തൻ്റെ video length കൂടുതൽ ഉള്ള താണു എനിക് ഇഷ്ടം. ഞാൻ ഒക്കെ ഈ player ന്നു മനസീ ലാകീയാത് ആളെ കണ്ട് underestimate ചെയ്യരുത് എന്നു മനസീലാകി തന്നാ player anu Federico valverde . Powerful player 💖💖💖💖💖💖💖💖💖💖 bro
റാഫ് ടോക്ക് എന്ന ചാനൽ ഇതൊക്കെ കണ്ടു പഠിക്കേണ്ടതാണ് റാഫ് ടോക്സിന് ആകെ അറിയാവുന്ന പരിപാടി അറിയപ്പെട്ട പ്ലയേഴ്സിന്റെ വീഡിയോ ചെയ്യൽ മെസ്സി ക്രിസ്ത്യാനോ നെയ്മർ ഇവരുടെ വീഡിയോ മാത്രമാണ് റാഫ് ടോക്സ് ചെയ്യൽ നിങ്ങളുടെ ചാനലിൽ ഇതൊക്കെ വരുന്നത് അത്ഭുതമാണ് ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന പ്ലേയർ ആണ് നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് നിങ്ങൾ ആരുടെ വീഡിയോ ചെയ്യാൻ മടിക്കാത്ത ഒരു മനുഷ്യൻ നിങ്ങളുടെ ചാനൽ എനിക്ക് വലിയ ഇഷ്ടമാണ് ഫുട്ബോളിനെ കുറിച്ച് കാണണമെങ്കിൽ ഡീറ്റെയിൽസ് ആയിട്ട് കാണണമെങ്കിൽ നിങ്ങളുടെ വീഡിയോ തന്നെ കാണണം
2yrs back. V/s atletico സൂപ്പർ കപ്പ് ലാസ്റ്റ് മിനുട്ടിൽ നടത്തിയ ടാക്കിൾ.!! Got red card, but still MOTM. റെഡ് കിട്ടി കയറുമ്പോൾ സിമിയോണി വരെ അഭിനന്ദിച്ചു ❤️
Fede Valverde -The next zidane.. Our 5 th Defender 4 th Midfielder 3 rd Attacker. He has Pace, Shooting, Passing, No Weak Foot, Strength, Defending, Skills, Rolls Royce Midfielder.The Big game player. Pedri ക്കും gavi കും കൊടുക്കുന്ന മീഡിയ ഹൈപ്പ് പുള്ളിക് കിട്ടുന്നില്ല.
റിയലിന്റെ ഏറ്റവും വലിയ വിജയം വാൽവാർടെ, നാച്ചോ, ലൂകാസ് വാസ്ക്കസ് പോലെ ഉള്ള utility പ്ലയെര്സ് ആണു..... ഏത് പൊസിഷനിൽ ഏത് സമയത്തും adapt ആയികൊണ്ട് ടീമിനെ സപ്പോർട്ട് ചെയ്യും ഇവരു... പ്രമുഖ പ്ലയെർസ് ഇഞ്ചുറി /ഫോം ഔട്ട് ആയിരിക്കുമ്പഴും റയൽ top il നിൽക്കുന്നതിൽ ഇവരുടെ പങ്ക് ചെറുതൊന്നും അല്ല.... ശെരിക്കും പെട്രി /ഗാവി കു കിട്ടുന്നതിന്റെ പകുതി മീഡിയ സപ്പോർട്ട് പോലും ഫെഡയ്ക്കു കിട്ടുന്നില്ല.. Anyways good video bro... Keep going🔥🔥
ഒരുപാട് ആവശ്യപെട്ടതും ആഗ്രഹിച്ചതും കാത്തിരുന്നതുമായ വീഡിയോ 😍💯 Tnx sir 🙏 valverde❤️ പഹയന് ബോൾ കിട്ടിയാൽ ആ നിമിഷം ഏതൊരു real madrid ഫാൻസിനും ഒരു പ്രതീക്ഷയാണ് 😎 ആ ഒരു വിങ്ങിൽ ചെങ്ങായി കെടന്ന് പാഞ്ഞോളും 🥵 ഭാവിയിൽ ആ വെള്ള ജേഴ്‌സിയുടെ ക്യാപ്റ്റൻ ആകാൻ എന്തുകൊണ്ടും അവൻ അർഹനാണ് 💎
സത്യത്തിൽ 2019 - 20 സീസൺ ആയിരുന്നു ഫെഡെയുടെ ബ്രേക്ക് ത്രു സീസൺ, മോഡ്രിച്ചിനെ ബെഞ്ച് ചെയ്ത് ആ സീസൺ ഫുൾ മിഡ്ഫീൽഡിൽ കളിച്ചത് ഫെഡെ ആയിരുന്നു , അന്ന് മാഡ്രിഡ് സെർബിയിലും എൽ ക്ളാസിക്കോയിലും എല്ലാം മാൻ ഓഫ് ദ മാച്ച് ഫെഡെ ആയിരുന്നു😍😍
you are a chelsea fan with a heart for real madrid . "como no te voy querer" = how can you not love this team . anyway thanks for rudiger, i have wild dream of reece james joining madrid even though itis almost impossible.
