ഹദീസുകൾ പ്രവാചകന്റെ കാലത്ത് തന്നെ എഴുതപ്പെട്ടതാണ്......Full video on description

Поделиться
HTML-код
  • Опубликовано: 19 сен 2024
  • ഹദീസുകൾ പ്രവാചകന് ശേഷം മുന്നൂറു വര്ഷങ്ങള്ക്കു ശേഷമാണ് എഴുതപ്പെട്ടത് എന്ന ആരോപണം പരിശോധിക്കുന്നു.
    for fiull video.....
    • ഹദീസ് ക്രോഡീകരണം; വിമ...
    #hadith

Комментарии • 67

  • @MuhammedAli-oj5ql
    @MuhammedAli-oj5ql Месяц назад +4

    മുഴുവൻ ഹദീസുകളും രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷമാണ് രചിക്കപ്പെട്ടതെന്ന നിലപാടുന്നു ജബ്ബാർ മാഷ് എടുത്തിട്ടില്ല ഖുർആൻ ഗ്രന്ഥ രൂപത്തിൽ ആക്കുന്നത് മൂന്നാം ഖലീഫയുടെ നാലാം ഖലീഫയുടെ കാലത്താണ് അതുവരെ ഖുർആൻ ജനങ്ങൾ മനപ്പാഠമാക്കി വച്ചും പലകകളിലും തോലു കളിലും രേഖപ്പെടുത്തി വെക്കുകയും ആണ് ചെയ്തത് അതുപോലെതന്നെ ഒട്ടേറെ ഹദീസുകളും അന്ന് രേഖപ്പെടുത്തി വെച്ചിട്ടുണ്ട് ഇതിൽ ജബ്ബാറിന് മാഷിന് തർക്കമുള്ള കാര്യമല്ല❗ എന്നാൽ ഇസ്ലാം വളർന്ന് പന്തലിച്ച് ഒരു സാമ്രാജ്യമായി വളർന്നപ്പോൾ ഇസ്ലാമിനെ പൊലിപ്പിച്ചെടുക്കാൻ മുസ്ലിം ഭരണാധികാരികൾ ഹദീസ് ശേഖരണത്തിന് ബുഹാരിയെയും മുസ്ലിമിനെയും മറ്റു പലരെയും നിയോഗിക്കപ്പെടുകയുണ്ടായി അവർ ആറേഴു ലക്ഷം ഹദീസുകളാണ് ശേഖരിച്ചു വന്നത് അതിൽ ഖുർആന്റെ ആശയത്തിന് വിരുദ്ധമായതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞുകൊണ്ട് ഹദീസ് ക്രോഡീകരിക്കപ്പെട്ടു അതിൽ തന്നെ പല ഘട്ടങ്ങളിലായി തള്ളി മാറ്റിക്കൊണ്ട് നാലഞ്ച് ആയിരം സഹിയായ ഹദീസുകൾ എന്ന പേരിൽ പ്രമാണമായി ഇന്ന് നിലനിൽക്കുന്നത് ഇതിൽ നിന്നും 95 ശതമാനം ഹദീസുകളും തള്ളിക്കളയണം എന്നാണ് സൗദി രാജാവ് മുഹമ്മദ് ഇബ്നു സൽമാൻ നിലപാടെ എടുത്തിട്ടുള്ളത് ഇതൊരു നല്ല കാര്യമാണ് ഇസ്ലാമിന്റെ ജീർണ്ണത കുറെയൊക്കെ മാറിക്കിട്ടും👌

    • @AMKK71
      @AMKK71 29 дней назад

      പമ്പരവിഡ്ഢിത്തം വലിച്ച്‌ നീട്ടി എഴുതി സായൂജ്യമടയുന്നു . മുഹമ്മദ്‌ ബിൽ സൽമാന്റെ പേരിലും കളവ്‌ . അജ്ഞനമെന്നാൽ എനിക്കറിയാം മഞ്ഞള്‌ പോലെ വെളുത്തിട്ടാണ്‌ എന്നതിനെ ശരിവെക്കുന്ന കമന്റ്‌ ഇട്ടിട്ട് എന്ത്‌ കിട്ടാനാണ്‌ ! . ‌ ഏതെങ്കിലും ഹദീസെന്തെന്നറിയാത്ത മുസ്ലിം നാമധാരികൾ ഈ വിവരക്കേടിൽ കുടുങ്ങിയേക്കാം ഒരു പക്ഷെ .

