ഇത് തുടങ്ങാൻ 25 മീറ്റർ അകലെയുള്ള അയൽവാസിയുടെ സമ്മതപത്രം നിർബന്ധമാണോ? പൊലൂഷന്റെ അനുമതി കിട്ടിയിട്ടുണ്ട്, നഗരസഭയിൽ നിന്നും ലൈസൻസ് തരാം എന്നു പറഞ്ഞു. സംശയം 25 മീറ്റർ അകലെയുള്ള വീട്ടുകാരുടെ അനുമതി ഇല്ലാതെ തുടങ്ങാൻ പറ്റുമോ ? കാരണം ഇപ്പോ പറയുന്നു സമ്മതമല്ലെന്ന് , എന്തു ചെയ്യാൻ പറ്റും വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
ഇദ്ദേഹത്തിന്റെ നല്ല വിവരണം ആണ്.
😀 6mm thickness concrete chaiyanam...
Difference and durability between AAC blocks and cement bricks
Oru katakku ethra chilavu varum
Polution സർട്ടിഫിക്കറ്റ് പുതുക്കി എടുക്കണോ, എത്ര നാൾ കൂടുമ്പോൾ, ഓരോ പ്രാവശ്യം പുതുക്കുമ്പോൾ ചുറ്റിലുമുള്ള വീട്ടുകാരുടെ NOC വേണോ
എതിർത്താൽ പ്രശ്നമുണ്ടോ
Whether NOC from Fire and Safety Dept/Kerala is required for Hollow bricks manufacturing unit
പൊല്യൂഷൻ needed
Nyc video ..informative...
12*8*6 size soiled bricks undakkan ethra cost വരും
Can i choose the mold design ( My design )
chemical ethreya add chiyande?
Ithinte project report kude parayamo
Profi liability
ഒന്നും kittilla എന്റെ father നു und
നിലം ആണെങ്കിൽ NOC കിട്ടുമോ?
@@elitesclassroom3503 no, it should be dryland
Floor ഉണ്ടാകാൻ എന്തു ചെലവ് വരും
Contact 8593856262
Keralthil. Kodi kuthan vavap elathae buisnuiess etha.
Parti office thuranna mathi
6mm concrete mathiyavumo?
6 inch
Is opc or ppc is good for manufacturing and which grade is good
കേരളത്തിൽ എവിടെയാ മെഷീൻ കിട്ടുന്നത്
Whatsapp 8593856262
@@POWERTEKENTERPRISE❤
Holobrics mechine ethra rupa varum
Please what's app 8593856262
ക്വാളിറ്റി ഉറപ്പ് വരുത്തി കട്ട അടിച്ചാൽ ലാഭം വളരെ കുറവാണ്
ആരു പറഞ്ഞു
26 മീറ്റർ ഉണ്ട് അടുത്ത വീട്ടിൽ നിന്നും അവർ എതിർത്താൽ ബുദ്ധിമുട്ട് ആവുമോ
മെഷീൻ റേറ്റ് പറയാമോ
5ലക്ഷം അടുത്തു വരും
👍🏻
ഇത് തുടങ്ങാൻ 25 മീറ്റർ അകലെയുള്ള അയൽവാസിയുടെ സമ്മതപത്രം നിർബന്ധമാണോ?
പൊലൂഷന്റെ അനുമതി കിട്ടിയിട്ടുണ്ട്, നഗരസഭയിൽ നിന്നും ലൈസൻസ് തരാം എന്നു പറഞ്ഞു. സംശയം 25 മീറ്റർ അകലെയുള്ള വീട്ടുകാരുടെ അനുമതി ഇല്ലാതെ തുടങ്ങാൻ പറ്റുമോ ? കാരണം ഇപ്പോ പറയുന്നു സമ്മതമല്ലെന്ന് , എന്തു ചെയ്യാൻ പറ്റും വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
Not needed ,more details you can contact 18001204782
അയോ കേൾക്കുമ്പോൾ തന്നെ മുതൽ മുടക്കാൻ തോന്നുന്നില്ല
Hi
Please contact this company customers first, then buy machine from this company.
സ്ത്രീകൾക്ക് ഈ ബിസിനസ് തുടങ്ങാൻ നിയമപരമായി തടസ്സമുണ്ടോ?
Nthu thadassam
Endhu oola question aado