ആത്മാവ് എന്ന് പറഞ്ഞാൽ എന്താണ് ? മൈത്രേയനുമായുള്ള സംഭാഷണം, part-1
HTML-код
- Опубликовано: 10 фев 2025
- ആത്മാവ് എന്ന് പറഞ്ഞാൽ എന്താണ് ? മൈത്രേയനുമായുള്ള സംഭാഷണം, part-1 ശങ്കറും മൈത്രേയനും #Maitreyan Latest Talks
മൈത്രേനുമായുള്ള സംഭാഷണങ്ങൾ ഇന്റർവ്യൂകൾ ഇനിയും ഉണ്ടാകും, വ്യത്യസ്തമായുള്ള വിഷയങ്ങൾ കുറിച്ച് പല വ്യക്തികളോടൊപ്പം ഇന്റർവ്യൂ ഉണ്ടാകും, ഈ ആധുനിക കാലത്ത് ഈ തലമുറക്ക് അല്ലെങ്കിൽ അടുത്ത തലമുറക്ക് വേണ്ടി ആധുനിക ചിന്തയ്ക്ക് വേണ്ടി അറിവിന് വേണ്ടി, ഞങ്ങളുടെ ഒരു ചെറിയ പ്രയത്നം. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണം, നിങ്ങളുടെ അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും കമന്റ് സെക്ഷനില് അറിയിക്കുക,,,❤️
ആർക്കും മനസിലാകാവുന്ന ലളിതവും, മനോഹരവും, കൃത്യവുമായ വിശദീകരണം ❤👍
മനുഷ്യൻ്റെ മരണശേഷം സ്വർഗ്ഗത്തിൽ പോയി അനന്തകാലം സുഖിച്ചു ജീവിക്കണം അല്ലെങ്കിൽ തുടർച്ചയായ പുണർജന്മം കൊണ്ട് ഭൂമിയിൽ അനന്തകാലം ജിവിക്കണം മനുഷ്യൻ്റെ ഈ അടങ്ങാത്ത അഭിലാഷമാണ് മരണസമയത്ത് ആത്മാവ് എന്ന ഒര ദൃശ്യ ശക്തി ശരീരം വിട്ട് പുറത്തു പോകുന്നുണ്ട് എന്ന വികലമായ സങ്കല്പത്തിലേക്ക് മനുഷ്യനെ നയിച്ചത്
ആത്മാക്കളെ കുറിച്ച് ചിന്തിക്കുന്നതിന് മതഗ്രന്ഥങ്ങൾ ഉത്തരവാദികളാണ്. ചെറുപ്പം മുതലേ നമ്മൾ പഠിക്കുകയും നമ്മെ സ്വാധീനിക്കുകയും ചെയ്യുന്നു
മൈത്രേയനോട് യോജിക്കുന്നു.😊 വലിയ വിശദീകരണമൊന്നും നൽകിയില്ലെങ്കിലും സിമ്പിൾ ആയിട്ട് കാര്യങ്ങൾ പറഞ്ഞു.
ആത്മാവു് ഉണ്ട് USA ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചു ലോകത്തിലെ എല്ലാ പത്രങ്ങളിൽ വന്നിട്ടുണ്ട് മെത്രാൻ പറഞ്ഞത് ആദർശ അഭിപ്രായം മാത്ര
ജാതി, മതം, ആത്‍മാവ്,, ഇതൊക്കെ ആൾക്കാരെ പറ്റിക്കാൻ വേണ്ടിയുള്ള ഉടായിപ്പ്... മൈത്രേയൻ you are great
ആത്മാവിനെ സ്വയം അനുഭവിച്ചു കണ്ടെത്തേണ്ടതാണ്...
ബോധം എന്ന എന്നിലെ ഞാൻ അതു തന്നെ ആണ് സർവവും. ബോധം ആണ് ആത്മാവ് സർവ്വതും ബോധം ആണ് 🔱🔥
❤
Anchor needs to do his homework… maitrian Sir.. as usual great
ശരീരത്തിന്റെ എല്ലായിടത്തും ജീവനുണ്ട് എന്നതുപോലെ ചെടിയുടെ എല്ലായിടത്തും ജീവനുണ്ട് നഖവും മുടിയും വളരുന്നത് ജീവനുള്ളത് കൊണ്ടാണ്.
