത്രം ആവാൻ വേണ്ടിയുള്ള നന്മ ആണോ parents കാണുന്നത്???അതിനു വേണ്ടി ആണോ അവരുടെ ഊര്ജ്ജം കളഞ്ഞു മക്കളെ വളർത്തുന്നത്...ഇതിൽ എന്ത് നന്മയാണ് ഉള്ളത്.... കൂപമണ്ടൂകം ആയി വളർത്തിയത് അവരുടെ നന്മ തന്നെ.....സൊസൈറ്റി യുടെ കണ്ണിൽ നല്ല parents....and. Best daughter.....യാതൊരു സ്വഭവാദൂഷ്യവും ഇല്ലാത്ത മകൾ.....ക്രെഡിറ്റ് parents nu thanne....no doubt.....nasttagal എനിക്ക് മാത്രം ആണ് sir......ante ambitions,ante സ്വപ്നങ്ങൾ.....
@@sanathannair8527 Don't judge a book by it's cover sir....did u knw me personally?my parents?their character?any thing???any single thing abt ???ഇതൊന്നും അറിയാതെ ഇ comment മാത്രം കണ്ടു how can u judge me and parents sir???
പുള്ളി പറയുന്നത് ശരിയാണ് .. അങ്ങനെ കുറെ എണ്ണം ഉണ്ട് .. നാട്ടു ഭാഷയിൽ മറവൻമാർ എന്നാണ് അറിയപ്പെടുന്നത് അവരെ .. ഈ കാര്യങ്ങൾ ഇവരുടെ പ്രത്യേകത ആണ് .. 1 എപ്പോഴും നിങ്ങളെ മറ്റുള്ളവരുടെ മുന്നിൽ വച്ചു കളിയാക്കും 2 നിങ്ങളുടെ ദൗർബ്ബല്യം മനസിലാക്കി പണി തരും .. 3 നിങ്ങൾ പറയുന്നത് കേൾക്കാൻ അവർ തയാറാവില്ല ..
എത്രയോ ശരിയായ വാക്കുകളാണ് അവരുടെ വലയിൽ പെട്ടാൽ കുടുങ്ങി പോവുക തന്നെ ചെയ്യും നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി മാറ്റും അവരുടെ ചതിയിൽ പെട്ടാൽ നമ്മൾ ജീവച്ഛമായി മാറും ഉദാഹരണം നമ്മൾ പകുതി തളർന്ന അവസ്ഥ ആകും അവർ ഇത് കണ്ടു വളരെ സന്തോഷത്തോടുകൂടി ആഹ്ലാദിച്ച് ജീവിതം മനോഹരമാക്കി തീർക്കുന്നു ബാക്കിയുള്ളവരെ നടുക്കടയിൽ തള്ളി ഇടുന്നു ജനങ്ങളുടെ മുന്നിൽ അവർ ഏറ്റവും നല്ല മാന്യന്മാർ അവരെപ്പറ്റി നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അതു കേൾക്കാൻ ആരും കാണുകയില്ല അതുപോലെ തേ നീരാളികൾ രാജ്യത്ത് ഒരുപാടുണ്ട് അവരുടെ കൂടെയാണ് ദൈവം
ഓ ഇപ്പോഴാണ് ഞാൻ എന്നെ മനസ്സിലാക്കുന്നത് ഞാനാണ് എൻറെ വീട്ടിലെ ഊർജ്ജം തേനി ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങൾ ഹസ്ബൻഡ് നോട് പിന്നീട് പറഞ്ഞ രണ്ടു കാര്യങ്ങൾ മക്കളോടും കാണിക്കുന്നു ഇതൊരു അവസ്ഥയാണെന്ന് എനിക്കറിയില്ലായിരുന്നു ഇനി ഞാൻ എന്നെ തിരുത്താൻ ശ്രമിക്കും നല്ല വീഡിയോ പകർന്നു തന്നതിന് സാറിന് ഒരുപാട് നന്ദി
ഈ നാല് സ്വഭാവങ്ങളും പലസമയത്ത് പുറത്തെടുക്കുന്ന ഒരാളായിരുന്നു എൻ്റെ വല്ല്യമ്മ.ഈ കാരണത്താൽ എല്ലാവരും അവരെ കയ്യൊഴിഞ്ഞു.സമ്പാദ്യം ഉണ്ടായിരുന്നതിനാൽ അവർ പിടിച്ച് നിന്നു.അത് ചിലർ ചൂഷണം ചെയ്യുന്നുമുണ്ടായിരുന്നു.അസുഖങ്ങൾ ബാധിച്ചപ്പോൾ ഒറ്റപ്പെട്ടു.സ്വഭാവം ഇങ്ങനെ ആണെങ്കിലും ചിലപ്പോൾ നല്ല സ്നേഹമാണ്.കളയാൻ തോന്നിയില്ല.വെല്ലുവിളി ഏറ്റെടുത്ത് ഞാൻ അങ്ങോട്ട് താമസം മാറ്റി.നിന്നനിൽപ്പിൽ സ്വഭാവം മാറും.സർക്കാർ ഉദ്യോഗസ്ഥ ആയിരുന്നു.ചില നേരത്ത് ഞാൻ ശത്രു.ചിലപ്പോൾ കൊച്ചുമകൻ.ഭയങ്കര ടെൻഷൻ നമുക്ക് മുന്നിൽ വെച്ച് തരും.തലയ്ക്ക് മുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്ന പ്രതീതിയാണ് നമുക്ക്.ഞാൻ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തു.കുട്ടികളുടെകഥപുസ്തകങ്ങളും മറ്റും കൃത്യമായി എത്തിച്ചു കൊടുത്ത്,ഇടയ്ക്കിടെ സവാരി കൊണ്ട് പൊയി, പുറത്ത് നല്ല ഭക്ഷണശാലകളിൽ കൊണ്ട് പോയി അങ്ങനെ അങ്ങനെ ഒരുവിധം നോക്കി.എന്നെ കള്ളൻ എന്ന് വരെ മുദ്ര കുത്തുമായിരുന്നു.ആളിൻ്റെ സ്വഭാവം നമുക്ക് അറിയാവുന്നതിനാൽ പ്രശ്നമല്ല.മുൻകൂട്ടി തയ്യാറായാൽ പോലും ഇത്തരം ആളുകളുമായി ഒരുമിച്ച് പോകുന്നത് ഭീകരമാണ്.നമുക്ക് വേണ്ടപ്പെട്ടവർ ആകുമ്പോൾ കളയാനും പറ്റില്ല.എന്തായാലും കുറവുകൾ ഇല്ലാതെ അവർ ജീവൻ വെടിഞ്ഞു.എന്നാലും ഓർക്കുമ്പോൾ ഒരു തരം ഭീകരാവസ്ഥ ആണ്.
