അവിയൽ ഉണ്ടാക്കുമ്പോൾ ഈ രീതി ഒന്നു പരീക്ഷിച്ചുനോക്കൂ. kerala village style aviyal curry recipe. Easy

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ഈ രീതിയിൽ അവിയൽ ഉണ്ടാക്കിയാൽ അസാധ്യ രുചി ആയിരിക്കും. അവിയൽ ഉണ്ടാക്കാൻ എളുപ്പ രീതി.
    അവിയൽ ഉണ്ടാക്കുമ്പോൾ ഈ രീതി ഒന്നു പരീക്ഷിച്ചുനോക്കൂ. kerala village style aviyal curry recipe. Easy way and simple preparation.
    #aviyalrecipe
    #aviyal
    #keralaaviyal
    #greenpeas
    #greenpeasgravy
    #greenpeasparatha
    #greenpeaskachori
    #greenpeasrecipe
    #greenpeasrecipe
    #juice
    #softdrink
    #buttermilk
    #buttermilkrecipe
    #buttermilkrecipes
    #buttermilkcurry
    #villagefood
    #villagefood
    #villagefood
    #easycurryrecipe
    #easyrecipe
    #easycurry
    #easycurryrecipes
    #idlirecipe
    #chadni
    #breakfast
    #breakfastideas
    #keralafishcurry
    #fishpickle
    #pickle
    #picklerecipe
    #fishcurry
    #keralafishrecipe
    #keralafishcurry
    #fishmasalacurryrecipe
    #fishpollichath
    #fishpollichathu
    #fish
    #keralafish
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

Комментарии • 214

  • @padmad8965
    @padmad8965 7 месяцев назад +7

    Correct. അമ്മയുടെ നാട്ടിലെ അവിയൽ. ഞാൻ inganeyane വെക്കുന്നത്. ഞാന് കൊല്ലം .പത്തനംതിട്ട യും മുൻപ് കൊല്ലം ആയിരുന്നല്ലോ അല്ലേ അമ്മ. ❤❤

  • @sajithaks5918
    @sajithaks5918 6 месяцев назад +2

    ഞാനും ഇങ്ങനെ യാണ് അവിയൽ ഉണ്ടാക്കുന്നത്, വാഴയില കൊണ്ട് മൂടുന്നത് അറിയില്ല, നല്ല അവിയൽ. Ok thanks amma❤❤

  • @RachelTRaju
    @RachelTRaju 6 месяцев назад +1

    Kariveppila ulliyude koode chathachittal nalla taste aanu

  • @geemonvarghese7570
    @geemonvarghese7570 6 месяцев назад +1

    I love watching all of your cooking and listening to you both! All of Amma's recipes are so unique and looks very delicious. ❤️

  • @dinesmadhavan5200
    @dinesmadhavan5200 7 месяцев назад +4

    Njangal thrissur um avayil I'll thairu cherkum. Puli pizhiyillannu thonnunnu..

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 7 месяцев назад +1

    ചക്ക അവിയൽ ഇവിടെ ഉണ്ടാകാറുണ്ട്... കാച്ചിൽ ഇട്ടത് ആദ്യം കാണുന്നു.... കൊതി വരുന്നു...❤❤❤

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 7 месяцев назад +2

    അമ്മയുടെ അവിയൽ സൂപ്പറായിട്ടുണ്ട്. അടിപൊളി 🎉🎉🎉🎉🎉

  • @ambilysuresh8731
    @ambilysuresh8731 7 месяцев назад +5

    അവിയൽ അടിപൊളി❤❤❤❤❤

  • @usharajasekar9453
    @usharajasekar9453 4 месяца назад

    Aviyalil nangal ulli cherkarila ammiyil arakunnathu kandapo ende kuttikalam orthu onathiku enga amma ellathikum ennekondu arakan vakum aviyal erisery ku arakan eniku ishtamanu adhigam arakanda. Moru kary vakan vennapole arakan parayum. Inganathannayanu nammalum vekunnathu. Amma vakunnathu superanuto.God bless both of you 🙏♥️🙏