മനുഷ്യന് ചിന്താശേഷിയും ഭാവനാ ശേഷി.യുമുള്ള ഒരു ജീവിയായതുകൊണ്ട് മരണം എന്ന അനി വാര്യതയെ മറികടന്ന് അനന്തകാലം ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മരണശേഷവും അനന്തകാലം നിലനിൽക്കുന്ന ആത്മാവ് എന്ന സങ്കല്പം ഭാവനയിൽ ഉണ്ടാക്കിയെടുത്തത്
👍👍
ബോധം ആണു ആത്മാവ്... അതു ഞാൻ ഞാൻ എന്നു സ്വയം അറിവായി അനുഭവിക്കുന്നു....
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍
സംഗതി നല്ല super ഭാവനയാണ് - അടിച്ചു പൊളിച്ച് ജീവിക്കുമ്പോൾ ഇത് ഇവിടെ അവസാനിക്കില്ല - ഏത് ലോകത്ത് ചെന്നാലും ഗതി പിടിക്കും -Be postive_തേങ്ങ😅
ചൂഷണത്തിനായി മതം സൃഷ്ടിച്ചതാണ് ആത്മാവും, പുനർജ്ജന്മവും വിശ്വാസികൾക്ക് ഇത് ആശ്വാസകരവും സന്തോഷകരവുമായതിനാൽ ഇതിനെ പരിപോഷിപ്പിക്കുന്നു യുക്തിയില്ലാതെ ശാസ്ത്രവുമായി കൂട്ടി യോജിപ്പിക്കുന്നു.
ഒരു സംശയമാണ് വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യർ കൃഷിയിലേക്ക് തിരിഞ്ഞു ഉപജീവനമാർഗ്ഗം സ്വീകരിച്ച മനുഷ്യർ കാലാവസ്ഥാ അതിജീവനത്തിനായി സമ്പാദ്യ ശീലവും തുടങ്ങി ഇതിനിടയിൽ എപ്പോഴാണ് മനുഷ്യർക്കിടയിൽ മതമെന്ന തത്വം ഉയർന്നു വന്നത് അത് പിന്നീട് ജാതീയ ചിന്തകളാൽ ചിന്നിച്ചിതറപ്പെട്ടത്
ഇതിന് മറുപടി ഒരു മനുഷ്യന് പറയാൻ പറ്റില്ല.
ശങ്കർ നാമങ്ങൾക്കും രൂപങ്ങൾക്കും വിശതികരങ്ങൾക്കും അപ്പുറം ആണ് ഉള്ളത്
Maithreyen parayunnathe manasilakanamenkil kelkkunnavanu vivarem venem
"ഞാൻ മനുഷ്യനാണ് എന്നത് വിചാരം മാത്രമാണ്. അത് സഹജമല്ല. ഞാൻ ഉണ്ട് എന്നതാണ് സഹജം. അതായിരിക്കുന്നു, ഇതായിരിക്കുന്നു എന്നതൊന്നും സഹജമല്ല. കേവല സത്ചിത്താണ്, ബോധസ്വരൂപമായി വർത്തിക്കലാണ്, നമ്മുടെ സ്വരൂപം. അത്യന്തം പ്രത്യക്ഷമായ തന്നെ അറിയാതെ മറ്റുള്ളവ അറിയാൻ ശ്രമിക്കുന്നത് അറിവില്ലായ്മയാണ്. തന്നെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും വേറെയായി അറിയാൻ ഒന്നുമില്ല എന്നറിയാൻ കഴിയും. കാണപ്പെടുന്ന എന്തിനും കാണുന്നവനായ നമ്മെ വിട്ടു നിലനിൽപ്പില്ല. മൂലമായ നാം ഉള്ളതുകൊണ്ടാണ് മറ്റെല്ലാം നമ്മുടെ അനുഭവമായി വിളങ്ങുന്നത്. നാം ഇല്ലാതെ - നമ്മിൽ നിന്നും വേറെയായി