  • @MohammedRafi-hl6iq
    @MohammedRafi-hl6iq Месяц назад +8

    അപ്പോൾ മുഴുവൻ ഹദീസും എടുക്കേണ്ടതാണ്. കുറേ തള്ളി ഒഴിവാക്കി എന്ന് പറയുന്നു അതെന്താ അങ്ങിനെ.

    • @AMKK71
      @AMKK71 29 дней назад +3

      ഹദീസ്‌ എങ്ങനെയാണ്‌ സ്വീകരിക്കുക(ഹദീസാവുക)എന്ന് അറിയാത്തതിന്റെ കുഴപ്പമാണ്‌ ഈ ചോദ്യം . പഠിക്കാതെ വിമർശ്ശനം കേൾകുന്നത്‌ കൊണ്ടും അത്‌ വിശ്വസിക്കുന്നത്‌ കൊണ്ടുമാണ്‌ ‌ ഇത്തരം അടിസ്ഥാനമില്ലാത്ത സംശയം .

    • @noormohammed4075
      @noormohammed4075 25 дней назад

      ​@@AMKK71അറിയാത്ത ആൾക്ക് പറഞ്ഞു കൊടുക്കേണ്ടെ സോദരാ. അങ്ങിനെയല്ലെ ഇസ്ലാം വളരുക.

    • @AMKK71
      @AMKK71 25 дней назад

      @@noormohammed4075 സഹോദരാ അല്ലാഹുവിന്റെ ദീൻ പൂർണ്ണമായും ആകാശലോകത്ത്‌ നിന്നുള്ളതാണ്‌ . അത്‌ പറഞ്ഞ്‌കൊടുത്ത്‌ പടിക്കാൻ കഴിയുന്നതല്ല .വർഷങ്ങൾ അത്‌ പഠിക്കാൻ വേണ്ടി ചിലവഴിച്ചിട്ടും മഹാപണ്ഡിതന്മാർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്‌ . അത്‌ പഠികാൻ ജീവിതം ഉഴിഞ്ഞ്‌ വെച്ച്‌ വിവാഹം കഴിക്കാൻ പോലു മറന്ന പണ്ഡിതന്മാരുണ്ട്‌. മുസ്ലിമായി ജീവിക്കാൻ പ്രാധമികമായ അറിവ്‌ മതി . എന്നാൽ പണ്ഡിതനാവാൻ അങ്ങനെയല്ല, എങ്ങനെയാണ്‌ ഇൽമിനെ (അറിവിനെ) സമീപിക്കേണ്ടത്‌ , എന്തായിരിക്കണം അതിന്റെ ക്രമം എന്നതൊക്കെയുണ്ട്‌ . ഏതൊരു കാര്യത്തേയും വിമർശ്ശിക്കാൻ ഒരറിവും വേണ്ടതില്ല , കേട്ടറിവ്‌ മതി. ഹദീസ്‌ നിദാനശാസ്ത്രം എന്നത്‌ വലിയ വിജ്ഞാനശാഖയാണ്‌ . വൈദ്യശാസ്ത്രത്തെ കുറിച്ച്‌ കേട്ടറിവ്‌ മാത്രമുള്ളവൻ അതിനെ വിമർശ്ശിച്ചാൽ എങ്ങനെയുണ്ടാവും . അത്‌ തന്നെയാണ്‌ ഇസ്ലാമിന്റെ കാര്യത്തിലും ഈ ജാഹിലുകളായ വുമർശ്ശകർ ചെയ്യുന്നത്‌ .

