5 ദിവസത്തെ കാത്തിരിപ്പിന് ശേഷം 6 ആം ദിവസം ലോഡിനായി| Rajasthan Trip| EP- 22| Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 5 ദിവസത്തെ കാത്തിരിപ്പിന് ശേഷം 6 ആം ദിവസം ലോഡിനായി
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 471

  • @g.girishdevaragam2438
    @g.girishdevaragam2438 7 месяцев назад +21

    ലോറി ജീവിതത്തിൻ്റെ കയ്പും , മധുരവും ചിത്രീകരിച്ച് ഹൃദ്യമായ വിവരണത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി ക്കുന്ന രതിഷിനും, ജലജയ്ക്കും അഭിനന്ദനങ്ങൾ😊 എല്ലാ ആശംസകളും പ്രിയരെ❤

  • @bijisibichen9330
    @bijisibichen9330 7 месяцев назад +42

    ആപ്പിളും ഓറഞ്ചും ഒക്കെ കഴിക്കുമ്പോൾ അത് നാട്ടിലെത്തിക്കുന്ന ലോറിക്കാരുടെ കഷ്ട്ടപ്പാട് കഴിക്കുന്ന ഞങ്ങളാരും ഓർത്തിരുന്നില്ല. മഞ്ഞും മഴയും എത്ര ടോളും ഒക്കെ കൊടുത്താണ് ഇത് നമ്മുടെ കയ്യിലെത്തുന്നത് എന്നു മനസിലാക്കി തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.

    • @NekrajeBhatcom
      @NekrajeBhatcom 7 месяцев назад +1

      അതുകഴിഞ്ഞ് നാട്ടിൽ എത്തുമ്പോൾ കടക്കാരുടെ വിലപേശിലും

    • @sajir2255
      @sajir2255 7 месяцев назад +1

      അത് ഇപ്പോളെ അറിയുന്നുള്ളു ☺️

  • @sacredbell2007
    @sacredbell2007 7 месяцев назад +6

    നല്ലയിനം ഓറഞ്ചു തൈകൾ കൊണ്ടുവന്നാൽ നിങ്ങളുടെ തോട്ടത്തിൽവച്ച് പിടിപ്പിക്കാം. അതുപോലെ നല്ലയിനം മുന്തിരി തൈകളും കിട്ടും. ഒരു ചെറിയ നഴ്സറി തുടങ്ങിയാൽ നാട്ടുകാർക്കും പ്രയോജനമാകും.

  • @user-no3co1ge5r
    @user-no3co1ge5r 7 месяцев назад +16

    ചേച്ചി പാചകത്തിൻ്റെ full വീഡിയോ കാണിച്ചാലും ഞങ്ങൾക്ക് മടുപ്പില്ല

    • @Atoz19273
      @Atoz19273 7 месяцев назад

      Poda chamada chor

  • @shajinokkatt5456
    @shajinokkatt5456 7 месяцев назад +113

    വണ്ടി ഇന്ന് മാഹി എത്തുന്നതിന് മൂൻ'മ്പായി നിർത്തിയിട്ട് ഉറങ്ങുന്നത് കണ്ട്, വണ്ടിയുടെ അടുത്ത് പോയി നോക്കിയപ്പോൾ എല്ലാം വരും നല്ല ഉറക്കം ആണ് വിളിക്കാൻ നിന്നില്ല . 21--01--2024 ന് രാവിലെ10Am

    • @renjup.r6210
      @renjup.r6210 7 месяцев назад +20

      Oho apo nattil ethio😅nammal ipolum prayer anu loading vegam cheyth kittan😅

    • @rafirahim4428
      @rafirahim4428 7 месяцев назад +4

      👍🏻

    • @BadaBazar016
      @BadaBazar016 7 месяцев назад

      ​@@renjup.r6210നാട്ടിൽ എത്തി കാണും. വീഡിയോ എടുക്കുന്ന ദിവസം തന്നെ അപ്‌ലോഡ് ചെയ്യുന്നില്ല ല്ലോ 😅

    • @tulunadu5585
      @tulunadu5585 7 месяцев назад

      👍👍

    • @manojkallidath2303
      @manojkallidath2303 7 месяцев назад

      ith LIVE alla. avar veettil poyi video edit cheythayirikkum upload cheyyunne@@renjup.r6210