  • @geethavenkites9749
    @geethavenkites9749 7 месяцев назад +2

    പഴമക്കാർ എല്ലാ veggies ഇടും, ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കും കെട്ടോ, സൂപ്പർ ആയി, ഇപ്പോൾ സാമ്പാറിന് ഞാനും chembu, കാച്ചിൽ ഒക്കെ ചേർക്കും, ടേസ്റ്റി ആണു 😊😊

  • @syamalapn1184
    @syamalapn1184 7 месяцев назад +2

    Aviyal
    Ugran വിക്ഷ oചേരാ : പച്ചക്കറി. അവിൽ ...: നല്ല ടെസ്റ്റാണ്. ഞങ്ങ ൾ അമ്മയുടെയെല്ലാ വീഡിയോയും ഞാൻ കാണും. കോട്ടയം കാർ ഇങ്ങനെ അവയൽ. ഉണ്ടാക്കും. കാച്ചിൽ േചന , ചേമ്പ്, ചക്ക, ഇങ്ങനെ പലതും നാട്ടിലെ രുചി. എനിയ്ക്ക് വളരെ ഇഷ്ടം ആണ്. ഇപ്പോൾ മലപ്പുറത്താണ്. Retd-tr. അമ്മ യുടെ കറി ഒക്കെ എന്റെ അമ്മ ഉണ്ടാക്കുന്നതു പോലെ തോന്നും... അതിനെ അപാര രുചി ആണ്.

  • @geetasdiary2274
    @geetasdiary2274 7 месяцев назад +1

    Ente Amma undakkunna athe Avial. Super. Pandu chena okke nadunna samayathu chena poolu vetunna divasam ee aviyal undakkum. Aha....entho tasta. Ammayudeyum monteyum awatharanam super

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      സപ്പോർട്ടിന് ഒരുപാട് നന്ദി

  • @rajis7388
    @rajis7388 7 месяцев назад

    അവിയൽ സൂപ്പർ, ആയിട്ടുണ്ട്, ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അവിയൽ, ഈ രീതിയിൽ ഒരു ദിവസം ഉണ്ടാക്കി നോക്കാം,

  • @balasubramanis1399
    @balasubramanis1399 6 месяцев назад +3

    അവിയൽ നന്നായിട്ടുണ്ട് ഞങ്ങളും ഇങ്ങനെയാണ് ഉണ്ടാക്കുന്നതു് അമ്മക്ക് നന്ദി ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ.

    • @balasubramanis1399
      @balasubramanis1399 6 месяцев назад

      മറുപടി ക്കു നന്ദി

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

    • @balasubramanis1399
      @balasubramanis1399 6 месяцев назад

      @@deepanaalam-5487 അഭിനന്ദനത്തിനു നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .

  • @alicethomas1762
    @alicethomas1762 5 месяцев назад +1

    Like it very much

  • @PushpaKumari-qo6de
    @PushpaKumari-qo6de 7 месяцев назад +6

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്

  • @mariammageorge3339
    @mariammageorge3339 7 месяцев назад

    Nalla aviyal aanu. Enik ee aviyal aanu ishtam. Ente Amma vekkunnath ingane aayirunnu. Enthoru taste aanu
    Onnu koodi kaanichu thannathinu thanks. Ammayum kaachil chemb iva cherkkum. Ithupole manga ittu onamthinu vechu tharum. Ippozhum enik aviyal ishtamaanu. Ammayude innalathe chutney super aayirunnu. Njan cheythu nokki. Adipoli. ❤️❤️

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്

  • @lathasoman6265
    @lathasoman6265 7 месяцев назад +2

    Ammayude Varthamanam soooooooopr🌾💐

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @sarlaunnikrishnan8214
    @sarlaunnikrishnan8214 6 месяцев назад

    Ammade vedu evideya.
    Amma beautiful. Aviyal superb.

