10 LAKH LOW COST HOME || KV Muraleedharan || Building Designers|| Episode 40
HTML-код
- Опубликовано: 8 фев 2025
- 10 ലക്ഷത്തിനു ബിൽഡിംഗ് ഡിസൈനേഴ്സ് നിർമ്മിച്ച വീട്
ബിൽഡിങ് ഡിസൈനേഴ്സ് ചാരിറ്റിയിലൂടെ മിമിക്രി കലാകാരിയായ ശ്രീമതി.നിതയ്ക്ക് പണിതീർത്തു കൊടുത്ത വീടാണ് ഇന്നത്തെ എപ്പിസോഡിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തിക്കുന്നത്
കേരളത്തിലെവിടെയും ഇത്തരത്തിൽ സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന ചെറിയ ബജറ്റ് വീടുകൾ നിർമ്മിച്ച് ഏറെ പ്രസിദ്ധിയാര്ജിച്ച സ്ഥാപനമാണ് ബിൽഡിംഗ് ഡിസൈനേഴ്സ്
നിങ്ങളും ഇത്തരത്തിലൊരു ചെറിയ ബജറ്റ് വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്ന ഒരാളാണോ......
എങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 9895018990
കൂടുതൽ വിവരങ്ങൾക്കായി വാട്സാപ്പ് ചെയ്യൂ 8943154034
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990
Whatsapp: +91 89 43 154034
Web page : www.buildingdesigners.in
email id : buildingdesigners1985@gmail.com
The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
Our special features is the quality of our work and completion within the shortest possible time.
You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
Group 25 : chat.whatsapp....
Group 1 : chat.whatsapp....
Group 2 : chat.whatsapp....
Telegram group : t.me/joinchat/...
ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്.അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട് . അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട് . തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്.
നന്ദി
കെ വി മുരളീധരൻ
എനിക്കൊക്കെ ഒരു വീട് എന്നത് ഈ ജന്മത് സ്വപ്നം പോലും കാണാൻ കഴിയാത്ത അത്ര ദൂരത്തു ആണ്.... ഈവീട് പണിതു നൽകിയ മുരളീധരൻ സാറിനും ഇത് കിട്ടിയ ഭാഗ്യവതിക്കും ആശംസകൾ ❤️
Thank you
So me
അത് വെറുതെ തോന്നുത് ആണ് നടക്കും വിചാരിച്ചാൽ
അടിപൊളി വീടാണ്
Don't worry be positive
10 lakhs നു ഇത്ര നല്ല ഒരു വീട് ചിന്തിക്കാൻ പോലും കഴിയുന്നില്ല. Building designers ന് അഭിനന്ദനങ്ങൾ 🌹. Charity work appreciate ചെയ്യുന്നു. 👍. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻
Thank you
Low cost ആണെങ്കിലും വളരെ മനോഹരം 🎉🎉🎉 നിർമ്മിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉
🙏🏼🙏🏼🙏🏼
ഒരുപാട് ആകാംക്ഷയോടെ കാത്തിരിക്കുന്നു ഈ വീഡിയോ ക്കായി🙏🙏🙏
🙏🏼🙏🏼🙏🏼
മുരളീധരൻ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🙏ഇത്രയും കുറഞ്ഞ ചിലവിൽ അത്രയ്ക്ക് മനോഹരമായൊരു വീട് നിർമ്മിച്ചതിനു 🙏... വീട് നിർമ്മാണത്തിൽ വിപ്ലവം സൃഷ്ട്ടിച്ച ലാറി ബേക്കറിനു ശേഷം... മലയാളികൾക്കഭിമാനിക്കാൻ അങ്ങഎപ്പോലുള്ളൊരാൾ 💖💖💖
🙏🏼🙏🏼🙏🏼
Tamil nadu , in coi mbator possible?
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
ഈ വീട് നിർമ്മിച്ചു നൽകിയ ബിൽഡിംഗ് ഡിസൈൻ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 🙏🏻🙏🏻🥰🥰 സൂപ്പർ വീട് ❤❤😘😘 ഒരുപാട് ഇഷ്ടം ആയി💖💖 വീട് എന്ന് പറഞ്ഞാൽ എല്ലാവരുടെയും ഒരു സ്വപ്നം ആണ്.ഞാനും അച്ഛനും അമ്മയും മോളും ഇപ്പോഴും വാടക വീട്ടിൽ തന്നെ 🥺എന്നാണ് ദൈവമേ സ്വന്തം ആയിട്ട് ഒരു വീട്ടിൽ കിടന്ന് ഉറങ്ങുവാൻ പറ്റുന്നത് 🥺🥺ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും 🙏🏻🙏🏻❤❤
🙏🏼
super sir .I visited your office 4 years back,my house is also made of interlock mud blocks in Mangalapur,who ever come to the house feel the cooling effect,I thank you and your videos which inspired me to use mudblocks.
