ഒ.എൻ.വി യുടെ നൊമ്പരങ്ങൾ ഗസലായി ഉമ്പായി പാടുമ്പോൾ |എന്തിനേ കൊട്ടിയടയ്ക്കുന്നു |O.N.V. Kurup |Umbayee

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 111

  • @rejanib8641
    @rejanib8641 Год назад +15

    എല്ലാം മറന്നു കേട്ട് ഇരുന്നു പോകും ❤❤❤❤🙏🙏

  • @fotbool3519
    @fotbool3519 Год назад +18

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതി മനോഹര ഗാനം തന്നവരെ നിങ്ങൾ എന്നും ഹൃദയത്തിലുണ്ടാവും ...!!!

  • @BabyJonni
    @BabyJonni 2 месяца назад +3

    മഹാനായ::❤: കലാകാരൻ:ആരു പാടിയാലും: ഈ..... ഫീൽ : കിട്ടില്ല🙏🙏🙏

  • @manu.MuhammedKutty.Avmpazhur
    @manu.MuhammedKutty.Avmpazhur Год назад +15

    രണ്ടു പേരും കൂടി നമ്മളെ മറ്റൊരു കുളിര് കോരുന്ന
    തലത്തിലേക്ക് എത്തിച്ചു

  • @manoharano8172
    @manoharano8172 Год назад +40

    മന്ധ്രികനായ കവിയും, മന്ധ്രിക ശബ്ദവും ഒന്നികുമ്പോൾ, നാം മായിക ലോകത്ത് എത്തുന്നു. ഇനിയും ഈ പ്രതിഭകൾ ഭൂമിയിൽ ജനിക്കട്ടെ.

    • @mynameislikethis
      @mynameislikethis Год назад +3

      മാന്ത്രികൻ

    • @sabareeshku
      @sabareeshku Год назад

      സത്യം ❤

    • @roymathew4050
      @roymathew4050 11 месяцев назад

      ഇനിയും ഇത്തരം പ്റതിഭകൾ ജനിക്കട്ടെ

  • @sreekantannairs6188
    @sreekantannairs6188 Год назад +35

    എന്ത് അർത്ഥവത്തായ വരികൾ ഉമ്പായി സാർ പാടുമ്പോൾ അതി മനോഹരം

  • @anvarhussain9729
    @anvarhussain9729 Год назад +8

    Music:
    ഉമ്പായി
    Lyricist:
    ഒ എൻ വി കുറുപ്പ്
    Singer:
    ഉമ്പായി
    Film/album:
    പാടുക സൈഗാള്‍ പാടൂ
    എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍
    ഇന്ദ്രിയ ജാലകങ്ങള്‍--എന്‍
    ഇന്ദ്രിയ ജാലകങ്ങള്‍
    ജാലകച്ഛായയില്‍ പാടാന്‍വരും
    പക്ഷിജാലം പറന്നു പോയോ
    പക്ഷിജാലം പറന്നു പോയോ
    പാടവരമ്പത്ത് ചീവീട് രാക്കത്തി
    രാകിടും ഒച്ചയുണ്ടോ...
    രാകിടും ഒച്ചയുണ്ടോ...
    പാതിരാക്കോഴിതന്‍ കൂകലുണ്ടോ...
    കാവല്‍മാടത്തിന്‍ ചൂളമുണ്ടോ...
    കാവല്‍മാടത്തിന്‍ ചൂളമുണ്ടോ...
    ആരോ കോലാലയില്‍ മൂളും "രമണന്റെ"
    ഈരടി കേള്‍ക്കുന്നുണ്ടോ...
    (എന്തിനേ കൊട്ടിയടയ്ക്കുന്നു.....)
    ദൂരെക്കടലിന്നിരമ്പമുണ്ടോ, കാറ്റും
    കൂടെക്കിതയ്ക്കുന്നുണ്ടോ...
    കാറ്റും
    കൂടെക്കിതയ്ക്കുന്നുണ്ടോ...
    പൈതലെ തൊട്ടിലിലാട്ടുമൊരമ്മതന്‍
    കൈവള പാടുന്നുണ്ടോ...
    ഒരമ്മതൻ കൈവള പാടുന്നുണ്ടോ...
    കോവിലില്‍ വൃദ്ധനാം പാണി വാഥൻ ഗീത ഗോവിന്ദം പാടുന്നുണ്ടോ...
    ഗീത ഗോവിന്ദം പാടുന്നുണ്ടോ...
    അത്താഴപിന്‍പയല്‍വീട്ടിലാരോ ദൈവ-
    പുത്രനെ വാഴ്ത്തുന്നുണ്ടോ...
    (എന്തിനേ കൊട്ടിയടയ്ക്കുന്നു.....)
    ആ...ആ...ആ....
    ഓ...ഓ...ഓ
    ആ... ആ...ആ
    ഉം...ഉം...ഉം... (2).

