ഉമ്മത്തിനും ഇൽമിനുമായി താണ്ടിയ ദൂരങ്ങൾ | കാമ്പുള്ള ഓർമകൾ | EP 01

Поделиться
HTML-код
  • Опубликовано: 5 фев 2025
  • 'ഉമ്മത്തിനും ഇൽമിനുമായി താണ്ടിയ ദൂരങ്ങൾ' | സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദുമായുള്ള അഭിമുഖം | EP 01 |
    INTERVIEW - PART 01
    KANTHAPURAM AP ABOOBACKER MUSLIYAR - DR HUSSAIN MUHAMMED SAQUAFI CHULLIKKODE

Комментарии • 536

  • @Nattukaryangal
    @Nattukaryangal 4 месяца назад +252

    മാഷാ അല്ലാഹ്. എത്ര കൃത്യവും വ്യക്തവും ആയാണ് ഉസ്താദ് ഓരോ കാര്യങ്ങളും ഓർത്തെടുക്കുന്നത്. ബ്രോക്കെറുടെയും സ്ഥലം വാങ്ങിയ ആളുടെയും ഒക്കെ പേരും വിവരങ്ങളും ഇത്രയും തെളിമയോടെ പതിറ്റാണ്ടുകൾക്ക് ശേഷവും ഓർത്തെടുക്കുന്നു. ഞാൻ ആലോചിക്കുന്നത്, ഇങ്ങനെയാണെങ്കിൽ എന്തെല്ലാം വിഷമങ്ങൾ ജീവിതത്തിൽ അനുഭവിച്ച ആളാണ് പ്രേതേകിച് 80കളിൽ. അതൊക്കെ ഇതിനേക്കാളേറെ തെളിമയോടെ ഉസ്‌താദിന്റെ മനസ്സിൽ ഉണ്ടാവില്ലേ. പക്ഷെ അതിനെക്കുറിച്ചൊന്നും മനപ്പൂർവം പരസ്യമായി പറയുന്നത് നമ്മൾ കേൾക്കാറില്ല. മറ്റുപലരും പറഞ്ഞാണ് അത്തരം സംഭവങ്ങൾ നമ്മൾ അറിയുന്നത്. അതൊന്നും ഓർമയില്ലാഞ്ഞിട്ട് അല്ലല്ലോ. നമ്മളാണെങ്കിൽ ഇന്ന് അതൊക്കെ വിജയഭാവത്തോട െഇരുന്ന് പറയുമായിരുന്നു. വേദനിപ്പിച്ചവരെ ഒക്കെ മനപ്പൂർവം ഓർത്തെടുക്കാതിരിക്കുന്നത് എത്ര ഈമാനും ക്ഷമയും ഉള്ളത് കൊണ്ടായിരിക്കും. അള്ളാഹുവേ എന്റെ പുന്നാര ശൈഖുനാക്ക് നീ ആഫിയത്തോടെയുള്ള ദീർഗായുസ് നൽകണേ റബ്ബേ..! آمين يارب العالمين

  • @junaidmkjunaidmk1865
    @junaidmkjunaidmk1865 4 месяца назад +70

    ഈ പ്രായത്തിലും ഓർമയിൽ നിന്നും ഇത്ര കൃത്യവും വ്യക്തവുമായി പറയാൻ കഴിയുന്നത് അതിശയം തന്നെ ❤❤❤

    • @Abdulmajeed-j7m
      @Abdulmajeed-j7m 4 месяца назад +5

      അതാണ് ഇൽമിന്റെ പവർ

  • @MuhammedSalmanbinashraf
    @MuhammedSalmanbinashraf 4 месяца назад +115

    ചുള്ളിക്കോട് ഉസ്താദ് ശൈഖുനായുടെ അരുമശിഷ്യൻ 😊
    ഉസ്താദിന്റെ കൂടെ ഏറെക്കാലം സഞ്ചരിച്ച വ്യക്തി.

