ഈ ലോകത്ത് ശബ്ദമാധുരിയിലും, ആലാപനത്തിലും എനിക്കിഷ്ടം ശ്രീ ഉമ്പായി മാഷെയാണു്.ആരെയും താരതമ്യം ചെയ്യുന്നില്ല.അവാർഡുകൾ മനുഷ്യനിർമ്മിതമാണ്. അത് കാര്യമാക്കേണ്ടതില്ല. എന്നാൽ സംഗീതം അങ്ങിനെയല്ല. അത് പ്രാപഞ്ചിക സത്തയാണ്. അദ്ദേഹത്തിനൊരു ആദരവെങ്കിലും നമ്മുടെ രാജ്യം തന്നെ കൊടുക്കേണ്ടതായിരുന്നു. ഉമ്പായി മാഷിൻ്റെ ഓർമകൾക്കു മുമ്പിൽ ഈയുള്ളവൻ പ്രണമിക്കുന്നു.
ഉമ്പായിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു... പള്ളിയിൽ നിന്നും ഉമ്പായിയെ കിടത്തുവാനുള്ള ശവമഞ്ചം ഓട്ടോയിൽ കയറ്റിയപ്പോൾ എനിക്ക് പിടിച്ചു കയറ്റുവാൻ സാധിച്ചത് തന്നെ എന്റെ ജീവിതത്തിലെ ഒരുഭാഗ്യം.... ജോലിക്ക് പോകേണ്ട ഞാൻ അന്ന് പോയില്ല ഉമ്പായിയെ അവസാനമായി ഒരു നോക്ക് കാണാതിരിക്കാൻ എനിക്കായില്ല..... ആ ശബ്ദത്തിനോട് എനിക്കുള്ള സ്നേഹവും ജോലി ഉപേക്ഷിച്ചു കാണുവാൻ തീരുമാനിച്ച എന്റെമനസ്സിനു അദ്ദേഹം എന്നെ അതിന് നിയോഗിച്ചപോലെ എനിക്ക് തോന്നി....മറ്റുള്ളവർക്ക് അതൊരു ചെറിയ കാര്യമാകാം പക്ഷെ എന്റെ ജീവിതത്തിലെ മറക്കാൻ സാധിക്കാത്ത ഒരു നിമിഷങ്ങൾ ആയിരുന്നു.... കാരണം ഞാൻ അവിടെ വന്നുചേരേണ്ടവനായിരുന്നില്ല
ഒരു പുരസ്കാരമെങ്കിലും കൊടുക്കാമായിരുന്നു ... ഒരു ഹാരമെങ്കിലും നൽകാമായിരുന്നു ... എന്നിട്ടും മലയാളത്തെയും മലയാളികളെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു ആ പച്ചമനുഷ്യൻ 😭😭
2023 ലും ഇത് തന്നെ ആവർത്തിച്ച് കേൾക്കണമെന്നുണ്ടെങ്കിൽ അത്രമേൽ ഇദ്ദേഹത്തിന്റെ ശബ്ദം നമ്മളെ ഏതൊ സ്വപ്ന ലോകത്ത് എത്തിച്ചിരിക്കണം,,, ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരവാർഡും ഉമ്പായിയെ പരിഹസിക്കുന്നതുപോലെ ആയിരിക്കും,, അതുതന്നെയായിരുന്നേക്കാം ഒരാവാർഡും കൊടുത്ത് ചെറുതാകാതെയിരുന്നത് 😔🌹🌹🌹🌹
ഉമ്പായിക്കാന്റെ ഗസലുകളുടെ ഫീൽ ഒന്നു വേറെതന്നെയാ...താങ്കളുടെ മധുര ശബ്ദത്തിന് പകരം വെക്കാൻ ഇതുവരെയും ആരെയും കണ്ടില്ല...ഇപ്പോഴും താങ്കളുടെ ശബ്ദം കേൾക്കാൻ കൊതിക്കുന്നു.. ഇനിയും കേട്ടുകൊണ്ടേയിരിക്കും...
പതിനെട്ടു വർഷം മുൻപ് ഒരു മഴക്കാലത്താണ് ഉമ്പായിയുടെ ഗസൽ ആദ്യമായി കേൾക്കുന്നത് “ വീണ്ടും പാടം സഖി ” ജീവിതത്തിൽ ആദ്യമായി ഒരു വേദിയിൽ ഞാൻ പാടിയ പട്ടും അത് തന്നെ. നേരിട്ട് ഒരു ഗസൽ കേൾക്കണം എന്നുണ്ടായിരുന്നു. ദൈവം ഉമ്പായിയുടെ ആത്മാവിന് നിത്യശാന്തി കൊടുക്കട്ടെ
ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നും നിറഞ്ഞ സദസ്സിലെ ആയിരങ്ങളിലൊരുവനായി ആ ശബ്ദലഹരി നുണയണമെന്നും ഞാൻ ഏറെ കൊതിച്ചിരുന്ന ഗായകാ വിധി അത് അനുവദിച്ചില്ല , പക്ഷേ എന്നും ഈ മന്ത്രികശബ്ദ ലഹരി എന്നോടൊപ്പം ഉണ്ടാവും നന്ദി തന്നു പോയ സംഗീത ലഹരികൾക്ക് നന്ദി .....
മാമന്റെ കാറിൽ ഇദ്ദേഹത്തിന്റെ ഗാനം മാത്രമേ കേൾക്കുമായിരുന്നൊള്ളു.. ഒരിക്കൽ മാമനോട് കാര്യം തിരക്കിയപ്പോൾ മാമനാണ് ഇദ്ദേഹത്തെ കുറിച്ച് വിവരിച്ചു തന്നത്.. അന്ന് മുതൽ ഞാൻ ഇദ്ദേഹത്തെ കുറിച്ച് പഠിക്കുകയായിരുന്നു... എന്നാൽ ഒരാഴ്ച്ചക്ക് ശേഷം ഇദ്ദേഹത്തിന്റെ നിര്യാണവാർത്ത അറിഞ്ഞപ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി... എന്നെങ്കിലും ജീവിതത്തിൽ നേരിട്ട് കാണും എന്ന് കരുതിയ വ്യക്തി ഇത്ര പെട്ടന്ന്..... 🙁😭😭😭😭
ഗസൽ എന്ന ഗാന ശാഖയെ ഞങ്ങൾക്ക് പാടി പരിചയപ്പെടുത്തിയ ഉമ്പായിക്ക് പ്രണാമം അർപ്പിക്കുന്നു. മറക്കാനാവാത്ത ഗാനങ്ങളിലൂടെ അങ്ങ് സ്മരിക്കപ്പെടുക തന്നെ ചെയ്യും.....
ലോകംഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ gasalukal ആസ്വാദക ലോകം കേട്ടുകൊണ്ടേയിരിക്കും. ചെറിയ ഒരു പുരസ്കാരമെങ്കിലും അദ്ദേഹത്തിന് കൊടുക്കാമായിരുന്നു. അത് അദ്ദേഹത്തോട് കാണിച്ച ഒരു നീതികേട് തന്നെയാണ്
ഇനി സൈഗാൾ പാടില്ല..... ഗസൽമഴ പെയ്തൊഴിഞ്ഞു.... ഗസൽ ഗാനശാഖയിലെ ആറാം തമ്പുരാൻ വിടവാങ്ങി..... വാക്കുകൾക്ക് അതീതം ഈ വേർപാടിന്റെ വേദന..... ഒരുഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ..... പ്രിയപ്പെട്ട ഉമ്പായിക്ക് ഹൃദയാശ്രുകണങ്ങൾ.....