  • @rejanisuresh7809
    @rejanisuresh7809 7 месяцев назад +1

    ❤amma.super.aviyal.yenike.kattitte.kothiyavunue

  • @girijachandran7187
    @girijachandran7187 Месяц назад

    Very easy if we follow exactly.like Amma does. Thank you Anna.. I am going to make this very soon as we have all these vegetables in my brothers farm and we don't have to buy anything from the market.we have our own kopra to take pure coconut oil also.thank you Amma. If we get your name that will be added to Amma so that we know which amma

  • @jothikabiju561
    @jothikabiju561 7 месяцев назад +2

    Anik orupaad ishta aviyel . Kothiyavunnuto . Super njanum undaki nokkum

  • @JumailathMoosa
    @JumailathMoosa 6 месяцев назад

    അവിയൽ സൂപ്പർ അമ്മ അതിലും സൂപ്പർ ❤️

  • @dinesmadhavan5200
    @dinesmadhavan5200 7 месяцев назад

    Kandittu kothiyavunnu.. Kurachu ingottu thannolu tto.. ❤❤❤❤❤

  • @AnithaRaju-s4b
    @AnithaRaju-s4b 6 месяцев назад

    Supper aviyal good luk

  • @sumathyvijayan3655
    @sumathyvijayan3655 6 месяцев назад +3

    Super,, super

  • @sonamariamsajan632
    @sonamariamsajan632 5 месяцев назад

    SUPER അവിയൽ 👍🥰❤️

  • @albyalias2110
    @albyalias2110 7 месяцев назад +1

    അവിയൽ സൂപ്പർ

  • @shashidharandharan
    @shashidharandharan 6 месяцев назад

    Suuuuper,,aviyal.amma.

  • @dinesmadhavan5200
    @dinesmadhavan5200 7 месяцев назад

    Kathi adipoliyanallo.. Amma enthu easy ayanu kaikondu cut cheyyunnathu. Ammamare sammathikkanam tto..

  • @Rathna5004
    @Rathna5004 6 месяцев назад

    Njgal guruvayur തൈരാണ് ചേർക്കുക,,, സദ്യ അവിയൽ ഇൽ ഉള്ളി ചേർക്കില്ല ജീരകം മാത്രം,,, അടിപൊളി അവിയൽ 🥰🥰

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk 5 месяцев назад

    Amme,Aveyalnanairikunnu. Thanks

  • @sreevidhya9704
    @sreevidhya9704 7 месяцев назад

    ഹായ് അമ്മ നല്ല അവിയൽ ഇഡ്ഡലിയുടെ കൂട്ട് പറഞ്ഞു തരണേ

  • @geethamp4359
    @geethamp4359 7 месяцев назад

    നല്ല അമ്മയുടെ നല്ല അവിയൽ.... ❤❤

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @gopalchandrannair4855
    @gopalchandrannair4855 7 месяцев назад

    Ammayude Aviyal Adipoli ayitundu

  • @mskalim8409
    @mskalim8409 6 месяцев назад +1

    Adipoli 🎉🎉🎉

  • @MarrySonny
    @MarrySonny 7 месяцев назад +2

    Super aviyal, thank you amma, god bless you

  • @SusammaSusamma-n9z
    @SusammaSusamma-n9z 7 месяцев назад +1

    Aviyal Kollam, Oru Pravasi

  • @geetasdiary2274
    @geetasdiary2274 7 месяцев назад

    Mon nalla oru gurunadhan aanu. Kuttikalkku ishtamulla teacher aanu alle?