  • @alikuttyfaizy
    @alikuttyfaizy 4 месяца назад +75

    അല്ലാഹ് ഉസ്താദ് പറയുന്നത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഈ സമുദായത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങൾ

  • @salamchelari9781
    @salamchelari9781 4 месяца назад +47

    തൊണ്ണൂറിനോട് അടുത്ത് നിൽക്കുന്ന ഈ സമയത്ത് ഉസ്താദിന്റെ ഓർമ്മശകതി നമ്മേ അത്ഭുതപെടുത്തുന്നു

    • @muhammadfarooq619
      @muhammadfarooq619 4 месяца назад

      ما شاء اللّه لا قوة إلا بالله

    • @abdulgafoor5338
      @abdulgafoor5338 4 месяца назад

      മാഷാ അള്ളാ❤

    • @abbaskoya2191
      @abbaskoya2191 4 месяца назад +2

      Alhamdhulillaah
      ഈ നേത്രത്വത്തിനെ ആദ്യം മുതൽ തന്നെ അംഗീ കരിപ്പിച്ച നാഥാ നീ എത്ര പരിശുദ്ധൻ ❤️

  • @rasheedadany114
    @rasheedadany114 4 месяца назад +67

    അവേലത്ത് സയ്യിദ് ഉസ്താദിനെ രൂപപെടുത്തിയ മഹാമനീഷി❤

  • @voiceofjafarsaqafi7285
    @voiceofjafarsaqafi7285 4 месяца назад +30

    വിശ്വാസപൂർവ്വം എന്ന ഉസ്താദിൻറെ ആത്മകഥയിലൂടെ യുള്ള സഞ്ചാരം അനിർവചനീയമായ ഒരു അനുഭവം തന്നെയാണ്❤ അത് വായിച്ച് അവസാനിക്കുമ്പോൾ ഇനിയും ഒരുപാട് പേജുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവും

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 4 месяца назад +182

    ലൈക്ക് ചെയ്യാൻ മടിക്കേണ്ട എല്ലാവരിലേക്കും എത്താൻ അത് വേണം

  • @zainkp2
    @zainkp2 4 месяца назад +41

    ചുള്ളിക്കോട് ഉസ്താദിൻ്റെ ഇരുത്തം 😊❣️

  • @اويسالمأمونككوو
    @اويسالمأمونككوو 4 месяца назад +39

    കാമ്പുള്ള ഓർമകൾ _ 1 👍👍
    കാമ്പുള്ള ഓർമകൾ - 2 waiting

  • @_Assa_
    @_Assa_ 4 месяца назад +23

    ഞാൻ നേരിട്ട് കാണാൻ ഏറ്റവും ആഗ്രഹിക്കുന്ന പ്രിയമുള്ളൊരാൾ.❤

    • @swalih7058
      @swalih7058 Месяц назад

      ഞാൻ നേരിട്ട് കാണാൻ ഏറ്റവും ആഗ്രഹിക്കുന്നത് പ്രിയമുള്ളൊരാൾ അല്ലാഹുവിനെയാണ്.❤

  • @malabarmedia872
    @malabarmedia872 4 месяца назад +27

    ഈ ഉമ്മത്തിന് മുതൽക്കൂട്ടാണ് അങ്ങയുടെ ഓരോ അനുഭവങ്ങളും. ഇങ്ങനെയൊരു വേദിയൊരുക്കിയത് അഭിനന്ദനാർഹമാണ്

  • @musthafaansarabad5443
    @musthafaansarabad5443 4 месяца назад +43

    ഇതിൻ്റെ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  • @Sakeena786.
    @Sakeena786. 4 месяца назад +36

    അങ്ങയുടെ ആ നേരായ പാതയിൽ നിന്നും വ്യതിചലിക്കാതെ പിന്തുടരാൻ അള്ളാഹു ഞങ്ങൾക്കും തൗഫീഖ് ചെയ്യട്ടെ പ്രത്യേകം ദുആ ചെയ്യണേ മോൻ ഹാഫിള് ആണുഹിഫ്ള് എന്നും നിലനിർത്താൻ ദുആ ചെയ്യണേ

    • @shafeeqakkara8656
      @shafeeqakkara8656 4 месяца назад

      ഏതു നേരായ പാത മുതബ്ബിർ ആലം സിഎം മടവൂർ അതാണോ നേരായ പാത അബു ജാഹിൽ ഒക്കെ എത്ര യോ മെച്ച ആണ് ഇയാളെ കൾ

    • @sidheekt3511
      @sidheekt3511 4 месяца назад

      ​@അതെ ഞങ്ങൾ അല്ലാഹുവിൻ്റെ ഔലിയാക്കളെ സ്നേഹിക്കാം -
      നിങ്ങൾ ജിന്നിനെ വിളിച്ച് കരഞ്ഞോളൂshafeeqakkara8656

