Umbayee Tribute | Paduka Saigal Padoo | Full Songs | O.N.V.Kurup | Malayalam Ghazals

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 131

  • @manafbinkareem7777
    @manafbinkareem7777 4 года назад +88

    ഇപ്പോഴും kelkkunnavar അടി ലൈക്‌ ഇവിടെ ❤️

  • @salamah5192
    @salamah5192 4 года назад +32

    ഗുരുവായൂർ ഗസ്റ്റ് ഹൗസിലെ ഒരു മുറിയിൽ ഒരു രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് പാടിയതെത്ര പാട്ടുകൾ... മറക്കില്ല പ്രിയപ്പെട്ട ഉമ്പായിക്ക ജീവിതത്തിലെ ആ പുണ്ണ്യരാത്രി...

    • @bindhusugathan7184
      @bindhusugathan7184 Год назад

      സഹൃദയന് ഒരു കൂട്ടായി ഞാനും ❤️🌹

    • @mayilppeell185
      @mayilppeell185 Год назад

      ഹൃദയത്തിൽ നിറയുന്ന രാഗ ഗാനമാലികകൾ

  • @areepurathnazar8841
    @areepurathnazar8841 Год назад +4

    മനസ്സിൽ വിഷമം തോന്നുമ്പോൾ ഉമ്പായിക്കയുടെ ഗസൽ ഞാൻ കേൾക്കാറുണ്ട് പ്രണാമം പ്രിയപ്പെട്ട ഉമ്പായിക്ക

  • @mohamedashraf4956
    @mohamedashraf4956 2 года назад +9

    ഈ പ്രിയ ഗായകന്റെ പാട്ടുകൾ കേൾക്കുമ്പോൾ ഇനിയും എത്രയോ പാട്ടുകൾ പാടിയിരുന്നെങ്കിൽ എന്ന് ആരും കൊതിച്ചുപോകും

  • @hassankoyaaranghilhassanko2271
    @hassankoyaaranghilhassanko2271 5 лет назад +19

    മലയാളികൾക്ക് മലയാളത്തിൽ തന്നെ ഗസൽ സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം ഉമ്പായിക്ക എന്നും മലയാളിയുടെ മനസ്സിൽ നിലനിൽക്കും

  • @user-gk4lz9ud9j
    @user-gk4lz9ud9j 5 лет назад +23

    ഉമ്പായിയെ ഓർമ്മിക്കാൻ ഈ ഒരറ്റ ഗസൽ മാത്രം മതി
    പാടുക സൈഗാൾ പാടു

    • @carlosejohn2343
      @carlosejohn2343 2 года назад

      കുളിര് കൊള്ളും പാടുക സൈഗാൾ

  • @anilashcp6078
    @anilashcp6078 2 года назад +6

    കാലാന്തരങ്ങൾ കഴിഞ്ഞാലും മലയാളിക്ക് മറക്കാൻ കഴിയില്ല ഈ ശബ്ദവും ആലാപനശൈലിയും..
    ഉമ്പായിക്ക...♥️♥️♥️♥️

  • @manafmanu7581
    @manafmanu7581 4 года назад +14

    അടിപൊളി പറയാൻ വാക്കുകളില്ല... ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു... 😍😍😍💪💪💪

    • @abeninan4017
      @abeninan4017 3 года назад +2

      This man is not a gazal singer because he do not have the voice of a gazal singer. Please watch the videos of Mehdi Hassan, Sunny Benjamin John, Ghulam Ali, Jagjit Singh etc.

    • @naanipuli1188
      @naanipuli1188 2 года назад

      @@abeninan4017 the 3

    • @joykm5005
      @joykm5005 2 года назад

      @@abeninan4017 so what? , You don't listen to him, Umbaikka such a respected legend , your response very painful to all of his fans, mind your words 🙁🙁🙁

    • @abeninan4017
      @abeninan4017 2 года назад

      @@joykm5005 Just because he wear a scarf around his neck and sitting in front of a harmonium won't make him a gazal singer. He do not have that baritone voice.