എത്ര possitive ആയി സംസാരിച്ചാലും അവരോട് possitive പറഞ്ഞാലും നമുക്ക് ഇഷ്ടപെട്ട കാര്യം ചിലത് ച്യ്താൽ ഇവരുടെ സ്വാഭാവം totel മാറും. ഉദാഹരണം അമ്മായിഅമ്മ മരുമോൾ വീട്ടിൽ പോകുന്നത് ഇഷ്ടമല്ല but സ്വന്തം മകൾക്ക് പോകാം 😊
നമ്മളെ പ്രസവിച്ച അമ്മ അവരെ കാണാൻ പോകുന്നനു ആരുടെ permission ഇഷ്ടവും ആടോ നോക്കേണ്ടത്?.... അവർക്കു ഇഷ്ടം ഉണ്ടയാലും ഇല്ലേലും നമ്മടെ വിഷയം ആകരുത്... പോവാൻ പറയണം, വെറും childish സ്വഭാവം.... അവർ ഒരു അമ്മ ആണ്.. ഇതേ അവർ തന്റെ മകൻ അടുത്ത് വേണം എന്ന് ആഗ്രഹിച്ചോണ്ട് ഇരിക്കുന്ന ആളാണ്.... അപ്പോ അവർക്കു അതൊക്കെ അനുഭവിക്കാം.. But മരുമകളുടെ അമ്മ അനുഭവിക്കരുത്.... എന്ത് ന്യായം ആടോ അതിൽ....??????
എന്റമ്മോ സത്യം ആഹ്ടോ... But birth വഴി കിട്ടും.. 😂parents ആയിട്ടും... അങ്ങനെ ഒണ്ട്.. മക്കൾ അവർക്കു കറവ പശു ആണ്... എത്രെയോ പേര് പല വിവഹം കഴിക്കാത്ത ആണുങ്ങളെ എല്ലാരും അല്ല... ചിലർ ഇതിന്റെ ഇര ആണ്.... അവർ മകന്റെ വിവാഹം പോലും അവഗണിച്ചു ഇടും.. അവനെ സ്വയം നോക്കാനും അനുവദിക്കില്ല.... എന്നും അവർക്കു കൊടുത്തോണ്ട് ഇരിക്കുന്ന machine ആക്കി നിർത്തണം... പങ്കര horrible ആടോ parents ലു anagne വന്ന....
എത്ര സത്യമാണ് സർ പറയുന്നത് എന്റെ 14 വർഷം ഒരു toxic love ൽ പെട്ടു പോയത് 14 വർഷം ഇപ്പോൾ വേണ്ട എന്ന് വച്ചപ്പോൾ കുടുംബം പോയി പക്ഷെ സമാധാനം എന്നൊന്ന് തിരിച്ചു വന്നു
Familikku akath ulla ithikkannikale manassilakkan valare tough aanu. Manassilayi varumbol varshangal kazhijirikkum. Avide ninnum U turn edukkan orupadu struggles vendi varum. Thank U so much for Ur valuable class. ❤❤❤❤❤
ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ഊർജം തീനി ഒന്നാന്തരം ഒരു നിരീശ്വര വാദി ആയിരുന്നു അതും ഒരു സ്ത്രീ , ഇതിന് മതവും ആയി ബന്ധം ഒന്നും ഇല്ല, പേർസണലിട്ടി ഡിസോർഡർ ആണ്, പുറത്ത് ഭയങ്കര മത വിശ്വാസി ആണെന്ന് അഭിനയിച്ചു ഇതേ പോലെ ആൾക്കാരെ ഇട്ട് കറക്കുന്ന ടീമുകളെയും കണ്ടിട്ടുണ്ട്
താങ്കളുടെ ഈ ഉപദേശം കേട്ട് depression ഉള്ള കുറേ introvertകൾ കുറച്ചെങ്കിലും സമൂഹവുമായി പെരുമാറി ജീവിതരീതി മാറ്റി കുറച്ചുo കൂടി അവർ ഒറ്റപ്പെട്ട് ജീവിക്കാൻ തീരുമാനിക്കും.😢
19 വർഷം ഇതു പോലെത്തെ അവതാരങ്ങളു ടെ കുടെജീവിച്ചു ജൻമം പാഴായി.അവറ്റകളെ ഉപേക്ഷിച്ച് പോന്നതോടെ ജന്മം സഫലമായി.ജീവിതത്തിലെ ഒരോ നിമിഷവും ആനന്ദകരമായി ജീവിക്കുന്നു.
അതെ അങ്ങനെ ഒരു ആളുമായി ഇടപഴകാൻ ഇടയായതിന്റെ ഫലം അനുഭവിക്കുന്നു. അവരെ അത്രയ്ക്ക് ഇഷ്ട്ടപെട്ടതിന്റെ പേരിൽ എന്റെ ജീവിതം ഇപ്പോൾ dry ആയി. അവർക്കു മാറ്റം ഉണ്ടാകണമെന്ന് ഏറെ ആഗ്രഹിച്ചതല്ലാതെ അവരുടെ ഒരു സഹായവും ആഗ്രഹിച്ചിരുന്നില്ല. എല്ലാം ദൈവം നോക്കിക്കോളും എന്ന് പറഞ്ഞു വിട്ടിരിക്കുന്നു. ദൈവ വിശ്വാസത്തിൽ മാത്രമാണ് ഇപ്പോഴും ജീവിക്കുന്നത്. Tenstion stress എന്നിവയാൽ ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. പഴയ എന്റെ സന്തോഷം എവിടെയോ പോയപോലെ. എല്ലാരീതിലും എന്റെ ജീവിതം നിയന്ത്രിക്കുന്ന ഒരു ഫീലാണ്. സ്നേഹം കൊടുത്താൽ ഇത്രയും അനുഭവിക്കേണ്ടിവരുമെന്ന ഒരു ചിന്ത ഉണ്ടായിരുന്നില്ല അതാണ് ഇത്രയ്ക്കു അനുഭവിക്കേണ്ടി വന്നത്.
I was experiencing this from one of my family members and he tried to isolate me from surrounding and he tried to be helping hand but I was aware of his attitude very earlier and get out from my relationship and since he was with hidden agencies he tried to project me under radar of hidden agencies with political and administrative machinery.
