Oru Vadakkan Veeraghadha I Exclusive I mammootty I mammootty I rameshpisharody I mammoottyKampany
HTML-код
- Опубликовано: 10 фев 2025
- #OruVadakkanVeeragatha #mammootty #rameshpisharody #mammoottykampany #malayalamcinema
SUBSCRIBE NOW
Follow Us On Facebook - / rpentertainmentsofficial
Follow Us On Instagram - / rameshpisharodyenterta...
Satellite Telecast on Amrita TV
Every Thursday & Friday @ 9:00 PM to 10.00 PM
WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2024
എല്ലാ ingredients ഉം മികച്ചതാണെങ്കിലും, ഈ സിനിമയിലെ ഏറ്റവും വലിയ highlight രാമചന്ദ്ര ബാബുവിന്റെ cinematograhy തന്നെ ആണ്, അന്ന് വരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത frames, ഇരുട്ടും വിളക്കിന്റെ വെളിച്ചവും വെയിലും നിലാവുമൊക്കെ ഇത്ര ഭംഗിയോടെ മലയാളി പ്രേക്ഷകൻ കണ്ടിട്ടുണ്ടാവില്ല, അതുപോലെ camera യിലാക്കാൻ ഏറ്റവും പ്രയാസമുള്ള അങ്കമൊക്കെ എത്ര തനിമയോടെ ആണ് അദ്ദേഹം shoot ചെയ്തിരിക്കുന്നത്!
പിഷാരടിക്ക് തെറ്റി വടക്കൻ വീരഗാഥയ്ക്ക് ഇതിനു മുന്നേ ഇന്റർവ്യൂ ഉണ്ടായിരുന്നു. ഞാൻ കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്
മമ്മൂക്കാ... നിങ്ങൾ ഈ ഒരേയൊരു സിനിമ മാത്രമേ ചെയ്തിട്ടുണ്ടായിരുന്നുള്ളൂവെങ്കിൽ പോലും മലയാള സിനിമയിൽ നിങ്ങളുടെ പേര് അനശ്വരം ആയിരിക്കാൻ ഈ ഒരൊറ്റ ചന്തു മാത്രം ധാരാളം ആയിരുന്നു!! ❤️
What a Character! 💎
വളരെ വ്യക്തതയോടെ സംസാരിക്കാൻ കഴിവുള്ള ഒരാൾ മമ്മൂട്ടി ❤❤❤
എനിക്ക് പിറക്കാതെപോയ മകനാണല്ലോ ഉണ്ണീ നീ എന്ന രംഗം മാത്രം മതി അഭിനയത്തികവ് മനസ്സിലാവാൻ... മൂന്ന് ഭാവങ്ങൾ ഒരുമിച്ച്.. 🙏🙏🙏. പിന്നെ ആ ശബ്ദവും ❤️
വർഷം ഇത്രയും കഴിഞ്ഞിട്ട് ചന്തുവിന് ഒരു മാറ്റവും ഇല്ല ❤ മമ്മുക്ക ❤️❤️❤️🥰🥰
മമ്മുക്ക യുടെ വളരെ വ്യത്യസ്തമായ അഭിമുഖം, എല്ലാം കേട്ടിരിക്കാൻ തന്നെ എന്ത് രസം, പിഷാരടി 👏👏👏
എം ടി ക്കു കേരളത്തിന്റെ ആദരവ് .. ഒരിക്കലും മടുപ്പില്ലാതെ ഞാൻ കേൾക്കുന്ന അപൂർവ്വം പേരുകളിൽ രണ്ടു പേർ . ഇന്ന് വീണ്ടും ഒരേ പ്രോഗ്രാമിൽ
എന്റെ പേരാണ് കേരളത്തിൽ ഏറ്റവും ഹിറ്റ് 🙏🙏🙏 നന്ദി മമ്മൂക്ക ❤️❤️❤️❤️❤️
ഈ ഇന്റർവ്യൂ കാണുമ്പോൾ നമ്മളിൽ ആരും ഒപ്പം മമ്മൂട്ടി പോലും ചിന്തിച്ചിരിക്കില്ല 35 വർഷ ങ്ങൾക്ക് ശേഷം അന്നും സൂപ്പർ സ്റ്റാർ ആയി തന്നെ ഈ ചിത്രത്തെ കുറിച്ചു ഒരു ഇന്റർവ്യൂ കൊടുക്കാൻ സാധ്യത ഉണ്ടെന്ന്. നമ്മുടെ കൗമാരത്തിലെ സൂപ്പർ ഹീറോ നമ്മുടെ മക്കളുടെ മക്കളുടെ യും സൂപ്പർ ഹീറോ ആകുന്നത്. നമ്മൾ കാണുകയാണ്. ഈ ചിത്രത്തിൽ കൂടെ അഭിനയിച്ചതും പിന്നണിയിൽ പ്രവർത്തിച്ചവരുമായി അതികം പേർ ഇന്ന് നമ്മുടെ ഒപ്പം ഇല്ല. ഈ ചിത്രം അവരുടെ കൂടെ സ്മരണാഞ്ജലി ആയി വൻ വിജയം വരികട്ടെ..
