ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ഞാനപ്പനേ! നിന്‍റെ ഉദ്ധാരണത്തെ ഓർത്തു ദിനംപ്രതി സന്തോഷിക്കുന്നത്യന്തം പുത്രന്‍റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ ശത്രുഭയം തീരുന്നു എന്നെ മിത്രമാക്കിടുവാൻ കാണിച്ച നിൻകൃപ എത്ര മനോഹരമേ! ശത്രുവാമെന്നെ നിൻപുത്രനാക്കിടുവാൻ പുത്രനെ തന്നല്ലോ നീ ദേവാ ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം നീചനരനാമീയേഴയെ സ്നേഹിച്ചീ നീചലോകത്തിൽ വന്നു യേശു നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേൽപ്പിച്ചല്ലോ കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ കൂട്ടുകാരും വെറുത്തു എന്നാൽ കൂട്ടായിത്തീർന്നെന്‍റെ സ്വർഗ്ഗീയ സ്നേഹിതൻ കഷ്ടകാലത്തും വിടാ മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും സന്താപമില്ലെനിക്കു എന്‍റെ മാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോരേശുവുണ്ട് എനിക്കു മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ മുമ്പിൽ നടക്കേണമേ നിന്‍റെ ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ അമ്പോടു കാക്കേണമേ
👍..പശ്ചാത്തല സംഗീതം, ആലാപനം, എല്ലാം വളരെ മനോഹരമായിരിക്കുന്നു. കെ വി ചെറു എന്ന ദൈവദാസൻ ക്രിസ്തീയ ജീവിതത്തിൽ നേരിട്ട പ്രതികൂലങ്ങളിൽ അടിപതറാതെ വിളിച്ച ദൈവം വിശ്വസ്തൻ എന്ന് എണ്ണി തൃശ്ശൂർതേക്കിൻകാട് മൈതാനത്ത് വച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ട സമയത്ത് എഴുതിയ അനുഗ്രഹീതമായ ഒരു ഗാനം.
ഇദ്ധരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ദൈവമേ ഞാൻ നിന്റെ അന്തമില്ലാത്തുള്ള സ്നേഹത്തെ ഓർത്തിട്ടെൻ ചങ്കു തകർന്നിടുന്നെ മുൻപിലും പിന്പിലും കാവലായ് നിന്നെന്നെ നിത്യം നടത്തിടുന്നു എനിക്കെപ്പോഴും കൂടിരുന്നാ ശ്വാസ വാക്കുകൾ ചൊല്ലി തരുന്നപ്പനെ
Praise God! By great servant of God (K V C 1881-1941), one of the pioneers of Gospel movement in Northern region of Kerala . A favourite song of the older generation of believers🙏
Julia u sung well. Good feel. Solomon you are always perfect in your play. God bless you brother. The accompaniment of flute was amazing. God bless u sir.God bless the team. Jesus was lifted up...❤
Just plain beautiful...all around. Thank you sister for keeping the tune true to how it is mostly/usually sung, not to mention very wonderfully sung. And a big thank you for recording almost the entire song versus cutting stanzas here and there. All of these really help the spiritual edification in a more complete sense.
കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരമായ പഴയ ഗാനം... ജൂലിയാ മോൾടെ സുന്ദര ശബ്ദം ... മികച്ച പശ്ചാത്തല സംഗീതം.... പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ഇനിയും ധാരാളമായി ഉപയോഗിക്കട്ടെ .....❤
This is a favourite old song and thanks for rendering with great voice and instrumentation once more to the listeners. Wonderful rendition. God bless you all.
Old is gold and very nice beautiful official video song really great, heart touching beautiful singing super wonderful mole, your voice is very good great, enikku othiri lshtamayi, god bless congratulations ❤
ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
എന്തുള്ളു ഞാനപ്പനേ! നിന്‍റെ
ഉദ്ധാരണത്തെ ഓർത്തു ദിനംപ്രതി സന്തോഷിക്കുന്നത്യന്തം
പുത്രന്‍റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ
ശത്രുഭയം തീരുന്നു എന്നെ
മിത്രമാക്കിടുവാൻ കാണിച്ച നിൻകൃപ എത്ര മനോഹരമേ!
