അര്ജന്റീന ജയിക്കാൻ ഏറ്റവും വലിയ റീസൺ അവരുടെ കളിക്കാരുടെ നിസ്വാർത്ഥത ആണ് രണ്ടാമത്തെ ഗോൾ തീർച്ചയായും മാക് അലിസ്റ്ററിനു ട്രൈ ചെയ്യാം ആയിരുന്നു ഏതാണ്ട് 50/50 ചാൻസ് ആയിരുന്നു പക്ഷെ അദ്ദേഹം അത്‌മാർക്ക് ചെയ്യപ്പെടാത്ത ഡീ മരിയ്ക്ക് കൊടുത്തു ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് 100 ശതമാനം ആക്കി, ആ ഒരു മനോഭാവം ആയിരുന്നു 🇦🇷 കളിക്കാർ ടൂർണമെന്റ്ൽ ഉടനീളം കാഴ്ച വെച്ചതു
Scaloni ഒരുപാട് mature ആയിട്ട് തന്നെ ഇനി തീരുമാനങ്ങൾ എടുത്ത്... അടുത്ത ലോകകപ്പിന് വേണ്ടിയും ഒരുപാട് യുവതാരങ്ങളെ കണ്ടെത്തി വരും എന്ന് പ്രതീക്ഷിക്കാം..! He is the backbone..and his team. Vamos 🇦🇷 ⚽ 💙 🤍
താങ്കളുടെ അവലോകനം വളരെ മികച്ചത് ആണ്.1986ഇൽ മറഡോണ കപ്പ് നേടിയ കളി കണ്ടിരുന്നു. അത് പോലെ മികച്ച ഒരു കളി ആയിരുന്നു.70മിനിറ്റുകൾക്ക് ശേഷം കണ്ടത്.. പിന്നെ റഫറിയെ കണ്ടപ്പോൾ. എന്റെ പ്രിയ റഫറി കോളിനയെ ഓർമ വന്നു.. ഞാൻ ഫ്രാൻസ് പക്ഷം ആയിരുന്നു..
ഒരാഴ്ച കഴിഞ്ഞാണ് ഞാൻ ഈ വീഡിയോ കാണുന്നത്... എന്നിട്ടും ആ ഫൈനലിൽ സെക്കൻഡ് ഹാഫില്‍ അനുഭവിച്ച നെഞ്ചിടിപ്പ് ഇപ്പോഴും അനുഭവപ്പെടുന്നു... തീർച്ചയായും ജീവിതകാലം മുഴുവൻ ഈ *ഫൈനലിനെ കുറിച്ച് ഓർക്കുമ്പോൾ ഈ നെഞ്ചിടിപ്പ്അനുഭവപ്പെടും.. കാരണം അത്രമേൽ അനിവാര്യമായിരുന്നു ആ ഫൈനലും ഫൈനലിലെ വിജയവും.... 🇦🇷🫶🫰*
ഡിബാല 10 മിനിറ്റ് തികച്ചു കളിക്കാത്ത വേൾഡ് കപ്പ് ഫൈനലിൽ ഷൂട്ട് ഔട്ട് ൽ കിക്ക് വളരെ കൂൾ ആയി ഗോൾ ആകുന്നു. അൽവേരസ് നെ സബ് ചെയ്തപ്പോ മാർട്ടിനെസ് നു പകരം ഡിബാല വന്നിരുന്നെങ്കിൽ ഫുൾ ടൈം ൽ തനെ അര്ജന്റീന ജയ്ചേനെ മെസ്സി ❤️ Dybala😍
അതിലും മികച്ച ഒരു സേവ് ഡിബാല ചെയ്തിരുന്നു എക്സ്ട്രാ ടൈമിൽ ലാസ്റ്റ് സെക്കന്റ്‌ൽ എല്ലാ 🇦🇷 ഡിഫെൻസ്നെയും മറി കടന്നു എമ്പാപ്പേ ബോക്സിൽ അടുത്ത നീക്കം ഷോട്ട് ഉതിർക്കുക എന്നത് ആണ് ആ നിമിഷം ആണ് ഡിബാല ചാർജ് ചെയ്തു വന്നു ബോൾ അടിച്ചു വെളിയിൽ കളഞ്ഞു
Bro vedios are nice very nice explanation i subscribed your channel in last month and pinne bro itta almost ella vediosum kandu ithrayum lengthy aanelum orikkalum maduppikkunnilla
Super presentation . Emiന്റെ last minute സേവ്നെ പറ്റി പറഞ്ഞപ്പോ കണ്ണിൽന് വെള്ളം വന്ന് #Leg of God 🔥 Mcalister , Enzo , Dimaria Argentina's Unsung hero's. What a fairy tale story 🇦🇷❤
എന്റെ ബ്രോ ഫ്രാൻസിന് കപ്പ് നേടാൻ ഒത്തിരി ഒത്തിരി ആഗ്രഹിച്ചു, ആശയും നിരാശയും പ്രത്യാശയും നിറഞ്ഞ മത്സരത്തിൽ അവസാനം കൈവിട്ടുപോയി, ഫ്രാൻസിന്റ ദുഃഖം എന്റെയും
Bro don't worry kazhinha year kittiyile Ithu Argentina anu lose ayathenkjil Think cheyyan polum pattumayirunilla As a football fan I respect to your emotion Vamos 🇦🇷 🤝 Les blues 🇹🇫