മറ്റൊരാളെ നന്നാക്കാൻ ശ്രമിക്കുന്നതിലും നല്ലത് മാറി പോകുന്ന താണ്.താൻകളുടെ സപീചിൽ അത് വ്യക്തമാണ് ഇംപോസീഭിൾ. ഇനി ഒരാൾ മാറിയാലും മറ്റേ ആൾക്ക് ഒരു വ്യത്യാസം ഉൺടാവില്ല ഉൺടാവില്ല
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
എല്ലാം ശരിയാണെന്നു കരുതുന്നില്ല. ഇതിൽക്കണ്ണി അപകടമാണ്
🎉🎉🎉🎉🎉
😮
Sir mind thinnunna jeevikalum ind sir manusyare kuttam parayanda manusyare thinnunna sankethikakal
😂
നമ്മളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് ഭാവിച്ചു എല്ലാവരിൽ നിന്നും നമ്മളെ ഐസൊലേറ്റ് ചെയ്തിട്ട്,, അവസാനം നമുക്ക് ആരും കൂടെ ഇല്ലാതെ ആകിയതിനു ശേഷം നമ്മളെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന ബന്ധു ഉണ്ട് കൂടെ,, 🙏🙏
@@Anu-c9p ശോ 😢
Me too same situation@@Anu-c9p
100%❤
സത്യം. എന്റെ അനുഭവം എന്റെ സ്വത്ത് തട്ടി എടുക്കാൻ കൂടെ പിറപ്പ് എന്നെ ഇതുപോലെ ആണ് ചെയ്യുന്നത് എനിക്ക് മക്കൾ ഇല്ല. " ഞാൻ വേറേ ആരുമായും സഹകരിക്കാൻ പറ്റാത്ത അവസ്ഥ ആക്കി"
S
കൂടുതലായി ആരും പറയാത്ത ഒരു
പ്രധാന വിഷയം നന്നായി
അവതരിപ്പിച്ചു. അഭിനന്ദനം
Correct. ഇതെൻറെ കഥയാണ് ഞാൻ ഒരു ഊർജ്ജംതീനിയുടെ കൂടെയാ ജീവിക്കുന്നത് ഇതെങ്ങനെ മനസ്സിലാക്കി അൽഭുതം തന്നെ നന്ദി സർ ❤❤❤❤ .
njanum😂
💯
👍🏻👍🏻👍🏻👍🏻👍🏻👍🏻
😃😃😃
Yyo.same.njanum🥺
35വർഷമായി ഇങ്ങനെ ഒരാളുടെ കൂടെ ഞാൻ ജീവിക്കുന്നു
ജീവിത്തിൽ ഇനിയെങ്കിലും നന്നായി ജീവിക്കാൻ അതിയായി ആഗ്രഹിക്കുന്നു
മോന്റെ ഉപദേശങ്ങൾ എന്നെ രക്ഷിക്കുമായിരിക്കും
Mm
ഉപേക്ഷിച്ചുകളയണം മാഡം
വിട്ട് കളയണം അല്ല പിന്നെ, എൻ്റെ അയൽക്കാരി ചേച്ചി ഇങ്ങനെ കുറെ അനുഭവിച്ചതാ മുപ്പത് വർഷം, പുള്ളിക്കാരി അയാളെ ഉപേക്ഷിച്ച് ഇപ്പൊ അയർലൻഡിൽ പോയി ജോലി ചെയ്തു അടിച്ചു പൊളിച്ചു ജീവിക്കുന്നു,
എടുത്തു ദൂരെ കളഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടൂ, എല്ലാം കൃത്യമായി പ്ലാൻ ചെയ്യൂ, ലോകം വളരെ വലുതും സുന്ദരവുമാണ്, നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ആദ്യം സ്നേഹിക്കൂ...
@@SudheerBabu-AbdulRazak ok... I'll
ഒന്നല്ല, ഒന്നിലധികം പേർ എന്റെ ജീവിതത്തിൽ ഇതുപോലെ ഉണ്ടായിരുന്നു. സ്നേഹത്തിലൂടെ ആണ് അടുക്കുന്നത്...ഞാൻ പലരിൽ നിന്നും അകന്ന് മാറി. അതുകൊണ്ട് അവർ എന്നെ ഭീകര ജീവി ആക്കി മാറ്റി. ഇപ്പോൾ ഞാൻ എല്ലാവർക്കും കൊള്ളില്ലാത്ത ആൾ...😊
അടുത്ത കാലത്തൊന്നും ഇത്രയും നല്ല ഒരു ടോക്ക് കേട്ടിട്ടില്ല, പൂർണമായും അനുഭവങ്ങൾ തന്നെ ആണ്, നന്നായിട്ടുണ്ട്
Correct എനിക്ക് അനുഭവം ഉണ്ട്.. ഒഴിവാക്കിയപ്പോൾ ഇപ്പോൾ സുഖവും സന്തോഷവും അനുഭവിക്കുന്നു... നനഞ്ഞിടം കഴിക്കുന്നവർ ഒരുപാടുണ്ട്.
Sir, നിങ്ങളുടെ മനുഷ്യനെ അറിയാനുള്ള കഴിവ് അപാരം തന്നെ. sir ഒറ്റ ഒരു Speach തന്നെ ധാരാളം ആൾക്കാരുടെ പ്രശ്ന പരിഹാരത്തിലേക്ക് എത്തുന്നുണ്ട് Thank u
English video dubbed
Oorjam theenikal in English "Energy Vampires"
എന്റെ എല്ലാ പ്രശ്ങ്ങളുടെയും ഉത്തരം ഈ vedeo ഇൽ ഉണ്ട്
Thank u so much sir🥰👍🏻
മനുഷ്യ ജീവിതത്തിൻ്റെ ഇത്രയും പച്ചയായ സത്യം പറയുന്ന വിഡിയോ ഞാൻ എവിടെയും കണ്ടിട്ടില്ല! ഈവിഡിയോയിൽ അല്ലാതെ !
I Appreciate this video forever.
This would be the No.1 .video on RUclips channel and the internet !