  • @mashameer9518
    @mashameer9518 5 лет назад +13

    നീലവെളിച്ചം ....
    ഒരു രക്ഷയുമില്ല..

    • @rajankskattakampal6620
      @rajankskattakampal6620 4 месяца назад

      " തരുമോ എനിക്കൊരു നിമിഷം ",,,

  • @imthiyaszayndua5790
    @imthiyaszayndua5790 4 года назад +10

    തങ്ങളുടെ മാസ്മരികശബ്ദം വർണനകൾക്ക് അതീതമാണ്.

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 года назад +8

    മാസ്മരിക ശബ്ദസൗന്ദര്യമായ ഉമ്പായി സർ അങ്ങയെ നേരിട്ട് കാണാൻ കഴിഞ്ഞില്ല എങ്കിലും മനസ്സിൽ എപ്പോഴും കാണുന്നുണ്ട്..അങ്ങയുടെ ശബ്ദം ഈ വായുവിൽ ഉണ്ട്..അങ്ങേക്ക് സ്നേഹം നിറഞ്ഞ കോടി പ്രണാമം 🙏😍🌹

    • @rajankskattakampal6620
      @rajankskattakampal6620 4 месяца назад

      ഞാൻ കണ്ടിട്ടുണ്ട്,, കേട്ടിട്ടുണ്ട്,,, അബുദാബിയിൽ വെച്ച്,, 🙏

  • @prakashantv656
    @prakashantv656 6 лет назад +30

    നിൻ മന്ത്ര മധുരവി ഷാദ സ്വരങ്ങൾ പ്രാണതന്ത്രികളേറ്റുവാങ്ങും സ്വാന്തനങ്ങൾ ഗസൽ ഗായകനു പ്രണാമം

  • @shahidakhan2117
    @shahidakhan2117 6 лет назад +38

    എന്നുമെന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പിടിഗാനങ്ങൾ സമ്മാനിച്ച പ്രിയ ഗായകാ... പ്രണാമം

  • @santhoshktm3
    @santhoshktm3 3 года назад +5

    പ്രണാമം.. ഈ സ്വരവീചികളോടൊപ്പം അനശ്വരനാണങ് .

  • @ganeshanganesh4169
    @ganeshanganesh4169 4 года назад +9

    മനസ്സിൽതങ്ങി നിൽക്കുന്ന ഗാനങ്ങൾമരിക്കില്ലനിങ്ങളുടെവരികളും ,ശബ്ദവും

    • @rathnakumari3154
      @rathnakumari3154 Год назад

      രചന ഒ എൻ വി കുറുപ്. സംഗീതം -&ആലാപനം ഉമ്പായിക്ക. ഈ കാര്യങ്ങൾ മറക്കരുതേ.

  • @sirajshazzchelannur7267
    @sirajshazzchelannur7267 5 лет назад +12

    മറക്കാൻ കഴിയുമോ
    ഉമ്പായിക്കാ നിങ്ങളെ എന്നും നിങ്ങളുടെ ഗാനങ്ങൾ ഈ അന്തരീക്ഷത്തിൽ അലയടിച്ച് ഒഴുകി നടക്കും

  • @facelessvispers
    @facelessvispers 2 года назад +2

    പാടുക സൈഗാൾ പാടൂ.....
    വാക്കുകളുടെ സംവേദനക്ഷമത..... മനസ്സിനെ ആർദ്രമാക്കുന്ന വരികൾ, വാക്കുകൾ... പാദനമസ്കാരം ഗുരുവേ.....
    ഉമ്പായിക്കയുടെ മധുരോദാരമായ ശബ്ദം... ആലാപനം.... കേരളത്തിന്റെ സ്വകാര്യ അഹങ്കാരം... ഉമ്പായിക്ക... പ്രണാമം....

