Ethra Bhagyam | Binoy Chacko, Shelly Kurian, Brown M Thomas | Philip K Andrews | Life focuz Music

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 110

  • @mariammamathew6992
    @mariammamathew6992 3 месяца назад +4

    Nice song-encouraging and inspiring

  • @philipcleetus
    @philipcleetus 6 месяцев назад +6

    Beautiful Song , Excellent Singing My Dears ❤❤❤ , Orchestration its Awesome ❤❤❤ , God bless you All ❤❤❤

  • @sujaabraham9279
    @sujaabraham9279 6 месяцев назад +8

    Very good song good singing

  • @lalijoshua2684
    @lalijoshua2684 6 месяцев назад +9

    Sweet song 🎉

  • @leelak.y.1927
    @leelak.y.1927 6 месяцев назад +6

    Good❤

  • @binnypm
    @binnypm 6 месяцев назад +7

    Very Very Meaningful song.. 👏👏👏👌

  • @SFHABEL
    @SFHABEL 3 месяца назад +4

    🙏🙏🙏best. Song
    God blesse you

  • @salimoljosephparappallil3918
    @salimoljosephparappallil3918 6 месяцев назад +7

    വളരെ നല്ല ഗാനം 🙏🏻🙏🏻🙏🏻

  • @jigicherian7914
    @jigicherian7914 4 месяца назад +3

    Lyrics and tune beautiful

  • @lillyvarghese1836
    @lillyvarghese1836 6 месяцев назад +6

    Very nice. May God bless you all❤

  • @bensonpjoy
    @bensonpjoy 4 месяца назад +6

    അടുത്ത നാളുകളിൽ വരികളിൽ നീതി പാലിച്ചു ചിട്ടപ്പെടുത്തിയ മനോഹര ഗാനം. ഈ ഗാനത്തോട് ഒരു പാട് ഇഷ്ട്ടം തോന്നുന്നു. എഴുത്തുകാരനും, ഗായകർക്കും, മനോഹര സംഗീതമൊരുക്കിയതിനും നന്ദി

  • @udayalakshmi8690
    @udayalakshmi8690 6 месяцев назад +10

    Nice song🎉🎉. Praise the lord🎉🎉

  • @sarammamathew37
    @sarammamathew37 7 месяцев назад +9

    Good song

  • @philipgeorge7753
    @philipgeorge7753 6 месяцев назад +6

    Indeed knowing Christ & its value is worth than the perishing material blessings of this world. Song lyrics & rendition is inspiring.

  • @SDavid1604
    @SDavid1604 7 месяцев назад +10

    Beautiful song ❤️

  • @binovarghese181
    @binovarghese181 6 месяцев назад +9

    നിൻറെ സൗമ്യത നിനക്ക് കൂട്ടുകാരിൽപ്പരമായ അനുഗ്രഹങ്ങൾക്ക് കാരണമാകുന്നു.. ഇതുപോലെ നല്ല നല്ല പാട്ടുകൾ എഴുതാൻ ഇനിയുമിടയാകട്ടെ👏💐💐

  • @persisjohny6972
    @persisjohny6972 4 месяца назад +4

    ❤️❤️❤️❤️

  • @littleworld3997
    @littleworld3997 5 месяцев назад +6

    @Shellychayan, listened to this song today, may Christ's blessings be with you and the whole team for this spiritual energetic song 🥰

  • @GraceMusicBand
    @GraceMusicBand 3 месяца назад +3

    Blessed Song

  • @ValsammaTitus
    @ValsammaTitus 6 месяцев назад +7

    എല്ലാവരും പാടി ദൈവത്തെ സ്തുതിക്കുന്നു അപ്പാ മഹത്വം

  • @shyjanpaul8823
    @shyjanpaul8823 7 месяцев назад +10

    Very meaningful song

  • @SunnyVarkey-f4i
    @SunnyVarkey-f4i 7 месяцев назад +10

    Superb....