    • @aboobackersaquafi6731
      @aboobackersaquafi6731 4 месяца назад

      ​@@shafeeqakkara8656 അത് മനസ്സിലാക്കിയവർ പറയും നീ അബൂജഹലിന്റെ കൂടെ പോ

  • @sulaimankunjaar5202
    @sulaimankunjaar5202 4 месяца назад +12

    ജീവിതത്തിലെ ഓരോ നിമിഷവും
    അങ്ങ് ഈ ഉമ്മത്തിന് മാറ്റിവച്ചു ❤
    അങ്ങയുടെ ആരോഗ്യം പോലും വക വെക്കാതെ 😘

  • @adilkottakunnu
    @adilkottakunnu 4 месяца назад +30

    ഞങ്ങൾക്കെന്നും ബുഖാരി സബ്കുണ്ടാവുമെങ്കിലും ഓരോ ദിവസം ശൈഖുന വരുന്ന സമയത്ത് ഇത് വരെ കാണാത്ത ഒരാളെ എങ്ങനെ നോക്കുമോ അത്പോലെ നോക്കിനിൽക്കും
    ഈ നോട്ടം ദുനിയാവിൽ ഇനിയും ഏറെ കാലവും നാളെ സ്വർഗലോകത്തും നോക്കാൻ നീ വിധിക്കാനെ الله
    بجاه النبي المصطفى صلى الله عليه وسلم-آمين رب العالمين

    • @aboobakersaquafi782
      @aboobakersaquafi782 4 месяца назад +1

      آمين يا رب العالمين

    • @aur907
      @aur907 4 месяца назад

      Ath evide paripadi kk vannalum angine thanne ethra kandalum mathi varatha poo mugam ❤​@@aboobakersaquafi782

    • @AlMadeenaMediaALC
      @AlMadeenaMediaALC 4 месяца назад

      Aameen ​@@aboobakersaquafi782

  • @ashrafvaliyakath9976
    @ashrafvaliyakath9976 4 месяца назад +15

    അല്ലാഹുഉസ്താദിന്ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ ഉസ്താദിൻറെതണൽഏറെനാൾഅനുഭവിക്കാൻഞങ്ങൾക്ക്തൗഫീഖ് നൽകണം തമ്പുരാനെ ഇതിൻറെ യൊക്കെ ബർക്കത്ത് കൊണ്ട്ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളും ഹാഫിളീങ്ങളുംആക്കണം തമ്പുരാനേ امين يا رب العالمين

  • @nmkmedia2588
    @nmkmedia2588 4 месяца назад +9

    ഓർമ്മ ശക്തി ,, യാ അല്ലാഹ് നില നിർത്തണേ.... ആഫ്ഫിയതും ദീർഘായുസ്സും ആരോഗ്യവും നൽകണേ...അല്ലാഹ്

  • @SS-gv9zx
    @SS-gv9zx 4 месяца назад +4

    Masha.allah. മധുരമായ ഓർമ്മ അയവിറക്കുന്നു.Barak.allah.🎉

  • @MusthafacpMusthafacp
    @MusthafacpMusthafacp 4 месяца назад +12

    ഉസ്താദിന് ദീർഘായുസ്സ് െകാടുക്കെണേ അല്ലാഹ്

  • @sidheekt3511
    @sidheekt3511 4 месяца назад +14

    പടച്ചവനെ ഞങ്ങളെ ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ. ആമീൻ -❤❤❤

  • @yaseenrazakv7463
    @yaseenrazakv7463 4 месяца назад +13

    ഉസ്താദ് അങ്ങ് വീണ്ടും ഞങ്ങളെ അതിശയിപ്പിക്കുന്നു ❤️💐🥹

  • @safwansafu6582
    @safwansafu6582 4 месяца назад +25

    ശൈഖുന താണ്ടിയ സഞ്ചാര പദങ്ങൾ❤

  • @amjadipang280
    @amjadipang280 4 месяца назад +18

    മാഷാ അല്ലാഹ് -
    ഇത് തുടരണം.
    പഠിക്കാനും അറിയാനും പലതുമുണ്ട്.