    • @AMKK71
      @AMKK71 17 дней назад

      @@noormohammed4075 അറിയാത്ത ആൾക്‌ പറഞ്ഞ്‌ കൊടുക്കലല്ല, അറിയാത്ത പഠിക്കണം എന്ന് ആഗ്രഹമുള്ളവർ അന്യേഷിച്ച്‌ പഠിക്കണം . പഠിക്കതെ വിമർശ്ശിക്കാൻ നടക്കുന്നവരെ അവഗണിക്കണം .

  • @mujeeburrahmanck8909
    @mujeeburrahmanck8909 23 дня назад +3

    എത്ര വെളിപ്പിച്ചിട്ടും ശരിയാവുന്നില്ലല്ലോ ഇമാമുമാരല്ല സഹാബത്ത് ക്രോഡീകരിച്ച് സംരക്ഷിച്ച ഹദീസ് ഗ്രന്ഥങ്ങൾ എവിടെ....

  • @harik95
    @harik95 Месяц назад +7

    എത്ര ശ്രമിച്ചിട്ടും അങ്ങോട്ട് വെടിപ്പാകുന്നില്ലല്ലോ ഉസ്താദ്. 😢

    • @AMKK71
      @AMKK71 29 дней назад

      ഹദീസ്‌ എന്താണെന്ന പ്രാധമികമായ അറിവുണ്ടെങ്കിൽ ഒരു കൺഫ്യൂഷനും ഏത്‌ സാധാരണ മുസ്ലിമിനു പോലും ഉണ്ടാവുകയില്ല . സാമാന്യമായ അറിവ്‌ പോലും ഇല്ലാത്തിടത്തോളം ആ വെടിപ്പില്യായ്മയിൽ തന്നെ തുടരും .

  • @vkc9781
    @vkc9781 14 дней назад +1

    ഉസ്താദ് ഖുർആൻ മനസ്സിലാക്കാൻ പ്രയാസം ഉള്ളവർക്ക് മനസ്സിലാക്കി കിട്ടുന്നതിനുവേണ്ടി ഉള്ള വിശദീകരണമാണ് ഹദീസുകൾ സർവ്വശക്തനായ അള്ളാഹു ഖുർആൻ കൊടുത്തപ്പോൾ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ കൊടുത്തുകൂടായിരുന്നോ നിങ്ങൾ ഉസ്താദുമാർ നിങ്ങളുടെ ഇഷ്ടമനുസരിച്ച് പറയുന്നു പ്രവാചകൻറെ മരണശേഷം 200 വർഷങ്ങൾക്കു ശേഷം ആണ് ഹദീസുകൾ എഴുതപ്പെട്ടതാണ് എന്ന് പല പണ്ഡിതന്മാരും പറയുന്നു ഏതാണ് വിശ്വസിക്കേണ്ടത്

  • @vkc9781
    @vkc9781 14 дней назад +1

    നിങ്ങളിൽ ആരാണ് തട്ടിപ്പ് ആരാണ് കളവ് പറയുന്നത് എന്ന് തീരുമാനിച്ചിട്ട് ഇതുപോലുള്ള പ്രഭാഷണം നടത്തുക

  • @alimanu579
    @alimanu579 Месяц назад +3

    പച്ചക്കള്ളം....... പച്ചക്ക ള്ളം
    നാലു ഖലീഫമാരും ഹദീസ് ന് എതിരായിരുന്നു ഹദീസ് എന്നും പറഞ്ഞ് പള്ളിയിലിരുന്ന് പലതും പറഞ്ഞു കൊണ്ടിരുന്നപ്പോൾ അലി റദിയല്ലാഹു അൻഹു പലരെയും പള്ളിയിൽനിന്ന് ഓടിച്ചിട്ടുണ്ട്
    മുആവിയ രാജാവിൻറെ കാലത്ത് കൊട്ടാരത്തിലെ കൂലിപ്പണ്ഡിതനായിരുന്നു അബൂഹുറൈറ. അബു ഹുറൈറ ഗോത്രീയത ജൂദായിസവും ഇസ്ലാമിൻറെ പേരിൽ തിരുകി കയറ്റാൻ പല കള്ളക്കളികളും നടത്തിയിട്ടുണ്ട്