🙏🏼🙏🏼
Thank you
നമസ്ക്കാരം ... Sr 🙏
സാധാരണക്കാർക്കും താങ്ങാവുന്ന ബഡ്ജക്റ്റ് 👍
ഇനി ആ സുന്ദര ഭവനത്തിനായുള്ള കാത്തിരിപ്പ് 🥰🥰 ❤️❤️
Thank you
നമസ്ക്കാരം .... Sr 🙏
ഒരുപാട് ഭംഗി 🥰🥰
മനോഹരമായ വീട് ❤️❤️
Thank you
👍👍👍ബിൽഡിംഗ് ഡിസൈൻസിനു അഭിനന്ദനങ്ങൾ ❤❤❤
🙏🏼
നല്ല മനസ്സിന് നല്ലതു വരട്ടെ...👍👍
❤️🙏🏼
variety in creation. reply to all question is main hilite. u r great sir.
Thank you so much
No words to say,... Amazing design 👌🏽👌🏽👌🏽👌🏽👌🏽
Thank you
ഒന്നും പറയാനില്ല മനോഹരം 👍🏻
Thank you
അടിപൊളി വീട്,ചിലവ് കുറഞ്ഞ വീട് ആണെന്ന് പറയുകെ ഇല്ല 😊
Ha ha thank you
Making Common human beings Dream house come without compromising on KVM'S Architectural Brilliance & top quality is the Moola Mantra - a code of ethics & dedication work makes the World 🌎 see such wonderful creations even for a common man 🌹🙏🌹🙏🌹🙏🌹
Thank you so muchhhhhhhhhhh
Excited and eagerly waiting to see this video. ..!!
Thank you
അഭിനന്ദനങ്ങൾ സർ❤🎉🎊🙏
🙏🏼
Brilliantly executed...!! It don't look like a so called Budget Home...!! Congratulations...Sree K.Muraleedharan Sir. ...and
M/s. Building Designers.
🙏🏼🙏🏼🙏🏼🙏🏼🙏🏼
Super work..Big salute Sir..
Thank you
Nobody else has given to the mankind such beautiful and magnificient finishing, keep up the good work, waiting when u are entering Bangalore
Definitely
വീട് അടിപൊളി. എനിക്ക് എപ്പോഴാണോ ഇങ്ങിനെ ഒരു വീട് നിർമിക്കാൻ പറ്റുക എന്നറിയില്ല.നാട്ടിലൊരു വീടില്ലാത്തത് അതീവ ദുഃഖകരം.എന്തു പറയാനാണ്.ആരോട് പറയാനാണ്
🙏🏼
വീട് മാത്രം എത്ര cent സ്ഥലം ആവും ഇതിനു.... വീട് സൂപ്പർ 🥰
4 cent plot
Adipoli design..keep it up muraleedharan ji
🙏🏼
Hi .Do you have this or such a property under this budget?
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Congratulations 👏👏
Thank you
There should be some extra land around to have the view of the house ❤ly.
😂
Again nice home🎉🎉🎉
Thank you
Hello sir, you r the great creater❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🏠
🙏🏼🙏🏼🙏🏼
SRI. KVM a boon to the society where such economical buildings are a need for the humanity. 🌹🙏🌹
Thank you so much
Congratulations sir
Thank you
Nice home 😊
Thank you 😊
Bed room size not mentioned?!
Cost including interior?
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Sur, north paravur vachu tharumo?
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Very Nice
🙏🏼
പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ അടുത്താണ് അവിടെ നിർമിച്ചു തരുമോ
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
0:12 odinde thazhe enda oru white sadanam athinde use enthane?
Coverings
very good work sir
Thanks and welcome
Great sir🙏
Thank you
Tvm il house construction indo Sir?
