നുണ പരിശോധന നടത്തിയാൽ കണ്ണൂർ കലക്ടർ കുടുങ്ങും. പക്ഷേ ചെയ്യില്ല !| MS Venu Gopal

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 196

  • @thomasmathew3957
    @thomasmathew3957 14 часов назад +68

    സാർ പറയുന്നത് എല്ലാം ശരിയാണ്.കള്ളൻ കപ്പലിൽ തന്നെ.

    • @bindujain639
      @bindujain639 11 часов назад

      കള്ളനല്ല.. കള്ളന്മാർ എല്ലാം ഉണ്ട്. കപ്പൽ മുക്കിയാൽ കേരളം രക്ഷപെടും. ഇല്ലേൽ കേരളം മുങ്ങും.

    • @bindujain639
      @bindujain639 11 часов назад +1

      CBI vannal ellathineyum pidikkum. CBI varatte.

    • @kamalav.s6566
      @kamalav.s6566 10 часов назад +1

      ട്രാൻസ്ഫർ ഓർഡർ വന്നിട്ട് 10 ദിവസം വരെ എന്തുകൊണ്ട് റിലീവ് ചെയ്തില്ല , കളക്ടർ adm ഉം ആയി മനസുകൊണ്ട് അകൽച്ച ഉണ്ടായിട്ടും എന്തുകൊണ്ട് വിടുതൽ ചെയ്തില്ല, ദിവ്യ, കളക്ടർ , എല്ലാവരേം നുണ പരിശോധന നടത്തണം , ഒരുത്തരേം വെറുതെ വിടരുത് ,

    • @kamalav.s6566
      @kamalav.s6566 10 часов назад +1

      സിബിഐ വരണം , ഉറപ്പായും ,

  • @ChandrankumarnNair
    @ChandrankumarnNair 14 часов назад +36

    യഥാർത്ഥ പ്രതിക കളക്,ടർ ആണ് ബാക്കി സഹായികൾ

  • @sunilsanai6448
    @sunilsanai6448 14 часов назад +51

    കളറ്ററെ നുണപരിശോധനക്കു വിധേയനാക്കണം 😭😭😭

  • @sherifudeens8698
    @sherifudeens8698 11 часов назад +34

    ബഹുമാനപ്പെട്ട കണ്ണൂർ കളക്ടർ കേരളത്തിലെ പൊതുസമൂഹത്തിന്റെ 95 ശതമാനവും അങ്ങേയ്ക്ക് എതിരാണ്

    • @NrSubramanian-i8y
      @NrSubramanian-i8y 7 часов назад

      ഈ കണക്ടറെ🤮🤮🤮🤮🤮🤮🤑🤑🤑🤑🤑🙆❤️❤️ നാണം കെട്ട വിവരദോഷി കഴിവുകെട്ടവൻ👍👍👍👍🙆🙆🙆🙋🙋🙋

  • @georgejoseph5803
    @georgejoseph5803 15 часов назад +57

    കളക്ടറും പോലീസും പാർട്ടിയുടെ അടിമകൾ.ഒന്നും നടക്കില്ല

    • @prasannaramachandran221
      @prasannaramachandran221 14 часов назад +1

      CÒ''LLLLLECTOR ENGHANE IAS KITTE????ENNUKOODI NOKKUNNATHU NANNAYIRIKKUM
      ......KANAAN THANE ORU MENA ILLAA...... PIPPIDIYUĎE MOHA VAL0AYATHIL PETTU . NISTHARKAM PARAYAAM. THARA KOOTHARA...
      .😢😢😢😢😢😢😢😢😢😢

    • @3Gdas
      @3Gdas 5 часов назад

      കറക്റ്റ്

  • @Suharahashim-oo4td
    @Suharahashim-oo4td 14 часов назад +31

    അവൻ ഇനി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ കളക്ടർ ആവരുത് ഇനി ഇവൻ ഇതിലും വലുത് ഉണ്ടാക്കും അത് ഉറപ്പ്.