  • @KL50haridas
    @KL50haridas 7 месяцев назад +13

    പണ്ട് ഒരു യൂറോപ്യൻ രാജ്യത്ത് ഇതേ പോലെ തണുപ്പിൽ പത്തു വർഷം.. കഴിഞ്ഞിരുന്നു. ഓർക്കുമ്പോൾ ഇപ്പോഴും തണുപ്പാണ്.. ❤💙❤

    • @kunhimoideen1961
      @kunhimoideen1961 7 месяцев назад +1

      അത് ഫോറിൻ തണുപ്പ് അല്ലേ, നമ്മുടെ തണുപ്പ് ശരിക്കും കണ്ടറിയണം,

    • @KL50haridas
      @KL50haridas 7 месяцев назад

      @@kunhimoideen1961 ശരിയാണ് 🥰

  • @josecp1405
    @josecp1405 7 месяцев назад +10

    അവിടത്തെ സൂര്യൻ കേരളത്തിലെ ഒരാളുടെ ദേഹത്ത് കയറിയിരിക്കുന്നതുകൊണ്ടാണ് അവിടെ സൂര്യനെ കാണാത്തത്.

  • @PradeepKumar-re5fs
    @PradeepKumar-re5fs 7 месяцев назад +2

    വളരെ കഷ്ടപ്പാടു സഹിച്ച് ലോറി മേഖലാ തൊഴിലാളികൾ നമുക്ക് രുചികരമായി ഭക്ഷിക്കാൻ ഈ കഷ്ടപാടു വല്ലതും ആരെങ്കിലും ചിന്തിക്കുമോ ? ചിന്തിക്കാനും മനസിലാക്കാനും പുത്തേട്ടു ട്രാവത്സ് പടയാളികൾ വേണ്ടി വന്നു❤❤

  • @noufalm902
    @noufalm902 7 месяцев назад +12

    നിങ്ങളുടെ വീഡിയോ യിലൂടെ കാണാത്ത ഒരുപാട് കാര്യങ്ങൾ കാണാൻ സാധിച്ചു 👌👌

  • @krishnekumar1781
    @krishnekumar1781 7 месяцев назад +5

    മുന്നൂ പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു❤❤❤❤❤❤❤ ഇത്രയും മഞ്ഞ ആയിട്ടും വണ്ടി യിൽ തന്നെ ആണ് 🎉🎉🎉🎉🎉

  • @thomasjoseph3055
    @thomasjoseph3055 7 месяцев назад +14

    മുന്നു പേർക്കും നല്ല ശുഭദിനം ആശംസിക്കുന്നു❤❤❤ ശുഭയാത്ര നേരുന്നു

  • @asiakader2316
    @asiakader2316 7 месяцев назад +2

    വയനാട്ടിൽ വരുമ്പോൾ എൻറെ വീട്ടിലും വരണേ ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട് കമൻറ് ഇടുന്നത് ആദ്യമായി റ്റാണ് ചായിനേയും കാണാൻ ആഗ്രഹം ഉണ്ട് ഒരുപാട് നിങ്ങൾ മൂന്നുപേരും സൂപ്പറാണ്

  • @kajoykallikadan2325
    @kajoykallikadan2325 7 месяцев назад +7

    റൊട്ടിയിൽ നിന്നും ചോറിലേക്കൊരു തീർഥയാത്ര😅വീണ്ടും കോ യുടെ വാടിയ 😢😢മുഖം😊

  • @tulunadu5585
    @tulunadu5585 7 месяцев назад +5

    നിങ്ങൾ മൂന്നു പേര് ഉള്ളത് കൊണ്ട് മിണ്ടിയും, പറഞ്ഞും ഇരിക്കാം, ലോറിക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി തന്നത് നിങ്ങളാണ്, all the best of luck ❤

  • @BaijuAkbar-mx4lh
    @BaijuAkbar-mx4lh 7 месяцев назад +2

    കൊള്ളാം നല്ല കാഴ്ചയാണ് നന്ദി
    റിയാദ് 22/14 കാലാവസ്ഥാ റിയാദിne കള്‍ തണുപ്പ് കൂടുതല്‍
    ആണല്ലോ പഞ്ചാബില്‍ ❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 7 месяцев назад +2