വിഷാദഭരിതമായ ഒരു പാട്ട് തീരുന്നതുപോലെ ഉമ്പായി എന്ന പാട്ടുകാരന്‍ പാതിയില്‍ മടങ്ങുകയാണ്. ഗസലിന്‍റെ ഭാവാര്‍ദ്രതയും വിഷാദ മധുരവും അപൂര്‍വമായി സമ്മേളിച്ച ആ ഭാവശബ്ദം ഇനി ജീവനോടെയില്ല. മലയാളി പരിചയിച്ച പല പാട്ടു ശിഖരങ്ങളില്‍ ഉമ്പായിയുടേത് മറ്റെവിടെയും കിട്ടാത്ത അനുഭവലോകമായിരുന്നു. ഗസലെന്ന പാട്ടുശാഖയെ മലയാളത്തില്‍ ജനകീയമാക്കിയ പ്രതിഭാധനന്‍. അതിനപ്പുറം, പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് ആനന്ദവും ആശ്വാസവും പകര്‍ന്ന ശബ്ദമായിരുന്നു അത്. നടന്നുതീര്‍ന്ന കയ്പനുഭവങ്ങള്‍ ഊടും പാവും നെയ്ത പാട്ടുകളുടെ ഉടമ. പേര് ഇബ്രാഹിം. ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ വഴികളില്‍ പല വേഷങ്ങള്‍. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ മനുഷ്യന് ജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതം. അനുഭവങ്ങളുടെ കടല്‍ താണ്ടി പിന്നെ പിറന്ന കൊച്ചിയില്‍. മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും മെഹ്ബൂബുമൊക്കെയാണ് തന്നെ പണിതതെന്ന് നേരം കിട്ടുമ്പോഴൊക്കെ പറയുന്ന തനി നാടന്‍. പാട്ടിലും ആ നന്‍മയും ഊഷ്മളതയും സദാ കെടാതെ നിന്നു. ഓഎന്‍വിക്കവിതകളെ ഗസലുകളുമായി ചേര്‍ത്തുകെട്ടി അന്നോളം കേള്‍ക്കാത്ത പരീക്ഷണങ്ങളിലേക്കും ഉമ്പായി മലയാളിയെ കൂടെക്കൂട്ടി. എണ്ണമറ്റ ആല്‍ബങ്ങളിലൂടെ മലയാളിയുടെ യാത്രകളെയും ഏകാന്തതകളെയും ആഘോഷങ്ങളെയും ഈ പാട്ടുകാരന്‍ പുഷ്കലമാക്കി. പാട്ടിന്‍റെ വൈകുന്നേരങ്ങളിലേക്ക് എളിമ മുറ്റിയ ചിരി തൂകി സവിശേഷമായ വേഷവിധാനങ്ങളോടെ ഉമ്പായിക്ക എന്ന് അടുപ്പക്കാര്‍ വിളിച്ച സ്നേഹധനനായ മനുഷ്യന്‍ നടന്നെത്തി. ഗസലിന്‍റെ സുല്‍ത്താനെന്ന വിളിപ്പേരില്‍ ഇനിയുമൊരുപാട് കാലം ആ പാട്ടുകള്‍ മലയാളി ജീവിതത്തിന് ഒപ്പമുണ്ടാകും. അപ്പോഴും ഉമ്പായിയെ കേട്ടു മതിയായില്ലെന്ന് കേട്ട ഓരോ കാതും മൊഴിയും. അത്രമേല്‍ ഹൃദ്യമായ ശബ്ദത്തോടെ പാടാന്‍, അത്രമേല്‍ നിഷ്കളങ്കതയോടെ പാട്ടിനുമുന്‍പിലിരുന്ന് ചിരിക്കാന്‍ ഇനി ഉമ്പായിക്കയില്ല.
ഒരു 20,വർഷം മുൻപ് ഞാൻ കേട്ടാതാണു ഈ ഗസൽ അപ്പോഴും ഈപൊഴും കേൾക്കുമ്പോൾ ജിവിതതിലെ അദിയ പ്രെണയമാണു ഓർമയിൽ അത്രക്ക് സുന്ദാരമാണ് വരികള്‍ ഉമ്പായി സാർ നമുക്ക് നള്‍കിയാത്,,,,,
2016, 17 കാലം ,ഒരുദിവസം കരുനാഗപ്പള്ളി ബസ് സ്റ്റേഷനിൽ നില്ക്കുമ്പോൾ ഒരു ബാനറിൽ ഉമ്പായിമാഷിന്റ പ്രോഗ്രാം അറിയിപ്പ് കണ്ടു.ബാനറിലെ നമ്പറിൽ വിളിച്ചു ,അടുത്ത ഒരു ഷോപ്പായിരുന്നു അവിടെചെന്ന് ഒരു ടിക്കറ്റ് എടുത്തു 500രൂപയായിരുന്നു…വീണ്ടും ഒരു മാസത്തോളം കഴിഞ്ഞായിരുന്നു മാഷിന്റെ ഗസൽസന്ധ്യ.അങ്ങനെ ആ വലിയകലാകാരനെ അടുത്തുനിന്ന് കാണാനും കേട്ട് സ്യയംമറക്കാനും സാധിച്ചു..എന്റെ ജീവിതത്തിൽ ഇത്രയേറെ ആനന്ദിച്ച സമയം വേറെ എനിക്കില്ല..ഒരു പക്ഷേ നമുക്ക് കുഞ്ഞുങ്ങൾ പിറക്കുമ്പോൾ നമ്മൾ ആനന്ദത്താൽ തുള്ളിച്ചാടും..അതുപോലെ തന്നെയായിരുന്നു എനിക്കാ സമയങ്ങൾ..വിലമതിക്കാനാകാത്ത സമയം..ആ വലിയ കലാകാരന്റെ കാൽക്കലെൻകണ്ണീ൪പ്പൂക്കൾ🌹🌹🌹🌹🌹
90 രൂപ കൈയിൽ വെച്ച് എറണാകുളത്തുനിന്നും കോഴിക്കോട് ഉമ്പായിയുടെ ഗസൽ കേൾക്കാൻ പോയിട്ടുണ്ട്. തിരിച്ചുവരാൻ കാശ് ഇല്ലാതെ എനിക്ക് 150 രൂപ പോക്കറ്റിൽ തിരുകി തന്നു. അന്ന് എറണാകുളത്തെ ഒരു ലീഡിങ് പത്രത്തിന്റെ ലേഖകൻ ആയിരുന്നു ഞാൻ. ഏതു പാട്ടു ആവശ്യപ്പെട്ടാലും ഒരു ചെറു പുഞ്ചിരിയോടെ അത് പാടിതരും ഇക്ക.
എവടെ ഉമ്പയുപ്പാന്റെ ഗസൽ ഉണ്ടേലും ഞാൻ അവിടെത്തും, എന്റെ കല്യാണത്തിന് വരാമെന്നു പറഞ്ഞിരുന്നു, കാലം സമ്മതിച്ചില്ല,...😢മകന്റെയും വിഷ്ണുച്ചേട്ടന്റെയും കൂടെയുണ്ടാരുന്ന സമയങ്ങളിൽ ആൾക്കുണ്ടാരുന്ന സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നു
Once met him at Cochin Airport and I greeted him with one of his songs. He liked it and told me to listen to all of his gazals.... A true gentleman....
Pure മ്യൂസിക് എന്നത് ഗസൽ നോളം ഒന്നും വരില്ല ഇരുണ്ട വെളിച്ചത്തിൽ നേർന്ന ശബ്ദത്തിൽ ഉമ്പായി. ജഗ്ജിത് എന്നിവരുടെ ഒക്കെ കേൾക്കണം ഒരു വല്ലാത്ത ലഹരിയാണ്........
പ്രണയത്തെ ഇത്ര മധുരകരമായി വർണിച്ച വേറൊരു കലാകാരന്നുമില്ല ഇന്നും അങ്ങയുടെ വിരാമം ഉൾകൊള്ളാൻ കഴിയാത്ത ഒരു വിങ്ങളായി നിൽക്കുന്നു അങ്ങയുടെ മധുര സ്വരവും ആലഭന മാധുര്യവും ഇനി ഒരാൾക്കും അനുകരിക്കാനാവില്ല തീർച്ച എന്നും മരിക്കാത്ത മറക്കാത്ത ഓർമയായി അങ്ങും അങ്ങയുടെ ഗാനവും നിലനിൽക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😥😥😥
"അമ്മ മേഘം " ഗസൽ ഞാൻ എഴുതി സംവിധാനം ചെയ്ത് ഉമ്പായിക്കയ്ക്കു സമർപ്പിച്ചു. ഉമ്പായിക്കയുടെ കുടുംബത്തിന്റെ ആശീർവാദത്തോടെ പ്രകാശിതമായ ആ ഗാനോപഹാരത്തിന് ഉമ്പായിക്കയുടെയും, ദൈവത്തിന്റെയും അനുഗ്രഹം കൊണ്ട് അനേകം രാജ്യാന്തര ചലച്ചിത്ര പുരസ്കാരങ്ങൾ കിട്ടി യൂട്യൂബിൽ ഉണ്ട്. കാണണേ
മരിച്ചാലും മരിക്കാത്ത ഇമ്പമാർന്ന ഉമ്പായി ക്കാടെ സംഗീതം ഈ ലോകം അവസാനിക്കുന്നത് വരെ തലമുറ കൈമാറി മുന്നോട്ട് പോകും. ഇത് കേട്ട് ലയിച്ചു ചേരുന്ന ഞങ്ങൾ നിന്നോടൊപ്പം എന്നും ഉണ്ടാകും.