  • @thomaskuttyps4978
    @thomaskuttyps4978 15 часов назад +57

    അവളുടെ (ദ്രവ്യ) പ്രസംഗ സമയത്ത് കളക്ടറിൻ്റെ ചിരി കണ്ടാൽ അറിയാം അവന് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന്
    4:20

    • @saraswathyp4445
      @saraswathyp4445 13 часов назад +3

      പ്രസംഗം കഴിഞ്ഞ് pp കൂസലില്ലാതെ ചവിട്ടി തേച്ചു ഇറങ്ങി നടന്നപ്പോൾ കളക്ടർ തിരിഞ്ഞു നോക്കി കടാക്ഷിച്ചു ഒരു ചിരി സമ്മാനിക്കുന്നുണ്ടായിരുന്നു.

    • @rajucgeorge7266
      @rajucgeorge7266 8 часов назад

      Yes, that DC is one of the culprits.

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 13 часов назад +23

    അതെ ആ കളക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം.....

  • @prakasdarshanam
    @prakasdarshanam 15 часов назад +75

    ദുരൂഹതയുടെ വിളനിലമാണ്, നവീൻ ബാബു വിൻ്റെ മരണം....പൊതുജനത്തിൻ്റെ സംശയം ഓരോ ദിവസം കഴിയും തോറും ദുരൂഹമായി മാറുന്നു...

  • @reethac8657
    @reethac8657 15 часов назад +37

    ശരിയാ Sir പറയുന്നത്. എല്ലാം കാര്യത്തിലും ഉണ്ട് ഇത്ര ധൃതി collector ക്ക് - നവീൻ Sir പറഞ്ഞത് എനിക്ക് തെറ്റുപറ്റി പോയ്യെന്നു പറഞ്ഞത് - ഈ collector റെ ഉദ്ദേശിച്ചത്. right action എടുക്കമായിരുന്നു collector

    • @cindrellacindrella5780
      @cindrellacindrella5780 15 часов назад +3

      Naveen baabuvinu thettu pattipoyathu yathra ayappu sveekarichathaanu😮

  • @ABCNair-dz2yg
    @ABCNair-dz2yg 15 часов назад +71

    ഒരു ADMൻ്റെ സ്ഥിതി ഇതാണെങ്കിൽ ഒരു സാധാരണക്കാരൻ്റെ ഗതി എന്തായിരിക്കും? ശിവ, ശിവാ !!😢😢😢😢

  • @hamsap5223
    @hamsap5223 14 часов назад +18

    സിബിഐ അനേഷണം വേണം

  • @sasidharannairs9452
    @sasidharannairs9452 14 часов назад +27

    ഇവൻ ഒരു കളക്ടർ ആണോ. യാതൊരു യോഗ്യതയും ഇല്ല.

    • @geethakumaryseethalekshmi2276
      @geethakumaryseethalekshmi2276 14 часов назад

      ഇവൻ പഴയ ഏതോ സിപിഎം കരൻ്റെ രേഖയിൽ ഇല്ലാത്ത മകൻ. ഒരു ഡിവൈഎഫ്ഐ പ്രവർത്തനത്തിലൂടെ പരീക്ഷയെഴുതി കയറിയവൻ. മൊത്തം ഒരു വ്യചൻ.

  • @reethammarobinson5646
    @reethammarobinson5646 13 часов назад +13

    കളക്ടറെ നുണ പരിശോധന നടത്തണം 💞

  • @herbertk.c5046
    @herbertk.c5046 13 часов назад +9

    Very powerful points.

  • @LexiAzhik
    @LexiAzhik 14 часов назад +23

    നിവിൻ ബാബുവിന്റെ കുടുംബം വെറുതെ കയ്യും കെട്ടി നോക്കി നിക്കില്ല.ഉറപ്പായും അവർ C B I അന്വേഷണത്തിന് ആവശ്യപ്പെടും.

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 14 часов назад +20

    ആ സാറ് പറയുന്ന കാര്യങ്ങൾ നവീൻ സാറിന്റെ Ad: ശ്രദ്ധിക്കണ മെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. പറഞ്ഞ കാര്യങ്ങൾ 100 ൽ 100 % ശരിയാണ്:: കേരള പോലീസ് എന്ത് ചെയ്യാൻ :അനുസരിച്ചല്ലെ പറ്റു. പാർട്ടി അടിമകളെ പോലെ !🌹🌹🌹🌹🌹🌹 വില്ലൻ കളക്ടറു o CPM ഉം:🌹🙏

  • @radhakrishnanmk9791
    @radhakrishnanmk9791 14 часов назад +18

    ADM ൻ്റേ മറുപടി പ്രസംഗം ജനം
    അറിയണം ! അദ്ദേഹം ആഹാരം
    കഴിച്ചത് എവിടെ നിന്ന്? എപ്പോൾ?
    ഇതുപോലെ എത്രയോ questions?
    എന്തു കടുംകൈ ! Foolish remark.

