Very good presentation and very informative. Easy to understand what you are conveying to us. Highly useful for RA patients. Thank you very much doctor. God bless you
Thank you doctor ❤️🙏 എനിക്ക് സന്ധി വാതത്തിന്റെ ആരംഭമാണ്. തീർച്ചയായും ഡോക്ടറെ അടുത്ത ദിവസം തന്നെ നേരിൽ കാണും. അസുഖങ്ങളെ തിരിച്ചറിയാൻ ഞാൻ പരിശോധനകൾ മാത്രമേ നടത്താറുള്ളു. ഒരു മരുന്നുകളും കഴിക്കാറില്ല. ❤️🙏
I reached out using the provided contact number, but during my inquiry, I noticed the staff's focus seemed to lean more towards the refund policy rather than addressing patient concerns. After receiving a detailed message from her, which included treatment pricing, I observed a similar emphasis on pricing and strict refund policies. It raises concerns about the treatment's long-term effectiveness, casting doubt on why the management prioritizes the refund policy over patient relief. Moreover pricing also is not at par with the conventional treatment options and absolutely it's on a very higher side. So you have to think ten times before you take a call on this.
രാമായണം മുഴുവനും പറഞ്ഞു കഴിഞ്ഞു അവസാനം" രാമൻ സീതക്ക് എപ്പടി?" എന്ന ചോദ്യം പോലെ ആയിപ്പോയി ഇത്.താങ്കൾ മനസ്സിലാക്കുക റു മാട്രോയിഡ് ആർത്രൈറ്റിസ് തന്നെയാണ് " ആമവാതം".
@@abdulnazir6339 വീണ്ടും,dr. ടെ മറുപടി എന്തിന്? അവർ പറഞ്ഞു തന്ന കാര്യങ്ങളിൽ വ്യക്തമായി ശ്രദ്ധിച്ചു കേട്ട് പഠിക്കുക. അപ്പോൾ ഈ ചോദ്യം പ്രസക്തമല്ല,എന്ന് വ്യക്തമാകും.
Dr I am also suffering from Rheumatoid arthritis, now pain is coming recurrently that time will go to Dr and taking injection next day i will be ok. I like to get ur treatment but I am in UAE can i talk to you personally .How can i get an appointment
What injection are u taking? My 27 yr old daughter is also very much suffering from RA. She is taking allopathy medicine now but pain is increasing day by day. Dr has asked to take injection. Will it have side effects?
Ente ammaku 7 Kollam ayi e treatment cheyynnunnu Epol leg muttil full neerketta. Orupad templates kazhichu. Ottum kurvila. 1 year ezhunnettu nadakan polum pettila. Eth marile.
മാം ഞാൻ 3 വർഷം കൊണ്ട് ഷെനോയ് കെയറിൽ ട്രീറ്റ്മെന്റ് റ്റിലാണ് ഇപ്പോൾ കണ്ട്രോളിലാണ് പക്ഷെ ഫുഡ് കണ്ട്രോൾ ഒന്നും പറഞ്ഞിട്ടില്ല മാഡത്തിന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാലാണോ ഫുഡ് കണ്ട്രോൾ ചെയ്യുക പ്ലീസ് റിപ്ലൈ
Uru tablet und njan eduthtt und nalla maatam und 1600 rs aayrunnu one month eduthu epo one year aayi no problem epo enik aryuna 4 aalk NJan ee tablet paranju koduthu