മനസിൽ ദുഖം വരുമ്പോൾ ഉമ്പായി ഇക്കയുടെ ഗസലുക്കൾ ആണ് കേൾക്കാറുള്ളത് എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ വീണ്ടും പാടാം സഖി മനസിനെ വളരെ സ്പർശിച്ച ഗാനം പ്രണാമം ഗസൽമാന്ത്രിക്കൻ ഉമ്പയി ഇക്കയ്ക്ക്
ഉമ്പായി മാഷിൻറെ എൻറെ ഗസൽ എൻറെ ജീവിതത്തിൽ ഒരുപാട് എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് ഈ അനശ്വര ഗായകൻ റെ എല്ലാ ഗാനങ്ങളും എപ്പോഴും കേൾക്കാറുണ്ട് അതുകൊണ്ടുതന്നെ അദ്ദേഹത്തെ നേരിൽ കാണാനും അദ്ദേഹത്തിൻറെ ഗാനങ്ങൾ നേരിട്ട് ആസ്വദിക്കാനും എനിക്കും ഞങ്ങളെ നാട്ടുകാർക്കും അവസരം ഉണ്ടായി അരീക്കോട് സൗത്ത് പുത്തലത്ത് വൈ സി സി അനശ്വര ഗായകനെ കൊണ്ടുവരികയും അരീക്കോട് തേക്കിൻ ചുവട് ഓഡിറ്റോറിയത്തിൽ വച്ച് അദ്ദേഹത്തിൻറെ ഗാനങ്ങൾ ഞങ്ങൾ ജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്തു
Umbaayi ഇക്കയുടെ പാട്ടുകള്‍ വേദിയില്‍ കേട്ടിട്ടുണ്ട് ഞാന്‍ ❤, എനിക്ക് വളരെ ഇഷ്ടമാണ്, ഞാനും ഒരു കൊച്ചിക്കാരന്‍ ആണ്, പലപ്പോഴും ഫോര്‍ട്ടുകൊച്ചി കുന്നുംപുറം ഭാഗത്ത് നേരില്‍ കണ്ടിരുന്നു ❤, ഇന്നും അദ്ദേഹത്തിന്റെ ഓര്‍മകള്‍, ഗസല്‍ ഒക്കെ വളരെ ഇഷ്ടം 🎉, ആഴ്‌ചയില്‍ ഒരു ദിവസം എങ്കിലും ഈ ഗാനങ്ങൾ കേള്‍ക്കുന്നു....🎉😢🎉❤❤❤
കലാഹൃദയമുള്ള, മനുഷ്യത്വമുള്ള ആരും ഇത് ഡിസ് ലൈക്ക് ചെയ്യില്ല നെഞ്ചിലേറ്റുകയേ ഉള്ളു.
ഈ ലോകത്ത് ശബ്ദമാധുരിയിലും, ആലാപനത്തിലും എനിക്കിഷ്ടം ശ്രീ ഉമ്പായി മാഷെയാണു്.ആരെയും താരതമ്യം ചെയ്യുന്നില്ല.അവാർഡുകൾ മനുഷ്യനിർമ്മിതമാണ്. അത് കാര്യമാക്കേണ്ടതില്ല. എന്നാൽ സംഗീതം അങ്ങിനെയല്ല. അത് പ്രാപഞ്ചിക സത്തയാണ്. അദ്ദേഹത്തിനൊരു ആദരവെങ്കിലും നമ്മുടെ രാജ്യം തന്നെ കൊടുക്കേണ്ടതായിരുന്നു. ഉമ്പായി മാഷിൻ്റെ ഓർമകൾക്കു മുമ്പിൽ ഈയുള്ളവൻ പ്രണമിക്കുന്നു.
😅 hi cy hi hu
Great 🙏🙏❤
മനസ്സിൽ ദുഃഖം തോന്നുമ്പോൾ ഒറ്റക്കിരുന്നു ഉമ്പായിയുടെ ഗസൽ കേൾക്കുന്നത് കുളിര്മയാണ് ഉമ്പായിക്ക് ആയിരം പ്രണാമം
ഉമ്പായിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു... പള്ളിയിൽ നിന്നും ഉമ്പായിയെ കിടത്തുവാനുള്ള ശവമഞ്ചം ഓട്ടോയിൽ കയറ്റിയപ്പോൾ എനിക്ക് പിടിച്ചു കയറ്റുവാൻ സാധിച്ചത് തന്നെ എന്റെ ജീവിതത്തിലെ ഒരുഭാഗ്യം.... ജോലിക്ക് പോകേണ്ട ഞാൻ അന്ന് പോയില്ല ഉമ്പായിയെ അവസാനമായി ഒരു നോക്ക് കാണാതിരിക്കാൻ എനിക്കായില്ല..... ആ ശബ്ദത്തിനോട് എനിക്കുള്ള സ്നേഹവും ജോലി ഉപേക്ഷിച്ചു കാണുവാൻ തീരുമാനിച്ച എന്റെമനസ്സിനു അദ്ദേഹം എന്നെ അതിന് നിയോഗിച്ചപോലെ എനിക്ക് തോന്നി....മറ്റുള്ളവർക്ക് അതൊരു ചെറിയ കാര്യമാകാം പക്ഷെ എന്റെ ജീവിതത്തിലെ മറക്കാൻ സാധിക്കാത്ത ഒരു നിമിഷങ്ങൾ ആയിരുന്നു.... കാരണം ഞാൻ അവിടെ വന്നുചേരേണ്ടവനായിരുന്നില്ല
Lucky man
അതെ അഭിലാഷേ. അതൊരു പുണ്യം.
👍👍👍
so lucky
........
........
.
...
.
....
.
.
.
..
.
.
....
....
...
...
......
.
.
.....
.
.
.
.
.
.
.....
.
.
.....
.
.
.
..........
....
............
............................
............................................
..................................
...........
...................................................................................................................................................
..........................................................................................
..................................................
..........................
................................................................................
ഒരു പുരസ്‌ക്കാരമോ അവാർഡോ കൊടുക്കാതിരുന്നിട്ടും മലയാളത്തിനെയും മലയാളികളെയും ഹൃദയത്തോട് ചേർത്തുവെച്ച പ്രിയ ഉമ്പായിക്ക് ഒരായിരം ആദരാഞ്ജലികൾ..
ഒരു പുരസ്കാരമെങ്കിലും കൊടുക്കാമായിരുന്നു ...
ഒരു ഹാരമെങ്കിലും നൽകാമായിരുന്നു ...
എന്നിട്ടും
മലയാളത്തെയും മലയാളികളെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു ആ പച്ചമനുഷ്യൻ 😭😭
ഹൃദയത്തെ കുളിരണിയിക്കുന്ന ലളിതമായ ശുദ്ധസംഗീതത്തെ പ്രണയിക്കുന്ന മലയാളികൾ അദ്ദേഹത്തിന് എന്നേ നിരവധി സ്നേഹ പുരസ്കാരങ്ങൾ നലകിയിട്ടുണ്ട്....
Puraskaaramalla adhehathinte paattukal ennum kelkkunnavarude manasil nilanilkkum. Athalle vendath. Cash koduthaal aarkkum award medikkaam. Athinu valiya kaaryam illa. Janangalude idayil adheham engane aanu enu mathram orthaal mathi.
മലയാള ഗാനശാഖയ്ക്ക് ലഭിച്ച വിശേഷ ശബ്ദം.നമസ്കാരം!
എന്തുചെയ്യാം ഇനിനമുക്ക് നെഞ്ചിലേറ്റാം
Re thinking is not a strategy !