❤🎉100%
ഞാൻ ജീവിതം കൊണ്ട് പഠിച്ച ഒരു പച്ചയായ സത്യമാണ് നമ്മുടെ മുന്നിൽ ചിരിച്ചു കളിച്ചു ഒപ്പം നിൽക്കുന്നവരിൽ പലരും നമ്മുടെ നഷ്ടം കണ്ടു കൈകൊട്ടി ചിരിക്കാൻ കാത്തിരിക്കുന്നവരാണെന്ന്
എന്ത് പറയണമെന്നറിയില്ല 🙏 വളരെ പണിപ്പെട്ടു ഞാനൊരു ഊർജ്ജം തീനിയുടെ പിടിയിൽ നിന്ന് രക്ഷപെട്ടു. ഒന്നാമത്തെ ടൈപ്പ് ആളായിരുന്നു. ഇയാളെപ്പറ്റി മറ്റുള്ളവരോട് പറഞ്ഞപ്പോൾ എനിക്കെന്തോ കുഴപ്പമുണ്ട് എന്നാണവരെല്ലാം പറഞ്ഞത്. 5 വർഷം ഞാൻ അനുഭവിച്ചത് ..... ഹോ ഇപ്പോൾ ഞാൻ സമാധാനവും സന്തോഷാവും സ്വാതന്ത്ര്യവും എന്താണെന്നറിഞ്ഞു.... ദൈവത്തിണുംതാങ്കൾക്കും നന്ദി... ❤️
Good
ഞാനും
ഈ energy eaters കൊല്ലുവാൻ എന്തെങ്കിലും വഴികൾ 🤣👌🙏❤️
@@radhamonyks8139ഒന്നും ഇല്ല.... ഒരു ചെറു വിരൽ അനക്കിയാൽ നാട്ടുകാർ നമ്മളെ തല്ലിക്കൊല്ലും 😁😆
@@radhamonyks8139hit അടിച്ചാൽ മതി😂😂
ശെരിയാ ഇപ്പോൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നു പറഞ്ഞത് പോലെ ആയി 😭
ശരിയാണ് '30 വർഷമായ ഭർത്താവിൽ നിന്ന് അകന്നപ്പോൾ എന്ത് ആശ്വാസമാണ്. ഞാൻ ശരിയായ ദിശയിലാണെന്നറിഞ്ഞതിൽ സന്തോഷം
ആണോ സത്യം
enikku athinu eppol sadhikkum ennariyilla
My mother in-lawഅവരോട് അകന്നപ്പോൾ
ആശ്വാസം ഞാനെന്റെ ഗോൾ ന്റെ പുറകിൽ ബിസി ആണ്
❤❤❤
എന്ത് നല്ല തിരിച്ചറിവാണ് താങ്കൾ തന്നത്. എനിക്കു എന്താണ് സംഭവിച്ചത് എന്ന് ഞാൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു ,Thank you
ജീവിതത്തിൻ്റെ നല്ലൊരു ഭാഗം ഇങ്ങനെയുള്ള ഒരു ഊർജ്ജം തീനിയുടെ സ്നേഹ വലയത്തിൽ പ്പെട്ട ആളായിരുന്നു ഞാൻ ... എന്നാൽ ദൈവാനുഗ്രഹം കാരണം സ്വയമെനിക്ക് ആവ്യക്തിയെ മാറ്റി നിർത്താൻ സാധിച്ചു... നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നേടി . ഇപ്പോൾ സമാധാനം ആയി ജീവിക്കുന്നു... thank u God thank u Universe🙏🏻🙏🏻
നന്നായി
ഞാൻ എല്ലാത്തിനേം ഒഴിവാക്കി ഇപ്പൊ ഒറ്റക്ക് സമാധാനം ഉണ്ട്
ഞാനും ഒരു ഇത്തി കണ്ണകിയുടെ കൂടെ യാണ് താമസിക്കുന്നത്.
ഇദ്ദേഹം പറഞ്ഞത് പൂർണ്ണമായും ശരിയാണ് എനിക്ക് ചുറ്റും ഇതുപോലെ ഒരുപാട് അലവലാതികൾ ഉണ്ട് പക്ഷേ ഈ അലവലാതികളുടെ ഒന്നും കൂട്ടിനകത്ത് എന്നെ ഇതുവരെ പെടുത്താൻ പറ്റിയിട്ടില്ല ഞാൻ സ്വതന്ത്രമായി ചിന്തിക്കുകയും സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തി ആയതുകൊണ്ട് ഈ കള്ളന്മാർക്കൊന്നും എന്നെ പൂട്ടാൻ സാധിച്ചില്ല എനിക്ക് വേണ്ട വീട്ടിലും എനിക്ക് ചുറ്റും താമസിക്കുന്ന കുറെ കള്ളന്മാർക്ക് അവരുടെ ഇഷ്ടത്തിന് എന്നെ മാറ്റിയെടുക്കണം എന്ന് കുറെ കാലമായി ആഗ്രഹമുണ്ട് ഞാൻ ചിന്തിക്കുന്നത് ഇതാണ് അവർക്ക് അവരുടെ ഇഷ്ടത്തിന് ജീവിച്ചുകൂടെ എന്നെ എന്തിന് അവരുടെ ഇഷ്ട്ടത്തിന് ജീവിക്കാൻ പ്രേരിപ്പിക്കുന്നു അങ്ങനെ പ്രേരിപ്പിക്കുന്നത് അവരുടെ ലാഭത്തിന് അല്ലേ എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ അങ്ങനെ വല്ലവർക്കും ലാഭം ഉണ്ടാക്കാൻ വേണ്ടി നമ്മുടെ ജീവിതം നമ്മൾ എന്തിന് നശിപ്പിച്ചു കളയണം ഈ രീതിയിൽ ഓരോരുത്തരും ചിന്തിച്ചാൽ ഒരു ഊർജ്ജം തീനിയും ഒരു വീട്ടിലും ഉണ്ടാവുകയില്ല ഒരു ഊർജ്ജം തീനികളും നിങ്ങളുടെ ജീവിതത്തിൽ പറ്റി പിടിച്ചു നിൽക്കുകയുമില്ല അതിനുള്ള സിമ്പിൾ മാർഗ്ഗമാണ് ഞാൻ പറയുന്നത്. ഒരു കാരണവശാലും മറ്റൊരാളെ എന്ത് പറഞ്ഞാലും അതിനെപ്പറ്റി നിങ്ങൾ ബോദർ ചെയ്യേണ്ട ആവശ്യമില്ല അങ്ങനെ നമ്മളെ കൊടുക്കാൻ വേണ്ടി ചിലർ ആത്മഹത്യ ചെയ്യും എന്നൊക്കെ ഭീഷണിയും മുഴക്കും അത് നമ്മളെ കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കാൻ ആണെങ്കിൽ ഒരിക്കലും അത് സാധിച്ചു കൊടുക്കരുത് അവരവർക്ക് ആവശ്യമുള്ളത് അവരവർ സ്വയം നേടേണ്ടതാണ്
Thank you. Very helpful message 🙏
Njan ellam kayivittu poyittu ipoll chinthikunnu oru madhicha jeevitham
Uurjam തീനിക്കൾ അയ parent s nte കൂടെ 22_23 വർഷം ജീവിച്ചു.....പഠിച്ചു കഴിഞ്ഞില്ല അതിനു മുന്നേ ജീവിതം anthennu അറിയുന്നതിന് മുന്നേ വേറൊരു കൂട്ടം ഊര്ജ്ജം തീനികൾക്ക് മൊത്തമായും വിൽപന ചരക് ആക്കി....എല്ലാം മനസിലാക്കി വന്നപ്പോൾ കുറെ വർഷവും പാഴായി .....
