യേശുക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം |Pastor. Anil Kodithottam |Heavenly Manna

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 540

  • @sicilyjoseph1767
    @sicilyjoseph1767 Месяц назад +250

    ഞാൻ catholic ആണ്. എന്റെ ആഗ്രഹം അനിൽ പാസ്റ്റർ നെ പോലെ ഉള്ള പെന്തക്കോസ്റ്റ് വിഭാഗത്തിൽ പെട്ടെ ദൈവദാസന്മാരെ കത്തോലിക്ക സഭയുടെ ഓരോ ഇടവകകളിലും കൊണ്ടുവന്നു class എടുപ്പിക്കണം.. ജനം ദൈവത്തെ അറിയട്ടെ... അച്ഛന്മാരും പഠിച്ചോട്ടെ എങ്ങനെ ആണ് സുവിശേഷം അറിയിക്കുന്നതെന്ന്....

    • @Karthika57874
      @Karthika57874 Месяц назад +17

      നിങൾ invite ചെയ്യൂ

    • @ancyjoseph4432
      @ancyjoseph4432 Месяц назад +35

      അതെ ഞാനും കത്തോലിക്ക ആണ്, ഞാൻ ബൈബിൾ മാത്രം ഫോളോ ചെയ്തു കത്തോലിക്ക സഭയിൽ തന്നെ നിൽക്കുന്നു 🙏നമ്മൾ സഭ മാറേണ്ട കാര്യം ഇല്ല, ബൈബിൾ അനുസരിച്ചു പോവുക 🙏🙏🙏❤️

    • @jainibrm1
      @jainibrm1 Месяц назад +5

      ​@@ancyjoseph4432സീസ്സർക്കുള്ളത് സീസ്സറിനും ദൈവത്തിനുള്ളത് ദൈവത്തിനും 😂

    • @jainibrm1
      @jainibrm1 Месяц назад

      ​@@ancyjoseph4432സീസ്സർക്കുള്ളത് സീസറിനും...

    • @jainibrm1
      @jainibrm1 Месяц назад

      ​@@Karthika57874ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യില്ല. മുസ്ലീംമിനെതിരെ വല്ലതും പറഞ്ഞാൽ പൊക്കിക്കൊണ്ട് വരും 😂😂😂

  • @JoyMaveetil
    @JoyMaveetil Месяц назад +45

    ദുരുപദേശകർ കൂടി വരുന്ന കാലത്ത്, വളരെ ആശ്വാസം തരുന്ന വചന ഘോഷണം ❤

  • @thomasantony7366
    @thomasantony7366 Месяц назад +46

    വളരെ ആഴത്തിലും പരപ്പിലും ദൈവ വചനം പങ്ക് വച്ച പാസ്റ്റർന് നന്ദി. Praise the Lord 🙏

  • @lissysantosh3661
    @lissysantosh3661 Месяц назад +41

    എന്നും അനിൽ pastor ഓർത്തു പ്രാർത്ഥികുനനു ധാരാളം അനുഗ്രഹിക്കടെ nice message

  • @shajieapen777
    @shajieapen777 Месяц назад +32

    സർവ്വ ശക്തനായ കർത്താവായ യേശുവേ അപ്പാ അനിൽ പാസ്റ്റർ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @johnkm8473
    @johnkm8473 25 дней назад +13

    അനിൽ പാസ്റ്റർ , അങ്ങയുടെ വചനങ്ങൾ അനുഗ്രഹിക്കപ്പെട്ടത്, അങ്ങ് സത്യം വിളിച്ചു പറയുന്നതിൽ അങ്ങയിൽ ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നു, praise the LORD.....

  • @lphilip49
    @lphilip49 Месяц назад +30

    അറുക്കപ്പെട്ട കുഞ്ഞാടിന് നന്ദി. Halleluyah

    • @sanojabr82
      @sanojabr82 Месяц назад +1

      ആമേൻ, ഹല്ലേലുയ 🙏🏻

    • @heavenlymannaofficial
      @heavenlymannaofficial  29 дней назад

      🙏🙏🙏

    • @SuperAbebaby
      @SuperAbebaby 5 дней назад

      അതു വേദപുസ്തകകാലത്തിൽ വലിയവർ ഉപയോഗിച്ചു പദം. നമ്മൾ ആരുക്കപ്പെട്ട എന്നൊക്കെ കർത്താവിനെ വിളിക്കാമോ?