അവയ്ക്ക് നിലനിൽപ്പില്ല. അതറിയുന്നതാണ് എല്ലാറ്റിനെയും വ്യാപിക്കൽ ആവുന്നത്. നമ്മെ ശരീരമാക്കി ചെറുതാക്കി ആ ശരീരത്തിനുള്ളിൽ ഏതോ ഒന്നായി നാം വർത്തിക്കുന്നു എന്ന് കരുതുന്നതുകൊണ്ട് വിഷയങ്ങൾ നമുക്കന്യമായി പുറത്താണെന്ന് ഭ്രമിക്കുന്നു. വാസ്തവത്തിൽ നാം കാണുന്നതെല്ലാം നമ്മുടെ ഉള്ളിൽ തന്നെ അടങ്ങുന്നതാണ്. ഏകസത്തയായ നമ്മെ വിട്ടു വേറെ യാതൊന്നും ഉണ്ടാവാൻ വയ്യ. ഒരാൾ ആദ്യമായി അറിയേണ്ടത് തന്നെക്കുറിച്ചു തന്നെയാണ്. അതുപോലും വേണ്ടവിധത്തിൽ അറിയാതെ ലോകത്തെയും ഈശ്വരനെയും കുറിച്ചൊക്കെ അറിയാൻ ശ്രമിക്കുന്നത് അറിവില്ലായ്മ കൊണ്ടാണ്. അറിവല്ല അത്. ഒരാൾ തന്റെ യാഥാർത്ഥ്യം - യഥാർത്ഥ നില - അനുഭവത്തിൽ കൂടി അറിഞ്ഞുവെങ്കിൽ, അതിനപ്പുറം അറിയാനൊന്നുമില്ല എന്ന ബോധമുണ്ടാവും. ഈശ്വരൻ ആത്മ സ്വരൂപം തന്നെ. കാണപ്പെടുന്ന ലോകം മുഴുവനും, കാണുന്നവനായ തന്നിൽ അടങ്ങുന്നു. തന്നിൽ നിന്നന്യമായി ലോകത്തിന് പ്രത്യേകം നിലനിൽപ്പില്ല എന്നറിയും." - ശ്രീ രമണ മഹർഷി
👌❤️👍
ഈൗ കാര്യത്തിൽ താങ്കളുടെ അറിവ് വളരെ പരിമിത്ം ആണ്..പഠിക്കാനും അറിയാനും ശ്രമിക്കൂ
അതെ.പഠിച്ചിട്ടു ബിമർഷിക്കൂ സുഗൃത്തേ.
ആത്മാവ് ഉണ്ടോ എന്ന് ഒരാത്മാവ് മറ്റൊരു ആത്മാവിനോട് ചോദിക്കുന്നു.സൃഷ്ടിയുടെ ഉറവിടം ഈ പ്രപഞ്ചത്തിലും നമ്മിലും ഉണ്ട്.ശാരീരികവും മന:ശ്ശാസ്ത്രപരവുമായ വ്യക്തിത്വത്തെ മറികടന്ന് സ്വന്തം ഉൺമയിലെത്താൻ സഹായിക്കുന്ന സാങ്കേതികത്വം നിലവിലുണ്ട്, വേണ്ടവർക്ക്.
അൽപ്പ അറിയുന്നവന്റെ അഹന്ത ഇവൻ അൽപനാണ് വിശാലമായ അറിവ് സമ്പാദിക്കു
ശരീരത്തിനു മുറിവേൽക്കുമ്പോൾ നമുക്കു വേദനിക്കുന്നു. എന്നാൽ മനസ്സിനു മുറിവേല്ക്കുകമ്പോഴാണ് ദുഃഖമുണ്ടാകുന്നത്. മനസ്സ് ആത്മാവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്. ശരീരം ആത്മാവിനു കുടികൊള്ളാനുള്ള കൂടും . ശാസ്ത്രം ആത്മാവിനെ മനസ്സിലാക്കാൻ മാത്രം വികാസം പ്രാപിച്ചിട്ടില്ല.
HAA ATHINu brain undallooo😂
മനസ്സ് (mind) ബ്രെയ്ൻ ആണെന്നോ?
ബ്രെയ്നിൻെറ ധർമ്മം നിയന്ത്രിക്കൽ.(controlling). അത് വികാരവിചാരങ്ങളുടെ ഉറവിടമല്ല. ഹൃദയത്തിലും നാഡീവ്യൂഹ സംവിധനമുണ്ടെന്നും അത് ഗ്രഹ്യക്ഷമതയുള്ള ഒരവയവമാണെന്നുമാണ് ആധുനികപഠനങ്ങൾ സമർത്ഥിക്കുന്നത്.