    ലോഡിനുള്ള ഈ കാത്തിരിപ്പ് ഒരു കഷ്ട്ടം തന്നെ, അതും ഈ കൊടും മഞ്ഞിൽ, നല്ല ഒരു ദിനം നേരുന്നു

  • @fixonbross5898
    @fixonbross5898 7 месяцев назад +7

    നമ്മുടെ നാട്ടിൽ സൂര്യൻ തകർക്കുവാണേ 😁പഞ്ചാബിലൊക്കെ ഇത്ര തണുപ്പാണല്ല 🥶

  • @radhakrishsna4224
    @radhakrishsna4224 7 месяцев назад +14

    മൂന്ന് പേർക്കും ഒരുനല്ല ആശംസകൾ നേരുന്നു ❤️❤️❤️

  • @rawshots768
    @rawshots768 7 месяцев назад +1

    എന്നാ മൂടപ്പ നിങ്ങൾ രണ്ടു ദിവസം പോസ്റ്റ്‌ ആയപ്പോ ഞങ്ങള്ക്ക്. വ്യത്യസ്ത videos കാണാൻ patti

  • @MrPeenakin
    @MrPeenakin Месяц назад +1

    Dear Puthettu family,
    You are now national celebrity.
    So,keep talking and giving english sub titles in each videos.

  • @josexavier8041
    @josexavier8041 7 месяцев назад +2

    ചൂടുവെള്ളം ചൂടാക്കിയ നമ്മുടെ ജലജച്ചേച്ചി 😄😍

  • @cvenugopal6112
    @cvenugopal6112 7 месяцев назад +2

    യഥാർത്ഥ ലോറി ജീവിതം
    ഇവിടെ മൂന്നുപേരുള്ളതു കൊണ്ട് മിണ്ടിയും പറഞ്ഞും സമയം പോകും ഇതു തന്നെ ഒരാൾ മാത്രമാണെങ്കിൽ എന്ത് മാത്രം കഷ്ടപ്പാടായിരിക്കും
    ഒരാഴ്ചയോളം വിശ്രമം കഴിഞ്ഞ് വീണ്ടും നാളെ മുതൽ യാത്ര❤

  • @saundarya3759
    @saundarya3759 7 месяцев назад +1

    നിങ്ങളെയെല്ലാം കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം തരും. നാട്ടിലേക്ക് സേഫ് ആയി എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏🌹🌹🌹

  • @user-iu2yd2wr6t
    @user-iu2yd2wr6t 7 месяцев назад +1

    My name is Thomas Abraham in UK. I like your vlog and i watch it everyday .

  • @user-ns4oj3te1h
    @user-ns4oj3te1h 7 месяцев назад +2

    ഒത്തിരി ഇഷ്ട്ടം ആണ്. ന്റെ hus night ഇത് കാണാതെ ഉറങ്ങില്ല.. ഒരു ഹായ് കൊടുക്കുമോ പുതിയ വീഡിയിൽ plz. അത്രയ്ക്ക് ഇഷ്ട്ടം ആണ് അച്ഛമ്മ ചായി അനുജത്തി അനുജൻ.. എല്ലാരേം. അവരുടെ വീഡിയോ കണ്ടിരുന്നു. Hus.. Renjith.

  • @seemaprabha1501
    @seemaprabha1501 7 месяцев назад +1

    Hai നല്ലൊരു ദിനം
    റോഡിലൂടെ ലോഡ് നിറച്ച് ലോറി പോകുമ്പോൾ അതിന് പിന്നിലെ ബുദ്ധിമുട്ട് എത്രയുണ്ടെന്നറിയാൻ പുത്തേട്ട് ട്രാവൽ വ്ലോഗ് കാണേണ്ടിവന്നു.നമ്മളുപയോഗിക്കുന്ന മിക്ക സാധനങ്ങളും
    ലോറിക്കാരുടെ അധ്വാനത്തിന്റെ ഫലം ❤❤❤

  • @manukallen9731
    @manukallen9731 7 месяцев назад +1

    നൈറ്റ്‌ ക്യാമ്പ് ഫയർ ആക്കാമായിരുന്നു. പൊളി ആയേനെ..