അതെ, മമ്മുട്ടിക്ക് എന്നും എം ടി സർ പ്രസാദം കൊടുത്തിട്ടുണ്ട്.. മലയാളിക്ക് എം ടി സർ ചാർത്തിയ, ഒരിക്കലും മായാത്ത പ്രസാദം.. മമ്മൂട്ടി.. ❤️❤️❤️❤️
*Congrats to all 👌❤️*
*ഇത്രയും നാൾ, മമ്മൂട്ടി ചേട്ടൻ്റെ പുറകിൽ മാത്രം നടന്നിരുന്ന നുമ്മടെ രമേഷിനെ, തന്നോടൊപ്പം മുന്നിൽ തന്നെ ഇരുത്താനും അങ്ങനെ പിഷൂന്, പുതിയൊരു ഇമേജ് നേടാനായി.!🫣😍*
തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് തോറ്റു പോയവരോട് എന്നും ഇഷ്ടം❤️🔥സിനിമയിലെ ചന്തുവിനോട് ഒരുപാട് സ്നേഹം❤️
മമ്മൂക്ക❤️🔥🌹🙏🙏🙏🙌
കാത്തിരിപ്പ് ആയിരുന്നു... ഉറപ്പ് ആയും കുടുംബ സമേതം തീയേറ്ററിൽ കണ്ടിരിക്കും! 🤩
ഇക്ക 🔥🔥🔥🔥♥️❤️❤️
❤❤❤Mammookka.supr
രണ്ട് കോട്ടയംക്കാർ.. ശുദ്ധമായ ഭാഷയിൽ ഗംഭീര സംഭാഷണം 👌
മാധവിക്കു ദേശീയ award കൊടുക്കേണ്ടതായിരുന്നു, എന്ത് മനോഹരമായിട്ടാണ് ഉണ്ണിയാർച്ചയെ അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ ഓരോ അഭിനേതാക്കളും അതി മനോഹരം, ഇതിൽ പ്രവർത്തിച്ച ഓരോരുത്തരും award ന് അർഹരാണ്.എല്ലാ perfection നോട് കൂടിയ അതിമനോഹരമായ ഒരു movie. പണ്ട് കണ്ടപ്പോൾ സ്ത്രീകളുടെ വസ്ത്രധാരണം ഇത്രയും എക്സ്പോസ്ഡ് വേണ്ടായിരുന്നെന്നു തോന്നിയിരുന്നു, ഇന്നത്തെ കാലത്ത് അതുപോലും പെർഫെക്ട് ആയി മാറി, ഈ movie സ്വർണലിപികളിൽ എഴുതപെടട്ടെ.