ശാത്രം ലോകാവസാനം വരെ പഠനത്തിൽ ആയിരിക്കും കു കു കുറേ കാര്യങ്ങൾ കണ്ടുപിടിക്കും എന്നാൽ പൂർണമായും പ്രപഞ്ചത്തിലുള്ളതിനെ പറ്റി കണ്ടു പിടിക്കാൻ കഴിയില്ല
@@badshapalamadathil3339
Egane potta tharam parayaan egane pattunnuu
When it comes to emotions, it turns out that there are regions in the brain, specifically in the limbic system, that are associated with each of the 6 main emotions
@@alimoideen972 .
Arivinu adyam ella
Interviewer kili poyi😂😂
Man is a Living Machine
Living things can move
Living things can grow
Living things can reproduce
Living things can die.
Death reduce overcrowding.
Cycling of matter
ചോദ്യം ചോദിക്കുന്നവന് ക്ഷമ വേണം.. മൈത്രേയനെ പോലുള്ളവരോട് ചോദ്യം ചോദിക്കുമ്പോൾ പ്രത്യേകിച്ചും...
💥💥💥🎈🎈ജീവൻ ഉണ്ടായി ത്തീരുന്ന സംഗതിയാണ്! ഇത് ഒരു ശാസ്ത്ര അറിവാണ്! ദ്രവ്യത്തിന് സ്വയം ചലിക്കാൻ കിട്ടിയ സ്വാതന്ത്ര്യമാണ് ജീവൻ എന്ന് വേണമെങ്കിൽ പറയാം!
അപ്പോൾ ചോദ്യമുയരും! എന്താണ് ദ്രവ്യം? ദ്രവ്യമെന്നാൽ അതിന് സ്വയം ചലിക്കാനാവില്ല, ഇരിക്കാൻ സ്ഥലവും വേണം! എന്നിരുന്നാലും അതിങ്ങനെ ഖരമായും, ദ്രാവകം, വാതകം, പ്ലാസ്മ, ഡീജനറേഷൻ, ബ്ലാക്‌ഹോൾ... ഇങ്ങനെ പല അവസ്ഥകളിൽ സ്ഥിതി ചെയ്യു ന്നു......! ചോദ്യമുയരാതെ ഞാനിങ്ങനെ ഉത്തരം പറയാൻ ശ്രമിച്ചാൽ, "കണ്ണുപൊട്ടനെ തുണിപൊക്കി കാട്ടിയിട്ടെന്തു കാര്യം?" എന്നാരെങ്കിലും ചോദിച്ചാലോ?! 🤔👍 മൈത്രേയൻ അതാണിപ്പോൾ ചെയ്തോണ്ടിരിക്കുന്നത്! നിറുത്തട്ടെ, ആശംസകൾ!✌️🤪
അപ്പോൾ ആറ്റത്തിൽ ചലനം ഇല്ലെ എല്ലാം ചലനം ത്തന്നെ ഈ ചലനങ്ങൾ എല്ലാം എന്ന് നിൽക്കുന്നുവോ പിന്നെ എല്ലാം ശൂന്യമാകും
കേരളം ഉണ്ടു .... അത് സങ്കല്പം അല്ലാലോ.. ഇൻ്റർവ്യൂ ചെയൂനാൽ പോട്ടനാണ്.
Everything has two aspects... Physical and Non physical ... Material and Non material...
Materials are related to mother .. Like Earth, body, house, vehicle, money.
Non materials are related to Father.. Like Sky , Air , Soul , Value,Trust ..
body is a combination of both , results Jeevan energy.
Manushyante jeevan rekthathilanu ullathu . Bibilil ithu paranjirikunnu sharerrathil evidengilum oreduthirikunnathalla
മൈത്രേയന് സംസാരിക്കുമ്പോൾ ഈ ചാനൽ മുതലാളിയെ എന്നാത്തിനാ കാണിക്കുന്നത് ? പുള്ളിക്കാരന് മഹാ ബോർ ആണ്
ഉത്തരം ഉണ്ട്. ചിന്തയുടെ നിർമ്മിതിയ്ക്കുള്ള ഊർജ്ജത്തിന്റെ നിയത സ്വഭാവമില്ലാത്ത അവസ്ഥയുണ്ടാക്കുന്ന ചലനം ആണ് ആത്മാവ്. ജീവന്റെയും പ്രാണന്റെയും ഊർജ്ജത്തിന്റെ ചലനവുമായി ഇത് സംയോജിച്ചിരിക്കുന്നു.
