കണ്ണടച്ച് ഈ പാട്ടുകേട്ടാൽ പെരുമഴക്കാലം മനസ്സിൽ നിറയും. കുട്ടിക്കാലത്ത് ഞാൻ താമസിച്ചിരുന്ന ഗ്രാമത്തിലേക്ക് "ഇടവപ്പാതി " എൻ്റെ ഓർമ്മകളെ കൊണ്ടുപോയി. മനോഹരമായ ഗാനം സമ്മാനിച്ച രചയിതാവിനും സംഗീതം നൽകിആലപിച്ച സുഹൃത്തിനും അഭിനന്ദനങ്ങൾ.
പ്രിയ ബിജീ, കവിതയെ കൂലങ്കക്ഷമായി വിലയിരുത്തി മെസേജുകൾ അയച്ചതിന് വളരെ നന്ദി. എൻ്റെ പരിമിതികൾ കൊണ്ട് എല്ലാറ്റിനോടും നീതി പുലർത്താൻ സാധിക്കുമോ എന്ന് ആശങ്കയുണ്ട്. എങ്കിലും ഇനിയും എഴുതാൻ സാധിക്കയാണെങ്കിൽ ഒക്കെയും മനസ്സിൽ വയ്ക്കാം ......🥰🥰🥰💕
മനോഹരമായ വരികൾ. അതിനു യോജിച്ച സംഗീതവും ആലാപനവും. കേട്ടിരിക്കെ ശരിക്കും മഴയുടെ മനോഹാരിതയിൽ കുളിർ കോരി നിൽക്കുന്ന ഒരു സുന്ദര ഗ്രാമത്തിൻ്റെ ചിത്രമാണ് തെളിഞ്ഞു വരുന്നത്.
കലച്ചേച്ചീ, വരികൾ എഴുതി, തിരുത്തി, സംഗീതം ചെയ്ത് പാടി കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷവും സംതൃപ്തിയുമാണ്. അതിലൊക്കെ വളരെ വളരെ കൂടുതലാണ് മറ്റൊരാളിൽ നിന്ന് അത് നന്നായി എന്നു കേൾക്കുമ്പോൾ. ശരിക്കും അതാണ് ഇനിയും നന്നായി എഴുതണം എന്ന് എഴുതുന്നയാൾക്കും സംഗീതം കൂടുതൽ ഭംഗിയാക്കണമെന്ന് ചിട്ടപ്പെടുത്തിയ ആൾക്കും ഒക്കെ ശക്തമായ ഒരു തോന്നലുണ്ടാക്കുന്നത്. അഭിപ്രായത്തിന് വളരെ നന്ദി....🙏💕🥰
Truly inspiring to see the beautiful lyrics penned by Vijayan! Your talent has grown immensely, and this work is proof of your dedication and passion. Keep shining...
അതെ, മനസ്സ് പഴയതായതുകൊണ്ടാകാം പഴയതിനോടെല്ലാം ഒരു nostalgia. അത് എൻ്റെ വരികളിലെല്ലാം കാണാം. (മോഡേൺ എഴുതാൻ ചിലപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ട്😊) സംഗീതം ചെയ്യുമ്പോഴും ഞാനത് ആവശ്യപ്പെടാറുണ്ട്.
🙏🥰💕 ചില സമയത്ത് നമ്മിലേക്ക് ഒഴുകിയെത്തുന്ന വാക്കുകളും വരികളും പിന്നീട് വായിക്കുമ്പോൾ ആരോ നമ്മെക്കൊണ്ട് എഴുതിച്ചതാണെന്ന് തോന്നും. അതിനൊത്ത സംഗീതവും കൂടിയാകുമ്പോൾ അത് ശ്രവ്യ സുഖമുള്ളതായി മാറും.