  • @dinesmadhavan5200
    @dinesmadhavan5200 7 месяцев назад

    Ishtapettu amme.. Ponnamme.. ❤❤❤❤❤

  • @jayasreerajalekshmi2747
    @jayasreerajalekshmi2747 7 месяцев назад +1

    Super

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 6 месяцев назад +1

    അമ്മെ ഉപകാരപ്രദം

  • @karthikskumar7866
    @karthikskumar7866 7 месяцев назад +1

    സൂപ്പർ👌👌👌♥️

  • @RejaniM-z5w
    @RejaniM-z5w 6 месяцев назад

    കൊള്ളാം. അമ്മ.❤❤❤👌

  • @geetasdiary2274
    @geetasdiary2274 7 месяцев назад

    Pandu kunthee Devi bheemanu kooduthal visappullathukondu vanavasa kalathu undakkiya oru kootan aanu Avial ennu ente ammoomma paranju ketitunde. Ithu ammachi ketitundo?

  • @pushpakrishnakumar4863
    @pushpakrishnakumar4863 7 месяцев назад

    സൂപ്പർ വേറിട്ട രുചി ❤️❤️❤️❤️❤️❤️

  • @KAARTIKANAIR
    @KAARTIKANAIR 4 месяца назад

    Super Aviyal

  • @cookingwithanitha3556
    @cookingwithanitha3556 7 месяцев назад

    Super aviyal👌

  • @georgedaniel2846
    @georgedaniel2846 5 месяцев назад

    Super ❤

  • @vasanthakumari5089
    @vasanthakumari5089 7 месяцев назад

    Amma aviyal super super

  • @nabeesaprasad9846
    @nabeesaprasad9846 7 месяцев назад

    Super chechi , aviyal.

  • @babyjames1079
    @babyjames1079 6 месяцев назад

    Adipoli

  • @girijarajannair577
    @girijarajannair577 7 месяцев назад +1

    Super Aviyall ❤❤

  • @SujaTomy-j5w
    @SujaTomy-j5w 6 месяцев назад +1

    Valichu nitttha para

  • @amminigeorge9984
    @amminigeorge9984 7 месяцев назад

    Ammachena kachil chemb eethakka ellam piece aakki vellathil edendayo?

  • @PushpaKumari-p4j
    @PushpaKumari-p4j 7 месяцев назад

    Super aviyal.

  • @beenamv4098
    @beenamv4098 7 месяцев назад +1

    ഞങ്ങളുടെ നാട്ടിൽ ഉള്ള അവിയൽ അല്ല.. ഇത്‌.. പക്ഷെ കണ്ടിട്ട് നല്ല രുചി തോന്നുന്നു.. 😍കണ്ണൂർ ൽ അവിയൽ ന് പുളിക്കു വേണ്ടി ചേർക്കുന്നത് തൈര് ആണ്. തൈര് മാത്രമേ പുളിക്കു വേണ്ടി ചേർക്കു.. 😍പിന്നെ കിഴങ്ങു വർഗ്ഗങ്ങൾ കാച്ചിലും ചേമ്പും ചേർക്കുന്നത് കണ്ടിട്ടില്ല.. 😍പിന്നെ ഈ മോൻ പറഞ്ഞത് പോലെ urulakizang തക്കാളി ഉള്ളി വെണ്ടയ്ക്ക ഇവയും ചേർക്കാറില്ല.. ബാക്കിയൊക്കെ ഏകദേശം ഒരുപോലെ തന്നെ 😍👍good luck for അമ്മ😍 & mon😍.. 👍

  • @girijarajannair577
    @girijarajannair577 7 месяцев назад

    Amma very smart ❤❤

  • @girijarajannair577
    @girijarajannair577 7 месяцев назад +1

    Njan Kovakkayyy cherkkilla urulakizhangum sabolayum cherkkilla

    • @sobhagnair8709
      @sobhagnair8709 7 месяцев назад

      Njanum aviyalil ഉരുളങ്കിഴുങ്ങു സബോള cherkarila

  • @sivadasanpillai6885
    @sivadasanpillai6885 7 месяцев назад

    Amma super

  • @freefireaccountsailing5563
    @freefireaccountsailing5563 6 месяцев назад

    നന്നായിട്ടുണ്ട് അമ്മേ

  • @vimalanayar9993
    @vimalanayar9993 6 месяцев назад

    Ethreyadekha veshdeekarannam veenda Amma paranjillum ariyunna seen ellam kurakkuka boar. Adippikkathe kanikku😊