  • @c.mnazar6347
    @c.mnazar6347 Год назад +10

    ഈസ്റ്റ്കോസ്റ്റ് വിജയന്റെ ഭാവനസമ്പന്നത,ONV യുടെ ജീവിതഗന്ധിയായ വരികൾ,ഉമ്പായിയുടെ അമരത്വമാർന്ന ആലാപനം!ഒരിക്കലും മരിക്കാത്ത ഗാനം!അനശ്വരപ്രതിഭകൾക്കു പ്രണാമം!🌹

  • @Singarbabu-
    @Singarbabu- 5 месяцев назад +3

    തീരാനഷ്ടം ഗസൽ ഗന്ധർവൻ ഉമ്പായിക്ക 😭❤️🌹🙏🙏🙏

  • @shanthilalitha4057
    @shanthilalitha4057 3 года назад +15

    എഞിനായികൊട്ടി അടയ്ക്കുന്നു എൻ ഇദ്രിയജാലകങ്ങൾ....കാവലമാടത്തിൻ ചൂളം ഉണ്ടോ.... സൂപ്പർ ആണ് മനോഹരം ആണ് ഒ ൻ വി സാറിന്റെ വരികൾക്ക് ഉബായി സാറിന്റെ ആലാപനം 🙏🏻🙏🏻💐💐
    നന്ദി നമസ്കാരം ❤️🙏🏻💐👌👍

    • @sanjaykumarpv
      @sanjaykumarpv 3 месяца назад

      നാലുവരിയിൽ നാൽപ്പതു തെറ്റുകളുണ്ട്.
      സാർ ആദ്യം മലയാളം ശരിയായി എഴുതാൻ പഠിച്ചിട്ട് വലിയ വലിയ അഭിപ്രായങ്ങൾ പറഞ്ഞാൽ പോരെ സാർ -

  • @aju_manj
    @aju_manj 2 месяца назад +2

    നല്ല സോങ് ❤️❤️❤️

  • @shadowvision2267
    @shadowvision2267 Год назад +2

    മനസിന്റെ ആഴങ്ങളിൽ ഇറങ്ങി ചെയ്യുന്ന ആലാപനവും ഒ എൻ വി യുടെ വരികളും നിങ്ങളൊന്നും ഈ ഭുമിയിൽ നിന്ന് പോകരുതായിരുന്നു.... മനസിലൊരു തേങ്ങൽ😭😭😭

  • @govindankutty5807
    @govindankutty5807 Год назад +29

    മലയാളികൾക്ക് ഗസലിൻ്റെ ഇമ്പമാർന്ന സംഗീത സാഗരം ഒരുക്കി കൊടുത്ത ആ മാന്ത്രിക ഗായകൻ പാടിയ പാട്ടുകൾ സംഗീതപ്രേമികൾ മറക്കില്ല ഈ പാട്ടിൽ തബല വായിച്ചയാൾക്ക് പ്രത്യക അഭിനന്ദനം ടോപ്പ്

  • @Josegkoruthodu
    @Josegkoruthodu Месяц назад +2

    ദൈവം ഒരിക്കൽ കൂടി ഇവർക്ക് ജന്മം കൊടുത്തിരുന്നെങ്കിൽ

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Год назад +1

    ഉബായി സാറും ഒ എൻ വി ! രണ്ട് മഹാൻമാക്കിടയിൽ വിജയനും സതീശനും വേണ്ട.

  • @cheriyankm6070
    @cheriyankm6070 Месяц назад

    ചിത്രികരണ സംഗാന വം ഇനണവം❤❤❤❤ ഏകാന്തതയിൽ ഒറ്റയ്ക്ക് ക്കെൾക്കാൻ വളരെ സന്തോഷം

  • @Josegkoruthodu
    @Josegkoruthodu Месяц назад

    ONV, ഉമ്പായി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ

  • @rafeekcmtanur1262
    @rafeekcmtanur1262 Год назад +3

    ഇനിയുണ്ടാവുമോ ഇങ്ങിനെയൊരു ഗന്ധർവ്വലോകം

  • @MadhuPappan
    @MadhuPappan 7 месяцев назад +2

    ഉഗ്രൻ പാട്ട്, കേൾക്കാൻ നല്ല രസമുണ്ട്

  • @kvmanikandan2960
    @kvmanikandan2960 2 года назад +6

    നനുത്ത ഓർമ്മകൾ
    അതാണ് onv സാർ,

  • @shajanshajan1337
    @shajanshajan1337 8 месяцев назад +1

    ദൈവത്തിൻ്റെ സ്വരം... നേരിട്ടു കണ്ടില്ലെങ്കിലും ആ നാദം കേൾക്കാനെങ്കിലും കഴിഞ്ഞല്ലോ.