  • @ല്ല
    @ല്ല Месяц назад +31

    അകൃത്തിയങ്ങളിൽ ഈ ലോകത്തെ രക്ഷിക്കാൻ എന്റെ കർത്താവ് വേഗം വരട്ടെ.. ആമേൻ 🙏

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад +2

      🙏🙏

    • @SamSam-wd3ci
      @SamSam-wd3ci 10 дней назад

      യേശുവിന്റെ രണ്ടാം വരവ് തനിക്കായി കാത്തിരിക്കുന്നവരെ ചേർക്കാൻ ആണ്.

  • @beenashaju8765
    @beenashaju8765 Месяц назад +22

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @marykunjushaji197
    @marykunjushaji197 Месяц назад +18

    Thank you Jesus for the word of God

  • @leelamadhavan3616
    @leelamadhavan3616 Месяц назад +25

    ഇത്രയും ശക്തമായ കർമ്മങ്ങൾ പറഞ്ഞിട്ടും ജനം നിർവികാരത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഭയം തോന്നുന്നു. ഇതൊന്നും ആളുകൾ ഗ്രഹിക്കുന്നില്ലയോ.... കർത്താവെ 😭😭😭😭

    • @RigiRaju
      @RigiRaju Месяц назад +1

      sathyam .excellent speech.❤

    • @jainibrm1
      @jainibrm1 Месяц назад +1

      അത് മോഡിയുടെ പ്രസംഗം കെട്ടിട്ടുള്ളത് കൊണ്ട് തോന്നുന്നതാ 😂😂

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏🙏

    • @sajieaso1196
      @sajieaso1196 20 дней назад +1

      Thankyou Lord for the Man of God.may the God bless him and use him wonderfully for the glory of the Lord.i love dear our pastor . The way of his teachings simple like Jesus teachings. Some times too deep and very Hard. His knowledge is amazing. He came to our Bangalore pr. M.A.Varghese church for a special class history of the church. It was very nice. I Am praying for him.
      May the God raise more and more people like him.

    • @കുപ്പിമോൻ
      @കുപ്പിമോൻ 5 дней назад +1

      വചനം പറയുമ്പോൾ അവിടെ കിടന്നു ബഹളം വെക്കാതെ അതെന്താണെന്ന് മനസിലാക്കി ഏറ്റെടുക്കണം ⚡

  • @GeorgeItteira-bq8du
    @GeorgeItteira-bq8du Месяц назад +12

    Jesus Christ is the Living stone of our life. Daniel prophesied about this stone. Pr Anil Kodithottam deserves the praise of God for this great illustration.

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 14 дней назад +3

    ഈ ദേവദാസന്റെ വായിൽ നിന്നും കേൾക്കുന്ന വചനങ്ങൾ കേൾക്കാൻ അവസരം കിട്ടിയ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🌈

  • @FELI43162
    @FELI43162 25 дней назад +7

    അനിൽ കൊടിത്തോട്ടം 🙏🙏🙏👍👍👍 നല്ല പ്രഭാഷണം ❤️god bless ബ്രദർ 🙏

  • @marykj13
    @marykj13 Месяц назад +10

    സ്തോത്രം കർത്താവെ

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Месяц назад +10

    Thank you pastor Almighty give you long healthy life Amen

  • @SumaVarghese-cr5qc
    @SumaVarghese-cr5qc Месяц назад +24

    Thank you Jesus. ❤❤❤❤

  • @lphilip49
    @lphilip49 Месяц назад +13

    Thank you Pastor. Great msg.

  • @sarasujohn7479
    @sarasujohn7479 Месяц назад +12

    Thank God for this annointed message.....thank you pastor....praying for you pastor.

  • @alicethomas9991
    @alicethomas9991 15 дней назад +2

    Thank you dear pastor. May The Almighty bless us.

  • @mathewphilip7624
    @mathewphilip7624 5 дней назад +1

    Amen! 🙏 Thank you pastor Anil, God bless you 🙏🌹♥️🙏🙏.