RM തോൽക്കുന്നത് കാണാനാണ് ഞാൻ കാത്തിരിക്കുന്നത് പക്ഷേ ഇയാൾ ഒരു രക്ഷയുമില്ല Kante യെ മറികടക്കും ഒരു പോൾ സ്കോൾസ് type കളിക്കാരനായി ചില മത്സരങ്ങളിൽ കാണപ്പെടും
I'm not a rma fan, but I like Valverde. He is an absolute beast. Capable of playing in any position. He gives the vibes of stevie G, Seedorf etc. A pure gem. As a football fan I'm delighted to see his game❤️
Fede Valverade is one of the Best young mid player at the moment . I'm a Barcelona fan . Pedri , gavi are still young and is talented no doubt. As of now Fede is has more contribution in a team than Pedri or Gavi. In fact Fede was playing under best coaches than Pedri or Gavi. With in 1-2 years Pedri & Gavi will be polished by Xavi.
Bro enk Valverde de Madrid career il ithuvare ullathil ettum ishtapette moment....... Saudi il vechu nadannaa oru super Cup match anenn thonnunnu...... Morata kk oru through ball kittunnu..... Oru defender polum illaaa ..... Aaaaa time il Valverde de oru foul und..... Athalland ente munpil oru option illaaaa ennu thiricharinju team ne vendi ellaaa koduthaa oru moment.... Aaaa game man of match Valverde ayirunnu.... Red kittiyittum....♥️♥️♥️♥️
ഒരുപാട് നീളം കൂടുതലാണ് വിഡിയോ.
പക്ഷെ ഇത്രയും ഡീറ്റൈൽ ആയി analyse ചെയ്യുമ്പോൾ കുറച്ചു നീളം കൂടും. ക്ഷമിക്കണം.
നീളം കൂടുന്തോറും വീഡിയോ അടിപൊളി ആവും
നീളം കൂടിക്കോട്ടെ....ഒരു കുഴപ്പവും ഇല്ല. പെട്ടന്ന് കണ്ട് തീർട്ടിട്ട് പ്രേതെകിച്ചു ഒന്നും ചെയ്ത് തീർക്കാൻ ഇല്ല
Length venm..loved it🥰🥰🥰🥰
തൻ്റെ video length കൂടുതൽ ഉള്ള താണു എനിക് ഇഷ്ടം. ഞാൻ ഒക്കെ ഈ player ന്നു മനസീ ലാകീയാത് ആളെ കണ്ട് underestimate ചെയ്യരുത് എന്നു മനസീലാകി തന്നാ player anu Federico valverde . Powerful player 💖💖💖💖💖💖💖💖💖💖 bro
Bro ithupole kdb player analysis cheyyamo
മോറാട്ടനെ പിന്നിൽ നിന്ന് വന്നു ഫൗൾ ചെയ്ത അന്ന് മനസ്സിൽ കേറിപ്പറ്റിയതാണ് ചെക്കൻ 😍🔥🔥🔥🔥
Athe
Yes bro...