  • @UdayakumarK-v5t
    @UdayakumarK-v5t Год назад +1

    ഈസ്റ്റ്കോസ്റ്റ് വിജയന് 🎉
    ഇതു സമന്വയിപ്പിച്ചതിന്...

  • @roymathew4050
    @roymathew4050 8 месяцев назад +1

    മറ്റെതോ ലോകത്ത് ഇവർ ഇപ്പോഴും പാടുന്നുണ്ടാകും

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 3 месяца назад +1

    മാഞ്ഞ്,പോയ,മുഖങ്ങൾ,സ്വരങ്ങൾ,പ്രണാമം,❤❤

  • @haseefp.h.5108
    @haseefp.h.5108 Год назад +5

    O N V മാഷ്,umbayikka,Radhakrishnan harmonium,Pippichan Tabla.... 🙏🏻പ്രണാമം 🌹

  • @simonpv8893
    @simonpv8893 7 месяцев назад +2

    എന്റെ ഒരു ചെവിയുടെ കേൾവി കുറച്ചു കുറഞ്ഞപ്പോഴാണ് ഈ പാട്ട് ശരിക്കും ആസ്വദിച്ചത്.

  • @sijusiju3077
    @sijusiju3077 Год назад

    മരണമില്ലാത്ത വരികൾ എത്ര മനോഹരം ഇഷ്ടം ഉമ്പായി സർ ❤❤❤❤❤❤❤

  • @aboobackerb9143
    @aboobackerb9143 5 месяцев назад

    Thankyou.. അൻവർ ഹുസൈൻ വരികൾ വ്യക്ത മാക്കി തന്ന തി ന്

  • @sajitn8546
    @sajitn8546 Месяц назад

    ഓം നമഃ ശിവായ

  • @RajanMp-j4p
    @RajanMp-j4p 7 месяцев назад +1

    ഗസ്സൽ ധാരയായി

  • @shobhanabalakrishnan7466
    @shobhanabalakrishnan7466 Год назад +1

    Karanhu poyi.athrayk feel ayirunnu. Umbaykak Orukodi Pranamam🙏🌹

  • @rajuraghwan9140
    @rajuraghwan9140 Год назад +2

    മനോഹരം 🌹🌹♥️

  • @HareeshNadukkandi-nl8zu
    @HareeshNadukkandi-nl8zu Год назад +2

    🙏🙏🙏onv ഉമ്പായി 😍😍😍🙏🙏

  • @salaudeenph9699
    @salaudeenph9699 8 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanoobks4954
    @sanoobks4954 25 дней назад

    ഫീൽ..❤

  • @shajahanpk6998
    @shajahanpk6998 Год назад +1

    Onv sir 🌹
    Umbayi sir🌹

  • @Mujeeb-qb1bf
    @Mujeeb-qb1bf Год назад +1

    🌹

  • @sajitn8546
    @sajitn8546 Месяц назад

    We wiil to another planet

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +1

    MY BIG RED SALUTES MY O N V SIR , MY OMBAY SIR AND ALL OFF YOU . ❤❤❤❤❤❤❤ . GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS . ❤❤❤❤❤❤❤ . TJM . 7 .

  • @beena451
    @beena451 4 месяца назад

    Super❤❤❤❤❤

  • @johnsonkj3567
    @johnsonkj3567 5 месяцев назад

    ONV and Umpai sir wandarful

  • @BasheerVarikkodan
    @BasheerVarikkodan 2 месяца назад

    കടന്നു പോയവർ കാലത്തെയും മനുഷ്യ മനസ്സിന്റെ നിർമ്മലമായ തലങ്ങളിലൂടെ തഴുകി തഴുകി കടന്നു പോയവർ

  • @myownsong4343
    @myownsong4343 Год назад +1

    Manoharam.

  • @Sujatha.T.SSujatha
    @Sujatha.T.SSujatha 7 месяцев назад

    Athra kettalum mathiyavila❤

  • @premajagath9697
    @premajagath9697 Год назад

    Jeevanulla mugham kanana ishtam

  • @anasnas8379
    @anasnas8379 Год назад +1

    Umbayi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @cheriyankm6070
    @cheriyankm6070 Месяц назад

    ഏകാന്തതയിൽ നി യും ഞാനം ഒന്നായിരുന്ന നീമിഷം

  • @jayanmk8027
    @jayanmk8027 Год назад +3

    സ്വർഗനുഭൂതി

  • @sureshbabut4114
    @sureshbabut4114 11 месяцев назад

    Umbayikka orikkalum marakkilla.