  • @chackophilipose4568
    @chackophilipose4568 15 дней назад +2

    Your deep knowledge in Bible and deciphering it's messages is excellent. You are indeed a God gifted messenger. Prayers and best wishes.

  • @salammawilson5929
    @salammawilson5929 Месяц назад +15

    ദൈവ കല്പന അനുസരിച്ചു ജീവിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കുന്ന ദൈവം. ദൈവത്തിന്റെ കല്പന ലംഘിച്ചു എത്ര പ്രാർത്ഥിച്ചാലും കല്പന കൊടുത്ത ദൈവം പ്രാർത്ഥന കേട്ടു മറുപടി കൊടുക്കേണ്ടതു.

  • @MartinaThomas-s4g
    @MartinaThomas-s4g Месяц назад +10

    Prayer nu. Thanks. Karthavinu mahathvam.

  • @MP-kt7bn
    @MP-kt7bn 25 дней назад +5

    സതൃമായും പാസ്റ്റർ ഈ കാതോലിക്ക സഭയിൽ വന്ന് ഒരു ക്ലാസ് എടുക്കണം...ഇവരുടെ നിരുത്തരവാദപരമായ സമീപനം കൊണ്ട് കൃസ്തൃനികൾകൊപ്പം കൃസ്തുവരെ നിന്ദ്നികപെടുനനു😢

  • @meenasabu7422
    @meenasabu7422 Месяц назад +6

    യേശുവേ സ്തോത്രം.

  • @mariammamathee6732
    @mariammamathee6732 Месяц назад +4

    Blessed message with history and deeper truths. God bless you Pastor.....

  • @thomasjoseph6020
    @thomasjoseph6020 Месяц назад +9

    Blessed message.. great insight into history & Word of God ❤

  • @sabujohn976
    @sabujohn976 24 дня назад +2

    ഏശുകർത്താവേ..,
    അങ്ങേയ്ക്ക് മഹത്വം...

  • @varghesejohn9900
    @varghesejohn9900 Месяц назад +12

    PRAISE THE LORD

  • @rosammamathew2919
    @rosammamathew2919 Месяц назад +11

    Thankyou pastor

  • @josegbrain
    @josegbrain Месяц назад +18

    ആമേൻ 👏👏👏

  • @SumaVarghese-cr5qc
    @SumaVarghese-cr5qc Месяц назад +15

    Glory. Jesus

  • @shan9921
    @shan9921 27 дней назад +3

    Hallelujah Amen 🙏

  • @KeralaAestheticFootages
    @KeralaAestheticFootages Месяц назад +3

    Thank you lord for this message,before listening this I was broken and hopeless but iam happy and confident only in my saviour Jesus Christ 😊🥺🤍

  • @saibykmani6640
    @saibykmani6640 Месяц назад +7

    Praise the Lord

  • @shajijoseph5786
    @shajijoseph5786 Месяц назад +11

    ആ മ്മേൻ🙏🙏🙏🙏🙏

  • @soman998
    @soman998 28 дней назад +3

    May God bless you abandanly!

  • @saijanmathew491
    @saijanmathew491 15 дней назад +2

    ഹല്ലേലുയ്യ പ്രെയ്സ് ദ ലോർഡ് ❤❤

  • @nimmirajeev904
    @nimmirajeev904 Месяц назад +8

    Praise God 🙏🙏🙏

  • @Stephyyy-n1j
    @Stephyyy-n1j 26 дней назад +1

    Beautiful truth God Jesus praise the lord hallelujah hallelujah hallelujah Amen

  • @SamS-ej3is
    @SamS-ej3is Месяц назад +8

    Amen 🙏

  • @shojyjacob
    @shojyjacob Месяц назад +4

    Amen. Amen. Amen leelammachacko

  • @aniceeldhose6505
    @aniceeldhose6505 Месяц назад +11

    AmenSthothram

  • @TheSungeetha
    @TheSungeetha 26 дней назад +1

    Amen! Come Jesus Come!