ശത്രുവാമെന്നെ നിൻപുത്രനാക്കിടുവാൻ
പുത്രനെ തന്നല്ലോ നീ ദേവാ
ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം
നീചനരനാമീയേഴയെ സ്നേഹിച്ചീ
നീചലോകത്തിൽ വന്നു യേശു
നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേൽപ്പിച്ചല്ലോ
കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ
കൂട്ടുകാരും വെറുത്തു എന്നാൽ
കൂട്ടായിത്തീർന്നെന്‍റെ സ്വർഗ്ഗീയ സ്നേഹിതൻ കഷ്ടകാലത്തും വിടാ
മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
സന്താപമില്ലെനിക്കു എന്‍റെ
മാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോരേശുവുണ്ട് എനിക്കു
മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ
മുമ്പിൽ നടക്കേണമേ നിന്‍റെ
ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ അമ്പോടു കാക്കേണമേ
Thank you
❤😊
Prds. Song
Prds. Song😅
Prds. Song😅
👍..പശ്ചാത്തല സംഗീതം, ആലാപനം, എല്ലാം വളരെ മനോഹരമായിരിക്കുന്നു. കെ വി ചെറു എന്ന ദൈവദാസൻ ക്രിസ്തീയ ജീവിതത്തിൽ നേരിട്ട പ്രതികൂലങ്ങളിൽ അടിപതറാതെ വിളിച്ച ദൈവം വിശ്വസ്തൻ എന്ന് എണ്ണി തൃശ്ശൂർതേക്കിൻകാട് മൈതാനത്ത് വച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ട സമയത്ത് എഴുതിയ അനുഗ്രഹീതമായ ഒരു ഗാനം.
ഇദ്ധരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ദൈവമേ ഞാൻ
നിന്റെ അന്തമില്ലാത്തുള്ള
സ്നേഹത്തെ ഓർത്തിട്ടെൻ ചങ്കു തകർന്നിടുന്നെ
മുൻപിലും പിന്പിലും കാവലായ് നിന്നെന്നെ
നിത്യം നടത്തിടുന്നു
എനിക്കെപ്പോഴും കൂടിരുന്നാ ശ്വാസ വാക്കുകൾ ചൊല്ലി തരുന്നപ്പനെ
Don't know how many times I've listened to this song. Incredibly sweet. Beautiful presentation. Moves me to another level!
നല്ലൊരു വഴി പറഞ്ഞു തന്ന എന്റെ വല്യമ്മച്ചിയെ ഓർക്കാതെ ഈ പാട്ട് ഒന്നും കേട്ടു തീർക്കാൻ പറ്റില്ലല്ലോ ❤❤❤
Praise God!
By great servant of God (K V C 1881-1941), one of the pioneers of Gospel movement in Northern region of Kerala .
A favourite song of the older generation of believers🙏
അവന്റെ മരണ൦ എന്റെ ജീവനായി, ആമേൻ🙏
God bless you Mole ❤
Nice
ദൈവ സ്നേഹം ഓർത്തു് കരത്തു പോയി. ശ്രുതി മധുരമായ ശബ്ദം. ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ .❤❤❤❤
Very nice music and vocal for Our LORD about His Sufferings ❤❤❤
Ahaaa.....what a beautiful orchestration.... Flute is awesome n excellent.... Beautiful tones/plugins by Keyboardist..... ❤❤
എത്ര മനോഹരമായ ശബ്ദം.
പുത്രന്റെ സ്നേഹം ❤
അർത്ഥമുള്ള വരികൾ,ഇമ്പമുള്ള ആലാപനം.🎉🎉🎉🎉
Sooppeeeerrrr
കൊള്ളാം അതിമനോഹരം!😊
Well sung sister, may Lord bless you... Very touching lyrics.. very meaningful. Orchestra was fabulous too.
Amazing song by KV Cheru avarkal.
May his Tribe increase 🌹🙏
Well sung with soothing BGM 👍🌹🙏 P V Ariel
ഒരുപാട് ഹൃദയ സ്പർശിയായ സോങ്.... അതിമനോഹരമായി പാടിയിരിക്കുന്നു മോളെ....🙏🏻❤️
Oh my sweet Jesus I love you
Julia u sung well. Good feel. Solomon you are always perfect in your play. God bless you brother. The accompaniment of flute was amazing. God bless u sir.God bless the team. Jesus was lifted up...❤
It's melodies with full of comfort and peace.May Father God bless sis.Juilya and the team with many many meaningful songs. Blessings
Just plain beautiful...all around. Thank you sister for keeping the tune true to how it is mostly/usually sung, not to mention very wonderfully sung. And a big thank you for recording almost the entire song versus cutting stanzas here and there. All of these really help the spiritual edification in a more complete sense.