പേരെന്റ്സ് ഇല്ലെങ്കിൽ നീ ഇല്ല, അവരാണ് നിനക്ക് ജന്മം നൽകിയത്, അവരെ നന്ദിയോടെ സ്നേഹിക്കുക പരിചരിക്കുക അല്ലെങ്കിൽ നിന്റെ മക്കൾ നിന്നെയും അവഗണിക്കും
Sathyam,enteyum avastha
പാരൻ്റ്സിനെ ഊർജ്ജം തീനികളായി കാണുന്ന നിങ്ങളുടെ മനസ്സ് എത്ര ദുഷ്ടമാണ്. നിങ്ങളെ വളർത്തി വലുതാക്കിയെടുക്കാൻ അവർ അവരുടെ എത്ര ഊർജ്ജം പാഴാക്കി? നിങ്ങളുടെ നന്മ മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
@@sanathannair8527
R u sure sir... എൻ്റെ നന്മ മാത്രം ആണ് ്ന് sir nu വിശ്വസിച്ചു പറയാൻ ആകുമോ???വിവരവും വിവേകവും ഒരു personality ellathe oru identity ഇല്ലാതെ ഒരു കാര്യത്തിനും സ്വയം കൃത്യതയോടെ ഒരു decession എടുക്കാൻ അവതെ വളർത്തുന്നതാണോ sir udeshikunna നന്മ???മറ്റുള്ളവർ misuse ചെയ്യുന്നു എന്ന തിരിച്ചവു പോലും ഇല്ലാതെ വർത്തുന്നതാണോ നന്മ??? വേറൊരു വീട്ടില്ലേ അടിമ മാത്രം ആവാൻ വേണ്ടിയുള്ള നന്മ ആണോ parents കാണുന്നത്???അതിനു വേണ്ടി ആണോ അവരുടെ ഊര്ജ്ജം കളഞ്ഞു മക്കളെ വളർത്തുന്നത്...ഇതിൽ എന്ത് നന്മയാണ് ഉള്ളത്.... കൂപമണ്ടൂകം ആയി വളർത്തിയത് അവരുടെ നന്മ തന്നെ.....സൊസൈറ്റി യുടെ കണ്ണിൽ നല്ല parents....and. Best daughter.....യാതൊരു സ്വഭവാദൂഷ്യവും ഇല്ലാത്ത മകൾ.....ക്രെഡിറ്റ് parents nu thanne....no doubt.....nasttagal എനിക്ക് മാത്രം ആണ് sir......ante ambitions,ante സ്വപ്നങ്ങൾ.....
@@sanathannair8527
Don't judge a book by it's cover sir....did u knw me personally?my parents?their character?any thing???any single thing abt ???ഇതൊന്നും അറിയാതെ ഇ comment മാത്രം കണ്ടു how can u judge me and parents sir???
ഇതാണ് ശരി! ഇത് ആർക്കും പറഞ്ഞാൽ മനസിലാവില്ല!
എൻ്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്താൻ സാതിക്കുന്നു താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി ❤❤❤
പുള്ളി പറയുന്നത് ശരിയാണ് .. അങ്ങനെ കുറെ എണ്ണം ഉണ്ട് .. നാട്ടു ഭാഷയിൽ മറവൻമാർ എന്നാണ് അറിയപ്പെടുന്നത് അവരെ ..
ഈ കാര്യങ്ങൾ ഇവരുടെ പ്രത്യേകത ആണ് ..
1 എപ്പോഴും നിങ്ങളെ മറ്റുള്ളവരുടെ മുന്നിൽ വച്ചു കളിയാക്കും
2 നിങ്ങളുടെ ദൗർബ്ബല്യം മനസിലാക്കി പണി തരും ..
3 നിങ്ങൾ പറയുന്നത് കേൾക്കാൻ അവർ തയാറാവില്ല ..
Truth 🙏
Enter family
എത്രയോ ശരിയായ വാക്കുകളാണ് അവരുടെ വലയിൽ പെട്ടാൽ കുടുങ്ങി പോവുക തന്നെ ചെയ്യും നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി മാറ്റും അവരുടെ ചതിയിൽ പെട്ടാൽ നമ്മൾ ജീവച്ഛമായി മാറും ഉദാഹരണം നമ്മൾ പകുതി തളർന്ന അവസ്ഥ ആകും അവർ ഇത് കണ്ടു വളരെ സന്തോഷത്തോടുകൂടി ആഹ്ലാദിച്ച് ജീവിതം മനോഹരമാക്കി തീർക്കുന്നു ബാക്കിയുള്ളവരെ നടുക്കടയിൽ തള്ളി ഇടുന്നു ജനങ്ങളുടെ മുന്നിൽ അവർ ഏറ്റവും നല്ല മാന്യന്മാർ അവരെപ്പറ്റി നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അതു കേൾക്കാൻ ആരും കാണുകയില്ല അതുപോലെ തേ നീരാളികൾ രാജ്യത്ത് ഒരുപാടുണ്ട് അവരുടെ കൂടെയാണ് ദൈവം
athu sheriya
വളരെ ശരിയായ വിവരണം. നമ്മുടെ ചുറ്റും ഇതുപോലെയുള്ള ഊർജ്ജം തീനികളെ കാണാൻ കഴിഞ്ഞിട്ടുണ്ട്.