  • @rajannair6020
    @rajannair6020 15 часов назад +15

    Collector phone should be seized and sent for forensic inspecton.

  • @k.r.prasad729
    @k.r.prasad729 10 часов назад +2

    Sir, your comments and observations are very correct and Highly Appreciable

  • @SumithranKr-xc8io
    @SumithranKr-xc8io 14 часов назад +12

    ചത്തു കഴിഞ്ഞിട്ടും 51തികയാൻ നോക്കിയവർക്ക്, മരണപെട്ടവനോട് എന്തു മാന്യത 😮

  • @Suharahashim-oo4td
    @Suharahashim-oo4td 13 часов назад +13

    ഈ പോസ്റ്റുമോർട്ടം ഈ കളക്ടർക്ക് ചെയ്യിക്കാൻ എന്താ അധികാരം കുടുംബം എത്തുന്നതിനു മുമ്പ് അവരുടെ ഭർത്താവിന്റെ പോസ്റ്റുമോർട്ടം നടത്തി അതിൽ തന്നെ കളക്ടർക്ക് പങ്കുണ്ട് ഉറപ്പ്.അവിടെ ഭാര്യയ്ക്കും മക്കൾക്കും കുടുംബത്തിനും ആണ് അധികാരം ഇവൻ ആര്?

  • @Mumbaigroup-u4i
    @Mumbaigroup-u4i 15 часов назад +31

    നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള അന്വേഷണം നടന്നോ ഇല്ല.. CCTV കേന്ദ്രീകരിച്ച് തൂങ്ങാൻ ഉപയോഗിച്ച കയറ് റയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഡ്രൈവറെ കേന്ദ്രീകരിച്ച് ഒന്നും നടന്നില്ല...

  • @anithachellam9665
    @anithachellam9665 15 часов назад +14

    ഇവിടെ ഒരു രാഷ്ട്രീയപാർട്ടിയും വിശ്വസനീയം അല്ല... അവർ എല്ലാം ഒരു പ്രവർത്തക യൂണിയൻ..

  • @saltbestwishesandhappymarr9159
    @saltbestwishesandhappymarr9159 10 часов назад +3

    നുണ പരിശോധനയ്ക്ക് കലക്റ്റർ വിധയമാക്കണം

  • @mr.justice8493
    @mr.justice8493 15 часов назад +15

    ജനങ്ങൾക്ക് വേണ്ടി അന്മാർത്ഥമായി പ്രവർത്തിച്ച നവീൻ ബാബുവിന് എന്താ പറ്റിയതെന്ന് കണ്ടില്ലേ. CPM അടിമപ്പണിയാണ് ജനങ്ങൾക്ക് വേണ്ടി നിൽക്കുന്നതിനേക്കാൾ ഭദ്രം എന്ന് അറിയാവുന്ന ബുദ്ധിമാൻ ആണ് ഇദ്ദേഹം.

  • @rajendrantm5921
    @rajendrantm5921 14 часов назад +8

    പോലീസിന്റെ അന്വേഷണം ശരിയായി പോകുന്നില്ലെങ്കിൽ CBI അന്വേഷണം ആവശ്യപ്പെടുമെന്ന് നവീൻ ബാബുവിന്റെ ഭാര്യയുടെ വക്കീൽ പറഞ്ഞത് ന്യൂസിൽ കണ്ടു.

  • @sulekhavasudevan680
    @sulekhavasudevan680 12 часов назад +3

    സത്യസന്ധത രാഷ്ട്രീയക്കാർക്ക് സഹിക്കാനാവില്ല.

  • @udaybhanu2158
    @udaybhanu2158 14 часов назад +9

    IS മാർക്കുള്ള ഒരു ഒന്നൊന്നര അടിമ.