  • @noufalzahra313
    @noufalzahra313 4 месяца назад +11

    ഒരു പക്ഷെ പുതിയ തലമുറക്ക് യാഥാർഥ്യങ്ങൾ മനസിലാക്കാൻ ആയിരിക്കാം.. മാഷാ അല്ലാഹ്..ഉസ്താദിനു അള്ളാഹു ദീർഘായുസ്സ് കൊടുത്തതും നമ്മക്ക് ഇങ്ങനെ കാണാൻ പറ്റിയതും... ♥️👍👍

  • @mohammadbasheer121
    @mohammadbasheer121 4 месяца назад +19

    ഓർമ്മകളുടെ ഒളിമിന്നുന്ന ഈ വെളിച്ചം പുതുതലമുറയ്ക്ക് വിലമതിക്കാനാവാത്ത പാഠങ്ങളാണ്..

  • @ahmednaseem1067
    @ahmednaseem1067 4 месяца назад +4

    അല്ലാഹു, ഉസ്താദിന് ദീർഘായുസ്സുള്ള ആഫിയത്ത് നൽകുമാറാക്കട്ടെ ❤

  • @m.safeertsk45
    @m.safeertsk45 4 месяца назад +17

    Allahu ഞങ്ങളെ ഉസ്താത്തിനെ ആഫിയതുള്ള ദീർഗായുസ് നൽകണേ 🤲🤲🤲

  • @adilvp5201
    @adilvp5201 4 месяца назад +11

    ശൈഖുനാ ക്ക്. ആഫിയത്തുള്ള ദീര്ഗായുസ്സ് kodukkenea അല്ലാഹ്

  • @muhammedbasheervilayil1990
    @muhammedbasheervilayil1990 4 месяца назад +8

    നമ്മൾ എല്ലാ പ്രയാസങ്ങളും സഹിക്കുന്നത് ഭാര്യ മക്കൾക്ക് വേണ്ടിയാണെങ്കിൽ ഈ മഹൽ വ്യക്തി സഹിക്കുന്നത് ഈ ഉമ്മത്തിന് വേണ്ടിയാണ്.

  • @sinankeyzi1833
    @sinankeyzi1833 4 месяца назад +7

    ഉസ്താദ് മാർക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നാഥാ

  • @MuhammedRahmani-yv7co
    @MuhammedRahmani-yv7co 4 месяца назад +6

    ഈ ഈ യഥാർത്ഥം കേട്ടപ്പോൾ കരഞ്ഞു പോയി. ഉസ്താത് മാഷാ അല്ലാഹ്

  • @Abdulhakeemsaqafiayanchery
    @Abdulhakeemsaqafiayanchery 4 месяца назад +4

    ഉസ്താദിൻ്റെ ഓർമ്മശക്തി കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി.

  • @salmansiraj7084
    @salmansiraj7084 4 месяца назад +15

    ഉമ്മത്തിന്റെ ഉസ്താദ്‌ ❤️

  • @zakariyakktlk7225
    @zakariyakktlk7225 4 месяца назад +10

    ما شاء الله
    اللهم طول اعمار شيخنا مع الصحة والعافية

  • @gobeyondlife7385
    @gobeyondlife7385 4 месяца назад

    ഉസ്താദ് താണ്ടിയ വഴികൾ വളരെ കൃത്യമായി പറഞ്ഞു തന്നു ❤❤❤❤
    ഇതിൻ്റെ യൊക്കെ വിജയമാണ് ഇപ്പോള് കാണുന്ന സംഘടനയുടെ ശക്തി

  • @qwqwmusthafaok9449
    @qwqwmusthafaok9449 4 месяца назад +4

    ഉസ്താദിന്റെ ഓരോ വാക്കുകളും പറയുന്നത് കേട്ടാൽ ഇന്നലെ കഴിഞ്ഞതുപോലെ ഉസ്താദ് വ്യക്തമാക്കി തരുന്നു സുബ്ഹാനള്ളാ എത്ര പ്രസക്തിയുള്ള വാക്കുകളാണ് ഇത് നമുക്കെല്ലാം ഓർമ്മപ്പെടുത്തുന്ന ഉസ്താദിനെ ഇനിയും ഒരു പാടുകാലം അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി നമുക്ക് ഇൽമ് നൽകാൻ ബുദ്ധിയും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ അതുപോലെ ഉസ്താദിന്റെ കണക്ക് പ്രത്യേകിച്ച് ചുള്ളിക്കോട് ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും അള്ളാ നീ നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😂😂😂

  • @Abdulhakeemsaqafiayanchery
    @Abdulhakeemsaqafiayanchery 4 месяца назад +7

    ഈ സമുദായത്തിന് വേണ്ടി ഉസ്താദ് താണ്ടിയ ത്യാഗങ്ങൾ അതിര് ഇല്ലാത്തതാണ്.