ഹായ് വിജയ്, നല്ലൊരു nostalgic feelings ഉളവാക്കുന്ന അതിമനോഹരം എന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന നല്ലൊരു ഗാനം. പിന്നണിയിൽ "തന്താനേ താനേ താനേ..." കേൾക്കുമ്പോൾ നമുക്ക് ഉൾക്കണ്ണിൽ കാണാൻ സാധിക്കുന്നത് വയലോരവും കർഷകരേയുമാണ്. വരികളിലൂടെ ഒരു ദൃശ്യവിസ്മയം തന്നെ തോന്നിപ്പിക്കുക ഒരിക്കലും ഒരു ചെറിയ കാര്യമല്ല. കവി 100% അതിൽ വിജയിച്ചിട്ടുണ്ട്. ഒപ്പം എടുത്തു പറയേണ്ടുന്ന ഒരു കാര്യം കൂടിയുണ്ട്. ഇതിലെ വരികൾക്ക് ജീവൻ തുടിപ്പിച്ചത് അതിന്റെ സംഗീതവും ആലാപനവും തന്നെയെന്നുള്ളത് വലിയൊരു സത്യമാണ്. കവിയ്ക്കും അദ്ദേഹത്തിന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചിട്ടുള്ള, അദ്ദേഹത്തിന്റെ ശക്തിയുമായിട്ടുള്ള ഇതിലെ എല്ലാ കലാകാരന്മാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ അറിയിക്കുന്നു.. നല്ലൊരു ഗാനത്തിലൂടെ ഒരു ഇടവപ്പാതി സംഗീതപ്രേമികൾക്ക് സമ്മാനിച്ച എന്റെ കൂട്ടുകാരാ... നന്ദി 🙏 സസ്നേഹം - sn
ബാബൂ, അസ്സലായ ഒരു വിലയിരുത്തൽ. മഴ പലർക്കും ഒരു വികാരമാണ്. അതിനെപ്പറ്റി എഴുതുമ്പോൾ വാക്കുകൾ ഒഴുകി വരുന്നത് സ്വാഭാവികം. അത് സംഗീതവുമായി ഇഴുകിച്ചേർന്ന് മനോഹരമായി എന്നറിഞ്ഞതിൽ സന്തോഷം. പ്രിയ അജയ്ക്ക് നമോവാകം.🙏 ആലാപനവും ആ നാടൻ ശൈലിക്ക് ചേർന്നതു തന്നെയായി. കവിത പോലെ തന്നെ മനോഹരമായ വിലയിരുത്തലിന് .....💕💕🥰🙏
ഈ കെട്ടകാലത്തിൽ ഇടവപ്പാതിയും കർക്കിടപേമാരിയും തുലാമഴയും വൃശ്ചികചണ്ടിയും വേനൽമഴയും വെറും പഴംകഥകൾ മാത്രം. ന്യൂനമർദം വന്നില്ലെങ്കിൽ മഴയില്ലന്ന കാലമായി. എല്ലാം നമ്മൾ സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി പ്രകൃതിയെ നശിപ്പിച്ചു. വരും തലമുറയ്ക്ക് മുൻപിൽ കേരളം ഒരു മരുഭൂമിയായ് മാറും.
നല്ല വരികളും സംഗീതവും ഗായകനും.
അഭിനന്ദനങ്ങൾ ❤
അതെ രാമാ , മൂന്നും നന്നായി എന്നറിഞ്ഞതിൽ സന്തോഷം🙏🥰💕
നല്ല വരികൾ മാഷെ നന്നായി പാടി നല്ല ശബ്ദം🙏
സന്തോഷം വികേഷേ....🙏🥰💕
സംഗീതം, വരികൾ, ആലാപനം...
എല്ലാം ഒന്നിനൊന്നു മെച്ചം...