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
👍🏻👍🏻👍🏻 Congress team🙌🏻
🙏🏼
Is this concrete roof or not
Truss work
Waiting for video🙏
❤️
Nannai varum 👌👌👌👌🥰🥰🥰🥰🥰❤️❤️❤️❤️❤️
Thank you
Hai enthoru bhangi suupper aayittunde abhinandanangal❤❤❤
Thank you
10 lakhinu 3 bedroom +terrace cheyyumo
No
Sir pazhaya odu veedu renovation cheyyumo?
Sorry we dont takes renovation works
Good one❤
Thanks 🔥
Waiting for your new video 🙏
Very soon
Please come to Tamilnadu erode
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Adipoli super veedu
🙏🏼
Super Duper
Thanks again
How many rooms?
3 nos
Verum 10lakhin oru veed full cheythikke njangal mukalilek eduknam oru randu room topil stirsum kodukkanam ee oru budgetil nadakko
Ee budget il nadakkilla
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Pazaya veedu renovation work cheyyumo sir?
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
10 lakhs inu full chilavu ano
Yes
👍👍👍👍👍👌🌹മുരളി സർ
❤️
Your service available in Andhra Pradesh
No
Super ❤❤
Thanks 🔥
Ethra centilaa veedu panithad
5
Nice 🏠
Thanks
Waiting...
Thank you
ഒരു 12 ലക്ഷം കൊണ്ട് 3 ബാഡ്റൂമുകളും ഒരു അറ്റാച്ചഡ് ചേർത്ത് ചെയ്യാൻ കഴിയുമോ സർ... ആർഭാഠങ്ങൾ ഇല്ലാതെ.. 🙏
No
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Sir, Give me chance to TN people like me in cuddalore.
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Nice
Thanks
Waiting 🙏
Thank you
Kozhikode undakki tharumo
Yes
Sir Estimation for 1 bhk+ sitout in 650 sqft( including interior charges)???
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Waiting
🙏🏼
Sir.. ഇത് 10 ലക്ഷം രൂപയ്ക്ക് കേരളത്തിൽ എവിടെയും നിർമ്മിച്ചു നൽകുമോ..
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@@buildingdesigners1985 okay.. 👍👍
🙏🏼
Waiting 👍
🙏🏼
Do you have service in kannur
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
കോഴിക്കോട്, തലക്കു ള ത്തൂർ നിർമിച്ചു തരുമോ?
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Veedu renovation cheyumo
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Super
🙏🏼
Kasaragod undo ningale work
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Your service is available in Tamilnadu
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Ee budgetil open concept undakkan sadhikumo
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Super sir
Thank you
പാലക്കാട് ജില്ലയിൽ ചെയ്തു തരുമോ
Yes
@‘
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
I ❤ all your models. All are excellent. My plot is 30/40. Is it possible to plan for court yard house. Simple design and low budget. All your models are comfortable.
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Thank you
Sir namaskaram
Namaskaram
Really super.....sir, Palakkad oru veedu cheythuu tharamo....pls send contact details
Yes
Call 9895018990
👌👌👌
🙏🏼
Suresh gopi mp allallo
.
👍🏻👍🏻
🙏🏼
👌🏻👌🏻👌🏻👌🏻❤
🙏🏼
എനിക്ക് ഇങ്ങനെ ഒരു വീട് വേണം ഒന്നും പണിതു തരാമോ
Yes
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
♥️♥️👍👍
🙏🏼
ടോട്ടൽ കോസ്റ്റാണോ പറയുന്നത്
Yes
❤🙏🥰
🙏🏼
Nalla veedu ithu panutha contract use phone no. Tharomo
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Plan kitto
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
❤❤
🙏🏼
10 ലക്ഷത്തിന് തീരുന്ന 3 bed room വീട് plan ഉണ്ടോ?
Nilavililla
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
സാർ, എനിക്ക് 2 bhk വീട് രണ്ടും അറ്റാച്ചഡ്. തറ ഓട്, ദിത്തി പോറേത്തേം തേക്കാത്തത്. ഓട് വച്ച് വാർത്തത്. ചെറിയ സിറ്റ് ഔട്ട്. ചെറിയവർക്ക് ഏരിയ. ഏകദേശം എത്ര രൂപയാകും.
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
ഇവിടെ തറ ചെയ്യാൻ 10 ലക്ഷം ആക്കും
😂
ദൈവമേ എന്ന എന്റെ സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയുക😢
സൂപ്പർ വീട്❤
Thank you
എനിക്ക്കും വേണം
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
Interlocks ബ്രിക്ക്സ് മാത്രേ ഈ സർ upayogiku
Athe