  • @cheriyankm6070
    @cheriyankm6070 Месяц назад

    🎉🎉❤❤❤❤❤❤❤

  • @sathyankvsathyan6271
    @sathyankvsathyan6271 2 года назад +1

    Nice

  • @salaudeenph9699
    @salaudeenph9699 8 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mohankrishnankutty1898
    @mohankrishnankutty1898 Год назад +7

    ശെരിക്ക് കണ്ണുനിയുന്നു.

  • @josept2464
    @josept2464 8 месяцев назад

    Mera naina savan bade firfi mera man pyasa......

  • @navaspulikanadunavas1901
    @navaspulikanadunavas1901 Год назад

    👌💕
    No words to say umbai saheb....❤
    You are a big lost to us..😢
    Pranaam..., 🙏

  • @pattathilalipattathilpatta7194
    @pattathilalipattathilpatta7194 2 месяца назад

    ❤❤❤❤❤❤❤😭😭😭😭😭

  • @manigopalanamharicmaniking8295

    🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @naushadthrissur
    @naushadthrissur 9 месяцев назад

    ❤️❤️🙏🙏

  • @vidhyanandh4349
    @vidhyanandh4349 9 месяцев назад

    ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @krishithottam6210
    @krishithottam6210 Год назад

    Madurikum ormakal❤

  • @shahulhameed7799
    @shahulhameed7799 Год назад

    ❤❤❤

  • @VijayanPk-m7d
    @VijayanPk-m7d 13 дней назад

    Hrethayamthulumbipoyi

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 Год назад +1

    🥰🙏🙏🙏🙏🙏

  • @raghavanchaithanya9542
    @raghavanchaithanya9542 3 месяца назад

    Umpayikkakkupranamam

  • @carlosejohn2343
    @carlosejohn2343 3 года назад

    ❤❤❤❤❤❤

  • @bindhusugathan7184
    @bindhusugathan7184 Год назад

    😢😢😢

  • @satheeshkumar3023
    @satheeshkumar3023 2 года назад

    ❤️❤️❤️❤️❤️❤️

  • @ullas1971
    @ullas1971 11 месяцев назад

    Because if the sound pollution lot of people lose their hearing which should be addressed immediately. Not the old age, the main culprit.

  • @harinarayanan828
    @harinarayanan828 Год назад +3

    മരണം ഇല്ല എന്റെ???

  • @anandsandeep22
    @anandsandeep22 3 года назад +1

    nice

  • @VinodanT-s5z
    @VinodanT-s5z 2 месяца назад

    1:17

  • @vishwanathananandamaharaj8804
    @vishwanathananandamaharaj8804 3 года назад

    Hari aum

  • @krishnanhari3646
    @krishnanhari3646 Год назад

    Dineshan

  • @twins2755
    @twins2755 3 года назад

    👍👍

  • @aswathiaswathi5036
    @aswathiaswathi5036 2 года назад +1

    LM

  • @ajaythomson3724
    @ajaythomson3724 3 года назад

  • @pjrajan1585
    @pjrajan1585 Год назад

    Oru arhtavm ellatha varcl

  • @sugathansudhi1616
    @sugathansudhi1616 Год назад +2

    Berny guitaarinu jeevan kodukkunnu ethra hrudhyamaayi

  • @sonyjohnson6966
    @sonyjohnson6966 Год назад

    ഗസലിന്റെ ഒരംശവും ഇതിൽ ഇല്ല ...ഉമ്പായി പാടിയ ഒരു കവിതയും ഗസൽ അല്ല. Only ghazal singers attire looks n sings with harmonium

    • @vinod06v
      @vinod06v Год назад +1

      എന്താ . ലേ.?

    • @mathewjoseph590
      @mathewjoseph590 Год назад

      Annal.pinne.sir.thangel.paadikelppicku

    • @sajithkumar7792
      @sajithkumar7792 Год назад +5

      എങ്കിൽ താങ്കൾ ഒരു ഗസൽ പാടി തരുമോ അറിവില്ലായ്മ ആയി കരുതിയാൽ മതി

    • @kairaliashok
      @kairaliashok Год назад +4

      വിമർശിയ്ക്കാം.. പക്ഷേ അത് കണ്ണടച്ചാക്ഷേപിയ്ക്കലാവരുത്.

    • @nidhinc
      @nidhinc Год назад +1

      Ivan etha

  • @indiancitizen4073
    @indiancitizen4073 Год назад

    🙏💖🌹❤️🙏🫀♥️💐🌹

  • @saumyas8097
    @saumyas8097 Год назад

    ❤️❤️

  • @ramdask.b4335
    @ramdask.b4335 Год назад

    ❤❤❤❤❤❤❤

  • @JafarCa
    @JafarCa 4 месяца назад

    ❤❤️

  • @ShanavasKhan-l8g
    @ShanavasKhan-l8g Год назад

  • @ajayakumart8847
    @ajayakumart8847 8 месяцев назад

    ❤❤❤❤❤