ഈ രീതിയിൽ മോര് കറി ഉണ്ടാക്കിയാൽ ആരും നിങ്ങളെ കുറ്റം പറയില്ല|Kerala village style buttermilk curry

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ഈ രീതിയിൽ മോരു കറി ഉണ്ടാക്കി ഒന്ന് പരീക്ഷിച്ചു നോക്കൂ. ആരും നിങ്ങളെ കുറ്റം പറയില്ല. അത്രയ്ക്ക് രുചികരമാണ് ഈ മോരു കറി kerala village style curd /buttermilk curry recipe.
    #buttermilkcurry
    #buttermilk
    #buttermilkrecipe
    #buttermilkrecipes
    #curd
    #curdrecipe
    #curdrice
    #curd
    #deepanaalam
    #chadni
    #breakfast
    #breakfastideas
    #keralafishcurry
    #fishpickle
    #pickle
    #picklerecipe
    #fishcurry
    #keralafishrecipe
    #keralafishcurry
    #fishmasalacurryrecipe
    #fishpollichath
    #fishpollichathu
    #fish
    #keralafish
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

Комментарии • 168

  • @geeths6760
    @geeths6760 5 месяцев назад +8

    പച്ചക്കായ് ഉപയോഗിച്ച് മോര് കറി ഇത്രയും നന്നായി തയ്യാറാക്കാൻ കഴിയുമെന്ന് അമ്മയുടെ അസ്സൽ വീഡിയോ കണ്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു.
    അമ്മയുടെ ഓരോ പാചകവും അതീവ ഹൃദ്യം...
    മോനും അമ്മയ്ക്കും ഒരുപാട് നന്ദി.

  • @thankamanisukumaran105
    @thankamanisukumaran105 7 месяцев назад +39

    പാവം അമ്മ കണ്ടാലറിയാം വയ്യായ്ക ഉണ്ടെന്ന് എന്നിട്ടും സന്തോഷത്തോടെ ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. മോൻ ഫുൾ സപ്പോർട്ടും ഉണ്ട്. നല്ല കുടുംബം👍

  • @rajis7388
    @rajis7388 7 месяцев назад +12

    വ്യത്യസ്ത രീതിയിൽ ഒരു മോരു കറി ഉണ്ടാക്കി കാണിച്ചു തന്നു, വളരെ സന്തോഷം ഉണ്ട്, ഓരോ നാട്ടിൽ ഓരോ വിധത്തിലാണ് ഉണ്ടാക്കുന്നത്, ഞാൻ മോരുക റി, ഉണ്ടാക്കാറുണ്ട്, പാചക രീതി വേറെ യാണ്, അതുകൊണ്ട് ടേസ്റ്റ് വ്യത്യാസം വരുമോ എന്നറിയില്ല, ഇനി ഉണ്ടാക്കുമ്പോൾ അമ്മ ഉണ്ടാക്കിയ രീതയനുസരിച്ച് നോക്കാം കെട്ടോ അമ്മേ ❤

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഒരുപാട് നന്ദി ഈ നല്ല വാക്കുകൾക്കും സപ്പോർട്ടിനും..... തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു🥰👍

  • @sushamamohan991
    @sushamamohan991 7 месяцев назад +11

    ഞാൻ ഏത്തക്ക ഇട്ട് മോരു കറിവക്കും പക്ഷേ ഏത്തപ്പഴം ആണ് കൂടുതൽ ഇഷ്ടം ഈ കറി കണ്ടിട്ട് അല്പം കുടിക്കാൻ തോന്നി👌👌👌❤❤❤

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад +1

      ഇവിടെയും എല്ലാവർക്കും ഏത്തപ്പഴം ഇട്ട് മോരുകറി വയ്ക്കുന്നതാണ് കൂടുതൽ ഇഷ്ടം. ഇത് മറ്റൊരു ആവശ്യത്തിന് വേണ്ടി കൊടുക്കുവാൻ ആയിരുന്നു

    • @geethaunnikrishnaneradath2722
      @geethaunnikrishnaneradath2722 6 месяцев назад