  • @sankarannairm3316
    @sankarannairm3316 15 часов назад +8

    ഒരുചാനലുകാരുംകലക്ടറേറ്റിൽ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജീവനക്കാർ പറയുന്നതൊ അവരുടെ പ്രതികരണമൊ നവീൻ ബാബുവിനൻ്റെ കൂടെ ആരുംട്രയിൻ കയറ്റിവിടാനൊരു രണ്ട് പേരെങ്കിലും പോവാഞ്ഞത് എന്തുകൊണ്ട്.

  • @siva-hd3cw
    @siva-hd3cw 7 часов назад

    Exactly...!...എല്ലാം കൃത്യതയോടെ പറഞ്ഞു.നമസ്കാരം.

  • @maryjoseph770
    @maryjoseph770 13 часов назад +10

    സത്യം നുണപരിശോധന നടത്തണം

  • @LILLYDAS-r7v
    @LILLYDAS-r7v 14 часов назад +9

    സാർ നമ്മുടെ കേരളത്തിൽ ജീവിക്കാൻ ഭയമാണ് സാർ.ഇവിടത്തെ നിയമ വൃവസ്ഥ ഇങ്ങനെ പോയാൽ....,

  • @mssaithalvi2533
    @mssaithalvi2533 11 часов назад +3

    ഇത് പോലെഒരുകളക്ടറെഇനി കിട്ടുമോ CPM ന് വിനീത വിധേയൻ അല്ലെ ഈമൊതല് 😜

  • @ManjushaUpendran
    @ManjushaUpendran 11 часов назад +1

    സാർ പറഞ്ഞത് വളരെ ശരിയായ കാര്യം ആണ്. കളക്ടറെ നുണപരിശോധനയ്ക്ക് വിധേയനാക്കണം. അപ്പോൾ എല്ലാ സത്യവും പുറത്തുവരും.എന്തുകൊണ്ട് ആരും ചോദിക്കുന്നില്ല.

  • @alexd.joseph2895
    @alexd.joseph2895 15 часов назад +6

    ആരും കുടുങ്ങാൻ പോകുന്നില്ല.... പുട്ട് പൊലെ വെളിയിൽ വരും. ഇപ്പോഴുള്ള ടെക്നോളജി ഉപയോഗിച്ച് എല്ലാം രേഖയും കല്ലാതെളിവയ് കൊണ്ടുവരാം അങ്ങനെയുള്ള സോഫ്ട്‌വെയർ ഉണ്ട്... വാദിയെ പ്രതി അക്കാൻ... പെണ്ണ് കേസ്.... കൈക്കൂലി കേസ്... ഇങ്ങനെ എല്ലാം.. അതിനു വേണ്ടതു പ്രേസന്തിൻ്റെ ഫോട്ടോ..... അവൻ്റെ പമ്പ് ഇൻ്റെ സ്ഥലം..... പിന്നെ ADM ഇൻ്റെ ഓഫീസ് സ്ഥലം താമസ സ്ഥലം.... എഡിഎം ഫോട്ടോ പി പി കലക്ടർ ഫോട്ടോ..... ഇതൊക്കെ കിട്ടിയാൽ ഒരു സിനിമ കാണുന്നത് പൊലെ എന്തുവേണം ക്രിയേറ്റ് ചെയ്യാൻ പറ്റും.... അതിനുള്ള command software ്ന് കൊടുത്താൽ മതി... കിടപ്പും ഇരിപ്പും കൈക്കൂലി വാങ്ങളും.... എല്ലാം. ഇതിനുള്ള സമയം നിങ്ങള് കൊടുക്കരുത്.. അതുകൊണ്ടാണ് പറയുന്നത്. എത്രയും പെട്ടെന്ന് സിബിഐ കൊടുക്കാൻ..... അവർ ഇടപെട്ടാൽ ഫസ്റ് എല്ലാ രേഖയും സബ്മിറ്റ് ചെയ്യാൻ പറയും. അതുകഴിഞ്ഞ് ഒരു തെളിവും സിബിഐ സ്വീകരിക്കില്ല... എല്ലാം ലോക്ക് ചെയ്തു കേസ് അന്വേഷിക്കും...എന്താ മനസ്സിലായോ....ഇനീ നിങൾ ചിന്തിക്കൂ... വാദി പ്രതി അകണോ. അതോ പ്രതി റക്ഷപ്പെടണമോ......