Ramos valvarde nod paranjath kol avane
റാഫ് ടോക്ക് എന്ന ചാനൽ ഇതൊക്കെ കണ്ടു പഠിക്കേണ്ടതാണ് റാഫ് ടോക്സിന് ആകെ അറിയാവുന്ന പരിപാടി അറിയപ്പെട്ട പ്ലയേഴ്സിന്റെ വീഡിയോ ചെയ്യൽ മെസ്സി ക്രിസ്ത്യാനോ നെയ്മർ ഇവരുടെ വീഡിയോ മാത്രമാണ് റാഫ് ടോക്സ് ചെയ്യൽ നിങ്ങളുടെ ചാനലിൽ ഇതൊക്കെ വരുന്നത് അത്ഭുതമാണ് ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന പ്ലേയർ ആണ് നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് നിങ്ങൾ ആരുടെ വീഡിയോ ചെയ്യാൻ മടിക്കാത്ത ഒരു മനുഷ്യൻ നിങ്ങളുടെ ചാനൽ എനിക്ക് വലിയ ഇഷ്ടമാണ് ഫുട്ബോളിനെ കുറിച്ച് കാണണമെങ്കിൽ ഡീറ്റെയിൽസ് ആയിട്ട് കാണണമെങ്കിൽ നിങ്ങളുടെ വീഡിയോ തന്നെ കാണണം
ഇപ്പൊ നിലവിലെ ഏറ്റവും മികച്ച young midfielder എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്ലേയർ ആണ് valverde 🥰
@ms pes world after valverde 😌
@ms pes world valverde clear
@ms pes world ബാക്കി എല്ലാം പേരും ഇയാൾക്ക് ശേഷം മാത്രം
@ms pes world he win champions league
La liga
Super Cup
Ithokke pedri kk undoo
@ms pes world പെഡ്രിയെ പാച്ചലോണക്കാരല്ലേ സപ്പോർട്ട് ചെയ്യുന്നുള്ളൂ 🙄
2yrs back. V/s atletico
സൂപ്പർ കപ്പ് ലാസ്റ്റ് മിനുട്ടിൽ നടത്തിയ ടാക്കിൾ.!! Got red card, but still MOTM. റെഡ് കിട്ടി കയറുമ്പോൾ സിമിയോണി വരെ അഭിനന്ദിച്ചു ❤️
Kill him from Ramos😌💫
Monster 🔥
ഒരുപാട് യൂട്യൂബ്ർസ് ചോദിച്ചു valavarde കുറിച്ച് പറയാൻ ലാസ്റ്റ് ബ്രോ പറഞ്ഞു
താങ്ക്യൂ
റിയൽ മാഡ്രിഡ് ഫാൻസ് 🤍🤍
Fede Valverde -The next zidane..
Our 5 th Defender
4 th Midfielder
3 rd Attacker.
He has Pace, Shooting, Passing, No Weak Foot, Strength, Defending, Skills,
Rolls Royce Midfielder.The Big game player.
Pedri ക്കും gavi കും കൊടുക്കുന്ന മീഡിയ ഹൈപ്പ് പുള്ളിക് കിട്ടുന്നില്ല.
Because they are Spanish
Kali kanuvarku ariyam Fede >>>>> Pedri, Gavi
Athra hype kittathadh aahn bruh nalladh🌚🤝
💯🥲
@ms pes world mindathiri malaree🤣🤣
റിയലിന്റെ ഏറ്റവും വലിയ വിജയം വാൽവാർടെ, നാച്ചോ, ലൂകാസ് വാസ്ക്കസ് പോലെ ഉള്ള utility പ്ലയെര്സ് ആണു..... ഏത് പൊസിഷനിൽ ഏത് സമയത്തും adapt ആയികൊണ്ട് ടീമിനെ സപ്പോർട്ട് ചെയ്യും ഇവരു... പ്രമുഖ പ്ലയെർസ് ഇഞ്ചുറി /ഫോം ഔട്ട് ആയിരിക്കുമ്പഴും റയൽ top il നിൽക്കുന്നതിൽ ഇവരുടെ പങ്ക് ചെറുതൊന്നും അല്ല....
ശെരിക്കും പെട്രി /ഗാവി കു കിട്ടുന്നതിന്റെ പകുതി മീഡിയ സപ്പോർട്ട് പോലും ഫെഡയ്ക്കു കിട്ടുന്നില്ല..
Anyways good video bro... Keep going🔥🔥
Unsung hero, Nacho
Nacho 😍❤️
Absolutely correct 💯. Spot on ആണ്. Nacho , Vasquez, Carwajal ഓക്കേ കുറവുകൾ ഉണ്ടെകിലും they always playes with full passion.
Nacho the loyalty king 🔥🔥🔥
Spainilum barcayilum ayittannu
Our 5th defender
4th midfielder
3rd attacker🔥🥵
Hala madrid
El halcon
🤍🤍🤍🤍
3rd attacker anu 😹
കിട്ടിയല്ലെ ✌🏻
@@vivekm9673 4th att
His pace, through passes, long balls, dribbling and rocket shots with left leg reminds me of KDB .