    • @alfiyaaboobaker3906
      @alfiyaaboobaker3906 2 года назад

      Ustadinte gazalukalil enikkereyishtam "ethra sudhaamayamaayirunnaagaanam" athmaathramalla ellaam namikkumnoo kodipranaamam 💞

  • @koshyp.b5750
    @koshyp.b5750 6 лет назад +44

    പാടുക സൈഗാള്‍ പാടൂ .. ഈ ശബ്ദം നിലയ്ക്കില്ല ഞങ്ങളുടെ മനസ്സില്‍..

  • @shailajashailaja3625
    @shailajashailaja3625 4 года назад +10

    E song ഇഷ്ടം l♥️

  • @nooremadeena1085
    @nooremadeena1085 4 года назад +14

    നഷ്ടപ്രണയങ്ങളുടെ വിരഹസ്വപ്നത്തിലൂടെയുള്ള നോവിന്റെ മധുരമുള്ള വരികൾ 😍😍😍😍

  • @subhash2143
    @subhash2143 3 года назад +5

    ഇപ്പോഴും പാട്ടുകൾ ജീവിച്ചിരിക്കുന്നു...

  • @retheeshtr4296
    @retheeshtr4296 3 года назад +5

    എന്താ ഫീൽ..❤❤❤

  • @abduazeezvp7622
    @abduazeezvp7622 3 года назад +4

    സൂപ്പർ ഗസൽ നന്ദി ഈസ്റ്റ് കോസ്റ്റ് ഉമ്പായി നാട്ടിലുണ്ടെങ്ക എങ്കിൽ

  • @sherusheru6585
    @sherusheru6585 4 года назад +3

    Nashta pranayanjalkkayi orikkiya oru pidi gananjal sammanich priya gazal gayaka orayiram nanni

  • @rajanpattuvakkaran1566
    @rajanpattuvakkaran1566 3 года назад +3

    ഉമ്പായിക്ക miss you love voice

  • @shakeemshakeem9124
    @shakeemshakeem9124 4 года назад +9

    ഗസൽ മാന്ത്രികന് പ്രണാമം

  • @takmedia9265
    @takmedia9265 5 лет назад +7

    ശ്രുതിമധുരതരം എന്താ രചന ആലാപനം അതിഗംഭീരം

  • @areepurathnazar8841
    @areepurathnazar8841 2 года назад +2

    Super 💝

  • @lindasekhar6715
    @lindasekhar6715 4 года назад +4

    മലയാളിയുടെ മനസ്സിൽ എന്നും ഈ ശബ്ദം തളിർത്തു നിൽക്കും പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യം

  • @rithinpganesh747
    @rithinpganesh747 5 лет назад +6

    എന്നും നിലക്കാത്ത ശബ്ദം

  • @rafeekrefi853
    @rafeekrefi853 2 года назад +4

    എത്ര കേട്ടാലും മതിവരാത്ത ശബ്ദം.... 🤲

  • @lindasekhar6715
    @lindasekhar6715 4 года назад +5

    പ്രണാമം .... പ്രണാമം

  • @joykm5005
    @joykm5005 2 года назад +4

    Umbaikka you are great, we all (ketalites) love you, your songs
    My God what a voice,left us much early,pranam sir🙏🙏🙏

  • @shajipoyililpoyilil5307
    @shajipoyililpoyilil5307 4 года назад +3

    Super songs etra keettalum madiyagilla kettukondaaa erikkum atraum manoharam ane

  • @ajaythomson3724
    @ajaythomson3724 3 года назад +3

    🌹🌹

  • @manafmanaf4795
    @manafmanaf4795 3 года назад +2

    പൊളി സാനം

  • @shafeeqca1481
    @shafeeqca1481 4 года назад +4

    ഉമ്പായിക്ക ❤️

  • @anilkumarchandran5256
    @anilkumarchandran5256 6 лет назад +8

    We are always proud of you Umbaayi!!!

  • @musicfactory42
    @musicfactory42 5 лет назад +4

    Rakshayilla.. umbai malayala gazalinte nashatam.

  • @pradeeppranamam
    @pradeeppranamam 4 года назад +3

    Sultan of gazals

  • @sanjeevwankan5371
    @sanjeevwankan5371 6 лет назад +3

    Marakella......orekkallum e sabdam......