      ​@@deepanaalam-5487😂😂

    • @tessygeorge9294
      @tessygeorge9294 6 месяцев назад

      ​@@deepanaalam-5487😅😅😅😢😢😢😢😢 fr

  • @JumailathMoosa
    @JumailathMoosa 6 месяцев назад +2

    ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു മോരുകറി കാണുന്നത് എന്തായാലും ഉണ്ടാക്കി നോക്കും പിന്നെ മോനെ കൂടി ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു അമ്മയെ ഒത്തിരി ഇഷ്ടമാണ് ❤

    • @sobhanap.s1247
      @sobhanap.s1247 6 месяцев назад +1

      കൊള്ളാം morukari

  • @hemadamodaran9456
    @hemadamodaran9456 7 месяцев назад +4

    Moru curry adipoli aaane. Special thanks to the same.

  • @minick3931
    @minick3931 6 месяцев назад +3

    Super curry. Pachakkaya vangi njanum try cheyyum.

  • @devakivenugopal4230
    @devakivenugopal4230 7 месяцев назад +4

    Super moru curry love you lots Amma ❤❤

  • @albyalias2110
    @albyalias2110 7 месяцев назад +1

    സൂപ്പർ ❤ എനിക്ക് മോര് കറിയുടെ കൂടെ കാന്തരിമുളകോ ഉണക്കമീൻ വറുത്തത് ഓ കിട്ടിയാൽ വളരെ ഇഷ്ടമാണ്

  • @SheejaP-h3p
    @SheejaP-h3p 6 месяцев назад +7

    സൂപ്പർ anu

  • @sulekhavc8699
    @sulekhavc8699 7 месяцев назад +3

    നല്ല മോരുകറി. ഇങ്ങനെ വച്ചിട്ടില്ല. ഇനിയും ചെയ്തു നോക്കാം❤

  • @theerthasworld8980
    @theerthasworld8980 6 месяцев назад +3

    ammade karikalellaam soooper

  • @samuelyohannan5431
    @samuelyohannan5431 6 месяцев назад

    Amme nalla moru Kari undakiyelo.nanni eniyum puthiya karygal Cheyne.marakurathu.

  • @hemalathasadukkala
    @hemalathasadukkala 7 месяцев назад +1

    നിങ്ങളുടെ എല്ലാ വീഡിസ് കാണാറുണ്ട്. എല്ലാം നല്ല വൃഡിയോസ് ആണ്. മോര് കറി മണ് ചട്ടിയിൽ... അലൂമിനിയം ഒഴിവാക്കാം ആയിരുന്നു 👍🏻👍🏻❤️❤️🙏🏻❤️

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      ഒത്തിരിയേറെ നന്ദി അറിയിക്കുന്നു

  • @Priya-h2w5d
    @Priya-h2w5d 7 месяцев назад +6

    അടിപൊളി മോര് കറി 😘😘😘😘😘😘😘😘😘😘😘😘😘

  • @ambilygireesh7908
    @ambilygireesh7908 7 месяцев назад +2

    Amma.super❤❤❤curry

  • @manojantony8930
    @manojantony8930 6 месяцев назад +2

    വെറൈറ്റി മോരുകറി അഭിനന്ദനങ്ങൾ 👍👍

  • @jijivarughese1163
    @jijivarughese1163 6 месяцев назад +1

    Super cury ane. Enike ariya m❤❤

  • @SreeNanda-f6s
    @SreeNanda-f6s 7 месяцев назад +4

    അമ്മയുടെ മോരുകറി കണ്ടിട്ട് കൊതിയാകുന്നു😋

  • @teresa29810
    @teresa29810 7 месяцев назад +1

    This is nice video. My next morucurry will be like this. I didnt know that ethacka should cut in this way. Amma curry ishtappettu kto. ❤ 🙏

  • @ajayasathishmenon5430
    @ajayasathishmenon5430 6 месяцев назад +6

    Njanghal ginger cherkkarilla

  • @ushaharidas9935
    @ushaharidas9935 5 месяцев назад +1

    Super ആയിട്ടുണ്ട്!!!