  • @sherinajohn7582
    @sherinajohn7582 7 месяцев назад +8

    Very Nice🙂

  • @MrKprajen
    @MrKprajen 7 месяцев назад +9

    Amen 👍

  • @alexanderpappachan
    @alexanderpappachan 6 месяцев назад +8

    Great music orchestration and lyrics. Beautiful singing

  • @unnithobiasdivinetrumpet3128
    @unnithobiasdivinetrumpet3128 7 месяцев назад +9

    Super 👍

  • @rajupaul2917
    @rajupaul2917 6 месяцев назад +7

    Nice song I want join with your team

  • @dileepnetin
    @dileepnetin 7 месяцев назад +10

    മനോഹരം ❤❤❤

  • @shyamajv1953
    @shyamajv1953 7 месяцев назад +11

    God bless you super song 💗💗💗💗

  • @robinjacobbethel
    @robinjacobbethel 7 месяцев назад +10

    Nice song and also orchastration❤

  • @jameematjoy
    @jameematjoy 7 месяцев назад +10

    Superb 👌👌👌🥰🥰🥰

  • @LovelyVarghese-c2g
    @LovelyVarghese-c2g 7 месяцев назад +10

    Glory to God 🙏🙏

  • @thomasmathew693
    @thomasmathew693 7 месяцев назад +11

    Nice song,may God bless all

  • @alicemathew1002
    @alicemathew1002 7 месяцев назад +11

    Awesome song. God bless you all. 💗 🙏 ❤️

  • @christinacherian4028
    @christinacherian4028 7 месяцев назад +11

    Beautiful ❤
    God bless you all ❤

  • @josephk.a4653
    @josephk.a4653 7 месяцев назад +13

    Great job.... Amen! ....jklmn keechery

  • @LovelyVarghese-c2g
    @LovelyVarghese-c2g 7 месяцев назад +11

    Very meaningful song🙏🙏

  • @augustinkmathew8200
    @augustinkmathew8200 7 месяцев назад +10

    Beautiful song. 👍🏼👍🏼👍🏼👍🏼

  • @binoycherian2701
    @binoycherian2701 7 месяцев назад +13

    Beautiful ❤

  • @sibymathew4775
    @sibymathew4775 7 месяцев назад +9

    Beautiful lyrics.praise God

  • @sheebathomas8244
    @sheebathomas8244 7 месяцев назад +10

    Beautiful song 👌🎉

  • @sarammapaul4124
    @sarammapaul4124 7 месяцев назад +10

    Beautiful song❤

  • @manomusics6438
    @manomusics6438 7 месяцев назад +11

    Superb song Binoychan and team 🎊 🎉👌

  • @rojenponnuse
    @rojenponnuse 7 месяцев назад +11

    Superb

  • @sampvarghese9517
    @sampvarghese9517 7 месяцев назад +11

    Super

  • @sharmz8266
    @sharmz8266 7 месяцев назад +20

    എത്ര ഭാഗ്യമേ ഞാൻ യേശുവിന്റെ സ്വന്തം
    ഓ ജീവൻ തന്നു വീണ്ട സ്നേഹ ബന്ധം
    തന്റെ മാർവിൻ ചൂടതിൽ ആയുരന്തം
    ഞാനും ചേർന്നു വാഴും ഹാ എന്താനന്ദം
    ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത്
    വർണ്ണിച്ചാലും തീരാത്ത ശ്രേഷ്ഠ പദവിയിത്
    നീച പാപിയാം ഞാൻ സ്വർഗ്ഗ പൗരനായത്
    അതിശയം അവർണ്ണനീയമേ
    ഈ ലോകം നൽകാത്ത സമാധാനം
    ഓ ക്രിസ്തുവിങ്കൽ ഞാൻ കണ്ടു ഭാഗ്യം
    ഇന്നെൻ ഹൃത്തിൽ നിറയും നവ ഗാനം
    യേശു തന്ന നിത്യമാം രക്ഷാദാനം
    ലോക വാസമോ വെറും പരദേശം
    നിത്യ സ്വർഗനാടല്ലോ എൻ സ്വദേശം
    വേണ്ട ലോകയിമ്പമോ ലവലേശം
    ഇനി ക്രൂശിൻ ക്ലേശം താൻ എന്നാവേശം
    എന്റെ യേശു നിമിത്തം അപമാനം
    ഭൂവിൽ ഏൽക്കുന്നതല്ലോ അഭിമാനം
    ലോക സമ്പത്തുമെല്ലാ സ്ഥാനമാനം
    വെറും ചപ്പെന്നെണ്ണും ഞാൻ ക്രിസ്തു മൂലം