  • @azziazzis16
    @azziazzis16 3 года назад +2

    Super...

  • @alfiyaaboobaker3906
    @alfiyaaboobaker3906 2 года назад

    Ethra sudhaa maya maayrunnaa gaanam namikkatte...!

  • @sadhiquesp8149
    @sadhiquesp8149 3 года назад +2

    ❤❤❤❤

  • @binoimathew1
    @binoimathew1 2 года назад +1

    Umbayi....beyond words beyond emotions.... ♥️♥️♥️♥️

  • @jojokollannur2765
    @jojokollannur2765 4 года назад +1

    Marakkilla Ikka Ningal iniyum padum Swargathil

  • @dhineshansalalah409
    @dhineshansalalah409 Год назад +1

    ❤️

  • @jimshamk7020
    @jimshamk7020 3 года назад +2

    ❤️❤️❤️❤️❤️❤️❤️💙💙💙💙💙💙

  • @moideencholakkan4111
    @moideencholakkan4111 5 лет назад +6

    Memories an Gazal voice man

  • @roythomas5016
    @roythomas5016 Год назад +1

    🎻🎼🎸🙏🏼🙏🏼💞💞🌹

  • @bijuchembalayat
    @bijuchembalayat 3 месяца назад

    പാടുക സൈഗാള്‍ പാടൂ,
    പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ
    പാടിപ്പാടിയുറക്കൂ, പാടിപ്പാടിയുറക്കൂ
    സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ
    സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ
    മുഗ്ദ്ധസൗന്ദര്യത്തെ ഉണര്‍ത്തരുതേ
    ആരും ഉണര്‍ത്തരുതേ
    പാടുക സൈഗാള്‍ പാടൂ,
    പാടുക സൈഗാള്‍ പാടൂ,
    ആയിരത്തൊന്നു രാവില്‍ നീളും കഥകള്‍ പോലേ
    ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം... നിന്‍ ഗാനം
    ആയിരത്തൊന്നു രാവില്‍ നീളും കഥകള്‍ പോലേ
    ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം…
    നിന്‍ മന്ത്രമധുരവിഷാ...ദസ്വരങ്ങള്‍
    നിന്‍ മന്ത്രമധുരവിഷാ...ദസ്വരങ്ങള്‍__പ്രാണ-
    തന്ത്രികളേറ്റുവാങ്ങും സാന്ത്വനങ്ങള്‍
    പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ
    പാടിപ്പാടിയുറക്കൂ, പാടിപ്പാടിയുറക്കൂ
    പാടുക സൈഗാള്‍ പാടൂ...
    സ്നേഹസംഗമങ്ങള്‍ തന്‍ രോമഹര്‍ഷങ്ങള്‍, തമ്മില്‍
    വേര്‍പെടുമാത്മാക്കള്‍ തന്‍ വേദനകള്‍.. വേദനകള്‍
    സ്നേഹസംഗമങ്ങള്‍ തന്‍ രോമഹര്‍ഷങ്ങള്‍, തമ്മില്‍
    വേര്‍പെടുമാത്മാക്കള്‍ തന്‍ വേദനകള്‍..
    ജീവശാഖിയില്‍ ഋതുഭേതങ്ങളുണര്‍ത്തി
    ജീവശാഖിയില്‍ ഋതുഭേതങ്ങളുണര്‍ത്തി
    നീയതില്‍ പാടൂ പാടൂ രാക്കുയിലേ
    പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ
    പാടിപ്പാടിയുറക്കൂ, പാടിപ്പാടിയുറക്കൂ
    സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ
    സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ
    മുഗ്ദ്ധസൗന്ദര്യത്തെ ഉണര്‍ത്തരുതേ
    ആരും ഉണര്‍ത്തരുതേ
    പാടുക സൈഗാള്‍ പാടൂ,
    പാടുക സൈഗാള്‍ പാടൂ,

  • @sivaprasad547
    @sivaprasad547 6 лет назад +3

    Umbaayi, you be memorised forever in our hearts!!!
    You are incredible singer!!!
    Keralites never ever forget you!!!
    We are always proud of you Umbaayi!!!