വീരഗാഥ... മലയാള സിനിമയുടെ മാണിക്യം! 💎
A piece of art forever!❤️
Evergreen blockbuster classic ❤🙌🔥
Pisharadiyude conversation quality is insane. Veruthe alla mammookka koode kond nadakkunnath🎉
Mammookka ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അരിങ്ങോടർ 🥰🥰🥰🥰❤️❤️❤️❤️ ശെരിക്കും ഒരു കളരി ഗുരുക്കളുടെ ഗെറ്റപ്പ് ❤️❤️❤️ക്യാപ്റ്റൻ രാജു ചേട്ടൻ ❤️
ഈ സിനിമ നിങൾ കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങൾ കണ്ടിട്ടിട്ടില്ല
❤🎉Mammukka Sooper 🎉❤
Thanks for this conversation! ❤️
Mammukka ❤❤❤
പിശാരടിയെ മമ്മുക്ക എന്തിനു കൂടെ കൊണ്ട് നടക്കുന്നു എന്നതിനുള്ള ഒരു ഉത്തരമാണ് ഈ സംഭാഷണം... ഏകാന്തമായ ശ്മശാനാത്തിൽ പുനർ ജന്മം വരെ നമ്മളോട് മിണ്ടിയും പറഞ്ഞും ഇരിക്കാൻ നമ്മുടെ തന്നെ പ്രവർത്തികൾ ഒരു മനുഷ്യ രൂപത്തിൽ കൂടെ ഉണ്ടാകും ഒരു ഖരീൻ (قرين) എന്ന് കെട്ടിട്ടുണ്ട്.. ഒരു പാട് ജിവിതാനുഭവങ്ങൾ ഉള്ള മമ്മുക്കക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ.. മമ്മുക്ക പറയുന്നത് അതെ വൈബിൽ മനസിലാക്കാൻ കഴിവുള്ള ആ സ്റ്റാന്റെഡിൽ സംശയങ്ങൾ ചോദിക്കാനും പറ്റുന്ന ഒരു കലാകാരൻ പിശാരടി...അത്രേ ഉള്ളൂ അതിന്റെ ഉത്തരം... ❤️👍
Wow, this man speaks amazingly well!
പിഷാരടി മമ്മൂട്ടിയുടെ കൂടെ എപ്പൊഴും നടക്കുന്നത് ഇത് കൊണ്ട് തന്നെയാണ് ❤
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍👍👍👍👍🙏🙏🙏🙏👍🙏👍🙏👍🙏🙏🙏👍👍🙏👍👍🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി പിശു ❤
Hello Pishu. Thank you for bringing my hero in every which way - as a human being and as as an actor - Mammokka here. He is in full flow from his nostalgia and his worship of this film. I wish your questions were tighter and shorter and you had allowed him to speak more. His choice of words, his expressions of what the film was about then and now are remarkable. His adoration for all those who worked with him shines through with special mention to even the animals.
It is small wonder then that this remarkable human being is still scoring hits in this day and age and is maturing like fine wine. Thank you once again Pishu🤩🤩🤩
Would be really interesting if you also get Madhavi do an interview with you as well on this film. Along with Suresh Gopi, Vineeth etc.
Mammookka,evergreen star
എന്തൊരു കിടിലൻ ഇന്റർവ്യൂ ആയിരുന്നു
കുറേ നാളുകൾക്ക് ശേഷം ആണ് ഫുൾ ഇന്റർവ്യൂ ഇരുന്ന് കാണുന്നത്
പിഷാരടി ചോദ്യങ്ങൾ എല്ലാം Quality
മമ്മുട്ടി ഉത്തരം പറയുന്നതിനോടൊപ്പം വാചാലനാവുന്നുമുണ്ട് ❤️🔥
സിനിമ പോലെ പക്കാ Quality Inetrview
കുതിരയെയും കൊണ്ട് അര മണിക്കൂർ കട്ടക്ക് നിന്ന ചേട്ടനും കുതിരക്കും നൂറ് കുതിരപ്പവൻ
ടിനി ടോം ആണോ?😂
😅😅😅
😂👍
അത് സ്ക്രീൻ അല്ലേ?
ക്ലാസ്സിക്.... ❤❤❤❤
വടക്കൻ വീരഗാഥ.. അത് ഇന്ത്യൻ സിനിമയിലെ തന്നെ വീരഗാഥായാണ്.
മമ്മൂക്ക 🥰❤️♥️❤️😍❤️🔥❤️🔥❤️🔥❤️🔥💯
Always great Mammootty Sir.
❤️പകരം വെക്കാൻ ഇല്ലാത്ത സിനിമ ❤️ഒരു വടക്കൻ വീരഘാഥ ❤️ഇങ്ങനെ ഇൻഡ്രവു മാത്രം പോരാ പിഷാരടി അടുത്ത സിനിമ മമ്മൂട്ടി യുടെ കൂടെ കാത്തിരിക്കട്ടെ
എം ടി സാറിന്റെ classic തിരക്കഥ..വടക്കൻ പാട്ടുകളിലെ ചന്തുവിന്റെ മുഖം മമ്മൂക്കക്കു സ്വന്തമായി. ചന്തുവിനെ മമ്മൂക്ക അനശ്വരമാക്കി.... മമ്മൂക്ക ❤❤❤
ലാലേട്ടൻ ആയിരുന്നെങ്കിൽ ഇതിലും മനോഹരമായേനേ
@@ahmdmnr mt love മമ്മൂട്ടി perf.