യുസഫലി കേച്ചേരിയുടെ വരികൾ ♥️♥️😍
2023 ലും ഇത് തന്നെ ആവർത്തിച്ച് കേൾക്കണമെന്നുണ്ടെങ്കിൽ അത്രമേൽ ഇദ്ദേഹത്തിന്റെ ശബ്ദം നമ്മളെ ഏതൊ സ്വപ്ന ലോകത്ത് എത്തിച്ചിരിക്കണം,,, ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരവാർഡും ഉമ്പായിയെ പരിഹസിക്കുന്നതുപോലെ ആയിരിക്കും,, അതുതന്നെയായിരുന്നേക്കാം ഒരാവാർഡും കൊടുത്ത് ചെറുതാകാതെയിരുന്നത് 😔🌹🌹🌹🌹
😊😊😊😊
Correct
മ -- .._.,
@@pradeepthakazhy
2024❤
2025
മരണം ശരീരത്തിനെ മാത്രമേ കൊണ്ടുപോയിട്ടുള്ളൂ.
പ്രിയപ്പെട്ട ഉമ്പായി ... അങ്ങയുടെ ശബ്ദം ഞങ്ങളിൽ പ്രാണവായുവായി എന്നും
നിലനിൽക്കും.
00
€]
))))p
Umbayude ഒരു ഗാനം കേള്‍ക്കാത്ത ദിവസങ്ങള്‍ ഇല്ല.
😓😓😓😓
TRUE...
Yes.. 😪😪😪
ഉറക്കം നഷ്ടമാകുന്ന ദിനരാത്രങ്ങൾ ഉറങ്ങാൻ എപ്പോഴും ഉമ്പായിയുടെ ഗസലിനെയാണ് ആശ്രയിക്കാറുള്ളത്..പക്ഷേ കേട്ടുകഴിഞ്ഞാൽ ആ സംഗീതത്തിൽ ലയിച്ചു മയങ്ങി പിന്നെപ്പോഴോ നാമറിയാതെ ഉറങ്ങുന്നു 💗💗🎶🎶
...പ്രിയ കലാകാരന്റെ വിരലുകളും കാത്ത് എവിടെയോ ഇരുന്നു തേങ്ങുന്നുണ്ടാവും ആ ശ്രുതിപ്പെട്ടി...😥
😢
6th and and 7⁸⁷u
ശെരിക്കും 😔
Sarikum..😥😥🥰
@@ahojsvoboda9554 a great time I was in my heart and I
ഏകദേശം ഇരുപത് വർഷം മുമ്പ് തുടങ്ങിയ നീറുന്ന പ്രവാസത്തിനിടയിൽ ഒരു തെളിനീർ പോലെ കേൾക്കാൻ തുടങ്ങിയതാണ് ഈ സ്വരമാധുര്യം ❤️
പാടിനോടൊപ്പം ഒഴുകി ഒഴുകി.... ഉറക്കത്തിലേക്ക്..... ഉമ്പായി നിങ്ങൾ അനുഗ്രഹിതൻ ആണ്.....
ഞാൻ ഇത്രയും ആസ്വദിച്ച ഗസൽ വേറെ ഇല്ല
ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവരുടെ നഷ്ടത്താൽ കരഞ്ഞുപോയ ദിവസങ്ങളിലൊന്നായിരുന്നു ഉമ്പായിയുടെ വിയോഗ ദിനം. 😢🙏🏿♥️🌹
മരിക്കുന്നത് വരെ ഒരു പുരസ്‌കാരവും
കൊടുത്തുട്ടില്ലെങ്കിലും ജനലക്ഷങ്ങളുട
ഹൃദയത്തിൽ എന്നും ഉണ്ടാവു ഈ ഗസലിന്റെ രാജകുമാരൻ rip 🌹🌹💓💓
Goodverigood
ഈ അന ശ്വര കലാകാരന് നല്കിയ ചില ലിറിക്കുകൾ നിലവാരം പുല ർ ത്തി യില്ല ?
അംഗീകാരങ്ങൾ കുറഞ്ഞു പോയ നല്ല ഒര് തികഞ്ഞ കലാകാരൻ 🙏💜
ഉമ്പായിക്കാന്റെ ഗസലുകളുടെ ഫീൽ ഒന്നു വേറെതന്നെയാ...താങ്കളുടെ മധുര ശബ്ദത്തിന് പകരം വെക്കാൻ ഇതുവരെയും ആരെയും കണ്ടില്ല...ഇപ്പോഴും താങ്കളുടെ ശബ്ദം കേൾക്കാൻ കൊതിക്കുന്നു.. ഇനിയും കേട്ടുകൊണ്ടേയിരിക്കും...
പതിനെട്ടു വർഷം മുൻപ് ഒരു മഴക്കാലത്താണ് ഉമ്പായിയുടെ ഗസൽ ആദ്യമായി കേൾക്കുന്നത് “ വീണ്ടും പാടം സഖി ” ജീവിതത്തിൽ ആദ്യമായി ഒരു വേദിയിൽ ഞാൻ പാടിയ പട്ടും അത് തന്നെ. നേരിട്ട് ഒരു ഗസൽ കേൾക്കണം എന്നുണ്ടായിരുന്നു. ദൈവം ഉമ്പായിയുടെ ആത്മാവിന് നിത്യശാന്തി കൊടുക്കട്ടെ
ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നും നിറഞ്ഞ സദസ്സിലെ ആയിരങ്ങളിലൊരുവനായി ആ ശബ്ദലഹരി നുണയണമെന്നും ഞാൻ ഏറെ കൊതിച്ചിരുന്ന ഗായകാ വിധി അത് അനുവദിച്ചില്ല , പക്ഷേ എന്നും ഈ മന്ത്രികശബ്ദ ലഹരി എന്നോടൊപ്പം ഉണ്ടാവും നന്ദി തന്നു പോയ സംഗീത ലഹരികൾക്ക് നന്ദി .....
😢😢
😢😢😢
മലയാളത്തിൽ ഗസൽ എന്ന ഗാന ശാഖയെ ലോകത്തിന് മുമ്പിൽ ഉയർത്തിയ ഒരു മഹാഗായകൻ ...പ്രണാമം.
💗
മാമന്റെ കാറിൽ ഇദ്ദേഹത്തിന്റെ ഗാനം മാത്രമേ കേൾക്കുമായിരുന്നൊള്ളു.. ഒരിക്കൽ മാമനോട് കാര്യം തിരക്കിയപ്പോൾ മാമനാണ് ഇദ്ദേഹത്തെ കുറിച്ച് വിവരിച്ചു തന്നത്.. അന്ന് മുതൽ ഞാൻ ഇദ്ദേഹത്തെ കുറിച്ച് പഠിക്കുകയായിരുന്നു... എന്നാൽ ഒരാഴ്ച്ചക്ക് ശേഷം ഇദ്ദേഹത്തിന്റെ നിര്യാണവാർത്ത അറിഞ്ഞപ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി... എന്നെങ്കിലും ജീവിതത്തിൽ നേരിട്ട് കാണും എന്ന് കരുതിയ വ്യക്തി ഇത്ര പെട്ടന്ന്..... 🙁😭😭😭😭
Same here..
Ha this is gazal,tears are coming from eyes and throbing heart
😍😍
കലാകാരൻ കലാസൃഷ്ടിയിൽ അമരനായിരിക്കും
ഒരിക്കലും മറക്കില്ല ഉമ്പായി മാഷിനെ. പ്രണാമം... മലയാളത്തിന്റെ ഗസൽ ചക്രവർത്തി....
ഉമ്പായി ഗസലുകളിലൂടെ എന്നും ജീവിക്കും. അങ്ങേയ്ക്ക് മരണമില്ലാ പ്രിയഗായകാ.....
ഉമ്പായിക്ക് പകരം...ഉമ്പായി മാത്രം...അതുല്യ ശബ്ദം,സംഗീതം...കാലമെങ്കിലും തിരിച്ചറിഞ്ഞാൽ മതിയായിരുന്നു ഈ കലാകാരനെ
ഉമ്പായിക്ക പോയി 😪 കാലം തിരിച്ചറിയുന്നതിനു മുമ്പേ 😪
ഗസൽ എന്ന ഗാന ശാഖയെ ഞങ്ങൾക്ക് പാടി പരിചയപ്പെടുത്തിയ ഉമ്പായിക്ക് പ്രണാമം അർപ്പിക്കുന്നു. മറക്കാനാവാത്ത ഗാനങ്ങളിലൂടെ അങ്ങ് സ്മരിക്കപ്പെടുക തന്നെ ചെയ്യും.....
ലോകംഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ gasalukal ആസ്വാദക ലോകം കേട്ടുകൊണ്ടേയിരിക്കും. ചെറിയ ഒരു പുരസ്കാരമെങ്കിലും അദ്ദേഹത്തിന് കൊടുക്കാമായിരുന്നു. അത് അദ്ദേഹത്തോട് കാണിച്ച ഒരു നീതികേട് തന്നെയാണ്
മൗന സരസ്സിൻ നാദം പോലെ മരുഭൂമിയിലൊരു മഴ പോലെ ഒരു പിടി നല്ല പാട്ടുകൾ സമ്മാനിച്ച് വിട വാങ്ങിയ അങ്ങേക്ക് ആദരാഞ്ജലികൾ🌹
പ്രിയപ്പെട്ട ഗായകാ എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി ഗസലുകൾ ഞങ്ങൾക്ക് തന്ന താങ്കളെ ഗസലിനെ സ്നേഹിക്കുന്നവർ ഒരിക്കലും മറക്കില്ല.....
അദ്ദേഹത്തിന്റെ സ്വരമാധുരി ഒരിക്കലും മരിക്കില്ല. മഹാനായ കലാകാരനെ നേരിൽ കാണാനും നേരിൽ കേൾക്കാനും സാധിക്കാത്തത്തിൽ തീരാ നഷ്ടം
ഗസൽ രാജാവ് ആയിരുന്നു ഉമ്പായി ഒരിക്കലും മരിക്കിക്ക ഇല്ല ലോകം ഉള്ള കാലം വരെയും ഗസൽ കേൾക്കും മലയാളി കൾ
പല രാത്രികളിലും അഭയം തരുന്നത് ഇ മനുഷ്യൻ ആണ് ❤️ എന്തിനാണ് ഇക്ക ഇങ്ങള് പോയത്😐
V
@@shemsutty9964 ddd ok
☹️☹️
❤️
Sathym...enthinapa iyal vegam poyath
പ്രിയ ഉമ്പായി ,
മരിക്കുമ്പോഴും ഈ ശബ്‌ദം എന്റെ കൂടെ ഉണ്ടാവും. പ്രിയ സുഹൃത്തേ ,
നേരത്തെ നീയെന്തിനു പോയി...?
🌹🌹🌹❤❤❤🙏🙏🙏
”ഒരു ചെറു താരകം മുറ്റത്തെ മുല്ലയിൽ
ഇന്നലെ രാവിൽ അടർന്നു വീണു
നേരം വെളുത്തിട്ടും മേലോട്ട് പോകാതെ
നക്ഷത്രമവിടെ തനിച്ചിരുന്നു" ഗസൽ ചക്രവർത്തിക്ക് കണ്ണീർ പ്രണാമം...😢
something in that song
NISHA PILLAI enteyum kannuneer pranamam
Bhashppanjali
ഗസൽമഴ പെയ്തൊഴിഞ്ഞു....🙏 പ്രണാമം....
Hi
ഏത് മാനസികാവസ്ഥയിലും ആശ്വാസവും നിവൃതിയും പകരാൻ കഴിയുന്ന മധുര ഗാനസ്വരങ്ങൾ....... പ്രിയഗായകന് പ്രണാമം
ഇതിഹാസ ഗസൽ ഗായകന് പ്രണാമം. ഞങ്ങൾക്കായ് നൽകിയ ഈ അനശ്വര ഗാനങ്ങൾക്ക്.....
ഗസലുകളുടെ പ്രണയനായകന് പ്രണാമം... ഇദ്ദേഹത്തിന്റെ പൂമരക്കൊമ്പത്തെ ആൺകിളി ചോദിച്ചു എന്നുള്ള പാട്ട് വല്ലാത്തൊരു feel ആണ്.. എത്ര കേട്ടാലും മതിവരില്ല...
ഒരിക്കലും മരിക്കില്ല അങ്ങയുടെ ഓർമ്മകളും ഗാനങ്ങളും, അനശ്വരമായി അവ നിലനിൽക്കും
ഇനി സൈഗാൾ പാടില്ല.....
ഗസൽമഴ പെയ്തൊഴിഞ്ഞു....
ഗസൽ ഗാനശാഖയിലെ ആറാം തമ്പുരാൻ വിടവാങ്ങി.....
വാക്കുകൾക്ക് അതീതം ഈ വേർപാടിന്റെ വേദന.....
ഒരുഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ.....
പ്രിയപ്പെട്ട ഉമ്പായിക്ക് ഹൃദയാശ്രുകണങ്ങൾ.....
🎤🙏 ആ മഹാ കലാകാരൻ തന്നിട്ട് പോയ കുറെ ഗസലുകൾ 🙏😭 ഇന്നും മധുരമായി കേൾക്കുന്നു 🙏🙏🙏🙏🙏🎤
umbai ikkayude gazal kelkkumbol manassu vere oru logatheykku pogum
Dddd
സുമയനെ……… സുമുഖി. .. സുമ വധനെ സഖി 😓 എജ്ജാതി ഫീൽ……… ഒറ്റക്കിരുന്ന് ഇയർ ഫോണിൽ ചെറിയ ശബ്ധത്തിൽ കേട്ടവർ ഉണ്ടോ……… ??? ആഹ് എന്താ ഫീൽ,, 😍😊
What a feel.
We lost a true musical legend.Croes if pranam..🙏🙏🙏
സുമയനേ എന്നല്ല പ്രിയ സ്നേഹിത.
സുനയനേ....
അതായത് മനോഹരമായ നയനങ്ങൾ ഉള്ള പ്രിയസഖീ....
@@lgratiousl vvvft👍dwd
Wooo
രോമാഞ്ചാം... നമ്മൾ പഞ്ഞിക്കെട്ടുപോലെ ഭാരം ഇല്ലാതാകും..
വിഷാദഭരിതമായ ഒരു പാട്ട് തീരുന്നതുപോലെ ഉമ്പായി എന്ന പാട്ടുകാരന്‍ പാതിയില്‍ മടങ്ങുകയാണ്. ഗസലിന്‍റെ ഭാവാര്‍ദ്രതയും വിഷാദ മധുരവും അപൂര്‍വമായി സമ്മേളിച്ച ആ ഭാവശബ്ദം ഇനി ജീവനോടെയില്ല.
മലയാളി പരിചയിച്ച പല പാട്ടു ശിഖരങ്ങളില്‍ ഉമ്പായിയുടേത് മറ്റെവിടെയും കിട്ടാത്ത അനുഭവലോകമായിരുന്നു. ഗസലെന്ന പാട്ടുശാഖയെ മലയാളത്തില്‍ ജനകീയമാക്കിയ പ്രതിഭാധനന്‍. അതിനപ്പുറം, പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് ആനന്ദവും ആശ്വാസവും പകര്‍ന്ന ശബ്ദമായിരുന്നു അത്. നടന്നുതീര്‍ന്ന കയ്പനുഭവങ്ങള്‍ ഊടും പാവും നെയ്ത പാട്ടുകളുടെ ഉടമ.
പേര് ഇബ്രാഹിം. ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ വഴികളില്‍ പല വേഷങ്ങള്‍. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ മനുഷ്യന് ജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതം.
അനുഭവങ്ങളുടെ കടല്‍ താണ്ടി പിന്നെ പിറന്ന കൊച്ചിയില്‍. മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും മെഹ്ബൂബുമൊക്കെയാണ് തന്നെ പണിതതെന്ന് നേരം കിട്ടുമ്പോഴൊക്കെ പറയുന്ന തനി നാടന്‍. പാട്ടിലും ആ നന്‍മയും ഊഷ്മളതയും സദാ കെടാതെ നിന്നു.
ഓഎന്‍വിക്കവിതകളെ ഗസലുകളുമായി ചേര്‍ത്തുകെട്ടി അന്നോളം കേള്‍ക്കാത്ത പരീക്ഷണങ്ങളിലേക്കും ഉമ്പായി മലയാളിയെ കൂടെക്കൂട്ടി.