  • @jvgaming1065
    @jvgaming1065 7 месяцев назад +3

    ഇഷ്ടപ്പെട്ടു .നന്നായി.

  • @sisileeaj3967
    @sisileeaj3967 6 месяцев назад +1

    ഞങ്ങളുടെയും മോരുകറി ഇങ്ങനെ ആണ് ❤

  • @purushothamannair9773
    @purushothamannair9773 6 месяцев назад

    Ammachi super morukari,nalla kaipunnyam,

  • @jessythomas561
    @jessythomas561 7 месяцев назад +1

    Ithu adipoli anallo 😊onnu undaki nokanam 😮super 🍛

    • @premkumarkp465
      @premkumarkp465 6 месяцев назад +1

      Please don't use aluminium vessels for morucurry.

  • @dhanapalktdhanu7906
    @dhanapalktdhanu7906 6 месяцев назад +2

    അമ്മ യുടെ മോര് കറി നന്നായി വരട്ടെ മഹാദേവ

  • @anilajayakumar626
    @anilajayakumar626 7 месяцев назад +1

    Hai അമ്മേ മോരു കറി സൂപ്പർ❤

  • @radhamanivs7433
    @radhamanivs7433 5 месяцев назад

    ആദ്യമായ് പച്ച കായ് ഇട്ട മോര് കറി അടിപൊളി ❤

  • @Apzvipi
    @Apzvipi 6 месяцев назад +1

    Kaayam koodi njan idaarund . Superrrr ammachiii 😍😍😍👌👌👌👌❤

  • @pushpabhaskar8489
    @pushpabhaskar8489 7 месяцев назад +1

    ഒരുപാട് ഇഷ്ടായി അമ്മച്ചി ❤

  • @sindhus6320
    @sindhus6320 7 месяцев назад +2

    സൂപ്പർ അമ്മ 👍🙏

  • @MdnowshadJamal-yp2xl
    @MdnowshadJamal-yp2xl 7 месяцев назад +2

    അടിപൊളി അമ്മേ ❤️👍

  • @udayakumari3263
    @udayakumari3263 6 месяцев назад +1

    Hi amma super morukari❤

  • @geethaathiyarathc1033
    @geethaathiyarathc1033 7 месяцев назад +2

    Super aayitund

  • @sobhagnair8709
    @sobhagnair8709 7 месяцев назад +4

    Njanum morukuutanu veluthulliyum chumannulliyum cherkarilla

  • @SaudaminiKodikkunnu
    @SaudaminiKodikkunnu 5 месяцев назад

    എനിക്കുംഇതുപോലെ ഉണ്ടാക്കാൻ പഠിക്കണം

  • @shyamalavk4849
    @shyamalavk4849 3 месяца назад

    Ammayuda morukari ishtam aayi. Undaki nokkinnuna

  • @anilakumari1257
    @anilakumari1257 7 месяцев назад +2

    നല്ല ഒരു മോര് കറി 👍🏻

  • @sulaikak9534
    @sulaikak9534 7 месяцев назад +1

    സൂപ്പർ അമ്മ ❤️❤️

  • @suresh.kongad7658
    @suresh.kongad7658 7 месяцев назад +2

    മോരുകറി സൂപ്പർ 👌👌

    • @MarrySonny
      @MarrySonny 7 месяцев назад

      Moru curry super, thank you amma, god bless you.

  • @anniejacob9333
    @anniejacob9333 6 месяцев назад

    Amma super

  • @GeethaMadhav-i1h
    @GeethaMadhav-i1h 6 месяцев назад +1

    കൊതി വന്നു

  • @kamalavathia7761
    @kamalavathia7761 6 месяцев назад

    Jeerakam. Arachu charkanamgingerum adhikam charkarilla mooru curryile baakiyallam ok thank. You.