വീര ഗാഥ❤️❤️❤️❤️
Mammookkkkaaa ❤❤❤❤❤🔥🔥🔥🔥
Ever green classic ❤️❤️❤️
മമ്മുക്ക ❤️❤️❤️❤️
Last portion💥💥
❤ സാധാരണ ,മമ്മൂക്കയുടെ ഒരു അഭിമുഖം എന്നത് നന്നായി ആഹാരം കഴിച്ചിരിക്കുന്ന ഒരു ശക്തനായ സിംഹത്തിൻ്റെ മുന്നിൽ ഒരു മാൻകുട്ടി വരുന്നപോലെയാണ് എനിക്ക് തോന്നുന്നത് ,,, ഒന്ന് അങ്ങോട്ടും ,ഇങ്ങോട്ടും ഇച്ചിരി കളിപ്പിച്ചും കണ്ണുരുട്ടിയും കൗണ്ടറടിച്ചും ഒക്കെ അങ്ങനെ പോകും .എന്നാൽ ഈ അഭിമുഖം അസ്സലായി !റാഗ് ചെയ്യപ്പെട്ട ഒരു ജൂനിയർക്ക്, റാഗിങ്ങെല്ലാം അവസാനിച്ച് ഇഷ്ടം കൊണ്ട സീനിയേർസിലെ തലവനോടും ,തിരിച്ചുമുള്ള ഒരു ഗിവ് ആൻ്റ് ടേക്ക് നന്നായി പ്രതിഭലിക്കുന്നുണ്ട് .
മറ്റൊന്ന് ശബ്ദഗാംഭീര്യം ! ഓരോ അക്ഷരത്തിനും ഇപ്പോഴും കൊടുക്കുന്ന ഊന്നൽ ,അടക്കം ❤
ശരിക്കും പല പ്രാവശ്യം ബമ്പറടിച്ചവനേക്കാൾ ഭാഗ്യവാനാണ് ഈ വെള്ളൂർകാരൻ പിഷാരൊടി ..❤
നന്നായി ! നാളെ ഒരിക്കൽ സിനിമയിൽ വന്നിട്ട് വേണം ഇതുപോലെ അടുത്ത് നിന്ന് അദ്ദേഹത്തിനെ ഒന്ന് നേരിൽ കാണുവാൻ ! ആഗ്രഹിക്കാം 😅😅
ഇത് ഇന്റർവ്യൂ ആണോ അറിവുള്ള രണ്ട് പേരുടെ ചർച്ചപോലെ...❤
ഇപ്പൊ വീണ്ടും തീയേറ്ററിൽ കണ്ടു 👍🏻👍🏻👍🏻👍🏻
വിജയം ആകട്ടെ
ഒരു വടക്കൻ വീരഗാഥ ഒരു തട്ടിലും മലയാളത്തിലെ ബാക്കി എല്ലാ സിനിമകളും മറ്റേ തട്ടിലും വച്ചാലും, വീരഗാധയുടെ തട്ട് താണ് തന്നെ ഇരിക്കും...ഇന്നും എന്നും..❤
Mammootty - MT Combo ❤️
ഈ സിനിമ ഞാൻ ആദ്യം കാണുകയല്ല കേൾക്കുകയാണ് ഉണ്ടായത് ശബ്ദരേഖ ഇന്നിപ്പോ വലിയ സ്‌ക്രീനിൽ കാണാൻ സാധിച്ചു സന്തോഷം
Evergreen classic..