  • @stephenoscar4432
    @stephenoscar4432 6 месяцев назад +5

    Praise the Lord. 🙏💐

  • @meghamathew6563
    @meghamathew6563 7 месяцев назад +10

    😍❤️

  • @cisysamuel8231
    @cisysamuel8231 7 месяцев назад +10

    Beautiful song

  • @expressioneventphotography8780
    @expressioneventphotography8780 7 месяцев назад +12

    Good Song, Beautiful Presentation ❤
    Congrats to all....

  • @jobjohnranni
    @jobjohnranni 7 месяцев назад +11

    Flute super

  • @annieverghese5877
    @annieverghese5877 7 месяцев назад +11

    👏🙏🏻👍

  • @shyamajv1953
    @shyamajv1953 7 месяцев назад +12

    ❤❤❤❤

  • @xrxaje
    @xrxaje 7 месяцев назад +13

    Beautiful in all aspects...really love this..💕

  • @jameskoshygeorge
    @jameskoshygeorge 7 месяцев назад +12

    Wow... Splendid work and very meaningful and melodious song ♥️♥️

  • @lizthayil8271
    @lizthayil8271 7 месяцев назад +12

    Praise God!
    Meanigful Lyrics!
    Beautiful Music!
    Lovely Singing!

  • @jojojoseph6318
    @jojojoseph6318 7 месяцев назад +10

    Beautiful Song ❤ ❤🙂👌🏻

  • @sheelaanson6928
    @sheelaanson6928 7 месяцев назад +13

    Very meaningful song

  • @ShajiAngamalyLondon
    @ShajiAngamalyLondon 7 месяцев назад +12

    Super song 🎶 and singing 🎵 Marvellous ❤

  • @AnilkumarPanicker
    @AnilkumarPanicker 7 месяцев назад +13

    Praise the Lord 🙏🙏

  • @shantymolbenjamin5915
    @shantymolbenjamin5915 7 месяцев назад +11

    ❤❤

  • @shajithomas1103
    @shajithomas1103 7 месяцев назад +9

    Very good song

  • @kdannygeorge
    @kdannygeorge 7 месяцев назад +10

    Wonderful lyrics and exciting performances by the team 🎉

  • @kanakaprasad8691
    @kanakaprasad8691 7 месяцев назад +13

    Praise the lord

  • @alansajan3117
    @alansajan3117 7 месяцев назад +10

    ❤️😇😍🙌

  • @merlymolpeter1603
    @merlymolpeter1603 7 месяцев назад +11

    Beautiful song. Nicely presented 👌👍

  • @binujacob7956
    @binujacob7956 7 месяцев назад +8

    💖💖💖

  • @joyfulnoice2888
    @joyfulnoice2888 6 месяцев назад +11

    പുതിയ ഗാനം നന്നായിയിട്ടുണ്ട് .ജീബുക്കുട്ടന്റെ മികച്ച ഗാനങ്ങളില് ഒന്നാണ് ഇത്. കൂട്ടായ്മകളിലും കൺവെൻഷൻ വേദികളിലും ഈ ഗാനം നിറഞ്ഞു നില്ക്കും തീർച്ച . അന്ത്യ പ്രാസം ഭംഗിയായിരിക്കുന്നൂ. നല്ല എനർജിയിൽ ഇത് പാടി ഗായകർ ഉഷാറാക്കിയിട്ടുണ്ട് . എഴുത്തുകാരൻ, ഗായകർ അണിയറ പ്രവർത്തകർ എല്ലാവര്ക്കും ഭാവുകങ്ങൾ