ഈ അറിവിനെ കുറച്ചു കൂടി വിശദീകരിച്ചാൽ നന്നായിരിക്കും. ഇതിൽ എന്തോ ഒളിച്ചിരിപ്പുണ്ട്.
ചോദ്യത്തിന്റെ വലുപ്പം കുറക്കുക, അങ്ങനെ ചെയ്യാൻ നോട്ട് ചെയ്തു വന്നാൽ മതി,
❤❤❤❤❤❤❤
*യാതൊരു വെളിവും ഇല്ലാത്ത ഇൻറർവ്യൂവർ*
അത്രയെങ്കിലും അവർ വെളിപ്പെടുത്തി. നിങ്ങളോ ?
Whether soul exists or not
If no money in pocket
We can not live here
Only rich people can believe in soul
The poor must firget it till they
Are rich
Money is soul
Money is God
അദ്ദേഹത്തിന് അല്ല ലോകത്ത് ഒരു വ്യക്തിക്കും ആത്മാവ് ഉണ്ടോ ഇല്ലേ എന്ന് പറയാൻ പറ്റുകയില്ല അദ്ദേഹത്തിന് തോന്നിയത് അദ്ദേഹം പറയുന്നു മറ്റൊരു വ്യക്തിക്ക് തലയിൽ ഉദിക്കുന്ന കാര്യം അയാൾക്ക് ശരിയെന്ന് പറയുന്നു നമ്മൾ സൃഷ്ടിച്ച ദൈവത്തിനു മാത്രമേ ആത്മാവ് ഉണ്ടോ ഇല്ലെന്നു പറയാൻ പറ്റുകയുള്ളൂ
മൈത്രേയനു ആത്മാവിനെ കുറിച് അറിവില്ല. അറിയുന്നവരോടാണ് ഇന്റർവ്യു ചെയ്യേണ്ടത്. കൃഷിക്കാരനോട് NASA യിലെ കാര്യങ്ങൾ ചോദിച്ചറിയുന്നത് പോലെയുണ്ട് 😂😂.. ഓരോ മേഖലയിൽ പ്രവീണ്യം ഉള്ളവരെ വിളിച്ചു അന്വേഷിക്കുക
കൃഷിക്കാരന് നാസയെ അറിയില്ല.. അറിയാൻ പാടില്ല.. അറിയാമെങ്കിലും ഞാൻ അത് അംഗീകരിക്കില്ല..യേശുദാസ് പാടാൻ മാത്രമേ വായ് തുറക്കാവൊള്ളൂ.. അങ്ങേർക്ക് വേറെ ഒന്നും അറിയില്ല.. അറിഞ്ഞാലും മിണ്ടിപ്പോകരുത്.. എന്തോന്നാടെ ഇതൊക്കെ.. മയിത്രേയനെ പറ്റിയൊക്കെ പഠിച്ചിട്ട് കമന്റ് ചെയ്യ്..😮
@@rejigopinathrejigopinath6968 😊
ആത്മാവ് ഉണ്ട് എന്ന് പറയുന്ന എല്ലാ സ്വാമിമാരും സയൻസിൽ ഒരു അറിവ് ഇല്ലാത്തവരാണ്, മണ്ടരാണ് . മൈത്രേയൻ മാത്രമാണ് അറിവുള്ള വ്യക്തി .
ജീവശാസ്ത്രം PG Level ൽ എങ്കിലും ശരിക്കും പ്രായോഗികമായി പഠിച്ചവർക്കും , മനസ്സിലാക്കി പരിശീലനം നടത്തുന്നവർക്കും മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂ.
Goodday,
A wonderful man who saw 5 crore fools should definitely a HIMALAYAN SUPERFOOL...
Only enlightened person can answer.