  • @ushakumaria3296
    @ushakumaria3296 6 месяцев назад +4

    ഞങ്ങള് ചേമ്പും കാച്ചിലും ette aviyal വേക്കു.അതായത് നിങ്ങള് വെക്കുന്ന അതെ പോലെ തന്നെ സാധനങ്ങൾ ചേർത്ത് അവിയൽ vekku. ചേനയും ചേമ്പും കാച്ചിലും ഇടാതെ അവിയൽ വെച്ചാൽ ആരും ഇവിടെ കഴിക്കില്ല.

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      അതിനൊരു പ്രത്യേക രുചിയുണ്ട്

  • @babykurup3838
    @babykurup3838 7 месяцев назад

    Adipoli aviyal 👌

  • @kseethmma6078
    @kseethmma6078 6 месяцев назад

    Very good

  • @thambannambiar253
    @thambannambiar253 6 месяцев назад

    No curd to use in the Aviyal???

  • @anilakumari1257
    @anilakumari1257 7 месяцев назад

    സൂപ്പർ അവിയൽ 👍🏻❤

  • @sheeba714
    @sheeba714 7 месяцев назад

    Hi Aviyal, 👌🏼👌🏼😋😋

  • @balamanikrishnan5735
    @balamanikrishnan5735 7 месяцев назад

    Super aviyal

  • @ambikas486
    @ambikas486 7 месяцев назад

    Ammayude naadevideyayirunu t vm aano ippo avideyanu

  • @mfw00009
    @mfw00009 7 месяцев назад

    Avial is very tasty

  • @maryxavier5015
    @maryxavier5015 6 месяцев назад

    Arakallil arackunna samayathu kai upayokikkathe enthu sadhanam aanu arappu kootti edukkanupayoghikkunnathu?

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      പാള മുറി ആണ് ഉപയോഗിച്ചത്

  • @mollydaniel2789
    @mollydaniel2789 7 месяцев назад

    കൊള്ളാം. പൊതുവെ ഉണ്ട് ക്കുന്ന രീതി. കല്ലിൽ അരക്കുന്ന രുചി നല്ലത് ഏതിനും..അമ്മ യുടെ അ വതരണവും നല്ലത്.

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      വളരെയേറെ സന്തോഷം..... 😍🙏

  • @sumathivazhayil5201
    @sumathivazhayil5201 7 месяцев назад +2

    Aviyal,super❤❤❤

  • @lakshmi34535
    @lakshmi34535 7 месяцев назад +2

    ഒന്നു try ചെയ്യാൻ അര കല്ല് ഇല്ലല്ലോ

  • @aleyammamathews4812
    @aleyammamathews4812 6 месяцев назад

    Super👍

  • @somasekharannayar6045
    @somasekharannayar6045 6 месяцев назад

    അടിപൊളി അവിയൽ, എനിക്കു കൊതി വരുന്നു, വളരെ നന്ദി , അമ്മ യേയും മോനേയും എനിക്ക് വളരെ ഇഷ്ടമാണ്...❤😂🎉

  • @LalithaBhai-y9e
    @LalithaBhai-y9e 5 месяцев назад

    Suppr

  • @jayasreenair3973
    @jayasreenair3973 7 месяцев назад

    Yummy 😋😋 അവിയൽ 17:42 njanum Pathanamthitta kkariya, but njangal puliya ചേർക്കുന്നത്, മാങ്ങ ഇടില്ല, love u Amma❤❤ Good afternoon 🥰🥰