30 വർഷത്തോളമായി ആ മവാതത്തിനുമരുന്ന് കഴിക്കുന്നുണ്ട്. അലോപ്പതിയാണ്ഇപ്പോൾ മരുന്ന് കഴിക്കാ ഒരു നേരം കഴിയാൻ സാധ്യമല്ല പൂർണ മയും മാറുവാ എന്തു ചെയ്യണം വിശദമായി പറഞ്ഞു തന്നാൽ നന്നായിരുന്നു രണ്ടു മാസം കൂടുമ്പോൾ രക്ത പരിശ്രാധനനാത്തു ന്നുണ്ട് എന്തു ചെയ്യണം
ഡോക്ടർ നമസ്കാരം എനിക്ക് 50 വയസ് പ്രായമുണ്ട് എനിക്ക് 4 വർഷമായി എല്ലാ സന്ധികളിലും വേദനയാണ് ഇപ്പോൾ അത് കൂടുതലായി തീരെ നടക്കാൻ വയ്യ കുളിക്കാനും കഴിയില്ല ഈ ചൂടുകാലത്തു മൂന്നോ നാലോ ദിവസം കൂടുമ്പോൾ കുളിക്കും കുളി കഴിഞ്ഞാൽ എഴുന്നേറ്റു നാടക്കാൻ കഴിയില്ല ഭയങ്കര ഷീണമായിരിക്കും അന്നേ ദിവസം മുഴുവൻ കിടക്കണം ഇതെല്ലാം ബന്ധിവാതത്തിന്റെ കുഴപ്പമാണോ ഡോക്ടർ എന്റെ ഈ സങ്കടത്തിന് മറുപടി നൽകി എനിക്ക് സമാധാനം നൽകണമെന്ന് താഴ്മയോടെ നമക്കുന്നു
ഞാൻ ഒരു ആർത്രൈറ്റിസ് രോഗിയാണ്, 8വർഷം കൊണ്ട് മെഡിസിൻ കഴിക്കുന്നു, 22വയസിൽ ആൺ സന്ധിവാതം ആണെന്ന് കണ്ടുപിടിച്ചത്, വിറ്റാമിൻ ഉള്ള ഫുഡ് ഒക്കെ കഴിക്കുക, പാൽ, മുട്ട, പച്ചക്കറി, ഇതൊക്കെ കഴിക്കുക, ചൂടുവെള്ളത്തിൽ കുളിക്കുക, ജോലി ഒക്കെ കുറച്ചു ചെയ്യുക,ജോലി ഒക്കെ അധികം ചെയ്താൽ തന്നെ join pain ഉണ്ടാവും, blood test cheyyuka, ethenkilum rhumatology dr kanikkuka,
എനിക്കും വാതം ആണ് സഹിക്കാൻ പറ്റാത്ത വേദന കാലിൻ്റെ ഓരോ ജോയിൻ്റുകൾക്കും .മരുന്ന് കഴിച്ച് മടുത്തു 😢 suicide ചെയ്യാൻ വരെ തോന്നും വേദന കൂടുമ്പോൾ . ഇത് മാറാൻ എന്തേലും വഴി ഉണ്ടോ
പൂർണ്ണമായി മാറാൻ ഡോക്ടർ പറയുന്നപോലെ ആര് ചെയ്യുന്നു? എല്ലാവർക്കും എന്തും കഴിക്കണം എപ്പോ വേണമെങ്കിലും കഴിക്കണം ഇതൊക്കെയല്ലേ ഇന്നത്തെ ജീവിതരീതി? അസുഖം വന്നാൽ ഇതെല്ലാം തിരുത്തേണ്ടി വരും. അതിന് തയ്യാർ ആയവർക്ക് മാറിയിട്ടുണ്ടാകും
22 yrs my son having Behcet syndrome . He is taking medicine last five years. Aprozo and goutnil medicines he is taking. Any chances to stop these medications.
Dr enik o, negative arthritis anu61yrs onemontha ayi. thera vaya 10yrs ay ayrvedam ayirunnu eppol alappothyatt 5yrs ayi kuraunnila left buttex knee hip alla m inflammation anu pls reply
Dr. എൻ്റെ husband 14 വർഷമായി R A അനുഭവിക്കുന്നു. അദ്ദേഹത്തിന്റെ neck stiff ആയി . Right hand മുട്ടിന്റെ shape മാറിയതു കൊണ്ട് food കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. damage ആയത് പഴയതു പോലെ ആകുമോ .
Very good presentation and very informative.
Easy to understand what you are conveying to us.
Highly useful for RA patients.
Thank you very much doctor.
God bless you
Thank you doctor ❤️🙏
എനിക്ക് സന്ധി വാതത്തിന്റെ ആരംഭമാണ്. തീർച്ചയായും ഡോക്ടറെ അടുത്ത ദിവസം തന്നെ നേരിൽ കാണും. അസുഖങ്ങളെ തിരിച്ചറിയാൻ ഞാൻ പരിശോധനകൾ മാത്രമേ നടത്താറുള്ളു. ഒരു മരുന്നുകളും കഴിക്കാറില്ല. ❤️🙏
Poerunno
Maariyoo
നിങ്ങൾ ഡോക്ടറെ കണ്ടോ?? ബേധമുണ്ടോ?? അറിയിക്കു...