  • @sameemkhan6450
    @sameemkhan6450 4 месяца назад +15

    I love my ostad.aap ko dekhar dil khosh hogaya

  • @suhailpt1641
    @suhailpt1641 4 месяца назад +8

    Ma sha allah
    എന്തൊരു ഓർമ ശക്തി

  • @Al-swadeeq2.094
    @Al-swadeeq2.094 4 месяца назад +21

    ഒരു പുരുഷായുസ്സ് മുഴുവൻ ഉമ്മത്തിനായി ഓടി നടന്ന പ്രിയ ഷെയ്ഖുനാ ❤❤❤

  • @muneeramaniperumalabad322
    @muneeramaniperumalabad322 4 месяца назад +3

    الحمد لله رب العالمين.. هذا الشيخ حظنا ونصيبنا..

  • @AhmdNabeel
    @AhmdNabeel 4 месяца назад +7

    نسأل الله أن يمدك بالصحة والعافية ويطيل عمرك أستاذنا الحبيب، محبتنا لك دائماً. 🤍

  • @AbdulNafih-og9zz
    @AbdulNafih-og9zz 4 месяца назад +8

    ماشاء الله

  • @abduraheemmanjeri9291
    @abduraheemmanjeri9291 4 месяца назад +11

    ശൈഖുനയുടെ ഓർമയിൽ നിന്നുള്ള വിവരണം ❤❤❤

  • @muhammedabdulsalamp1220
    @muhammedabdulsalamp1220 4 месяца назад +9

    Masha Allah

  • @dawoodat3371
    @dawoodat3371 4 месяца назад +6

    ഞങ്ങളെ ശൈഹുനക്ക് ആഫിയത്തുള്ള ദിർഘായുസ്സ് നൽകണേ...
    ആ തണൽ എന്നന്നെന്നും
    ഞങ്ങൾക്ക് നൽകണേ 🤲🤲🤲🤲

  • @muhammadnaseem9398
    @muhammadnaseem9398 4 месяца назад +1

    Masha Allah 👍👍👍👍👍

  • @hashimmuhammad6322
    @hashimmuhammad6322 4 месяца назад +5

    Ma sha Allah

  • @najmudheen6729
    @najmudheen6729 4 месяца назад +3

    يعجبنا ما سرت من المسيرات إلى الآفاق يا شيخنا...😢❤

  • @saeedsalam3137
    @saeedsalam3137 4 месяца назад +7

    Masha allah ❤❤❤

  • @Haris-p4h
    @Haris-p4h 4 месяца назад +8

    Masha allah vallatha orma shakthi❤

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 4 месяца назад +8

    شيخنا ❤❤

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 4 месяца назад +2

    ما شاء الله ❤ طوله الله مع الصحة والعافية امين يارب العالمين

  • @mansoor496
    @mansoor496 4 месяца назад +10

    സുൽത്താനുൽ ഉലമ AP ഉസ്താദ് ❤️
    ചുള്ളിക്കോട് ഉസ്താദ് ❤️

  • @അറിവിൻതീരം-സ5ത
    @അറിവിൻതീരം-സ5ത 4 месяца назад +4

    طول الله عمره والعافيه امين يا رب العالمين

  • @Abdulhakeemsaqafiayanchery
    @Abdulhakeemsaqafiayanchery 4 месяца назад +4

    കേൾക്കാൻ അതിയായി ആഗ്രഹിച്ചു.
    അത് സാധിച്ചു.
    അൽഹംദു ലില്ലാഹ് ❤

  • @muhammadashkar9143
    @muhammadashkar9143 4 месяца назад +5

    ماشاء الله ❤
    طول الله لشيخنا مع الصحة والعافية

  • @RasheedAhsaniAlbari
    @RasheedAhsaniAlbari 4 месяца назад +1

    ماشاءالله اللهم مد ظل شيخنا الغالي علينا ❤

  • @sirajpdr2152
    @sirajpdr2152 4 месяца назад +1

    ഈ തണൽ ഈ ഉമ്മത്തിന് ദീർഘ കാലം നീട്ടിത്തരണെ ❤❤❤
    ആയുരാരോഗ്യസൗഖ്യം നൽകി നീ ഞങ്ങളെ മുത്തിനെ കാക്കണെ...😢❤❤❤❤❤
    شيخنا يا قمر العلماء ❤❤❤