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും
താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 100%correct aanu, ഇനി ഞാൻ ശ്രദ്ധിക്കാം thanks🙏👌👌👌👌👌👌👌👌
താങ്ക്യൂ സാർ
സാറിനെ ഗോഡ് അനുഗ്രഹിക്കട്ടെ
ഓ ഇപ്പോഴാണ് ഞാൻ എന്നെ മനസ്സിലാക്കുന്നത് ഞാനാണ് എൻറെ വീട്ടിലെ ഊർജ്ജം തേനി ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങൾ ഹസ്ബൻഡ് നോട് പിന്നീട് പറഞ്ഞ രണ്ടു കാര്യങ്ങൾ മക്കളോടും കാണിക്കുന്നു ഇതൊരു അവസ്ഥയാണെന്ന് എനിക്കറിയില്ലായിരുന്നു ഇനി ഞാൻ എന്നെ തിരുത്താൻ ശ്രമിക്കും നല്ല വീഡിയോ പകർന്നു തന്നതിന് സാറിന് ഒരുപാട് നന്ദി
താങ്കൾ പറഞ്ഞത് എത്ര ഉപകാരമാണ് 🙏🏼
ഈ നാല് സ്വഭാവങ്ങളും പലസമയത്ത് പുറത്തെടുക്കുന്ന ഒരാളായിരുന്നു എൻ്റെ വല്ല്യമ്മ.ഈ കാരണത്താൽ എല്ലാവരും അവരെ കയ്യൊഴിഞ്ഞു.സമ്പാദ്യം ഉണ്ടായിരുന്നതിനാൽ അവർ പിടിച്ച് നിന്നു.അത് ചിലർ ചൂഷണം ചെയ്യുന്നുമുണ്ടായിരുന്നു.അസുഖങ്ങൾ ബാധിച്ചപ്പോൾ ഒറ്റപ്പെട്ടു.സ്വഭാവം ഇങ്ങനെ ആണെങ്കിലും ചിലപ്പോൾ നല്ല സ്നേഹമാണ്.കളയാൻ തോന്നിയില്ല.വെല്ലുവിളി ഏറ്റെടുത്ത് ഞാൻ അങ്ങോട്ട് താമസം മാറ്റി.നിന്നനിൽപ്പിൽ സ്വഭാവം മാറും.സർക്കാർ ഉദ്യോഗസ്ഥ ആയിരുന്നു.ചില നേരത്ത് ഞാൻ ശത്രു.ചിലപ്പോൾ കൊച്ചുമകൻ.ഭയങ്കര ടെൻഷൻ നമുക്ക് മുന്നിൽ വെച്ച് തരും.തലയ്ക്ക് മുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്ന പ്രതീതിയാണ് നമുക്ക്.ഞാൻ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തു.കുട്ടികളുടെകഥപുസ്തകങ്ങളും മറ്റും കൃത്യമായി എത്തിച്ചു കൊടുത്ത്,ഇടയ്ക്കിടെ സവാരി കൊണ്ട് പൊയി, പുറത്ത് നല്ല ഭക്ഷണശാലകളിൽ കൊണ്ട് പോയി അങ്ങനെ അങ്ങനെ ഒരുവിധം നോക്കി.എന്നെ കള്ളൻ എന്ന് വരെ മുദ്ര കുത്തുമായിരുന്നു.ആളിൻ്റെ സ്വഭാവം നമുക്ക് അറിയാവുന്നതിനാൽ പ്രശ്നമല്ല.മുൻകൂട്ടി തയ്യാറായാൽ പോലും ഇത്തരം ആളുകളുമായി ഒരുമിച്ച് പോകുന്നത് ഭീകരമാണ്.നമുക്ക് വേണ്ടപ്പെട്ടവർ ആകുമ്പോൾ കളയാനും പറ്റില്ല.എന്തായാലും കുറവുകൾ ഇല്ലാതെ അവർ ജീവൻ വെടിഞ്ഞു.എന്നാലും ഓർക്കുമ്പോൾ ഒരു തരം ഭീകരാവസ്ഥ ആണ്.
Congratulations
@@sheetalraghunath5599 thank you 🙏
Ningade nalla manassu... Athond engane cheythu... Athinte karma bhalam nanma ayitt ningak kittum❤️.. But nammude mental health arkum vendi sacrifice cheyand erikkuka... Responsibility cheyam... Namak empathy thonni nammal cheyan thuniyum but namale high tension akan nokiya kalanjit ponam... Apo avar padikkum.. Apo varacha varayil nikkum.
നിങ്ങളുടെ കൂടെ ജീവിക്കുന്ന വർ ഭാഗ്യം ചെയ്തവർ ആയിരിക്കും
@@സഹവർത്തിത്വം വല്യമ്മ ആയത് കൊണ്ട് നമുക്ക് സ്നേഹിക്കാൻ കഴിയും... പക്ഷെ മറ്റുള്ളവർ അവരെ എങ്ങനെ സഹിക്കും.... ഇത് എല്ലാവരും ഓർത്തിരിക്കണം
ഉയ്യോ... സത്യം... 🥺
ഇതൊക്കെ ഉള്ളവർ ഉണ്ടല്ലേ...😅 ഞാനോർത്തു എനിക്ക് മാത്രം ഇങ്ങനെ ഉള്ളവർ കൂടെ എന്ന്..
Thankyou for the video sir.. 🙂
എത്ര possitive ആയി സംസാരിച്ചാലും അവരോട് possitive പറഞ്ഞാലും നമുക്ക് ഇഷ്ടപെട്ട കാര്യം ചിലത് ച്യ്താൽ ഇവരുടെ സ്വാഭാവം totel മാറും. ഉദാഹരണം അമ്മായിഅമ്മ മരുമോൾ വീട്ടിൽ പോകുന്നത് ഇഷ്ടമല്ല but സ്വന്തം മകൾക്ക് പോകാം 😊
@@manuvidyakeshu4489 എല്ലാ അമ്മായിഅമ്മമാരുംഒലോപോലെ അല്ല.😍
നമ്മളെ പ്രസവിച്ച അമ്മ അവരെ കാണാൻ പോകുന്നനു ആരുടെ permission ഇഷ്ടവും ആടോ നോക്കേണ്ടത്?.... അവർക്കു ഇഷ്ടം ഉണ്ടയാലും ഇല്ലേലും നമ്മടെ വിഷയം ആകരുത്... പോവാൻ പറയണം, വെറും childish സ്വഭാവം.... അവർ ഒരു അമ്മ ആണ്.. ഇതേ അവർ തന്റെ മകൻ അടുത്ത് വേണം എന്ന് ആഗ്രഹിച്ചോണ്ട് ഇരിക്കുന്ന ആളാണ്.... അപ്പോ അവർക്കു അതൊക്കെ അനുഭവിക്കാം.. But മരുമകളുടെ അമ്മ അനുഭവിക്കരുത്.... എന്ത് ന്യായം ആടോ അതിൽ....??????
sathyam, ithil kanni husbanum
കല്യാണം കഴിക്കുന്നതോടുകൂടി ചിലർക്ക് ഉർച്ചതീനികളെ ഫ്രീ ആയിട്ട് കിട്ടാറുണ്ട് 😜
സത്യം... They are psychopaths
എന്റമ്മോ സത്യം ആഹ്ടോ... But birth വഴി കിട്ടും.. 😂parents ആയിട്ടും... അങ്ങനെ ഒണ്ട്.. മക്കൾ അവർക്കു കറവ പശു ആണ്... എത്രെയോ പേര് പല വിവഹം കഴിക്കാത്ത ആണുങ്ങളെ എല്ലാരും അല്ല... ചിലർ ഇതിന്റെ ഇര ആണ്.... അവർ മകന്റെ വിവാഹം പോലും അവഗണിച്ചു ഇടും.. അവനെ സ്വയം നോക്കാനും അനുവദിക്കില്ല.... എന്നും അവർക്കു കൊടുത്തോണ്ട് ഇരിക്കുന്ന machine ആക്കി നിർത്തണം... പങ്കര horrible ആടോ parents ലു anagne വന്ന....