  • @sherifudeens8698
    @sherifudeens8698 11 часов назад +2

    കളക്ടർ അവിടേക്ക് പോവുകയും വേണംഎന്നാൽ പോകാതിരിക്കുകയും വേണം

  • @SelmaBabu-fi6ms
    @SelmaBabu-fi6ms 15 часов назад +6

    Yes

  • @prakashk.p9065
    @prakashk.p9065 15 часов назад +3

    " എനിക്ക് തെറ്റു പറ്റി,ദിവ്യമായ ഇടപാടു നിർത്തിയാൽ ഗുഹ്യരോഗം 😂😂😂"

  • @BijuJoseph-j2j
    @BijuJoseph-j2j 5 минут назад

    സൂപ്പർ സർ ഗുഡ് ടോക് എല്ലാം സത്വം ❤

  • @SathiajithT
    @SathiajithT 3 часа назад +1

    കൈക്കൂലിക്കാരെ സ്തുതിക്കാൻ തെയ്യാറാകാത്ത കണ്ണൂർ ജില്ലാ കളക്ടർക്ക് അഭിനന്ദനങ്ങൾ. 🌹

  • @Hari-gl6ft
    @Hari-gl6ft 7 часов назад

    Thankyou for your appropriate advice

  • @sulekhavasudevan680
    @sulekhavasudevan680 12 часов назад +2

    എന്ത് കടുംകൈ ചെയ്തു എന്നാണ് പറയുന്നത്?ഇത് ആത്മഹത്യ അല്ല...സാഹചര്യ തെളിവുകൾ എല്ലാം തന്നെ ഒരു കൊലപാതകത്തിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്.

  • @philipcherry4876
    @philipcherry4876 13 часов назад +1

    People of Kannur must fight for the removal of the collector from There immediately!!!!!!!

  • @vadyar100
    @vadyar100 15 часов назад +2

    Very important view s

  • @achammaphilip7566
    @achammaphilip7566 15 часов назад +10

    Collectors phone why not checking they are scared truth will come out. This is kerala

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 13 часов назад +6

    ഒരു യോഗത്തിലെ അദ്ധ്യക്ഷൻ ആണ് യോഗം നിയന്ത്രിക്കുന്നത്. അവിടെ ആരെങ്കിലും പ്രസംഗിക്കുകയോ അഭിപ്രായം പറയുന്നതോ അധ്യക്ഷന്റെ അനുവാദത്തോടെ ആയിരിക്കണം. ആരെങ്കിലും സന്ദർഭത്തിനു അനുയോജ്യമല്ലാതെ സംസാരിച്ചാൽ തീർച്ചയായും അധ്യക്ഷൻ ഇടപെട്ട് അതു നിർത്തിക്കണം. കളക്ടറെ പോലുള്ള ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാൾ അതിനു തയ്യാറാകാതെ ബഹുമാനത്തോടെ സന്തോഷത്തോടെ യാത്രയയപ്പ് നടത്തേണ്ടിയിരുന്നതിന് പകരം അപമാനിക്കാനും അവഹേളിക്കാനും കൂട്ടു നിന്ന ആ വ്യക്തി സംശയത്തിന്റെ നിഴലിൽ തന്നെയാണ്

  • @My08092011
    @My08092011 9 часов назад

    ആത്മഹത്യയെന്നു ഉറപ്പിച്ചോ ❓❓❓
    സത്യം മറന്നു നീക്കി പുറത്തു വരണം.