  • @binugeorge3951
    @binugeorge3951 7 месяцев назад +10

    Superb, Excellent performance and nice song, GOD BLESS YOU ALL ❤🌹

  • @Vineethkuttichal
    @Vineethkuttichal 7 месяцев назад +12

    Blessed song❤️❤️❤️God bless you all🙌🙌

  • @MercyThomas-dm9sk
    @MercyThomas-dm9sk 7 месяцев назад +10

    Beautiful song.. God bless ❤

  • @periyappakidschannel7748
    @periyappakidschannel7748 7 месяцев назад +12

    Beautiful Song. Nicely presented.👌👌💕💕👍👍💗💗😍😍🎉🎉🥰🥰

  • @gracycd1253
    @gracycd1253 7 месяцев назад +14

    Very nice sweet song

  • @gospel226
    @gospel226 7 месяцев назад +11

    Beautiful song,God Bless you 👍👌🙏

  • @sunijohn1438
    @sunijohn1438 7 месяцев назад +12

    🙏🙏🙏❤

  • @shinymathewjerald7135
    @shinymathewjerald7135 7 месяцев назад +9

    Beautiful song.Well done entire team. Meaningful lyrics.❤️

  • @aaaaak05
    @aaaaak05 7 месяцев назад +13

    What a joyful song of worship!! ❤

  • @prsajudaniel8705
    @prsajudaniel8705 7 месяцев назад +10

    Beautiful song. God bless you
    Amen

  • @sharmz8266
    @sharmz8266 7 месяцев назад +13

    Ethra bhagyame njaan yeshuvinte svantham
    oaa jeevan thannu veenda sneha bandham
    thante maarvin choodathil aayurantham
    njanum chernnu vaazhum haa enthaanandam …..
    oaa bhagyam bhagyam ethra bhagyameyithu
    varnnichaalum theeraatha shreshta padaviyithu
    neecha paapiyaam njaan svargga pouranaayathu
    athishayam avarnnaneeyame…..
    ee lokam nalkaatha samaadhaanam
    oaa cristhuvingal njaan kandu bhagyam
    innen hruthil nirayum nava ganam
    yeshu thanna nithyamaam rakshaadaanam ….
    loka vaasamo verum paradesham
    nithya svarganaadallo en swadesham
    venda lokayimbamo lavalesham
    eni crushin clesham thaan ennaavesham…..
    ente yeshu nimitham apamaanam
    bhoovil ealkkunnathallo abhimaanam
    loka sambathumella sthaanamaanam
    verum chappennennum njaan cristhu moolam …….

  • @sujithasr4493
    @sujithasr4493 7 месяцев назад +12

    GLORY GLORY TO GOD 🙋🏻‍♀️

  • @njanedwin
    @njanedwin 7 месяцев назад +6

    Lyrics❤

  • @anithadambale8599
    @anithadambale8599 7 месяцев назад +10

    🙏🎊

  • @J3.16-
    @J3.16- 7 месяцев назад +12

    Amen

  • @leena49499
    @leena49499 7 месяцев назад +12

    Melodious to the ear & the lyrics are just wonderful 👏🏻👏🏻👏🏻

  • @littleworld3997
    @littleworld3997 5 месяцев назад +4

    5:52 ❤️🙏

  • @vargheseabraham9723
    @vargheseabraham9723 7 месяцев назад +9

    നല്ല പാട്ട്. മനോഹരമായി പാടിയിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @gladsonparayil7218
    @gladsonparayil7218 7 месяцев назад +12

    Super Lyrics, Music, BGM, Video 🥰🙏🏼❤️👍🏼😃

  • @shilajastephen
    @shilajastephen 7 месяцев назад +11

    Beautiful truth God Jesus hallelujah hallelujah hallelujah praise the Lord

  • @linuvarghese8658
    @linuvarghese8658 7 месяцев назад +13

    മനോഹരമായിരിക്കുന്നു

  • @joyjohnk63
    @joyjohnk63 7 месяцев назад +10

    Beautiful Song composed with wonderful words. Well presented. Congratulations to the entire team (Joy John K Kuwait)