ശരീരത്തിന് ഓക്സിജൻ സീകരിക്കാൻ സാധിക്കാതെ വരുമ്പോൾ മരിക്കുന്നു
വാഹനത്തിൽ പെട്രോൾ തീർന്നാൽ ഓഫാകുന്നത് പോലെ
ആത്മാവ് എല്ലാജീവികൾക്കും കാണുമല്ലോ
നിങ്ങൾ അദ്ദേഹത്തിന്റെ മനുഷ്യറിയാൻ എന്നുള്ള പുസ്തകം വായിച്ചു നോക്കൂ അപ്പോൾ അറിയാം മൈത്രേന് പ്രപഞ്ചത്തെ പറ്റി വല്ലതും അറിയുമോന്ന് .......
ജീവനും ആത്മാവും വ്യത്യസ്തമാണ്. ആത്മാവ് അനശ്വരമാണ്(immortal) . മരണത്തോടെ ആത്മാവ് ശരീരം വിട്ട് , അതിനെ അവനിലെത്തിച്ച , ദൈവത്തിങ്കലേക്കു തിരിച്ചു പോകുന്നു.
ചുരുങ്ങിയകാലത്തേക്കായി മാത്രം ദൈവം അവൻെറ അനുഗ്രഹമായി ഭൂമിയിലെ ജീവിതത്തിനായി മനുഷ്യന് നല്കപ്പെടുന്ന ദുർബലമായ പ്രതിഭാസമാണ് ജീവൻ. ഈലോകജീവിതം നന്മചെയ്തുജീവിക്കാൻ വേണ്ടിയുള്ളതാണ്.
കഷ്ടം.. 🙄🙄🙄
നിങ്ങൾ ചെയ്ത നന്മകൾ കുറച്ചു പറയാമോ ?
@@geminiganesan9457
ഞങ്ങളുടെ കൂട്ടത്തിലുള്ളവർ മാതാപിതാക്കളെ വാർദ്ധക്യത്തിൽ ഉപേക്ഷിച്ചുപോകാറില്ല. ഞങ്ങൾ ഉദാര ദാനധർമ്മശീലരാണ്. അതിൽ ജാതിമതവ്യത്യാസം കാണിക്കാറില്ല. പണത്തിന്മേൽ വിഹിതം കണക്കാക്കി നിർബന്ധദാനം നല്കുന്നു.
ആത്മാവ് എന്ന് ഉദ്ദേശിക്കുന്നത് എന്താണ്..? അത് ശരീരത്തിൽ എവിടെ യാണ് ഇരിക്കുന്നത്..? ദൈവത്തിങ്കലേക്ക് പോകുന്നു എന്നു പറയുന്നു..? ഏത് മാധ്യമം വഴിയാണ് ആത്മാവ് ദൈവത്തിന്റെ അടുത്തേക്ക് പോകുന്നത്..? ദൈവം ഈ കോടിക്കണക്കിനു ആത്മാവുകളെ എന്തു ചെയ്യുന്നു.?
മനുഷ്യന് അല്ലാതെ മാറ്റ് ജീവികൾക്കൊന്നും ആത്മാവ് ഇല്ലേ..?
എത്ര ദൂരം യാത്ര ചെയ്താലാണ് ആത്മാവ് ദൈവത്തിന്റെ അടുത്ത് എത്തുക..? ജീവൻ ഉണ്ടായ ശേഷം അനേക കോടി വർഷങ്ങൾകഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ദൈവം മനുഷ്യനെ ഉണ്ടാക്കാതിരുന്നത്.. മാസങ്ങൾ മാത്രം പ്രായമുള്ള ചെറിയ കുട്ടികൾക്ക് എന്തുകൊണ്ടാണ് ദൈവത്തെയും ആത്മാവിനെയും ഒന്നും അറിയില്ലാത്തത്..? മനുഷ്യരുടെ ഇടയിലെ വലിയ ഒരു തർക്ക വിഷയമായ ദൈവം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാക്കുവാൻ വേണ്ടി നേരിട്ട് പ്രത്യക്ഷപെട്ട് ദാ ഞാൻ ഇവിടെയുണ്ട് എന്ന് പറഞ്ഞ് തന്റെ വിശ്വാസികളെയും അവരെ കളിയാക്കുന്ന എന്നെപ്പോലുള്ള ദ്രോഹികളെയും ബോധ്യപ്പെടുത്താൻ എന്തുകൊണ്ടാണ് ദൈവം തയ്യറാകാ ത്തത്..? മറുപടി പ്രതീക്ഷിക്കുന്നു തെളിവുകളോടെ...
