പ്രകൃതിയെ ചേർത്ത് നിർത്തി ഒരു വീട്; ഔഷദ സസ്യങ്ങളുടെ ശേഖരം തേടിയെത്തുന്നത് നിരവധി പേർ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 32

  • @bindu3663
    @bindu3663 4 месяца назад +26

    സദ് ഗുരു വിനെ പോലെ തോന്നി 🙏🙏🙏🙏❤❤❤😍😍😍😍😍

  • @publicreporterpc5361
    @publicreporterpc5361 4 месяца назад +8

    നല്ല ശുദ്ധമായ വായു ശ്വാസിക്കാം

  • @priyas8114
    @priyas8114 4 месяца назад +12

    മനുഷ്യൻ പ്രകൃതിയെ തേടുന്ന കാലം വരാൻ ഇരിക്കുന്നതേയുള്ളു...
    ചൂഷണത്തിന് എല്ലാം തിരിച്ചടി നിനക്ക് കിട്ടിയില്ലെങ്കിലും നിന്റെ തലമുറയ്ക്ക് കിട്ടിയിരിക്കും അതാണ് നിയമം 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @Nhdve
      @Nhdve Месяц назад

      Concrete നോടും വികസനത്തിനോടും ആർത്തി മൂത്ത,മാലിന്യം എറിഞ്ഞ് എല്ലാ ജീവികളേയും നശിപ്പിക്കുന്ന ദുഷ്ടരായ മലയാളി പാഠം പഠിക്കും ...

  • @basheervalappil334
    @basheervalappil334 4 месяца назад +6

    Very good 👍

  • @brijeshkumar-yj8xd
    @brijeshkumar-yj8xd 4 месяца назад +2

    24 പോലെയുള്ള ചാനലുകൾ മലയാളം വാക്കുകൾ തെറ്റി എഴുതാതിരിക്കാൻ ശ്രദ്ധിക്കുക …ഔഷധം തെറ്റായാണ് കൊടുത്തിരിക്കുന്നത് ….

  • @rekhatnair9776
    @rekhatnair9776 4 месяца назад

    Ente veetil 4 pullu valarnnal adutha veetile alkarku kothukukadiyanu.enda cheyya

  • @Neelambari813
    @Neelambari813 4 месяца назад +2

    Live peacefully ❤❤❤

  • @akshaythambi7345
    @akshaythambi7345 4 месяца назад

    Nice ❤

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 4 месяца назад +1

    Good

  • @suhailnazer5160
    @suhailnazer5160 4 месяца назад +3

  • @stefylipson7547
    @stefylipson7547 4 месяца назад +3

    ❤❤❤❤

  • @dpsvideo143
    @dpsvideo143 4 месяца назад +16

    തൊഴിലുറപ്പ് തൊഴിലാളികളെ അടുപ്പിക്കാതിരിക്കുന്നിടത്തോളം കാലം ഭംഗിയും പച്ചപ്പും നിലനിൽക്കും

    • @greendreamsbyanupama8026
      @greendreamsbyanupama8026 4 месяца назад +3

      അത് കലക്കി 😂😂

    • @joshithomas3040
      @joshithomas3040 4 месяца назад +4

      ഒപ്പം,
      പുല്ല് വെട്ടു യന്ത്ര (ബ്രഷ് കട്ടർ )ത്തെയും
      അകറ്റി നിറുത്താം...'

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 месяца назад +2

      എന്റെ മുറ്റവും അങ്ങനെയാണ്

  • @lilymj2358
    @lilymj2358 4 месяца назад +1

    കുറച്ചു ഹെർബൽ പ്ലാൻ്റ് നേ കൂടി പറഞ്ഞു തരണം

  • @Shibinbasheer007
    @Shibinbasheer007 4 месяца назад +2

    💙🌿

  • @naveedk5477
    @naveedk5477 4 месяца назад +1

    😍👍🏼

  • @prasanthcm5419
    @prasanthcm5419 4 месяца назад +1

    😍

  • @ratheesh1805
    @ratheesh1805 4 месяца назад +7

    ഔഷദമല്ല.... ഔഷധം

  • @PEEYUSHKP
    @PEEYUSHKP 4 месяца назад +1

    Can we get his no.

  • @safiyakm2467
    @safiyakm2467 4 месяца назад +1

    24 ചാനലിൽ " ഔഷദ" എന്നെഴുതിയത് 😮😢

  • @saleenabeevi8517
    @saleenabeevi8517 4 месяца назад +3

    ഔഷദ അല്ല ഔഷധ

  • @User-xl3je
    @User-xl3je 4 месяца назад +2

    Don't know to write Malayalam correctly, ' Aushadam'????

  • @ushajayakumar259
    @ushajayakumar259 4 месяца назад +4

    Headingl oushadam thettane😂

  • @nijilkumar8442
    @nijilkumar8442 4 месяца назад +4

    നല്ല മൂർക്കൻ ഉണ്ടാകുല്ലേ

  • @thomascp7066
    @thomascp7066 4 месяца назад +1

    ഔഷദ > നല്ല മലയാളം.
    കഷ്ടം, കഷ്ടം
    മലായാളം.

  • @binduck8449
    @binduck8449 4 месяца назад

    ഔഷധം.ഔഷദമല്ല

  • @MalayaliMomLifestyle
    @MalayaliMomLifestyle 4 месяца назад +1

  • @bijujayadevan5661
    @bijujayadevan5661 4 месяца назад +1

    ❤❤❤