  • @joicealice6158
    @joicealice6158 6 месяцев назад

    Adipoli God bless

  • @yesodakrishnan8259
    @yesodakrishnan8259 5 месяцев назад

    Ennalum super amma

  • @marychakkalackal6076
    @marychakkalackal6076 5 месяцев назад

    Val are nalla Ammachi Ym monument❤️

  • @mariammajacob130
    @mariammajacob130 6 месяцев назад +2

    Njangal ethinnu kalan ennannu parayunnath

  • @shijushiju1108
    @shijushiju1108 6 месяцев назад +2

    Super❤❤❤

  • @jayasreep5712
    @jayasreep5712 5 месяцев назад

    👍🏻നല്ല കറി അമ്മേ

  • @pushpalatha8531
    @pushpalatha8531 7 месяцев назад

    Banana nallapole kazhuganam kara undavum

  • @AshaS-j3z
    @AshaS-j3z 6 месяцев назад

    സൂപ്പർ ❤❤❤

  • @geethavenkites9749
    @geethavenkites9749 7 месяцев назад +2

    Wow!!! ഇത് അടിപൊളി ആണല്ലോ, മോര് കറി കായ് ഇട്ടു ചെയ്തിട്ടില്ല, ഉടനെ തന്നെ ഉണ്ടാക്കും കെട്ടോ, അമ്മ like, സബ്സ്ക്രൈബ് എന്നൊക്കെ പറയുമ്പോൾ സ്നേഹം തോന്നും 😊

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад +2

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @SainulAbideen-t7o
    @SainulAbideen-t7o 6 месяцев назад +1

    Super 👌

  • @joyammageorge7340
    @joyammageorge7340 5 месяцев назад

    Super😘😘

  • @maloottymalu778
    @maloottymalu778 6 месяцев назад

    Super ammaaa

  • @RajithaN-gz3sv
    @RajithaN-gz3sv 5 месяцев назад

    Very good Amme

  • @jaisykt2645
    @jaisykt2645 6 месяцев назад

    Sooper

  • @Ajmalaju-qp6hr
    @Ajmalaju-qp6hr 2 месяца назад

    Supar👍🏻👍🏻👍🏻👍🏻

  • @lathakumari6002
    @lathakumari6002 7 месяцев назад +2

    സൂപ്പർ

  • @GeethaLal-c8u
    @GeethaLal-c8u 7 месяцев назад

    Aaranu ee vayyatha amma thanne moru kari undakki kodukkanam ennu parayunnath...ethil inchi cherkkarilla

  • @sumathivazhayil5201
    @sumathivazhayil5201 7 месяцев назад

    Super,moru,curry❤❤❤

  • @praveene.p9753
    @praveene.p9753 6 месяцев назад

    Adipoli moru kari... Iniyum nalla pachakangal pratheekshikkunnu

  • @jamshidavp4321
    @jamshidavp4321 2 месяца назад

    Adipoli 🎉

  • @valsa1825
    @valsa1825 6 месяцев назад

    ഞാനും കായ ഇതുപോലെ അരിയും

  • @babyjames1079
    @babyjames1079 6 месяцев назад

    Adipoli

  • @JayamolLal
    @JayamolLal 5 месяцев назад

    Super

  • @vanajaashokan125
    @vanajaashokan125 6 месяцев назад

    Morucurry super

  • @sreejaajithanajithan872
    @sreejaajithanajithan872 6 месяцев назад

    Supper amma

  • @Ashrafviruthiyil
    @Ashrafviruthiyil 6 месяцев назад

    👌

  • @georgecyril537
    @georgecyril537 2 месяца назад

    Vazhakka.moorkari

  • @sarlaunnikrishnan8214
    @sarlaunnikrishnan8214 6 месяцев назад

    Love you Amma.

  • @anilar7849
    @anilar7849 5 месяцев назад

    😋🌿

  • @valsalasatheesh3901
    @valsalasatheesh3901 7 месяцев назад

    Njaan Eathappazham ittaanu vekkunnath. Njangal Miru kari ennalla ee curry kku parayunnath. Kaalan ennaanu parayunnath.