    • @ചീറ്റപുലി
      @ചീറ്റപുലി 8 дней назад

      മിണ്ടാതെ കോയ 53 വയസ്സിൽ ആറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത പ്രവാചകന്റെ പൊത്തകം വായിച്ചാൽ ഇതുപോലെ ഉള്ള വിഡ്ഢിത്തം വിളിച്ച് പറയും.... 😹

  • @asadk4836
    @asadk4836 4 дня назад

    എഴുതാനും വായിക്കാനും അറിയാത്ത മുഹമ്മദ് എങ്ങനെ ഹദീസ് ഉണ്ടാക്കാൻ കഴിയുക പിന്നെങ്ങനെ അല്ലാഹു സംരക്ഷഅല്ലാഹു സംരക്ഷിച്ചിട്ടുണ്ടെങ്കിൽ പിന്നെ എങ്ങനെ എങ്ങനെ സ്വഹീയായ ഹദീസും അല്ലാതെ ഹദീസ് ഉണ്ടായത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

    • @fahzeezstudioz1886
      @fahzeezstudioz1886 4 дня назад

      Allahu samarakshikkum enn paranjath quaran ne aan hadheesine alla bro.

  • @jasjinnu7719
    @jasjinnu7719 18 дней назад +1

    എഴുതാൻ അറിയാത്ത നബി എഴുതി കൊടുത്തെന്നു 😅

  • @rafeeqkhan6268
    @rafeeqkhan6268 6 дней назад

    Namaku vendaa sir athu vittu kala sir aaa yenthinaa veendum veendum quran virudhamaya hadees support cheyyunnathu vendaaa sir vittu kala plzzzz

  • @BenitoAdolf
    @BenitoAdolf Месяц назад +2

    സുഹൃത്തേ... ഹദീസ് ഗ്രന്ഥങ്ങളുടെ ആദ്യ hardcopies എവിടെ???
    ഓൻ പറഞ്ഞു ഓന്റെ അപ്പൻ പറഞ്ഞു... അങ്ങനെ പറഞ്ഞു പറഞ്ഞു നബി പറഞ്ഞു... എന്ന് ബുഖാരി എഴുതി വെച്ചത് കൊണ്ട് എന്ത് കാര്യം😁?

  • @weldingtech9666
    @weldingtech9666 9 дней назад

    അങ്ങട്ട് കേസ് കൊടുക്ക്‌ പിള്ളേച്ചാ

  • @harisojeen4631
    @harisojeen4631 13 дней назад

    Jabbar🎉🎉 n ayyob🌹

  • @shajishaji4378
    @shajishaji4378 Месяц назад +5

    ജബ്ബാര്‍ മാഷിന്‍റെ ചിത്രം വെച്ചാലേ തങ്ങളുടെ വീഡിയോ പോലും പൊതുസമൂഹം കാണുകയുള്ളൂ,അതിന് വിശ്വാസ്യതയുണ്ട് എന്ന
    ഇസ്ലാമിസ്റ്റുകളുടെ തിരിച്ചറിവ്, അവര്‍തന്നെ അവരുടെ ആശയം പൊള്ളയാണ്‌ എന്നു സമ്മതിക്കുന്നതിന്‍റെ ധൃഷ്ടാന്തമാണ്.

    • @noormohammed189
      @noormohammed189 4 дня назад

      പണ്ട് നേരം പോക്കിന് ബോബനും മോളിയും കണ്ട് വായിച്ച് ചിരിക്കു വായിരുന്നു, ഇപ്പോൾ "കിഴങനും, പോങനും" (ജബ്റ യും, ഖാ നും)ഇറങ്ങി യിരിക്കുകയാണ് മലയാളിക ളെ ചിരിപ്പി ക്കാൻഈവിഢ്ഢികുഷ്മാണ്ടങൾ

  • @jasjinnu7719
    @jasjinnu7719 18 дней назад

    ഇയാൾ ഈ പറയുന്നത് ഖുർആൻന്റെ കാര്യം ആണ് ഹദീസ് അന്ന് ആരും എഴുതി എടുത്തിട്ടില്ല 😊

  • @thayyil69
    @thayyil69 29 дней назад

    Bhuhari was not a Rissian,he was an Usbhek. Hadiths written by Bhuhari after 250 years of Muhammed's death.