ഒരുപാട് ആവശ്യപെട്ടതും ആഗ്രഹിച്ചതും കാത്തിരുന്നതുമായ വീഡിയോ 😍💯 Tnx sir 🙏 valverde❤️ പഹയന് ബോൾ കിട്ടിയാൽ ആ നിമിഷം ഏതൊരു real madrid ഫാൻസിനും ഒരു പ്രതീക്ഷയാണ് 😎 ആ ഒരു വിങ്ങിൽ ചെങ്ങായി കെടന്ന് പാഞ്ഞോളും 🥵 ഭാവിയിൽ ആ വെള്ള ജേഴ്‌സിയുടെ ക്യാപ്റ്റൻ ആകാൻ എന്തുകൊണ്ടും അവൻ അർഹനാണ് 💎
ബിഗ് ഗെയിം പ്ലയെർ.. untouchable according to carlo... 118 മിനിറ്റിൽ വരെ അങ്ങേരുടെ സ്റ്റാമിന 🥰🥰
നിലവിലെ സ്‌ക്വാഡിലെ ഏറ്റവും ഫേവരിറ്റ് പ്ലയേഴ്‌സിൽ ഒരാൾ 🔥🔥🔥
Exactly dream player...
An unsung hero...
Future captain
Awaiting for his
world cup performance....
ഒരുപാട് കാത്തിരുന്ന vedio🤍
Kanditt abhipraayam parayoo.
Also, keep sharing
Beyond Expectations
What a player 👏
💥💥💥
ഫെടെ വാൾവേറെടെ, midfielder, winger, defender, goal scorer 🔥🔥🔥🔥🔥
സത്യത്തിൽ 2019 - 20 സീസൺ ആയിരുന്നു ഫെഡെയുടെ ബ്രേക്ക് ത്രു സീസൺ, മോഡ്രിച്ചിനെ ബെഞ്ച് ചെയ്ത് ആ സീസൺ ഫുൾ മിഡ്ഫീൽഡിൽ കളിച്ചത് ഫെഡെ ആയിരുന്നു , അന്ന് മാഡ്രിഡ് സെർബിയിലും എൽ ക്ളാസിക്കോയിലും എല്ലാം മാൻ ഓഫ് ദ മാച്ച് ഫെഡെ ആയിരുന്നു😍😍
ഇങേർക് analysiso🙀🌀... One of my favourite... El halcon🥺❤️... ഈ form തന്നെ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു
Athenthaa bro angane chodichath.
Ingerkk analysiso enn
@@FeedFootball അല്ല ഞമ്മൾ daily ഇവനെ കാണുന്നതല്ലെ... അപ്പോ ഒരു ഇതിന് ഇട്ടതാ 😌
❤️
Njn bronod just parayenm vjarich irkkaarnnu... fede de kaliye onnn analyse cheyyaan...he is a gem of real Madrid....review perfect aaan🙌
❤️
ഇങ്ങനത്തെ ഒരു പ്ലയെർ ലോകത്തിലെ ഏത് ടീമും കൊതിക്കും ❤️..
Presentation 👏🏼
Content 👏🏼
Feed football ❤
Thanks man ❤️
@@FeedFootball He is our next Guti 🤍 stay loyal
One of the best player in real Madrid CF in currently
Hala madrid ❤️
Coming Generation... Best midfielder💥⚡️
വല്ലാത്തൊരു pleyer ആണ്🔥
Uruguayku കിട്ടിയ ഏറ്റവും മികച്ച midfieder
COMPLETE PLAYER 💯
ella kaalathum ella positionilum realil ingane oro additions undavum..... Hala madrid🔥
💯 sheriyanu ball kaiyyil ellathapozhum real aarikkum game control cheyyuka..athinte main item kroose….❤
you are a chelsea fan with a heart for real madrid . "como no te voy querer" = how can you not love this team . anyway thanks for rudiger, i have wild dream of reece james joining madrid even though itis almost impossible.
Real Madrid nte 12man ആണ് വാൽവേർത്തി അതാണ് എല്ലാ ടീമും റയൽ എതിരെ സ്ട്രഗിൽ ചെയ്യുന്നത് 🔥
Real Madrid scouting is insane over the years
*ഖലാഫാത്* 🥵
#FV #HE CAN BECOME IN MIDFIELD WHAT SERGIO RAMOS HAS BEEN AS A DEFENDER😍
He is in everywhere the gem defense, attack, midfield, anything he can do fede valaverde 🔥🔥 all rounder 😍😘
Best midfielder nowadays🔥🔥🔥🔥
Fede valvarde yude Shoot power Bayangaram aanu🔥
*Fede ValVarde 🔥🤙*
RM തോൽക്കുന്നത് കാണാനാണ് ഞാൻ കാത്തിരിക്കുന്നത് പക്ഷേ ഇയാൾ ഒരു രക്ഷയുമില്ല Kante യെ മറികടക്കും ഒരു പോൾ സ്കോൾസ് type കളിക്കാരനായി ചില മത്സരങ്ങളിൽ കാണപ്പെടും
I'm not a rma fan, but I like Valverde. He is an absolute beast. Capable of playing in any position. He gives the vibes of stevie G, Seedorf etc. A pure gem. As a football fan I'm delighted to see his game❤️
3 manikoor match vechalum fede full time kalicholum❤️🔥😅😻
Valuable player 🔥
Oru vallatha player aan🔥
Our Future Capi 🏳️🦅
A PURE 💎🤤
What a player 🥶💪
Modric,Casemiro,Kroos what a replacement Valverde, Chumeni, Camavinga. RM management doing very well
Fede Valverade is one of the Best young mid player at the moment .