Super
Super.
blessed music , singing, flute aby chettan.... sunil ettan, julia sister... so beautiful
Nice singing
ഇത്ര മഹാ സ്നേഹം . നന്ദി നാഥ നന്ദി
What a feel in song glory to my Lord
BEAUTIFUL LYRICS WELL SUNG BLESS THE WHOLE TEAM MEMBERS ❤
ആമേൻ
Amen♥️.
Blessed song and excellent singing Julia..May God bless and use you more for His Glory..
This song is very touching and congrats to all orchestra team.God bless you all.
Gud presention
മനോഹരം 🙏🏻❤️
നല്ല ആലാപനം❤️അതിമനോഹരമായ പശ്ചാത്തല സംഗീതം ❤️❤️
God bless you all
Thank you Jesus ❣️❣️
Long way to go.
Excellent singing..Praise the Lord.
Great singing and good backing. So soothing and heartwarming.
ഗോഡ് ബ്ലെസ് യു
Amen❤
Nice voice good music
!nice singing my favourite song
I don't understand Malayalam, but the music arrangement is so rich with a sweet voice. God bless you all ..... 🎉🎉🎉
കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരമായ പഴയ ഗാനം... ജൂലിയാ മോൾടെ സുന്ദര ശബ്ദം ... മികച്ച പശ്ചാത്തല സംഗീതം.... പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ഇനിയും ധാരാളമായി ഉപയോഗിക്കട്ടെ .....❤
വളരെ നന്നായിരിക്കുന്നു 😍👍🙏
Voice, music, singing too good.
Praise the lord
Beautiful songs.
Meaningful and melodious every green song.beautifuly rendition,Juliamol as always. all glory to God.May God bless the entire team.
❤❤❤
ആമേൻ
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
Oh what a beautiful presentation
Beautiful song and voice🤍
God bless you sister🖤
🤝Heart touchable song👌
🎤voice is very nice.
🎹🎸🎻 Orchestra is well. God bless you all.
Lyrics, vocal, orchestration super, no words!! God bless all!!!
sang very meaningfully .....
ഓടക്കുഴൽ... സൂപ്പർ
Hearing your songs for many years. Your singing is getting moulded better and better. God bless you more and more in your life
വളരെ മനോഹരം
Meaningful lines ❤❤
Beautiful song ❤❤🙏🏻🙏🏻
Blessed song mole God bless continue
ദൈവസ്നേഹം എത്ര അഗാഥമാണ്.
നന്നായി പാടി.
Beautiful song molu
Super singing❤❤❤
oh Hallelujah 😊
Heart touching song. നല്ല voice. 👍🏼
Very Effective song,singing&accompaniment
Excellent singing by Sis Julia Sunny. Orchestration by Sunil Solomon marvelous. Flute by Aby Joseph extraordinary.
Nice singing Julia sweet rendering Sunil bro as usual excellent ❤❤🎉
Very nice👍
This is a favourite old song and thanks for rendering with great voice and instrumentation once more to the listeners. Wonderful rendition. God bless you all.
Well done 👍
Amen..Awesome and heart touching song and cute voice...
Blessed voice and singing. God bless you abundantly... Sister
Superb Julia 👌
Very nice song❤❤God bless you moluuuu❤❤❤🎉🎉
Excellent presentation my favourite song ❤❤
Excellent singing. Good accompaniments ... Overall its awesome
Good song....
Please upload this karoke version🙏❤️
Nice singing Julia and Nice work. God bless you all!!!
Sthotharam
Old is gold and very nice beautiful official video song really great, heart touching beautiful singing super wonderful mole, your voice is very good great, enikku othiri lshtamayi, god bless congratulations ❤
എത്ര അർത്ഥവത്തായ ഗാനം നന്ദി
Nice song🎉. Praise the lord🎉🎉
Beautiful song and singing God bless you molu❤❤❤❤and all🌹🌹🌹🌹🌹🌹🌹🌹
പൊയ്കയുടെ പാട്ട് പോലെ തന്നെ യുണ്ട് ❤
Nines
Heart touching song
ശ്രുതിമധുരമനോഹരം
God bless mola😢❤😅
Sister your voice is very nice.May God make you fruitful and anoint you with His special spiritual power.
Prair God.
Amen, great singing
God bless you sister 🙏
Awaesome singing
Praise Jesus 🙏