  • @piano897
    @piano897 7 месяцев назад +10

    Can I know the name of keyboard player ? Plz

  • @jameematjoy
    @jameematjoy 7 месяцев назад +12

    എത്ര ഭാഗ്യമേ ഞാൻ യേശുവിൻ്റെ സ്വന്തം
    ഓ ജീവൻ തന്ന് വീണ്ട സ്നേഹബന്ധം
    തൻ്റെ മാർവ്വിൻ ചൂടതിൽ ആയുരന്തം
    ഞാനും ചേർന്ന് വാഴും ഹാ എന്താനന്ദം (2)
    ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത്
    വർണ്ണിച്ചാലും തീരാത്ത ശ്രേഷഠ പദവിയിത്
    നീച പാപിയാം ഞാൻ സ്വർഗ്ഗ പൗരനായത്
    അതിശയം അവർണ്ണനീയമേ (2)
    ഈ ലോകം നൽകാത്ത സമാധാനം
    ഓ ക്രിസ്തുവിങ്കൽ ഞാൻ കണ്ടു ഭാഗ്യം
    ഇന്നെൻ ഹൃത്തിൽ നിറയും നവഗാനം
    യേശു തന്ന നിത്യമാം രക്ഷാദാനം (2)
    [ഓ ഭാഗ്യം....]
    ലോക വാസമോ വെറും പരദേശം
    നിത്യ സ്വർഗ്ഗ നാടല്ലോ എൻ സ്വദേശം
    വേണ്ട ലോകയിമ്പമോ ലവലേശം
    ഇനി ക്രൂശിൻ ക്ലേശം താൻ എന്നാവേശം (2)
    [ഓ ഭാഗ്യം....]
    എൻ്റെ യേശു നിമിത്തം അപമാനം
    ഭൂവിൽ ഏല്ക്കുന്നതല്ലോ അഭിമാനം
    ലോകസമ്പത്തുമെല്ലാ സ്ഥാനമാനം
    വെറും ചപ്പെന്നെണ്ണും
    ഞാൻ ക്രിസ്തുമൂലം
    [ഓ ഭാഗ്യം....]
    Ethra bhagyame njaan yeshuvinte swantham
    Oh jeevan thannu veenda snehabandham Thante maarvin choodathil aayurantham Njanum chernnu vaazhum haa enthaanandham (2)
    Oh bhagyam bhagyam ethra bhagyameyithu Varnnichaalum theeraatha sreshta padhaviyithu Neecha paapiyaam njaan svargga powranaayathu Athishayam avarnnaneeyame (2)
    Ee lokam nalkaatha samaadhaanam
    Oh kristhuvinkal njaan kandu bhagyam
    Innen hruthil nirayum navagaanam
    Yeshu thanna nithyamaam rakshaadaanam (2
    [Oh bhagyam....]
    Loka vaasamo verum paradesham Nithya swarga naadallo en swadesham
    Venda lokayimbamo lavalesham
    Eni krushin klesham thaan ennaavesham (2)
    [Oh bhagyam....]
    Ente yeshu nimitham apamaanam
    Bhoovil elkkunnathallo abhimaanam
    Lokasambathumella sthaanamaanam
    Verum chappennennum njaan kristhumoolam
    [Oh bhagyam....]

    • @josephk.a4653
      @josephk.a4653 7 месяцев назад +1

      Great job...Amen...jklmn keechery

  • @MathewsEY
    @MathewsEY 7 месяцев назад +12

    Superb. Nice song. Entire team has done well. Love the orchestration @Sunil Bro.

  • @johnsonarts196
    @johnsonarts196 7 месяцев назад +12

    മനോഹരമായ വരികളും അതിൽ മനോഹരം ഈ ടീംസിന്റെ ഒത്തൊരുമയോടുള്ള ഭക്തിയിൽ നിറഞ്ഞ സ്വരവും കൂടി ആയപ്പോൾ അതി ഗംഭീരം. 🙏🙏🙏എല്ലാവിധ അനുഗ്രഹങ്ങളും ഈ കൂട്ടായ്മക്ക് ഉണ്ടാകട്ടെ 💐💐💐

  • @syamkumars4428
    @syamkumars4428 7 месяцев назад +14

    Could you please share the karaoke of this❤

    • @lifefocuz
      @lifefocuz  7 месяцев назад +2

      Can you please send us your email address?