Lauturo Martinez entha pattiye enn ariyilla Nalla clinical finisher ayirnn Seria il okke poli ayirnn But e world cupil disaster class 💯💯 Hope he is back to form El toro we are with you 🇦🇷🔥💥
10:33 ആ ടൈമിൽ വെണ്ടിയിരുന്നത് എംബാപ്പെക്ക് ഒരു പാസ് ആയിരുന്നു ........എന്റെ മനസ്സിൽ അത് അങ്ങോട്ട് കൊടുക്കും എന്നായിരുന്നു ..ആ അവസരത്തിൽ അർജന്റീനയോ പണ്ടത്തെ ജര്മനിയോ ഒക്കെയാണെങ്കിൽ അത് ഗോൾ ഉറപ്പാണ്
Yes.. you are absolutely correct... അത് തന്നെയാണ്..ആ.. സാഹചര്യത്തിൽ.. വേണ്ടത്.. മുവാനിയുടെ അതേ.. മറുഭാഗത്തണ്.. എംമ്പാപ്പെ ഉണ്ടായിരുന്നത്.. ഒരു.ക്രോസ്.. അത് മതി..ബോൾ..ഗോൾ പോസ്റ്റിലുണ്ടാകും
ലൂതാരൊ ചാൻസസ് മിസ് ആക്കിയെങ്കിലും അയാൾ വന്നതിനു ശേഷമാണു ഫ്രാൻസ് പിറകിലേക്ക് വലിഞ്ഞത് .. അസാധ്യ ക്വാളിറ്റിയുള്ള സ്‌ട്രൈക്കറാണ് അയാൾ .. അധികം വൈകാതെ എണ്ണം പറഞ്ഞ സ്‌ട്രൈക്കർ ആയി മാറും ..
ഈ നിരീക്ഷണം ഞാനും പലരും ആയി ഷെയർ ചെയ്തിട്ടുണ്ട് ഒരു ഫൈനലിൽ ആദ്യം2 ഗോൾ സ്കോർ ചെയ്തു ഏതാണ്ട് 65 മിനിറ്റ് വരെ മുന്നിൽ നിന്ന ടീം പിന്നെ രണ്ടു ഗോൾ വഴങ്ങുക പിന്നെ വീണ്ടും ലീഡ് എടുത്തു വീണ്ടും ലീഡ് കളയുക സ്വഭാവികം ആയും ആ ടീം തോൽക്കാൻ ആണ് ചാൻസ് എക്സ്ട്രാ ടൈമിൽ, പക്ഷെ ഇവിടെ അതി ശ്കതർ ആയ ഫ്രാൻസുനെ എക്സ്ട്രാ ടൈമിൽ സമ്മർദ്ദതിൽ ആക്കിയത് martunez ന്റെ തുടർച്ചയായി ഉള്ള അറ്റാക് ആയിരുന്നു ഇടതടവ് ഇല്ലാതെ അദ്ദേഹം ഫ്രാൻസ് ഗോൾ മുഖം വിറപ്പിച്ചു ഗോൾ നേടിട്ടില്ല ഏങ്കിലും ആ അറ്റാക്ക് ആണ് ഫ്രാൻസുനെ എക്സ്ട്രാ ടൈമിൽ ഡിഫെൻസിൽ തളച്ചത്
@@alphinabraham736 LMAO dawg there are many players who has pace ellavarum Mbappe pole dribble cheyan pattila for that you need strong ball control as well as footwork. Also some players like Kyle walker even retain their pace upto 32- 33 years old.
@@ajaycyriljose9419 footwork illann njn paranjo bruh... His pace helps him ennalle paranje... Being consistent is not that easy. That's why Ronaldo gets compared to Messi. Let's see what will happen. Athuvare wait cheyyu🙂
Mppape ഇനി ലോക ആദരിക്കാൻ പോകുന്ന താരമാണ് സംശയം ഇല്ല. (അഹങ്കാരം കുറച്ചാൽ മാത്രം) തന്റെ ഈഗോയും സ്വാർത്ഥതയും Mppape നാശത്തിൽ കൊണ്ട് എത്തിക്കും.അഹങ്കാരം കാണിച്ച ഒരു താരവും ഗ്റൗണ്ടിൽ വാണ ചരിത്രം ഇല്ല. (ഇനി കാര്യത്തിലേക്കു കടക്കാം) മെസ്സി നായ്മർ സൗഹൃദം തന്റെ വളർച്ചക്ക് നായ്‌മർ ഒരു തടസമാണ് എന്ന് അറിഞ്ഞപ്പോൾ.തന്റെ മുൻ സുഹൃത് കൂടെയായ നായ്മർ നെ PSG യിൽ നിന്ന് പുറത്തക്കാൻ കരുക്കൾ നീക്കി. മെസ്സി നായ്മർ ഉള്ള ടീമിൽ താൻ ഒന്നുമാവില്ല എന്ന തിരിച്ചറിവ്.(അത് സത്യമാണ് ഒരു പരുതിവരെ world cup കഴിഞ്ഞുള്ള ആദ്യ മത്സരത്തിൽ മെസ്സി നായ്മർ ഇല്ലാതെ PSG തോൽവി ഏറ്റു വാങ്ങി)നാളെ അഷറഫ് ഹക്കിംമിക്കും നായ്മർന്റെ അവസ്ഥ വരും ഇല്ലേൽ വരുത്തും Mppape.
