സിമെന്റ് കട്ട തയ്യാറാക്കുന്നതെങ്ങനെ/Cement bricks making unit malayalam
HTML-код
- Опубликовано: 15 дек 2021
- ജോമോൻ : +919847798644
സിമെന്റ് കട്ട തയ്യാറാക്കുന്നതെങ്ങനെ എന്നറിയുവാൻ ആഗ്രഹിക്കുന്നവർക്കും ഒപ്പം യൂണിറ്റ് തുടങ്ങുവാൻ ആഗ്രഹികുന്നവർകും വേണ്ടിയാണ് ഈ വീഡിയോ.
5 ലക്ഷം രൂപ മുതൽ തുടങ്ങാവുന്ന സംരഭം
ചിലവ്
മിക്സർ & കംപ്രസ്സർ 1.5 Lacks x 2 = 3 L
തറ : 6 ഇഞ്ച് കനം
3 ഫേസ് കരണ്ട് കണക്ഷൻ
വീഡിയോൽ 15 ലക്ഷത്തോളം രൂപ വരും എന്നു പറഞ്ഞതിനു കാരണം ഒരു സംരംഭം തുടങ്ങുവാനായിട്ടുള്ള മുഴുവൻ തുകയും ചേർത്താണ് . പേപ്പറുകൾക്കായി ഇതിന്റെ പുറകെയുള നടത്തം തുടങ്ങി കരണ്ട് കണക്ക്ഷൻ കിട്ടി കട്ടയുണ്ടാക്കുവാനായിട്ടുള്ള സിമെന്റ്, മെറ്റൽ , പാറപ്പൊടി വരെയുള്ളവയുടെ കണക്കുകൂട്ടിയാണ് തുക പറഞ്ഞത് .
#how_to_make_cement_bricks_malayalam #real_sanchari #samrambam #malayalam #unit #low_budject_business #successful_kerala_business_malayalam #good_profit #
സിമന്റ് കട്ട നിർമ്മാണത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.
Thanks ❤️❤️❤️
സ്ഥലം കൂടി ആണൊ 15 ലക്ഷം
ഒരു കമ്പനി തുടങ്ങാൻ കേരളത്തിൽ ഉള്ള ചടങ്ങുകൾ ആണ് ഏറ്റവും വലിയ പ്രശ്നം 😄😄😄
കട്ടയുടെ നീളം, വീതി, ഉയരം, വില, ടി കമ്പനി location എന്നിവ സൂചിപ്പിക്കുക.
👍🏻
Profit Paranjilalo but in caption profit ketal njetum ❤
👍👍👍👍
Aljo bro... Informative Video.....👍👍💪💪
Thanks bro 😊❤️❤️❤️❤️
Good
Thanks
ഗ്രൂപ്പായി ഈ സംരംഭം തുടങ്ങാൻ ചർച്ച ചെയ്തപ്പോൾ.., കണ്ട വീഡിയോ.. കുറച്ച് കൂടെ കാര്യങ്ങൾ പറയാനുണ്ടായിരുന്നു
15.inchum..20.inchum..kattayonnum..ethuvara.yirakkiyilla
Which cement
Youmatain124ratioverygood plesechangebladesetsofmachine to suit interlockblocks
റൗണ്ട് കട്ടയുണ്ടോ
ഇതിൽ സിമന്റ് എത്രയ ഇട്ടത് അതെന്താ പറയാതെ
Oru rupa profit kittiyal bhagam
Ennthe angne parayane
10.inchu..12.inchu..kattayonnu.milla
20 lack andina
നല്ല ലാഭമാണ് നമ്മൾ പറയുന്ന പൈസക്ക് ആൾക്കാർ വാങ്ങിയാൽ ..... ഇപ്പോൾ മത്സരമായി ഭായീ.....
സർ your no. Pls
ഇത് എത്ര കിലോ ഉണ്ട് ചേട്ടാ, ഈ കട്ട ?
25 /35
അഡ്രസ്.... ഫോൺ നമ്പർ... കൂടി കൊടുക്കണമായിരുന്നു
Ado..ethu..2023..ana..ethuvara..10.enchu.kattayoum..12..kattayoum. 15..enchu.kattayoum..20..enchu.kattayoumonnum..erakkiyilla..kashttam..chaaa
Plesetrylnterlockblocks
സിമന്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്നുള്ളത് കാണിച്ചുതരണം ചേട്ടാ വെറുതെ ഡയലോഗ് അടിക്കണ്ട
Price?
Please call him
(mob number description)
മരിക്കാൻഏളുപ്പവഴികല്ലുകബ്ബനിഏറ്റവുംനല്ലത്ത്തട്ട്കഢവഢയുംചായയും
Your no. Pls
E പരീക്ഷണം വേണ്ടായിരുന്നു 🙏
ജോമോൻ ചേട്ടന്റെ നമ്പർ ഒന്ന് കിട്ടുമോ?
+919847798644
Broh Idheehathinte contact onn tharamo
+919847798644
സി മൻൽ
Usad mishen kittanundo etra vila varum
മലപ്പുറം പരപ്പനങ്ങാടി
Olx
Number kituvo
വിലയെത്ര????
വിലയിൽ മാറ്റങ്ങൾ വരുവാൻ സാധ്യത ഉള്ളു കോണ്ടാണ് പറയാതിരുന്നത് , സ്ഥാപന ഉടമസ്തന്റെ നമ്പർ +919847798644
♓📍❡⭕⭕👌
സിമൻന്റിന്റെ കണക്ക് പറയുന്നില്ല ഉടായിപ്പ്
fully automatic machine bricks making malappuram in kerala search RUclips
👍🏻
fully automatic machine bricks making malappuram in kerala search RUclips