ഇനിയും ഇതുപോലുള്ള ഒരുപാട് കവിതകൾ എഴുതാൻ കഴിയട്ടെ ❤👍😊
പ്രശാന്ത്, ആശംസക്ക് വളരെ നന്ദി.....🙏🥰💕
❤ മഴപോലെ തന്നെ സൗന്ദര്യമുള്ള വരികളും സംഗീതവും🎉
Great Vijaya❤
താങ്ക്സ് ആനന്ദ്....🙏🥰💕
അടിപൊളി നല്ല അർത്ഥം ഉള്ള പാട്ട് 👍👍👍
വളരെ സന്തോഷം....🙏💕🥰
മദ്ധ്യമാവതിയുടെ ഛായയോടെ ഇടവപ്പാതി തകർത്ത് പെയ്തു❤
അതെ, ഗാനം ചിട്ടപ്പെടുത്താൻ തിരഞ്ഞെടുക്കുന്ന രാഗത്തിന് ശ്രോതാവിനെ ഒരുപാട് സ്വാധീനിക്കാൻ സാധിക്കും. 😊🙏💕
വളരെ നല്ല വരികളും ആലാപനവും, പുറത്ത് മഴ, സംഗിതസുന്ദരമായ മഴ എന്തുകൊണ്ടും മനസ്സിൽ തങ്ങുന്ന വരികൾ ❤
Thanks Mini, 🙏🥰💕
ശരിയായ സമയത്ത് തന്നെ റിലീസ് ചെയ്യാൻ സാധിച്ചു.😊
അജയ് മഴക്കൊത്ത സംഗീതം തന്നെ നൽകി.🙏
കണ്ണടച്ച് ഈ പാട്ടുകേട്ടാൽ പെരുമഴക്കാലം മനസ്സിൽ നിറയും. കുട്ടിക്കാലത്ത് ഞാൻ താമസിച്ചിരുന്ന ഗ്രാമത്തിലേക്ക് "ഇടവപ്പാതി " എൻ്റെ ഓർമ്മകളെ കൊണ്ടുപോയി. മനോഹരമായ ഗാനം സമ്മാനിച്ച രചയിതാവിനും സംഗീതം നൽകിആലപിച്ച സുഹൃത്തിനും അഭിനന്ദനങ്ങൾ.
ശരിക്കും inspire ചെയ്യുന്ന അഭിപ്രായം.
വാക്കുകൾക്കും സംഗീതത്തിനും മനസ്സിൽ മഴപെയ്യിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം...🙏🥰💕
ആലാപനം നന്നായിട്ടുണ്ട്.. 🎉🎉
Thanks.🙏🥰
സംഗീത സംവിധായകൻ തന്നെയാണ് പാടിയിരിക്കുന്നതും.👍💕
വളരെ നന്നായിട്ടുണ്ട്, നല്ല വരികള്‍, ആലാപനം........
❤
Thanks Shamnad ....🙏🥰💕
ഗംഭീരം ❤❤
Thanks Vipin ....🙏💕😍
മ്യൂസിക്കും, വരികളും ആലാപനവും set ആയിട്ടുണ്ട്
Thanks, വളരെ സന്തോഷം....🙏🥰💕
മനോഹരം👌🌹😊
Thank you....🙏💕
നന്നായിരിക്കുന്നു , നല്ല വരികളും സംഗീതവും
പ്രിയ ബിജീ,
കവിതയെ കൂലങ്കക്ഷമായി വിലയിരുത്തി മെസേജുകൾ അയച്ചതിന് വളരെ നന്ദി.