ആവിഷ്യമില്ലാതൊരു സുബ്സ്റ്റിറ്റുഷ്യൻ ആയിപോയി ഡി മരിയ ക് പകരം അകുന. ആ ഒരു മിസ്റ്റേക്ക് ആണ് ഫ്രാൻസ് നു അനുകൂലമായത്. അറ്റാക് നിന്നൂ ഡിഫെൻസും പോയി. ഫ്രാൻസ് പ്ലയെർസിനു മാൻ ടു മാൻ മർകിങ് നു ആൾ ഇല്ലാതെ പോയി. എന്റെ അഭിപ്രായതിൽ ഒരു പക്ഷെ ഡി മരിയക് പകരം ദിബാലയൊ അല്ലെങ്കിൽ ലിസന്ദ്രൊ ഇറങ്ങുക ആയിരുന്നെങ്കിൽ ഒരു പക്ഷെ ഫ്രാൻസ് അതെ നിലയിൽ തുടർന്ന് പോയേനെ. എമിയെ കുറിച് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞ് പോവും എന്ത് പറയണം അയാളെ കുറിച് അറിയില്ല.
@@safetyengineer5805 EE world cupile tough teams...1Arg no dbt,2 Coatia,3 Brazil, France .....karanam 67 min vare Scaloni di maria sub cheyune vare Mbappe framil polm illa France ne ball win cheyanm pattunilla ...Di maria poyapo messiki pressure koodi ,left wing kaali ayi athode france mid and defence free ayi ..avark relax ayi kalikan patti..Alle Dimaria ingane ball win cheyth francinde boxil cool ayi kerune namal kandind ...Coatia 3-0 thottu pakshe francinekal nanayi avare kalichind arg koode first 70 min vare nokane .....Dimaria ne sub cheytheile france 3-0 or 4-0 ne nanam kett potteni 100% sure ane ....
@@sayoof25 ബ്രസീലിന് ഞങ്ങൾക്ക് സെമിയിൽ കിട്ടണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു സെമിയിൽ ബ്രസീലിനെ കിട്ടിയാൽ ഒരു ഔട്ട്സ്റ്റാൻഡിങ് പ്ലേ തന്നെ നടത്തുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നു . ഫൈനലിൽ ആഗ്രഹം പോലെ തന്നെ ഞങ്ങൾക്ക് ഫ്രാൻസിനെ കിട്ടി കാരണം 2018 ഇൽ അവർ ഞങ്ങളെ തോൽപ്പിച്ചപ്പോൾ കാട്ടിക്കൂട്ടിയ ആഘോഷങ്ങൾക്കും ട്രോളുകൾക്കും പരിധിയില്ല അതിൻറെ ഒരു 10% പോലും ഞങ്ങൾ തിരിച്ചു ചെയ്തിട്ടില്ല . 2018 ഫ്രാൻസ് കോർട്ടറിൽ അർജൻറീനയെ തോൽപ്പിച്ചപ്പോൾ അന്ന് അവർക്ക് ലോകകപ്പ് കിട്ടിയ സന്തോഷമായിരുന്നു അതിനെക്കാൾ വലിയ സന്തോഷമായിരുന്നു പോക്കറ്റിൽ ഇട്ടു എന്ന് . അപ്പോൾ ഞങ്ങൾ അതിൻറെ പലിശ സഹിതം തിരിച്ചു കൊടുത്തിട്ടുണ്ട് 80 മിനിറ്റ് വരെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ അവരെ ഞങ്ങൾ കാശ് ചെയ്തിട്ടുണ്ട് അതിനുശേഷം ഉള്ള അർജൻറീന ഒന്ന് അലസിയെ പോൾ ഉണ്ടായ അല്ലെങ്കിൽ അർജൻറീന നിർഭാഗ്യവശാൽ രണ്ട് പെനാൽട്ടി വന്നത് കൊണ്ട് മാത്രം എംബാപ്പെ എന്ന താരോദയം ഉണ്ടായി
അര്ജന്റീന ജയിക്കാൻ ഏറ്റവും വലിയ റീസൺ അവരുടെ കളിക്കാരുടെ നിസ്വാർത്ഥത ആണ് രണ്ടാമത്തെ ഗോൾ തീർച്ചയായും മാക് അലിസ്റ്ററിനു ട്രൈ ചെയ്യാം ആയിരുന്നു ഏതാണ്ട് 50/50 ചാൻസ് ആയിരുന്നു പക്ഷെ അദ്ദേഹം അത്‌മാർക്ക് ചെയ്യപ്പെടാത്ത ഡീ മരിയ്ക്ക് കൊടുത്തു ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് 100 ശതമാനം ആക്കി, ആ ഒരു മനോഭാവം ആയിരുന്നു 🇦🇷 കളിക്കാർ ടൂർണമെന്റ്ൽ ഉടനീളം കാഴ്ച വെച്ചതു
ആരും ശ്രദ്ധിക്കാതെ പോയ താരം മക്കലിസ്റ്റർ 😍😍
💯. Underrated player
Njaan ശ്രദ്ധിച്ചു
ഡെഫാൻസിവ് മിഡിൽ ചത്തു കിടന്നു കളിച്ചു 🙌🙌
Arg fans marakilla Mc allister perfect replacement for lo selso
Absolutely..njanum note cheythatha..macalister was just amazing 🔥
Scaloni ഒരുപാട് mature ആയിട്ട് തന്നെ ഇനി തീരുമാനങ്ങൾ എടുത്ത്... അടുത്ത ലോകകപ്പിന് വേണ്ടിയും ഒരുപാട് യുവതാരങ്ങളെ കണ്ടെത്തി വരും എന്ന് പ്രതീക്ഷിക്കാം..!