  • @justinkalayiljosephthomas
    @justinkalayiljosephthomas 7 месяцев назад +4

    MRI ടെക്‌നീഷ്യൻ ആയിരുന്ന ചായിബ്രോ കോ ആയ കഥ ഒന്നു പറയണം.നേരത്തെ ഏതെങ്കിലും എപ്പിസോഡിൽ പറഞ്ഞിട്ടുണ്ടെങ്കിൽ മെൻഷൻ ചെയ്താലും മതി☺️.

  • @savioxavier3851
    @savioxavier3851 7 месяцев назад +2

    മേത്തി ഇലയുടെ ഒപ്പം പരിപ്പ് കൂടി ചേർത്താൽ സൂപ്പർ ആണ്.

  • @gamingbhoopesh1218
    @gamingbhoopesh1218 7 месяцев назад +4

    Now everyone knew the various difficulties of lorry drivers and owners, congratulations .

  • @rajankuttappan
    @rajankuttappan 7 месяцев назад +9

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @shyjukeerickal
    @shyjukeerickal 7 месяцев назад +8

    നിങ്ങൾ വീട്ടിലെത്തി... ഞങ്ങൾ ഇനി ഈ ലോഡുമായി എന്ന് നാട്ടിൽ എത്തുമോ ആവോ 😅

  • @bijukm501
    @bijukm501 7 месяцев назад +2

    ഇന്നത്തെ വീഡിയോ വളരെ നല്ലതായിരുന്നു. ആ നാട്ടിൽ പോയ feel. മൂന്നു പേർക്കും ആശംസകൾ

  • @joyalunkal387
    @joyalunkal387 7 месяцев назад

    പുത്തേട്ട് വീഡിയോ കാണുമ്പോൾ നമ്മളും ഇവരുടെ കൂടെ സഞ്ചരിച്ച് പഞ്ചാബിൽ എത്തിയ പോലുണ്ട്. എന്തായാലും സ്ഥലങ്ങളും ക്രിഷിയും കാനിച്ചു തരുന്ന നിങ്ങൾക്ക് ഒരായിരം നന്ദി.... കോയ്ക്ക് റൊട്ടി കിട്ടാത്തതു കൊണ്ട്. മുഖത്തിന് ഒരു വാട്ടം. ഇനി ഒരിക്കൽ കേരളത്തിലെ പ്രേക്ഷകരെ എല്ലാം കേറ്റി പഞ്ചാബിലേയ്ക്ക് ഒരു ട്രിപ്പ് വെച്ചാലോ. .... George&Joy koodaranhi

  • @prakashthakazhi6279
    @prakashthakazhi6279 6 месяцев назад +1

    ചൂടുവെള്ളം തിളപ്പിച്ചത് കഷ്ടമായിപ്പോയി😂

  • @ranimanuel900
    @ranimanuel900 7 месяцев назад +3

    Super Videos. I'm settled in Punjab at Ludhiana from 1987 onwards and my husband is from 1973 onwards. I like your Videos very much. God bless your family always.

    • @theempire3849
      @theempire3849 7 месяцев назад

      Where are you from

    • @ranimanuel900
      @ranimanuel900 7 месяцев назад

      @@theempire3849 I'm From Gouthruth near North Parvur in Ernakulam DISTRICT KERALA.

  • @mohanadasshibu647
    @mohanadasshibu647 7 месяцев назад +1

    18 വർഷത്തെ ലുധിയാന ജീവിതം ഓർത്തുപോയി.... 🥰🥰🥰

  • @shaijukks8374
    @shaijukks8374 7 месяцев назад +2

    Innale uchaykk Kozhikode vachu kandirunnu

  • @vinodvasu1522
    @vinodvasu1522 7 месяцев назад +4

    ലോഡ് കിട്ടിയതിൽ സന്തോഷം ❤❤❤ Happy journey

  • @rajnishramchandran1729
    @rajnishramchandran1729 7 месяцев назад +8

    Good morning to Puthettu team, my brother in law owns a plant in nagapur MIDC in ahmednagar, they manufacture plastic moulds, dyes and plastic products such as milk cans, chairs, vegitable trays, pipes, cooler cabinets etc.
    Main driver and co driver have army personnel look.
    With every load trip cameraman is aging in reverse mode...
    Hi to Jobin.... Hello to Rajesh and Soorya... please share vlog of 1345.