  • @manojmano427
    @manojmano427 4 года назад +1

    Manoharam

  • @roman60082
    @roman60082 5 лет назад +3

    പറയാതെ പോയില്ലേ.....

  • @vibhushkumar5432
    @vibhushkumar5432 5 лет назад +3

    Good collection

  • @ashokjiyoga
    @ashokjiyoga 2 года назад

    Hello namasthe Nice It's a different one Thanks

  • @prasanthica6442
    @prasanthica6442 3 года назад +2

    😍❤

  • @ranjithmuthachi3543
    @ranjithmuthachi3543 5 лет назад +3

    Evergreen

  • @askaraskarbabu8197
    @askaraskarbabu8197 5 лет назад +2

    Pranamam

  • @muhsinmurshid
    @muhsinmurshid 6 лет назад +6

    No words

    • @kunjavatanur9292
      @kunjavatanur9292 4 года назад

      pranamam

    • @praveenkannan4867
      @praveenkannan4867 4 года назад +1

      എന്തിനീ കൊട്ടിയടയ്ക്കൂ ന്നു വർണ്ണിക്കാൻ വാക്കുകളില്ല

  • @anzaraaysha6164
    @anzaraaysha6164 6 лет назад +6

    ഗസൽ ഗായകന് പ്രണാമം

  • @vakkutty8220
    @vakkutty8220 4 года назад +1

    Beyond words

  • @chitradevan7084
    @chitradevan7084 4 года назад +1

    No words....

  • @deshyeeyavayanashalaulanad1502
    @deshyeeyavayanashalaulanad1502 6 лет назад +3

    Marakkilla orickalum

  • @prasanthkumar8579
    @prasanthkumar8579 6 лет назад +4

    pranam

  • @yaseenchaandi7272
    @yaseenchaandi7272 3 года назад +1

    സുൽത്താൻ

  • @haneefanavas421
    @haneefanavas421 4 года назад +1

    The great singer mumbai god bless u

    • @hashimedakkalam1135
      @hashimedakkalam1135 2 года назад

      He is not

    • @joykm5005
      @joykm5005 2 года назад

      @@hashimedakkalam1135 not what? explain don't comment irresponsible.

  • @sibilak3533
    @sibilak3533 2 года назад

    Nilla vellicham nilla maya peunna

  • @lssuku
    @lssuku 5 лет назад +2

    Hats off Umbayee. Inimitable style. Thank you. Great voice

  • @unniratheesh1511
    @unniratheesh1511 2 года назад +1

    🔊🔊🎼🎼🎼💐💐👏👏👍👍

  • @bijaskk7470
    @bijaskk7470 4 года назад +2

    😘😘😘😘😘😘😘

  • @nivedhitharaj3017
    @nivedhitharaj3017 4 года назад +1

    🙏🙏🙏

  • @subairkaruveetil7285
    @subairkaruveetil7285 3 года назад +1

    👌♥♥♥♥😍😍😍🌹🌹🌹✌️

  • @muhammadputhalath4944
    @muhammadputhalath4944 4 года назад +1

    miss you

  • @seethusubhash6408
    @seethusubhash6408 4 года назад +2

    😍

  • @arunv5259
    @arunv5259 4 года назад +2

    💙

  • @jijotr
    @jijotr 3 года назад +3

    പാടി പാടി ഉറക്കൂ

  • @sheelamathai1634
    @sheelamathai1634 4 года назад +3

    Ethra kettalum mathivarunnilla

  • @shijukp2876
    @shijukp2876 3 года назад

    Vaaauuu....!!!

  • @afialin8715
    @afialin8715 3 года назад

    Those are most

  • @hariharaiyer5625
    @hariharaiyer5625 6 лет назад +5

    Please upload Album OTTAKKU NINNEYUM NOKKI

  • @shammasali3000
    @shammasali3000 Год назад

    😮

  • @rathkmr2011
    @rathkmr2011 6 лет назад +15

    അയ്യോ ഈ വീണ& വയലിൻ&ഹാർമോണിയം വർണിക്കാൻ പറ്റുന്നില്ല..പിന്നെ ഇക്ക...