athe kalyanam kazhikkunnathodu koodi thanne sathyam
എത്ര സത്യമാണ് സർ പറയുന്നത്
എന്റെ 14 വർഷം ഒരു toxic love ൽ പെട്ടു
പോയത് 14 വർഷം
ഇപ്പോൾ വേണ്ട എന്ന് വച്ചപ്പോൾ കുടുംബം പോയി
പക്ഷെ സമാധാനം എന്നൊന്ന് തിരിച്ചു വന്നു
Ko
😮😮എല്ലാ തീനികളെയും ഒഴിവാക്കി. Epo happy..28varshayi anubavikunnu... . Ennellam അവസാനിപ്പിച്ചു
ഞാൻ സഹകരണ അടിസ്ഥാനത്തിൽ ജീവിക്കുന്നു 😊👍♥️.. താങ്കളുടെ വോയിസ് 👌👌👌
Ente👏ജീവിതത്തിൽ വലിയൊരു ഊർജംതീനി ഉണ്ട്
ആരാ lover ആണോ
@@deepusathya7722 അമ്മായിഅമ്മ
Enikku രണ്ടെണ്ണം ഉണ്ട്.Ente അമ്മായിയമ്മയും husband um
@@sumithrau8882
Enikkum und odukathe oru.bharthsv parini mathram njan kashttapatyu jeevikunnu shall sukhichu adichupollixhu jeevikunni
@@sumithrau8882same to uu
Familikku akath ulla ithikkannikale manassilakkan valare tough aanu. Manassilayi varumbol varshangal kazhijirikkum. Avide ninnum U turn edukkan orupadu struggles vendi varum. Thank U so much for Ur valuable class. ❤❤❤❤❤
കുടുംബ പാരമ്പര്യം നോക്കിയാൽ പെട്ടെന്ന് പിടിക്കാൻ പറ്റും.
Sir ee video kandappozhanu enikk manassilayath ente family il ullavar thanne ingane aanenn.... thankyou 🙏
എന്റെ ജീവിതാനുഭവമാണിത്
God blless u
വളെരെ നാല്ല മെസ്സേജ് thanku sir 🙏🏻 ഒരുപാട് നന്ദി ❤️
വളരെ നല്ല വീഡിയോ.... ഞാൻ മാത്രമല്ല.... ഒരുപാട് ആളുകൾ ഈ കുഴപ്പത്തിൽ പെട്ടവരാണെന്ന് കമൻ്റുകൾ കണ്ടപ്പോൾ മനസ്സിലായി....ഞാനിതു തിരിച്ചറിയുന്നു ....👌🙏
ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ഊർജം തീനി ഒന്നാന്തരം ഒരു നിരീശ്വര വാദി ആയിരുന്നു അതും ഒരു സ്ത്രീ , ഇതിന് മതവും ആയി ബന്ധം ഒന്നും ഇല്ല, പേർസണലിട്ടി ഡിസോർഡർ ആണ്, പുറത്ത് ഭയങ്കര മത വിശ്വാസി ആണെന്ന് അഭിനയിച്ചു ഇതേ പോലെ ആൾക്കാരെ ഇട്ട് കറക്കുന്ന ടീമുകളെയും കണ്ടിട്ടുണ്ട്
Thankyou sir ഇത് എന്റെ കഥ യാണ്
എന്റെ husband ന്റെ വീട്ടുകാർ. എന്റെ dhaivame😲🙏
ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ്. സത്യമായ കാര്യങ്ങൾ തന്നെ.
Sir സത്യം ആണ് എനിക്ക് അതിൽനിന്നും മോചനം വേണം ആദ്മഹത്യ വാക്കിലാണ് 🙏🏻
ആത്‍മറ്റിയിയ ഒന്നിനും ഒരു പരിഹാരം എല്ല peace full ആയി സംസാരിച്ചു സമാധാന ആയി ജീവിക്കു
Ignore their negative presence. Live like they don't exist. Sontham samadanam prioritise cheyyuka
Need help?
Please Reply
ചത്താൽ നമുക്ക് നഷ്ടം അത്ര തന്നെ ഇതൊക്കെ കുറെ നോക്കിയതാ ചങ്ങാതി 👍
ജോബ് നോക്കി പോ, ഇവരോട് distance🌹🖐🏻
താങ്കളുടെ ഈ ഉപദേശം കേട്ട് depression ഉള്ള കുറേ introvertകൾ കുറച്ചെങ്കിലും സമൂഹവുമായി പെരുമാറി ജീവിതരീതി മാറ്റി കുറച്ചുo കൂടി അവർ ഒറ്റപ്പെട്ട് ജീവിക്കാൻ തീരുമാനിക്കും.😢
ശെരിയാണ് ഞാൻ ഒരു ഊർജം തിന്നിയുടെ കൂടെ ആറുവർഷം ജീവിച്ച് എല്ലാം നശിച്ചു
😂😂😂😂😂😂😂
എന്റെ 8 വർഷം 😢
Ee msg എനിക്കുള്ളതാണ് ❤❤ thanku sir njan oru ashayakuzappathil ayirunnu.. But sir 🙏🙏... Nammale rakshikkan nammaleullu💪💪
ഒരു ഊർജം തീനിയുടെ കൂടെയാണ് ഞാനും. ഇതൊരു സത്യം തന്നെ. വളരെ പ്രസക്ക്തി ഉണ്ട് ഈ മെസേജിന്.
ഇങ്ങനെ ഉള്ള ആളെ കൂടെ ജീവിച്ചു കുറെ കൊല്ലം waste ആയി പോയ ആളാണ് ഞാൻ..
Ipo arude koodeya, you are so beautiful
Njanum
19 വർഷം ഇതു പോലെത്തെ അവതാരങ്ങളു ടെ കുടെജീവിച്ചു
ജൻമം പാഴായി.അവറ്റകളെ ഉപേക്ഷിച്ച് പോന്നതോടെ ജന്മം സഫലമായി.ജീവിതത്തിലെ ഒരോ നിമിഷവും ആനന്ദകരമായി ജീവിക്കുന്നു.
@@sathyanpg6677athara
Same
4 ഉം..എന്റെ കാരൃത്തിൽ
സതൃം.എന്തിനേയും..എവിടെയും
കുറ്റം പറയുക നമ്മളെ ഒന്നിലും
നല്ലതിലാക്കാൻ സമ്മതിക്കില്ല
അതെ അങ്ങനെ ഒരു ആളുമായി ഇടപഴകാൻ ഇടയായതിന്റെ ഫലം അനുഭവിക്കുന്നു. അവരെ അത്രയ്ക്ക് ഇഷ്ട്ടപെട്ടതിന്റെ പേരിൽ എന്റെ ജീവിതം ഇപ്പോൾ dry ആയി. അവർക്കു മാറ്റം ഉണ്ടാകണമെന്ന് ഏറെ ആഗ്രഹിച്ചതല്ലാതെ അവരുടെ ഒരു സഹായവും ആഗ്രഹിച്ചിരുന്നില്ല. എല്ലാം ദൈവം നോക്കിക്കോളും എന്ന് പറഞ്ഞു വിട്ടിരിക്കുന്നു. ദൈവ വിശ്വാസത്തിൽ മാത്രമാണ് ഇപ്പോഴും ജീവിക്കുന്നത്. Tenstion stress എന്നിവയാൽ ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. പഴയ എന്റെ സന്തോഷം എവിടെയോ പോയപോലെ. എല്ലാരീതിലും എന്റെ ജീവിതം നിയന്ത്രിക്കുന്ന ഒരു ഫീലാണ്. സ്നേഹം കൊടുത്താൽ ഇത്രയും അനുഭവിക്കേണ്ടിവരുമെന്ന ഒരു ചിന്ത ഉണ്ടായിരുന്നില്ല അതാണ് ഇത്രയ്ക്കു അനുഭവിക്കേണ്ടി വന്നത്.