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 7 месяцев назад

    നമസ്തേ പുത്തേട്ട്. ചീനിക്കിഴങ്ങ് പുഴുങ്ങി ചൂടോടു കൂടി വായിലിട്ടാൽ നമുക്ക് അറിയാൻ പാടില്ലാത്ത ഒരു പാട് ഭാഷ സംസാരിക്കാൻ പറ്റും അങ്ങിനെ ഒരു പ്രത്യേക തയുണ്ട് ചീനിക്കിഴങ്ങിന്😊😊.👍

  • @nandakumartr3191
    @nandakumartr3191 7 месяцев назад +1

    ഉലുവ ഇല നുളളി എടുക്കണം. അരിഞ്ഞാൽ കയ്‌കും👍

  • @arunkrishna5937
    @arunkrishna5937 7 месяцев назад +9

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️👍

  • @shajishajahan8175
    @shajishajahan8175 7 месяцев назад +3

    Chechy oru Military Look undu ❤ God bless u🙏

  • @susanvarughese7559
    @susanvarughese7559 7 месяцев назад +1

    I love to watch you cook. All three of you guys are entertaining. Your” Vachakam and pachakam” excellent.

  • @noufalm902
    @noufalm902 7 месяцев назад +12

    കാത്തിരിപ്പുകൾ ദൈവം വെറുതെ ആക്കില്ല ❤️❤️❤️
    ഞങ്ങൾ ഒരുപാട് ആളുകളുടെ പ്രാർത്ഥന ഉണ്ട് putthett ന് ❤️❤️❤️

    • @sajir2255
      @sajir2255 7 месяцев назад

      😂

    • @renjup.r6210
      @renjup.r6210 7 месяцев назад

      Best .avaripo veetil ethi kanum😅

    • @itismeagentleman
      @itismeagentleman 7 месяцев назад

      പ്രാർത്ഥന പാഴായി 😂

  • @sonyjoseph5716
    @sonyjoseph5716 7 месяцев назад +3

    പ്രതീക്ഷ ആണെല്ലോ നമ്മുടെ ജീവിതം

  • @shajeerali2520
    @shajeerali2520 7 месяцев назад

    ചുറ്റിലും കടുക് പാടങ്ങൾ അതിന് നടുവിലൂടെ മഞ്ഞത്തുള്ള യാത്ര... Wow... കാണാൻ നല്ല രസം ഉണ്ടെങ്കിലും നിങ്ങൾ തണുത്തു വിറക്കുന്നുണ്ട് എന്നറിയാം 😕anyway ഇപ്പൊ ലോഡ് എടുക്കാൻ പോയ പാർട്ടി കിടിലൻ ആണ്... കറി വെക്കാൻ ഉള്ളതൊക്കെ വാങ്ങിച്ച് തരുന്നു 👍🏻

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 7 месяцев назад +2

    മെയിൻ ഡ്രൈവർശമ്പളം കൊടുക്കുമ്പോൾ കുക്കിന്റെ ശമ്പളം കൂടെ കൂട്ടി കൊടുക്കണം കേട്ടോ 😂😂😂😂

  • @vijayanbokkot7823
    @vijayanbokkot7823 7 месяцев назад +7

    മൂന്നു പേർക്കും നമസ്കാരം ❤❤

  • @4thepeoplefightforjustice66
    @4thepeoplefightforjustice66 7 месяцев назад +3

    Just a small suggestion from my side , load എന്താണെന്ന് മാക്സിമം വീഡിയോയിൽ പറയാതിരിക്കാൻ ശ്രമിക്കുക... Because ഇപ്പോളത്തെ കള്ളന്മാർ എല്ലാം ഹൈടെക് അന്ന്... And നിങ്ങളുടെ വീഡിയോസ് കാണുവാൻ ചാൻസ് ഉണ്ട് , so loadine കുറിച്ച് വീഡിയോസിൽ പറയാതിരുന്നാൽ നനായിരുന്നു ( last റബർ ഷീറ്റ് ലോഡ് പോലെ expensive ayittula load പ്രത്യേകിച്ച്) ❤