  • @fasilkfaisal8517
    @fasilkfaisal8517 4 месяца назад +7

    سلطان العلماء ، مفتي الديار الهندية ، الشيخ أبو بكر احمد ❤
    طول الله عمره مع الصحة والعافية

  • @truthmedia1972
    @truthmedia1972 4 месяца назад +26

    ശൈഖുനാ ഉസ്താദ്🎉
    ചുള്ളിക്കോട് ഉസ്താദ്🎉

  • @fasambalathu
    @fasambalathu 4 месяца назад +2

    ഉസ്താദ് ചങ്ക് 🥰.. ❤️❤️❤️❤️. അൽഹംദുലില്ലാഹ് വളരെ സന്തോഷം

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j 4 месяца назад +1

    സമ്മതിക്കണം ഉസ്താദിൻ്റെ ഓർമ്മശക്തി
    റബ്ബേ .... ആതണൽ ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് നീട്ടിത്തരണേ

  • @AsmaMr-s6i
    @AsmaMr-s6i 4 месяца назад +4

    ما شاءالله ❤❤.usthad❤

  • @rfd5010
    @rfd5010 4 месяца назад +2

    ഇത്രയും ഓർമ ഉണ്ടായിട്ടും ‘വിശ്വാസപൂർവ്വം’ എന്ന ആത്മകഥയിൽ ഉസ്താദ് നബി(സ)യുടെ മുടി ലഭിച്ചതുമായി ബന്ധപെട്ട് എഴുതിയ ഭാഗം കാണാനില്ലലോ
    ഈ കാലഘട്ടത്തിൽ കോടിക്കണക്കിന് മുസ്ലിങ്ങളിൽ ഒരാൾക്ക് കിട്ടിയ ജീവിതത്തിലെ വളരെ സൗഭാഗ്യഗരമായ ആ സംഭവത്തെ വളരെ വിശദമായിതന്നെ എഴുതെണ്ടിയിരുന്നു…

    • @shmedia5679
      @shmedia5679 4 месяца назад +4

      എഴുതി കൊണ്ടിരിക്കുന്നു അതിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തിൽ അതിന്റെ വർഷത്തിലേക്ക് എത്തിയില്ല

  • @akvakv3095
    @akvakv3095 4 месяца назад +2

    ماشاء الله
    എത്ര കൃത്യമായ വാക്കുകൾ
    അല്ലാഹ്..... ആഫിയത് നൽകണേ....

  • @fasalvelluvangad786
    @fasalvelluvangad786 4 месяца назад +12

    *ഉസ്താദ് 🥹🤍*

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 4 месяца назад +27

    ഒരു ഉസ്താദ് ന്റെ അടുക്കൽ ശിഷ്യൻ എങ്ങനെ ആവണം എന്ന് ചുള്ളിക്കോട് ഉസ്താദ് ന്റെ ഇരുത്തത്തിൽ ഉണ്ട്.. ചുള്ളിക്കോട് ഉസ്താദ് ആരാണ്.. എന്താണ് എന്ന് അറിയുന്നവർക്ക് കൂടുതൽ മനസ്സിലാവും

  • @vava-habeevlog9835
    @vava-habeevlog9835 4 месяца назад +3

    കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ അനുഭവങ്ങൾ
    ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകണേ...
    അല്ലാഹ്..
    ചുള്ളിക്കോടു സ്ഥാദിനും

  • @zakyssigns4268
    @zakyssigns4268 4 месяца назад

    ചില അനുഭവങ്ങൾ മുന്നേ കെട്ടതാണെങ്കിൽ വീണ്ടും വീണ്ടും പുതുമ തോന്നിക്കുന്ന പ്രഭാവം ആ സംസാര ശൈലിയിൽ.. റബ്ബുൽ ആലമീൻ ഇനിയും ധാരാളം വർഷങ്ങൾ ദീർഘമാകി തരട്ടെ ഈ തണൽ ❤❤❤❤❤❤