എണ്ണമറ്റ ആല്‍ബങ്ങളിലൂടെ മലയാളിയുടെ യാത്രകളെയും ഏകാന്തതകളെയും ആഘോഷങ്ങളെയും ഈ പാട്ടുകാരന്‍ പുഷ്കലമാക്കി. പാട്ടിന്‍റെ വൈകുന്നേരങ്ങളിലേക്ക് എളിമ മുറ്റിയ ചിരി തൂകി സവിശേഷമായ വേഷവിധാനങ്ങളോടെ ഉമ്പായിക്ക എന്ന് അടുപ്പക്കാര്‍ വിളിച്ച സ്നേഹധനനായ മനുഷ്യന്‍ നടന്നെത്തി.
ഗസലിന്‍റെ സുല്‍ത്താനെന്ന വിളിപ്പേരില്‍ ഇനിയുമൊരുപാട് കാലം ആ പാട്ടുകള്‍ മലയാളി ജീവിതത്തിന് ഒപ്പമുണ്ടാകും. അപ്പോഴും ഉമ്പായിയെ കേട്ടു മതിയായില്ലെന്ന് കേട്ട ഓരോ കാതും മൊഴിയും. അത്രമേല്‍ ഹൃദ്യമായ ശബ്ദത്തോടെ പാടാന്‍, അത്രമേല്‍ നിഷ്കളങ്കതയോടെ പാട്ടിനുമുന്‍പിലിരുന്ന് ചിരിക്കാന്‍ ഇനി ഉമ്പായിക്കയില്ല.
😣😓😓😓
കേട്ടു മതിയാകും മുമ്പേ നിലച്ചുപോയി
നല്ല എഴുത്ത്
Excellent comment
wahh ഒരുപാട് തവണ ഉമ്പായിക്കാടെ ഗസൽ ഇവിടെ നിന്ന് കേട്ടിട്ടുണ്ടെങ്കിലും ഈ കമന്റ് ഇപ്പോഴാണ് കാണുന്നെ നല്ലെഴുത് ബ്രോ
മലയാളത്തിൽ ഉമ്പായിയെ പോലെ മറ്റൊരു ഗസൽ ഗായകനും ജനിച്ചിട്ടില്ല......best stage appearance....
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഗസലുകൾ നഷ്ട്ടം നഷ്ട്ടം തന്നെ ഇത്തരം അതുല്യർ ഇനിയും രചിക്കട്ടെ ഇത്തരം ഗസലുകൾ
എത്ര എത്ര ഗായകരുണ്ട്
ഉമ്പായി എന്നും നല്ലൊരു ഗായകനയെരുന്നു
ആരും തന്നെ പ്രോത്സാഹിപ്പിച്ചു നല്ലൊരു സ്ഥാനത്തു എത്തിച്ചിട്ടില്ല
അദ്ദേഹത്തിൻറെ പരലോക ജീവിതം അല്ലാഹു സുഖകരം ആക്കി കൊടുക്കട്ടെ
അമീൻ
Ameen
sangeetham haramaanu
72 ഹൂരികളെ kittatte😊
ആമീൻ
ചിലപ്പോൾ അവിടേ ഇവിടേ രണ്ടു വരി കേൾക്കുമായിരുന്നു.2024 ജൂൺ 19 ഞാൻ മുഴുവൻ കേട്ടു എന്താ വരികൾ 😢😢😢❤❤❤
ഒരാദരവു പോലും കൊടുക്കാതെയാണ് അദ്ദേഹം മൺമറഞ്ഞുപോയത്😭🙏❤️
he is touched almost all keralites heart
അതെ
Really.... Sorry sir..... Sorry.....
@@mujeebeloth880 i qoi 👍
@@ravirawther9362 i o
ഒരു 20,വർഷം മുൻപ് ഞാൻ കേട്ടാതാണു ഈ ഗസൽ അപ്പോഴും ഈപൊഴും കേൾക്കുമ്പോൾ ജിവിതതിലെ അദിയ പ്രെണയമാണു ഓർമയിൽ അത്രക്ക് സുന്ദാരമാണ് വരികള്‍ ഉമ്പായി സാർ നമുക്ക് നള്‍കിയാത്,,,,,
Ardha nishayil sooryanepoleee.....
ജസലിന്റെ രാജകുമാരൻ ♥ ഉമ്പായി ചേട്ടന്റെ പാട്ട് കേട്ടാൽ വേറൊരു ലോകത്തേക്ക് പോകും നമ്മൾ ♥ great singer ♥ 24/8/2022 ഇന്നും കേട്ടുകൊണ്ടിരിക്കുന്നു
രാത്രിയുടെ നിശബ്ദതയിൽ കേൾക്കുമ്പോൾ മറ്റൊരു ലോകത്തിൽ എത്തപ്പെട്ടതുപോലെ❣️🌹
തീർച്ചയായിട്ടും അത് ഇദ്ദേഹത്തിന്റെ ഗസലുകൾക്കെ പറ്റൂ എത്ര കേട്ടാലും മടുക്കാത്ത ഫീൽ ❤❤❤
ഉമ്പായി ജീവിച്ചിരുന്നെങ്കിൽ ഈ സ്വരം ഈണം ennum കേൾക്കാമായിരുന്നു എന്തൊരു നഷ്ട്ടം പകരം വെക്കാൻ ആരുമില്ലാത്ത ഗായകൻ ദൈവം സ്വർഗം നൽകട്ടെ പ്രണാമം 🌹🌹🌹🌹🌹
2016, 17 കാലം ,ഒരുദിവസം കരുനാഗപ്പള്ളി ബസ് സ്റ്റേഷനിൽ നില്ക്കുമ്പോൾ ഒരു ബാനറിൽ ഉമ്പായിമാഷിന്റ പ്രോഗ്രാം അറിയിപ്പ് കണ്ടു.ബാനറിലെ നമ്പറിൽ വിളിച്ചു ,അടുത്ത ഒരു ഷോപ്പായിരുന്നു അവിടെചെന്ന് ഒരു ടിക്കറ്റ് എടുത്തു 500രൂപയായിരുന്നു…വീണ്ടും ഒരു മാസത്തോളം കഴിഞ്ഞായിരുന്നു മാഷിന്റെ ഗസൽസന്ധ്യ.അങ്ങനെ ആ വലിയകലാകാരനെ അടുത്തുനിന്ന് കാണാനും കേട്ട് സ്യയംമറക്കാനും സാധിച്ചു..എന്റെ ജീവിതത്തിൽ ഇത്രയേറെ ആനന്ദിച്ച സമയം വേറെ എനിക്കില്ല..ഒരു പക്ഷേ നമുക്ക് കുഞ്ഞുങ്ങൾ പിറക്കുമ്പോൾ നമ്മൾ ആനന്ദത്താൽ തുള്ളിച്ചാടും..അതുപോലെ തന്നെയായിരുന്നു എനിക്കാ സമയങ്ങൾ..വിലമതിക്കാനാകാത്ത സമയം..ആ വലിയ കലാകാരന്റെ കാൽക്കലെൻകണ്ണീ൪പ്പൂക്കൾ🌹🌹🌹🌹🌹
ഗസലുകൾ സാധാരണ കാരന് മനസിലാക്കി കൊടുത്ത ഗായകൻ... പ്രണാമം 💐💐
90 രൂപ കൈയിൽ വെച്ച് എറണാകുളത്തുനിന്നും കോഴിക്കോട് ഉമ്പായിയുടെ ഗസൽ കേൾക്കാൻ പോയിട്ടുണ്ട്. തിരിച്ചുവരാൻ കാശ് ഇല്ലാതെ എനിക്ക് 150 രൂപ പോക്കറ്റിൽ തിരുകി തന്നു. അന്ന് എറണാകുളത്തെ ഒരു ലീഡിങ് പത്രത്തിന്റെ ലേഖകൻ ആയിരുന്നു ഞാൻ. ഏതു പാട്ടു ആവശ്യപ്പെട്ടാലും ഒരു ചെറു പുഞ്ചിരിയോടെ അത് പാടിതരും ഇക്ക.