എൻ്റെ പരിമിതികൾ കൊണ്ട് എല്ലാറ്റിനോടും നീതി പുലർത്താൻ സാധിക്കുമോ എന്ന് ആശങ്കയുണ്ട്. എങ്കിലും ഇനിയും എഴുതാൻ സാധിക്കയാണെങ്കിൽ ഒക്കെയും മനസ്സിൽ വയ്ക്കാം ......🥰🥰🥰💕
സന്ദർഭത്തിന് ഇണങ്ങിയ കവിത.ആശംസകൾ
Thanks Remesh.....💕🙏
വളരെ നന്നായിരിക്കുന്നു, ഒരു music rich കവിത
അതെ പപ്പാ, കവിതയെ നല്ലൊരു ഗാനമാക്കി മാറ്റി അജയ് തിലക് .🙏💕🥰
അതെ പപ്പാ, കവിതയെ നല്ലൊരു ഗാനമാക്കി മാറ്റി അജയ് തിലക് .🙏💕🥰
വളരെ മനോഹരം ❤
Thank you very much...💕🙏
മനോഹരംമായിട്ടുണ്ട് 👍👍👍👍
Thanks Jaya...🥰🥰💕
മനോഹരമായ വരികൾ. അതിനു യോജിച്ച സംഗീതവും ആലാപനവും. കേട്ടിരിക്കെ ശരിക്കും മഴയുടെ മനോഹാരിതയിൽ കുളിർ കോരി നിൽക്കുന്ന ഒരു സുന്ദര ഗ്രാമത്തിൻ്റെ ചിത്രമാണ് തെളിഞ്ഞു വരുന്നത്.
കലച്ചേച്ചീ,
വരികൾ എഴുതി, തിരുത്തി, സംഗീതം ചെയ്ത് പാടി കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷവും സംതൃപ്തിയുമാണ്.
അതിലൊക്കെ വളരെ വളരെ കൂടുതലാണ് മറ്റൊരാളിൽ നിന്ന് അത് നന്നായി എന്നു കേൾക്കുമ്പോൾ. ശരിക്കും അതാണ് ഇനിയും നന്നായി എഴുതണം എന്ന് എഴുതുന്നയാൾക്കും സംഗീതം കൂടുതൽ ഭംഗിയാക്കണമെന്ന് ചിട്ടപ്പെടുത്തിയ ആൾക്കും ഒക്കെ ശക്തമായ ഒരു തോന്നലുണ്ടാക്കുന്നത്.
അഭിപ്രായത്തിന് വളരെ നന്ദി....🙏💕🥰
നന്നായിട്ടുണ്ട് 👌👌
Thanks Smitha....🙏💕🥰
Music and lyrics are apt for the song...congrats
Thank you very much.....🙏💕🥰
വരികളും താളവും നല്ല യോജിപ്പ് മനസ്സിനെ മഴക്കാലത്തിൽ കൊണ്ടുപോകുന്ന കവിത സൂപ്പർ 👏👏👏👏
Thanks Jaya ...🙏♥️🥰
ചിലതൊക്കെ നന്നാവുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം.
മനോഹര വരികൾ അതിലും മനോഹര സംഗീതവും ആലാപനവും 👌ഒരു രക്ഷയുമില്ല 🙏നമിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
🙏🙏🙏🥰💕
താങ്ക്സ് ഗോപാ .....🙏
Apt voice..Sooper lyrics and Composition❤❤❤
Thanks Dr. 🙏🥰💕
നന്നായിട്ടുണ്ട് ❤️
Thanks Suji....🙏🥰💕
നന്നുനന്ന്..👌✌️
Thanks ഗിരീഷ് മാഷേ....🙏💕🥰
നന്നായിട്ടുണ്ട് 💞👌💕
Outstanding music 👏👏
താങ്ക്സ് കണ്ണാ .....🙏💕😍
Super aayittundu👌👌
Thanks Yamuna .....💕💕🥰@@yamunavenu669
നല്ല വരികൾ 👌🏻👍🏻
Thanks മഞ്ജൂ....🙏🥰💕
lyrics n composition is very good. rhythm is very nice❤
Thanks for the evaluation.
വരികൾ നന്നായെന്നറിഞ്ഞതിൽ സന്തോഷം. 🙏💕🥰
അജയ് യുടെ മനോഹരമായ സംഗീതവും ആലാപനവും അതിനെ കൂടുതൽ മനോഹരമാക്കി.😍
Super 👍🏻 🌧️🌧️
കേട്ട് അഭിപ്രായം അറിയിച്ചതിന് വളരെ നന്ദി....🙏🥰💕
Beautiful lines 🎉❤
Thanks Joy.....💕🙏
മനോഹരം മായിട്ടണ്ട് ❤❤
🙏🥰💕
Super lyrics and well executed
Thank you ....🥰🙏💕
Super 🎉🎉🎉
Thank you....🙏🥰💕
Nicely done...keep doing more 🙏
Thanks Shaji.....🥰🙏
Super🎉🎉
Thank you very much.....🙏💕🥰
Verygood lyrics
Thanks.....🙏💕🥰
നന്നായിട്ടുണ്ട്
Thank you...🙏🥰💕
Truly inspiring to see the beautiful lyrics penned by Vijayan! Your talent has grown immensely, and this work is proof of your dedication and passion. Keep shining...