I'm a Barcelona fan . Pedri , gavi are still young and is talented no doubt. As of now Fede is has more contribution in a team than Pedri or Gavi. In fact Fede was playing under best coaches than Pedri or Gavi. With in 1-2 years Pedri & Gavi will be polished by Xavi.
Bro enk Valverde de Madrid career il ithuvare ullathil ettum ishtapette moment....... Saudi il vechu nadannaa oru super Cup match anenn thonnunnu...... Morata kk oru through ball kittunnu..... Oru defender polum illaaa ..... Aaaaa time il Valverde de oru foul und..... Athalland ente munpil oru option illaaaa ennu thiricharinju team ne vendi ellaaa koduthaa oru moment.... Aaaa game man of match Valverde ayirunnu.... Red kittiyittum....♥️♥️♥️♥️
Ente ippozhthe ishta player❤🔥
Fede should become the leader and Raul should become the boss❤
EL HALCON 😍🤩😘😘 FEDE # HALA MADRID 😍🤩
He is a true Madridsta⚡️🤍
Straight from the Heart 💓 word's
#Fede
Underated player aanu. Valverde...
Fighting spirit 💥
Press ressisent
Watched full video without skipping 🇺🇾❤️❤️❤️
Wow.
Thanks bro.
Enthaa paad?
@@FeedFootball super 🔥
Magnifico fede ⚡🇺🇾🤍
Work rate.. 🔥😍
Beast❤️
The future king anu realinte 🔥🔥🔥
FEDE❤️🔥
ഇന്നലെ കമെന്റ് ഇട്ട് .ഇന്ന് സാധനം വന്നു 😍😍 tnx bro 👏👏
Fede❤️ the madrid bomb💣
Finest midfielder 💯
His work rate 💫💥💯
Next captain 🇺🇾🔥🔥
Hm yes future Captain 🇺🇾⚽👑
Don't forget our master brain Juni Calafat who brought Vini, Rodrygo, Fede, Militao.
I have mentioned him in the video
Ithe pole vereyum players inte analysis cheyyumo❤️
Tchoumeni, gavi, bellingham, tonali etc
Federico Valverde 💎🥰
Fede Valverde
El halcon 🦅🦅🦅🦅
രണ്ട് വർഷം മുൻപ് മഞ്ചേസ്റ്റർ നു ഓഫർ ചെയ്തതായിരുന്നോ.... ഇപ്പൊ കണാരൻ പറഞ്ഞ പോലെ പായ മടക്കേണ്ട അവസ്ഥ യായി
Federico valverde💖
*THE KILLER MOSTER EL HALCON VALVERDE* 🤍🔥🦅
Fede🏳⚪️
Much awaited... 🤍
was waiting for this vedio
Kanditt abhipraayam parayoo
@@FeedFootball sure
Ishtapettaal baakki aalukalilekk ethikkaanum shramikkane
@@FeedFootball ss bro
@@FeedFootball pinnalah 💥✌
Gem💖
ഫെഡെ❤
Athe powalichu🖤
Suravez cavani yude golden era അവസാന കാലഘട്ടത്തിൽ urugay ഫാൻസിനു golden monster
He can start the game.even if the game is 180 mins
Chekkan🔥alle
Kathirunna video👌👌 thanks bro🤝
Beast⚡️
FEDE is 💎
Fedeee❤️👑
El pajarito.. The Real madrid beast
El halcon🦅
Valverde💕
All the best for your channel
Make short videos together with log videos explaining post match
Most waited video ❤️
Fede 🔥❤️feed
Waiting for this video
And finally... 🤍🤍
Aa scouting . Juni califat🔥🔥🔥
Real Madrid 🥂
E seasanile ente favourite player 👽
Ur content quality was just out of the world
Keep going bro❤
U deserved million subscribers
❤️
Bro❤joa cancelo analyse ചെയ്യാമോ bro, അങ്ങേരുടെ കളി കാണാൻ തന്നെ രസമാണ് ⚡️⚡️💫
Uruguay 💙
Fede❤️