  • @gayathrisudevan62
    @gayathrisudevan62 9 часов назад

    Correct 💯

  • @chandrababus2259
    @chandrababus2259 9 часов назад

    100% CORRECT 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @JoseJoseph-o4y
    @JoseJoseph-o4y 14 часов назад +2

    Eval. Jailil kiddakkanam. .collector jailil kidakkum CBI. VARNAM

  • @SurprisedFox-do1wd
    @SurprisedFox-do1wd 14 часов назад +6

    Thank you both of You Sir 🙏
    Sir , ഇങ്ങിനെ വളരെ strong ആയി detailed narrarion നടത്തണം 🙏
    Sir, യിവൻ ഈ Arun k vijayan നെ
    പ്രതി ചേർക്കണം
    2 ) മത്തെ പ്രതി ഈ . ആണും
    പെണ്ണും കെട്ട Arun k vijayan . തന്നെ
    🙏🙏

  • @thilakarajt-jo8bh
    @thilakarajt-jo8bh 11 часов назад

    YOR POINT IS RIGHT

  • @HishamAlRashid
    @HishamAlRashid 7 часов назад

    കലക്ടറെ പദവിയിൽ നിന്നും മാറ്റി നിർത്തി അന്വഷണം നടത്തണം

  • @PM-vl6np
    @PM-vl6np 8 часов назад

    ബോഡി എത്രയും വേഗം ദഹിപ്പിക്കേണ്ടത് അവശ്യമായി വന്നു. അതാവും പ്രദർശനം ഒഴിവാക്കിയത്

  • @RajanM-eh7fr
    @RajanM-eh7fr 15 часов назад +2

    Collector logam kandathil vechu number one 420

  • @jojikanjiram7655
    @jojikanjiram7655 14 часов назад +2

    Colocttor ethil prethi ane Cbi Anyeshanom venom Sthyam purathe varanom👍🏽

  • @vedantpillai3382
    @vedantpillai3382 13 часов назад +1

    Collector is a total disgrace to his profession

  • @AmbikaS-u5l
    @AmbikaS-u5l 12 часов назад

    സുന്ദരി ദിവ്യയെ സഹായിച്ചു കാണും

  • @boneyjoseph1441
    @boneyjoseph1441 14 часов назад +1

    🔥🔥🔥

  • @geethaakhilesh7986
    @geethaakhilesh7986 7 часов назад

    ഇത്ര ദിവസം ആയിട്ടും പോലീസ് എന്ത് കൊണ്ട് കണ്ണൂർ ടൗണിലെ സിസിടിവി ക്യാമറകൾ എന്ത് കൊണ്ട് പരിശോധിച്ചില്ല

  • @surendrankp5190
    @surendrankp5190 12 часов назад +1

    ദിവ്യ കളക്ടറെ വശീകരിച് വലയിൽ വീഴ്തി യതാവാം. പെണ്ണൊരു ബെട്ടാൽ എന്താണ് നടക്കാത്തതു്.

  • @raveendranvk6872
    @raveendranvk6872 8 часов назад

    ഇതെല്ലാം വെച്ചു നോക്കുമ്പോൾ നവീൻ ബാബുവിനെ തീർക്കാൻ ഇവർ മുൻ കൂട്ടി പ്ലാൻ ചെയ്തിട്ടുണ്ടാകും

  • @leelammamathew7781
    @leelammamathew7781 14 часов назад +1

    😢collecter maha kallen

  • @josemuttath497
    @josemuttath497 8 часов назад

    ഇതുവരേയും. എഡിഎം - ന്റെ മരണം സംഭവിച്ചതറിഞ്ഞ കളക്ടർ എഡിഎം - നെ കൊണ്ടു പോയ ഡ്രൈവറോട് ഒരു അന്വേഷണം പോലും നടത്തിയില്ല.

  • @backeye4126
    @backeye4126 12 часов назад

    തിരക്കിട്ട് ഇൻക്വസ്റ്റ് നടത്തിച്ചത് ആര്?
    ബന്ധുക്കളെയോ സ്വന്തക്കാരെയോ സ്നേഹിതരെയോ കൂട്ടാതെ പെട്ടെന്ന് തന്നെ പാർട്ടി ആശുപത്രിയിൽ വച്ച് പോസ്റ്റ്മോട്ടം നടത്തിച്ചതാര് ?

  • @sulekhavasudevan680
    @sulekhavasudevan680 12 часов назад

    കലക്ടറുടെ പിന്നിൽ വേറെ വമ്പന്മാർ ഉണ്ടാകും..തീർച്ച.

  • @jayasreejayamohan7314
    @jayasreejayamohan7314 13 часов назад

    Yess iniyum kadhakal varanundu ...