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 24 дня назад

    അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. നീ കല്‍പിക്കപ്പെട്ടത്‌ പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്‌. നീ പറയുക: അല്ലാഹു അവതരിപ്പിച്ച എല്ലാ വേദഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടേയും നിങ്ങളുടേയും നാഥൻ. ഞങ്ങൾക്ക് ഞങ്ങളുടെ കര്‍മ്മങ്ങളും നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും. നമുക്കിടയില്‍ യാതൊരു തര്‍ക്കവുമില്ല. ഒരു നാൾ അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. എല്ലാവർക്കും മടങ്ങിച്ചെല്ലാനുള്ളത് അവങ്കലേക്ക് തന്നെയാണല്ലൊ.
    (വി.ഖുർആൻ 42:15)

  • @truelife6114
    @truelife6114 Месяц назад +2

    വേരകേണ്ട ഉസ്താദ് കാക്കാ....
    ഇൻ്റർനെറ്റ് വന്നതോടെ ഇതെല്ലാം പൊളിഞ്ഞു പണ്ടാരമടങ്ങിയിട്ടുണ്ട്..
    വളരെ കൃത്യമായിട്ടുത്തന്നെ...എന്ന് തള്ളുമ്പോൾ ഓർക്കണം, പിന്നെ എന്തെ മെയിൻ ബുക്ക് നുപോലും ഒരു ഓർഡർ ഇല്ലാതെ പോയത് എന്ന്....

    • @AMKK71
      @AMKK71 29 дней назад

      വിവരം കെട്ട മരപൊട്ടാ , ഇന്ന് ഇന്റർനെറ്റിന്റെ സാഹായത്തോടെ ഹദീസ്‌ നിദാനശാസ്ത്രം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാൻ എളുപ്പമായിരിക്കുകയാണ്‌ മുസ്ലിങ്ങൾക്‌ . ഇസ്ലാം വിമർശ്ശകരുടെ കഴുത്തിന്‌ പിടിക്കാൻ ഇപ്പോൾ ഏത്‌ മുസ്ലിം സാധാരണക്കാരനും കഴിയുന്ന അവസ്ഥയാണ്‌ ഉള്ളത്‌ . കിണറ്റിലെ തവളയായി ജീവിക്കാതെ പുറത്ത്‌ കടക്ക്‌ . വിവരം കെട്ടവരെ പിൻപറ്റാതെ വിവരമുള്ളവരെയും വിജ്ഞാനത്തേയും പിൻപറ്റ്‌ .

  • @najimu4441
    @najimu4441 Месяц назад +2

    ഷിയ ഹദീസ് വരെ ഈ കൂട്ടത്തിൽ എണ്ണിയിട്ടുണ്ട് 🤣

    • @AMKK71
      @AMKK71 29 дней назад

      അതെന്താ സാദനം!!! , ശിയാ ഹദീസോ ? മരപ്പൊട്ടൻ . സനദിൽ ശിയാ ഉള്ളതാണോ ? .

    • @najimu4441
      @najimu4441 27 дней назад

      @@AMKK71 ഷിയാ ഹദീസ് എന്നൊന്ന് ആദ്യമായി കേൾക്കുന്നതാണോ? 🤣
      ഒന്ന് പഠിക്കാൻ ശ്രമിച്ചാൽ ആ പൊട്ടൻ വിളി കണ്ണാടിയിൽ നോക്കി വിളിക്കേണ്ടി വരും 🤣

    • @AMKK71
      @AMKK71 27 дней назад

      @@najimu4441 എന്നാ ഓക്കെ പണ്ഡിതാ , എന്നാലും അതെന്താണ്‌ സാദനം എന്നൊന്ന് പറഞ്ഞ്‌ തരൂ. ആ ഹദീസ്‌ ഒന്ന് പറഞ്ഞാൽ മതി .