Bagyavaneee
😅😢
എവടെ ഉമ്പയുപ്പാന്റെ ഗസൽ ഉണ്ടേലും ഞാൻ അവിടെത്തും, എന്റെ കല്യാണത്തിന് വരാമെന്നു പറഞ്ഞിരുന്നു, കാലം സമ്മതിച്ചില്ല,...😢മകന്റെയും വിഷ്ണുച്ചേട്ടന്റെയും കൂടെയുണ്ടാരുന്ന സമയങ്ങളിൽ ആൾക്കുണ്ടാരുന്ന സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നു
@@NiyaskunnathÀAPÀPAP
@@ksbindu6477 kya
"അനുരാഗിണി നിൻ സുന്ദര രൂപം
സ്വപ്നമാം വീണയിൽ സ്വരമുണർത്തി 💚 " എജ്ജാതി Lyrics 👌🔥😘
Onv lyrics
@@achujithu9778 Ll
Yousuf Ali kechery alle
À
മരിച്ചിട്ടില്ല... മനസ്സിനുള്ളിൽ ജീവിക്കുന്നു ആ ശബ്ദത്തിലൂടെ .... പ്രണാമം...
മനസിനെ മൃദുവായി തലോടി മൗനവാചാലതയിൽ
മയക്കുന്ന അനിർവചനീയ സംഗീത
ത്തിന്റെ ചാറ്റൽ മഴ.....
Once met him at Cochin Airport and I greeted him with one of his songs. He liked it and told me to listen to all of his gazals.... A true gentleman....
ഏത് പാട്ടാണ് പാടിയത് താങ്കൾ?? Pl
@@drdeepthiprem6776 b
Pure മ്യൂസിക് എന്നത് ഗസൽ നോളം ഒന്നും വരില്ല ഇരുണ്ട വെളിച്ചത്തിൽ നേർന്ന ശബ്ദത്തിൽ ഉമ്പായി. ജഗ്ജിത് എന്നിവരുടെ ഒക്കെ കേൾക്കണം ഒരു വല്ലാത്ത ലഹരിയാണ്........
മലയാളികൾക് ഗസലിൽ വർണപകിട്ട് ജനിപ്പിച്ച രാജാവ് ,,,,, മരിക്കാത്ത ഓർമകളിൽ ഇന്നും ഗസലിൽ ജീവിപ്പിക്കുന്ന അങ്ങേക്ക് ഓർമയുടെ 🌹🌹പൂച്ചെണ്ടുകൾ ❣️❣️
കാലം തിരിച്ചറിയാൻ വൈകിയ ആ ശബ്ദം കാതങ്ങളോളം മുഴങ്ങട്ടേ..
പ്രണയത്തെ ഇത്ര മധുരകരമായി വർണിച്ച വേറൊരു കലാകാരന്നുമില്ല ഇന്നും അങ്ങയുടെ വിരാമം ഉൾകൊള്ളാൻ കഴിയാത്ത ഒരു വിങ്ങളായി നിൽക്കുന്നു അങ്ങയുടെ മധുര സ്വരവും ആലഭന മാധുര്യവും ഇനി ഒരാൾക്കും അനുകരിക്കാനാവില്ല തീർച്ച എന്നും മരിക്കാത്ത മറക്കാത്ത ഓർമയായി അങ്ങും അങ്ങയുടെ ഗാനവും നിലനിൽക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😥😥😥
ഒരു സ്വർഗ്ഗലോകം സൃഷ്ടിച്ചാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു പോയിട്ടുള്ളത്
Supper
മലയാള ഗസൽ രാജാവ്
യെസ്
J
@@vijayanmukkada1034uu you
ഇന്നും എന്റെ ഹൃദയത്തിന്റെ വിങ്ങൽ മാറിയിട്ടില്ല ...ഈ ശബ്ദം കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും ...സത്യം
"അമ്മ മേഘം " ഗസൽ ഞാൻ എഴുതി സംവിധാനം ചെയ്ത് ഉമ്പായിക്കയ്ക്കു സമർപ്പിച്ചു. ഉമ്പായിക്കയുടെ കുടുംബത്തിന്റെ ആശീർവാദത്തോടെ പ്രകാശിതമായ ആ ഗാനോപഹാരത്തിന് ഉമ്പായിക്കയുടെയും, ദൈവത്തിന്റെയും അനുഗ്രഹം കൊണ്ട് അനേകം രാജ്യാന്തര ചലച്ചിത്ര പുരസ്കാരങ്ങൾ കിട്ടി യൂട്യൂബിൽ ഉണ്ട്. കാണണേ
ഉമ്പായിക്ക് തുല്യം ഉമ്പായി മാത്രം❤❤❤!
ഈ ജന്മം ഇദ്ദേഹത്തെ കേൾക്കാൻ കഴിഞ്ഞത് ജീവിത അനുഭൂതി.......
അനശ്വരൻ അനശ്വരൻ തന്നെ !!❤❤❤
ഇനി ഇക്ക ഇല്ല.പക്ഷേ ഇക്ക ഒരു പാട് മരിക്കാത്ത ഓർമ്മകൾ തന്നിട്ടുണ്ട്. അതുമതി ഞങ്ങൾക്ക്. ഇനിയുള്ള കാലം.
വ്യത്യസ്തമായ ആലാ പാനശൈലി കൊണ്ട് സാധാരണ ജനങ്ങൾക്ക് ആസ്വാദ്യകരമായ രീതിയിൽ ആലപിക്കുന്ന ഗായകൻ വേറെങ്ങും കേട്ടിട്ടില്ല
ഈശ്വരാ..... ഒരിക്കലും മരിക്കില്ല ഉമ്പായി....❤️❤️❤️❤️❤️❤️❤️
Vere etho lokathu kondu pokan kazhivulla sabdham.. neram veluthittum nakshathram engana pokana.... Ejjadi feeeeel...🥰🥰🥰🥰🔥🔥
ഗസലിന്റെ പ്രിയരാജകുമാരനു എന്റെ കണ്ണീർ പ്രണാമം, അങ്ങയുടെ ഗാനങ്ങൾ അത്രയേറെ എന്നെ രോമാഞ്ചമണിയിച്ചിട്ടുണ്ട്!!🌹🌹🌹
ഉമ്പായിക്ക് പകരം ഉമ്പായി മാത്രം. ആ അനശ്വര ശബ്ദം ഇന്നും നമ്മെ ഒരു മാസ്മരിക ലോകത്ത് എത്തിക്കുന്നു...🌹
2021 കേൾക്കുന്നവർ ഒന്ന് ലൈകിയെ
2021 ൽ മാത്രമല്ല എന്നും കേൾക്കും മരിക്കുവോളം
കേട്ടുകൊണ്ടിരിക്കുന്നു. നല്ല ഫീൽ
2022 March 5 .12.11 nu kelkkunnu bro.
Veendum paadaam sakhi....
❤❤❤❤❤💯💯💥💥
ഞാൻ 2022ൽ കേൾക്കുന്നു 2021ൽ കേൾക്കാൻ പറ്റിയില്ല....എന്തേലും പ്രശ്നം ഉണ്ടോ....
എന്നും എപ്പോഴും മനസ്സുനിറയെ ഓർക്കാൻ കേൾക്കാൻ ഒരുപാടു നല്ല ഗാനങ്ങൾ ഞങ്ങൾക്ക് നൽകിയ ഗായകൻ 💐💐💐
ഉമ്പായിക്ക മരിച്ചിട്ടില്ല , പാട്ടുകളിലൂടെ അദ്ദേഹം ജീവിക്കുന്നു😓😓😓😓😓😪😪😪😪
ranzeed abdul rasheed jin
മടുക്കാത്ത മധുര സംഗീതമേ ......... മടങ്ങി വരുമോ...... ഒരിക്കൽ കൂടെ !!ഇല്ല, വരാൻ പറ്റില്ലല്ലേ😢 പ്രണാമം ഉമ്പായി❤
എത്ര കേട്ടാലും മതിവരാത്ത മധുര ഗാനങ്ങൾ ഇനി ഇല്ലല്ലോ ഈ വരികൾ എന്നോർക്കുമ്പോഴാണ്....😥⚘⚘⚘
പലപ്പോഴും ഒറ്റപ്പെടുന്ന അവസരത്തിൽ എനിക്ക് കൂട്ടായിരുന്നു ഈ ഗസൽ...