  • @harilal4225
    @harilal4225 12 часов назад

    കഴിവില്ലാത്ത കളക്ടർ

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 10 часов назад

    കൈവിലങ്ങണിയുമോ കണ്ണൂർ കളക്ടർ

  • @narayanankizhake4780
    @narayanankizhake4780 10 часов назад

    നുണ പരിശോധന പ്രശാന്തനൂം വേണം! കൈക്കൂലി വാങ്ങി എന്ന് പ്രശാന്തൻ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ഉറപ്പിക്കണം! എന്നിട്ട് ബാക്കി എല്ലാം ആവശ്യം ഉള്ളൂ..

  • @pushpalathap.m
    @pushpalathap.m 10 часов назад

    The X collector of Thrissur district Mr Suryatheja even though he is young he is kind and super personality.

  • @drvgpillaipillai8206
    @drvgpillaipillai8206 12 часов назад

    Through that lopsided smile, he was doing thousand cuts, the most unkindest of all, on Naveen Babu along with Divya. “ Et to Brute then falls Caesar “ .. Naveen mentally collapsed. 😢

  • @Valasalan
    @Valasalan 8 часов назад

    ഒ൬ാ൦പതികലക്ട൪ത൬െസ൦ശയ൦ no... ഉടനെ Kannur വിടണ൦

  • @chakkocp8486
    @chakkocp8486 11 часов назад +1

    എന്റെ അഥിതിക്ക് എന്തെങ്കിലും വിഷമം എന്റെ സാന്നിധ്യത്തിൽ ഉണ്ടായാൽ ജീവൻ കൊടുത്ത്തും ഞാൻ അത് ചെറുക്കും. ഇവിടെ കളക്ടർ നിർബന്ധിച്ചു സംഘടിപ്പിച്ച ഒരു പരിപാടിയിൽ ADM ന് ഒരു വിഷമം ഉണ്ടായാൽ അതിനെ നേരിടേണ്ടത് കളക്ടർ ആണ്.

  • @sudarsanangurukripa7370
    @sudarsanangurukripa7370 14 часов назад +1

    🇮🇳 🇮🇳 🇮🇳

  • @babypv6279
    @babypv6279 14 часов назад +1

    Govt should neutralize Ego within public servants by removing undeserving privileges. This country is not in Bristish era.

  • @peterparathara6743
    @peterparathara6743 2 часа назад

    അഭ്യാ കൊലകേസിലെ നുണപരിശോധന എവിടെ?

  • @sasidharant9617
    @sasidharant9617 11 часов назад

    ഇവരുടെ ഫോൺ പരിശോദിച്ചാൽ തന്നെ അറിയാം

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 10 часов назад

    ഈ മനുഷ്യൻ എങ്ങനെ കലക്ടറായി

  • @HealthyCriticism2000
    @HealthyCriticism2000 9 часов назад

    💐💐💐

  • @moncyoliviya1328
    @moncyoliviya1328 13 часов назад

    👍👍

  • @mjsebastian2222
    @mjsebastian2222 7 часов назад

    ഈ കേസ് C B I അന്യഷിക്കണം ഒരുപാട് കഴിവുള്ള പോലീസ് കാർ കേരളത്തിൽ ഉണ്ട്‌ പക്ഷെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല നോ രക്ഷ

  • @sanijacob877
    @sanijacob877 12 часов назад

    100/ kolapathakam God will reveal the truth 🙏

  • @yamunack3700
    @yamunack3700 11 часов назад

    നവീണിന്റെ വീട്ടുകാർ എത്തുന്നതിനു മുൻപ് പോസ്റ്റ്മോർട്ടം നടന്നുവെന്നു അറിയുമ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാർക്കു അവിടെ തിരിമറി നടന്നിട്ടുണ്ടാവും എന്നുള്ള ബോധ്യം വേണമായിരുന്നു. അപ്പോൾ എന്തിന് അദ്ദേഹത്തിന്റെ മൃതദേഹം ദേഹിപ്പിച്ചു ഇനിയൊരു റിപോസ്റ്റുമോർട്ടം സാധ്യമല്ല. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടുകാരും അദ്ദേഹത്തെ അറിയാതെ ആണെങ്കിലും ചതിച്ചു. ഇത്‌ ഒരു murder കേസ് ആണ്. പക്ഷെ ഇനി എങ്ങനെ അത് തെളിയിക്കും എന്ന് കണ്ടറിയാം.