  • @jibujohn786d
    @jibujohn786d Месяц назад +2

    ഈ സനദ് എന് പറയുന്നത് എന്താണ് ' പിന്നീട് ഹദിസ് ദൈഫ് ആകുന്നത് എങ്ങനെയാണ്. ഈ പുസ്തകങ്ങളിൽ എത്ര മുത്തഫുക്കുൻ അലൈഹി ഉണ്ട്.

    • @Cp-qg3uc
      @Cp-qg3uc Месяц назад

      😂😂😂

    • @harik95
      @harik95 Месяц назад

      Just think about chinese whisper. Sanad is an extended version of chinese whisper. There are different varieties of folklores available across the globe. Hadees is nothing but the arabic tern for folklore.

    • @RAMBO_RAMBO_
      @RAMBO_RAMBO_ Месяц назад +2

      സനദ് എന്നു പറഞ്ഞാൽ ..... നബിയിൽ നിന്നും ആരുകേട്ടു അയാളിൽ നിന്നു ആരു കേട്ടു അങ്ങനെ വരുന്ന ചെയിൻ ആണ് സനദ്.

    • @RAMBO_RAMBO_
      @RAMBO_RAMBO_ Месяц назад

      ആൾദൈവം യേശു ദേവൻ നിങ്ങളുടെ പാപത്തിനായ് ആത്മഹത്യ ചെയ്തതാണോ ...? അതോ അദ്ദേഹം അബദ്ധത്തിൽ ക്രൂശിക്കപ്പെട്ടതാണോ.....?😊

    • @harik95
      @harik95 Месяц назад +1

      @@RAMBO_RAMBO_ മുഹമ്മദ് ആത്മത്യ ചെയ്യൻപോയ ഹദീസ് ഉണ്ട്. എടുക്കട്ടെ?

  • @majeedmajeed1493
    @majeedmajeed1493 Месяц назад +2

    എന്നാപ്പിന്നെ ഖുർആനും അദ്ദേഹത്തിന് എഴുതി കൊടുത്തുകൂടായിരുന്നോ എന്തിനാ ഉസ്മാൻ ക്രോഡീകരിച്ചത്

  • @aonetag1689
    @aonetag1689 15 дней назад

    മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട്, അല്ലാതെ ബഫുംണുകളെ കുറിച്ച് എനാ പറയാനാ.

  • @majeedmajeed1493
    @majeedmajeed1493 Месяц назад +2

    എത്തിയത് ആവൂല പിടിച്ചടക്കിയത് ആവും

  • @Cp-qg3uc
    @Cp-qg3uc Месяц назад +3

    നബിയുടെ കാലഘട്ടത്തിൽ തന്നെ എഴുതിവച്ചോ ആര്????😂😂😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 Месяц назад +1

      അത് കുരിഷ് തീവ്രവാദിയെന്തിന് അറിയണ൦😂
      നിന്റേ ഡൈബ൦ ഒന്നാണോ മൂന്നാണോ ജാര സന്തതിയാണോ എന്ന് ഉറപ്പിച്ചിട്ട് വാ😂

    • @RAMBO_RAMBO_
      @RAMBO_RAMBO_ Месяц назад

      ആൾദൈവം യേശു ദേവൻ നിങ്ങളുടെ പാപത്തിനായ് ആത്മഹത്യ ചെയ്താണോ അതോ അദ്ദേഹം അബദ്ധത്തിൽ ക്രൂശിക്കപ്പെട്ടതാണോ..?

  • @vksmn744
    @vksmn744 24 дня назад

    Bukarayil ninnullavan athanu bukari enthu Mashanu.

  • @dontbesilly1104
    @dontbesilly1104 29 дней назад

    Ahlamdullillah
    Haddies ezhuthiyathu ennu aanennu ariyillah

  • @vksmn744
    @vksmn744 24 дня назад

    Daivam undo illayo ennedhine kurichu samvadam thudengoo. Allathe oru madathe mathram vimershikunnathu enthu atheism.

  • @najimu4441
    @najimu4441 Месяц назад +3

    ഇദ്ദേഹം പച്ചയായി കളവ് പറയുന്നു...