  • @arshad.s3946
    @arshad.s3946 7 месяцев назад +5

    മൂന്ന് പേർക്കും സുഖമല്ലേ❤❤❤❤

  • @MohananCkt-tf6so
    @MohananCkt-tf6so 7 месяцев назад +2

    3 പേർക്കും നല്ല ഒരു ദിവസം നേരുന്നു

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 7 месяцев назад +1

    ലോറിക്കാരുടെ ജീവിതം ലോകത്തോട് കാട്ടി തന്ന പുത്തേട്ട് ലെ മൂന്നുപേർക്കു അഭിനന്ദനങ്ങൾ

  • @josephthomas8945
    @josephthomas8945 7 месяцев назад +1

    അടിപൊളി അവതരണം🎉

  • @antoantony6379
    @antoantony6379 7 месяцев назад +1

    സന്ധ്യയായി പ്രഭാതമായി ആറാം ദിവസം ഉലപ്പത്തി 1:31

  • @harinarayanan8170
    @harinarayanan8170 7 месяцев назад

    പഞ്ചാബിലെ ഓറഞ്ച് തോട്ടങ്ങൾ കണ്ട് കിളിപോയ,ഒരുകാലത്ത് ഓറഞ്ചിന്റെ നാടായിരുന്ന വയനാട്ടിലെ ഒരു പഴയകാല ഓറഞ്ചുകൃഷിക്കാരൻ.

  • @akshayachu8950
    @akshayachu8950 7 месяцев назад +2

    ശുഭദിനം ആശംസിക്കുന്നു
    ശുഭയാത്ര നേരുന്നു

  • @madhuputhoorraman2375
    @madhuputhoorraman2375 7 месяцев назад

    വേഗം വന്ന് അടുത്ത ട്രിപ്പ് അയോദ്ധ്യയിൽ ലേക്ക് നിങ്ങളുടെ വീഡിയോയിലൂടെ അയോദ്ധ്യ കാണാൻ കാത്ത് ഇരിക്കുന്നു

  • @navaskaippally1596
    @navaskaippally1596 7 месяцев назад

    3:50-=4:10. ഭൂമിയിലുള്ളവരോട് നമ്മൾ കരുണ കാണിച്ചാൽ ആകാശത്തിലുള്ളവൻ നമ്മളോട് കരുണ കാണിക്കും.❤❤❤❤. രാജസ്ഥാന്റെ ഭീകര തണുപ്പ് ഇത്രത്തോളം ഉണ്ട് എന്നറിഞ്ഞില്ല.

  • @vijayankv6111
    @vijayankv6111 7 месяцев назад

    Super orange

  • @mithrasmedia8660
    @mithrasmedia8660 7 месяцев назад

    അതെ....
    ഏറ്റുമാനൂർ വരുമ്പോൾ വിളിക്കണം......
    ഞാൻ മനയ്ക്കപ്പാടം ആണ് ഉള്ളത്.......
    നിങ്ങളുടെ വീഡിയോ കാണാതെ ഇരിക്കില്ല ഇപ്പൊ.... അമ്മയ്ക്ക് tv യിൽ ഇപ്പോ ഓരോ എപ്പിസോഡ് വെച്ചു കൊടുക്കും.... സീരിയൽ കാണുന്നത് പോലെ ഇരുന്നു കാണും.... അമ്മയ്ക്ക് നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്....

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 7 месяцев назад +1

    Kashtapadukal😊.vegam Ayodyaku pokoooo.kaanaam

  • @SunilSunil-yf1qf
    @SunilSunil-yf1qf 7 месяцев назад +2

    മൂന്നുപേർക്കും ആശംസകൾ 🙏🌹

  • @josephmj-fo5zd
    @josephmj-fo5zd 26 дней назад

    Sooooper

  • @sethunadhan5420
    @sethunadhan5420 7 месяцев назад +1

    Happy to see feeding the dog. Innu ethi alle. Nannayi.