Lity..... really inspiring words.
വളരെ വളരെ സന്തോഷം....🙏🥰💕
Sooper ❤❤🎉🎉
Thank you.....🙏🥰💕
Nice ❤
Thank you very much.....🙏💕🥰
എന്താ ... വരി🙏
ഒത്ത ആലാപനം🙏
അതിന് ഒത്ത സംഗീതം🙏
വളരെ വളരെ സന്തോഷം.....🥰
വരികൾക്ക് ചേർന്ന സംഗീതം അജയ് കൊടുത്തിട്ടുണ്ട്.
Thanks for the compliment 🙏💕
Very good
Thanks ചേട്ടാ .....💕🙏
⛈️☁️🌩️👏🏻👌🏻
Thanks vishnu ...🙏💕🥰
വെൽഡൺ 🙏🙏🙏
Thanks Jaya ....🙏🥰💕
❤❤❤
Thanks varun....🙏🥰💕
Beautiful 😍
Thanks....🙏♥️🥰
❤
ടീച്ചർ, വളരെ സന്തോഷം....🙏🥰
It's actually about the old time " monsoon" not the new-gen monsoon 😅 but the lyrics & singing are excellent & gives nostalgia
അതെ,
മനസ്സ് പഴയതായതുകൊണ്ടാകാം പഴയതിനോടെല്ലാം ഒരു nostalgia.
അത് എൻ്റെ വരികളിലെല്ലാം കാണാം. (മോഡേൺ എഴുതാൻ ചിലപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ട്😊) സംഗീതം ചെയ്യുമ്പോഴും ഞാനത് ആവശ്യപ്പെടാറുണ്ട്.
Lines and the music move in tandem for a superb creation...................... Keep going Chetta ................. Best Wishes
🙏🥰💕
ചില സമയത്ത് നമ്മിലേക്ക് ഒഴുകിയെത്തുന്ന വാക്കുകളും വരികളും പിന്നീട് വായിക്കുമ്പോൾ ആരോ നമ്മെക്കൊണ്ട് എഴുതിച്ചതാണെന്ന് തോന്നും. അതിനൊത്ത സംഗീതവും കൂടിയാകുമ്പോൾ അത് ശ്രവ്യ സുഖമുള്ളതായി മാറും.

ഹായ് വിജയ്,
നല്ലൊരു nostalgic feelings ഉളവാക്കുന്ന അതിമനോഹരം എന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന നല്ലൊരു ഗാനം. പിന്നണിയിൽ "തന്താനേ താനേ താനേ..." കേൾക്കുമ്പോൾ നമുക്ക് ഉൾക്കണ്ണിൽ കാണാൻ സാധിക്കുന്നത് വയലോരവും കർഷകരേയുമാണ്.
വരികളിലൂടെ ഒരു ദൃശ്യവിസ്മയം തന്നെ തോന്നിപ്പിക്കുക ഒരിക്കലും ഒരു ചെറിയ കാര്യമല്ല. കവി 100% അതിൽ വിജയിച്ചിട്ടുണ്ട്. ഒപ്പം എടുത്തു പറയേണ്ടുന്ന ഒരു കാര്യം കൂടിയുണ്ട്. ഇതിലെ വരികൾക്ക് ജീവൻ തുടിപ്പിച്ചത് അതിന്റെ സംഗീതവും ആലാപനവും തന്നെയെന്നുള്ളത് വലിയൊരു സത്യമാണ്.