  • @mathewkk578
    @mathewkk578 13 часов назад

    👌🙄

  • @sunnyafg6493
    @sunnyafg6493 14 часов назад +1

    SIr,please call manjusha and tell her to request for a CBI enquiry,i am telling this in all social media channels,othewise all proofs will be vanished,why manjusha is not listening

  • @thankachanachan8453
    @thankachanachan8453 9 часов назад

    കളക്ടർ കള്ളൻ

  • @jacobmathew5946
    @jacobmathew5946 13 часов назад

    കളക്ടർ കെ. ആർ. രാജൻ!

  • @k.mdavid7423
    @k.mdavid7423 8 часов назад

    കളക്ടർ മണ്ടൻ ആകാൻ പാടില്ലായിരുന്നു. ഏതോ വ്യാമോഹമോ വശികരണമോ അദ്ദേഹത്തെ കീഴടക്കിയിട്ടുണ്ട്. ദുരൂഹതകൾ എന്തായാലും കുറവല്ല.

  • @jayasreejayamohan7314
    @jayasreejayamohan7314 13 часов назад

    Kallanum ,Sathyasandhanum orethoniyil evideyum povilla ....

  • @kollenkudisuli1538
    @kollenkudisuli1538 8 часов назад

    If the collector is innocent, why he is delaying the matters

  • @Mullasserys
    @Mullasserys 9 часов назад

    19 -ന് പി.ശശി കണ്ണൂർ ഗസ്റ്റ് ഹൗസിൽ - കലക്ടറെ വിളിപ്പിച്ചു - തുടർന്ന് കലക്ടർ പിണറായിയെ ചെന്നു കണ്ടു - പിന്നീട് മൊഴിമാറ്റി !
    കലക്ടറുടെ ഭയം സ്വാഭാവികം.!
    വിശദവും സത്യസന്ധവുമായ കൂടുതൽ അന്വേഷണം ആവശ്യമാണ് !

  • @satheesankrishnan4831
    @satheesankrishnan4831 9 часов назад

    എല്ലാ തെളിവുകളും നഷ്ടപ്പെടുത്തുന്നത് വരെ അത് വേണം ഇത് വേണം അത് എടുക്കാം ഇത് എടുക്കാം എന്നൊക്കെ പറഞ്ഞ് സമയം കളയും അതിനുശേഷം ചിലപ്പോൾ തെളിവൊന്നും അവശേഷിക്കില്ല.... അദ്ദേഹത്തിൻറെ മൊബൈൽ പോലും തട്ടിയെടുത്ത വരാണ് ഇവർ.. കാസർകോട് സും ഓഡിയോ റെക്കോർഡും സച്ചിൻ ഡിപ്പാർട്ട്മെൻറ് ൽ നിന്ന് എടുക്കാവുന്നതേയുള്ളൂ... എല്ലാ തെളിവുകളും നശിച്ച ശേഷം സിബിഐ വേണമെന്ന് പറയാം കാരണം വന്നിട്ടും കാര്യമില്ല

  • @sabeelaps2830
    @sabeelaps2830 13 часов назад

    CBI വരട്ടെ
    ഈ പറയുന്ന പോലെ ഒന്നും അല്ല karyangal വരാൻ പോകുന്നത്

  • @knbhaskaran8103
    @knbhaskaran8103 8 часов назад

    അതുകൊൺടാണ്CBIഅന്വേഷണംവേണമെന്നുപറയുന്നത്.

  • @vincentchembakassery9967
    @vincentchembakassery9967 8 часов назад

    All Questions, Allengil,Allengil,Allengil,Allengil,
    Allengil,Allengil Allengilist

  • @ShibuShibu-h6f
    @ShibuShibu-h6f 7 часов назад

    കളലൻ കളറ്റർ

  • @vishnuvenugopalan4564
    @vishnuvenugopalan4564 12 часов назад

    He is the worst admistrator....lacks empathy for colleagues.

  • @thilakarajt-jo8bh
    @thilakarajt-jo8bh 10 часов назад

    Sir C B I MAST COME