  • @sunibiju7604
    @sunibiju7604 7 месяцев назад

    Kaya vellathil ittu vachu kara pokande

  • @ragamsatheesh1824
    @ragamsatheesh1824 6 месяцев назад

    കുമ്പളങ്ങയോ.വെള്ളരി ക്കയോ മോര് കറിക് ചേർക്കാം

  • @komalavallipurushothaman8060
    @komalavallipurushothaman8060 7 месяцев назад

    Very tasty ❤️

  • @Deepa-ex4uc
    @Deepa-ex4uc 6 месяцев назад

    Super.amme

  • @ranjiniranju3058
    @ranjiniranju3058 5 месяцев назад

    👍

  • @manojg3649
    @manojg3649 7 месяцев назад

    ❤ ജീരകം ചേർക്കാതെ ഒന്ന് ചെയ്തു നോക്കണം

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഇതിൽ ജീരകം അരച്ച ചേർക്കുന്നുണ്ട്

  • @theerthasworld8980
    @theerthasworld8980 6 месяцев назад

    ivide kurumulak koodi cherkkum

  • @agnesvictoria5917
    @agnesvictoria5917 7 месяцев назад

    Morucurry soooper ❤❤❤❤

  • @sarammayesudas8439
    @sarammayesudas8439 7 месяцев назад +1

    Super moru curry.

  • @geethaprabhakaran9816
    @geethaprabhakaran9816 5 месяцев назад

    👌👌❤️❤️💕💕🥰😊

  • @bindhusk7563
    @bindhusk7563 7 месяцев назад

    More ozhechathe shesham Gasel vaikkamo athe kanechella

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      മോര് ഒഴിച്ചതിനു ശേഷം ജസ്റ്റ് ആവി വരുന്നത് വരെ അടുപ്പിൽ വയ്ക്കും അതിനുശേഷം ആണ് വാങ്ങുന്നത്

  • @julietthomas1124
    @julietthomas1124 7 месяцев назад

    Chembu kond ithu Pola undakumo amma please reply

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ചേന ഇടാം..... ചേമ്പ് അത്ര നന്നാവുമോ എന്ന് അറിയില്ല

  • @ushajayakumar259
    @ushajayakumar259 6 месяцев назад

    Sooper pulisery🥰😋

  • @lathikasvlog5616
    @lathikasvlog5616 6 месяцев назад

    അമ്മ ❤❤

  • @lathachandrasekharan5426
    @lathachandrasekharan5426 7 месяцев назад

    👍👍👌👌

  • @nabeesaprasad9846
    @nabeesaprasad9846 7 месяцев назад

    👌👍

  • @SobhanaKumari-ch7cl
    @SobhanaKumari-ch7cl 6 месяцев назад

    നന്നായിട്ടുണ്ട്❤

  • @bettysebastian3023
    @bettysebastian3023 6 месяцев назад

    👌👌👌👌

  • @daisypaulson9301
    @daisypaulson9301 6 месяцев назад

    ❤❤

  • @Cookworld3
    @Cookworld3 7 месяцев назад

    Valare nannayittund... Support undakumooooo

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @regijose2566
    @regijose2566 5 месяцев назад

    Su❤

  • @minitp5971
    @minitp5971 7 месяцев назад

    Amma monum alle ullu 🤔kari kooduthal undakki yal cheethayayipokoole??

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      ഇത് വേറൊരാവശ്യത്തിന് വേണ്ടി ഉണ്ടാക്കിയതാണ്

  • @sindhuanilkumar704
    @sindhuanilkumar704 6 месяцев назад +2

    ഇഞ്ചി ചേർക്കാറില്ല, കുരുമുളക് ചേർക്കു൦

  • @sunitham.s4349
    @sunitham.s4349 6 месяцев назад

    🙏🙏🙏👌👌👌👌

  • @yesodakrishnan8259
    @yesodakrishnan8259 5 месяцев назад

    Engicharkarilla

  • @omanakunjuimon4771
    @omanakunjuimon4771 7 месяцев назад

    കപ്പ വാട്ട്ടൻ.അറിയുന്നതുപോലെ