@@rejigopinathrejigopinath6968 കാണാതെ കണ്ടു വിശ്വസിക്കലാണ് വിശ്വാസം.
കൊച്ചി എവിടാണ്? അത് തൊപ്പുംപടി
അക്ഷമ വേണ്ട, നിങ്ങളുടെ പ്രതികരണം കേൾക്കുന്നവർക്ക് അലോസരം ഉണ്ടാക്കുന്നുണ്ട്, നിങ്ങൾ തന്നെ ഒന്ന് കേട്ടു നോക്കുക,
എല്ലാം സങ്കല്പമാണെങ്കിൽ ഈ പ്രപഞ്ചവും ഒന്നിൻ്റെ സങ്കല്പമാണല്ലോ? ഊർജ്ജത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയുമോ?
ഒരു ബൾബ് ഫ്യൂസായാലും അതിൽ വൈദ്യുതി എന്ന ഊർജ്ജമുണ്ടാവില്ലെ' തലച്ചോറിൻ്റെ 10% പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്രത്തിന് ഇന്നും വലിയ പിടിയുമൊന്നില്ല
പിന്നെ എന്തിനാണ് പിത്രു ധർപ്പണം നടത്തുന്നത്? ഭൂമി ഉളളത് കൊണ്ടാണ് കേരളം ഉണ്ടാക്കാൻ പറ്റുന്നത് അതുപോലെ ആത്മാവ് ഉള്ളതു കൊണ്ടാണ് ശരീരം ഉള്ളത് Mobile ശരീരം App ആത്മാവ്♥️♥️♥️♥️
maitreyan, നിങ്ങൾ ഹാരരി-യുടെ Sapiens വായിച്ചിട്ട് അതെ concepts അല്പം modify ചെയ്തിട്ട് ആത്മാവിനെക്കുറിച്ചിട്ടുള്ള താങ്കളുടെ ബോധ്യങ്ങളെ അതിലേക്കു മിക്സ് ചെയ്തു cocktail ആയി തള്ളുന്നു 😁 കുട്ടത്തിൽ പഴയ രാജാവ് തള്ളാലും! ഇത് മനസ്സിലാക്കാത്തവർ താങ്കൾ എന്തോ സംഭവം ആണെന്ന് ധരിക്കുന്നു! നടക്കട്ടെ! സ്കെച്ച് artist -നെ നേര് മൂവി ആക്കിയ ജീത്തു ജോസഫ് ഒക്കെ താങ്കളുടെ മുന്നിൽ ശിശു!
ചുമ്മാ സമയം കളയാതെ പോയി രണ്ടു തെങ്ങിന് തടമെടുക്കട ഉവ്വേ
...... ആത്മാവ് ഉണ്ടു ..... ഹഹഹ
മൈത്രേയൻ പച്ചക്കറി നടുന്ന കാര്യം പറയുമ്പോൾ. ചോദിക്കുന്ന പൊട്ടനെ ഒന്നും മനസിലായില്ല
ചോദ്യം ചോദിക്കുന്ന ആൾ ഒരു തവണ യെങ്കിലും maitreyante talk kettittundaavanam
Aathmaavannalmaithraayanuthaangaakkulayaanu
Ee പ്രപഞ്ചത്തേപ്പറ്റി 1% പോലും അറിവില്ലാത്ത മൈത്രെയൻ ചേട്ടനാണ് ആൽമാവിനെ കുറിച്ച് സംസാരിക്കുന്നതു. 😂 ചേട്ടന് അറിവില്ലാത്തതൊന്നും existing അല്ല 😅😅
😄
എങ്കിൽ ഒന്നു വിശദീകരിക്കാമോ?