  • @monammababu1355
    @monammababu1355 Месяц назад +2

    Thank you pastor nanni

  • @Soul-1993
    @Soul-1993 Месяц назад +3

    Wonderful messege pastor ❤️

  • @vijumon1496
    @vijumon1496 Месяц назад +2

    Pastor Thank you Jesuse🙏🙏

  • @lisstom3195
    @lisstom3195 Месяц назад +2

    It was a blessed message.

  • @anupcmech
    @anupcmech Месяц назад +8

    ആമേൻ

  • @miltonjosephpias4026
    @miltonjosephpias4026 Месяц назад +8

    ❤🎉Pastar Nics Massage 🎉 AMEEN 🎉AMEEN🎉AMEEN 🎉❤AMEEN 🎉❤ AMEEN 🎉🎉AMEEN🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @jacobperoor1664
    @jacobperoor1664 Месяц назад +8

    Amen 🙏 Hallelujah 🙏

  • @johnvarghese4749
    @johnvarghese4749 Месяц назад +3

    God bless 🙏

  • @vinayanjoseph2442
    @vinayanjoseph2442 18 часов назад

    ചുമ്മാ!!!

  • @chrisanthmathew2679
    @chrisanthmathew2679 29 дней назад +3

    ഇതിലും ഭീകരമായവയുണ്ട്. സഹോദരി സഹോദരന്മാരെ

  • @KeralaAestheticFootages
    @KeralaAestheticFootages Месяц назад +2

    God bless you sir 😊😊

  • @thomasdaniel1961
    @thomasdaniel1961 29 дней назад +1

    God bless you Pr.

  • @PrasadKumar-h8w
    @PrasadKumar-h8w Месяц назад +5

    ആമേൻ halleluya

  • @cheriankoshy7668
    @cheriankoshy7668 Месяц назад +6

    HALLELUJAH 🙏 AMEN 🙏

  • @Swayamprabha-u2z
    @Swayamprabha-u2z Месяц назад +6

    Amen🙏 Amen🙏 Amen🙏

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y Месяц назад +9

    കേൾക്കണ്ട പ്രസംഗം ❤

  • @rosammamathew2919
    @rosammamathew2919 Месяц назад +6

    Yes Jesus Christ Comming soon only praying for this world 🙏🙏🙏

  • @tonygeor1
    @tonygeor1 Месяц назад +10

    ആരും കോപിക്കേണ്ട 🙏🏼 ഒന്നുകിൽ നമ്മുടെ മരണം അല്ലെങ്കിൽ യേശു കർത്താവിന്റെ മേഘ പ്രത്യക്ഷ ത... ബൈബിൾ പോലെ ഒരു വിശുദ്ധ പ്രവചന ഗ്രന്ഥം ഇല്ല 🙏🏼 B C A D ചരിത്രം വിഭാഗീക്കപ്പെട്ടല്ലോ 🙏🏼 ഈ വിശുദ്ധ ഗ്രന്ഥം കീറിയവർ ഉണ്ടു 🙏🏼 സാധു സുന്ദർ സിംഗ് എന്നു പേരിൽ ഉള്ള നിര്യാതനായ പഞ്ചാബി എന്ന വ്യക്തി യുടെ ചരിത്രം You ട്യൂബിൽ പോയി കണ്ടാലും... കൊടുക്കുന്നവർ.ക്കായി 🙏🏼🌹

  • @shajisylvester5242
    @shajisylvester5242 Месяц назад +5

    hallelujah amen🙏

  • @ManjushaSanthosh-vf3ux
    @ManjushaSanthosh-vf3ux Месяц назад +6

    Amen

  • @alexanderjacob7207
    @alexanderjacob7207 Месяц назад +5

    Read 1stJohn2:18. For St John that time ie AD70 itself was the end of the world. During the last 2000 years every day was preached as the end of the world for personal benefits. Remember for God one day is equal to our 1000 years.

  • @MARAJU-es8ey
    @MARAJU-es8ey Месяц назад +5

    ദാനം ചെയ്യണം. പാവങ്ങളേ ഓർക്കുക

  • @lathap6284
    @lathap6284 Месяц назад +7

    Praise the Lord.