@thankants : dr aduth poyo?
Very good information Dr.Thanks a lot.
ഇവിടെ വെട്ടിപ്പാണ്
നല്ല ഉപദേശം ആണ് മാം
I reached out using the provided contact number, but during my inquiry, I noticed the staff's focus seemed to lean more towards the refund policy rather than addressing patient concerns. After receiving a detailed message from her, which included treatment pricing, I observed a similar emphasis on pricing and strict refund policies. It raises concerns about the treatment's long-term effectiveness, casting doubt on why the management prioritizes the refund policy over patient relief. Moreover pricing also is not at par with the conventional treatment options and absolutely it's on a very higher side. So you have to think ten times before you take a call on this.
ഇതെല്ലാം പാവപ്പെട്ടവർക്ക് കിട്ടുമോ അധിക ചെലവ് വഹിക്കാൻ പറ്റാത്തവർക്ക് ഉപായം പറയാമോ
താങ്ക്യൂ ഡോക്ടർ❤❤❤❤🙏🙏🙏🙏🙏
Thanku Doctor❤️
നല്ല അവതരണം താങ്ക്സ്
Good information thanks doctor
Thank you dr.clear ayittu paranju thannu.ente molk
RA und.consult cheyyan
Agrahamund.
Evideya treatment?
Thank you doctor ❤
Super explanation
Dr.enikku sjogrins aanu.enikk thalarchayum painum aanu
Dryness engana ond
Enikum
Thank you Dr ഡോക്ടറുടെ ചികിത്സ ലഭിക്കാൻ എന്ത് ചെയ്യണം
ആമവാതത്തെ കുറിച്ച് ഒരു video ചെയ്യാമോ ? ഡോക്ടർ
രാമായണം മുഴുവനും പറഞ്ഞു കഴിഞ്ഞു അവസാനം" രാമൻ സീതക്ക് എപ്പടി?" എന്ന ചോദ്യം പോലെ ആയിപ്പോയി ഇത്.താങ്കൾ മനസ്സിലാക്കുക റു മാട്രോയിഡ് ആർത്രൈറ്റിസ് തന്നെയാണ്
" ആമവാതം".
@@yehsanahamedms1103 NO, അറിയില്ലെങ്കിൽ മൗനമാണ് നല്ലത്. ഡോക്ടറുടെ മറുപടിയാണ് വേണ്ടത്.
@@abdulnazir6339 വീണ്ടും,dr. ടെ മറുപടി എന്തിന്? അവർ പറഞ്ഞു തന്ന കാര്യങ്ങളിൽ വ്യക്തമായി ശ്രദ്ധിച്ചു കേട്ട് പഠിക്കുക. അപ്പോൾ ഈ ചോദ്യം പ്രസക്തമല്ല,എന്ന് വ്യക്തമാകും.
ഇത് തന്നെയാണ് ആമവാതം
17 :00 omega balance
seronegative inflomatory arthritis,rhumatoid arthritis വിഭാഗം ആണോ
Athaanennu dr paranjathano. RA test negative aayruno ningalk
@@akshayacreations8050athe, negative ayirunnu.. But dr paranju zero negative inflamatory arthritis anenn
Good👍
Thanks Dr
I Pulse enna oru ayurvedic food suppliment ithu maatti kodukkunnud. Eniku rheumatoid arthrities aayirunnu. Ippol athu use cheythu ottiri maattaam vannittund.
Ath evidunna kittua
Ipulse ഉപയോഗിച്ചാൽ പൂർണ്ണമായും മാറും 👍🏻...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
Very good information
I am a RA patient, but in Bangalore, do I have to get admitted for treatment.
Dr ഈ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ ഒന്ന് സംസാരിക്ക സാധിക്കുമോ.
ആയുർവേദം നോക്കിയാൽ ശരിയാവുമായിരിക്കും
Omega 3.യുടെLevel അറിയാൻ വല്ല Lab Test ഉണ്ടാ ?
Totally unwanted explanation
Dr didn't comes to the subject...
സാധാരണക്കാർക് മനസ്സിലാകുന്ന
രീതിയിൽ ചുരുക്കി വിവരിക്കുക..