  • @padmaprasadkm2900
    @padmaprasadkm2900 7 месяцев назад +1

    ശുഭയാത്ര നേരുന്നു മൂന്നു പേർക്കും❤

  • @royJoseph-lx6uq
    @royJoseph-lx6uq 7 месяцев назад +1

    പുഷ്പം പോലെ door അടക്കുന്ന CM രതീഷ്... ❤️👍🏻

  • @aleyammamathew2995
    @aleyammamathew2995 7 месяцев назад +1

    Chutney nallatha methi aaloo tomatar.ittu subji super

  • @aleyammamathew2995
    @aleyammamathew2995 7 месяцев назад

    Njan 35years in North India suffer.this cold .himacha Pradesh .ludhiyana all

  • @ReenaThomas2574
    @ReenaThomas2574 7 месяцев назад +2

    നല്ലൊരു ദിവസം നേരുന്നു❤

  • @sandhyavichu9299
    @sandhyavichu9299 7 месяцев назад

    മെത്തി യിലയിൽ ഒരിക്കലും ഇല നേരത്തെ ariyallu കാരണം കൈപ്പു ഉണ്ടാവും. ഉള്ളി മുപ്പിച്ചതിന് ശേഷം അറിയിക്കുക അതിൽ മുട്ട ചേർത്താൽ നല്ലത്. തണുപ്പും മാറും ശരീരത്തിന് നല്ലത് ആണ്. ഞാൻ എംപി യിൽ ആയിരുന്നു 22വർഷം

  • @sunilkumarpanikkassery7706
    @sunilkumarpanikkassery7706 7 месяцев назад

    ഹായ് രതീഷ് bai and
    ജലജ
    നിങ്ങളുടെ വീഡീയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ ഇപ്പോൾ പോളണ്ടിൽ ആണ് ഇവിടെ ഇപ്പോൾ -16ആണ് അപ്പോൾ ഞങ്ങളുടെ അവസ്ഥ ഊഹിക്കാൻ പറ്റുമല്ലോ എന്തായാലും ജലജയെ നമിക്കുന്നു ഇതേ പോലെ മറ്റുള്ളവരും ഈ ഫീൽഡിൽ വരണം

  • @perumalperumaal4273
    @perumalperumaal4273 7 месяцев назад +4

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @ponnammajohnson6358
    @ponnammajohnson6358 7 месяцев назад +1

    ലോഡ് ആയതിൽ സന്തോഷം ❤❤❤🎉🎉🎉🎉

  • @AnishGowri-ir7uy
    @AnishGowri-ir7uy 7 месяцев назад +1

    ഞാൻ ഇന്നലെ കുമ്പളം അരുർ ടോൾ പ്ലാസ്സയിൽ വണ്ടി കണ്ടു ചായി ഫോണിൽ കത്തിവെച്ചു പോകുന്നത് കൊണ്ട് ഞാൻ കൈകാണിച്ചിട്ട് ശ്രദ്ധിച്ചില്ല....

  • @seethalakshmi390
    @seethalakshmi390 7 месяцев назад +1

    Methi leaves thoran first time aanu kanunnathu

  • @rajnishramchandran1729
    @rajnishramchandran1729 7 месяцев назад

    If you put little shampoo on the wiping cloth and clean the wind screen from inside, it works as a defogger.. Chaimon is silent from last two days.

  • @rajesh9116
    @rajesh9116 7 месяцев назад

    വീഡിയോ സൂപ്പർ ക്യാമറമാൻ ❤️❤️ചായി ബ്രോ ❤️❤️മെയിൻ ഡ്രൈവർ മഞ്ഞു കൂടുമ്പോൾ സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം 🥰🥰❤️❤️😍😍👍

  • @mohandasshivan860
    @mohandasshivan860 7 месяцев назад +1

    ചായ് മോൻ പെട്ടു മോൻ

  • @santhoshthomas-ut5pz
    @santhoshthomas-ut5pz 7 месяцев назад

    Ratheesh bai wife na hindi padippikanam pine sweet potato puzhungumbol thane skin orinju varum athinu kari venda jelaja.. Bayankara happy anallo❤