Ramesh pisharody ❤ the great
MT the most intelligent writer. Proud that you born in kerala
Remesh❤❤❤❤❤ mammoooottty❤❤❤❤❤❤❤❤❤❤❤❤❤❤❤
Best interview pisharadi
എവെർഗ്രീൻ മൂവി മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏👍🙏🙏👍🙏👍🙏🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏🙏👍🙏👍👍🙏👍👍👍👍👍👍👍🙏🙏🙏
Mammookka ❤
മലയാള സിനിമയുടെ യഥാർത്ഥ സൗന്ദര്യം , ഒരുവടക്കൻ വീരഗാഥ
Last behind scene❤❤❤
The perfect 👍🏻
Ramesh pisharody kerala NO one anchor in the kerala history
This is my favorite movie🎥.
❤❤❤🎉🎉🎉
എനിക്ക് പിഷാരടി ആയാൽ നന്നായിരുന്നു എന്നു തോന്നാറുണ്ട് , മമ്മുട്ടിയോട് അടുത്ത് ഇഷ്ടപ്പെടുന്ന സുഹൃത്തായി മാറാമായിരുന്നല്ലോ എന്ന് ❤
നല്ല ഇൻ്റർവ്യൂ 👍
ജോണി വാക്കർ... റീ റിലീസ് ഇറക്കണം 🙏
പകരം വെക്കാനില്ലാത്ത സിനിമ,
എന്നാൽ ഇതിനിടക്ക് ഒരു പാവം മനുഷ്യനെ എന്തിന് പുറകിൽ കുതിരയോടൊപ്പം ഇത്രയും നേരം നിറുത്തി ?
തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി,.അങ്ങനെ തോന്നി ആ പാവം മനുഷ്യനെ കണ്ടപ്പോൾ🙏❤️
It's the complete perfect film
തൃത്താല പുഴയിൽ വടക്കൻ വീരഗാദ അംഗതട്ടിന്റെ ഷൂട്ടിങ് കണ്ടിട്ടുണ്ട്. അവിടേ തന്നെയാണ് മഹായനത്തിലെ ചന്ദ്രു ഷൂട്ടിംഗ് നടന്നത്. അവിടേ തന്നെയാണ് അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, പിന്നെ, മണിവത്തൂരിലെ ആയിരം ശിവരാത്രി, പിന്നെ പൊന്തൻ മാട..
28:24 RAMESH PISHARODY "ENTERTAINMENTS" സ്പെല്ലിംഗ് തെറ്റിപ്പോയല്ലോ.
🎉🎉🎉🎉❤❤❤❤❤
❤❤❤❤❤❤
പഴയ തലമുറയ്ക്ക് കാണാൻ സാധിക്കാതെ പോയ ദൃശ്യ ശ്രാവ്യ മികവിൽ 35 വർഷങ്ങൾക്ക് ശേഷം തീയേറ്ററിൽ കാണാൻ പോകുന്നത് മറ്റൊരു തലമുറ.... ❤️
Masterpiece Cinema!
പടം മികച്ചത് തന്നെ 👍. പക്ഷേ ഇപ്പോൾ ഇത് തിയേറ്ററിൽ വിജയിക്കില്ല 😂
@@rajeshkiran7084ഈ സിനിമയെ ഒരുപാട് ഇഷ്ടപ്പെടുകയും ഇത് തീയേറ്ററിൽ കാണാനായി കാത്തിരിക്കുകയും ചെയ്ത ഒരുപാട് പേർക്ക് ഒടുവിൽ അതിന് ഒരു അവസരം തരുന്നു എന്നതിനെക്കാൾ വലിയ ഒരു വിജയം ഒന്നും ഈ സിനിമയ്ക്ക് നേടാൻ ഇല്ല. അത് തന്നെയാണ് അവരുടെ ഐക്കോണിക് സിനിമ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുമ്പോൾ ചെയ്യുമ്പോൾ ഗൃഹലക്ഷ്മിയുടെ ലക്ഷ്യം. അതിൽ കൂടുതൽ സാമ്പത്തികമായും അവർക്ക് ഒരു അധിക നേട്ടം ലഭിക്കുമോ എന്നത് പ്രേക്ഷകർ തീരുമാനിച്ചു കൊള്ളും.