  • @ushathomas9392
    @ushathomas9392 7 месяцев назад +6

  • @MathewsEY
    @MathewsEY 7 месяцев назад +9

    @lifefocus would be great if you can also post the lyrics here.

    • @jameematjoy
      @jameematjoy 7 месяцев назад

      എത്ര ഭാഗ്യമേ ഞാൻ യേശുവിൻ്റെ സ്വന്തം
      ഓ ജീവൻ തന്ന് വീണ്ട സ്നേഹബന്ധം
      തൻ്റെ മാർവ്വിൻ ചൂടതിൽ ആയുരന്തം
      ഞാനും ചേർന്ന് വാഴും ഹാ എന്താനന്ദം (2)
      ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത്
      വർണ്ണിച്ചാലും തീരാത്ത ശ്രേഷഠ പദവിയിത്
      നീച പാപിയാം ഞാൻ സ്വർഗ്ഗ പൗരനായത്
      അതിശയം അവർണ്ണനീയമേ (2)
      ഈ ലോകം നൽകാത്ത സമാധാനം
      ഓ ക്രിസ്തുവിങ്കൽ ഞാൻ കണ്ടു ഭാഗ്യം
      ഇന്നെൻ ഹൃത്തിൽ നിറയും നവഗാനം
      യേശു തന്ന നിത്യമാം രക്ഷാദാനം (2)
      [ഓ ഭാഗ്യം....]
      ലോക വാസമോ വെറും പരദേശം
      നിത്യ സ്വർഗ്ഗ നാടല്ലോ എൻ സ്വദേശം
      വേണ്ട ലോകയിമ്പമോ ലവലേശം
      ഇനി ക്രൂശിൻ ക്ലേശം താൻ എന്നാവേശം (2)
      [ഓ ഭാഗ്യം....]
      എൻ്റെ യേശു നിമിത്തം അപമാനം
      ഭൂവിൽ ഏല്ക്കുന്നതല്ലോ അഭിമാനം
      ലോകസമ്പത്തുമെല്ലാ സ്ഥാനമാനം
      വെറും ചപ്പെന്നെണ്ണും
      ഞാൻ ക്രിസ്തുമൂലം
      [ഓ ഭാഗ്യം....]
      Ethra bhagyame njaan yeshuvinte swantham
      Oh jeevan thannu veenda snehabandham Thante maarvin choodathil aayurantham Njanum chernnu vaazhum haa enthaanandham (2)
      Oh bhagyam bhagyam ethra bhagyameyithu Varnnichaalum theeraatha sreshta padhaviyithu Neecha paapiyaam njaan svargga powranaayathu Athishayam avarnnaneeyame (2)
      Ee lokam nalkaatha samaadhaanam
      Oh kristhuvinkal njaan kandu bhagyam
      Innen hruthil nirayum navagaanam
      Yeshu thanna nithyamaam rakshaadaanam (2
      [Oh bhagyam....]
      Loka vaasamo verum paradesham Nithya swarga naadallo en swadesham
      Venda lokayimbamo lavalesham
      Eni krushin klesham thaan ennaavesham (2)
      [Oh bhagyam....]
      Ente yeshu nimitham apamaanam
      Bhoovil elkkunnathallo abhimaanam
      Lokasambathumella sthaanamaanam
      Verum chappennennum njaan kristhumoolam
      [Oh bhagyam....]

  • @apa1881
    @apa1881 7 месяцев назад +9

    Ith etha സഭ?

    • @philipgeorge7753
      @philipgeorge7753 6 месяцев назад

      It's interdenomination, all who are born again are called to be in any Bible based church.

  • @miltonkapppungal5603
    @miltonkapppungal5603 4 дня назад

    ❤❤❤❤🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻

  • @ShamsudeenKg
    @ShamsudeenKg 7 месяцев назад +8

    Jesus will test your belief soon all the nations come together against Jesus Christ and his deciples very soon that time what will you do so be care and set to die for Jesus Christ most of people's deny their belief in Jesus Christ scripture says calling people's are very high but selected numbers are low so try to understand what I am saying