  • @kvrafee6913
    @kvrafee6913 Месяц назад +2

    Best

  • @joynm5414
    @joynm5414 Месяц назад +4

    A strange wonder full message. എന്നാൽ ഇത് മുൻപ് കേട്ടതാണ്. ഇപ്പോൾ തലക്കെട്ട് മാത്രം മാറ്റി പുതിയതാക്കിയിരിക്കുന്നു....

  • @bindushibu9624
    @bindushibu9624 Месяц назад +7

    🙏🙏🙏🙏

  • @jamesmathai2253
    @jamesmathai2253 Месяц назад +3

    🙏🏻🙏🏻🙏🏻

  • @salammawilson5929
    @salammawilson5929 Месяц назад +4

    തെറ്റായ കാര്യം അറിയാൻ ഉള്ള താത്പര്യം അവരെ നന്മ യിൽനിന്നു തിനമയിലേക്കു നയിക്കും.

  • @josephmathai2057
    @josephmathai2057 Месяц назад +2

    Say in your prayers
    I believe in Jesus 100 percent not 99.
    So please take me to heaven in rapture.

  • @SarammaThomas-g1g
    @SarammaThomas-g1g 29 дней назад +1

    Thankyougod❤❤❤

  • @aobabu9606
    @aobabu9606 26 дней назад +1

    സ്വർഗത്തിൽ സർവശക്തനെ ആരാധിക്കുന്ന സമൂഹത്തിൻ കൂട്ടുത്തിൽ ആരും മുഴങ്കാൽ മടക്കി ആരാധിക്കുന്നതായി കാണുന്നില്ല. എല്ലാവരും നിന്നുകൊണ്ടാണ് ആരാധന നടത്തുന്നത്.

  • @ElizabethSara-xh2zw
    @ElizabethSara-xh2zw Месяц назад +7

    ❤❤❤❤

  • @bijumon6430
    @bijumon6430 Месяц назад +46

    കത്തോലിക്ക സഭയിലെ ഏതെങ്കിലും ഒരു ധ്യാനഗുരുവോ വൈദീകനോ കൊടിത്തോട്ടം പാസ്റ്റർ പ്രഭാഷണം നടത്തുന്ന രീതിയിലും വിഷയത്തിലൂന്നിയും ദൈവവചനം പ്രഘോഷിക്കുന്നതായി ആർക്കെങ്കിലും അറിവുണ്ടോ?

    • @ivanjose5455
      @ivanjose5455 Месяц назад +1

      എന്താണങ്ങുന്നു വിചാരിച്ചു വച്ചിരിക്കുന്നത് ? പിതാവിനു മാത്രമറിയാവുന്ന രഹസ്യം വെറുതെ അങ്ങു തള്ളി മറിച്ചാൽ കത്തോലിക്കാ സഭയിലെ വൈദികരും ധ്വന ഗുരുക്കന്മാരും കോപ്പി അടിക്കാൻ അണ്ട് എത്തുമെന്നൊ ?
      കൾട്ടുകളെ കോപ്പി അടിക്കുകയല്ല ഞങ്ങടെ പണി😢😂

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏🙏

    • @mathewjohn1666
      @mathewjohn1666 Месяц назад +3

      Undalo fr Dominic valamanal Marian retreat centre kanjirapally roopatha

    • @marysabu9529
      @marysabu9529 Месяц назад +1

      Follow Fr.Daniel poovannathil

    • @sicilyjoseph1767
      @sicilyjoseph1767 Месяц назад

      Different ആണ്...​@@marysabu9529

  • @kathrinammakd2864
    @kathrinammakd2864 Месяц назад +5

    🎉🎉❤❤❤

  • @shajiarassery
    @shajiarassery Месяц назад +2

    👍🏻👍🏻👍🏻🙏🏻

  • @paulparakatelza6187
    @paulparakatelza6187 Месяц назад +2

    There are many catholic priests who preaches well from the Bible..

  • @anilathomasplavilayilthoms5134
    @anilathomasplavilayilthoms5134 26 дней назад +1

    🙏🏼🙏🏼🙏🏼🙏🏼🌹

  • @aroangthomas2270
    @aroangthomas2270 Месяц назад +3

    Varum karthavu ennu allengil nale

  • @abubakers.m9903
    @abubakers.m9903 Месяц назад +2

    ലോകാവസാധത്തിന്റെ ലക്ഷണം ഈസാ യുടെ വരവിന്റെ തുടക്കം കുറിച്ച് സിറിയ യിലെ ഭരണ മാറ്റo അതിന്റെ ലക്ഷമാണ്.