മരിച്ചാലും മരിക്കാത്ത ഇമ്പമാർന്ന ഉമ്പായി ക്കാടെ സംഗീതം ഈ ലോകം അവസാനിക്കുന്നത് വരെ തലമുറ കൈമാറി മുന്നോട്ട് പോകും. ഇത് കേട്ട് ലയിച്ചു ചേരുന്ന ഞങ്ങൾ നിന്നോടൊപ്പം എന്നും ഉണ്ടാകും.
മലയാളികളുടെ സ്വന്തം ഉമ്പായി! താങ്കൾക്കു മരണമില്ല !!!
What a.performance..ummbaikka
ഗസൽ ഇത്രയേറെ ഇമ്പമാർന്നതാണെന്ന് മലയാളിക്ക് മനസ്സിലായത് അങ്ങയിലൂടെ ആയിരുന്നു. പ്രണാമം.
0
@@najmajanish4974 a
@@najmajanish4974 യെസ്
@@najmajanish4974 IiII in in iii ii in uiiiiiii in III iii ii in ii in uiiuiuuiiiuuuuiiuiiuiiiii uiiuiuuiiiuuuuiiuiiuii
🦋
ആത്മാവിൽ ഗൃഹാതുരത്വമാർന്ന അനുഭൂതി പകരുന്ന ഗീതകങ്ങൾ അവാച്യമായ സ്വരരാഗാനുഭൂതി .
ഏതോ ലഹരിയിലലിയുന്നു നിൻ രാഗ മധുരിമയിൽ ഞാൻ സഖേ
വല്ലാത്ത ഫീൽ പാട്ട് ആയിരുന്നു: കേട്ട് തുടങ്ങിയതെ ഉള്ളു. ഇങ്ങനെയും ഒരോ പാട്ടും. I love song sir
മനസിൽ ദുഖം വരുമ്പോൾ ഉമ്പായി ഇക്കയുടെ ഗസലുക്കൾ ആണ് കേൾക്കാറുള്ളത് എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ വീണ്ടും പാടാം സഖി മനസിനെ വളരെ സ്പർശിച്ച ഗാനം പ്രണാമം ഗസൽമാന്ത്രിക്കൻ ഉമ്പയി ഇക്കയ്ക്ക്
ഓർമ്മകൾ മരിക്കില്ല
മലയാളിയുടെ പ്രണയത്തിൻ്റെ
സേന ഹത്തിൻ്റെ
സുമുഗൻ തങ്കാനിലാവൊളികൊളുത്തിവെച്ചു
സൂപ്പർ❤❤❤
എത്ര കേട്ടാലും മടുക്കാത്ത ഗാനങ്ങൾ ❤️
മരണമില്ലാത്ത ഗസലിൻ്റെ മാന്ത്രികൻ
എന്നെങ്കിലും നേരിട്ട് കാണാൻ ഒരുപാട് കൊതിച്ചിരുന്നു ഈ പ്രീയപ്പെട്ട കലാകാരനെ എന്നാലും ഞാൻ മരിക്കുവോളം എന്നും എന്റെ മനസിലുണ്ടാവും ആ ശബ്ദവും ആ പാട്ടുകളും
നിഷയുടെ ഒന്നാം യാമത്തിൽ നിദ്രയെ മാടിവിക്കുന്ന ഗസലുകൾ അനാശ്വര ഗായകന് സ്മരണാഞ്ജലി അർപിക്കുന്നു
2021ഇതു കേൾക്കുന്നവർ ഉണ്ടോ
Yes
Yes
ഉണ്ട്
Yes
ഞാൻ
ഉമ്പായി മാഷിൻറെ എൻറെ ഗസൽ എൻറെ ജീവിതത്തിൽ ഒരുപാട് എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് ഈ അനശ്വര ഗായകൻ റെ എല്ലാ ഗാനങ്ങളും എപ്പോഴും കേൾക്കാറുണ്ട് അതുകൊണ്ടുതന്നെ അദ്ദേഹത്തെ നേരിൽ കാണാനും അദ്ദേഹത്തിൻറെ ഗാനങ്ങൾ നേരിട്ട് ആസ്വദിക്കാനും എനിക്കും ഞങ്ങളെ നാട്ടുകാർക്കും അവസരം ഉണ്ടായി അരീക്കോട് സൗത്ത് പുത്തലത്ത് വൈ സി സി അനശ്വര ഗായകനെ കൊണ്ടുവരികയും അരീക്കോട് തേക്കിൻ ചുവട് ഓഡിറ്റോറിയത്തിൽ വച്ച് അദ്ദേഹത്തിൻറെ ഗാനങ്ങൾ ഞങ്ങൾ ജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്തു
ഉമ്പായിക്കയുടെ പാട്ടിന്ന് മരണമില്ല ❤️❤️❤️
Umbaayi ഇക്കയുടെ പാട്ടുകള്‍ വേദിയില്‍ കേട്ടിട്ടുണ്ട് ഞാന്‍ ❤, എനിക്ക് വളരെ ഇഷ്ടമാണ്, ഞാനും ഒരു കൊച്ചിക്കാരന്‍ ആണ്, പലപ്പോഴും ഫോര്‍ട്ടുകൊച്ചി കുന്നുംപുറം ഭാഗത്ത് നേരില്‍ കണ്ടിരുന്നു ❤, ഇന്നും അദ്ദേഹത്തിന്റെ ഓര്‍മകള്‍, ഗസല്‍ ഒക്കെ വളരെ ഇഷ്ടം 🎉, ആഴ്‌ചയില്‍ ഒരു ദിവസം എങ്കിലും ഈ ഗാനങ്ങൾ കേള്‍ക്കുന്നു....🎉😢🎉❤❤❤
സിനിമാ ലോകവും, റിയാലിറ്റി ഷോകളും ലക്ഷങ്ങൾ കൊണ്ടു് വിലക്കെടുക്കാൻ നോക്കിയിട്ടും വഴങ്ങാത്ത ശരിയായ കലാകാരൻ!
True❤️❤️
തിരിച്ചു വരുമോ പ്രിയ കലാകാരൻ, വീണ്ടും പാടാൻ
P
Ppp
@@babumaster4714 pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
ഈ ശബ്ദ മാധുര്യവും ഫീലും കേൾക്കും തോറും കൂടുതൽ കൂടുതൽ ആഴങ്ങളിക്ക് മനസ്സിനെ കൊണ്ടുപോകുന്നു'''''
ഞാനീ ഗസലുകൾ കേട്ടുകൊണ്ടിരിക്കെയാണ് വാട്സ്അപ്പിൽ ഉമ്പായിന്റെ മരണവാർത്തയെത്തുന്നത്.
"ഒരു ചെറുതാരകം മുറ്റത്തെ മുല്ലയില് ഇന്നലെ രാവിൽ അടർന്നുവീണു... നേരത്ത് വെളുത്തിട്ടും മേലോട്ട് പോകാതെ നക്ഷത്രമവിടെ തപസ്സിരുന്നു...".. ആദരാഞ്ജലികൾ...
mahir cnc 😍
mahir cnc Sahodaraa... Manasilakkunnu... Thankalude vishamam... ardanishayil neelima pole... Karachil varunnille....
mahir cnc hai
Enthu vidalaanu bhai
mahir cnc q
എത്രയോ കാലമായി ഉമ്പായി ഞങ്ങളുടെ ആത്മാവിന്റെ സംഗീത മായി ഒപ്പം... ആ ഗസല്‍ മധുരം... ജീവശ്വാസം തന്നെ... മരണം എത്ര ദുർബലം...
😍😍ഈ പാട്ടുകൾ കേൾക്കുമ്പോൾ 😔ഒരു വല്ലാത്ത ഫീൽ.... പിന്നെ ഒരു നെടുവീർപ്പ്. ഒരു ചെറുതാരകം 👌🏻ഉമ്പായി നിങ്ങൾക്കൊരുകോടി പ്രണാമം
കിട്ടേണ്ട അംഗീകാരങ്ങൾ കിട്ടീല എങ്കിലും ഒരു പരാതിയും ഇല്ലാത്ത മനുഷ്യൻ താങ്കൾ ഒരുപാട് പേരുടെ മനസ്സിൽ എന്നും ജീവിക്കും 🙏