ഈ രോഗം പൂർണ്ണമായി മാറില്ല ഞാൻ 15 വർഷമായി മരുന്നു മായി മുന്നോട്ട് പോവുന്നു. വേദന കുറക്കാം ഞാനറിയുന്ന ഒരു പാടാളുകൾ ഈ രോഗമുള്ളവരുണ്ട്
എങ്ങനെയാണു വേദന കുറക്കുന്നത്?
ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട്.. ഇത് പൂർണ്ണമായും മാറ്റാം...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@@liyamishel6091Details പറയാമോ plsss
Ningallude symptoms okke enghaneya
താങ്കൾ ഇവിടുത്തെ മരുന്നാണ് കഴിക്കുന്നത്
Very good madam
Dr I am also suffering from Rheumatoid arthritis, now pain is coming recurrently that time will go to Dr and taking injection next day i will be ok. I like to get ur treatment but I am in UAE can i talk to you personally .How can i get an appointment
What injection are u taking? My 27 yr old daughter is also very much suffering from RA. She is taking allopathy medicine now but pain is increasing day by day. Dr has asked to take injection. Will it have side effects?
Yes injection kollila.side effects indavum@@sureshkumar-gl1ujhomeo or Ayurvedam try cheyyu
Want to visit doctor for my sister's daughter who is 23 yrs old
Ividuthey treatment is very expensive
പുറത്തുള്ളവർക്ക് എങ്ങനെയാണ് ചികിത്സ?
Ente ammaku 7 Kollam ayi e treatment cheyynnunnu
Epol leg muttil full neerketta.
Orupad templates kazhichu.
Ottum kurvila. 1 year ezhunnettu nadakan polum pettila.
Eth marile.
മാം ഞാൻ 3 വർഷം കൊണ്ട് ഷെനോയ് കെയറിൽ ട്രീറ്റ്മെന്റ് റ്റിലാണ് ഇപ്പോൾ കണ്ട്രോളിലാണ് പക്ഷെ ഫുഡ് കണ്ട്രോൾ ഒന്നും പറഞ്ഞിട്ടില്ല മാഡത്തിന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാലാണോ ഫുഡ് കണ്ട്രോൾ ചെയ്യുക പ്ലീസ് റിപ്ലൈ
Tmj osteoarthritis and jt pai n is it possible to control
Uru tablet und njan eduthtt und nalla maatam und 1600 rs aayrunnu one month eduthu epo one year aayi no problem epo enik aryuna 4 aalk NJan ee tablet paranju koduthu
ADHU PARAYAMO
Doctor uae vararundo??
എനിക്ക് ഫുൾ ബോഡി പെയിൻ ആണ് കുറച്ചു ജോലി കൂടുതൽ ചെയ്യതാൽ പെയിൻ കൂടുതൽ ആണ്
30 വർഷത്തോളമായി ആ മവാതത്തിനുമരുന്ന് കഴിക്കുന്നുണ്ട്. അലോപ്പതിയാണ്ഇപ്പോൾ മരുന്ന് കഴിക്കാ ഒരു നേരം കഴിയാൻ സാധ്യമല്ല പൂർണ മയും മാറുവാ എന്തു ചെയ്യണം വിശദമായി പറഞ്ഞു തന്നാൽ നന്നായിരുന്നു രണ്ടു മാസം കൂടുമ്പോൾ രക്ത പരിശ്രാധനനാത്തു ന്നുണ്ട് എന്തു ചെയ്യണം
Oralde rhuematoid arthritis maharasnadi kashayam kazhich Mari ennu kandu
@@Ticklesta005sharikm?
നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ജോയിന്റ് തകരാർ വന്നോ pls rply
Athe sathyamanu .Nan oru youtube channel nte thazhe comment kandathanu.ee medicinente name adichu koduthu search cheythapol.oral paranjekunnath
ഏതാണ് medicine
Name പറയൂ@@mariya_595
അഡ്മിറ്റ് ആകണോ
ഡോക്ടർ നമസ്കാരം എനിക്ക് 50 വയസ് പ്രായമുണ്ട് എനിക്ക് 4 വർഷമായി എല്ലാ സന്ധികളിലും വേദനയാണ് ഇപ്പോൾ അത് കൂടുതലായി തീരെ നടക്കാൻ വയ്യ കുളിക്കാനും കഴിയില്ല ഈ ചൂടുകാലത്തു മൂന്നോ നാലോ ദിവസം കൂടുമ്പോൾ കുളിക്കും കുളി കഴിഞ്ഞാൽ എഴുന്നേറ്റു നാടക്കാൻ കഴിയില്ല ഭയങ്കര ഷീണമായിരിക്കും അന്നേ ദിവസം മുഴുവൻ കിടക്കണം ഇതെല്ലാം ബന്ധിവാതത്തിന്റെ കുഴപ്പമാണോ ഡോക്ടർ എന്റെ ഈ സങ്കടത്തിന് മറുപടി നൽകി എനിക്ക് സമാധാനം നൽകണമെന്ന് താഴ്മയോടെ നമക്കുന്നു
Omega 3 കഴിക്കു
ഞാൻ ഒരു ആർത്രൈറ്റിസ് രോഗിയാണ്, 8വർഷം കൊണ്ട് മെഡിസിൻ കഴിക്കുന്നു, 22വയസിൽ ആൺ സന്ധിവാതം ആണെന്ന് കണ്ടുപിടിച്ചത്, വിറ്റാമിൻ ഉള്ള ഫുഡ് ഒക്കെ കഴിക്കുക, പാൽ, മുട്ട, പച്ചക്കറി, ഇതൊക്കെ കഴിക്കുക, ചൂടുവെള്ളത്തിൽ കുളിക്കുക, ജോലി ഒക്കെ കുറച്ചു ചെയ്യുക,ജോലി ഒക്കെ അധികം ചെയ്താൽ തന്നെ join pain ഉണ്ടാവും, blood test cheyyuka, ethenkilum rhumatology dr kanikkuka,
@@salman.7771 the same situvation in my family memper also. ഇതിൽ നിന്ന് മാറ്റം വേണം എന്താ ചെയുക.. പറയു plz
ഇതിന് ശരിയായ ചികിത്സ നാച്ചുറോപ്പതി കൊണ്ട് മാത്രമേ സാധ്യമായത്
@@sharafudeencp7234 aano athu avideya
എനിക്കും വാതം ആണ് സഹിക്കാൻ പറ്റാത്ത വേദന കാലിൻ്റെ ഓരോ ജോയിൻ്റുകൾക്കും .മരുന്ന് കഴിച്ച് മടുത്തു 😢 suicide ചെയ്യാൻ വരെ തോന്നും വേദന കൂടുമ്പോൾ .
ഇത് മാറാൻ എന്തേലും വഴി ഉണ്ടോ
Dr lalitha Appukuttan iverude chanal search cheyyuuu .. sandhivedhana maaranulla drink und adhil . Try chaidh nokkuuu
ഞാനും ആത്മഹത്യയെ പറ്റി ദിവസവും ചിന്തിക്കുന്നു
Oralde rhuematoid arthritis maharasnadi kashyam kazhich mari ennu kandu .
@@Lakshmi-dn1yi, ഹിജാമ ചെയ്യുക
@@mishhalff394ഹിജാമ ചെയ്യുക
Madam eanikku 5 varshamayu ee rogam vannittu njan kahikkunna medicin HCQS medrol folic acid foli trax ivayanu ee medicin rupad varsham kazhichal kuzhapam undo marupadi tharane
Mudi pozhichil undo .enik nalla hair fall und ..but if u have RA ee asugam pokilla enn enik ariyam
Enikum same medicines anu, hair full pokuvanu 3 years aye. E asugam orikalum marille😔
Pootmayi Mariyavar Etra per Undu
Protein intake കൂടുമ്പോളാണോ autoimmune disease വരുന്നേ. അങ്ങനെ പലരും പറഞ്ഞു കേൾക്കുന്നു. Plz reply
@@salman.7771 illa
@@salman.7771😁😂
ഈ മരുന്ന് കഴിക്കുന്നവർക്ക് കുട്ടികളുണ്ടായാൽ കുട്ടികൾക്ക് എന്തെങ്കിലും പ്രസ്നമുണ്ടാകുമോ
പൂർണമായി മാറിയ എത്ര ആളുകൾ ഉണ്ട്???