കവിയ്ക്കും അദ്ദേഹത്തിന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചിട്ടുള്ള, അദ്ദേഹത്തിന്റെ ശക്തിയുമായിട്ടുള്ള ഇതിലെ എല്ലാ കലാകാരന്മാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ അറിയിക്കുന്നു..
നല്ലൊരു ഗാനത്തിലൂടെ ഒരു ഇടവപ്പാതി സംഗീതപ്രേമികൾക്ക് സമ്മാനിച്ച എന്റെ കൂട്ടുകാരാ... നന്ദി 🙏
സസ്നേഹം - sn
ബാബൂ,
അസ്സലായ ഒരു വിലയിരുത്തൽ.
മഴ പലർക്കും ഒരു വികാരമാണ്. അതിനെപ്പറ്റി എഴുതുമ്പോൾ വാക്കുകൾ ഒഴുകി വരുന്നത് സ്വാഭാവികം. അത് സംഗീതവുമായി ഇഴുകിച്ചേർന്ന് മനോഹരമായി എന്നറിഞ്ഞതിൽ സന്തോഷം.
പ്രിയ അജയ്ക്ക് നമോവാകം.🙏
ആലാപനവും ആ നാടൻ ശൈലിക്ക് ചേർന്നതു തന്നെയായി.
കവിത പോലെ തന്നെ മനോഹരമായ വിലയിരുത്തലിന് .....💕💕🥰🙏
❤adipoli 100%
ഹൃദയത്തിൽത്തൊട്ട അഭിപ്രായത്തിന്.....🙏🙏🥰💕
Nice
Thanks ചേച്ചീ....🙏🥰💕
വരികൾ നന്ന്. സംഗീതവും. ഫോക് ലോർ പാറ്റേൺ ആയതിനാൽ ശബ്ദവും അനുയോജ്യം.
വളരെ സന്തേഷം സാബു ജീ ....🙏🥰💕
അജയ് തിലകിൻ്റെ വ്യത്യസ്ഥമായ ഒരു composition ഉം ആലാപനവും കവിതയെ പെട്ടെന്ന് ഉള്ളിലേക്കെത്തിക്കുന്നുണ്ട്.
👍thank you for your response👍
🙏💕
🎉
Thank you....🙏🥰
ഈ കെട്ടകാലത്തിൽ ഇടവപ്പാതിയും കർക്കിടപേമാരിയും തുലാമഴയും വൃശ്ചികചണ്ടിയും വേനൽമഴയും വെറും പഴംകഥകൾ മാത്രം. ന്യൂനമർദം വന്നില്ലെങ്കിൽ മഴയില്ലന്ന കാലമായി. എല്ലാം നമ്മൾ സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി പ്രകൃതിയെ നശിപ്പിച്ചു. വരും തലമുറയ്ക്ക് മുൻപിൽ കേരളം ഒരു മരുഭൂമിയായ് മാറും.
Thank you...🙏🙏💕🥰
ഉരുൾ പൊട്ടലും, ഭൂമി കുലുക്കവും, പേമാരിയും ധാരാളം ജീവനുകൾ കവർന്നെടുത്തു. പ്രകൃതിയെ ദ്രോഹിക്കുന്നത് ഇനിയും നിർത്തിയില്ലെങ്കിൽ ......🤔😔
നന്നായിട്ടുണ്ട് 🎉🎉❤❤
താങ്ക്സ് മൃദുലാജീ ....🙏🥰💕
നല്ല സംഗീതവും, വരികളും 👌👌
Thank you varymuch.....🙏🥰💕
❤❤❤
Thanks .....🙏💕😍
നന്നായിട്ടുണ്ട് ❤
Thanks Sindhu ....🙏🥰💕
മനോഹരമായ വരികൾ 🙏👍
താങ്ക്യു സുഹൃത്തേ.....🙏🙏🥰💕
❤
Thanks......🙏💕🥰
❤️
Thank you very much....🙏🥰💕