ഇന്ത്യൻ ദർശനം പരസ്പരവിരുദ്ധം - ബാലചന്ദ്രൻ ചുള്ളിക്കാട്| Mathrubhumi News

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ഇന്ത്യൻ ദർശനം പരസ്പരവിരുദ്ധം. ക്ഷണികവും സനാതനവും തമ്മിലെ വൈരുദ്ധ്യത്തെപ്പറ്റി ബാലചന്ദ്രൻ ചുള്ളിക്കാട്
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 13

  • @psdaable
    @psdaable 2 года назад

    👌

  • @mdinesh58
    @mdinesh58 2 года назад +2

    പാപവും പുണ്യവുമില്ല. തെറ്റും ശരിയും മാത്രമേ ഉള്ളൂ.

  • @uk2727
    @uk2727 2 года назад +1

    പരസ്പര പൂരകമായതിനെ പരസ്പര വിരുദ്ധമായി തോന്നുന്നത് അറിവ് അപൂർണ്ണമായത് കൊണ്ടാണ്. ആത്മജ്ഞാനം നേടിയ ദാർശനികർ കണ്ടെത്തിയത് ഇങ്ങനെയാണ് .......
    "ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
    പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
    പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
    പൂര്‍ണ്ണമേവാവശിഷ്യതേ
    ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
    അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണ്ണമാണ്. ഈ പൂർണ്ണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു. ഈ പൂർണ്ണ ചൈതന്യത്തിൽ പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണ്ണം തന്നെ. എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്.
    ഓം! ശാന്തി! ശാന്തി! ശാന്തിഃ ....... ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശാവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്. ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണ്ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും. ഒരു വിളക്കില്‍ നിന്ന് നിരവധി വിളക്കുകള്‍ കൊളുത്തുന്നതുപോലെയോ ഒരു ഗുരുവില്‍നിന്ന് നിരവധി ശിഷ്യരിലേക്ക് അറിവിനെ പകരുന്നതുപോലെയോ ഒരു അമ്മയില്‍നിന്ന് മക്കള്‍ ഉണ്ടാകുന്നതുപോലെയോ ഇതിനെ മനസ്സിലാക്കണം. കൊളുത്തിയ വിളക്കുകളും അറിവ് നേടിയ ശിഷ്യനും പിറന്ന് വീണ മക്കളും അവരവരുടെ നിലയില്‍ പൂര്‍ണ്ണരാണ്. ഇവയൊന്നുമില്ലെങ്കിലും ആദ്യം പറഞ്ഞവ പൂര്‍ണ്ണമായി ശേഷിക്കും.

    • @nvv.vasudevan
      @nvv.vasudevan 2 года назад

      ഏതെങ്കിലും ഒന്നില്‍ പൂർണത ഉണ്ടെന്ന് എങ്ങിനെ ഉറപ്പിക്കാം.. അത് വെറും വാക്ക്. പൂര്‍ണം എന്നത് നിശ്ചയമായും നിശ്ചലം തന്നെ..പക്ഷെ പ്രപഞ്ചം വിപരീതം ..

    • @uk2727
      @uk2727 2 года назад +1

      @@nvv.vasudevan 'ആത്മ'ജ്ഞാനം (enlightenment) കൈവരിച്ചവർക്ക്, അതായത് സനാതനമായതിനെ അനുഭവിച്ചറിഞ്ഞവർക്ക് മാത്രമേ ആ പൂർണ്ണത അറിയാനാവൂ, അല്ലാത്തവർക്ക് അത് വെറും (ബൗദ്ധികമായ ) വാക്ക് മാത്രമാണ്. 👌

    • @aswin9607
      @aswin9607 Год назад

      @@uk2727 ഓ ശരി മഹാപണ്ഡിതാ 😜

  • @vishnusivasankar6669
    @vishnusivasankar6669 2 года назад +1

    തനിക്ക് മനസ്സിലായില്ല എന്ന് പറ

  • @pastormartinsempai6371
    @pastormartinsempai6371 2 года назад +1

    Aysheri

  • @sebastianvarghese7884
    @sebastianvarghese7884 2 года назад

    *Anicca (Pali, anitya in Sanskrit)
    has the meaning that all things are
    impermanent and constantly changing.
    *Dukkha
    is the perpetual discontent humans feel,
    when the states of happiness we seek through
    the sense pleasures are fleeting and never lasting.
    Instead, it leaves us in the 'craving' mental state.
    *Anatta (anatma in Sanskrit - 'Not-self')
    All phenomena that appear and disappear are
    impersonal by nature. Our mind-body aggregates
    are also part of this dependently emerging process.
    Also, body will get old and leave us anyway.
    So it is delusional to identify with certainty that,
    'this is mine, I am this, and this is my self.'
    ___________________________________________
    *Ref: (Anatta-lakkhana Sutta - SN 22.59:
    The Discourse on the 'Not-self' by the Buddha)
    The so-called 'Sanatana Dharma' is based on duality. Atman & Brahman, even as a pre-concept, is unnecessary, to begin with. Why create imaginary ideas that are not 'experientially' real and then try hard to dissolve them when the reality is as simple and direct as the 'Self,' evolving as an appearing and disappearing phenomenon? (Ref. Ramana Maharshi & Buddha) 'Dhamma right here, right now.' -Buddha. (Also, the Baahiya Sutta tells this more direct and with such clarity.) However, historically, we can see other ulterior motives behind such complex concepts to scare people as if it is only understood by 'pundits'. It is all for Brahmanical, theocratic domination of society to maintain casteism in India, and of course, the economic forces are primarily behind it.

  • @hareeshlal8300
    @hareeshlal8300 2 года назад +3

    Manasilayilla😂😂😂

  • @ajikumar8653
    @ajikumar8653 2 года назад +2

    താൻ പണ്ടെങ്ങാണ്ട് കുറെ കവിത എഴുതിയെന്നുവച്ചു അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയണോ....