50 വർഷം മുന്നിൽ കണ്ടുള്ള വികസനമാണ്..... ഈ വണ്ടികളോക്കെ ഇനി ചില്ലിട്ട് സൂക്ഷിക്കും, വരുന്ന തലമുറയ്ക്ക് പഴയ വാഹനങ്ങൾ കാണാനായി ഉള്ള പുതിയ പദ്ധതി ആണ്,museum @road 😜😜
വണ്ടി യൊക്കെ അധികൃതർ മാറ്റിക്കൊടുക്കണം ഇതിപ്പോ കരാറുകാരൻ കാരണം ഉദ്യോഗസ്ഥരുടെ അലംഭാവം ജനങ്ങൾ അറിഞ്ഞു..അല്ലെങ്കിലും ജനങ്ങൾ ടാക്സ് കൊടുക്കുന്നത് റോഡിലൂടെ യാത്ര ചെയ്യാൻ അല്ലേ ഇതുപോലെ കേടായ വാഹനങ്ങൾ നിർത്തിയിടാനുള്ളതാണോ റോഡ്. തൂക്കി വിൽക്കണം ഹേ
🤔........ പീയൂഷേ , അല്പം ചിന്തിക്കൂ ! റോഡ് വൃത്തിയായി സൂക്ഷിക്കേണ്ടത് ആരാണ് ? റോഡ്ഡിൽ അപകടമാണെങ്കിൽ അപ്പോൾ പോലീസ് വന്നു കൊണ്ടുപോകും . അല്ലാത്തതാണെങ്കിലോ ? അത് നോക്കേണ്ടത് തദ്ദേശിയ സ്ഥാപനം (പ്രത്യേക കരം വാങ്ങുന്നത് അതിനാണ് ). ഇവിടെ വേല എടുക്കാതെ BJP യെ / കോൺഗ്രസ്സിനെ താഴെ ഇറക്കാൻ അപകടമുന്നറിയിപ്പ്നിറക്കോടിയും പിടിച്ച് സമരംചെയ്തു നടക്കുന്നതാണ് തൊഴിലെടുപ്പ് എന്ന് KSEB എഞ്ചിനീയറും പറയുന്നു .
അടിപൊളി പ്രേബുദ്ധകേരളം,കേരളമേ ചിന്തിക്കു. തിരുത്തേണ്ടത് തിരുത്തു. നിയമം കർശനമാകു. മുഖം നോക്കാതെ ശക്തമായി ശിക്ഷനടപടികൾ നടപ്പിലാക്കു എല്ലാം ശരിയാകും. ഇപ്പോൾ നിയമത്തിനു പുല്ല് വിലയെ കൊടുക്കുന്നുള്ളു. 😡😡
Marunadan team please note - All bituminous tar roads are 99% recyclable . It is not a chemical reaction but just heated tar/bitumen plus metal/gravel stones and some msand like powder below and on top. This means that any tarred road can be milled and re-heated to seperate tar and metal stones. Tar will again become viscous and this can be reapplied again and again using the above mentioned milling process. So this means, each and every time tarring takes place, we are unnecessarily spending money to buy bitumen and metal again. All that is required is to scrape the existing layers, mill it and heat it . Just think of how long all the governments in Kerala have been feeding the PWD contractors extra money by not following the above mention recycling.
Karyam ariyathe report cheyaruthu, avide rathriyil mathrame tar cheyan pattu. Because this area is heavy traffic, while doing tarring on night how they can shift the vehicle from there.
കേരളത്തിൽ ഒന്നും ചെയ്യില്ല എന്നും ജനങ്ങൾ ഒലത്താൻ വരില്ല എന്നും ഭരിക്കുന്നവർക്കും ഭരണത്തിൽ ഉള്ളവർ പറഞ്ഞു വിടുന്ന ആളുകൾക്കും അറിയാം വെറുതെ ആണോ സർക്കാർ ജോലി കിട്ടാൻ എല്ലാ അണ്ടനും അടകോടനും കിടന്ന് പരിശ്രമിക്കുന്നത്...
It is the responsibility of the civic authorities to tow away the abandoned vehicles and keep the road free for traffic. They should also maintain the median in a proper manner. The plight of the city is pitiable.
After every incidents be like കോർപറേഷൻ : അത് കരാറുകാരന്റെ ഉത്തരവാദിത്തം ആയിരുന്നു കരാറുകാരൻ : അത് കോർപറേഷന്റെ ഉത്തരവാദിത്തം ആയിരുന്നു Le ഗവണ്മെന്റ് : ഒറ്റപ്പെട്ട സംഭവം. കേരളം യു പി ആകാൻ ആരും നോക്കണ്ട 😆😄 🙏🙏🙏🙏
എല്ലാവരും കരാറുകാരനെ കുറ്റം പറയുന്നു...അയാൾ ഇങ്ങനെ ചെയതത് കൊണ്ട് ഇപ്പോൾ കോർപ്പറേഷൻ te സ്ഥിതി നാട്ടുകാർ അറിഞ്ഞു... വർഷങ്ങൾ ആയി അവിടെ കിടക്കുന്ന വണ്ടികൾ ആണ്...അത് അബിടെ നിന്നു മാറ്റാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.?
ഇത്തരം വികസന പ്രവർത്തനങ്ങൾ കേരളത്തിലേ നടക്കൂ 👍
No.2 kerala
ഇതെല്ലാം പൊതുമരാമത്ത് ടെക്നോളജിയാണ് പുതിയ ടെക്നോളജി ഇനിയും കാണാൻ കിടക്കുന്നതേയുള്ളൂ
പാവം.... ആ കാറുകൾ മാറ്റാൻ അവർക്ക് അറിഞ്ഞു കൂടാത്തത് കൊണ്ടല്ലേ...... 🤣😂😂😂😂😂. കാറിനു ചൂടടിക്കും......
ടാറിങ്ങിൻ്റെ പേരിൽ ആരും ബുദ്ധി മുട്ടേണ്ടി വരരുത്.... അതാണ് ഞങ്ങളുടെ concept 💪💪
karuthal
കാലങ്ങൾ ആയി ഉള്ള സാധനങ്ങൾ പ്രകൃതിയുടെ ഭാഗമായി കണ്ട് പരിസ്ഥിതി സൗഹാർദ്ദ ടാറിങ് അവലംബിച്ച കരാറുകാരന് അഭിനന്ദനങ്ങൾ .. 😇
👍😂😂
50 വർഷം മുന്നിൽ കണ്ടുള്ള വികസനമാണ്.....
ഈ വണ്ടികളോക്കെ ഇനി ചില്ലിട്ട് സൂക്ഷിക്കും, വരുന്ന തലമുറയ്ക്ക് പഴയ വാഹനങ്ങൾ കാണാനായി ഉള്ള പുതിയ പദ്ധതി ആണ്,museum @road 😜😜
The contractor and the supervisor should be recommended for special awards on the new invention
Why the authorities remove the vehicle parked illegally in the public road. The contractor has no power to remove the vehicle
440 മീറ്റർ വീതിയിലാ ടാറിംങ്ങ് എന്നു പറയുന്നു
അതു ഏറ്റവും വലിയ കോമടി
ഇപ്പോൾ മനസിലായില്ലേ ഇതുതാൻ നവകേരളം 🙏🙏🙏
കാറിനെ ഒഴിവാക്കിയിട്ടല്ലേ കാറിന്റെ മുകളിലോട്ടു ഇടാത്ത ഭാഗ്യം വണ്ടി മാറ്റത്തതിന് ഇവന്മാർ എന്ത് ചെയ്യാനാ 🤭🤭😜😜😜😁😁😁😁
ഇത്ചെങ്ങന്നൂരിലേ K rail സർവ്വേ പോലെയാണല്ലോ very good
കൊച്ചി കോർപറേഷൻ അധികാരികൾക്ക് ഇതിനൊക്കെ എവിടെ സമയം. വാഹനം മാറ്റാൻ നോട്ടീസ് കൊടുത്തിട്ടും മാറ്റിയില്ലെങ്കിൽ എടുത്ത് സ്ക്രാപ്പിൽ കൊടുക്കണം.
കോര്പറേഷൻ തെമ്മാടികൾ
ഇതു കണ്ടാൽ എന്തിനാ ചിരിക്കുന്നെ, ചിന്തിക്കു..
ഈപുതിയ രീതി ടാറിംഗ് പരിജയപ്പെടുത്തിയതിൽസന്തോഷം.എന്റെനാട്ടിലെകോൺട്രാക്ടർമാർകാണണ്ട.
നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥരുടെ ഓരോ ലീലാവിലാസങ്ങൾ..
വണ്ടി യൊക്കെ അധികൃതർ മാറ്റിക്കൊടുക്കണം ഇതിപ്പോ കരാറുകാരൻ കാരണം ഉദ്യോഗസ്ഥരുടെ അലംഭാവം ജനങ്ങൾ അറിഞ്ഞു..അല്ലെങ്കിലും ജനങ്ങൾ ടാക്സ് കൊടുക്കുന്നത് റോഡിലൂടെ യാത്ര ചെയ്യാൻ അല്ലേ ഇതുപോലെ കേടായ വാഹനങ്ങൾ നിർത്തിയിടാനുള്ളതാണോ റോഡ്. തൂക്കി വിൽക്കണം ഹേ
നാഷണൽ ഹൈവേ കോൺട്രാക്ട് ഈ യാൾക്ക് കൊടുക്കണം....
ടാർ ചെയ്ത കരരുകാരന് ബിഗ് സല്യൂട്ട്. അവന്റെഒന്നും അച്ഛന്റെ പണം അല്ലല്ലോ പോകുന്നത്.
There are so many vehicles abandoned on the streets which are hindrances to other vehicles but Government authorities are not bothered to remove
വർഷങ്ങളായി റോഡിൽ വാഹനങ്ങൾ പാർക്ക് ചെയത വാഹന ഉടമയ്ക്കെതിരെ ആദ്യം നടപടി വേണം
Pwd engineer & kochi corporation, congrats, for the next Guinness award for the best comedy.
ഇത് പണ്ട് ജഗതി ഒരു സിനിമയിൽ കട്ടില് പണിഞ്ഞത് പോലെയായി 🤣😂🤣
കേരളം എന്നും ഇന്ത്യക്കും ലോകത്തിനും എപോഴും മദൃകയൻ കിടഞ്ഞ് പരിശ്രമിക്കുന്നത് ആണ് 💪💪 തുടരുക തന്നെയാണ് നല്ലാധ്
അപാര ബുദ്ധിയന്നെ... എന്താണാവോ ഈ കൺട്രാകിന്ടെ പേര്..
കൂടാതെ മുൻസില്പാലിറ്റി അധികൃതർക്കു നടുവിരൽ
ആ കാറിൻറെ കളർ ഇതിനു മുമ്പ് ബ്ലാക്ക് തന്നെയായിരുന്നോ😜🤔
Achanteh Marumakan Thanneh Kalakki Moneh Kalakki...
ഇതിൻ്റെ ഉത്തരവാദ്യത്തം അവിടെത്തെ PWD ഉദ്യോഗസ്ഥരാണ് ,കോൺട്രക്ടർ വിചാരിച്ചത് ഇത് പുരാതന വാഹനങ്ങൾ ആണ് ,നമ്മുടെ മന്ത്രി രിയാസ് എവിടെ......?
കാറ് മാറ്റിയാലും ഇല്ലെഗിലും കറരു കാരന് ബില്ല് വേഗം മാറിക്കിട്ടും.. അതിനൊക്കെ കോർപറേഷനും... മേയറും 😄😄😄 സഹകരിക്കും 😄😄😄
🤭🤭🤭🤭🤭🤭🙃🙃🙃🙃🙃🙃🙃😝😝😝😝😝😝 പാവം എന്ത് ചെയ്യാം nammalkku ingane cheyyane അറിയൂ settaaaa🤣🤣🤣🤣
നമ്മുടെ കേരളം തന്നെ കോമഡിയായി മാറുന്നു
ഇത് കോമഡി അല്ല 👍റിയാസിന്റെ ഇമ്പോർട്ടഡ് ടെക്നോളജി ആണ് 😂😂
നാഥൻ ഇല്ലാത്ത നാട്ടിൽ ഇത്രയും പ്രതീക്ഷിച്ചാൽ മതി
adi poli
best contractor of the year
ശ്ശോ.. എനിക്ക് വയ്യ.. ദേ.. പിന്നേം പിന്നേം കേരളം ഒന്നാമത്. നവോദ്ധാന മാൻഡ്രേക്കേ... നമിച്ചു..
കേട്ടാൽ തോഴി കൊടുക്കാൻ തോന്നുന്ന അവതരണം, ഇങ്ങനെ ഉള്ളവരെ കൊണ്ട് എന്തിനു പറയിപ്പിക്കുന്നു
*ee varshathe award marumonu thanne kodukkanam*
ആ വലിയ മനസ്സ് ആരും കാണാതെ പോകരുത് 😂😂
ഭരണഘടനയ്ക്കു യാതൊരു വിലയമില്ലാത്ത ഉത്തരു പുറപ്പെടുവിക്കുന്ന സുപ്രീംകോടതി ഉള്ള രാജ്യത്തു ഇതില്‍ അത്ഭുതമില്ല.
എന്തുവാടെ??? കഷ്ടം
സൂപ്പർ
അടിപൊളി
കരാറു കാരന്റെ ഫോട്ടോ കൂടെ കാണിക്കുമോ
Kerala is number one.
കോർപറേഷൻ അധികൃതർ ഇതിനു ഉത്തരം പറയണം.. It was their responsibility to move the abandoned vehicles away before the tarring started.
Minnal Road... 🎉
Kochi Cooperation is the main culprit of this issue. And also Contractor!!! Twenty Twenty is only solution for this problem!!!
നാളെ മുതൽ ഈ റോഡ് വഴി പോവുന്നവർ പ്രത്യേകം ടോൾ കൊടുക്കേണ്ടി വരും 😂
Thiruvananthapurathu nannaayi maintain cheythirunna Vellayambalam Kowdiar roadiloode poyi nokkiyo? Enthaanennu manassilaakunnilla. Skidding ozhivaakkaanaayi cheythirikkunnathaanennu ente cheriya buddhhikku thonni. Pakshe palayidathum tar ilakipoya nilayil kandu. Yaathra dushkaravum.
കാറിനെ പ്രണയിച്ചവൻ.. 😌
അതികം വൈകാതെ മരുമോന്റെ ഒരു "മിന്നൽ" പ്രകടനം പ്രധീക്ഷിക്കാം
ആവണ്ടികൾക്ക് വേദനിക്കുഎം attavum
മരുമകൻ സ്പെഷ്യൽ ടാറിങ് 🤣🤣🤣
സർക്കാരിന്റെ അഴിമതി ഇതിൽ കുടിതൽ എന്ത് തെളിവ് വേണം . ഇങ്ങനെ ആണ് സർക്കാർ ഓരോ കാര്യങ്ങളും ചെയ്യുന്നത്
ആ കരാറുകാരന്റെ ഫോട്ടോ കൂടി കാണിക്കണം
Supervisor and contractor should be given the 'Man of the century' award 🔥🙏
🤔........ പീയൂഷേ , അല്പം ചിന്തിക്കൂ !
റോഡ് വൃത്തിയായി സൂക്ഷിക്കേണ്ടത് ആരാണ് ?
റോഡ്ഡിൽ അപകടമാണെങ്കിൽ അപ്പോൾ പോലീസ് വന്നു കൊണ്ടുപോകും . അല്ലാത്തതാണെങ്കിലോ ? അത് നോക്കേണ്ടത് തദ്ദേശിയ സ്ഥാപനം (പ്രത്യേക കരം വാങ്ങുന്നത് അതിനാണ് ). ഇവിടെ വേല എടുക്കാതെ BJP യെ / കോൺഗ്രസ്സിനെ താഴെ ഇറക്കാൻ അപകടമുന്നറിയിപ്പ്നിറക്കോടിയും പിടിച്ച് സമരംചെയ്തു നടക്കുന്നതാണ് തൊഴിലെടുപ്പ് എന്ന് KSEB എഞ്ചിനീയറും പറയുന്നു .
വാഹനം നീക്കി കിട്ടിയില്ലെങ്കിൽ ഈ വർക്കിന് ഉത്തരവാദിയായ എൻജിനീയറെ സർവീസിൽ നിന്നും നീ ക്കെണ്ടതാണ്😎
പുതിയ കണ്ട് പിടിത്തം. ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന പദ്ധതി പലർക്കും പിൻതുടരാം.
ചേട്ടനും നല്ല
കോമഡി ആണെല്ലോ 440 mtr വീതിയിൽ 🤔 🤣🤣 😆
വർഷങ്ങൾ ആയി റോഡ് സൈഡിൽ വാഹനങ്ങൾ നിർത്തി ഇടാൻ പാടില്ല,വാഹന ഉടമക് ഫൈൻ ഇട്ടു വണ്ടി മാറിയിടണം, കരാറുകാരൻ വാഹനം തൊട്ടാൽ അയാൾ കുടുങ്ങും,
ADIPOLI
Pinnarayi um Riyas inteyum comedy show
No.1 kerala
WONDERFUL WORK. RIYAZ MON AVIDEPPOYO RAID NADATHAN
കോപ്പിയടിച്ച് ജയിച്ച pwd...ഈ കേരളാമോഡൽ വികസനം ലോകത്തിന് മാതൃകയാണ്.
റിപ്പോർട്ടർ,കോണ്ട്രാക്ടറിനെക്കാളും വലിയ കോമഡി ആണല്ലോ😂😂😂
1:34, 440 മീറ്റർ വീതിയിലോ ടാർ ചെയ്തിരിക്കുന്നത്.
ബെസ്റ്റ് എന്റെ വീട്ടിൽ ചാന്ത് ഇടാൻ വന്നിട്ട് അലമാര മാറ്റുവാൻ മടി ആയിട്ടു അലമാര ഒഴിച്ച് ബാക്കി ചാന്ത് ഇട്ടേച്ചു പോയ മേസ്തിരി ഉള്ള നാടാണ്. 🤣
ഇതിന് കരാറുകാരനെയല്ല കുറ്റം പറയേണ്ടത് ഭരണഗടനയെയും ജ്യൂസിറിയേയും ബോമ്പിട്ട് തകർക്കണം :
അടിപൊളി പ്രേബുദ്ധകേരളം,കേരളമേ ചിന്തിക്കു. തിരുത്തേണ്ടത് തിരുത്തു. നിയമം കർശനമാകു. മുഖം നോക്കാതെ ശക്തമായി ശിക്ഷനടപടികൾ നടപ്പിലാക്കു എല്ലാം ശരിയാകും. ഇപ്പോൾ നിയമത്തിനു പുല്ല് വിലയെ കൊടുക്കുന്നുള്ളു. 😡😡
കോമഡി തന്നെ, കെട്ടി വലിച്ച് വല്ല ആക്രി കാർക്കും കൊടുത്തു കൂടെ, എന്നിട്ട് അവരോടു പിഴ ഈടാക്കണം
നന്നായി.റോഡിൽ അനധികൃതമായി വർഷങ്ങളോളം വാഹനം പാർക്ക് ചെയ്യുന്നത് ശരിയാണോ?
"440 മീറ്റർ വീതിയിൽ ടാറിംഗ് " വീഡിയോ ഓഡിയോ രണ്ടും നന്നായി. 'തൃപ്പതിയായി മോനെ തൃപ്പതിയായി'!!
ഇത് കേവലം പറഞ്ഞതിലുള്ള പിശകു മാത്രം. ജനങ്ങളെ കൊള്ളയടിക്കുന്ന ഇലനക്കികളെ താങ്കൾ കാണുന്നില്ലെ?
440 കൊച്ചിയുടെ മൊത്തം നീളമായിരിക്കും!
വീതി ..നീളത്തിൽ പിടിച്ചാൽ മതി അപ്പോ അളവ് ശരി ആവും☺️😊
440 സിഎം ആണ് എന്നു തോന്നുന്നു....
വണ്ടി ഉടമകളെ കണ്ടെത്തി ഫൈൻ eedaakkanam.
വർഷങ്ങളായി റോഡ് സെഡിൽ കാർ
കിടക്കുന്നതല്ലേ ടാറിംഗിലും വലിയ കോമഡി ?
Marunadan team please note - All bituminous tar roads are 99% recyclable .
It is not a chemical reaction but just heated tar/bitumen plus metal/gravel stones and some msand like powder below and on top.
This means that any tarred road can be milled and re-heated to seperate tar and metal stones. Tar will again become viscous and this can be reapplied again and again using the above mentioned milling process.
So this means, each and every time tarring takes place, we are unnecessarily spending money to buy bitumen and metal again. All that is required is to scrape the existing layers, mill it and heat it .
Just think of how long all the governments in Kerala have been feeding the PWD contractors extra money by not following the above mention recycling.
What's this, what's this??
@@catlov97 ??
കോപറേഷൻ തന്നെ മാറ്റികൊടുക്കണം
'not my job' award goes to...
Kashttam
സാക്ഷരത കൂടി പോയാൽ പിന്നെ ഏത് ചെയ്ൻ...
എന്തായാലും ബിൽ പാസാകും
എൻറ്റ് സഹോദര നവോത്ഥാനം എല്ലാവിധ തിലും വേണം ഒറ്റപ്പെട്ട സംഭവം മുഖ്യ ൻറ്റ് ശ്രദ്ധയില്‍പെട്ടിട്ടില്ല 🤫
ഇതിൻ്റെ ഉടമകൾ ഇനി അറിയൂ😂😂😂😂😂😂
റിയാസ് ഇത് എല്ലാം കാണുന്നുണ്ടല്ലോ അല്ലെ... 🤣🤣🤣🤣🤣🤣...
ബാക്കി ടാറിങ്ങ് നിർത്തിയിട്ട വാഹനങ്ങൾ എടുത്തു കൊണ്ടു പോയ ശേഷം നടത്താനാണ് തീരുമാനം. വാഹനങ്ങൾ എടുത്ത് മാറ്റേണ്ടത് പോലീസ് ഡിപ്പാർട്ട്മെന്റാണ്.
Fine adapikkan ulla dhirdhi ithil illalo
അമ്മായിയപ്പനും മരുമോനും കണക്കാ 🤣🤣
മിന്നൽ മരുമോന്റെ വകുപ്പ് അല്ലെ 😂
Karyam ariyathe report cheyaruthu, avide rathriyil mathrame tar cheyan pattu. Because this area is heavy traffic, while doing tarring on night how they can shift the vehicle from there.
കേരളത്തിൽ ഒന്നും ചെയ്യില്ല എന്നും ജനങ്ങൾ ഒലത്താൻ വരില്ല എന്നും ഭരിക്കുന്നവർക്കും ഭരണത്തിൽ ഉള്ളവർ പറഞ്ഞു വിടുന്ന ആളുകൾക്കും അറിയാം
വെറുതെ ആണോ സർക്കാർ ജോലി കിട്ടാൻ എല്ലാ അണ്ടനും അടകോടനും കിടന്ന് പരിശ്രമിക്കുന്നത്...
It is the responsibility of the civic authorities to tow away the abandoned vehicles and keep the road free for traffic. They should also maintain the median in a proper manner. The plight of the city is pitiable.
P A Muhammed riyas🔥🔥🔥🔥🔥🔥
ഞമ്മന്റെ മരുമോന്റെ ആണെ ഒന്നും പറയല്ലു ന്യൂനപക്ഷ പീഡനമാവും
കാരണ ഭുതന് പറ്റിയ മരുമകൻ. 😀😀. കുപ്പി പറക്കുന്നതാണ് പറ്റിയ പണി
മരുമോന്റെ പണിക്കരുടെ ഓരോ ലീലവിലാസങ്ങൾ..
എത്ര പ്രബുദ്ധമാണ് നം.1 കേരളം!!!?
After every incidents be like
കോർപറേഷൻ : അത് കരാറുകാരന്റെ ഉത്തരവാദിത്തം ആയിരുന്നു
കരാറുകാരൻ : അത് കോർപറേഷന്റെ ഉത്തരവാദിത്തം ആയിരുന്നു
Le ഗവണ്മെന്റ് : ഒറ്റപ്പെട്ട സംഭവം. കേരളം യു പി ആകാൻ ആരും നോക്കണ്ട 😆😄
🙏🙏🙏🙏
മുതലാളി ഇത്രനാളും ഇവിടെ ജീവിച്ചിട്ടും എങ്ങനയൊരു മരം ഇവിടെയുള്ളത് നാൻ കണ്ടിട്ടില്ല (ഇത് മരം മാറ്റി വണ്ടിആക്കിയാൽ പെർഫെക്റ്റ് ഒക്കെ )
Kollam nalla contractor corporation chilapol vendi onnum mattathe chaithal mathi athint money kaikuli ayi.udyogasther ku koduthal mathi annu.pranju kanum
Such humor was seen previously, 🤣
only in movies, now in actual life
എല്ലാവരും കരാറുകാരനെ കുറ്റം പറയുന്നു...അയാൾ ഇങ്ങനെ ചെയതത് കൊണ്ട് ഇപ്പോൾ കോർപ്പറേഷൻ te സ്ഥിതി നാട്ടുകാർ അറിഞ്ഞു...
വർഷങ്ങൾ ആയി അവിടെ കിടക്കുന്ന വണ്ടികൾ ആണ്...അത് അബിടെ നിന്നു മാറ്റാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.?
440 Mtr വീതിയുള്ള റോഡ് ഏറ്റവും വല്ല്യ കോമഡി
ഇതാണ് വലിയ കോമഡി ത്രില്ലർ. ഇവന് വേറെ ജോലിയൊന്നും ഇല്ല