  • @dashamolamdamu
    @dashamolamdamu 3 года назад +1

    1:33-1:53😥

  • @hashimedakkalam1135
    @hashimedakkalam1135 2 года назад

    Please 🙏🥺

  • @sunilavani7630
    @sunilavani7630 5 лет назад +2

    Marikkila.Orikalum.Marakkila.Orikkalum

  • @rajankskattakampal6620
    @rajankskattakampal6620 4 месяца назад

    വിലയിരുത്താനുള്ള അറിവൊന്നും എനിക്കില്ല,, കുറെ പാട്ടുകളും, അവയൊക്കെ സംവിധാനം ചെയ്ത,, പ്രതിഭ കളെയും കുറിച്ചുള്ള,,, അവരോടൊപ്പം വർക്ക്‌ ചെയ്തിട്ടുള്ള ആളുകളുടെ അനുഭവ വിശദീകരണം കേട്ടതിൽ നിന്നുള്ള ഒരു ബോധം,,,അത് മാത്രമേ കൈ മുതലായിട്ടുള്ളു,, പിന്നെ എല്ലാ പാട്ടുകളും കുറേശെ പാടിനോക്കും,, അതാണ് ആകെ തുക,, അതുവെച്ചു കൊണ്ട് ഊമ്പായി സാബിന്റെ പാട്ടുകളെ വിലയിരുത്താൻ ഒരിക്കലും സാധ്യമല്ല,, എന്നാലും, പറയുകയാണ് അറിയും തോറും,, ആഴം കൂടി കൂടി വരുന്ന ഒരു മഹാ സാഗരം പോലെയാണ് ഉസ്താദ് ഊമ്പായി സാബിന്റ മലയാളം ഗസ്സലുകൾ,, " എന്തിനെ കൊട്ടിയടക്കുന്നു കാലമെൻ ",,, അതൊരു വല്ലാത്ത സംഭവം തന്നെയാണ്,, വയസ്സ് കാലത് കണ്ണും കാതും,, കേൾക്കാതെ ആവുമ്പോൾ, ചീവിടിന്റെ മൂളാലോ,, രമണന്റെ പാട്ടുകളോ,, ഒന്നും കേൾക്കില്ല നാം,, എന്തിനു പറയുന്നു അതിലേറെ ഷോക്കായി പോയി,," തരുമോ എനിക്കൊരു നിമിഷം,, " ,,, ഇങ്ങനെയൊരു രചനയും കേട്ടിട്ടില്ല,,ഇങ്ങനെയൊരു ആലാപനവും കേട്ടിട്ടില്ല,, ഇങ്ങനെയൊരു,, സംഗീതവും കേട്ടിട്ടില്ല,, സത്യത്തിൽ വല്ലാത്തൊരു ഷോക്ക് ആയിപോയി,, ഇതൊരു വല്ലാത്ത ജന്മം തന്നെ,, മരണമില്ലാത്ത ജന്മം 🙏,, കോടി പ്രണാമം, 🙏🙏🌹🌹

  • @shafeeksusushafeeksusu7313
    @shafeeksusushafeeksusu7313 3 года назад

    K

  • @dewdrops9253
    @dewdrops9253 2 месяца назад

    Voice ❤️👌🙏

  • @unnibinuraj5569
    @unnibinuraj5569 Год назад +1

    ❤❤❤❤

  • @sreedevianil348
    @sreedevianil348 8 месяцев назад +1

  • @sunishr6616
    @sunishr6616 2 года назад +1

    ഉമ്പായിക്ക ❤️❤️❤️

  • @sajishtp9307
    @sajishtp9307 5 лет назад +6

    ഗസൽ മാന്ത്രികന് പ്രണാമം..

  • @nishashajikallai7605
    @nishashajikallai7605 3 года назад +2