  • @binshidnalloor3952
    @binshidnalloor3952 4 месяца назад +5

    مــاشـاء اللـه❤

  • @Kd33Hafsath
    @Kd33Hafsath 4 месяца назад +1

    ഉസ്താദ് നു ആഫിയത്തുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲🤲🤲🤲

  • @junaidmkjunaidmk1865
    @junaidmkjunaidmk1865 4 месяца назад +7

    Masha Allah ❤️
    സരളമായ അവതരണം

  • @riyaskabeer336
    @riyaskabeer336 4 месяца назад +3

    Maasha Allah❤️❤️💕💕💕

  • @muhammedswalihkvshammas7558
    @muhammedswalihkvshammas7558 4 месяца назад +6

    ആഫിയത്തെകണേ Alllah.... Waiting part.. 2

  • @mahmoodk7819
    @mahmoodk7819 4 месяца назад +6

    ഉസ്താദ് ❤

  • @ameerabbasrafiee
    @ameerabbasrafiee 4 месяца назад +12

    Shaikuna❤
    Chullikkodusthad❤

  • @muhsinahafiza8155
    @muhsinahafiza8155 4 месяца назад +4

    شيخنا..❤

  • @thahasiyad1292
    @thahasiyad1292 4 месяца назад +3

    Mashaallah. 🌹🌹🌹

  • @shakerhusein
    @shakerhusein 4 месяца назад +2

    ماشاء الله 🎉جميل

  • @abdullan7194
    @abdullan7194 4 месяца назад +1

    ماشاء الله
    شيخنا

  • @hsa1772
    @hsa1772 4 месяца назад +3

    ماشاء الله...❤🎉

  • @vc7854
    @vc7854 4 месяца назад +3

    شيخنا ❤ قمر العلماء❤

  • @MohabatKiDukan
    @MohabatKiDukan 4 месяца назад +1

    Yaa Allah.❤❤

  • @fasalumadathummal3355
    @fasalumadathummal3355 4 месяца назад

    طول الله عمره مع الصحة والعافية امين يارب العالمين

  • @ಮದೀನಾಅಲೆಮಾರಿ786sfq
    @ಮದೀನಾಅಲೆಮಾರಿ786sfq 4 месяца назад +1

    Ya allah usthadine aafiya thulla deergaayiss nalgane allah....usthadinde thanal nyangalk innum orupad kalam nalgane allah❤❤

  • @nizamcm3393
    @nizamcm3393 4 месяца назад +1

    ഷൈഖുന അസാധ്യമായ ഓർമ ശക്തി.....❤️

  • @اويسالمأمونككوو
    @اويسالمأمونككوو 4 месяца назад +5

    Waiting......Episode -2

  • @Sahla682
    @Sahla682 4 месяца назад +2

    Usthadin aafiyathulla deergayuss nalkane allah

  • @siraajuluwar8401
    @siraajuluwar8401 4 месяца назад +1

    Aameen 🤲🏻

  • @latheefmisbahimisbahi9521
    @latheefmisbahimisbahi9521 4 месяца назад +3

    ماشاء اللله

  • @muhammadshakeer7604
    @muhammadshakeer7604 4 месяца назад

    Alhamdulillah allahuakbar barakallah mabrook ❤

  • @sinankeyzi1833
    @sinankeyzi1833 4 месяца назад +1

    ماشاءالله الحمدلله

  • @minafayik-jq2ho
    @minafayik-jq2ho 4 месяца назад +1

    Aameen ❤❤❤

  • @MuhammedNoushadNoshu
    @MuhammedNoushadNoshu 4 месяца назад

    ماشا ء الله ماشا ءالله❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ماشاءالله❤❤❤❤❤❤

  • @MuhammedSalmanbinashraf
    @MuhammedSalmanbinashraf 4 месяца назад +5

    ❤❤الحمد لله

  • @VISION..v
    @VISION..v 4 месяца назад +2

    MashaAllah......

  • @junuatp8349
    @junuatp8349 4 месяца назад

    الحمد لله
    ماشا الله
    بارك الله
    ❤❤❤

  • @muhammedsafwan166
    @muhammedsafwan166 3 месяца назад

    ഇതൊക്കെയാണ് ഇന്റർവ്യൂ 👍❤️❤️