@@geminiganesan9457 പിന്നെന്താ? പക്ഷെ അത് മനസ്സിലാക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല.. അതിനു ഉയർന്ന ചിന്താഗതിയും അനുഭവങ്ങളും വേണം. ആൽമാവ് ഒരു ഹയർ ഡിമെൻഷണൽ state ഇൽ ആണ്. 3 ഡിമെൻഷനിൽ കിടന്നു പരക്കം പായുന്നവർക്ക് അത് ദഹിക്കില്ല, unless you increase your frequency. മൈത്രേയന്റെ ഭാവനക്കും അറിവിനും അനുസരിച്ചുള്ള കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അതിനപ്പുറത്തു ഒന്നും ഇല്ല എന്ന് വാശി പിടിക്കരുത്. പിന്നെ മതങ്ങൾ പഠിപ്പിക്കുന്ന പൊള്ളത്തരങ്ങളെ വച്ചു ആൽമാവിനെ വിലയിരുത്തരുത്
ആരെയും കുറയ്ക്കണ്ട ഒരറിവും ചെറുതല്ല
ജീവൻ പോയി ചത്തുപോയി സത്ത് പോയി എന്ന്പറയുന്നെങ്കിൽ സത്ത് ന്താ ബോസ്സ് 🤔
നിഗൂഢതകളെ വിശദികരിക്കാൻ നോക്കരുത്
മുള്ളി൭നതിരെ ഉ൭ദക്കുന്നത് കഠിനം😢
മൈത്രീയന് ഇദ്ദേഹത്തെ എവിടെ നിന്ന് കിട്ടി.....
ചലനവും വികാസവും ഉള്ളത് ജീവണ്ട് ലക്ഷണം
അതിനു maithreyanu എന്നാ കോപ്പ് അറിയാം? അയാൾക്ക് ആത്മാവ് ഇല്ല ആത്മാർത്ഥ തയും ഇല്ല
ഞാൻ ആത്മാവ് ആണെന്നും ശരീരം എന്റേതു എന്നും മനസ്സിൽ ആക്കൂ..ശരീരം നശിക്കുന്നതും ചൈതന്യം ആയ ആത്മാവ് നശിക്കുന്നില്ല
ഏതാ ഈ സ്കൂളിൽ പോകാത്ത ആത്മാവ് ?
Manddan
അപ്പോൾ ബോധമണ്ഡലം രൂപപ്പെട്ടവരുന്നത് മാത്രം
Anghaneyengil Jeevikkunna Oralude Brain Maatti Iyaalude Brain Set Cheyyuka.🤣🤣🤣🤣
😂
The argument about Kerala, TN and other places is absolutely stupid. These places are a reality, known to everybody, whereas spirit is beyond comprehension.
There is no spirit, that is why it is beyond comprehension
Not interested at all...
Nendye Kayyelano ADMAKKAL 😅😅😅😅
iyalu veruthe pichum peyum parayunnu
ഇതാണോ മായ വാദം
False
മൈത്രേയ ! അതൊക്കെ കണ്ണു കൊണ്ടു കണ്ട് മനസ്സിലാക്കുന്നിടത്തുള്ള ആ വക കാര്യങ്ങൾ ,,, അതു പോലെ കണ്ണു കൊണ്ടു കാണാത്ത തുടിപ്പുകളുടെ ഉറവിടം അതു ജീവനുള്ള എല്ലാറ്റിലും ചലിക്കുന്നതിലും ചലിക്കാത്തത്തിലും ഒരേ പോലെ പ്രവർത്തിക്കുന്നത് ലോകത്തുള്ള ആഗോള പ്രതിഭാസത്തിന്റെ ജീവനാംശങ്ങളാണ് ഓരോന്നിലും ആ തുടിപ്പുണ്ടാകുന്നത് ശരീങ്ങളിൽ ഉണ്ടാകുന്ന ഊർജമാ ഉൽപാധിപ്പിക്കപ്പെടുന്നത് ആത്തുടിപ്പണ്ടേ ഉറവിടത്തെ മറക്കുന്ന അഹങ്കാരിയായി തീർന്ന മനുഷ്യൻ !!!
ആത്മാവ് വികാസസമൃതിയിൽ തന്തുല ചലനനൈർഥ്യംമാണ്. ചൈതന്യനേർഗ്ഗബവും ബ്രൂഗർത്തവും കുടികൊള്ളുമ്പോൾ മേനിയോരം രൂപീകൃതത്തിൽ തപാത നിലനിൽക്കുകയും
ആയുസ്സ്മാൻ സങ്കല്പത്താണ്ഡവമാഭീരുത്തിയാത്മാവ് കീയുവായ് മാത്രം.
❤
ചോദ്യം ചോദിക്കുന്ന ആൾ ഒരു തവണ യെങ്കിലും maitreyante talk kettittundaavanam
Correct