  • @josetabor
    @josetabor 7 месяцев назад

    It is said Avial never existed in our Kerala cuisine. One day one Raja say King was making a round of the palace , which was getting ready for a traditional wedding. He sighted the vegetables waste or end cuttings of all vegetables lying in the big kitchen corner. The King didn't like them to be wasted. Do he ordered all those vegetable cuttings ( end portions) to be made into a mixed vegetable dish. The g8 AVIAL was born.❤ True or false, the g8 AVIAL is the hallmark of our Kerala cuisine. Thank you for reigniting the interst in the AVIAL.❤ G8 vlog. Shoot ahead Dear Mom-Son duo. We enjoy each of your vlogs..Jose Abraham.❤

  • @ushanair4770
    @ushanair4770 6 месяцев назад +1

    ഈ അവിയല് ഞങ്ങളുടെ നാട്ടിലെ രീതിയാണ്. ചീമച്ചേമ്പ്/ വെട്ടുചേമ്പെന്ന് ചില നാട്ടില് പറയും ആ ചേമ്പാണ് അവിയലിന് ഉപയോഗിക്കുക. ഉള്ളി കൂടുതലായി ഉപയോഗിക്കും.

  • @mayasajeev678
    @mayasajeev678 6 месяцев назад

  • @lathachandrasekharan5426
    @lathachandrasekharan5426 7 месяцев назад

    Very good 👍👏

  • @jyothyajith3114
    @jyothyajith3114 6 месяцев назад

    Amma paranjathu valare seryanu .njann ennum chakka kittyal athupole aviyal undakkarundu.

  • @SreekalaG-ck1mf
    @SreekalaG-ck1mf 6 месяцев назад

    Veluthulli cherkkille aviyaline

  • @sobhanavenugopal8298
    @sobhanavenugopal8298 6 месяцев назад

    Tasty

  • @Jessmallika-nw2hg
    @Jessmallika-nw2hg 7 месяцев назад

    Super dear

  • @balamanikrishnan5735
    @balamanikrishnan5735 7 месяцев назад

    Good

  • @lathasoman6265
    @lathasoman6265 7 месяцев назад

    Manghayude ppuli mathiyavo

  • @suseelavijayan8474
    @suseelavijayan8474 6 месяцев назад +1

    കാച്ചിൽ,ചേമ്പ്,ഇതൊന്നും ഒരു സദ്യക്കും അവിയലിൽ ചേർക്കില്ല 🤣🤣🤣

  • @thankarajanrt2099
    @thankarajanrt2099 6 месяцев назад

    Supperamma

  • @ponnammaabraham3677
    @ponnammaabraham3677 6 месяцев назад

    സൂപ്പർ

  • @specialfastkitchen5475
    @specialfastkitchen5475 7 месяцев назад

    Super❤️❤️❤️wov🎉🎉kut❤️❤️👌👌

  • @viveksnair9349
    @viveksnair9349 7 месяцев назад

    Supet👍🥰🥰ambili

  • @unnimayatv8428
    @unnimayatv8428 7 месяцев назад

    Entoram kazhichekkunnuu.... Ruchiii... onnum parayanilllaa

  • @subhashvk459
    @subhashvk459 6 месяцев назад

    അവിയ
    ലിന് കുമ്പളം ചേമ്പ് ?

  • @girijarajannair577
    @girijarajannair577 7 месяцев назад

    Aviyal nte kashnam thilakkumpol velichenna kurrachu ozhikkanam
    Vellam cherkkilla velichenna kuuduthal cherkkanam aviyal nu

  • @manoremars7420
    @manoremars7420 6 месяцев назад

    👍👍👌

  • @davissantha3041
    @davissantha3041 6 месяцев назад

    👌🏻

  • @PraseethaKannan-q2j
    @PraseethaKannan-q2j 7 месяцев назад +1

    സൂപ്പർ അവിയൽ 👍