He is the backbone..and his team.
Vamos 🇦🇷 ⚽ 💙 🤍
Di mariaye sub cheythath ozhike...ore worst thirumanam
@@sijomm813 yes .but he was not fully fit
താങ്കളുടെ അവലോകനം വളരെ മികച്ചത് ആണ്.1986ഇൽ മറഡോണ കപ്പ് നേടിയ കളി കണ്ടിരുന്നു. അത് പോലെ മികച്ച ഒരു കളി ആയിരുന്നു.70മിനിറ്റുകൾക്ക് ശേഷം കണ്ടത്.. പിന്നെ റഫറിയെ കണ്ടപ്പോൾ. എന്റെ പ്രിയ റഫറി കോളിനയെ ഓർമ വന്നു.. ഞാൻ ഫ്രാൻസ് പക്ഷം ആയിരുന്നു..
ഇജ്ജാതി അവതരണം ❤️❤️full match highlights കണ്ട പോലെ 🔥🔥👌👌
ഒരിക്കലും മടുപ്പില്ലാത്ത താരം ഹൂലിയൻ അൽവരെസ് എന്നാ ഓട്ടവാ 🔥🔥🔥
Julian alle
@@junaidjr3 julian pronunciation hulian എന്നാണ്
അൽവാരസ് മുഴുവൻ സമയവും ഓട്ടമായിരുന്നു ഗോളിയേയും ഡിഫൻസിനേയും അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു
വളരെ നല്ല അവതരണം... ❤️👍 കളിയുടെ എല്ലാ ഭാഗവും deep ആയിട്ട് പറഞ്ഞിട്ടുണ്ട് 😍
U are Soo underrated man this is best tactical analysis I ever seen 😲😲😲wow 😳 no words u deserve more reach than those idiots in news channels
ഒരാഴ്ച കഴിഞ്ഞാണ് ഞാൻ ഈ വീഡിയോ കാണുന്നത്... എന്നിട്ടും ആ ഫൈനലിൽ സെക്കൻഡ് ഹാഫില്‍ അനുഭവിച്ച നെഞ്ചിടിപ്പ് ഇപ്പോഴും അനുഭവപ്പെടുന്നു... തീർച്ചയായും ജീവിതകാലം മുഴുവൻ ഈ *ഫൈനലിനെ കുറിച്ച് ഓർക്കുമ്പോൾ ഈ നെഞ്ചിടിപ്പ്അനുഭവപ്പെടും.. കാരണം അത്രമേൽ അനിവാര്യമായിരുന്നു ആ ഫൈനലും ഫൈനലിലെ വിജയവും.... 🇦🇷🫶🫰*
2 year ayi ennitum ippo final recap kanumbo heart beat kodum 😅
Ippazha world cup kandentaa feel complete aaye... Wow.... 🔥
So true Deschamps nte substitutes was superb... I was wondering why scaloni is doing nthng after conceding second goal😇😇wat a game it was❤️
Yes..But if DI Maria was there 🇦🇷 would have won in 90 mnts
Ellavarum kalpanthinene snehichappol kalpanth thirich snehichavan ♥️LEO🥺🇦🇷🔥🔥🐐
Pendu😂🤡
@@Ricco00edits no
@@Ricco00edits nirthi podaa myre
CR nte karyam alojikumbo chiri verunnu
Such a fraud player
Fake goat
Pendu😂😂😂😂
@@Ricco00edits ooo agane but respect bro pavam😥
WHAT A DRAMATIC MATCH 🥵
Romero is a Rock
The real magician Leo Messi & Leonel Scaloni
Nxt World Cup athillum France 🇫🇷 minimum semi final kalikum
💯
Emi martinezinte save kandapol 2010 wc finalil casillas save orma vannu vs robben🔥🔥
Emiye പറ്റി പറഞ്ഞത്" ഈ ചങ്ങായി എന്ന് 😁അത് പൊളിച്ചു.....aa നിമിഷം❤️
അടിപൊളി അവതരണം 👍
Analyse cheyyumbol gameplay cuts kaanichirunnengil kelkkanum kaananum manoharamayirikkum.
Nice analysis ❤️❤️
ഡിബാല 10 മിനിറ്റ് തികച്ചു കളിക്കാത്ത വേൾഡ് കപ്പ് ഫൈനലിൽ ഷൂട്ട് ഔട്ട് ൽ കിക്ക് വളരെ കൂൾ ആയി ഗോൾ ആകുന്നു. അൽവേരസ് നെ സബ് ചെയ്തപ്പോ മാർട്ടിനെസ് നു പകരം ഡിബാല വന്നിരുന്നെങ്കിൽ ഫുൾ ടൈം ൽ തനെ അര്ജന്റീന ജയ്ചേനെ
മെസ്സി ❤️
Dybala😍
അതിലും മികച്ച ഒരു സേവ് ഡിബാല ചെയ്തിരുന്നു എക്സ്ട്രാ ടൈമിൽ ലാസ്റ്റ് സെക്കന്റ്‌ൽ എല്ലാ 🇦🇷 ഡിഫെൻസ്നെയും മറി കടന്നു എമ്പാപ്പേ ബോക്സിൽ അടുത്ത നീക്കം ഷോട്ട് ഉതിർക്കുക എന്നത് ആണ് ആ നിമിഷം ആണ് ഡിബാല ചാർജ് ചെയ്തു വന്നു ബോൾ അടിച്ചു വെളിയിൽ കളഞ്ഞു
@@nazeerabdulazeez8896 yaa .Njn sradhichu bro. He is a gem😍
@@nazeerabdulazeez8896..sathyam👍👍🙏🙏🤷♂️🤷♂️🙇♂️🙇♂️
Bro vedios are nice very nice explanation i subscribed your channel in last month and pinne bro itta almost ella vediosum kandu ithrayum lengthy aanelum orikkalum maduppikkunnilla
അര്ജന്റീന കോച്ച് സ്കാലോണി സുബ്ട്ടിട്യൂഷൻ ലേറ്റ് ആക്കിയതാണ് ഇത്രയും കളിയെ നീട്ടികൊണ്ട് പോകാൻ അവസരം ഉണ്ടാക്കിയത് 👍
മെസ്സിയെ പോലെ tactikal ആയിട്ടു ഗോൾ അടിക്കാൻ എമ്പാപ്പേക്ക് കഴിയില്ല. മെസ്സിക്ക് പകരം വെക്കാൻ ഇനി ആർ?
Poli Bro.Well Analysed.Underrated channel.Miles to go.Awesome presentation 🔥
Mac alliester perfect replacement of lo celso🥰🥰
Julian Alvarez 💙
Super presentation . Emiന്റെ last minute സേവ്നെ പറ്റി പറഞ്ഞപ്പോ കണ്ണിൽന് വെള്ളം വന്ന് #Leg of God 🔥
Mcalister , Enzo , Dimaria Argentina's Unsung hero's. What a fairy tale story 🇦🇷❤
2006 ലെ ഗട്ടൂസോ ഇറ്റലിക്ക് എന്തായിരുന്നോ അതായിരുന്നു 2022 ലെ ഡി പോൾ
For me World cup 2022 ends today with this review ✨
ഇതിനിടക്ക് montiel ന്റെ ഒരു കിണ്ണം കാച്ചിയ ഒരു short ഉണ്ടായിരുന്നു .... അത് കൂടെ പറയാർന്നു ..... അതെങനും ഗോൾ ആയിരുന്നേൽ ഉഫ് ന്റെ മോനേ .....🥵🥵🥵
ഫ്രാൻസിന്റെ മൂന്നാമത്തെ ഗോളിൽ ആ ഹെഡ്ഡെർ എമ്പപെക്ക് കിട്ടുമ്പോൾ ആരും ശ്രദ്ധിക്കാതെ പോയ ഒരു ഹാൻഡ്‌ബോൾ ഉണ്ടായിരുന്നു
No handball.its head
No hand ball aa angle ulla video mathram kandath kondaanu
ഹാൻഡ് ബോൾ അല്ലായിരുന്നു
Adhya bhagam kandite idhu kanullu 😜🥰 ithrem neram wait cheyyuvayrnnu
❤️
മുത്തേ പൊളിച്ചു 👍🇦🇷
എന്റെ ബ്രോ ഫ്രാൻസിന് കപ്പ് നേടാൻ ഒത്തിരി ഒത്തിരി ആഗ്രഹിച്ചു, ആശയും നിരാശയും പ്രത്യാശയും നിറഞ്ഞ മത്സരത്തിൽ അവസാനം കൈവിട്ടുപോയി, ഫ്രാൻസിന്റ ദുഃഖം എന്റെയും
Bro don't worry kazhinha year kittiyile
Ithu Argentina anu lose ayathenkjil
Think cheyyan polum pattumayirunilla
As a football fan I respect to your emotion
Vamos 🇦🇷 🤝 Les blues 🇹🇫
Enteyum
Superb analysis ❤
Beautiful Analysis. Kept me glued ! Enthralling narration.
Lauturo Martinez entha pattiye enn ariyilla
Nalla clinical finisher ayirnn
Seria il okke poli ayirnn
But e world cupil disaster class 💯💯
Hope he is back to form
El toro we are with you 🇦🇷🔥💥
Situationte Pressure adichu.
Plus thudakkathil ithiri injury scene also undaayirunnu.
That's it.
He will be back.
Copayilum engane aayirunnu hope he will improvee 💕
@@sreejithjs6153 copayil nallavannam kalichittund
I think he is second join scorer
@@sreejithjs6153 he scored 3 goals in 6 match is that a bad stat, I don't think so.
@@sreejithjs6153 copa nalla kali 🔥.