  • @ksimongeorge5020
    @ksimongeorge5020 Месяц назад +5

    🙏✝️👍🌹

  • @ValsammaPhilp-lu9rj
    @ValsammaPhilp-lu9rj Месяц назад +1

    Superb 😅

  • @johnvarghese6818
    @johnvarghese6818 29 дней назад +1

    🙏🏼🙏🏼🙏🏼🤝

  • @marycj6854
    @marycj6854 Месяц назад +5

    🙏🙏🙏🙏👍👍👍💗💜💯

  • @cristhudasmullasseri
    @cristhudasmullasseri Месяц назад +3

    ഞാൻ ബൈബിൾ വായിച്ചതിൽ മനസ്സിലാക്കിയതു മൂന്നാം ജറുസലേം ദേവാലയത്തിൻ്റെ പണി പൂർത്തിയാക്കിയ ശേഷം അവിടെ വിഗ്രഹം പ്രതിഷ്ഠിച്ച ശേഷമെന്നാണു അതിനു വിരുദ്ധമായി സ്വർഗ്ഗത്തിൽ നിന്നു ദൂതൻ വന്നു പറഞ്ഞാലും അതു പൈരാചികമാണ് 6:02

  • @marycj6854
    @marycj6854 Месяц назад +3

    Yee.mesege.muzuvan.kelkuka..charithram..manasil..aakuka..njanum..bible..colege..yil..yee.charithram..padichatha..yennalum. Puthumayanu..kelkum.thorum..vimarshikathe..yirikuka..

  • @ShajiShaji-l8z
    @ShajiShaji-l8z Месяц назад +2

    അത് താങ്കളുടെ ലോകം അവസാനിക്കുന്ന കാര്യമാ പറഞ്ഞത്‌

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss Месяц назад +2

      ബൈബിൾ പറയുന്നതേ ലോകത്തിൽ സംഭവിക്കൂ

    • @ShajiShaji-l8z
      @ShajiShaji-l8z Месяц назад

      @RatheeshRatheesh-dn9ss ഇവിടെ ഉള്ളതെ ബൈബിള്‍ പറയുന്നുള്ളൂ

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏🙏

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss Месяц назад +1

      @@ShajiShaji-l8z ചരിത്രം പഠിക്കുന്ന ഒരാൾക്ക് ബൈബിളിനെ നിഷേധിക്കുവാൻ കഴിയത്തില്ല. ഈ ലോകത്തിൽ പലതും സംഭവിക്കുന്നതിന് മുമ്പ് ബൈബിൾ മുന്നേ പറഞ്ഞിട്ടുണ്ട് ഇനി മേൽ സംഭവിപ്പാനും പോകുന്ന കാര്യങ്ങളുണ്ട് അതറിയണമെങ്കിൽ ഇനിയും ബൈബിൾ വായിക്കുക. സമൂഹത്തിൽ കൈക്കൊള്ളാൻ കഴിയുന്ന ഒരു പുസ്തകം ബൈബിളിനേക്കാള്‍ മറ്റൊന്നുമില്ല.

    • @ShajiShaji-l8z
      @ShajiShaji-l8z 29 дней назад

      @RatheeshRatheesh-dn9ss താങ്കൾ പറയുന്നത് 50 ശതമാനം ശരിയാണ്

  • @skariathomas4591
    @skariathomas4591 Месяц назад +2

    'ലോകാവസാനം' എന്നത് മലയാള പരിഭാഷയിൽ വന്ന ഒരു തെറ്റാണ്. 'കാലാവസാനം' എന്നതാണ് ശരി.