Four in one ഊർജം തീനി എനിക്കു സ്വന്തം!!!🤗🤗🤗
മി ടൂ
😂
ഗ്രേറ്റ് തിരിച്ചറിവുകൾ 👍👍👍❤️
Same thing happened to me recently and this video popped up, amazing. Thank you sir.
You are talking about my life🙏
Very well explained,Thank you so much for your sharing ❤️👏👌👍🙏🙏🙏
എന്റെ പൊന്നോ... 4 വർഷം ഞാൻ ഈ4 സ്വഭാവവും ഉള്ള ഊർജ്ജം തീനിയുടെ കൂടെ ജീവിച്ചു..
ഇപ്പൊ ഒഴിഞ്ഞു പോയിട്ടുണ്ട്..
വേറെ 2 പെണ്ണുങ്ങളുടെ ഊർജ്ജം തിന്നോണ്ട്😮😮😮
😮😂
Rakshapettu😊
😅
Thank you sir 🙏🏻🙏🏻🙏🏻 good speech ❤
Wow thanks sir this means a lot for me I could take some decision in my life.. good vibes and meaningful words.
Very good message 👍👍👍🙏🙏🙏❤️❤️❤️
ഇതിനു എല്ലാം കാരണം പൂർവികർ ആത്മാക്കളും ദുഷ്‌ട ആത്മാക്കളും ആണ് ഇതാണ് യഥാർത്ഥ കാരണം ഇവർ പിന്നാലെ ശല്യം ചെയുമ്പോൾ ഇങ്ങനെ വരും നെഗറ്റീവ് ആത്മാക്കൾ
alla mikka veedukalilum ammayiyamma anu urjam theenikal
Most valuable subject😮.
Explained well.
Please explain the 4variants of oorjamtheenical its features in detail separately.
Wow beautiful video very good information thank you so much Anil sir.
Best Topic..🎉
Your video is extremely good and true.
ഊർജം തീനിയായ അമ്മയിൽ നിന്നും ഊർജം തീനിയായ husband ലേക്ക്...jeevitham സ്വാഹ
തീരുമാനം ഉടൻ വേണം സ്വതന്ത്രയാകൂ.
🤔
ഞാനും 😢
Very good 😂
😢
I escaped from one today and shared this video 👍 Thanks alot 💝
ഇങ്ങനെ ഒരാൾ കാരണം ഞാനും മക്കളും ആത്മഹത്യയെ പറ്റി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു Narci stic hs
യാതൊരു കാരണവശാലും അങ്ങനെ ചെയ്യാൻ പാടില്ല
മക്കളെ പഠിപ്പിച്ചു മിടുക്കരാക്കൂ.. നിങ്ങളും ഒരു ജോലി കണ്ടെത്തൂ.. എല്ലാം മാറും 🙏🏻👍🏻👍🏻
Potte pullennu karuthi ozhivakkiyekkanam....
Very helpful information. Thank you
Njaan oru anubhavastha aanu sir. You are cent percent correct.thank you sir.
Excellent class 👏 👌
Sir njan kandayhil ettavum nalla personality don bosco collegil ulla father's teachers students anu
Thank you universe 🙏 thank sir🙏
Edu ende kada ayirunnu eppol alla thank you sir👍👍👍👍
എല്ലാം try ചെയ്തു sir.... ഒരു പ്രയോജനവും ഇല്ല...
I was experiencing this from one of my family members and he tried to isolate me from surrounding and he tried to be helping hand but I was aware of his attitude very earlier and get out from my relationship and since he was with hidden agencies he tried to project me under radar of hidden agencies with political and administrative machinery.
🙏🙏🙏. Sathayam. 100%
ഞാൻ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നു
Ente jeevithathilum ithupole orupad urjamtheenikalle kandidu d
സർ,ബൗണ്ടറീസ് സെറ്റ് ചെയ്യുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് വീഡിയോ ഇടാമോ
Njan anubavichu kondirikunna oru pachayaya sathyamanu
Avatharippikunnathe
Thank you universe 🙏
Ente എല്ലാ preshnathenteyum ഉത്തരം കിട്ടി
ഇത് കേൾക്കുന്നവർ അവനവനിൽ (സ്വന്തത്തിൽ )ഉണ്ടോന്ന് നോക്കു... മറ്റുള്ളവരിലേക്ക് നോക്കുന്നതിനു മുൻപ്
Njan adyam ennil ee swabhavam unddo enn aan nookkye
Iam a victim of negative energies since wedding
ME TOO
ഇങ്ങനെ പല വടുകന്മാരായും കണ്ടിട്ടുണ്ട് 👍🏻
thank you ❤
Ya allah ennekakanne.........my family full urgenbeeni
Valare Sathyanarayana kaaryam
Reliability
Relationship 💗
Reality behind All issues.......
Repair a Machine is possible 😀😊😊
Repair a mindset is Impossible 😭
Very useful video 🎉🎉,🙏🙏
മറ്റൊരാളെ നന്നാക്കാൻ ശ്രമിക്കുന്നതിലും നല്ലത് മാറി പോകുന്ന താണ്.താൻകളുടെ സപീചിൽ അത് വ്യക്തമാണ് ഇംപോസീഭിൾ. ഇനി ഒരാൾ മാറിയാലും മറ്റേ ആൾക്ക് ഒരു വ്യത്യാസം ഉൺടാവില്ല ഉൺടാവില്ല
Pariharam illatha prashnam illa... Keep tolerance high... If breaks crush your oorjam teeni and ignore..
Thunk youThank you sir
ഈ 4 വിധത്തിലുള്ളവരും എൻ്റെ ജീവിതത്തിൽ കയറി ആധിപത്യം ചെലുത്തിയിരിക്കുന്നു .. സ്വന്തം കാലിൽ നിൽക്കുന്ന വ്യക്തി തന്നെയാണ് ഞാൻ.