@@rajeshkiran7084AA vannallo keedaanu😅
Conversation between two friends 🎉 mammookka cool aakanel pisharady venam
👌👍🥰❤️❤️♥️♥️♥️♥️♥️
വളരെ നല്ല അഭിമുഖം. വ്യക്തതയുള്ള, പ്രസക്തമായ ചോദ്യങ്ങളും പ്രതികരണങ്ങളും. പിഷാരടി at his best. ശ്രീ മമ്മൂട്ടിയെ കുറിച്ച് എന്ത് പറയാൻ? അദ്ദേഹം പറഞ്ഞത് പോലെ ഒരു absolute loserne വിജയത്തിന്റെ കൊടുമുടിയിൽ നിർത്തുന്ന മാജിക് നമ്മൾ കണ്ടു. A great tribute to all those talented people who made this film. who will watch this re- release, hopefully😜, from another world. All the same, എനിക്ക്, ഒരു ചെറിയ, അല്ല, വലിയ സങ്കടം ബാക്കി. നമ്മുടെ പ്രിയപ്പെട്ട നസീർ സർ ഈ സിനിമയുടെ സെറ്റിൽ വന്ന് പ്രധാന actors നെ കാണുകയുണ്ടായി. ആ ഫോട്ടോ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. അത് ഇവിടെ വിട്ടു പോയി - പറയാൻ. മറന്നതാണ് എന്നറിയാം മനഃപൂർവമല്ലെന്നും അറിയാം. ഒരു കട്ട പ്രേം നസീർ ഫാൻ പക്ഷെ അത് മറന്നില്ല. വടക്കൻ വീര ഗാഥയുടെ re- releasinu എല്ലാ ഭാവുകങ്ങളും. 🙏🙏🙏
ഞാനും അത് ഓർത്തു അകാലത്തു ഈ ചിത്രത്തിന്റെ ലൊക്കേഷൻ നിൽ നസീർ സർ പോയിരുന്നു വാൾ പയറ്റിനെ കുറിച്ചു മമ്മൂട്ടി യോട് സംസാരിക്കുന്ന പിക്ചർ അടങ്ങുന്ന വാർത്ത അന്നത്തെ പത്രങ്ങളിൽ വന്നതായി ഓർക്കുന്നു.
❤️❤️❤
Very nice
loved it
❤️❤️❤️
Mega star for a reason
😂 ആ കുതിരക്കാരൻ എ ത്ര നേരം നിൽക്കും 😂
👍🌷🌷🌷🌹🌹
🥰♥️
Mammooti cherupakanayivarunnu
Don't wry, None of us noticed that the movie took away the place of the chekavaa fearsome Unniyarcha.
ആർച്ചയെ നഷ്ടപ്പെടുന്നിടത്തും വീണ്ടും ആ മോഹത്താൽ ചതിക്കപ്പെടുന്നിടത്തും ഒക്കെ ഭീമന്റെയും പുത്തൂരം വീട്ടിലെ രണ്ടാം നിര ബാല്യക്കാരനായി അവഗണിക്കപ്പെടുന്ന അപകർഷത നിറഞ്ഞ ബാല്യത്തിൽ കർണന്റെയും ആത്മസംഘർഷങ്ങൾ പേറുന്ന ചന്തു! ❤️
@@M.Aficionado ശരിയാണ്, ധനുർധാരി കർണ്ണനെ ഓർമ്മിച്ചു😪
മലയാള സിനിമയിലെ എടുത്ത് പറയണ്ട സിനിമകളെ കുറിച്ച് " ആ സിനിമയിൽ" എന്നൊരു പ്രോഗ്രാം പ്ലാൻ ചെയ്യാമോ
ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ Interview ചെയ്യുന്നത് Mammootty kampany യുടെ ഒരു Trademark ആണ്
big screen ൽ കാണാൻ ആഗ്രഹിച്ച പാട്ടുകൾ
Great actor mammooka remeshetaa interview nannayitund
എബ്രഹാം ഓസ്ലർ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ച നടനെ കാണാൻ ഈ അഭിമുഖത്തിലെ മമ്മൂക്കയെ പോലെയുണ്ട്.
😍
❤
ആശാൻ ശിഷ്യനോട് സംസാരിക്കുന്നു... കാണുന്നവർ ഇന്റർവ്യൂ എന്ന് വിളിക്കുന്നു 🥰
വേറെ ആര് അഭിനയിച്ചാലും ഇങ്ങനെ വരില്ല
🎉
Cinematographer Ramachandra Babu sir inte best workil onnanu,e cinemayude highlight il onnu Babu sirinte work anu,aneswaranaya oru shilpi
Orikkalum pazhakatha oru cinema