  • @krishnankuttypk3330
    @krishnankuttypk3330 7 месяцев назад

    വല്ലാത്ത കഷ്ടപ്പാടുതന്ന 🙏🏻ചെയ്ബ്രോ വല്ലപ്പോളും ഒന്ന് ചിരിക്കു എന്തിനാ ഇത്ര ജാഡ

  • @jiteshjayendran2638
    @jiteshjayendran2638 7 месяцев назад +1

    Nice enjoy your return trip 🙏🙏🙏

  • @muliyanooraluva1813
    @muliyanooraluva1813 7 месяцев назад

    ചായി ബ്രോ ഇളകണ്ട ഇളകണ്ട എന്നുപറയുന്നത് ഇളക്കാൻ ആണ്😂😂

  • @askerpulikkal734
    @askerpulikkal734 7 месяцев назад +1

    മൂന്നു പേർക്കും ശുഭദിനം ആശംസിക്കുന്നു ❤❤❤❤

  • @MaheshMM1985
    @MaheshMM1985 7 месяцев назад +1

    സൂപ്പർസ്ഥലം 🎊🎊

  • @jobinbabu8307
    @jobinbabu8307 7 месяцев назад +2

    Njanum Kollamkarana.

  • @roshrajan6484
    @roshrajan6484 7 месяцев назад +1

    Cream Dory fish...

  • @SURYANNAIRgeneral
    @SURYANNAIRgeneral 7 месяцев назад

    ചായിയെ കോയ എന്ന് വിളിക്കുന്നു 😄 നല്ല വീഡിയോസ് വീണ്ടും. Load ആയതിൽ സന്തോഷം

    • @jvgeorge1474
      @jvgeorge1474 7 месяцев назад

      Co ; short for co driver 😅

  • @sijut2908
    @sijut2908 7 месяцев назад +1

    റൊട്ടി എന്റെ പൊന്നാടവ്......

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 7 месяцев назад +4

    മൂന്ന് പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

  • @bindubaiju9632
    @bindubaiju9632 7 месяцев назад

    ആ റൊട്ടിമാനെ അവിടെങ്ങാനും വിട്ടേച്ച് പോ....😂🥰🥰🥰

  • @abinthomastv5067
    @abinthomastv5067 7 месяцев назад

    ഞാനും കണ്ടു രാവിലെ മാഹിയിൽ നിർത്തി ഇട്ടിരിക്കുന്നത്.😊

  • @philipmathew8244
    @philipmathew8244 7 месяцев назад

    Methi leaves and Dal, good combination for thorn or thick curry for Chappati. With fresh butter, main dish of Rajasthan and Punjab. Make a try, Chai bro will be happy.

  • @parambilclicksbyajan4943
    @parambilclicksbyajan4943 7 месяцев назад

    ലോഡ് കിട്ടിയതിൽ സന്തോഷം 🥰🥰🥰❤

  • @rajutg1518
    @rajutg1518 Месяц назад

    Please put the caption of the episode in English at least so that people can understand what you are up to. When some one other than malayalee is talking to you all in a meet, you also should talk in Hindi or English so that the person who is talking to you is comfortable. Among you, talking in malayalam is OK. Rest everything is nice. Raju from Mysuru.

  • @user-wm1mk3di5z
    @user-wm1mk3di5z 7 месяцев назад

    മൂന്നു പേർക്കും ഈ നല്ല തണുപ്പിൽ ആശംസകൾ നേരുന്നു എതായാലും ബ്ബാഗറ്റിൻ്റെ പൈസ മുതയായി അല്ലെ (ഈ കാലവസ്ഥയിൽ നല്ല മിലിട്ടറി റം ) കഴിക്കണം എന്നാലെ തണുപ്പിനെ തോൽപ്പിക്കാൻ പറ്റു. അല്ലെ.😀❤👍

  • @user-wx3qr5te7r
    @user-wx3qr5te7r 7 месяцев назад

    ചായിയുടെ ഡയലോഗ് കെട്ടേ ചിരിച്ച് പോയെ

  • @georgeseby6505
    @georgeseby6505 7 месяцев назад

    തണുപ്പ് കാലത്ത് ഉപയോഗിക്കാൻ ബോഡി warmer എന്നൊരു inner ഡ്രസ്സ് ഉണ്ട്. ശരീരത്തിൻ്റെ ചൂട് നില നിർത്താൻ സഹായിക്കും. North Indian ഷോപ്പിൽ കിട്ടും

  • @SimranRomil-rz8mp
    @SimranRomil-rz8mp 7 месяцев назад

    I am belong to Abohar. Watch your vlog vedio daily.