    • @sanojabr82
      @sanojabr82 Месяц назад

      ഈ ലോകത്തിനും ഒരു അവസാനം ഉണ്ടല്ലോ, പുതിയ ആകാശവും പുതിയ ഭൂമിയും സ്ഥാപിതം ആകുമല്ലോ ഒരർത്ഥത്തിൽ നിലവിൽ ഉള്ള ലോകത്തിന്റെ അവസാനം അല്ലെ അത്. പിന്നെ പറഞ്ഞത് കറക്റ്റ് ആണ് പിന്നെ കാലം ഇല്ല അപ്പോൾ കാലാവസാനം എന്ന് പറയുന്നത് വളരെ ശരിയാണ്

    • @heavenlymannaofficial
      @heavenlymannaofficial  29 дней назад

      🙏🙏

    • @skariathomas4591
      @skariathomas4591 29 дней назад

      ലോകത്തിനു അവസാനമില്ല പാസ്റ്റർ. പുതുക്കമാണ് സംഭവിക്കുന്നത്. സകലതും യഥാസ്ഥാനത്താകുവോളം സ്വർഗം അവനെ കൈ കൊള്ളേണ്ടതാകുന്നു എന്നു അപ്പോസ്തല പ്രവർത്തികളുടെ പുസ്തകം 3.21ൽ പറയുന്നു. സകലതും യഥാസ്ഥാനത്താകുമ്പോഴാണ് ആ പുതുക്കം ഉണ്ടാകുന്നത്. വേൾഡ് സിസ്റ്റം മാറി ദൈവീക സിസ്റ്റത്തിലേക്കു വരും. ഭൂമിയും അതിലുള്ള പണികളും വെന്തുപോകും എന്നു പത്രോസ് തൻ്റെ രണ്ടാം ലേഖനത്തിൽ പറയുമ്പോഴും ഇതു തന്നെയാണ് അർത്ഥമാക്കുന്നത്.

  • @Shibu.TThankamani-t3q
    @Shibu.TThankamani-t3q Месяц назад +6

    ✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 Месяц назад +2

    Be prepared for the second coming of Jesus Christ our Lord.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24:12.Don't forget World 🌎 Trade Center.World War lll will start for Jerusalem.Holy Bible Revelation chapter 11,1-2, chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.

  • @MollykuttanMollykuttan-f7b
    @MollykuttanMollykuttan-f7b Месяц назад +7

    യുദ്ധം യഹോവെക്കു ഉള്ളത്

  • @SuperAbebaby
    @SuperAbebaby 2 дня назад

    ചെറിയ വീഡിയോ ആണെങ്കിൽ എത്രയോ പേര് കാണുമായിരുന്നു. കൊട്ട വിവരിച്ചു സമയം കളയമോ?

  • @marycj6854
    @marycj6854 Месяц назад +3

    Ningal yee mesege .muzuvan.kelkuka..history..nadanna.bible..charithram..

  • @കുപ്പിമോൻ
    @കുപ്പിമോൻ Месяц назад +3

    ലോകം അവസാനിക്കാണേൽ ഇനിയും 1000 ആണ്ടു വാഴ്ച്ച ക്ക് ശേഷം ലോകം അവസാനം

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏🙏🙏

    • @anoopmathew1812
      @anoopmathew1812 Месяц назад

      ആയിരം ആണ്ടു വാഴ്‌ച, ഒരു പക്ഷെ ഒരു ദിവസം മാത്രം ആയിരിക്കാം.

    • @കുപ്പിമോൻ
      @കുപ്പിമോൻ 5 дней назад

      ആ ഒരു ദിവസം കൊണ്ട് കർത്താവിനു ഭരിക്കാൻ കഴികയില്ല

  • @antonytyoukj969
    @antonytyoukj969 21 день назад +1

    കർത്താവ് തന്റെ ഭക്തർക്കു അതു വേള്ളിപെടുത്തുന്നു.
    സമയം കാലവുo

  • @Anonymous-io6dj
    @Anonymous-io6dj Месяц назад +1

    "ഈ തലമുറയിൽ ലോകാവസാനം".
    ഉഗ്രന്‍ തലകെട്ട്...!
    തീർച്ചയായും അതു സംഭവിക്കും.
    മറ്റൊന്നിന്റേതുമല്ല.
    മറിച്ചു് ക്രിസ്തുലോകത്തിന്റെ.
    “Christianity is not a mistake but a wickedness dressed up as virtue”:-Friedrich Neitzhe.