2 nd half il lizandro maritez ne irrakkiyirunnel kuruchude effective aakumaayirunnu
I was waiting for part 2
Abhipraayam ariyikkane kand kazhinj
@@FeedFootball Good analysis bro hat's off to your efforts for it.
❤️
@@FeedFootball you're the best
Bro കിടു റിവ്യൂ. 🔥🔥🔥 വാമോസ് അർജന്റീന 💙💙💙
True match winner Emiliano Martinez. Injury timil pullide save...🥶🥶🥶🥶🥶...ath illengil 2014 repeat aayene...🙏🙏🙏🙏
Mac allister 🔥
What a review ❤️
10:33 ആ ടൈമിൽ വെണ്ടിയിരുന്നത് എംബാപ്പെക്ക് ഒരു പാസ് ആയിരുന്നു ........എന്റെ മനസ്സിൽ അത് അങ്ങോട്ട് കൊടുക്കും എന്നായിരുന്നു ..ആ അവസരത്തിൽ അർജന്റീനയോ പണ്ടത്തെ ജര്മനിയോ ഒക്കെയാണെങ്കിൽ അത് ഗോൾ ഉറപ്പാണ്
Yes 100% no pass , no goal
Yes.. you are absolutely correct... അത് തന്നെയാണ്..ആ.. സാഹചര്യത്തിൽ.. വേണ്ടത്.. മുവാനിയുടെ അതേ.. മറുഭാഗത്തണ്.. എംമ്പാപ്പെ ഉണ്ടായിരുന്നത്.. ഒരു.ക്രോസ്.. അത് മതി..ബോൾ..ഗോൾ പോസ്റ്റിലുണ്ടാകും
Wonderful game with more wonderful analysis, no compramise
Good Work bro♥️👍
മാക് അല്ലിസ്റ്റർ 💙
#CAMAVINGA the game changer
D മരിയ 10 മിനിറ്റ് കൂടെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു വെങ്കിൽ ഒരിക്കലും നീള്ളിലായിരുന്നു
You said it.
A last short ball apurath mebape free ayrunu goal urapicha pass kodukade diract adichu France 🇫🇷 bad luck 😢
ലൂതാരൊ ചാൻസസ് മിസ് ആക്കിയെങ്കിലും അയാൾ വന്നതിനു ശേഷമാണു ഫ്രാൻസ് പിറകിലേക്ക് വലിഞ്ഞത് .. അസാധ്യ ക്വാളിറ്റിയുള്ള സ്‌ട്രൈക്കറാണ് അയാൾ .. അധികം വൈകാതെ എണ്ണം പറഞ്ഞ സ്‌ട്രൈക്കർ ആയി മാറും ..
ഈ നിരീക്ഷണം ഞാനും പലരും ആയി ഷെയർ ചെയ്തിട്ടുണ്ട് ഒരു ഫൈനലിൽ ആദ്യം2 ഗോൾ സ്കോർ ചെയ്തു ഏതാണ്ട് 65 മിനിറ്റ് വരെ മുന്നിൽ നിന്ന ടീം പിന്നെ രണ്ടു ഗോൾ വഴങ്ങുക പിന്നെ വീണ്ടും ലീഡ് എടുത്തു വീണ്ടും ലീഡ് കളയുക സ്വഭാവികം ആയും ആ ടീം തോൽക്കാൻ ആണ് ചാൻസ് എക്സ്ട്രാ ടൈമിൽ, പക്ഷെ ഇവിടെ അതി ശ്കതർ ആയ ഫ്രാൻസുനെ എക്സ്ട്രാ ടൈമിൽ സമ്മർദ്ദതിൽ ആക്കിയത് martunez ന്റെ തുടർച്ചയായി ഉള്ള അറ്റാക് ആയിരുന്നു ഇടതടവ് ഇല്ലാതെ അദ്ദേഹം ഫ്രാൻസ് ഗോൾ മുഖം വിറപ്പിച്ചു ഗോൾ നേടിട്ടില്ല ഏങ്കിലും ആ അറ്റാക്ക് ആണ് ഫ്രാൻസുനെ എക്സ്ട്രാ ടൈമിൽ ഡിഫെൻസിൽ തളച്ചത്
ഫുഡ്ബോളിന്റെ ചരിത്രത്തിലെ അതിവേഗക്കാരുടെ ഒരു വീഡിയോ ചെയ്യാമോ
Mac , enzo ❤️..
നല്ല വിവരണം
സാധാരണ ഏരിയൽ ബോൾ win ചെയ്യാത്ത 🇦🇷 ഈ കളിയിൽ നന്നായി അത് win ചെയ്തു
Currect
Best 11 video please
Julian alvares ചെക്കൻ 🔥🔥💙💙🇦🇷🇦🇷
Ella argentina playersinum fansinum coachesinum and Happy Christmas 🎄🇦🇷😘🥰💙🤍🎄
Emi Maritines undeggil argentinakku oru munthookam aanu..We can see powerful and energetic 🇦🇷 in next worldcup as well
Mbappe is like a good striker.. he got that xtraa pace which helps him to score.. he can shine until he loose his pace
Onnu poda. Chekkan aatavum kooduthal dribbles edutha aala. Striker mathram alla
@@ajaycyriljose9419 his pace helps him to dribble. And he is a pure striker bruh ...not the one who starts a mov. Number7, 9 and 11 pullik set aah.
@@alphinabraham736 LMAO dawg there are many players who has pace ellavarum Mbappe pole dribble cheyan pattila for that you need strong ball control as well as footwork. Also some players like Kyle walker even retain their pace upto 32- 33 years old.
@@ajaycyriljose9419 footwork illann njn paranjo bruh... His pace helps him ennalle paranje... Being consistent is not that easy. That's why Ronaldo gets compared to Messi. Let's see what will happen. Athuvare wait cheyyu🙂
@@alphinabraham736 Pinne enthinado' pure striker' ennu parayanr
Fifa ranking system onnu define cheyyumo ippol Brazil fans athum pokki pidichu nadakkunna , eppol muthal ulla points aanu 1841 points okkke onnu paranj tharumo ?
Argentina players nte attitude ne പറ്റി ഒരു വീഡിയോ ചെയ്യാമോ
Louttaro martinez ന് എന്തു പറ്റി
Mc allisterine patti video cheyuo?
Should have been like 2018 4-3. France lifts the world Cup but that save changed it all.
Coman 🔥🔥❤️❤️
മോന്റിയാൽ ആണ് ഏറ്റവും നന്നായി കിക് എടുത്തത്
When Argentina conceding goal Why scaloni make a change that lisandro martinez in?Need a tactical answer bro🤔
you missed Fernandez's shot hitting the post
Mppape ഇനി ലോക ആദരിക്കാൻ പോകുന്ന താരമാണ് സംശയം ഇല്ല.
(അഹങ്കാരം കുറച്ചാൽ മാത്രം)
തന്റെ ഈഗോയും സ്വാർത്ഥതയും Mppape നാശത്തിൽ കൊണ്ട് എത്തിക്കും.അഹങ്കാരം കാണിച്ച ഒരു താരവും ഗ്റൗണ്ടിൽ വാണ ചരിത്രം ഇല്ല.
(ഇനി കാര്യത്തിലേക്കു കടക്കാം)
മെസ്സി നായ്മർ സൗഹൃദം തന്റെ വളർച്ചക്ക് നായ്‌മർ ഒരു തടസമാണ് എന്ന് അറിഞ്ഞപ്പോൾ.തന്റെ മുൻ സുഹൃത് കൂടെയായ നായ്മർ നെ PSG യിൽ നിന്ന് പുറത്തക്കാൻ കരുക്കൾ നീക്കി. മെസ്സി നായ്മർ ഉള്ള ടീമിൽ താൻ ഒന്നുമാവില്ല എന്ന തിരിച്ചറിവ്.(അത് സത്യമാണ് ഒരു പരുതിവരെ world cup കഴിഞ്ഞുള്ള ആദ്യ മത്സരത്തിൽ മെസ്സി നായ്മർ ഇല്ലാതെ PSG തോൽവി ഏറ്റു വാങ്ങി)നാളെ അഷറഫ് ഹക്കിംമിക്കും നായ്മർന്റെ അവസ്ഥ വരും ഇല്ലേൽ വരുത്തും Mppape.
19:08 "Mbappe entha paraya sensational footballer aanu "🔥
Good review
Lautaro Martinez is acting as their new Higuain
Greatest of All Time എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ ലിയോണൽ ആൻഡ്ഡ്രസ്സ് മെസ്സി 🐐❤🔥
നിങ്ങൾ മനോഹരമായി പ്രസന്റ്റ് ചെയ്യുന്നു ...
പേര് എന്താണ് .. എല്ലാ വിഡിയോസും കാണാറുണ്ട് .. പേര് പറഞ്ഞു കേട്ടില്ല
പെനാൽറ്റിയിലെ തെറ്റായ disicions ഒന്നും വീഡിയോ കണ്ടില്ല???
Paranjille?
Inexperience aane avide cost cheythath.
Pakshe senior players ellaam subbed aayirunnu ennathum oru point aane.
Forgot to mention that.
🇦🇷 യുടെ ക്രീയേറ്റീവ് ഫുട്ബോൾ vs എമ്പാപ്പേ
mak alister, enzo fernandez
mid field ok ആയി , അവിടെയാണ് വിജയം
World cupile best goal review chyee
Vvd വരെ penalty മിസ്സ് അക്കി martikk നല്ല prsense ഉണ്ട്
Mac allister Enzo and Alvarez video cheyyumo
Latin football club argentina brasil ueropian league ok feedfootball discuss cheyanam Kali de link kodikanam discribtion l
Lady alla family aunty phone use cheyunne
Name Siju Skaria
Pls do a video about mac allister and enzo
ആവിഷ്യമില്ലാതൊരു സുബ്സ്റ്റിറ്റുഷ്യൻ ആയിപോയി ഡി മരിയ ക് പകരം അകുന. ആ ഒരു മിസ്റ്റേക്ക് ആണ് ഫ്രാൻസ് നു അനുകൂലമായത്. അറ്റാക് നിന്നൂ ഡിഫെൻസും പോയി. ഫ്രാൻസ് പ്ലയെർസിനു മാൻ ടു മാൻ മർകിങ് നു ആൾ ഇല്ലാതെ പോയി. എന്റെ അഭിപ്രായതിൽ ഒരു പക്ഷെ ഡി മരിയക് പകരം ദിബാലയൊ അല്ലെങ്കിൽ ലിസന്ദ്രൊ ഇറങ്ങുക ആയിരുന്നെങ്കിൽ ഒരു പക്ഷെ ഫ്രാൻസ് അതെ നിലയിൽ തുടർന്ന് പോയേനെ. എമിയെ കുറിച് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞ് പോവും എന്ത് പറയണം അയാളെ കുറിച് അറിയില്ല.
മെസ്സിക്ക് കപ്പ് കിട്ടാൻ വേണ്ടി കോർട്ടറിൽ തോറ്റ് തന്ന ബ്രസീലിനും പോർച്ചിഗലിനും ഒരായിരം നന്ദി 🤭🤭
അവരെ തോൽപിക്കാൻ അർജൻ്റീനക്ക് ഈസി ആണ്. ഫ്രാൻസ് ആണ് tough team. Avare തോൾപിച്ചില്ലെ
@@safetyengineer5805 EE world cupile tough teams...1Arg no dbt,2 Coatia,3 Brazil, France .....karanam 67 min vare Scaloni di maria sub cheyune vare Mbappe framil polm illa France ne ball win cheyanm pattunilla ...Di maria poyapo messiki pressure koodi ,left wing kaali ayi athode france mid and defence free ayi ..avark relax ayi kalikan patti..Alle Dimaria ingane ball win cheyth francinde boxil cool ayi kerune namal kandind ...Coatia 3-0 thottu pakshe francinekal nanayi avare kalichind arg koode first 70 min vare nokane .....Dimaria ne sub cheytheile france 3-0 or 4-0 ne nanam kett potteni 100% sure ane ....
Brazil thott thannatho....alland thottathalla...😄😄😄
@@sayoof25 ബ്രസീലിന് ഞങ്ങൾക്ക് സെമിയിൽ കിട്ടണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു സെമിയിൽ ബ്രസീലിനെ കിട്ടിയാൽ ഒരു ഔട്ട്സ്റ്റാൻഡിങ് പ്ലേ തന്നെ നടത്തുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നു
.
ഫൈനലിൽ ആഗ്രഹം പോലെ തന്നെ ഞങ്ങൾക്ക് ഫ്രാൻസിനെ കിട്ടി കാരണം 2018 ഇൽ അവർ ഞങ്ങളെ തോൽപ്പിച്ചപ്പോൾ കാട്ടിക്കൂട്ടിയ ആഘോഷങ്ങൾക്കും ട്രോളുകൾക്കും പരിധിയില്ല അതിൻറെ ഒരു 10% പോലും ഞങ്ങൾ തിരിച്ചു ചെയ്തിട്ടില്ല
.
2018 ഫ്രാൻസ് കോർട്ടറിൽ അർജൻറീനയെ തോൽപ്പിച്ചപ്പോൾ അന്ന് അവർക്ക് ലോകകപ്പ് കിട്ടിയ സന്തോഷമായിരുന്നു അതിനെക്കാൾ വലിയ സന്തോഷമായിരുന്നു പോക്കറ്റിൽ ഇട്ടു എന്ന്
.
അപ്പോൾ ഞങ്ങൾ അതിൻറെ പലിശ സഹിതം തിരിച്ചു കൊടുത്തിട്ടുണ്ട് 80 മിനിറ്റ് വരെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ അവരെ ഞങ്ങൾ കാശ് ചെയ്തിട്ടുണ്ട് അതിനുശേഷം ഉള്ള അർജൻറീന ഒന്ന് അലസിയെ പോൾ ഉണ്ടായ അല്ലെങ്കിൽ അർജൻറീന നിർഭാഗ്യവശാൽ രണ്ട് പെനാൽട്ടി വന്നത് കൊണ്ട് മാത്രം എംബാപ്പെ എന്ന താരോദയം ഉണ്ടായി
Last Lautaro one touchil aa shot eduthirunnengil athu goal aayene🤷♂️🙏🙇♂️🙏🙇♂️
Emi🥵
Second half of review 🔥
Frace oru chane kitirnu penalty butt koduthillla
Ath kodukkola argentinakkoru cup venam 3amathe argentinayudd goal rules prakarama engil kodukkan Padilla Mattu kalikkar groundil
2 penalty pora iniyum venamalle
😁😁
Adipolli bro
Thank You!! You did it, What an analysis, simply the best for me. Thank u🤝❤️
#VamosArgentina
Thanks bro
Bro.. 3rd penalty corneril french playerinte oru hand ball und.. refree and var dosent seen it.
fifa world cup best eleven വന്നോ... video ചെയ്യണേ bro❤️
Coman um camavighayum❤❤
kante pogpe kimbape pavard koodi undayirunnengi enthayirunnirikkum franch teaminte power
Yellarum kandu power😁
@@mujeebmujeeb6030 bro indegi ulakarya parazhe
Camawinga tha game changer
വരാൻ്റെ കിണ്ടി😃
messide aa goalil Argentina substitutes ellam groundilekk odi kayariyitundalo
16 min ലെ റൊമാൻ്റിക്ക് കഥ പ്രയോഗം മനസ്സിലായില്ല
Butcher 🔥