പൂർണ്ണമായി മാറാൻ ഡോക്ടർ പറയുന്നപോലെ ആര് ചെയ്യുന്നു? എല്ലാവർക്കും എന്തും കഴിക്കണം എപ്പോ വേണമെങ്കിലും കഴിക്കണം ഇതൊക്കെയല്ലേ ഇന്നത്തെ ജീവിതരീതി? അസുഖം വന്നാൽ ഇതെല്ലാം തിരുത്തേണ്ടി വരും. അതിന് തയ്യാർ ആയവർക്ക് മാറിയിട്ടുണ്ടാകും
Ith maarilla
Nice q
Very nice message doctor thanks.
marunn kudich konde irikkanam. yanta wife ippo 4 year aayi marunn kudikkunnu🥲
Poor sound
Dr എനിക്ക് 4വർഷമായി ഉപ്പൂറ്റി വേദനയും മുറ്റ് വേദനയും ഇരുന്നാൽ എണീക്കാൻ എണീറ്റാൽ നടക്കാനും വയ്യ ഇതിന് ഒരു പരിഹാരം ഉണ്ടോ
Dr consult cheyan enthanu cheyendathu .dr name enthanu
ഈ രോഗത്തിനനെ പൂർണ്ണമായി. സുഖപ്പെടുത്തി ചികിത്സിക്കാൻ പ്രകൃതി ചികിത്സ കൊണ്ടു മാത്രമേ സാധ്യമാകുകയുള്ളൂ.
Is Ayurvedic effective?
ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് ഇത് പൂർണ്ണമായും മാറ്റാം...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@@liyamishel6091valla MLM business aavum
@@liyamishel6091contact number
ബുദ്ധി മുട്ടുന്നവരെ വ്യാമോഹങ്ങളിൽ പ്പെടുത്തി വിഷമിപ്പിക്കാതിരിക്കാം
എന്റ കണ്ണിന്റ vislon പോയി please help me
വേഗം കണ്ണിനു സുഖം ലഭിക്കട്ടെ...ആമീൻ
Dr,
Where is your clinic and When can meet?
❤
Dr ന്റെ കോൺടാക്ട് ഡീറ്റെയിൽസ് കിട്ടുമോ പ്ലീസ്?
22 yrs my son having Behcet syndrome . He is taking medicine last five years. Aprozo and goutnil medicines he is taking. Any chances to stop these medications.
Online consultation undo
എനിക്ക് rheumatoid arthritis 2 years ആയി ഉണ്ട്. എനിക്ക് doctor ന് എങ്ങനെ contact ചെയ്യാൻ പറ്റും.
Dr. ന്റെ Address തരാമോ?
Dr enik o, negative arthritis anu61yrs onemontha ayi. thera vaya 10yrs ay ayrvedam ayirunnu eppol alappothyatt 5yrs ayi kuraunnila left buttex knee hip alla m inflammation anu pls reply
ആയുർവേദിക് wellnessproduct ഉപയിഗിക്കു പൂർണ്ണമായും മാറും..ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
Dr. എൻ്റെ husband 14 വർഷമായി R A അനുഭവിക്കുന്നു. അദ്ദേഹത്തിന്റെ neck stiff ആയി . Right hand മുട്ടിന്റെ shape മാറിയതു കൊണ്ട് food കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. damage ആയത് പഴയതു പോലെ ആകുമോ .
സാദാരണ ആളുകൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ നല്ലതായിരിക്കും 😄
ഇതിൽ എന്താണ് മനസിലാക്കാൻ ബുദ്ധിമുട്ട്.
ടെസ്റ്റ്, മരുന്ന്, രോഗം ഈ പേരുകൾ അതുപോലെ തന്നെ പറയേണ്ടേ
സാധാരണക്കാർക്കു ചെലവ് താങ്ങുമോ?
ഇവിടെ പിടിച്ചുപറിയാണ്.
ആദ്യം ഡോക്ടറോട് ഒരു ഉപദേശം ഡോക്ടർ ശരീരം ക്ഷീണിപ്പിച്ച് വല്ലാണ്ട് ഇരിക്കുന്നു ആദ്യം സ്വന്തം ശരീരവും നോക്ക്പുഷ്ടി പെടു ത്താൻ നോക്
Mobailnambaredumo
Dr wattsup no tharumo
Advertisement ....??
Tax docter
😂😂 oru 2 lakhs undenkil poyal mathi
രോഗം ഭേദം ആവുന്നുണ്ടെങ്കിൽ എത്ര ലക്ഷം ആയാലും പ്രശ്നം ഇല്ല... അത്രയ്ക്കു ഭീകരം ആണ് RA
ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് ഇത് പൂർണ്ണമായും മാറ്റാം...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
Useless
Souda
Very very useful information